ദൃഷ്ടി ദോഷം മാറാൻ || DR K V SUBHASH THANTRI | PRANAVAM |

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക .
    Don't forget to Subscribe to our Channel for more content and do click the bell icon for notifications
    --------------------------------------------------------------------------------------------------------
    Consultation ഫോണിലൂടെ ഇല്ല .
    നേരിട്ട് കാണുന്നതിന് ഈ നമ്പറിൽ വിളിച്ചു അപ്പോയിന്മെന്റ് എടുക്കുക .
    9037311383,9207292824,9744577801,9207292824
    ഒരുപാട്‌ കോൾ വരുന്നതുകൊണ്ട് എല്ലാ സമയവും വിളിച്ചാൽ കിട്ടണമെന്നില്ല
    Consultations through appointments
    Call us during 9.00 AM to 5.00 PM

ความคิดเห็น • 138

  • @ESUllas
    @ESUllas 4 ปีที่แล้ว +41

    നാവേറ്, കണ്ണേറ് തുടങ്ങിയവ നിസ്സാരമെന്ന് തോന്നുമെങ്കിലും അതത്ര ചെറിയ ദോഷങ്ങൾ അല്ല. വളരെ ഫലപ്രദമായ, എല്ലാവർക്കും സ്വയം ചെയ്യാൻ കഴിയുന്ന പരിഹാരമാർഗങ്ങൾ നിർദ്ദേശിച്ച സാറിന് അഭിനന്ദനങൾ !!!

  • @sujasuja7261
    @sujasuja7261 2 ปีที่แล้ว +2

    ശെരിയാണ് aunti.... ഈ sir വളരെ നല്ല അറിവാണ് തരുന്നത്

  • @sindhuajay9084
    @sindhuajay9084 4 ปีที่แล้ว +6

    സാർ അറിവുകൾ പകർന്ന് തന്നതിന് ഒരായിരം നന്ദി

  • @rajanidevi7249
    @rajanidevi7249 4 ปีที่แล้ว +3

    നന്ദി 🙏 എന്റെ അമ്മയും വല്യമ്മയുമൊക്കെ ഇതാണ് ഞങ്ങൾക്കൊക്കെ ചെയ്തു തന്നിരുന്നത്. ഞാൻ എന്റെ കുഞ്ഞിനും ഇത് തന്നെ ചെയ്യാറ് ❤

  • @jacobmathai5166
    @jacobmathai5166 3 ปีที่แล้ว +11

    വീടിന്റ ദൃഷി ദോഷത്തിന്, എന്തു ചെയ്യണം?

  • @saimuralidharan4964
    @saimuralidharan4964 4 ปีที่แล้ว +3

    നല്ല അറീവുകൾ നൽകിയതിന് ഒരായിരം നന്ദി :

  • @haridasa8765
    @haridasa8765 3 ปีที่แล้ว +2

    നല്ല കാര്യം പറഞ്ഞു തന്നതിന് നന്ദി. Thank you❤️❤️👍👍🙏🙏🙏🙏

  • @amalappu4774
    @amalappu4774 4 ปีที่แล้ว +4

    ശരിയാണ് sir..
    സർ മുൻപ് പറഞ്ഞിരുന്നു.. മഞ്ഞളും നെല്ലു കൊണ്ടും ദോഷം മാറ്റുന്നത്.. 👍👍നന്ദിയുണ്ട് sir..

  • @subinputhenkulam2369
    @subinputhenkulam2369 4 ปีที่แล้ว +12

    കണ്ണേർ ഏറ്റ കഴിഞ്ഞു ചെയ്യുന്ന പരിഹാരം അല്ലേ. അത് ഏൽക്കാതെ ഇരിക്കുന്നതിന് എന്തെങ്കിലും മാർഗം ഉണ്ടോ

  • @manikandang6764
    @manikandang6764 3 ปีที่แล้ว +2

    നമസ്ക്കാരം ഗുരുനാഥാ🙏🙏🙏🙏🙏

  • @prahladvarkkalaa243
    @prahladvarkkalaa243 4 ปีที่แล้ว +1

    അറിവുകൽ ഓരോന്നും,അൽഭുതം....

