ജൂതവിരോധവും ഹമാസ് ഭീകരതയും | Ravichandran C

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • ''Money is the jealous god of Israel....the emancipation of the Jews is the emancipation of mankind from Judaism.'' - Karl Marx
    Ravichandran C | RC LIVE | Antivirus |
    #rc_live_asked_questions_series
    #ravichandran_c #antivirus #rc_live

ความคิดเห็น • 367

  • @josephchandy2083
    @josephchandy2083 11 หลายเดือนก่อน +92

    ഇസ്രായേൽ-പാലസ്തീൻ വിഷയം ഇത്ര വ്യക്തമായും കൃത്യമായും മറ്റാരും പറഞ്ഞു കേട്ടില്ല. സാറിന് അഭിനന്ദനങ്ങൾ

    • @puttus
      @puttus 11 หลายเดือนก่อน

      ഇയാൾ കാടു കയറി വേറേ എന്തൊക്കെയോ വിഷയങ്ങൾ പറയുന്നു....

    • @rasputin774
      @rasputin774 11 หลายเดือนก่อน

      ക്രിസ്ത്യാനി ഉപദ്രവിച്ചത് പോലെ ആരും ജൂതരെ ഉപദ്രവിച്ചിട്ടില്ല. നിങൾ എന്ന് മാപ് പറയും?

    • @Vineesh-8129
      @Vineesh-8129 11 หลายเดือนก่อน +1

      @@rasputin774ninte thanda parayum maap

    • @Chaarvakan
      @Chaarvakan 11 หลายเดือนก่อน

      രവിചന്ദ്രൻ C പറയുന്നത് check ചെയ്യാതെ വിഴുങ്ങരുത് എന്ന് ഇന്ന് ഞാൻ മനസ്സിലാക്കുന്നു. "on the Jewish Question": ഇതിൽ മാർക്സ് എഴുതുന്നു:
      യഹൂദരും ക്രിസ്ത്യാനികളും തമ്മിലുള്ള എതിർപ്പിന്റെ ഏറ്റവും കടുത്ത രൂപം മതപരമായ എതിർപ്പാണ്.
      ഒരു എതിർപ്പ് എങ്ങനെ പരിഹരിക്കപ്പെടും? അത് അസാധ്യമാക്കിക്കൊണ്ട്.
      എങ്ങനെയാണ് മതപരമായ എതിർപ്പ് അസാധ്യമാക്കുന്നത്?
      മതം ഇല്ലാതാക്കിക്കൊണ്ട്.
      യഹൂദരും ക്രിസ്ത്യാനികളും തങ്ങളുടെ മതങ്ങൾ മനുഷ്യമനസ്സിന്റെ വികാസത്തിന്റെ വിവിധ ഘട്ടങ്ങളല്ലെന്നും, ചരിത്രത്തിന്റെ വിവിധ പാമ്പുകളുടെ തൊലികളാണെന്നും, അവയെ ഉരിഞ്ഞ പാമ്പാണ് മനുഷ്യനെന്നും തിരിച്ചറിയുമ്പോൾ, ജൂതനും ക്രിസ്ത്യാനിയും തമ്മിലുള്ള ബന്ധം.
      ഇനി മതപരമല്ല, മറിച്ച് വിമർശനാത്മകവും ശാസ്ത്രീയവും മാനുഷികവുമായ ഒരു ബന്ധം മാത്രമാണ്.
      അപ്പോൾ ശാസ്ത്രം അവരുടെ ഐക്യത്തെ രൂപപ്പെടുത്തുന്നു.
      പക്ഷേ, ശാസ്ത്രത്തിലെ വൈരുദ്ധ്യങ്ങൾ ശാസ്ത്രം തന്നെ പരിഹരിക്കുന്നു.
      ഇത് തന്നെയല്ലേ esSENSE ഉം പറയുന്നത്?!
      വിമർശനാത്മകവും ശാസ്ത്രീയവും മാനുഷികവുമായ ഒരു മനുഷ്യ ബന്ധത്തെ പറ്റിയല്ലേ esSENSE ഉം പറയുന്നത്?!
      The most rigid form of the opposition between the Jew and the Christian is the religious opposition. How is an opposition resolved? By making it impossible. How is religious opposition made impossible? By abolishing religion. As soon as Jew and Christian recognize that their respective religions are no more than different stages in the development of the human mind, different snake skins cast off by history, and that man is the snake who sloughed them, the relation of Jew and Christian is no longer religious but is only a critical, scientific, and human relation. Science, then, constitutes their unity. But, contradictions in science are resolved by science itself.

    • @thameemansari6610
      @thameemansari6610 11 หลายเดือนก่อน

      ഇയാൾപറയുന്നത് മുസ്ലീം വിരോധംമാത്രം. ചരിത്രം അറിയാത്ത വർഗീയവാദി

  • @kumarvasudevan3831
    @kumarvasudevan3831 11 หลายเดือนก่อน +70

    100 രൂപയ്ക്ക് 3 രൂപ പലിശ വാങ്ങിയാൽ അത് ഹറാം. പക്ഷേ 3 രൂപയുടെ സാധനം 100 രുപയ്ക്ക് വിറ്റാൽ അത് ഹലാൽ ബിസ്സിനസ്സ്.

    • @andrewsdc
      @andrewsdc 11 หลายเดือนก่อน +21

      🤣🤣🤣 മദ്യം ഹറാം പക്ഷെ പുകയില, കഞ്ചാവ്, cocain MDMA etc. ഹരം..

    • @anilkumar1976raji
      @anilkumar1976raji 11 หลายเดือนก่อน +22

      ​@@andrewsdcഭൂമിയിൽ ഹറാം പക്ഷെ സ്വാർഗ്ഗത്തിൽ ദൈവം നേരിട്ട് കൊടുക്കും 🤣

    • @arunkrishna1473
      @arunkrishna1473 11 หลายเดือนก่อน

      ​@@anilkumar1976raji daaiii daaiii onu poda chandrappan allahu😅

    • @andrewsdc
      @andrewsdc 10 หลายเดือนก่อน

      @@basheerb7951 എനിക്ക് മനുഷ്യനോട് മാത്രമേ സ്നേഹം ഒള്ളൂ ഹിന്ദുവിനോടോ ജൂതനോടോ ക്രിസ്ത്യാനിയോടോ മുസ്ലിമിനോടോ സിഖ്കാരനോടോ ബുദ്ധനോടോ ഒന്നും അസൽ ഇല്ല..

    • @andrewsdc
      @andrewsdc 10 หลายเดือนก่อน

      @@basheerb7951 കന്യക പ്രസവിച്ചാൽ അത് അത്ര ശരിയായ ഗർഭം അല്ല എന്ന് മനസ്സിൽ ആയില്ലെങ്കിൽ എന്തോ പ്രശ്നം ഉണ്ട്..

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 11 หลายเดือนก่อน +62

    താങ്കൾ ആണ് നിർഭയമായി വസ്തുതകൾ സത്യ സന്ധമായി പറയുന്നത്,so u r the real freethinker

  • @yesodharanp5816
    @yesodharanp5816 11 หลายเดือนก่อน +17

    മാനവികതയിൽ മാത്രം ഊന്നിക്കൊണ്ട് തികച്ചും വസ്തുനിഷ്ഠമായി ഈ വിഷയത്തെ സമീപിച്ച് നിർഭയമായി അഭിപ്രായങ്ങൾ പ്രകടിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ🙏 കമ്യൂണിസ്റ്റ് കാരുടേതുൾപ്പടെയുള്ളവരുടെ ഈ വിഷയത്തിലെ ഇരട്ടത്താപ്പുകൾ പച്ചയായി തുറന്നു കാണിച്ചു.

