നമസ്കാരം . അങ്ങയുടെ ഈ ചാനല്‍ സ്ഥിരമായി ഞാന്‍ കേള്‍ക്കാറുണ്ട് കാരണം അതു വളരെ സത്യന്ധമായ ജ്യോതിഷ/ ആചാരപരമായ അറിവുകളാണു നല്‍കുന്നത് . പലആചാരങ്ങളും എന്റെ ബാല്യകാലങ്ങളില്‍ കുടുംബങ്ങളില്‍ ആചരിച്ചു വന്നിരുന്നവയും അടുത്ത കാലങ്ങളില്‍ ചില പ്രചരണങ്ങളാല്‍ മാറ്റം വന്നവയുമാണ് . ശരിയായ ദിശയില്‍ ഭക്ത ജനങ്ങളെ ജ്യോതിഷ ആചാര രീതികളിലേക്കു നയിക്കുന്നതിനുള്ള അങ്ങയുടെ ശ്രമം ശ്ളാഘനീയം തന്നെ . ജ്യോതിഷ സംബന്ധമായി മറച്ചു വച്ചിരുന്നതോ, സ്വര്‍ത്ഥ താല്പര്യാര്‍ഥം തിരുത്തപ്പെട്ടതോ ആയ ഈ ശാസ്ത്രത്തെ അതിന്റെ നേര്‍ വഴിയിലാക്കാനുള്ള അങ്ങയുടെ ശ്രമങ്ങള്‍ സധ്യെെര്യം തുടരുക . സല്‍പ്രവര്‍ത്തികള്‍ക്ക് ദെെവാനുഗ്രഹം എപ്പോഴും ഉണ്ടാകും . അവിടുന്നു തരുന്ന പല അറിവുകളും യതാര്‍ഥമായി ഫലം നല്‍കുന്നവ തന്നെയാണ് . അതാണു എന്റെ അനുഭവം. അങ്ങയുടെ പ്രവര്‍ത്തനങ്ങള്‍ എതിര്‍പ്പുകള്‍ കണക്കിലെടുക്കാതെ തുടരുവാന്‍ ജഗതീശ്വരന്‍ അനുഗ്രഹിക്കട്ടെ.
സാർ നമസ്കാരം. ഞാൻ വസ്തു ബലി ഇപ്പോൾ ഇടാറുണ്ട് . വസ്തു ബലി ഇട്ടു കഴിഞ്ഞു ഉടൻ തന്നെ ഞങ്ങൾക്ക് അന്ന് സന്ധ്യ കഴിഞ്ഞ ഉടൻ തന്നെ വീട്ടിൽ പതിവിലും കുടുതൽ സന്തോഷം ഉണ്ടായി. അതിനു ശേ ഷം ഞാൻ മാസത്തിൽ ഒരു പ്രാവിശ്യം പ്രേതബലി ഇടുന്നുണ്ട് ഇപ്പോ ഴും തുടർന്ന് വരുന്നു റിസൾട്ട് 100% ഉറപ്പ് . വസ്തു ബലി . നമ്മുടെ കുടുംബ ഐശ്വര്യത്തിനു വേണ്ടിയാണന്നു ആദ്യം . മനസ്സിൽ ആക്കണം. . അപ്പോൾ അത് നമ്മൾ ചെയതൽ നമ്മുടെ വീട്ടിൽ സമാധാനവും സന്ദോഷംവും ഉറപ്പാണ്. ഗോഡ് ബ്ലെസ് യൂ എല്ലാവരെയും എന്നും എപ്പോഴും . ഈ പുതി അറിവ് ഇതു വരെയും കേരള ത്തിലെ ഒരു ജ്യോൽസ്യൻ മാരും എന്നു വരെ ആർക്കുo പറഞ്ഞു തന്നിട്ടില്ല. അതിനു സുഭാഷ് സാർ ന് പ്രേതെകക മായി നന്ദി അറിയിക്കുന്നു. സാർ നമസ്കാരo.