  • @jishasathyan4545
    @jishasathyan4545 4 ปีที่แล้ว +3

    🙏🙏🙏 Sir.. Thankyou so much..🙏🙏🙏

  • @anjaliajikumar6619
    @anjaliajikumar6619 4 ปีที่แล้ว +2

    🙏 sir ,really useful vedio 👏👌💐

  • @sajnasam3413
    @sajnasam3413 4 ปีที่แล้ว +1

    വളരെ ഉപകാരം സാർ.

  • @rajuraghavan1779
    @rajuraghavan1779 4 ปีที่แล้ว +4

    Thanks Sir

  • @rajivinod9737
    @rajivinod9737 4 ปีที่แล้ว +3

    Good message

  • @anilkumarjayarajan1548
    @anilkumarjayarajan1548 4 ปีที่แล้ว

    Sir, valare nandi undu ingane ulla arivukal share cheyyunathinu

  • @santhoshsrd2961
    @santhoshsrd2961 4 ปีที่แล้ว

    Ee Puthiya arivinukalku thanks sir....

  • @sreejamadhavan3908
    @sreejamadhavan3908 4 ปีที่แล้ว

    Nalla arivu thannadhin valare nanni Sir 🙏🙏🙏🙏🙏

  • @ashok-cy2sw
    @ashok-cy2sw 4 ปีที่แล้ว +1

    നന്ദി... 🙏

  • @jyothispj6759
    @jyothispj6759 4 ปีที่แล้ว +2

    Good video sir Thanks

  • @ananthuretnakaran1396
    @ananthuretnakaran1396 4 ปีที่แล้ว

    Thank you sir very good information 👍👍👍

  • @nishanishasuresh9068
    @nishanishasuresh9068 4 ปีที่แล้ว +1

    നന്ദി 🙏

  • @preethap8183
    @preethap8183 3 ปีที่แล้ว +1

    ഓം ഗുരുഭ്യോ നമഃ

  • @balakrishnanbala627
    @balakrishnanbala627 3 ปีที่แล้ว

    Namaskaram gurunatha. Vadakara

  • @rajeevrajappanrajappan2477
    @rajeevrajappanrajappan2477 4 ปีที่แล้ว +4

    സർ സർപ്പ ദൈവങ്ങൾക്ക് ചൊല്ലുന്ന പുള്ളുവൻ പാട്ടിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @gireeshbabu8065
    @gireeshbabu8065 4 ปีที่แล้ว +2

    🙏🙏🙏 sincere comment

  • @figlggdgfhpp3771
    @figlggdgfhpp3771 3 ปีที่แล้ว +1

    താങ്ക്യു സർ

  • @sharmilactk580
    @sharmilactk580 ปีที่แล้ว

    Thank you sir

  • @balakrishnanbala627
    @balakrishnanbala627 3 ปีที่แล้ว

    Namaskaram sir. Vadakara

  • @bijuppannaparambilbijuppus1659
    @bijuppannaparambilbijuppus1659 4 ปีที่แล้ว +1

    ഗുഡ് സർ

  • @sanil8304
    @sanil8304 3 ปีที่แล้ว +2

    ഇങ്ങള് പുലിയാണ്

  • @shabisooraj2895
    @shabisooraj2895 2 ปีที่แล้ว

    Angekku ante namaskaaram🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jisirn1318
    @jisirn1318 4 ปีที่แล้ว +1

    good sir

  • @JP-sf5ti
    @JP-sf5ti 4 ปีที่แล้ว +4

    സാർ ദുർഗ്ഗാ ദേവിടെ ധ്യാനമന്ത്രം പറഞ്ഞുതരാമോ ?