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 11 หลายเดือนก่อน +35

    യാഥാർഥ്യം വിളിച്ചു പറഞ്ഞതിന് ആയിരം അഭിനന്ദനങ്ങൾ

  • @merinmaryvarghese344
    @merinmaryvarghese344 11 หลายเดือนก่อน +85

    Islamist ചാനൽ ആയ MediaOne ചാനൽ One side ആയി Palestine അനുകൂലമായി മാത്രം വാർത്ത കാണിക്കുന്നത് മനസിലാക്കാം!! പക്ഷെ Secular channels എന്ന് വിചാരിക്കുന്ന Kairali, Manorama ഒക്കെ palestinte point of view മാത്രം കാണിക്കുന്നത് മനസിലാവുന്നില്ല 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss 11 หลายเดือนก่อน +1

      Njammante pullakal e sughippichale rating Kittu channelukal thammilulla malsarthil madhyamadharmmathekkal valuthaan Mattu palathum

    • @akshayviswanath4317
      @akshayviswanath4317 11 หลายเดือนก่อน +24

      ആദ്യം ഹമാസ് വിസ്മയം പിന്നെ പഴയ പോലെ ഇരവാദം.

    • @jt7891
      @jt7891 11 หลายเดือนก่อน +44

      കൈരളി - വോട്ട്
      മനോരമ - പേടി

    • @boxer999100
      @boxer999100 11 หลายเดือนก่อน

      I am so ashamed to share this planet with those non Muslim who work in media one, those are the kind of people who wouldn't dare to pimp on their own family members

    • @ravindrankp5342
      @ravindrankp5342 11 หลายเดือนก่อน

      CPI - Communist Party of Islam

  • @prajoshkp206
    @prajoshkp206 11 หลายเดือนก่อน +40

    It is better to live as sentinels than a religious..... Ravi Sir....

    • @riyastir
      @riyastir 11 หลายเดือนก่อน +2

      Correct

    • @ksbipinspm07
      @ksbipinspm07 11 หลายเดือนก่อน +1

      100%

    • @shivbaba2672
      @shivbaba2672 11 หลายเดือนก่อน

      Smartly paraphrased: Therefore, Dr. According to Ravi, Jewish individuals do not fully integrate into the culture of the country they relocate to. Let's set that aside.
      Take a moment to observe the immense hardships experienced by our Hindu rulers, Brahmins, warriors, and lower caste individuals like Shudra or Dalith, in the land of Bharath. In this place, it was difficult for them to accept and adopt their religious beliefs. If they managed to do so, the invaders would either kill them or force the women into sexual slavery.
      I am referring to the fact that the majority of Hindu kings, around 90%, submitted to authority, paid taxes, and were subject to sexual servitude in order to maintain their positions in society. However, there were a few exceptions like Maharaja Shivaji and Maharaja Maharana Pratap who were just rulers.
      Thus, I am discussing the unfortunate plight of Hindu rulers who fell victim to the incursion of foreign religions, particularly those of Semitic origin, constituting around 10-20% of the affected kings. Sikhs, along with other groups, may not outwardly display the same level of suffering as Jews, but this does not mean they haven't experienced persecution. The reason they may not appear persecuted is that they have continuously fought for their rights over the past 1,000 years. This is the reason why we currently have the opportunity to reside in an independent and liberated India.

    • @macc93
      @macc93 11 หลายเดือนก่อน

      He is defending Jews 😂

  • @baburajanathrapulikkal3683
    @baburajanathrapulikkal3683 11 หลายเดือนก่อน +18

    രവിചന്ദ്രൻ , താങ്കൾ എന്തു പോലെ പഠിച്ചാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് . അതിന് താങ്കൾക്ക് എന്റ അഭിനന്ദങ്ങൾ❤❤❤❤

    • @nizamelectropoint4426
      @nizamelectropoint4426 10 หลายเดือนก่อน

      താങ്കൾ ഒന്നും പഠിച്ചിട്ടില്ല അതുകൊണ്ടാണ് ഇങ്ങ്ങനെ തോന്നുന്നത് വിധ്വാഷം മാത്രമേ ഉള്ളൂ തനിക്ക്

  • @mohananak8856
    @mohananak8856 11 หลายเดือนก่อน +58

    ജൂതന്മാരുടെ ഏറ്റവും വലിയ മഹത്വം, അവർ ഒരിക്കലും വാൾ ഉപയോഗിച്ചോ, ചതി പ്രയോഗിച്ചോ, അറിവില്ലായ്മ പിന്നെ ദാരിദ്ര്യമൊ ചൂഷണം ചെയ്തോ, വളിച്ച തക്കിയ പറഞ്ഞോ, പ്രേമിച്ചോ ആരെയും മതം മാറ്റിയിട്ടില്ല. ഈ ലോകത്ത് ഇസ്ലാമും ക്രിസ്ത്യനിറ്റിയും ഈ സ്വഭാവം കാണിച്ചിരുന്നെങ്കിൽ ഈ ലോകത്ത് ഒരു യുദ്ധവും
    ഉണ്ടാവുകയില്ലായിരുന്നു.

    • @truthseeker7380
      @truthseeker7380 11 หลายเดือนก่อน +10

      ഒരു ചെറിയ തിരുത്ത് വേണം, ഇസ്ലാമും, ക്രിസ്റ്റ്യാനിറ്റിയും, എന്ന് പരാമർശിക്കുന്ന ഭാഗത്ത് അതിൽ 'ക്രിസ്സ്റ്റ്യാനിറ്റി' എന്നതിന് പകരം ക്രിസ്ത്യാനികൾ എന്ന് പേര് പറഞ്ഞവർ എന്ന് വേർതിരിച്ചു പ്രത്യേകം എടുത്തു പറയണം..കാരണം 'ക്രിസ്റ്റ്യാനിറ്റി' എന്ന ആശയം അത് ചെയ്യാൻ പഠിപ്പിക്കുന്നില്ല.... പക്ഷേ ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഇങ്ങനെയൊക്കെ ചെയ്യാൻ അവരുടെ പ്രമാണഗ്രന്ഥങ്ങൾ തന്നെ അനുകൂലിക്കുന്നു....
      അതുകൊണ്ട് വാക്കുകൾ പ്രയോഗിക്കുമ്പോൾ സൂക്ഷിക്കുക...
      പിന്നെ താങ്കൾ പറഞ്ഞത് അറിവില്ലായ്മയാണ്.... അറിവില്ലായ്മ എന്തായാലും തെറ്റൊന്നും അല്ല...

    • @basheervadakeveettil6721
      @basheervadakeveettil6721 11 หลายเดือนก่อน

      അത് കലക്കി

    • @Abhilash-.
      @Abhilash-. 11 หลายเดือนก่อน

      @@truthseeker7380എബ്രഹാമിക് മതങ്ങൾ എല്ലാം തന്നെ വാള് കൊണ്ട് പ്രചരിച്ച മതങ്ങൾ ആണ്. കുരിശു യുദ്ധ സമയത്തു ഒക്കെ ജിഹാദ് ഇന് സാമാനം ആയ കാട്ടക കട്ടക്ക് നിന്ന് ക്രിസ്ത്യനിറ്റി. പിന്നീട് വളരെ വലിയ സാമൂഹിക മാറ്റം വന്നതിനു ശേഷം ഇപ്പോൾ ക്രിസ്ത്യനിറ്റി യെക്കാൾ മിലച്ച നിലവാരം ഉള്ള organized മതം ഇല്ല എന്നു തന്നെ പറയം. പക്ഷെ ചരിത്ര പരമായി മതത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവര് ആയിരുന്നു. Spanish reconquista എന്നൊരു കാര്യം ഉണ്ട് അതായത് സ്പെയിൻ ഭരിച്ച ഇസ്ലാമിക സാമ്രാജ്യം മുചൂടും മുടിച്ചു ഇന്ന് ആരെങ്കിലും സ്പെയിൻ ഇസ്ലാമികം ആയിരുന്നോ അതെപ്പോ എന്നു ചോദിക്കേണ്ട അവസ്ഥയിൽ ഒരു ശുദ്ധികലഷം നടത്തിയ team ആണ് ക്രിത്യൻസ് ചെറിയ team അല്ല അത് ചെറിയ കളിയും അല്ല അത്.

