തച്ചിൽ മാത്തൂ തരകൻ | Life story of Thachil Mathoo Tharakan

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • #Thachilmathootharakan #travancorehistory #thiruvithamkoorhistory #veluthambidalava #keralahistory
    തിരുവിതാംകൂർ രാജാവിന് പണകൊടുത്തു സഹായിച്ച വ്യാപാരി ..മുറിച്ചുമാറ്റപ്പെട്ട ചെവികൾക്ക് പകരം രാജാവ് സമ്മാനിച്ച സ്വർണചെവിയുടെ ഉടമ ..ഇംഗ്ലീഷ് പട്ടാളത്തിന് നെപോളിയനെ തോൽപിക്കാൻ നിർണായക പങ്കു വഹിച്ച മലയാളി .. നിർധനനായി ജീവിതം അവസാനിച്ച മാത്തൂ താരകന്റെ കോരിത്തരിപ്പിക്കുന്ന ജീവിത കഥ
    The life story of Thachil Mathoo Tharakan, a wealthy trader during 1741 - 1814. Math darken. He loaned a large sum of money to the Kingdom to help fight its wars against Tipu Sultan. His ear was cut later he was imprisoned by Velu Thampi. Later king repented the indiscriminate actions of Velu Thampi and symbolically gave Tharakan a golden ear. He was a major supplier of teak wood to build the ship which helped the English navy win over Napoleon in the battle of Trafalgar. Although Tharakan was rich and powerful he had a tragic end.
    Email: Jollyjcb@gmail.com

ความคิดเห็น • 89

  • @abchac7153
    @abchac7153 3 ปีที่แล้ว +15

    "സത്യം ഒരിക്കലും മറയുന്നില്ല.
    അത് അങ്ങിങ്ങായി എന്നും ഒഴുകി നടക്കും."
    ആരോരും ശ്രദ്ധിക്കാതെ, അങ്ങിങ്ങായി ഒഴുകിനടന്ന ചരിത്രസത്യങ്ങളെ വീണ്ടെടുത്ത അപൂർവമായ ഒരു സൃഷ്ടിയാണിത്..
    മനസ്സിലേക്കിറങ്ങുന്ന കഥനവും, പതിനേഴു മിനിറ്റിന്റെ ദൃശ്യവിസ്മയവും ചേർത്തപ്പോൾ ഇത് ഒരു ചരിത്രാന്വേഷണവും അതോടൊപ്പം മനുഷ്യജീവിതത്തിന്റെ ഉയർച്ചകളുടെയും വീഴ്ചകളുടെയും പരിഛേതവുമായിത്തീരുന്നു.
    "ചരിത്രത്തിൽ നിന്നും നമ്മൾ ഒന്നും പഠിക്കുന്നില്ല എന്നതാണ് നാം ചരിത്രത്തിൽ നിന്ന് പഠിക്കുന്ന പാഠം" എന്ന വാക്യം, ഒരുപക്ഷെ പഠിക്കാതെ പോകുന്നവരുടെ ചെവിനുള്ളാൻ എഴുതിയതാവാം.
    മനോഹരമായ ഈ സൃഷ്ടി ചരിത്രകുതുകികൾക്ക് പ്രചോദനവുമെന്നത് തീർച്ച.
    ആശംസകൾ!!

    • @jollyjcb1
      @jollyjcb1  3 ปีที่แล้ว

      Thank You

    • @JamesThomas-wp8wm
      @JamesThomas-wp8wm 3 หลายเดือนก่อน +2

      മാത്യു എന്നത് തുമ്പ് മുറിച്ചാൽ സിനിമ ആയേനെ.

    • @TJ-rj7kz
      @TJ-rj7kz 3 หลายเดือนก่อน

      👍​@@JamesThomas-wp8wm

  • @JamesThomas-wp8wm
    @JamesThomas-wp8wm 3 หลายเดือนก่อน +7

    ഈ അതുല്യ വ്യക്തിത്വത്തെ സമൂഹത്തിന് പരിചയപ്പെടുത്തിയ താങ്കൾക്ക് നന്ദി ❤.