സാർ ഒരുവർഷം മുൻപ് ഈ കാര്യം പറഞ്ഞു.. അതെല്ലാം മനസിലാക്കി നോട്ടു ചെയ്തു വച്ചിട്ടുണ്ട്... ഒന്നും മറന്നിട്ടില്ല... എല്ലാം ഈശ്വരാനുഗ്രഹം പോലെ... കാത്തു സൂക്ഷിക്കുന്നുണ്ട്... സാറിന്റെ അനുഗ്രഹം എന്നും ഉണ്ടാകണം... നന്ദി...
സർ,ചെറുപ്പത്തിലേ അമ്മയും,അച്ഛനും മരിച്ചു പോകുമ്പോൾ ജനിച്ച നാൾ അറിയില്ല.. വേറെ ആരോടെങ്കിലും ചോദിച്ചാൽ അറിയില്ല എന്നാണ് പറയുന്നത് അപ്പോള് എന്ത് ചെയ്യും സർ
ഈ വീഡിയോ നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യുക
Theerchayittum. Sir oru samshayam und. Marichathu namalude elayavar (anujathi)anekil namal beli idamo?
നമസ്കാരം . അങ്ങയുടെ ഈ ചാനല്‍ സ്ഥിരമായി ഞാന്‍ കേള്‍ക്കാറുണ്ട് കാരണം അതു വളരെ സത്യന്ധമായ ജ്യോതിഷ/ ആചാരപരമായ അറിവുകളാണു നല്‍കുന്നത് . പലആചാരങ്ങളും എന്റെ ബാല്യകാലങ്ങളില്‍ കുടുംബങ്ങളില്‍ ആചരിച്ചു വന്നിരുന്നവയും അടുത്ത കാലങ്ങളില്‍ ചില പ്രചരണങ്ങളാല്‍ മാറ്റം വന്നവയുമാണ് . ശരിയായ ദിശയില്‍ ഭക്ത ജനങ്ങളെ ജ്യോതിഷ ആചാര രീതികളിലേക്കു നയിക്കുന്നതിനുള്ള അങ്ങയുടെ ശ്രമം ശ്ളാഘനീയം തന്നെ . ജ്യോതിഷ സംബന്ധമായി മറച്ചു വച്ചിരുന്നതോ, സ്വര്‍ത്ഥ താല്പര്യാര്‍ഥം തിരുത്തപ്പെട്ടതോ ആയ ഈ ശാസ്ത്രത്തെ അതിന്റെ നേര്‍ വഴിയിലാക്കാനുള്ള അങ്ങയുടെ ശ്രമങ്ങള്‍ സധ്യെെര്യം തുടരുക . സല്‍പ്രവര്‍ത്തികള്‍ക്ക് ദെെവാനുഗ്രഹം എപ്പോഴും ഉണ്ടാകും . അവിടുന്നു തരുന്ന പല അറിവുകളും യതാര്‍ഥമായി ഫലം നല്‍കുന്നവ തന്നെയാണ് . അതാണു എന്റെ അനുഭവം. അങ്ങയുടെ പ്രവര്‍ത്തനങ്ങള്‍ എതിര്‍പ്പുകള്‍ കണക്കിലെടുക്കാതെ തുടരുവാന്‍ ജഗതീശ്വരന്‍ അനുഗ്രഹിക്കട്ടെ.