    • @shaji3474
      @shaji3474 11 หลายเดือนก่อน +9

      ക്രിസ്ത്യാനികൾ ഇപ്പോൾ അങ്ങനെയല്ല. അവരെ ഒഴിവാക്കണം.

    • @truthseeker7380
      @truthseeker7380 11 หลายเดือนก่อน +13

      @@Abhilash-. ഞാൻ പറഞ്ഞ കാര്യങ്ങളുടെ ശരിയായ അർത്ഥം താങ്കൾക്ക് മനസിലായില്ല എന്ന് തോന്നുന്നു....'ക്രിസ്ത്യാനികൾ' എന്ന് പേര് പറഞ്ഞവർ ഒരുപാട് ക്രൂരതകൾ ചെയ്തിട്ടുണ്ട്. അത് ചരിത്ര വസ്തുതയാണ്, അതല്ല ഞാൻ പറഞ്ഞത്...അവരെ അത് ചെയ്യാൻ പ്രേരിപ്പിച്ചത്' 'ക്രിസ്റ്റ്യാനിറ്റി' എന്ന മാർഗ്ഗമോ, ക്രിസ്തുവോ അല്ല... ക്രൈസ്തവ മാർഗ്ഗം വിട്ടു 'ക്രിസ്ത്യാനികൾ' എന്ന് പേര് പറഞ്ഞു നടന്നവരാണ് അത് ചെയ്യ്തത്,....എന്നാൽ ഇസ്ലാം അങ്ങനെയല്ല അവരുടെ ഗ്രന്ഥങ്ങളും, ആ തത്വ സംഹിതയുടെ നേതാവും അക്രമവും, ക്രൂരതയും ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ്...

  • @abdulrahiman541
    @abdulrahiman541 11 หลายเดือนก่อน +19

    Welcome RC... ❤❤❤

  • @mohu-qd7fi
    @mohu-qd7fi 11 หลายเดือนก่อน +5

    സത്യം സത്യമായും, വസ്തു നിഷ്ടപരമായും, പറയുന്ന താങ്കൾക്കും, താങ്കളുടെ എസ്സെൻസ് നും എല്ലാവിധ ഐശ്വര്യങ്ങളും.. ഉണ്ടാവട്ടെ....

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 11 หลายเดือนก่อน +12

    മറ്റുള്ളവർ നിസ്സഹായരായി ആരെയോ പേടിച്ച് സത്യം മറച്ചു പിടിക്കുന്നു

  • @gopalkrishnan684
    @gopalkrishnan684 11 หลายเดือนก่อน +5

    I really appreciate your knowledge how effortlessly you r explaining the history..

  • @Destiny786M
    @Destiny786M 11 หลายเดือนก่อน +10

    താങ്കളുടെ ദിവസങ്ങൾക്കുമുമ്പുള്ള ലൈവിൽ മതമല്ല രാഷ്ട്രീയമാണ് വിഷയം എന്ന രീതിയിലായിരുന്നു മുന്നോട്ട് പോയിരുന്നത്, തീർത്തും മതമാണ് എന്ന് അർത്ഥത്തിലേക്ക് താങ്കളും എത്തിയിരിക്കുന്നു.
    അറിയുന്തോറും ഭീകരമാണ് ഈ മതത്തിന്റെ കാഴ്ചപ്പാടുകൾ.

    • @skm2112
      @skm2112 11 หลายเดือนก่อน +1

      ചരിതം നിങ്ങൾക്ക് അറിയാഞ്ഞിട്ടാ.. ജൂതനെ കൊന്നു തള്ളിയത് ക്രിസ്ത്യനികളും ഹിറ്റ്ലരും ആണ്.. ഏറ്റവും കൂടുതൽ ആളുകളെ കൊന്നോടിക്കിയത് ഏത് മതക്കാർ ആണ് എന്ന് തങ്ങൾക്കറിയില്ല... ബ്രിട്ടീഷ് കാർ എന്ന ക്രിസ്ത്യനികൾ ഉണ്ടാക്കിയ പ്രശ്‌നമാണ് ഇന്ന് ഫൽസ്റ്റീൻ അനുഭവിക്കുന്നത്.. അവരുടെ നാട് എങ്ങനെ ആണ് ബ്രിട്ടൻ അവർ അറിയാതെ ജൂദനു നൽകുക

    • @AntiVirusrc
      @AntiVirusrc  11 หลายเดือนก่อน +2

      No way. മതമാണ് കാരണം എന്ന് തന്നെയാണ് കഴിഞ്ഞ ഒരു ദശകമായി RC പറയുന്നത്.
      th-cam.com/video/IQ01I7HfzS4/w-d-xo.html

    • @Destiny786M
      @Destiny786M 11 หลายเดือนก่อน +1

      @@AntiVirusrc അല്ല രാഷ്ട്രീയമാണ് മതത്തേക്കാൾ ഇന്നത്തെ palastine - ഇസ്രായേൽ വിഷത്തിന്റെ കാതൽ എന്നാണ് പറഞ്ഞു വെച്ചിരിക്കുന്നത്. ഇന്നലത്തെ ലൈവ് കണ്ടപ്പോൾ മാറ്റം ശ്രദ്ധയിൽ പെട്ടു

    • @sumangm7
      @sumangm7 11 หลายเดือนก่อน +1

      ​@@Destiny786Mdont u understand English a bit and Malayalam the most?😂

  • @bijlikumar123
    @bijlikumar123 11 หลายเดือนก่อน +9

    ഹാമാസ് സാധാരണ മനുഷ്യരെ പരിചയയാക്കുന്നു .

    • @user-zb1os3ks1d
      @user-zb1os3ks1d 11 หลายเดือนก่อน

      More than 60% people there support ham ass .. they lost all sympathy

  • @hardcoresecularists3630
    @hardcoresecularists3630 11 หลายเดือนก่อน +3

    There is an urgent need for the Kerala Police to be vigilant. Surveillance should be strengthened. Beat policing should be strengthened. Armed forces should be deployed in sensitive areas. Be ready for anything and let go of laziness.🙏

  • @sumangm7
    @sumangm7 11 หลายเดือนก่อน +1

    Kudos to u RC....
    I am commenting here after the debate between Tomy and Anil Kodi... U had affected the believer's domain so much so that Anil Kodi had to start his argument stating the mistakes u commited and corrected in the recent past and miserably failed him selves to be an average extreme religious faction's advocate.....
    👍🏼👌🏽👏

  • @Godloveseventheleast
    @Godloveseventheleast 10 หลายเดือนก่อน +1

    Glad there are people with human thinking like Ravichsndran

  • @aliperingatt
    @aliperingatt 7 หลายเดือนก่อน +1

    i plan you plan we all plan but God's plan is the Best of all plans.

