ഒരു വർഷമെകിലും നേരത്തെ സാറിന്റെ അടുത്ത് എത്തിയിരുനെകിൽ ഇന്നു എന്റെ കുടുംബം രക്ഷപെട്ടേനെ...... കുഴപ്പമില്ല തിരിച്ചുപിടിക്കാം എന്നാ പൂർണ്ണ വിശ്വാസംഉണ്ട്. താങ്ക്സ് സാർ.
Sir ,prahladakuttam destroyed our good sastram,jyothisham .Sir we have to restore it .I am with u .My full support is with you . I will come.You are correct .You are my Guru. 💓💓💓💓💓👍👍👍👍👍
സർ, പാരമ്പര്യ വാദികളുടെയും മേലാളന്മാരുടെയും ചെയ്തികൾ സുഭാഷ് തന്ത്രികൾ ഇനിയും വിളിച്ചു പറയുക തന്നെ വേണം. സർ ഇതു വിളിച്ചു പറയുമ്പോൾ ചൊറിച്ചിൽ എടുക്കുന്ന പന്നകളുടെ പൂർവീകർ. നമ്മുടെ പൂർവികരെ എന്ത് മാത്രം കഷ്ടപ്പെടുത്തിയിട്ടുണ്ട്,കട്ട സപ്പോർട്ട് 🙏🙏🙏
ഇതിലെ ഫോൺ കോളിൽ പറഞ്ഞത് എനിക്കും തോന്നാറുണ്ട് ,കാരണം സാർ ,പറയുന്ന കാര്യങ്ങൾ മറ്റുള്ളവരിലും എത്തിക്കാൻ share ചെയ്യുമ്പോൾ അവർ ഇതിനിടയിലെ അങ്ങനെ ഉള്ള സംസാരം കേട്ട് അതിലുള്ള നല്ലത് കേൾക്കാൻ തയ്യാറാകുന്നില്ല ,എന്നാ ഞാൻ കേൾക്കാറുണ്ട് കാരണം സാറിൻ്റെ സംസാരത്തിലെ നല്ല അറിവുകൾ കിട്ടാൻ വേണ്ടിയാണ് ,അത് എല്ലാവരും ചെയ്യണമെന്നില്ല ,അതിനാൽ സാറെ കുറിച്ച് ആരും എന്തും പറഞ്ഞാലും ,അതിൻ്റെ മറുപടി സാർ ഇങ്ങനെ കൊടുക്കണ്ട ആവശ്യമില്ല ,സാറിൻ്റെ നല്ല നല്ല കാര്യങ്ങൾ Share ചെയ്ത് എല്ലാവരും ,നല്ല രീതിയിൽ കേട്ട് ,അത് ഉൾകൊള്ളാൻ തയ്യാറാകും ,ഈ പറയുന്നത് സാറിന് വേണ്ടിയല്ല ,ഇങ്ങനെ ഉള്ള നല്ല കാര്യങ്ങൾ അറിയാത്ത ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നത് ,കളിയാക്കി യുള്ള സംസാരം നിർത്തണം ,സാറിൻ്റെ അറിവുകൾ ജനങ്ങളിലേക്ക് എത്താൻ വേണ്ടിയാണ് ഇത്രയും പറയുന്നത് ,ദേഷ്യത്തോടെ അല്ല നല്ല രീതിയിൽ ഇത് സ്വീകരിക്കണം .