    • @saancreations2242
      @saancreations2242 3 ปีที่แล้ว

      ഓം ഹ്രീം ദും ദുർഗായെ നമഃ..9ഓ അതിന്റെ ഗുണിതമോ എണ്ണം ചൊല്ലാം..

  • @niveduk
    @niveduk 4 ปีที่แล้ว +6

    കണ്ണൂർ പയ്യന്നൂരുള്ള എന്റെ വീട്ടിന്ന് അമ്മേം അമ്മമ്മേം ഒക്കെ ഉഴിഞ്ഞിടാറു കുറച്ച്‌ നെല്ലും കല്ലുപ്പും ഉണക്കമുളകും കൊറച്ച്‌ കടുകും എടുത്തിട്ടാണു.,, അത്‌ മൂന്ന് വട്ടം തലയ്ക്ക്‌ ഉഴിഞ്ഞ്‌ വിളക്കിനും മൂന്ന് വട്ടം ഉഴിഞ്ഞ്‌ അടുപ്പിൽ കൊണ്ടിടും... മുളകിന്റെ വാസന വന്നില്ലെങ്കി അവരു പറയും നോക്കറാ നല്ലോണം കണ്ണുകിട്ടീനി ന്ന്... അടുപ്പിലിട്ടതിനു ശേഷം കയ്യും കാലും കുടഞ്ഞ്‌ എണീക്കും...
    കണ്ണേറു കിട്ടാതിരിക്കാൻ അവരു പറയിന്നത്‌ അങ്ങനെ സംശ്യം ഉള്ള ആൾക്കാരെ കാണുംബോ നേരെ അങ്ങോട്ട്‌ പോയി മിണ്ടുക.... അവരെന്തെങ്കിലും അത്തരത്തിൽ പറഞ്ഞാൽ മനസ്സിൽ മൂന്ന് വട്ടം തുപ്പുന്നതായി സങ്കൽപ്പിക്കുക.. ☺️ നമ്മടെ പഴമക്കാർ പറയുന്നത്‌

  • @sumisani8145
    @sumisani8145 3 ปีที่แล้ว

    Sheriya sir parayuntha ellam ... 👍👍👍👍

  • @vivekkvk324
    @vivekkvk324 3 ปีที่แล้ว

    Namaskaram sir...

  • @bindumkmk5221
    @bindumkmk5221 3 ปีที่แล้ว

    Thanks

  • @nishanishasuresh9068
    @nishanishasuresh9068 4 ปีที่แล้ว +1

    സാർ താലിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ?

  • @greeshmasanthosh368
    @greeshmasanthosh368 2 ปีที่แล้ว +1

    Exam thaledevasam problem ann ...pani..kujinn sukhamillathakuva...padikkan pattunnilla... students tips ethelum paranj tharumo

  • @libinkrishnan4056
    @libinkrishnan4056 4 ปีที่แล้ว +1

    ജീവിതവിജയത്തിന് ഉപ്പ് ചെറുനാരങ്ങ ചെമ്പരത്തിപ്പു സൂപ്പർ

  • @trappedviewstrappedviews126
    @trappedviewstrappedviews126 4 ปีที่แล้ว

    Vishakam nakshatram .sreejesh . Saambhathika bhudhimuttanu .Kannur ninnu aanu .ippol mysuruil aanu .saarinde aduthu varanam ennund ..oru rakshayum illa .. ganapathik naaranga maala 3 dhivasam aduthulla ambalathil cheyythu. Ennitum result illa ....saarinde avide vannu pooja cheyyam..