  • @josejoseph7896
    @josejoseph7896 11 หลายเดือนก่อน +3

    Excellent observation

  • @georgevarghese9662
    @georgevarghese9662 11 หลายเดือนก่อน +8

    Good analysis and views. As u rightly said it is just the contempt of Jews and nothing political 👍 it is purely communal and jihad

  • @Colorista496
    @Colorista496 11 หลายเดือนก่อน +4

    58:00 ബഹിഷ്കരണം intolerance അല്ല ...മ്മ്മ് സെരി ... രവി സെർ മാസ്സ് ❤

  • @minimol6393
    @minimol6393 11 หลายเดือนก่อน +2

    Very use full exhalent talk Thanks 💯

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 11 หลายเดือนก่อน +24

    🇮🇳 India 🤝 Israel 🇮🇱
    Hamas theevravadikale konnodukkan irangiya israeline indiayude full support

    • @cyberdjinn7026
      @cyberdjinn7026 11 หลายเดือนก่อน

      പത്തണക്ക് കത്തി വാങ്ങി കുത്തി വാങ്ങും പാക്കിസ്ഥാൻ എന്ന് പറഞ്ഞവർ ഇന്ന് തെരുവിൽ ഹമാസിന് വേണ്ടി ഇറങ്ങുന്നു. പാക്കിസ്ഥാൻ ഇന്ത്യയെ അക്രമിച്ചാൽ ഇന്ത്യക്ക് വേണ്ടി തെരുവിൽ ഇവറ്റകൾ ഇറങ്ങി കണ്ടിട്ടുണ്ടോ ? ജിഹാദികൾക്ക് ഉള്ളിൽ സ്വന്തം മത പ്രേമവും പാക്കിസ്ഥാൻ പ്രേമവും മാത്രം. 1947 ൽ പാക്കിസ്ഥാൻ ഉണ്ടാക്കിയിട്ടും ഇന്ത്യക്കെതിരെ ഇന്നും ജിഹാദ് നടത്തുന്നു. ഇന്ന് തെരുവിൽ ഇറങ്ങുന്ന ഒരു കോയമാരും അതിനെതിരെ പ്രതികരിക്കാൻ കാണില്ല. പിന്നെയാണ് ഇസ്രയേലിനെ അക്രമിക്കുന്നത് കാരണം അറിയാത്തത്. പന്നിസ്ഥാൻ ഉണ്ടാക്കിയ പന്നികോയമാരേ മറ്റ് മതക്കാർക്കും രാജ്യം ഉണ്ടാക്കാം. ഗോത്ര വർഗ്ഗ പ്രശ്നം ഹിന്ദു ക്രിസ്ത്യൻ കുത്തിത്തിരുപ്പിന് വേണ്ടി മാത്രം മണിപ്പൂർ പറഞ്ഞ് കള്ള കരച്ചിലുമായി നടന്ന സുടാപ്പികളുടെ തനി കൊണം അതിലും വലിയ ക്രൂരതകൾക്ക് പിന്തുണ കൊടുക്കുന്നു. അള്ളാഹു അക്ബർ വിളിച്ച് ഭീകര പ്രവർത്തനം നടത്തിയിൽ പ്രശ്നമില്ല. ജിഹാദികളെ അനുകൂലിക്കുന്നവർക്ക് വോട്ട് ചെയ്യില്ല എന്ന് തീരുമാനിച്ചാൽ നാളെ നിങ്ങൾക്ക് അടിമയാകാതെ ജീവിക്കാം. 25% ആയപ്പഴേ പാക്കിസ്ഥാൻ ഉണ്ടാക്കിയവർ നിങ്ങളുടെ ഓരോ അവകാശങ്ങളും ഇന്ന് കാണുന്നതിൽ കൂടുതൽ നാളെ കവർന്ന്കൊണ്ടിരിക്കും. താനൂർ ചത്തവർക്ക് പിറ്റേന്ന് പത്ത് ലക്ഷം വയനാട് ജീപ്പ് ദുരന്തം മാസങ്ങൾ കഴിഞ്ഞിട്ടും ഒന്നുമില്ല. അതാണ് ഇന്നത്തെ നീതി. വോട്ട് ചെയ്യുന്നവർ തീരുമാനിക്കുക നിങ്ങളുടെ ഭാവി.

    • @maruthunayakam8141
      @maruthunayakam8141 11 หลายเดือนก่อน +1

      ഇന്നാ പിടിച്ചോ ഒരു ഷൂ...European Shoe...നക്കിക്കോ

    • @cyberdjinn7026
      @cyberdjinn7026 11 หลายเดือนก่อน

      @@maruthunayakam8141 പണ്ടും ഇതുപോലെ സ്വാതന്ത്ര്യ സമരത്തിന് ഇറങ്ങാത്ത സുടാപ്പികൾ ഷൂവും മൂലവും നക്കി തന്നെ പാക്കിസ്ഥാൻ ഉണ്ടാക്കിയത് . പണ്ടും കൊതരാജ്യം മതി. ഇന്നത്തെപോലെ ഞമ്മന്റെ മതകൊത രാജ്യത്തിനായി മാത്രം പുറത്തിറങ്ങും.

    • @dilluchiyaan6707
      @dilluchiyaan6707 11 หลายเดือนก่อน

      ജൂതൻ &ക്രിസ്ത്യാനി ഇതിന്റെ വ്യത്യാസം എന്താ അറിയുമോ

  • @thinkerthinker3274
    @thinkerthinker3274 11 หลายเดือนก่อน +1

    27:38 whole summary of all this talk. 👌👌👌

    • @DrRahul4044
      @DrRahul4044 11 หลายเดือนก่อน

      👍

  • @heshkumar6426
    @heshkumar6426 11 หลายเดือนก่อน +4

    Dear rc...well said

  • @prashvijayn
    @prashvijayn 11 หลายเดือนก่อน

    U are the real freethinker. U r not biased

  • @balamuralikrishna6082
    @balamuralikrishna6082 11 หลายเดือนก่อน +3

    Starting at 3:17

  • @beeguyfree
    @beeguyfree 11 หลายเดือนก่อน +8

    മിത്ത് വെച്ച് പറയുകയാണെങ്കിൽ, അബ്രഹാമിന് സാറ എന്ന ഭാര്യയിൽ പിറന്ന ഇസ്സാക്കിന്റെ വംശ പരമ്പര ആണ് ഇന്നത്തെ ജൂതന്മാർ. അബ്രഹാമിന് തന്റെ വേലക്കാരിയായ ഹാഗർ എന്ന സ്ത്രീയിൽ പിറന്ന ഇസ്മയിലിന്റെ വംശ പരമ്പരയിൽ പെട്ടവരാണ് അറബികൾ. ചുരുക്കി പറഞ്ഞാൽ അറബികളും ജൂതന്മാരും കസിൻസ് ആണ്, നമ്മുടെ പാണ്ഡവരും കൗരവരും പോലെ. പാണ്ഡവർക്ക് സൂചികുത്താൻപോലും സ്ഥലം കൊടുക്കില്ല എന്ന കൗരവരുടെ നിലപാട് ആണ് മഹാഭാരത യുദ്ധത്തിലേക്ക് നയിച്ചത്. അതുപോലെ ജൂതർക്ക് സൂചികുത്താൻ സ്ഥലം കൊടുക്കില്ല എന്ന അറബികളുടെ നിലപാട് ആണ് പലസ്തീനിലെ നിലയ്ക്കാത്ത യുദ്ധത്തിനു കാരണം. അറബികൾക്ക് ഇന്ന് 22 രാജ്യങ്ങൾ ഉണ്ട്. ജൂതർക്ക് ഒന്നുപോലും പാടില്ല എന്ന ദാർഷ്ട്യം ആണ് അറബികൾക്ക്.

    • @sainudheenkattampally5895
      @sainudheenkattampally5895 11 หลายเดือนก่อน

      മിത്ത് വേണ്ട രവി ദൈവം കോപിക്കും

  • @johncysamuel
    @johncysamuel 11 หลายเดือนก่อน +2

    Thank you❤🙏

  • @Riderjonjo
    @Riderjonjo 11 หลายเดือนก่อน

    Excellent. Truth nothing but truth with solid evidence and cemented facts .