ഹരീഷുമാർ മനസ്സിലാക്കുവാൻ ഞാനും തന്ത്രിയുടെ പുറകെ കൂടിയിട്ട് കാലം കുറെയായി (അദ്ദേഹത്തിന്റെ വീഡിയോകൾ കാണുവാനായിട്ട് തെറ്റിദ്ധാരണ വേണ്ടാ ) സാറിനെ അറിയുന്നതിന് മുൻപ് ഒരു മഹാനാണെന്ന് ഞാൻ തെറ്റിദ്ധരിച്ച ഒരാളുടെ വീഡിയോ ആണ് ഞാൻ ഇടക്കൊക്കെ കണ്ടുകൊണ്ടിരുന്നത് അതിനിടക്ക് ഒരു വീഡിയോയിൽ ഈ മഹാൻ ആരെയോ കുറ്റം പറയുന്നു പാരമ്പര്യം ആണ് മഹത്തരം എന്ന് ഇടക്കിടക്ക് പറയുകയും ചെയ്യുന്നു ഇത് ആരാണെന്നറിയുവാനുള്ള അന്യോഷണമായി പിന്നീട്. അങ്ങനെയിരിക്കുമ്പോൾ എപ്പോഴോ സുഭാഷ്ചതന്ത്രിയുടെ ചാനെൽ യുട്യൂബിൽ കയറിവന്നു , ഞാൻ അങ്ങനെയാണ് സാറിന്റെ വീഡിയോ ആദ്യമായി കാണുന്നത് പിന്നീട് സത്യം ഏതാണെന്ന് അറിയുവാനുള്ള അന്യോഷണമായി ഞാൻ വലിയ വിദ്യാഭാസയോഗ്യത ഉള്ള ആളൊന്നുമല്ലങ്കിലും ഒരു മനുഷ്യന് വേണ്ട സാമാന്യബുദ്ധി എനിക്ക് ഉള്ളതുകൊണ്ട് ഞാൻ സ്വയം തിരിച്ചറിഞ്ഞു സുഭാഷ്‌സാർ ആണ് ശരിയെന്നും , ജ്യോതിഷശാസ്‌ത്രം 1000%സത്യമാണെന്നും. പിന്നെ സാറിനെപ്പറ്റി ഇല്ലാത്ത കാര്യങ്ങൾ പറയുകയും വീട്ടിൽ ഇരിക്കുന്നവരെ പോലും ചീത്ത പറയുകയും ചെയ്യുമ്പോൾ ഇതിനൊക്കെ മറുപടി പറയാതെ പോകാൻ സുഭാഷ്‌സാറൊരു കല്ലോ, മരമോ അല്ല മനുഷ്യനാണ്. പിന്നെ മേയ്കപ് ഇട്ടുവന്ന് ആർക്കോവേണ്ടി എന്തോ പറയുന്ന ആ ജ്യോതിഷനെന്നു പറയുന്ന ആളുടെ മൂട്ടിൽ പോയി ഞാൻ ചീത്ത വിളിക്കാത്തത് അയാൾ ഒരു നിമിത്തമായിരുന്നു സുഭാഷ്‌സാറിനെ അറിയുവാനും ജ്യോതിഷശാസ്‌ത്രം സത്യമായ ഒരു ശാസ്ത്രമാണെന്നു മനസ്സിലാക്കുവാനും..
🙏🙏🙏 നമസ്കാരം 🙏🙏🙏 എൻ്റെ പേര് സനുരൂപ് ഞാൻ കണ്ണൂർ ജില്ലയിൽ നിന്നാണ്ഏകദേശം 3 വർഷം മുൻപ് എൻ്റെ 25 വയസിൽ സാറിൻ്റെ അടുത്തു നിന്നും പൂജ ചെയ്യുവാൻ ഉള്ള ഭാഗ്യം ലഭിച്ച ആളാണ്, ഞാനും എൻ്റെ ഒരു സുഹ്രുത്ത് ഷിജോ ,ഞങ്ങൾ രണ്ടും പേരും സാറിനെ കാണുകയും ഏലസ് വാങ്ങി ഒരു മാസത്തിനുള്ളിൽ പൂജക്കു വേണ്ട പണം ആകുകയും ,പൂജക്കുള്ള date സാർ തരുകയും ചെയ്തു. പ്രഹ്ലാദമ്മാർ സാറിനെ അപമാനിക്കുന്നത് കാണുമ്പോൾ അതീവ ദുഃഖം തോനുന്നു, നമ്മൾ എന്തു തൊഴിൽ ചെയ്യുന്നു എന്നതിലല്ല ചെയ്യുന്ന തൊഴിലിൽ നമുക്ക് സമ്പാതിക്കാൻ സാധിക്കുന്നുണ്ടോ എന്നതിലാണ് കാര്യം, യുവാക്കൾ Tick talk ലുംFb യിലും സമയം കളയുമ്പോൾ ഇത്തരം കാര്യങ്ങളും ശ്രദ്ധിക്കുക. പൂജക്കൊപ്പം പ്രാതാന്യം ഉള്ള ഒന്നാണ് വാസ്തു അതും ക്ലിയർ ചെയ്യുക. എൻ്റെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറയുന്ന കാര്യമാണ്.