  • @neethunath
    @neethunath 3 ปีที่แล้ว +1

    👍

  • @adithyamslalahalyamslal8576
    @adithyamslalahalyamslal8576 4 ปีที่แล้ว

    Mohanlal Kumar Krishnan Kutty. NTA.TVM .please give appointment

  • @unnikrishnanmv797
    @unnikrishnanmv797 3 ปีที่แล้ว +1

    ഞാൻ വിശ്വാസിയാണ് എന്നാൽ അന്ധ വിശ്വാസിയല്ല താനും ചില കാര്യങ്ങൾ അറിയാൻ ഏത് നമ്പറിൽ വിളിക്കണം.

  • @mohanankk2838
    @mohanankk2838 4 ปีที่แล้ว +1

    Thank you sir Geetha

  • @rashith1877
    @rashith1877 2 ปีที่แล้ว

    ദൃഷ്ടി ദോഷം കണ്ണേറു കാരണം എന്റെ സൗന്ദര്യം മുടിയുടെ ഭംഗി എല്ലാം നഷ്ട പെട്ടു ഒരുപാടു കർമ്മങ്ങൾ ചെയ്‌തു ചാത്തൻ സേവ ചെയിതു പക്ഷേ അത് എനിക്ക് ശരിയായി ചെയ്യാൻ കഴിഞ്ഞില്ല വൃതം തെറ്റി എനിക്ക് പിടിച്ചു നിൽക്കാൻ പറ്റിയില്ല വ്രതത്തെ കുറിച്ചു എനിക്ക് അറിവില്ലായിരുന്നു ആചാരത്തെ കുറിച്ചും പല ജോത്സ്യർ മാരെയും കണ്ടു എനിക്ക് ദൈവങ്ങൾ കുറെ കൂടെ ഉണ്ട്‌ എന്നാണ് പറഞ്ഞത് ഇതിൽ എന്തെങ്കിലും തടസ്സങൾ ഉണ്ടാവും എനിക്ക് ദൃഷ്ടി ദോഷം ബാധിക്കുന്ന ത്തിനു മുൻപുള്ള ഭംഗിയും നിറവും മുടിയുയഴകും തിരിച്ചുകിട്ടുമോ ദൈവവും തന്ന ഭംഗി നഷ്ടപെട്ടു ഇതു തിരിച്ചു കിട്ടണം പൂർണമായി മാറാൻ എന്താണ് ചെയേണ്ടത്

  • @mayaanil7770
    @mayaanil7770 4 ปีที่แล้ว +2

    ❤️🙏🙏🙏

  • @suseelaprakasan9785
    @suseelaprakasan9785 4 ปีที่แล้ว +1

    👌👏

  • @babithavimalraj9960
    @babithavimalraj9960 4 ปีที่แล้ว +1

    Sir, sidoorum thodunath drishti dosathinnu pariharamanno?

  • @durga1967
    @durga1967 3 ปีที่แล้ว

    Tri Sandhya enu parayunath correct time etraya.....
    Naamam cholanda time onu parayuo.....

  • @sreelekhasanthosh255
    @sreelekhasanthosh255 4 ปีที่แล้ว

    Super video

  • @thejan903
    @thejan903 4 ปีที่แล้ว

    Good

  • @sreejithsreemangalam6810
    @sreejithsreemangalam6810 4 ปีที่แล้ว

    Super

  • @divyam1741
    @divyam1741 4 ปีที่แล้ว +1

    Sir gas adupu matrame ulu apol end cheyanam?

  • @bijuambadi8428
    @bijuambadi8428 4 ปีที่แล้ว

    Pathi rathriyil mudi Kathicha Manam vannal athu enthu kondanu.marupadi tharo sir.

  • @dhanyamenon8508
    @dhanyamenon8508 4 ปีที่แล้ว

    Sir karpooram uzhinjidamo...