  • @sebastianpx9683
    @sebastianpx9683 11 หลายเดือนก่อน +3

    Excellent 👍👍✊

  • @ajishasaidupillai8074
    @ajishasaidupillai8074 11 หลายเดือนก่อน +2

    Predictable class... First he looks at two poles.. If he find islam related on a pole.. Then we can predict what he tries to stamp. Good job... keep it up..

  • @josephvarghese3599
    @josephvarghese3599 10 หลายเดือนก่อน

    Correct observation ❤

  • @benjosebastian
    @benjosebastian 11 หลายเดือนก่อน +2

    Timestamp 30:20 🎇

  • @hardcoresecularists3630
    @hardcoresecularists3630 11 หลายเดือนก่อน +1

    What a horrible situation this is. Leave those innocent children who have done nothing wrong. What a situation. Honorable Prime Minister of India should take the lead immediately and meet with Honorable President of America. A settlement should be given to them for a special place or this cannot be stopped here. Things are going to such big problems that's why compassion, love, co-existence is what India is all about. announced Since it is policy, we must declare without hesitation that no Indian will be able to watch this and our prestige will only increase.

  • @akheeshkm9457
    @akheeshkm9457 11 หลายเดือนก่อน

    Thanks

  • @jj-gh1fl
    @jj-gh1fl 11 หลายเดือนก่อน +1

    Good vedios. Please summerize and reduce length

  • @00badsha
    @00badsha 10 หลายเดือนก่อน

    Thanks RC❤

  • @user-xm4wx8xg5m
    @user-xm4wx8xg5m 10 หลายเดือนก่อน

    ഹിറ്റ്ലർ ജൂതരെ കൂട്ടക്കൊല ചെയ്യുമ്പോൾ ഞങ്ങൾ ജൂതർക്കൊപ്പം ആയിരുന്നു ഇനിയെന്നും 🚩🚩🚩🚩

  • @prasadprasad3429
    @prasadprasad3429 10 หลายเดือนก่อน

  • @patricivyvincent5468
    @patricivyvincent5468 11 หลายเดือนก่อน +4

    Just wonderful.

  • @Seenreact
    @Seenreact 11 หลายเดือนก่อน +3

    ഇയാളോട് കുറച്ചൊരു ബഹുമാനമുണ്ടായിരുന്നത് ഈ വീഡിയോ കണ്ടതോടെ തീർന്നു കിട്ടി 😬

    • @smartindian4899
      @smartindian4899 11 หลายเดือนก่อน +1

      Jihadi 😂😂😂😂😂

    • @smartindian4899
      @smartindian4899 11 หลายเดือนก่อน

      @@homosapien40 Very good! Non jihadis learnt very fast. I have read all their stupid books 🤣🤣🤣

    • @frreie
      @frreie 11 หลายเดือนก่อน +1

      സത്യം കേൾക്കുമ്പോൾ കുരു പൊട്ടുന്നുണ്ട് അല്ലേ?😅

  • @arunbvlogs1484
    @arunbvlogs1484 11 หลายเดือนก่อน +2

    RC❤

  • @bigbaster7501
    @bigbaster7501 11 หลายเดือนก่อน

    ❤very good speech

  • @rajik3058
    @rajik3058 11 หลายเดือนก่อน +1

    Sir പറഞ്ഞത് വളരെ കറക്ട്

  • @jamespfrancis776
    @jamespfrancis776 11 หลายเดือนก่อน +2

    👍❤🌷👍

  • @user-ts4ho1dc9k
    @user-ts4ho1dc9k 11 หลายเดือนก่อน

    Very good

  • @MoosakuttyThandthulan
    @MoosakuttyThandthulan 11 หลายเดือนก่อน +2

    RC Good Presentation 👏👏👏👏👍👍👍👍👌👌👌👌💞💞💞💞....

  • @bijlikumar123
    @bijlikumar123 11 หลายเดือนก่อน +2

    മരിച്ചത് മറ്റുളവരാകുമ്പോൾ കമ്യൂണിസ്റ്റ്കൾക്ക് എന്താ ചേതം ???

  • @mathewphilip6470
    @mathewphilip6470 10 หลายเดือนก่อน

    Good ravichandran

  • @arunsekhara4895
    @arunsekhara4895 10 หลายเดือนก่อน +1

    അർമേനിയൻ എത്നിക് വിഭാഗത്തിന്റെ പൈതൃക ഭൂമിയായ Nagorno-Karabakh -ൽ ആധിനിവേശം നടത്തി തദ്ദേശ്ശിയവിഭാഗത്തെ അവിടെനിന്നും ഉന്മൂലനം ചെയ്ത അസർബൈജാന്റെ നടപടിയെ ആരും ചർച്ച ചെയ്യാത്തത് എന്തുകൊണ്ടാണ്.

  • @mercykuttymathew586
    @mercykuttymathew586 11 หลายเดือนก่อน +2

    🥰👌

  • @TheAdru
    @TheAdru 11 หลายเดือนก่อน +2

    ❤✅

  • @renjithpr2082
    @renjithpr2082 11 หลายเดือนก่อน +1

    ലോക വ്യാപകമായി Illegal ആയി നടക്കുന്ന ആയുധ വ്യാപാരത്തെ പറ്റി ഒരു എപ്പിസോഡ് ഇടാമോ സാർ?

  • @ramachandranpv2668
    @ramachandranpv2668 11 หลายเดือนก่อน +3

    ശരിയായ വിശകല നമുണ് മുഹമ്മദ് ഇപ്പോഴു ആളുകളെ കൊന്നു ക്കെണ്ടിരിക്കന്നു

  • @arunarunarun51
    @arunarunarun51 11 หลายเดือนก่อน +3

    Social media itra strong aayappol aanu malayalam news channelsinte Islam pleenanam itrayayum naanam ketta levelelil undenn ariyunnatha.
    Emotionally my support is to Israel.

  • @arepecies5447
    @arepecies5447 10 หลายเดือนก่อน

    👍

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 10 หลายเดือนก่อน

    👌👍❤️

  • @mohanavarma6333
    @mohanavarma6333 11 หลายเดือนก่อน

    ഞാൻ ബൈബിളിൽ വിശ്വസിക്കുന്നതിന്റെ ഒരു പ്രധാന കാര്യങ്ങളിൽ ഒരു കാര്യം യെ ഹൂ ദ നും മുസ്ലിംസ് തമ്മിലുള്ള ഈ വിരോധം ആണ് ഇത് ഒരു മതത്തിനോ രാഷ്ട്രീയ പാർട്ടിക്കോ തീർക്കാൻ പറ്റത്തില്ല സാർ പറഞ്ഞത് കൃത്യമായ കാര്യമാണ് എന്നാൽ ഇതിന്റ അവസാനം എങ്ങിനെ ആകും എന്ന് ബൈബിൾ വളരെ കൃത്യമായി പറഞ്ഞു തരുന്നു എന്നുള്ളത് തന്നെ യാണ്.