താങ്കളുടെ പ്രെഭാഷണത്തിൽ കുപ്പക്കൂട്ടം എപ്പോഴും വരുണ്ട് എല്ലാപ്രെഭാഷണ കേൾകുന്ന ഞങ്ങൾക്ക് ആവർത്തന വിരസത തോന്നുന്നു ദയവായി പോയിൻറ് ചെയുന്ന വിഷയത്തിൽ തന്നെ നിൽക്കാൻ ആപേക്ഷിക്കുന്നു
സാർ, വാസ്തു ആചാര്യൻ വന്ന് എന്റെ വീടിന്റെ അളവ് നൊക്കി അടുക്കള വടക്ക് പടിഞ്ഞാറെ ഭാഗത്ത് ആണ് എല്ലാം കൃത്യമായി പറഞ്ഞു തന്നു അതു പ്രകാരം മുന്നോട്ട് പോകുന്നു നന്ദി നന്ദി.....
ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏🙏🙏🙏🙏ആര് വേണമെങ്കിലും എന്തു വേണമെങ്കിലും പറയട്ടെ അവർ ഉലയിൽ അടിച്ചു പരത്തുന്നത് ഭയനിട്ടാണ് ഗുരുവേ മര്യാദക് അതിൽ എഴുതാൻ അറിയണ്ടേ മെഷിൻ തകിട് വളരെ കനം കുറവാണു അതിൽ അറിയുന്നവർ എഴുതണം ഇല്ലെങ്കിൽ കീറിപോകും.അങ്ങയുടെ ഈ യക്‌ഞംതുടരുക തന്നെ വേണം അങ്ങയോടൊപ്പം അണിചേരുവാൻ വലിയൊരു സമൂഹം ഇതാ തയ്യാറായിക്കഴിഞ്ഞു എന്നും മേഘങ്ങൾക്കു സുര്യനെ മറക്കാൻ സാധിക്കില്ല അതു അതിന്റെ കറുത്ത മറ നീകി പുറത്തു വരുകതന്നെ ചെയ്യും 👍👍👍👍👌👌
June 3rd I booked my online appointment, ur office people told with in 3days you will call but still now I didn't receive any call from ur said already I make my payment also when you call me please reply me. Now ur office people are not picking my call
ഞാൻ കണ്ണൂർ ആണ്എനിക്ക് അവിടെ വരണം എന്നുണ്ട് വാഹനം പിടിച്ച് വന്നാൽ താങ്കളെ കാണാൻ പറ്റുമോ? തിരിച്ച്അന്ന്തന്നെ വരണം താങ്കളേ നേരിൽ ഫോൺ വിളിച്ച് സംസാരിക്കണമായിരുന്നു
കോഴിക്കോട്. നിന്നും പ്രണവം. അമ്പലത്തിൽ. എത്താൻ ബസ്. 600rs... പോകുന്നു..... ഒരു. ദിവസം. മാത്രം. മതി. എന്ന്. പറഞ്ഞു. സത്യം. ആണോ..........ബിന്ദു. എന്നാണ്. ആ. ശ്രീയുടെ. പേര്.... No. തന്നിട്ട്ട്. തന്നിട്ട്. ഉണ്ട്.. പ്ലീസ്
സാറിന്റെ വീഡിയോയിൽ സ്ഥിരം പറയുന്ന തിരുവല്ലകാനെ യൂട്യൂബിൽ ഒന്ന് കണ്ടു പിടിക്കാൻ ശ്രമിച്ചു, മുഖം നിറയെ പുട്ടി, കൈനിറയെ മോതിരം ഇതൊക്ക ആയിരുന്നു ലക്ഷണമായി മനസിലുണ്ടായിരുന്നത്, കുറച്ചു പേരെ ഒക്കെ കണ്ടു പിടിച്ചു ഇതു വരെ ഉറപ്പിക്കാനായില്ല, ആ സീമന്ത രേഖക്കു അടുത്ത് സിന്ദൂരം ഇട്ട ബ്രോ ആണ് എന്നു തല്ക്കാലം ഉറപ്പിച്ചു, അതാണോ?
നമസക്കാരം സാർ
ജോത്സ്യം സത്യമാണ്. അങ്ങു തളരുവാൻ പാടില്ല സത്യം ജയിക്കും എല്ല നമ്മകളും നേരുന്നു.
ഒരു വർഷമെകിലും നേരത്തെ സാറിന്റെ അടുത്ത് എത്തിയിരുനെകിൽ ഇന്നു എന്റെ കുടുംബം രക്ഷപെട്ടേനെ...... കുഴപ്പമില്ല തിരിച്ചുപിടിക്കാം എന്നാ പൂർണ്ണ വിശ്വാസംഉണ്ട്. താങ്ക്സ് സാർ.