വളരെ വളരെ വലിയ ഒരു കാര്യം ആണ് സാർ പറഞ്ഞു തന്നത് സാർ നന്നായി ഇരിക്കും താങ്ക്സ് സർ 👌👌👌🙏🙏🙏🌹🌷🌹
സാർ നമസ്കാരം. ഞാൻ വസ്തു ബലി ഇപ്പോൾ ഇടാറുണ്ട് . വസ്തു ബലി ഇട്ടു കഴിഞ്ഞു ഉടൻ തന്നെ ഞങ്ങൾക്ക് അന്ന് സന്ധ്യ കഴിഞ്ഞ ഉടൻ തന്നെ വീട്ടിൽ പതിവിലും കുടുതൽ സന്തോഷം ഉണ്ടായി. അതിനു ശേ ഷം ഞാൻ മാസത്തിൽ ഒരു പ്രാവിശ്യം പ്രേതബലി ഇടുന്നുണ്ട് ഇപ്പോ ഴും തുടർന്ന് വരുന്നു റിസൾട്ട് 100% ഉറപ്പ് . വസ്തു ബലി . നമ്മുടെ കുടുംബ ഐശ്വര്യത്തിനു വേണ്ടിയാണന്നു ആദ്യം . മനസ്സിൽ ആക്കണം. . അപ്പോൾ അത് നമ്മൾ ചെയതൽ നമ്മുടെ വീട്ടിൽ സമാധാനവും സന്ദോഷംവും ഉറപ്പാണ്. ഗോഡ് ബ്ലെസ് യൂ എല്ലാവരെയും എന്നും എപ്പോഴും . ഈ പുതി അറിവ് ഇതു വരെയും കേരള ത്തിലെ ഒരു ജ്യോൽസ്യൻ മാരും എന്നു വരെ ആർക്കുo പറഞ്ഞു തന്നിട്ടില്ല. അതിനു സുഭാഷ് സാർ ന് പ്രേതെകക മായി നന്ദി അറിയിക്കുന്നു. സാർ നമസ്കാരo.
❤❤❤
ഗുരുനാഥ ഫസ്റ്റ് ടൈം ആണ് ഞാൻ ഇത് കാണുന്നെ അങ്ങേക്ക് 🙏🏻🙏🏻🙏🏻.... നല്ല അറിവ്
നന്ദി നമസ്കാരം സാർ കൂടുതൽ കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏
സാർ ഒരുവർഷം മുൻപ് ഈ കാര്യം പറഞ്ഞു.. അതെല്ലാം മനസിലാക്കി നോട്ടു ചെയ്തു വച്ചിട്ടുണ്ട്... ഒന്നും മറന്നിട്ടില്ല... എല്ലാം ഈശ്വരാനുഗ്രഹം പോലെ... കാത്തു സൂക്ഷിക്കുന്നുണ്ട്... സാറിന്റെ അനുഗ്രഹം എന്നും ഉണ്ടാകണം... നന്ദി...
Super God bless you
Shani.v
Uthrattathi
12may1988
Time:9.30pm
Thalassery.
ഇ നല്ല കാര്യം പറഞ്ഞു തന്നതിന് നന്ദി
ഞാൻ .. 2. തവണ 'വാസ്തുബലി'' ചെയ്തു. 'നന്ദി... ഗുരുനാഥാ.... ഒരായിരം ..നന്ദി.❤❤❤❤❤❤❤❤❤❤❤
❤❤❤
ഞാൻ ചെയ്തു സർ. നല്ല അറിവിന് നന്ദി സർ.
എന്റെ പ്രിയ ഗുരുനാഥ അങ്ങേക്ക് എന്റെ നമസ്കാരം 🙏🙏🙏🙏🙏
നമസ്ക്കാരം ഗുരുനാഥാ🙏🙏🙏🙏🙏
വളരെ ലളിതമായി പറഞ്ഞിരിക്കുന്നു. നന്ദി
സാർസാധാരണക്കാരായപൊതുജനത്തിനുവളരെഫലപ്രദമായ ഒരുനല്ല
അറിവാണ്ഇതുനന്ദിനമസ്സ്ക്കാരം.
Namasthe gurunadha, jeevitham thirike pidikkunnathinulla arivu nalkiyathinu thanks
നന്നായി മനസിലാക്കാൻ പറ്റി.. നന്ദി സർ
Vilapeta information. Thanks sir
Namaskaram gurunatha. Vadakara
Valare nalla arivu thannathinu thanks gurunadha
Sir, valare vilapetta information. Valare nandi sir
വളരെ നല്ല കാര്യം
വളരെ നന്ദിയുണ്ട് സർ പറഞ്ഞു തന്നതിന്
🙏🙏🙏ഗുരുനാഥാ അങ്ങേക്ക് എന്റെ നമസ്കാരം 🌹🌹🙏🙏
ശ്രീ ഗുരുഭ്യോ നമഃ🙏🙏🙏🙏🙏🙏🙏
പുതിയ അറിവ് നന്ദി സർ
Thirumeni oru samshayam, chilaveedukalil pazhaya dravicha allenkil kedaya upayogikatha grandhangal undavumallo athokke enganeya ozhivakunnathu... Kathichu kalayamo atho parambil kalayamo...