  • @user-mg5zs9iz6z
    @user-mg5zs9iz6z 11 หลายเดือนก่อน

    🇵🇸🖤❤️🤍💚🇮🇳 കുടിയിറക്കപ്പെട്ടവന്റെ ഭൂമിയിൽ കുടിയേറിയവൻ സമാദാനത്തോടെ വാണ ചരിത്രമുണ്ടോ? ഫലസ്തീൻ പോരാളികളെ നിങ്ങളുണ്ട്..
    "ഞങ്ങളുടെ പ്രാർത്ഥനകളിലും ഹൃദയങ്ങളിലും..."
    നിങ്ങളുടെ വിജയം അത് സംഭവിക്കുക തന്നെ ചെയ്യും... നിശ്ചയിക്കപ്പെട്ട ഒന്നാണത്... ചരിത്രത്തിലെ തന്നെ ഒരു മനോഹര രംഗമായിരിക്കും ആ വിജയം...🇵🇸🖤❤️🤍💚🇮🇳

  • @stuthy_p_r
    @stuthy_p_r 11 หลายเดือนก่อน +1

    🖤🔥

  • @saji2401
    @saji2401 11 หลายเดือนก่อน

    എല്ലാ Video യ്ക്ക് ശബ്ദം കുറവാണ്. ശബ്ദം കൂട്ടിയാൽ നന്നായിരുന്നു👏❤️❤️👏👏👏🙏

  • @satheesha9763
    @satheesha9763 11 หลายเดือนก่อน +2

    Isreal 😘

  • @MukeshKumar-gj1rs
    @MukeshKumar-gj1rs 11 หลายเดือนก่อน +2

    ഒരു കഥയുണ്ട് ദൈവം ബ്രഹ്മണർക്ക് കേരളം കൊടുത്തു എന്ന്.എന്റെ ചോദ്യം ഇതല്ല ബ്രാഹ്മണർ അല്ലെങ്കിൽ വേദം അറിയുന്നവർ മാത്രം ഭൂമിയെ അവകാശമാക്കിയാൽ മതിയോ അബ്രാഹ്മണരും ഇവിടെ ജീവിക്കണ്ടേ. അപ്പോൾ മറ്റ് ഗോത്രങ്ങൾ എവിടെ പോയി താമസിക്കും 😊😊 എന്നാൽ സത്യം അറിയുക ദൈവം ആരോടും വേർതിരിവ് കാണിക്കുന്ന ദൈവമല്ല.. മനുഷ്യരാണ് പരസ്പരം വേർതിരിവ് കാണിക്കുന്നത്.
    എല്ലാ ഗോത്രക്കാർക്കും അവരുടെ ഭാഷാ അടിസ്ഥാനത്തിൽ സ്വന്തമായി സംസ്ഥാനമുണ്ടാകുമ്പോൾ Hebrew ഭാഷക്കാരായ ഇസ്രയേൽ ജനതയ്ക്കും വേണ്ടേ സ്വന്തമായി ഒരു സംസ്ഥാനം എന്നും അവർ നാടോടികളായി ജീവിക്കുന്നത് കാണാൻ ആണോ മറ്റ് ഭാഷക്കാരുടെ താല്പര്യം.. കൊള്ളാം ഇങ്ങനെ ആണോ Common sense ഉള്ള മനുഷ്യർ ചെയ്യേണ്ടത്..എന്തിന് അവരുടെ അധികാരത്തെ മറ്റുള്ള ഭാഷക്കാർ ചോദ്യം ചെയ്യണം. അവരെ ഭരിക്കാൻ പോയാൽ അവരും തിരിച്ചു ഭരിക്കും അത്ര തന്നെ. 😊

  • @prasanthq8
    @prasanthq8 11 หลายเดือนก่อน

    👍👍👍

  • @paloli123
    @paloli123 10 หลายเดือนก่อน

    Njan veigiyalloo❤❤

  • @AbdulHameed-ic7xg
    @AbdulHameed-ic7xg 11 หลายเดือนก่อน

    Why not about manpoor

  • @ren_tvp7091
    @ren_tvp7091 11 หลายเดือนก่อน +4

    മത ഗ്രന്ഥങ്ങളിലുള്ള വാഗ്ദത്ത ഭൂമിയെന്ന സങ്കല്പം പറഞ്ഞ് ആധുനിക കാലത്ത് മറ്റ് രാജ്യങ്ങളിൽ നിന്ന് യഹൂദരെ പല സ്തനിലേക്ക് കുടിയിരുത്തിയതാണ് ഇപ്പോഴത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണമായിട്ടുള്ളത്.
    യൂറോപ്പിലെ വെള്ളക്കാരായ ക്രൈസ്തവരാണ് റോമാ സാമ്രാജ്യ കാലം തൊട്ട് ഇവരെ ഏറ്റവുമധികം പീഢിപ്പിച്ചിട്ടുള്ളത്. ജൂതമത വിശ്വാസത്തിലധിഷ്ഠിതമായ ഒരു (സയണിസ്റ്റ്) രാജ്യമായി ഇസ്രായേൽ നിലനില്ക്കുന്നതു കൊണ്ടാണ് , മാറിയ ലോക പരിതസ്ഥിതിയിൽ പാലസ്തീൻ വിമോചന പ്രസ്ഥാനം ഒരു ഇസ്ലാമിക ഭീകരവാദമെന്ന നിലയിൽ ക്രമേണ ചുരുങ്ങിപ്പോകുന്നത്.
    അറബി, ഹീബ്രു ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങളെ ഉൾപ്പെടുത്തി എല്ലാവർക്കും തുല്യ പരിഗണനയുള്ള ഒരു സെക്യൂലർ രാജ്യം ഉണ്ടാക്കുന്നതിന് യഹൂദന്മാർക്ക് താല്പര്യമില്ല. ഈ പ്രശ്നം ആധുനിക മനുഷ്യാവകാശ മൂല്യങ്ങൾക്കനുസരിച്ച് പരിഹരിക്കുന്നതിന് അമേരിക്കയടക്കമുള്ള പാശ്ചാത്യർക്കും താല്ലര്യമില്ല എന്നതാണ് ഏറെ ദു:ഖകരം

    • @shaji3474
      @shaji3474 11 หลายเดือนก่อน +1

      അവരെ ഉൾപ്പെടുത്തിയാൽ അത് ഇസ്രായേലിന് ആത്മഹത്യാപരമായിരിക്കും

    • @Cheravamsham
      @Cheravamsham 11 หลายเดือนก่อน

      Ys

    • @master-wm4sj
      @master-wm4sj 11 หลายเดือนก่อน

      സെക്കുലർ രാജ്യമാക്കാമെന്ന് പറഞ്ഞുണ്ടാക്കിയ പാക്കിസ്ഥാന്റെ സ്ഥിതിയോ 灬1 % പോലുംമറ്റുമതക്കാരെ ഇല്ലാതാക്കി 😊

    • @sainudheenkattampally5895
      @sainudheenkattampally5895 11 หลายเดือนก่อน

      ​@@shaji3474അയിന്
      മറ്റ് മുസ്ലിം രാഷ്ട്രങ്ങളിൽ ജൂതന്മാരുണ്ട് ന്തിന് ഗാസയിലും ഉണ്ട് ഭൂലോക പൊട്ടൻ

  • @majeedmajeed1493
    @majeedmajeed1493 11 หลายเดือนก่อน +1

    ഏതായാലും അടുത്തൊന്നും അന്ത്യനാൾ ഉണ്ടാവാൻ പോകുന്നില്ല

  • @OttakkannanDejjal
    @OttakkannanDejjal 11 หลายเดือนก่อน

    ❤️rc

  • @user-mm5jn9sd5n
    @user-mm5jn9sd5n 11 หลายเดือนก่อน

    ഹമാസ് ഭീകരത
    ജൂതർ. വിരോധം
    നല്ല അവതരണം
    നല്ല പോളിസി
    രാവിചന്ദ്രാ നേരം വെളുത്തിട്ടില്ലേ

  • @nisamudeens3164
    @nisamudeens3164 11 หลายเดือนก่อน +2

    വ്യാഖ്യാനഫാക്ടറിയിൽ കയറ്റി വളരെ ഭംഗിയായി അവതരിപ്പിക്കുന്നു തന്റെ ഇസ്ലാമോഫോബിയ വളർത്തൽ വിജയിക്കട്ടെ കിട്ടിയ അവസരമൊട്ടും പഴക്കണ്ട

  • @acbijeesh9147
    @acbijeesh9147 11 หลายเดือนก่อน

    സൗണ്ട് കുറവാണ് അടുത്ത video ശ്രദ്ധിക്കുക.