സാർ തരുന്ന ഓരോ വിലപ്പെട്ട അറിവിനും ശതകോടി പ്രണാമം. സാറിന്റെ നേർവഴി അതേപടി മുന്നോട്ട് പോകാൻ ദൈവത്തോട് ആത്മാത്ഥമായി പ്രാത്ഥിക്കുന്നു🙏🙏🙏🙏
സാർ വിജയിക്കട്ടെ ഒപ്പം ഞങ്ങളും വിജയിക്കട്ടെ 😁😁😁😁😁
👍👍👍👍👍👍👍👍
സാറിന് റ വാസ്തു സംബന്ധമായ അറിവിൽ ഞാൻ നമിക്കുന്നു സാറിന്റെ ഒരു ശിഷ്യയായ കൊള്ളാമെന്നു തോന്നന്നു
നന്ദി നമസ്കാരം🙏🙏🙏
Nalla nalla arivugal paranju tharunna sir n orayiram nanni. 🙏🙏🙏🙏🙏🙏🙏
Namaskaram gurunatha. Vadakara
Thanks for valuable information sir
ok സാർ നല്ല അറിവ്
Sir ,prahladakuttam destroyed our good sastram,jyothisham .Sir we have to restore it .I am with u .My full support is with you . I will come.You are correct .You are my Guru. 💓💓💓💓💓👍👍👍👍👍
Namaskaram sir. Vadakara
നന്ദി sir 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️
Thanks
സർ, പാരമ്പര്യ വാദികളുടെയും മേലാളന്മാരുടെയും ചെയ്തികൾ സുഭാഷ് തന്ത്രികൾ ഇനിയും വിളിച്ചു പറയുക തന്നെ വേണം. സർ ഇതു വിളിച്ചു പറയുമ്പോൾ ചൊറിച്ചിൽ എടുക്കുന്ന പന്നകളുടെ പൂർവീകർ. നമ്മുടെ പൂർവികരെ എന്ത് മാത്രം കഷ്ടപ്പെടുത്തിയിട്ടുണ്ട്,കട്ട സപ്പോർട്ട് 🙏🙏🙏
ഇതിലെ ഫോൺ കോളിൽ പറഞ്ഞത് എനിക്കും തോന്നാറുണ്ട് ,കാരണം സാർ ,പറയുന്ന കാര്യങ്ങൾ മറ്റുള്ളവരിലും എത്തിക്കാൻ share ചെയ്യുമ്പോൾ അവർ ഇതിനിടയിലെ അങ്ങനെ ഉള്ള സംസാരം കേട്ട് അതിലുള്ള നല്ലത് കേൾക്കാൻ തയ്യാറാകുന്നില്ല ,എന്നാ ഞാൻ കേൾക്കാറുണ്ട് കാരണം സാറിൻ്റെ സംസാരത്തിലെ നല്ല അറിവുകൾ കിട്ടാൻ വേണ്ടിയാണ് ,അത് എല്ലാവരും ചെയ്യണമെന്നില്ല ,അതിനാൽ സാറെ കുറിച്ച് ആരും എന്തും പറഞ്ഞാലും ,അതിൻ്റെ മറുപടി സാർ ഇങ്ങനെ കൊടുക്കണ്ട ആവശ്യമില്ല ,സാറിൻ്റെ നല്ല നല്ല കാര്യങ്ങൾ Share ചെയ്ത് എല്ലാവരും ,നല്ല രീതിയിൽ കേട്ട് ,അത് ഉൾകൊള്ളാൻ തയ്യാറാകും ,ഈ പറയുന്നത് സാറിന് വേണ്ടിയല്ല ,ഇങ്ങനെ ഉള്ള നല്ല കാര്യങ്ങൾ അറിയാത്ത ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നത് ,കളിയാക്കി യുള്ള സംസാരം നിർത്തണം ,സാറിൻ്റെ അറിവുകൾ ജനങ്ങളിലേക്ക് എത്താൻ വേണ്ടിയാണ് ഇത്രയും പറയുന്നത് ,ദേഷ്യത്തോടെ അല്ല നല്ല രീതിയിൽ ഇത് സ്വീകരിക്കണം .