Thank you so much Sir, very good Information
നല്ല അറിവ് 🙏🙏🙏
നന്ദി... സാർ .. നല്ല ... അറിവ്❤❤❤
🙏🙏🙏 Sir..Ethra Nalla Arivukal Aanu Sir Paranju Tharunnathu.. Thankyou So Much Sir...
നന്ദി തന്ത്രീ ജീ🙏🙏🙏🙏🙏
Great video sir........thnk u sir🙏🙏
കേൾവിക്കാർ ബോധ തലം മറന്നവരായി പോയി എന്നതിൽ ദു:ഖിക്കുന്നു ഇങ്ങനെയുള്ള ആചാര്യന്മാർ നാടിന്റെ ശാപം തന്നെ എന്ന് നിസ്സംശയം പറയാം.
നല്ല ..... വീഡിയോ..❤. ഒരുപാട് 'നന്ദി''സർ..❤❤❤❤
Namaste puthiya oru arive ayirunu thanks May God Bless You ALWAYS
അങ്ങേക്ക് നന്ദി 🙏
വളരെ നന്ദി
നന്ദി നമസ്കാരം സർ 🙏🙏🙏
നന്ദി സാർ 🙏🙏🙏
ചണ്ഡികശ്വരി ദേവി പൂജ പീഡ പൂജ ആവാഹനം പറഞ്ഞുതരാമോ സാർ
Good information sir
🙏🙏🙏Namaskaram sir
Good information for Hindu religion
ഒരുപാട് നന്ദി
Thanks. Very good
Very good sir
Vasthu bali ettal vasthu preshnam maruvo sir
Thank you sir very good information
than you sir, sir karkida karutha vavinnu okke vechu kodukkal ennu pareyille ath serikkum cheyyande karmam engine cheyya?
വളരെ നന്ദി സാർ
A great memorable time and day
Namaskaram sir. Vadakara
നന്ദി സർ
Namaskaramsir😄
Pithru namaskaram thiruvallam polulla ambalathil alle cheyullu. Allathe ella sivakshethrathilum cheyumo
Namaskaram🙏 Maricha alinde nakshtram ariyilla enkil enda sir cheyuka🙏🙏
സാർ, പിതൃക്കൾക്ക് ആണ്ടു ബലി ഇടുന്നത് ഒന്നു വിശദീകരിക്കാമോ?
Thanks
Thank you so much Sir 🙏🙏🙏🙏
Thank you very much sir
Tanku sir
Namaskaram sir...
Super episode
Kallandaril rahukallam gullikakallam yamakandakallam eth entha?
Ethapatty ORU video edo
Namaskram sir
Cheythit enthegilum gunam undo
Sarath , Star Pooruruttathi, 23.04.1998, night 9.10, onnu paranju tharumo Sir
Good information
നല്ല വീഡിയോ
സാർ വസ്തു ബലി അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നവർക്കും ചെയ്യാമോ.
Super
Thanks
Vastu Bali vasthu doshm theerkkumo??
നമസ്കാരം സർ
Can we preform the Pithru Pooja/Pithru ali at home by ourselves can u please make video for that
കേൾവിക്കാർ ബോധ തലമറന്നവരായി പോയി എന്നതിൽ ദു:ഖിക്കുന്നു ഇങ്ങനെയുള്ള ആചാര്യന്മാർ നാടിന്റെ ശാപം തന്നെ എന്ന് നിസ്സംശയം പറയാം.
സൂപ്പർ വീഡിയോ 🙏👍👍👍
നന്ദി സാർ. കണ്ണൂർ ജില്ലയിൽ പിതൃപൂജ എന്ന വഴിപാടു ഇല്ല! പകരം പുഷ്പാഞ്ജലി ചെയ്താൽ മതിയോ?