  • @greeshmasanthosh368
    @greeshmasanthosh368 2 ปีที่แล้ว

    Same problem enikkum und

  • @anildeepa8480
    @anildeepa8480 3 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @geethakumariperumattil6758
    @geethakumariperumattil6758 4 ปีที่แล้ว

    Sir. Thottadutha nalumayi vivahom cheyunathu. Gunamo doshamo. Parayamo

  • @COMBUSTION9592
    @COMBUSTION9592 4 ปีที่แล้ว +2

    👍👍👌✌️

  • @user-fi3yl7wm1r
    @user-fi3yl7wm1r 4 ปีที่แล้ว +1

    👍👍👍👍👍❤️

  • @kvmohanankvm518
    @kvmohanankvm518 4 ปีที่แล้ว +1

    Paanel chedide ela, uzhinj edaaarund,

  • @jyothishkumar1949
    @jyothishkumar1949 4 ปีที่แล้ว +1

    ജ്യോതിഷ് ഹരിപ്പാട് അവസാന വരി👌👌👌👌👌😂

    • @smithavijayan2190
      @smithavijayan2190 4 ปีที่แล้ว

      ഹലോ സാർ സാർ എന്റെ ഒരു

  • @rajaniam2746
    @rajaniam2746 4 ปีที่แล้ว +3

    എത്ര മുളക് ഓരോ പ്രാവശ്യം ഇടണം

  • @ushakumaria4747
    @ushakumaria4747 4 ปีที่แล้ว

    Veed vekkanulla bhoomi enganeyanu sir vendathu

  • @gokulkrishna2688
    @gokulkrishna2688 3 ปีที่แล้ว

    Veedinu drshtidosham elkkathirikkan ndanu cheyyendathu

  • @sumahari8654
    @sumahari8654 3 ปีที่แล้ว +1

    🙏🙏🙏🌷🌷🌷❣️

  • @shibuk6046
    @shibuk6046 4 ปีที่แล้ว

    Vital information

  • @priyasabu6533
    @priyasabu6533 4 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏👌

  • @AnilKumar-eg1bj
    @AnilKumar-eg1bj 4 ปีที่แล้ว +1

    ഗൾഫിൽ ഉള്ള വർ എന്ത് ചെയ്യും

  • @harisankar1577
    @harisankar1577 4 ปีที่แล้ว +1

    Nalla parasyam.

  • @janakinair1311
    @janakinair1311 4 ปีที่แล้ว

    Sir, vettilayum thalaykku uzhinjano vellathil ozhukkendathu ...

  • @ratheeshraveendran4928
    @ratheeshraveendran4928 4 ปีที่แล้ว +2

    സ്വയം ഉഴിഞ്ഞു ഇടാമോ ???

  • @lathikasathyanath2985
    @lathikasathyanath2985 3 ปีที่แล้ว

    C❤️❤️❤️

  • @ManchuRadhakrishnan
    @ManchuRadhakrishnan 4 ปีที่แล้ว +2

    Flatil thamasikkunnavaroo?

  • @rajaniam2746
    @rajaniam2746 4 ปีที่แล้ว +1

    ദയവായി പറയൂ sir

  • @preethap8183
    @preethap8183 3 ปีที่แล้ว

    👍👌👍👌👍👌🙏🙏🙏

  • @aparnaammus5228
    @aparnaammus5228 4 ปีที่แล้ว

    Ith ealkkathirikkan margam indoo

  • @vishnuvinayak8426
    @vishnuvinayak8426 2 ปีที่แล้ว

    Ingeru verum shudha kallataram

  • @katturumbu763
    @katturumbu763 4 ปีที่แล้ว +7

    വറ്റൽ മുളകും, ഉപ്പും, കടുകും ചേർത്താണല്ലോ അമ്മ ഉഴിഞ്ഞിടാറുള്ളത്....🤔🤔

  • @pcmkl
    @pcmkl 4 ปีที่แล้ว +1

    നാരങ്ങയും ചെമ്പരത്തിയും 👌😀

  • @np1856
    @np1856 4 ปีที่แล้ว +3

    തലക്ക് ഉഴിഞ്ഞു ഇടുന്ന പരുപാടി കേട്ടിട്ടുണ്ടെങ്കിലും ആദ്യം ആയിട്ടാണ് എങ്ങനെ ചെയ്യുന്നത് എന്ന് അറിയുന്നത്....
    Really good

  • @benasabar6735
    @benasabar6735 3 ปีที่แล้ว

    Sir. Ee sakshyam parayunnavaruday phone number ittirunankil nannayirunnu.