Thanks sir
ഹരീഷുമാർ മനസ്സിലാക്കുവാൻ ഞാനും തന്ത്രിയുടെ പുറകെ കൂടിയിട്ട് കാലം കുറെയായി (അദ്ദേഹത്തിന്റെ വീഡിയോകൾ കാണുവാനായിട്ട് തെറ്റിദ്ധാരണ വേണ്ടാ ) സാറിനെ അറിയുന്നതിന് മുൻപ് ഒരു മഹാനാണെന്ന് ഞാൻ തെറ്റിദ്ധരിച്ച ഒരാളുടെ വീഡിയോ ആണ് ഞാൻ ഇടക്കൊക്കെ കണ്ടുകൊണ്ടിരുന്നത് അതിനിടക്ക് ഒരു വീഡിയോയിൽ ഈ മഹാൻ ആരെയോ കുറ്റം പറയുന്നു പാരമ്പര്യം ആണ് മഹത്തരം എന്ന് ഇടക്കിടക്ക് പറയുകയും ചെയ്യുന്നു ഇത് ആരാണെന്നറിയുവാനുള്ള അന്യോഷണമായി പിന്നീട്. അങ്ങനെയിരിക്കുമ്പോൾ എപ്പോഴോ സുഭാഷ്ചതന്ത്രിയുടെ ചാനെൽ യുട്യൂബിൽ കയറിവന്നു , ഞാൻ അങ്ങനെയാണ് സാറിന്റെ വീഡിയോ ആദ്യമായി കാണുന്നത് പിന്നീട് സത്യം ഏതാണെന്ന് അറിയുവാനുള്ള അന്യോഷണമായി ഞാൻ വലിയ വിദ്യാഭാസയോഗ്യത ഉള്ള ആളൊന്നുമല്ലങ്കിലും ഒരു മനുഷ്യന് വേണ്ട സാമാന്യബുദ്ധി എനിക്ക് ഉള്ളതുകൊണ്ട് ഞാൻ സ്വയം തിരിച്ചറിഞ്ഞു സുഭാഷ്‌സാർ ആണ് ശരിയെന്നും , ജ്യോതിഷശാസ്‌ത്രം 1000%സത്യമാണെന്നും. പിന്നെ സാറിനെപ്പറ്റി ഇല്ലാത്ത കാര്യങ്ങൾ പറയുകയും വീട്ടിൽ ഇരിക്കുന്നവരെ പോലും ചീത്ത പറയുകയും ചെയ്യുമ്പോൾ ഇതിനൊക്കെ മറുപടി പറയാതെ പോകാൻ സുഭാഷ്‌സാറൊരു കല്ലോ, മരമോ അല്ല മനുഷ്യനാണ്. പിന്നെ മേയ്കപ് ഇട്ടുവന്ന് ആർക്കോവേണ്ടി എന്തോ പറയുന്ന ആ ജ്യോതിഷനെന്നു പറയുന്ന ആളുടെ മൂട്ടിൽ പോയി ഞാൻ ചീത്ത വിളിക്കാത്തത് അയാൾ ഒരു നിമിത്തമായിരുന്നു സുഭാഷ്‌സാറിനെ അറിയുവാനും ജ്യോതിഷശാസ്‌ത്രം സത്യമായ ഒരു ശാസ്ത്രമാണെന്നു മനസ്സിലാക്കുവാനും..
നമസ്കാരം ഗുരുനാഥാ.