  • @PaulThomson253
    @PaulThomson253 3 หลายเดือนก่อน +19

    ആഘോഷിക്കപ്പെടാതെ നമ്മൾ അവഗണിച്ച മഹാ പ്രതിഭയാണ് മാത് തരകൻ. ജീവിച്ചിരുന്ന കാലത്ത് തിരുവിതാംകൂറിലെ ഏറ്റവും വലിയ ധനികൻ. ടിപ്പുവിനെ നെതിരെ പടയൊരുക്കത്തിനായി അന്നത്തെ കാലത്ത് 14 ലക്ഷം രൂപ മഹാരാജാവിനു കടം കൊടുത്തയാൾ. മഹാരാജാവിന്റെ ഉറ്റ സുഹൃത്ത്. ദിവാനാകാനുള്ള ചരടുവലിയിൽ വേലുതമ്പി ദളവയുടെ എതിർ സ്ഥാനാർഥിയേ സപ്പോർട്ട് ചെയ്തു ജയിപ്പിച്ചതിന്റെ പേരിൽ ബദ്ധ ശത്രു ആയി. പിന്നീട് വേലുതമ്പി ബ്രിട്ടീഷ് കാരുടെ സഹായത്തോടെ ദളവ ആയി. മാത്തു് തരകനെതിരെ കള്ളകക്കേസ് ഉണ്ടാക്കി പക തീർത്തു ജയിലിൽ ഇട്ടു.ചെവി രണ്ടും ചെത്തിക്കളഞ്ഞു സ്വത്തുക്കൾ മുഴുവൻ കണ്ടുകെട്ടി. വിവരമറിഞ്ഞ ദുഖിതനായ രാജാവ് സ്വർണം കൊണ്ടു രണ്ടു ചെവികൾ സമ്മാനിച്ചു. പിന്നീട് ബ്രിട്ടീഷ്കാരുമായി തെറ്റിയ തമ്പിയെ അവർ പിടിച്ചു കൊല്ലാൻ ശ്രമിച്ചപ്പോൾ സ്വയം തീർത്തു കളഞ്ഞു. തരകൻ അൻത്യ കാലം കടംകേറി ദുഖിതനായാണ് മരിച്ചത് എന്നു പറയപ്പെടുന്നു. കടം കൊടുത്ത 14 ലക്ഷം തിരികെ കിട്ടിയില്ല. ആലപ്പുഴയിലെ മാത്തു് തരകൻ കനാൽ അദ്ദേഹം ഉണ്ടാക്കിയതാണ്. കര്യറ്റി മെത്രാനും പാറെമാക്കിൽ ഗോവോർണർദോർക്കും സംഘത്തിനും പൊട്ടുഗലിൽ പോയി വരാനുള്ള സർവ ചെലവും വഹിച്ചത് തരകനാണ്. തിരുവിതാംകൂറിലെ കൂപ്പു മുഴുവൻ ലേലത്തിൽ പിടിച്ചു തടി വിദേശത്തേക്ക് കയറ്റുമതിയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വ്യാപാരം. തിരുവിതാംകൂറിലെ മുഴുവൻ ഉപ്പു കച്ചവടത്തിന്റെയും കുത്തകയും അദ്ദേഹത്തിനായിരുന്നു 🙏🌹

    • @pamaran916
      @pamaran916 3 หลายเดือนก่อน

      ശക്ത്തൻ തംബുരാനെ രക്ഷപ്പെടാൻ സഹായിച്ചത് ഇദ്ധേഹം ആണ് അവസാനം വേലുതംബി ദളവ സ്വയം ശിക്ഷ ഏറ്റ് വാങ്ങി

  • @nebugeorge6596
    @nebugeorge6596 3 หลายเดือนก่อน +21

    തച്ചിൽ മാത്തൂ തരകന്റെ പിൻമുറക്കാർ, ആലുവയ്ക്കടുത്ത് വടക്കൻ പറവൂരിൽ തച്ചിൽ കഞ്ഞിരക്കാട്ട് എന്ന വീട്ടുപേരിൽ
    ഇന്നും ജീവിച്ചിരിപ്പുണ്ട്.

    • @shinybinu6154
      @shinybinu6154 2 หลายเดือนก่อน

      Pulli kuthiyathodu kara alle..( aroor aduthu)

    • @nebugeorge6596
      @nebugeorge6596 2 หลายเดือนก่อน

      @@shinybinu6154 അരൂരടുത്തുളള കുത്തിയതോടല്ല. വടക്കൻ പറവൂർ അടുത്തുളള കുത്തിയതോടാണ് തച്ചിൽകാരുടെ തറവാട്

    • @sebastiankt2421
      @sebastiankt2421 หลายเดือนก่อน

      ​@@shinybinu6154അല്ലല്ലോ,വടക്കൻപറവൂർകുത്തിയതോട്ടിൽ.വിവരണംകേട്ടിട്ടുംഎന്താമനസ്സിലായില്ലേ?