  • @NishanthSalahudeen
    @NishanthSalahudeen 11 หลายเดือนก่อน +4

    58:00 ബഹിഷ്കരണം intolerance അല്ലത്രേ 😂. ഞാനിട്ടാൽ ബെർമുഡ... മതങ്ങളുമായി സംസാരിക്കാറുണ്ട് നമുക്കവരോ അവർക്കു നമ്മളോ സ്വീകാര്യമല്ലെങ്കിലും... അല്ലാതെ മാറി നടക്കാറില്ല. പക്ഷെ ഇത്... 🤔

  • @rakeshmangalathu4880
    @rakeshmangalathu4880 11 หลายเดือนก่อน

    Manichithrathazh nalla cinema aano

  • @aneeshaa6749
    @aneeshaa6749 11 หลายเดือนก่อน

    Thankal Thankalude raashtreeyamaanu parayunnadh..adhine orikkalum charithramaaki parayarudh.

  • @anoopjoseph9848
    @anoopjoseph9848 11 หลายเดือนก่อน

    Karkath എന്നാൽ ഒലിവ് മരങ്ങൾ. ഒലിവിനു എന്തെല്ലാം ഗുണങ്ങൾ ഉണ്ട്.

  • @SaduCfc
    @SaduCfc 11 หลายเดือนก่อน +4

    ഇന്ത്യ സ്വാതന്ത്ര്യ സമരത്തെ അപ്പൊ ഇവൻ ബ്രിട്ടീഷ് വിരോധവും ഇന്ത്യൻ ഭീകരത എന്നു പറയുമല്ലോ 😂

    • @FawazIllias-pv2qk
      @FawazIllias-pv2qk 11 หลายเดือนก่อน

      Indiakaar aarum britishukarude pinchu makkale thalayaruth konnathayum evdem paranjitilla....Israel kanikunnath pokirtharam anenn oru samshayavum illa...pakshe yudham yodhakal thammil mathram ayirkanam ...sadaranakare konnal Israel anelum hamas anelum theevradam thanne ennu vilikkum

    • @SaduCfc
      @SaduCfc 11 หลายเดือนก่อน +1

      @@FawazIllias-pv2qk അല്ലെന്നു പറഞ്ഞോ... പക്ഷെ ഇസ്രായേൽ usa ചെയ്യുമ്പോ എന്താണ് വായ മൂടുന്നെ

    • @FawazIllias-pv2qk
      @FawazIllias-pv2qk 11 หลายเดือนก่อน

      @@SaduCfc aaranu vaaya mudiyath...israelinu akathu vare athinu prathikshetham und....athum high political lvl....netanyahu oru far right vargiya nethavu anu....americayilum palestine janathaye support chyunnavar und.....athonnum aarum kaanillalo....ivde hamasinu avarude aalukal kollapettaal athreyum support purath ninnum kittumenn aryaam....ipo hamas kanichath moolam kooduthl pavangal palastinel kollapedum......sadarana aalukale kollunathinu oru nyayeekaranavum enikk parayaan patunilla....gazayilum marichu veezhunath israeililum marichu veezhunath ithne kurich onnum aryatha alengi samadanathode mathram jeevikaan agrahikunna pavangal koodi anu

  • @prajoshkp206
    @prajoshkp206 11 หลายเดือนก่อน

    Body language.... Please.... Mantain ravi sir

  • @salimp8652
    @salimp8652 11 หลายเดือนก่อน +1

    രവിസാറിന്റ ഫാനാണ് ഞാൻ .
    മതങ്ങളെല്ലാം കഥകളാണ്. ,
    R C യാണ് ശരി.
    പക്ഷേ ഒരു സംശയം
    ഒരു സ്വതന്ത്ര രാജ്യത്തോട് തീവ്റ വാദികൾ കൊടുംപാതകമാണ് ചെയ്തത്.
    എന്നാൽ ഇസ്രായേൽ എന്താണ് ചെയ്യുന്നത്. അതൊന്ന് വിശദീകരിച്ചുകൂടെ സാർ..

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 11 หลายเดือนก่อน +4

      നിങ്ങടെ മണ്ടയിലേക്ക് റോക്കറ്റ് വിട്ടാൽ നിങ്ങളാണെങ്കിൽ എന്ത് ചെയ്യും

    • @90sthegoldenera84
      @90sthegoldenera84 11 หลายเดือนก่อน +1

      സെല്ലമ്മ മക്കയിലെ ജൂതരോട് ചെയ്ത പോലെ ചെയ്യാൻ നോക്കിയാൽ ഇന്നത്തെ ജൂതൻ പണി തന്നേ വിടൂ

  • @winterlyffmedia
    @winterlyffmedia 11 หลายเดือนก่อน +5

    രവി ചന്ദ്രൻ ഒരു നല്ല Atheist മാത്രമാണ്, ഒരിക്കലും നല്ല ഒരു rationalist അല്ല. ഇത്രയുമാണ് എനിക് അദ്ദേഹത്തെ കേട്ടതിൽ നിന്നും മനസ്സിലായത്( ഭക്തർ അംഗീകരിച്ചാലും ഇല്ലെങ്കിലും)
    അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ഉൾകാഴ്ച തീർത്തും വികലമാണ്.
    മൈത്രേയൻ ആണ് പൂർണമായും ഒരു rationalist എന്ന് തോന്നുന്നു.
    അദ്ദേഹത്തിൻ്റെ സമൂഹത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാനവിക ബോധത്തിൽ ഊന്നിയതും യുക്‌തിഭദ്രവുമാണ്. ഏറ്റവും നല്ല മത വിമർശകൻ ജബ്ബാർ മാഷും ആണ്.

    • @electroco1474
      @electroco1474 11 หลายเดือนก่อน

      Ok sir no problem.we need all thoughts.

    • @homosapien40
      @homosapien40 11 หลายเดือนก่อน

      നിന്റെ ഭാര്യയ്ക്ക് ഇഷ്ടമുള്ളവന്റെ കൂടെ കിടക്ക പങ്കിടാം അതിനെ എതിർക്കാൻ നിനക്ക് അവകാശമില്ല,വേണമി
      മെങ്കിൽ നിനക്ക് കാവൽ നിൽക്കാം ഇതാണ് മൈത്രേയൻ എന്ന കിളി പോയ സ്വതന്ത്ര ചിന്തകൻ പറയുന്നത്,അയാൾ അത് പ്രാവർത്തികമാക്കുകയും ചെയ്തിട്ടുണ്ട്,അത്പോലൊക്കെ ആകാൻ കുറച്ചു പാടാണ് മൈത്രേയ ഭക്താ...

    • @sainudheenkattampally5895
      @sainudheenkattampally5895 11 หลายเดือนก่อน


      ബാർ മമ്മദ് നെ മാത്രേ ചൊറി യൂ

  • @ashikpm2583
    @ashikpm2583 11 หลายเดือนก่อน +3

    മതം തുലയട്ടെ

  • @mohammedalipsahirdaya4557
    @mohammedalipsahirdaya4557 11 หลายเดือนก่อน +2

    രവിചന്ദ്ര സംഘി സ്ഖാൻ എന്താണാവോ പറയുന്നത് 😎.

    • @shakthiman1993
      @shakthiman1993 11 หลายเดือนก่อน +1

      He have better things do than posting Koothara comments like this.