  • @priyasabu6533
    @priyasabu6533 4 ปีที่แล้ว

    😀😀😀😀😀😀

  • @praveenamanu8693
    @praveenamanu8693 4 ปีที่แล้ว

    Kaduk, kanthari, upp ithu uzhinju theeyilidunnathum nallathalle sir. Oru poojari paranjathatto..... Enikku nalla aaswasmaayittundu. Ithil kannu vechha aalu thalakarngi bp kuranju veena cherithravumundu., 🤭🤭

  • @rajanikrishnapurath2099
    @rajanikrishnapurath2099 4 ปีที่แล้ว

    .

  • @thanoojah442
    @thanoojah442 3 ปีที่แล้ว

    അദേഹത്തിന്റെ പണ്ടാരം വലുതാണോന്ന് ചേച്ചിക്ക് അല്ലെ അറിയു

  • @radhasoman7653
    @radhasoman7653 4 ปีที่แล้ว

    Sir numbet tharumo

  • @np1856
    @np1856 4 ปีที่แล้ว

    ഇൗ വറ്റൽ മുളക് എണ്ണം ഉണ്ടോ ??
    How much we have to take ???

    • @np1856
      @np1856 4 ปีที่แล้ว

      @@user-mq7kv6ik2n
      ബുദ്ധിമുട്ടണം എന്നില്ല......
      ഇന്നോ നാളെയോ നിങ്ങള് ആ മണ്ണിലേക്ക് എടുക്കേണ്ടത് അല്ലേ....
      സുഖം ആയിട്ട് കിടന്നു നിങ്ങള് തന്നെ ennikkolu. അപ്പോ പിന്നെ പ്രത്യേകിച്ച് പണി ഒന്നും ഇല്ലല്ലോ...

    • @babypm5282
      @babypm5282 2 ปีที่แล้ว

      @@np1856 ,😛😛😛😛😛

  • @Vineeth7060
    @Vineeth7060 4 ปีที่แล้ว +1

    8:13😂❤️🙏

    • @smithavijayan2190
      @smithavijayan2190 4 ปีที่แล้ว +1

      ഹലോ സാർ എന്റെ ഒരു വസ്തുവിനെ കച്ചവടം നടത്താൻ മൂന്നാലു വർഷം കൊണ്ട് ഞാൻ ശ്രമിക്കുകയാണ് ഇതുവരെയും നടക്കുന്നില്ല കച്ചവട എളുപ്പം നടക്കാൻ എന്താണ് സർ പരിഹാരം എത്രയും വേഗം മറുപടി പ്രതീക്ഷിക്കുന്നു

  • @a.dhanyamohanen3541
    @a.dhanyamohanen3541 4 ปีที่แล้ว

    😂

  • @sajnasam3413
    @sajnasam3413 4 ปีที่แล้ว

    😆😆😆😆

  • @dcmannadiyar2863
    @dcmannadiyar2863 4 ปีที่แล้ว

    🙏😆😆😆😆

  • @anitha9784
    @anitha9784 4 ปีที่แล้ว +2

    Thanks sir

  • @sreejapradeep7127
    @sreejapradeep7127 4 ปีที่แล้ว +1

    Thankyou sir👍

  • @abhinand4428
    @abhinand4428 4 ปีที่แล้ว +2

    ഓം ഗുരുഭ്യോ നമഃ

  • @ragavanrajeev4683
    @ragavanrajeev4683 4 ปีที่แล้ว

    Very nice

  • @mridulap7105
    @mridulap7105 4 ปีที่แล้ว +2

    🙏