  • @deepaksebastian8688
    @deepaksebastian8688 3 ปีที่แล้ว +12

    Amazing history of Mathoo tharakan

  • @anilkabraham1820
    @anilkabraham1820 ปีที่แล้ว +7

    Good presentation 👏👏 and , Salute to thachil mathoo Tharakan

  • @knightkthachil4098
    @knightkthachil4098 3 หลายเดือนก่อน +2

    🙏🏻🌹👏🏻sharing Great Gentleman Thachil Mathew Tharakan 🌹

  • @annammachacko8658
    @annammachacko8658 3 ปีที่แล้ว +8

    Super narration excellent theme selection

    • @jollyjcb1
      @jollyjcb1  3 ปีที่แล้ว

      Thank you so much 🙂

  • @joisonjoseph4677
    @joisonjoseph4677 ปีที่แล้ว +6

    very good documentary all the very best looking for more research oriented documentary in filim mode

  • @phebinjm
    @phebinjm 2 ปีที่แล้ว +9

    ബെന്യാമിന്റെ 'തരകൻസ് ഗ്രന്ഥവരി' വായിച്ചതിനു ശേഷം തരകനെ അന്വേഷിച്ചു വന്നതാണ്.
    Your efforts for explaining the history is much appreciated 👏🏻👏🏻

  • @Josegkundara
    @Josegkundara 3 หลายเดือนก่อน +5

    കേശവാദസപുരം ഇന്നും ഉണ്ട്, ജയന്തൻ നമ്പൂതിരി ഇന്നെവിടെ

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 3 ปีที่แล้ว +7

    A detailed literature presented with simplicity. Hats off to ur efforts to collect all the details nf upload this video
    Good information 👍

    • @jollyjcb1
      @jollyjcb1  3 ปีที่แล้ว +3

      Thank you... an unknown saga of an unknown saga of Travancore history

    • @jayashreeshakthikumar3045
      @jayashreeshakthikumar3045 3 ปีที่แล้ว +2

      @@jollyjcb1 true nd interesting.

  • @Dare5
    @Dare5 2 หลายเดือนก่อน

    സത്യവും കർമ്മവും ഒന്നല്ലെങ്കിൽ സത്യം തലമുറകളിലൂടെ പ്രത്യക്ഷപ്പെടും!
    സ്തുതിപാടകരെ സൂക്ഷിക്കണമെന്ന് കാലം ഓർമ്മപ്പെടുത്തുന്നു!
    ഒരു നല്ല സിനിമയ്ക്കുളള ചരിത്രം!