Thanks you sir 👍👍👍
നന്ദി സാർ
Thank you sir
Sir,Thank you ,good information
Gurunaadhaa angakku namaskaaram 🙏🙏🙏🙏🙏
ഞാൻ വളരെ താമസിച്ചു പോയി സുബാഷ് സാറിനെ അറിയുവാൻ ഏലസുവേടിച്ചു മാറ്റം100% ഇനി₹ എത്ര ബുദ്ധിമുട്ടിയാലും പൂജ നടത്തണം ഗിരീഷ് രാമവർമപുരം
Please give me contact Ingersoll call so many times no answer indeed also help indeed ellasue
Gurunadha namasthe 🙏
Namaskaram sir
🙏🙏🙏 നമസ്കാരം 🙏🙏🙏
എൻ്റെ പേര് സനുരൂപ് ഞാൻ കണ്ണൂർ ജില്ലയിൽ നിന്നാണ്ഏകദേശം 3 വർഷം മുൻപ് എൻ്റെ 25 വയസിൽ സാറിൻ്റെ അടുത്തു നിന്നും പൂജ ചെയ്യുവാൻ ഉള്ള ഭാഗ്യം ലഭിച്ച ആളാണ്, ഞാനും എൻ്റെ ഒരു സുഹ്രുത്ത് ഷിജോ ,ഞങ്ങൾ രണ്ടും പേരും സാറിനെ കാണുകയും ഏലസ് വാങ്ങി ഒരു മാസത്തിനുള്ളിൽ പൂജക്കു വേണ്ട പണം ആകുകയും ,പൂജക്കുള്ള date സാർ തരുകയും ചെയ്തു. പ്രഹ്ലാദമ്മാർ സാറിനെ അപമാനിക്കുന്നത് കാണുമ്പോൾ അതീവ ദുഃഖം തോനുന്നു, നമ്മൾ എന്തു തൊഴിൽ ചെയ്യുന്നു എന്നതിലല്ല ചെയ്യുന്ന തൊഴിലിൽ നമുക്ക് സമ്പാതിക്കാൻ സാധിക്കുന്നുണ്ടോ എന്നതിലാണ് കാര്യം, യുവാക്കൾ Tick talk ലുംFb യിലും സമയം കളയുമ്പോൾ ഇത്തരം കാര്യങ്ങളും ശ്രദ്ധിക്കുക. പൂജക്കൊപ്പം പ്രാതാന്യം ഉള്ള ഒന്നാണ് വാസ്തു അതും ക്ലിയർ ചെയ്യുക. എൻ്റെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറയുന്ന കാര്യമാണ്.
please give your number
നമസ്കാരം സാർ
ഗുഡ് സാർ 👌👌👌👌
Valare nanni sir 🙏🏻🙏🏻🙏🏻
Thankyu sir
നമസ്ക്കാരം ഗുരുനാഥാ🙏🙏🙏🙏🙏
സാർ അങ്ങയേ കാണൻ എനിക്ക് സാദിക്കുമോ എന്ന് അറിയില്ല എങ്കിലും പരമവതി ശ്രമിക്കുന്നു
സത്യസന്ധമായ അവതരണം
Sir Namaskaram karnataka
താങ്കളുടെ പ്രെഭാഷണത്തിൽ കുപ്പക്കൂട്ടം എപ്പോഴും വരുണ്ട്
എല്ലാപ്രെഭാഷണ കേൾകുന്ന ഞങ്ങൾക്ക് ആവർത്തന വിരസത തോന്നുന്നു ദയവായി പോയിൻറ് ചെയുന്ന വിഷയത്തിൽ തന്നെ നിൽക്കാൻ ആപേക്ഷിക്കുന്നു
🙏🙏🙏🙏🙏
❤❤❤❤
ബുദ്ധിയുള്ളവർ മനസ്സിലാക്കട്ടെ അറിവും ഉള്ളവർ രക്ഷപ്പെടട്ടെ ജ്ഞാനം ഉള്ളവർ ഗ്രഹിക്കട്ടെ
Sir indeed ellase how I will contract sir
സാർ, വാസ്തു ആചാര്യൻ വന്ന് എന്റെ വീടിന്റെ അളവ് നൊക്കി അടുക്കള വടക്ക് പടിഞ്ഞാറെ ഭാഗത്ത് ആണ് എല്ലാം കൃത്യമായി പറഞ്ഞു തന്നു അതു പ്രകാരം മുന്നോട്ട് പോകുന്നു നന്ദി നന്ദി.....
ലത ശശീ കൊട്ടാരക്കര സാർ എ നീക്ക ഗണപതിയുടെ ഒരു ഏലസ് വേണo ഫോൺ നമ്പറിൽ വിള്ളച്ചാട്ട് കിട്ടുന്നില്ല
Thank you sir ningal idunna oro anubhavangalum prahladan marude pettiyil adikkunna oro aniyanu👍👍
കർമംചെയ്യുക.. വിജയം ഉറപ്പ്.. മടി ഇ ല്ലാ തെ..
നമസ്കാരം സർ നന്ദി നന്ദി നന്ദി
സാർ, ഒരു വീടിനു ബ്രഹ്മസൂത്രം, യമസൂത്രം എന്നിവ അത്യാവശ്യമാണോ അതുപോലെ ടോയ്ലറ്റ് തെക്കു പടിഞ്ഞാറെ മൂലയിൽ പാടുണ്ടോ.
പ്രിയ ഗുരുനാഥനു നമസ്കാരം
Sir,
Veedinda thekku kizhekka mooleyil bathroom undayal dhoshem aano?