നാട്ടിൽ വീടും തൊഴിലും താമസവും അന്യനാട്ടിലുള്ളവർ താമസ സ്ഥലത്ത് ഈ വാസ്തുബലി ചെയ്താൽ ഗുണം ലഭിക്കുമോ?
Vasthu ela thamasa sthalathum ubd
good video sir
സാർ പി തൃക്കൾക്ക് ആണ്ടു ബലി നടത്തുന്നത് ഒന്ന് വിശദീകരിക്കാമോ ലൈവായി ട്ട്
Pitte divasam bali vacha chor udayaalum ellinkilum eda sambhavichathu. Pitruvinte naal janichathum marichathum sambhandicha kaaryam paranjilla. Pitrukkal onnil kuuduthal ullavar namaskaaram cheyyumpool oororutharkkum naal paranju cheyyande. Vlog il ellaam parayanam. Chilappozhokke parayan thudangiyittu sentence muzhumikkaathe adutha sentence parayunnathinal njangalku samsayam varunnu. Ethile maatramalla palathilum cut aayi pooyittundu. Egg porutham..pooram . Rasi porutham kuru femail te 2,3,4,5,6, varjam aanu. Sir edukkaan paranju ...( 2 mriutu.. 3dukkam....4 kleesham... 5 vidhaviam...6 putra naasam)..1edukkaamo? Edellaam explain cheyyanam. 3 aamkuru,3nnaalu, sathru,Sashta ..ashtamam, anujanmam eva ozhivaakkanam annathu manassilaayi. Madh: Ranju ? ?(paapa saamiam... legnam ,Chandra,sukran ),dasa sandi, chowa doosham 7th..8th..edonnum clear aayi parayanam.
Vasthubaliyil swasthikavum kadumthadiyum kalavum vendee???
ഓം ഗുരുഭ്യോ നമഃ
Prithu pooja ennu paragal thilakam homam ano
Thanks sir
Sir na onnu kananagrahamund
Shannu
Star makam
23.07.1982
2.15 pm. Reply pretheekshikkunnu.
Good
I am ur subscribed member.
Ganapathy bhajikan ethu divasamanu nallathu
ഇയാൾ മനുഷ്യരെ വിഡ്ഡികളാക്കി തട്ടിപ്പ് നടത്തുന്ന മഹാപണ്ഡിതനാണെന്ന് തോന്നുന്നു.
Sir oru appointment nayi etra vilikunnu. Njan Pondicherry ninanu. govt servant aanu. leave arrange cheytu varanam aanu. onnu phone attend cheyu. illenkil pine contact numbers entinanu. Bell adikunatallate phone attend cheyunilla. Atyavasyamayit sirne kanendatund. Kure nalayi vilichitu kazhinja week kitti. 2 wks kazhinju appointment venam enu paranjapo ee wk vilikan paranju. Ipo vilichitu phone edukune illa 3 nos vilichu. Phonil, watsapil email ellam msg ayachu. Received anu msg . No reply. Valare kastamanu sir.
സത്യം തുറന്ന് പറഞ്ഞൂ sir
മരിച്ച പിതൃ വിന്റെ ജനിച്ച നാൾ അറിയില്ലെങ്കിൽ എന്ത് ചെയ്യണം, പ്ലീസ് reply
Thiruvonam nall parayanam bhagavante nall.
Expense ethra varum sir
സാർ പുരുഷന്മാർ എന്താ സാർ ഷർട്ട് ഇടാതെ അമ്പലത്തിൽ കയറുന്നത് എന്താ കാരണം
Good.
Sir ..people should really respect you.. thank u sir.
Gurunadhanna
സർ,ചെറുപ്പത്തിലേ അമ്മയും,അച്ഛനും മരിച്ചു പോകുമ്പോൾ ജനിച്ച നാൾ അറിയില്ല.. വേറെ ആരോടെങ്കിലും ചോദിച്ചാൽ അറിയില്ല എന്നാണ് പറയുന്നത് അപ്പോള് എന്ത് ചെയ്യും സർ
Sir DOB - 4-12-1987 TIME 6.20 AM , PLACE OF BIRTH - KOTTAYAM