  • @MA-by4dh
    @MA-by4dh 3 ปีที่แล้ว +4

    Thanks for taking us back to history. Very interesting presentation

    • @jollyjcb1
      @jollyjcb1  3 ปีที่แล้ว +2

      Glad you enjoyed it

  • @anandpeter3789
    @anandpeter3789 3 หลายเดือนก่อน +4

    മാത്തൂത്തരകൻ ഒരു രാജ്യസ്നേഹി മാത്രമല്ല സമുദായ സ്നേഹി കൂടിയായിരുന്നു. അക്കാലത്ത് തിരുവിതാംകൂറിൽ സ്ഥാപിക്കപ്പെട്ട പല പള്ളികൾക്കും തരകന്റെ സഹായം സാമ്പത്തികമായും നിയമതടസ്സങ്ങൾ നീക്കുവാനായും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പേട്ടയിലുള്ള കത്തോലിക്ക പള്ളി തരകൻ സ്വന്തം ആവശ്യത്തിനുവേണ്ടി പണിയിച്ചതാണ്. സുറിയാനി കത്തോലിക്കാ സമുദായം സ്വജാതിയിൽ പെട്ട ഒരു മെത്രാനു വേണ്ടി പരിശ്രമിക്കുന്ന കാലമായിരുന്നു അത്. അതിനായി കരിയാറ്റി മല്പാനെയും പാറേമ്മാക്കൽ തോമ്മാ കത്തനാരെയും AD 1778 ൽ റോമിലേക്ക് കപ്പൽ മാർഗ്ഗം അയയ്ക്കുവാനുള്ള സാമ്പത്തിക സഹായം നൽകിയത് മാത്തൂതരകനാണ്. പിൽക്കാലത്ത് കൊടുങ്ങല്ലൂർ രൂപതയുടെ ഗോവർണ്ണദോർ ആയി പാറേമ്മാക്കൽ തോമാക്കത്തനാർ സ്ഥാനമേറ്റു. തൻ്റെ റോമാ യാത്രയെക്കുറിച്ച് തോമാകത്തനാർ 1790 ൽ എഴുതിയ 'വർത്തമാനപുസ്തകം' എന്ന കൃതി ഒരു ഇന്ത്യൻ ഭാഷയിലെ ആദ്യത്തെ യാത്ര വിവരണമാണ്.
    കൂനൻ കുരിശു സത്യത്തിനു ശേഷം റോമൻ കത്തോലിക്കാ സഭയുമായി
    വിധേയത്വത്തിൽ തുടർന്ന 84 സുറിയാനി കത്തോലിക്കാ പള്ളികളുടെ പ്രതി പുരുഷന്മാരെ വിളിച്ചുചേർത്ത്, തങ്ങൾക്ക് കർമ്മലീത്തരും മറ്റുമായ വിദേശ മിഷനറിമാരുടേയും വൈദികമേലദ്ധ്യക്ഷന്മാരുടേയും ഭരണത്തിൽ കീഴിൽ നേരിടേണ്ടിവന്ന തിക്താനുഭവങ്ങൾ എണ്ണിപ്പറഞ്ഞ്, തങ്ങളിൽ ഒരുവനെ മാത്രമേ ഇനിയുള്ള കാലം സഭാനേതാവായി സ്വീകരിക്കുകയുള്ളു എന്ന് പടിയോലയിലൂടെ പ്രഖ്യാപിച്ച 1787ലെ പ്രസിദ്ധമായ അങ്കമാലി പടിയോല ഒട്ടേറെ എതിർപ്പുകളെയും വെല്ലുവിളികളെയും മറികടന്ന് സംഘടിപ്പിക്കുവാൻ പാറേമ്മാക്കൽ തോമ്മാഗോവർണ്ണദോറിനെ സഹായിച്ചത് തച്ചിൽ മാത്തു തരകന് തിരുവിതാംകൂർ-കൊച്ചി രാജാക്കന്മാരിലുണ്ടായിരുന്ന സ്വാധീനമാണ്.
    പിന്നീട്, ടിപ്പുവിന്റെ ആക്രമണകാലത്ത് ഗോവർണ്ണദോർ സുരക്ഷാ ഭീതിയിൽ വൈക്കത്തിനടുത്ത് വടയാർ പള്ളിയിൽ വന്ന് താമസിച്ചപ്പോൾ അദ്ദേഹത്തിന് പറ്റിയ രീതിയിൽ അവിടെ ഒരു പള്ളിമേട പണികഴിപ്പിച്ചതും മാത്തൂതരകനാണ്. 1653 ലെ കൂനൻ കുരിശു സത്യത്തിനു ശേഷം തങ്ങളിൽ നിന്ന് വേർപെട്ടുപോയ യാക്കോബായ സഭയുമായി പുനരൈക്യത്തിനുവേണ്ടി തന്റെ അവസാനകാലംവരെ മാത്തൂതരകൻ ശ്രമിച്ചിരുന്നു. യാക്കോബായ സഭ അധ്യക്ഷനായിരുന്ന ആറാം മാർത്തോമായെ കത്തോലിക്കാസഭയിലേക്ക് സ്വീകരിക്കുന്നതിനായി പല ഘട്ടങ്ങളായി കൂടിയാലോചനകൾ നടന്നതാണ്. ലത്തീൻ ഭരണാധികാരികളുടെ എതിർപ്പുമൂലം അവയെല്ലാം വിഫലമായി. അവസാനം ലത്തീൻ കാരും യാക്കോബായ സഭയും തരകനെ തെറ്റിദ്ധരിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു.

