MAHATHMA AYYANKAALI | Padheyam by Gururathnam Jnana Thapaswi
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- #MahathmaAyyanakali #santhigiri
Padheyam by Gururathnam Jnana Thapaswi
Ayyankali (28 August 1863 - 1941) was a social reformer who worked for the advancement of those people in the princely state of Travancore, British India. His efforts influenced many changes that improved the social wellbeing of those people, who are today often referred to as Dalits.
Content Owner: Manorama Music
Website: www.manoramamus...
TH-cam: / manoramamusic
Facebook: / manoramamusic
Twitter: / manorama_music
Parent Website : www.manoramaonl... - เพลง
മഹാത്മാ അയ്യങ്കാളിക്ക് ഒരായിരം നന്ദി ഒന്നുകൂടി അങ്ങേക്ക് ഇവിടെ ജനിക്കാനുള്ള ഭാഗ്യമുണ്ടാകട്ടെ
❤❤🙏🙏
പാവങ്ങൾക്ക് വേണ്ടി നിലകൊണ്ടഅയ്യൻ കാളിക്ക് എന്റെ അഭിനന്ദനങ്ങൾ
അയ്യൻ കാളി ധീരനായിരുന്നു.എന്നും എന്നും നിന്റെ നാമം നീണാൽ വാഴട്ടെ
Ļ
Chindavishdayaya Seetha
@@getdeadman poday
കേരളത്തിൽ നിലനിന്നിരുന്ന ഈ അധമ അനാചാരത്തിനെതിരെ പൊരുതിയ ധീരനായ വ്യക്തി പ്രഭാവമായിരുന്നു മഹാത്മാ അയ്യങ്കാളിയുടേത്.സ്വാമി ഗുരുരത്നം ജ്ഞാനതപസിയുടെ ഹൃദ്യമായ ഭാഷണം....അഭിനന്ദനങ്ങൾ......
ഒരു യുഗത്തിൽ ഒരിക്കൽ മാത്രം സംഭവിയ്ക്കുന്ന പ്രതിഭാസമാണ് അയ്യൻകാളിയെ പോലുള്ള മഹത് ജന്മങ്ങൾ ...
😊😊😊
സ്വാമിജിയ്ക്കു..... നന്ദി..... 🙏🙏
അവതരണം ഗംഭീരം.... 💞💞
മഹാത്മാ അയ്യൻകാളിയുടെ ധീരോജ്ജ്വലവും ത്യാഗസംപൂർണവുമായ പോരാട്ടങ്ങളുടേയും മഹത്തായ നേട്ടങ്ങളുടേയും ജ്വലിക്കുന്ന അമരചരിത സ്മരണകൾക്കുമുൻപിൾ സവിനയം പ്റണാമമർപ്പിക്കുന്നു. വിഡിയോ ഭംഗിയായി അവതരിപ്പിച്ച സ്വാമികൾക്ക് ഹൃദയം നിറഞ്ഞ നമസ്കാരം.
സൂപ്പർ..... വിവരണം... 👍ആവേശം.,.... വരുന്നു...... ജയ്.... അയ്യൻ കളി.......🙏
സ്വാമി വളരെ വ്യക്തമായി അവതരിപ്പിച്ചു ഞങ്ങളുടെ കാണപ്പെട്ട ദൈവത്തെ ഞങ്ങളുടെ സ്വത്താണ് ആ മഹാത്മാവ്
മഹാത്മാ അയ്യങ്കാളി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സ്വാമിജി 👍👍👍താങ്ക് യു
പട കുതിര പാവപെട്ടവർക്കു വേണ്ട്ടി ജീവിതം നൽകിയ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
ഞങ്ങളുടെ അപ്പൂപ്പൻ മഹാത്മാ അയ്യൻകാളി
ഭാഗ്യം ചെയ്തവർ...
Enteyum🙏
ചേച്ചിയുടെ സ്വന്തം അപ്പൂപ്പൻ ആണോ? എത്രാം തലമുറ ആണ്?
@@angrymanwithsillymoustasche എണ്ണി നോക്കിയിട്ട് വിശദമായി അറിയിക്കാം. 😌എന്തായാലും നയന്മാരെ പോലെ തന്ത ആരെന്നു അറിയാൻ വയ്യാത്ത പൂർവികർ അല്ല ഞങ്ങൾക്ക് ഉള്ളത്.