ഇദ്ദേഹത്തിന്റെ സ്ഥലം എവിടാണ്
So great
🙏🙏🙏🙏🙏 sir
ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏🙏🙏🙏🙏ആര് വേണമെങ്കിലും എന്തു വേണമെങ്കിലും പറയട്ടെ അവർ ഉലയിൽ അടിച്ചു പരത്തുന്നത് ഭയനിട്ടാണ് ഗുരുവേ മര്യാദക് അതിൽ എഴുതാൻ അറിയണ്ടേ മെഷിൻ തകിട് വളരെ കനം കുറവാണു അതിൽ അറിയുന്നവർ എഴുതണം ഇല്ലെങ്കിൽ കീറിപോകും.അങ്ങയുടെ ഈ യക്‌ഞംതുടരുക തന്നെ വേണം അങ്ങയോടൊപ്പം അണിചേരുവാൻ വലിയൊരു സമൂഹം ഇതാ തയ്യാറായിക്കഴിഞ്ഞു എന്നും മേഘങ്ങൾക്കു സുര്യനെ മറക്കാൻ സാധിക്കില്ല അതു അതിന്റെ കറുത്ത മറ നീകി പുറത്തു വരുകതന്നെ ചെയ്യും 👍👍👍👍👌👌
എത്ര ഭംഗി യിലാണ് സുഭാഷ് ജി പറയുന്നത്, കേൾക്കണം, എല്ലാവരും, കെട്ടിലെങ്കിൽ നഷ്ടമാണ്,
it is ok sir door is fitting better left side or right side
ക്ഷേത്ര വാസ്തുവിനെ പറ്റി ഒരു എപ്പിസോഡ് ചെയ്യാമോ
sir.... anujanma nakshathrangal thammil anu marriage cheythathenkil enthenkilum vazhipadukal cheyyano ? please reply
Good
സാർ അങ്ങയുടെ അറിവിന് മുന്നിൽ ശിരസനമികുന്നു
കണ്ണൂരിൽ അംഗ ഉഡേ ശിഷ്യൻ മാർ ഉണ്ടോ വസ്തു കാര്യം പറഞ്ഞു തരുന്ന
👍👍👍
Sir on this Sunday your office is working or not
Good vedeo
🌹🌹🌹🌹🙏🙏🙏🙏
🙏🙏
Hi.......
Sirnte samsaram aaswadhakaramane sathyavum
ഓം ഗുരുഭ്യോ നമഃ
👍👍👍👍👍❤
🙏🙏🙏🙏🙏🙏🙏
Sathyamaya karyagal ane
Good video
Steel door വെക്കാമോ
👍
Adipoli
സർ,എനിക്ക് ജീവിതം തിരികെ പിടിക്കണം സഹായിക്കുമോ
June 3rd I booked my online appointment, ur office people told with in 3days you will call but still now I didn't receive any call from ur said already I make my payment also when you call me please reply me. Now ur office people are not picking my call
Thirichuvilikkum ennu paranja vilikkum oru bejarum venda
@@പ്രണവമന്ത്രം-ഹ5ഝok thank you for your reply
Super
തേർവ്വാഴ്ച വീടിനുള്ളിലൂടെ പോകുന്നുണ്ട് എന്ന് പറയുന്നു. വീട്ടിൽ അമ്മക്ക് അസുഖം വരുന്നത് ഇതുകൊണ്ടാണെന്ന് പറയുന്നു. ഇതിനുള്ള പോംവഴി പറഞ്ഞു തരുമോ
Vipin
Thiruvonam
Mithunam 18
1988
3.5 pm
Saturday
Palakkad
Sir business
👍😍😍
👍👍👍👍🙏🙏🙏
നല്ല കോമഡി
സർ കൂ റു കളെ കുറിച്ച് ഞാൻ ചോദിച്ചിട്ട് പറഞ്ഞില്ലല്ലോ ഒരു വീഡിയോ ചെയ്യുമോ
റൂമുകൾ സമചതുരം ആവരുതെന്നു പറയുന്നതിന്റെ കാരണം പറഞ്ഞുതരുമോ
Prandupidichapole avum athukondanu aruparanjathu anusarikkilla samachathuram ulla roomil kidannal nan paranjathannayanu sari ennu vicharichunadakkum
ഞാൻ കണ്ണൂർ ആണ്എനിക്ക് അവിടെ വരണം എന്നുണ്ട് വാഹനം പിടിച്ച് വന്നാൽ താങ്കളെ കാണാൻ പറ്റുമോ? തിരിച്ച്അന്ന്തന്നെ വരണം താങ്കളേ നേരിൽ ഫോൺ വിളിച്ച് സംസാരിക്കണമായിരുന്നു
ഇദ്ദേഹത്തിന്റെ വീട് എവിടെയാണ്?