  • @OridathoridathuOridathoridathu
    @OridathoridathuOridathoridathu 3 หลายเดือนก่อน

    Thank you soon much for this video. I have been searching for his history. This is a great help of my writing❤❤❤

  • @josikalathil
    @josikalathil 2 ปีที่แล้ว +3

    Great work,keep it up

  • @jeevaljolly6976
    @jeevaljolly6976 3 ปีที่แล้ว +3

    Nice video, keep up the good work! 👏🏻

    • @jollyjcb1
      @jollyjcb1  3 ปีที่แล้ว +2

      Thanks! 😀

  • @kampesseriljohnvarghese7085
    @kampesseriljohnvarghese7085 3 หลายเดือนก่อน +3

    Please read the book written by Late Chitramezuthu K.M.Varghese named Thachil Mathutarakenta Thankakompan.

  • @antonycf200
    @antonycf200 3 หลายเดือนก่อน +1

    Thank you.

  • @sherrythomas3175
    @sherrythomas3175 2 ปีที่แล้ว +3

    Good presentation

    • @jollyjcb1
      @jollyjcb1  2 ปีที่แล้ว +2

      Thank you Sherry

  • @patriosecunda9425
    @patriosecunda9425 3 หลายเดือนก่อน

    Very inspiring and interesting

  • @theindian2226
    @theindian2226 3 หลายเดือนก่อน +1

    Heroic

  • @shilanmathew8106
    @shilanmathew8106 3 ปีที่แล้ว +2

    Amazing ..

    • @jollyjcb1
      @jollyjcb1  3 ปีที่แล้ว +1

      Thanks for watching

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph3692 3 หลายเดือนก่อน +5

    🇮🇳TRUE STORY🇮🇳KEEP🔝GOING🇮🇳JAY INDIA🇮🇳🙏🇮🇳❤

  • @abhishekabhilash
    @abhishekabhilash 3 หลายเดือนก่อน

    Thanks♥️

  • @josephsilverster3015
    @josephsilverster3015 2 ปีที่แล้ว +4

    History

  • @sunilpradeep9148
    @sunilpradeep9148 3 หลายเดือนก่อน

    Nalla oru cinema undakkam.

  • @sancharitj5938
    @sancharitj5938 หลายเดือนก่อน

    St, Michael church (Thathampally Alappuzha) built mathutharakan

  • @rijojoseph352
    @rijojoseph352 3 หลายเดือนก่อน +1

    👍

  • @binduunnikrishnan2648
    @binduunnikrishnan2648 3 หลายเดือนก่อน

  • @jithinn1
    @jithinn1 3 หลายเดือนก่อน +18

    ഇദ്ദേഹത്തെ കുറിച്ച് ഒരു സിനിമ പോലും ഉണ്ടായിട്ടില്ല എന്നത് എന്തര് വിരോധാഭാസം.

    • @Perumanian
      @Perumanian 3 หลายเดือนก่อน +1

      വേലു തന്പി ദളവ സിനിമായിൽ അടൂര് ഭാസി 😂

    • @sreekanthsree4430
      @sreekanthsree4430 3 หลายเดือนก่อน

      ശരിക്കും ചരിത്രം അറിയപ്പെടാതെ പഠിപ്പിക്കപ്പെടാതെ ആരോ ഭാവനകലർത്തിയ കഥയായ് കാണണമെന്ന് നമുക്കൊക്കെ തോന്നുന്നതല്ലേ വിരോധാഭാസം.?

  • @sandyj342
    @sandyj342 3 หลายเดือนก่อน +1

    We are good at screwing each other.... especially if they did good for the kingdom... any doubt why we were invaded.. thanks for the this documentary

  • @pakrusuresh6872
    @pakrusuresh6872 3 หลายเดือนก่อน

    Cheetukali?

  • @Rstsr2255
    @Rstsr2255 3 หลายเดือนก่อน +4

    If he was really a hero he would have been famous, don’t know the real story

  • @josephchummar7361
    @josephchummar7361 ปีที่แล้ว +2

    This is only one side of the story .the truth lies somewhere else .veluthambi thala VA had the full support of the general ordinary people who were reeling under various taxes imposed by the raja under the advise of this triple people .mathura tharakan was only a business man .naturally we can understand what musings people will be doing in any circumstance .

  • @EyyappanPJ-og6pk
    @EyyappanPJ-og6pk 3 หลายเดือนก่อน +1

    14 lakh is un imagine. It is bad news

  • @girishm8246
    @girishm8246 3 หลายเดือนก่อน

    Travancore tippu etyillalo,pinne engane kali ayi

    • @libinkakariyil8276
      @libinkakariyil8276 3 หลายเดือนก่อน +3

      അതിർത്തിയിൽ എത്തി നെടുങ്കോട്ടയിൽ

  • @chrisoommenjacob1820
    @chrisoommenjacob1820 2 หลายเดือนก่อน

    Malanakara Orthodox sabha ude thalvanod cheyth krurekritkal u kitty shiksh a tharkn .....thrkan maha mooni ye veedinipikukyam cheyth ..