@@anithaavani2233 🙏🙏👌👌
സവർണ്ണരുടെ ഇടയിൽ നല്ലകുറച്ചു മനുഷ്യർ അന്നും ഉണ്ടായിരുന്നു. അവർ മഹാത്മാവിനെ സഹായിക്കാൻ തയ്യാറായിട്ടുണ്ട് 🙏
ജീവിക്കുക, അല്ലങ്കിൽ അന്തസോടെ മരിക്കുക. ഇന്നത്തെ എത്ര പേർക്കറിയാം മഹാത്മ ചരിതം, സ്വാമിക്ക് നമസ്കാരം
Ninakku ariyamo anohikkuka paoikkuka
@@aneeshaneesh5624 my 🌽
ഇന്ന് നമ്മള്‍ കാണുന്ന നിലയില്‍ എത്താന്‍ നമ്മുടെ പൂർവികാർ അനുഭവിച്ച കഷ്ടതകൾ എത്ര യാണെന്ന് ഊഹിച്ചാൽ മനസ്സിലാകും.
Ayyankali was great son of india....he lead worlds first agricultural strike (before Russian strike) for getting educational rights for poor people..not only for pulayas but for all sadhu people also under sadhu jana paripalana sangam.(panchami was not a pulaya girl )...unfortunately people always thinks he was worked for pulayas only....
അവിട്ടംനാളിലെ അഗ്നി നക്ഷത്രമാണ് മഹാത്മാ അയ്യൻകാളി ഗുരു
പാവങ്ങളുട.. ദൈവം.. എന്റെ... അയ്യൻ കളി
🙏🙏🙏🙏🙏🙏🙏
എൻ്റെ പൂർവ്വജന്മ അപ്പൂപ്പൻ മഹാത്മാ അയ്യൻകാളിക്ക് ഒരായിരം അഭിനന്ദനങ്ങൾ ഇനിയും ഭാക്കിയുള്ള അയിത്ത ങ്ങൾ നിക്കാൻ ജന്മമേടുത്ത് വരുവാൻ കഴിയട്ടേ നന്ദി🪔🪔🪔🪔🪔👏👏👏🌹🌹🌹 9:42
പ്രിയ മഹാത്മാവേ അങ്ങേക്ക് പുനർജനിച്ചു കൂടെ പ്രണാമം
🙏🙏❤❤
നല്ല അവതരണം❤
നമസ്തേ ശ്രീ മഹാത്മാ അയ്യൻ കാളി
🔥🔥🔥
പ്രണാമം മഹാത്മാവേ....
💪💪💪♥️Jai Ayyankali♥️💪💪💪
Great man
ജന്മിത്തത്തിൻ്റെ കോട്ടകൊത്തളങ്ങൾ ഇടിച്ചു നിരത്തി മാടമ്പിത്തരത്തിൻ്റെ വാൾമുനകൾക്കു മുന്നിൽ നെഞ്ചുവിരിച്ചു നിന്ന് അടിച്ചമർത്തപ്പെട്ടവൻ്റെ അവകാശവീഥിയിലേക്ക് വിപ്ലവത്തിൻ്റെ വില്ലുവണ്ടി പായിച്ച കറുത്ത വർഗ്ഗക്കാരൻ്റെ കാവൽ ദൈവമായിരുന്നു മഹാത്മാ അയ്യൻകാളി ....
കറുത്ത വർഗ്ഗക്കാരനോ...... അയ്യങ്കാളി ആഫ്രിക്കൻ വംശജ്ജൻ ആണോ
പുലയർ ഈഴവർ തുടങ്ങിയവർ (ഒരു കാലം വരെ നായർ )അനുഭജവിച്ചത് apartheid(വംശീയത)ആണോ casteism (ജാതിയതാ ).....???🤔
casteism & apartheid അജഗജാന്തരം വ്യത്യാസം ഉള്ളതാണ് 🤣😅😂
10000000 times super duper video and conversation of ayyan ķaali
❤❤❤ അയ്യങ്കാളി താങ്കൾ ഒരിക്കൽ കൂടി പുനർജനിച്ചിരുന്നങ്കിൽ❤❤❤
മനോഹരമായ അവതരണം.