ചിലവീടുകളിൽ ഒറ്റ തൂണ് ഇരട്ട തൂണ് ഇതിൽ ഏതാണ് sari
Sir nte elase 💯 result kittum
👍👍👍👍🕉️🕉️🕉️🕉️👌👌👌
കന്നിമ്മൂല യിൽ കിണർ വന്നു പോയി. മതിൽ കെട്ടി തിരിച്ചാൽ പരിഹാരം ആകുമോ. തെക്കു പടിഞ്ഞാറു റൂമിന്റെ ഭിത്തി ചരിച്ചു കെട്ടിയാൽ ദോഷം ഉണ്ടോ
ഇതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.. ഞങ്ങൾ ഇത് subscribe ചെയ്യുന്നത് ജ്യോതിഷപരമായിട്ടുള്ള അറിവിനെ കുറിച്ചും മറ്റും വാസ്തു വിവരങ്ങൾക്ക് വേണ്ടിയാണ്.
സാർ.വാസ്തു ശരിയല്ലന്ന്. അറിഞ്ഞശേഷം. വീടു മാറിയാൽ.നമ്മുടെ.കഷ്ടത കൾ
മാറുമോ
സാറിനെതിരെ കുറ്റം പറയുമ്പോൾ ന നിങ്ങൾക്ക് പ്രതികരിച്ചാൽ എന്നാ സാറ് അതിന് അതേ നാണയത്തിൽ മറുപടി കൊടുക്കുമ്പോൾ നിങ്ങൾക്ക് ഇത്രദെണ്ണം
👌👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🌹
കോഴിക്കോട്. നിന്നും പ്രണവം. അമ്പലത്തിൽ. എത്താൻ ബസ്. 600rs... പോകുന്നു..... ഒരു. ദിവസം. മാത്രം. മതി. എന്ന്. പറഞ്ഞു. സത്യം. ആണോ..........ബിന്ദു. എന്നാണ്. ആ. ശ്രീയുടെ. പേര്.... No. തന്നിട്ട്ട്. തന്നിട്ട്. ഉണ്ട്.. പ്ലീസ്
48വയസ്കഴിഞ്ഞവരുടെകാൽചിന്തനംപറയാമൊ
Avar vaa kazhakkumbol thaane niruthum. Vazhiyil kidannu kurakkunna verum pattikal aayi kaannuka. Nanma mathram cheyyunna ( kashtappadil ninnu kai(hand) pidichuyarthunna) Subhash sir be aarekondum thakarkan kazhiyilla Sure
സാർ പറയുന്ന എല്ലാ കാര്യങ്ങളും 100/ ശതമാനം ശെ രിയ
അടുക്കളയിൽ അരക്കല്ലുനു പ്രതേകിച്ചു സ്ഥാനം ഉണ്ടോ?
സർ. ദേവഗുരു. എന്നാൽ. ആരാണ്.?
ബ്രഹസ്പദി
സാറിന്റെ വീഡിയോയിൽ സ്ഥിരം പറയുന്ന തിരുവല്ലകാനെ യൂട്യൂബിൽ ഒന്ന് കണ്ടു പിടിക്കാൻ ശ്രമിച്ചു, മുഖം നിറയെ പുട്ടി, കൈനിറയെ മോതിരം ഇതൊക്ക ആയിരുന്നു ലക്ഷണമായി മനസിലുണ്ടായിരുന്നത്, കുറച്ചു പേരെ ഒക്കെ കണ്ടു പിടിച്ചു ഇതു വരെ ഉറപ്പിക്കാനായില്ല, ആ സീമന്ത രേഖക്കു അടുത്ത് സിന്ദൂരം ഇട്ട ബ്രോ ആണ് എന്നു തല്ക്കാലം ഉറപ്പിച്ചു, അതാണോ?
Vaayu konukalekuriche oru video cheyyamo please 🙏🙏
സർ, വീടിന്റെ തെക്കു പടിഞ്ഞാറ് ബാത്റൂം വന്നാൽ നമുക്ക് ദോഷമാണോ.
Doshamanu
അതെ