  • @noblemottythomas7664
    @noblemottythomas7664 2 หลายเดือนก่อน

    In nutshell this guy has pawned the entire church of kerala to Roman pope for his business establishment and earned a good fortune in return and even the travancore government cannot control him and he had grown above the state with the help of Portuguese and their catholic church
    I don't think this guy played a fair play and chances are there as he has screwed the ancient church for his worldly wealth

  • @marsleevatv1812
    @marsleevatv1812 2 หลายเดือนก่อน

    അതിനിങ്ങേരു സുടാപ്പി അല്ലല്ലോ fund❤️ കിട്ടില്ല

  • @elizabethvarghese5511
    @elizabethvarghese5511 3 หลายเดือนก่อน +1

    അപ്പോൾ, രാജാവ് ഒരു പഴം വിഴുങ്ങി മാത്രം ആയിരുന്നോ?

    • @chaplin1669
      @chaplin1669 3 หลายเดือนก่อน

      അത് താങ്കൾക്ക് ചരിത്രം അറിയാത്തത് കൊണ്ടാണു 😂😂😂

  • @joejim8931
    @joejim8931 3 หลายเดือนก่อน +2

    യേശുവിന്റെ അനുഭവം ആണല്ലോ ഇദ്ദേഹത്തിനും... 🤔

    • @babuzionbabuzion2639
      @babuzionbabuzion2639 3 หลายเดือนก่อน

      കടുപ്പം അപ്പോ അത് ഭീകരം

    • @santhoshps8927
      @santhoshps8927 3 หลายเดือนก่อน +1

      Nonsense

  • @sanojcb4667
    @sanojcb4667 3 หลายเดือนก่อน

    Kerala Syrian Christian romakkarkku adiyara vechayal

  • @augustine2399
    @augustine2399 3 หลายเดือนก่อน +6

    ആലപ്പുഴ പട്ടണം ഉണ്ടാക്കിയത് മാത്യു ആണ്

  • @sebastiankt2421
    @sebastiankt2421 หลายเดือนก่อน

    വീടുകൊള്ളയടിക്കാൻവന്നവന്നതീവെട്ടികൊള്ളക്കാരെവലിയമെയ്യഭ്യാസിയായിരുന്നതരകൻഅവർക്കുവിഭവസമ്റുദ്ധമായസദ്യ ഒരുക്കികാ
    ത്തിരുന്നു.ആതിഥ്യമര്യാദപ്റകാരംഅവരെസൽക്കരിക്കാൻമുറുക്കാൻചെല്ലംകൊണ്ടുവരാൻഭാര്യമറിയാമ്മയോടുപറഞ്ഞു.അവർകുനിഞ്ഞുചെല്ലംതാഴെവച്ചപ്പോൾപനംകുലപോലെസമ്റുദ്ധമായമുടിയാകെഅഴിഞ്ഞുലഞ്ഞുകൊള്ളസംഘത്തിൻറെമുഖത്തുവീണു.കോപാവിഷ്ടനായതരകൻ""ഛീ,ഇങ്ങനെയാണോടീസൽക്കാരം""എന്നലറിമറിയാമ്മയുടെകഴുത്തുനോക്കിഒറ്റവെട്ട്
    മുറിഞ്ഞുതാഴെവീണതുതലയല്ലായിരുന്നു;മുടിക്കെട്ടായിരുന്നു.കിടുങ്ങിവിറച്ചിരുന്നകൊള്ളക്കാരെഉണ്ണാൻവിളിച്ചുഇലത്തലക്കൽവെളിച്ചെണ്ണക്കുപകരംഓരോചെറിയനാളികേരം.അമ്പരന്നിരുന്നകൊള്ളക്കാർകാൺകെതരകൻനാളികേരവുമെടുത്ത്കയ്യിൽഞെരിച്ചുടച്ച്അവരുടെചോറിലൊഴിക്കാൻതുടങ്ങി.ഈരണ്ടാം.കിടുക്കത്തോടെകൊള്ളക്കാർജീവനുംകൊണ്ടോടി.അതാണുമാത്തൂത്തരകൻ