  • @sarathknpy1
    @sarathknpy1 11 หลายเดือนก่อน

    Think what will happen, if this terrorists having powerful/nuclear weapons in hand.

  • @sasiharipad6107
    @sasiharipad6107 11 หลายเดือนก่อน +1

    അപ്പൊ ഹിറ്റ്ലർ യഥാർത്ഥ മുസ്‌ലിം ആയിരുന്നു??

  • @arunps1506
    @arunps1506 11 หลายเดือนก่อน +1

    3:20

    • @peppypeppy3195
      @peppypeppy3195 11 หลายเดือนก่อน

      Rc പഴയ psc എംപ്ലോയീ അല്ലെ. അതാണ് വീഡിയോ തുടങ്ങാനും ലേറ്റ് ആവുന്നത്

  • @masterjoshyjohn
    @masterjoshyjohn 10 หลายเดือนก่อน

    When RC speaks against religion and religious terror every religious person begins to throw stones at him and post their comment in a rude way. If he speaks for humanity by not against their religion but against others then the same person supports him and comments for him. The equation is simple, RC shouldn't speak against their religion and religious terror, no matter whether Hindu, Christian, or Islam, these people resemble the same colour... No one needs Fact and Truth, Just remain like an animal who eats Religion.

  • @karthikarthu5259
    @karthikarthu5259 11 หลายเดือนก่อน

    Juthanmare ettavum sahayichathu muslims anennu e mantanu ariyathathano

  • @acvidhu
    @acvidhu 11 หลายเดือนก่อน +2

    21:40 😂😂

  • @namshidta8834
    @namshidta8834 11 หลายเดือนก่อน

    Anti വൈറസ് അല്ല വൈറ്റ് വാഷ് എന്ന് ചാനൽ പേര് മാറ്റണം

  • @dalibainterior4000
    @dalibainterior4000 11 หลายเดือนก่อน +2

    മിഡിൽ ഈസ്റ്റിൽ ഇസ്രായേൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജൂതർ ഉള്ളത് ഇറാനിൽ ആണ് എല്ലാ ജൂതരും എല്ലാ രാജ്യത്തു നിന്നും ഇസ്രായേൽ ലേക്ക് കുടിയേറ്റം നടത്തിയപ്പോൾ അവർ ഇപ്പോഴും അവിടെ തുടരുന്നു അവർക്ക് പ്രതിനിത്യവും പാർലമെന്റിൽ ഉണ്ട് ഡോക്യൂമെന്ററി കളിൽ എല്ലാം അവർ സന്തോഷത്തോടെ അവിടെ ജീവിക്കുകയും ചെയ്യുന്നു. അതും ഇറാനും ഇസ്രായേൽ ഏറ്റവും വലിയ ശത്രു രാജ്യങ്ങൾ ആയിരിക്കെ.അതും ഇറാന്റെ തലസ്ഥാനത്തു 38 ഓളം ജൂത ആരാധനാലയങ്ങളും ഉണ്ട്. ഇറാനിലെ ജൂതന്മാരെ പറ്റി ഒരു വീഡിയോ ചെയ്യാമോ.

    • @90sthegoldenera84
      @90sthegoldenera84 11 หลายเดือนก่อน

      സ്വലല്ലാഹി സെല്ലമ്മയുടെ കല്പന പ്രകാരമാണെങ്കിൽ എല്ലാത്തിനെയും തട്ടുകയല്ലേ വേണ്ടത്?? 😁

  • @bijlikumar123
    @bijlikumar123 11 หลายเดือนก่อน +9

    ഇസ്രായേൽ എന്ന രാജ്യത്തിന്റെ വിസ്തീർണ്ണം തൊട്ടടുത്ത ഇസ്ളാമിക രാജ്യമായ സൗദി അറേബ്യയുടെ ന്നൂറിൽ ഒന്നുമാത്രമാണ് .
    ഇസ്രായേലിനു ചുറ്റും ഇസ്രായേലിനേക്കാൾ ന്നൂറ് കണക്കിന് വലുപ്പമുള്ള പക്ക ഇസ്ളാമിക ശരിയ നിയമം നിലനിൽക്കുന്ന ഒരുപാട് തീവ്ര ഇസ്ളാമിക രാജ്യങ്ങളുണ്ട് .
    ആ രാജ്യങ്ങളിൽ ഒരു ശതമാനം പോലും അമുസ്ലിംങ്ങൾ ഇല്ല , അഥവാ ഉണ്ടാവാൻ പാടില്ല .

  • @raghavana452
    @raghavana452 11 หลายเดือนก่อน

    മ്മടെ പാർടി ഹമാസിന്റെ കൂടെയാണ്

  • @sureshnp6737
    @sureshnp6737 11 หลายเดือนก่อน

    Niannachakkae

  • @phhashib
    @phhashib 11 หลายเดือนก่อน +4

    സാറ് പറയുന്നത് പാലസ്തീൻ ഉണ്ടായിരുന്നില്ലെന്നാണ്. അവിടെ ഒരു തദ്ദേശീയ ജനത ജീവിച്ചിരുന്നോ സാറേ? സ്ഥലം വാങ്ങിയായാലും അധിനിവേശത്തിലൂടെ ആയാലും ദീർഘവീക്ഷണവും, രാഷ്ട്രീയ പക്വതയും ഇല്ലാത്ത അവരെ അവരുടെ നാട്ടീൽ നിന്ന് ഡിസ്പ്ലേസ് ചെയ്തോ സാറേ? ഇന്ന് നമ്മുടെ നാട്ടിൽ നിന്ന് യൂറോപ്പിലേക്ക് കുടിയേറുന്നവർ കുറച്ച് കാലം കഴിഞ്ഞ് അവിടത്തെ നാട്ടുകാരോട് നിങ്ങൾ ഇന്നാട്ടുകാരല്ല എന്ന് പറയുകയും അതിനെ മറ്റ് രാജ്യങ്ങൾ സഹായിക്കുകയും ചെയ്താൽ അംഗീകരിക്കുമോ സാറേ? സാറ് ഒറ്റ ബുദ്ധിയുള്ള ഈ തല വച്ച് സംഘികളെ ആകർഷിക്കുന്നതിൽ വലിയ അൽഭുതമില്ല!

    • @master-wm4sj
      @master-wm4sj 11 หลายเดือนก่อน +3

      നീ ഇത്പോലെ നിൻ്റെ സ്വന്തം രാജ്യത്തെ കാശ്മീരി പണ്ഡിറ്റ്കൾക്ക് വേണ്ടി വാദിച്ചോ ? 😂

    • @phhashib
      @phhashib 11 หลายเดือนก่อน +2

      ​@@master-wm4sjദാ മറ്റൊരു ഒറ്റബുദ്ധി. പണ്ഡിറ്റുകളുടെ വിഷയത്തിൽ എൻ്റെ നിലപാട് ഊഹിച്ച ഒറ്റബുദ്ധി😊

  • @sajeevg4926
    @sajeevg4926 11 หลายเดือนก่อน +2

    Full support to Israel
    Jihad thulayatte

  • @arabianwaves3775
    @arabianwaves3775 11 หลายเดือนก่อน

    sheikkum mathamano
    prashnam...appoll yahoodanmarr kayyerriya philistine karrude bhoomiyo...abraham pithavu babilloniyayil ninnum vanna samayathum philistine jathikall avideyundayirunnu

  • @SuhailV-tp2qn
    @SuhailV-tp2qn 11 หลายเดือนก่อน

    വിജയിക്കില്ല 😊😮

  • @minimol6393
    @minimol6393 11 หลายเดือนก่อน +1

    💯💯🇮🇱🇮🇳