  • @achuooszone8471
    @achuooszone8471 2 หลายเดือนก่อน

    വെളുത്തമ്പി എന്ന് വർഗിയ വാദി കൊന്നു ഈ വലിയ മനഷിനെ

  • @babuzionbabuzion2639
    @babuzionbabuzion2639 3 หลายเดือนก่อน +3

    ബെന്യാമിൻ എന്ന മരയ്ക്കാൻ പല കള്ളക്കഥ യുമായി വരും.. കടലിൽ മീൻ പിടിച്ചത് ഞങ്ങടെ വല്യപ്പച്ചൻ ഉണ്ടാക്കിയ 2000 കിലോമീറ്റർ നീളമുള്ള വലയാണ് ഉപയോഗിച്ചതെന്നും അതിൽ പത്തുകോടി ടൺ മീൻ ഉണ്ടായിരുന്നു എ ന്നും ഈ ബെഞ്ചമിൻ പറഞ്ഞു കൂടായ്കയില്ല.... ഇയാള് ആടുജീവിതം എന്ന ഒരു കഥ ഉണ്ടാക്കി എന്ന് വിചാരിച്ച് ഈ കള്ളക്കഥ മനസ്സിലിരിക്കട്ടെ ...

    • @josephcjose1366
      @josephcjose1366 3 หลายเดือนก่อน

      മരയ്ക്കാൻ അല്ല

    • @sonysebastian8088
      @sonysebastian8088 2 หลายเดือนก่อน

      ടിപ്പുവും വേലുത്തമ്പിയുമൊക്കെ ഒരു വണ്ടിയെ കെട്ടാവുന്നവർ. അവരെ വെള്ളപൂശി ഇന്നത്തെ ചരിത്രം.

  • @jollyjcb
    @jollyjcb 3 ปีที่แล้ว +4

    Good information 👌

  • @anandpeter3789
    @anandpeter3789 3 หลายเดือนก่อน +5

    മാത്തൂത്തരകൻ ഒരു രാജ്യസ്നേഹി മാത്രമല്ല സമുദായ സ്നേഹി കൂടിയായിരുന്നു. അക്കാലത്ത് തിരുവിതാംകൂറിൽ സ്ഥാപിക്കപ്പെട്ട പല പള്ളികൾക്കും തരകന്റെ സഹായം സാമ്പത്തികമായും നിയമതടസ്സങ്ങൾ നീക്കുവാനായും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പേട്ടയിലുള്ള കത്തോലിക്ക പള്ളി തരകൻ സ്വന്തം ആവശ്യത്തിനുവേണ്ടി പണിയിച്ചതാണ്. സുറിയാനി കത്തോലിക്കാ സമുദായം സ്വജാതിയിൽ പെട്ട ഒരു മെത്രാനു വേണ്ടി പരിശ്രമിക്കുന്ന കാലമായിരുന്നു അത്. അതിനായി കരിയാറ്റി മല്പാനെയും പാറേമ്മാക്കൽ തോമ്മാ കത്തനാരെയും AD 1778 ൽ റോമിലേക്ക് കപ്പൽ മാർഗ്ഗം അയയ്ക്കുവാനുള്ള സാമ്പത്തിക സഹായം നൽകിയത് മാത്തൂതരകനാണ്. പിൽക്കാലത്ത് കൊടുങ്ങല്ലൂർ രൂപതയുടെ ഗോവർണ്ണദോർ ആയി പാറേമ്മാക്കൽ തോമാക്കത്തനാർ സ്ഥാനമേറ്റു. തൻ്റെ റോമാ യാത്രയെക്കുറിച്ച് തോമാകത്തനാർ 1790 ൽ എഴുതിയ 'വർത്തമാനപുസ്തകം' എന്ന കൃതി ഒരു ഇന്ത്യൻ ഭാഷയിലെ ആദ്യത്തെ യാത്ര വിവരണമാണ്.
    കൂനൻ കുരിശു സത്യത്തിനു ശേഷം റോമൻ കത്തോലിക്കാ സഭയുമായി
    വിധേയത്വത്തിൽ തുടർന്ന 84 സുറിയാനി കത്തോലിക്കാ പള്ളികളുടെ പ്രതി പുരുഷന്മാരെ വിളിച്ചുചേർത്ത്, തങ്ങൾക്ക് കർമ്മലീത്തരും മറ്റുമായ വിദേശ മിഷനറിമാരുടേയും വൈദികമേലദ്ധ്യക്ഷന്മാരുടേയും ഭരണത്തിൽ കീഴിൽ നേരിടേണ്ടിവന്ന തിക്താനുഭവങ്ങൾ എണ്ണിപ്പറഞ്ഞ്, തങ്ങളിൽ ഒരുവനെ മാത്രമേ ഇനിയുള്ള കാലം സഭാനേതാവായി സ്വീകരിക്കുകയുള്ളു എന്ന് പടിയോലയിലൂടെ പ്രഖ്യാപിച്ച 1787ലെ പ്രസിദ്ധമായ അങ്കമാലി പടിയോല ഒട്ടേറെ എതിർപ്പുകളെയും വെല്ലുവിളികളെയും മറികടന്ന് സംഘടിപ്പിക്കുവാൻ പാറേമ്മാക്കൽ തോമ്മാഗോവർണ്ണദോറിനെ സഹായിച്ചത് തച്ചിൽ മാത്തു തരകന് തിരുവിതാംകൂർ-കൊച്ചി രാജാക്കന്മാരിലുണ്ടായിരുന്ന സ്വാധീനമാണ്.
    പിന്നീട്, ടിപ്പുവിന്റെ ആക്രമണകാലത്ത് ഗോവർണ്ണദോർ സുരക്ഷാ ഭീതിയിൽ വൈക്കത്തിനടുത്ത് വടയാർ പള്ളിയിൽ വന്ന് താമസിച്ചപ്പോൾ അദ്ദേഹത്തിന് പറ്റിയ രീതിയിൽ അവിടെ ഒരു പള്ളിമേട പണികഴിപ്പിച്ചതും മാത്തൂതരകനാണ്. 1653 ലെ കൂനൻ കുരിശു സത്യത്തിനു ശേഷം തങ്ങളിൽ നിന്ന് വേർപെട്ടുപോയ യാക്കോബായ സഭയുമായി പുനരൈക്യത്തിനുവേണ്ടി തന്റെ അവസാനകാലംവരെ മാത്തൂതരകൻ ശ്രമിച്ചിരുന്നു. യാക്കോബായ സഭ അധ്യക്ഷനായിരുന്ന ആറാം മാർത്തോമായെ കത്തോലിക്കാസഭയിലേക്ക് സ്വീകരിക്കുന്നതിനായി പല ഘട്ടങ്ങളായി കൂടിയാലോചനകൾ നടന്നതാണ്. ലത്തീൻ ഭരണാധികാരികളുടെ എതിർപ്പുമൂലം അവയെല്ലാം വിഫലമായി. അവസാനം ലത്തീൻ കാരും യാക്കോബായ സഭയും തരകനെ തെറ്റിദ്ധരിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു.
    ശ്രീ എം ഒ ജോസഫ് നെടുംകുന്നം 1962 ൽ എഴുതിയ "തച്ചിൽ മാത്തൂത്തരകൻ എന്ന പുസ്തകത്തിൽ അദ്ദേഹത്തിന്റെ ജീവചരിത്രം സുദീർഘമായും ആധികാരികമായും വിവരിച്ചിട്ടുണ്ട്.
    പള്ളിപ്പുറം സെമിനാരി സ്ഥാപകൻ തച്ചിൽ എബ്രഹാം മൽപ്പാൻ മാത്തൂത്തരകന്റെ സഹോദരനാണ്.

    • @tonymadathil816
      @tonymadathil816 2 หลายเดือนก่อน

      ഈ ബുക്ക്‌ ഇപ്പോൾ എവിടെ ലഭിക്കും എന്നറിയാമോ? ഒരു റീഫ്രൻസ് ആവശ്യത്തിനാണ്.

  • @girishm8246
    @girishm8246 3 หลายเดือนก่อน

    Travancore tippu etyillalo,pinne engane kali ayi

    • @niceguy3099
      @niceguy3099 2 หลายเดือนก่อน

      ടിപ്പു എത്താതിരിക്കാൻ ബ്രിട്ടീഷു കാർക്ക് കപ്പം കൊടുത്തു ബാക്കി 8 വീട്ടിൽ പിള്ളേർ രെ ഒതുക്കാനും ബാക്കി പപ്പ ഭാനന്റ് ബി നമ്പർ നിലവറയിൽ കുഴിച്ചിട്ടു