പ്രണാമം മഹാത്മാവേ 🙏🙏🔥🔥
അയ്യങ്കാളിഗുരു വിജയിക്കട്ടെ🔥♥️
നമ്മുടെ ധീര മഹാന്മാവ് എന്നും നമ്മുടെ കൂടെ ഉണ്ട് ആ ആത്മധൈര്യമാണ് നമ്മെ എന്നോട്ട് നയിക്കുന്നത്
Kerala 100% literacy reason that all savarnas are proud of is due to Ayyan Kali,Sree Narayana Guru, Sahodaran Ayyappan.
They modernized the savarnas of Kerala
ജയ് മഹാത്മാ അയ്യങ്കാളി
കേരളത്തിന്റെ ചരിത്ര ഭൂമികയിലെ ദിവ്യ നക്ഷത്രങ്ങളുടെ നിരയിൽ ഒന്നാം സ്ഥാനീയരിൽ രണ്ടാമത് പരാമർശിക്കാൻ പാടില്ലാത്ത ഒന്നാം സ്ഥാനീയൻ..........!!!
ജയ് അയ്യൻകാളി
Ithuvare ariyathaaa... Nallla arivukal.... Thnks swamiji.... Mathma ayyyankali... Oru jenathayude... Swapnagalkkku niram nalkiya mahanaya manushyan
🌹🌹🌹🌹👍
Good speaching ...swamiji
Nallà. അവതരണം. ഇനിയും. പ്രസിതികരിക്കണം. താങ്ക്സ്
Oru janathayude athmav the great man mahatma ayyankali
ഒരിക്കലും, അയ്യങ്കളി തലകുനിജ് നിൽക്കില്ല ഒരു ശിഷ്യനെ പോലെ.
Ente dheivam
Good Presentation 👍👍👍 Jai Bheem 🙏🙏🙏
The real hero in kerala reformation:
Ayyankaliguru🔥🔥♥️
Jay.. Ayyankali
എന്റെ അയ്യങ്കാളി താങ്കൾ ഒന്നു കൂടി പുനർജ്ജന്മം എടുക്കുമോ.. ഈ നാടിനെ രക്ഷിക്കാൻ
അയ്യൻകാളി നമ്മളിലൂടെയാണ് ജനിലക്കെണ്ടതും ജീവിക്കേണ്ടതും...നമ്മൾ ഇന്ത്യക്കാർ അങ്ങിനെയാണ് ...മഹാത്മാക്കളെ പിന്തുടർന്ന് ജീവിക്കില്ല...അവരുടെ ഫോട്ടോ വച്ച് അവരെ ദൈവമാക്കും...പ്രാർത്ഥിക്കും...പ്രവർത്തിക്കില്ല...നമ്മിളിൽ ഓരോരുത്തരിലും കൃഷ്ണനും രാമനും നാരായണഗുരുവും അയ്യങ്കാളിയുമുണ്ട്...ഉണരുക പ്രവർത്തിക്കുക
എന്തിനാ അയ്യൻകാളി യുടെ വില കളയാൻ ആണോ
Namal thannya ayyankali namuku oninum svarnm ellanyullu undyirungil namal e boomiyude rajnkanmr ayyne........
Orikkalumilla
Paruaduthu vilikkan nina tantha ano
ഞങ്ങൾ അപ്പൂപ്പൻ ശ്രീമാൻ മഹാത്മാ അയ്യങ്കാളി
ഇന്നും ഇതേസമുതയത്തിൽ പെട്ട കുറച്ചു മന്ദബുദ്ധികൾ കൈക്ക് മഞ്ഞച്ചരടും കെട്ടി നടക്കുന്നവന്മർ ഉണ്ട് അവർക്ക് ഒന്ന് പറഞ്ഞുകൊടുക്കുക നിങ്ങൾക്ക് എപ്പോഴാണ് നേരം വെളുക്കു ക
😂 മഹതമശ്രീ അയ്യൻകാളി നല്ല ഒന്നാന്തരം ദൈവവിശ്വാസി ആയിരിന്നു പിന്നെ കമ്മികളുടെ ചുമന്ന കോണകം കെട്ടണേ കഷ്ടം സംഘി വിരോധം😂😂
Pulaya Raja Ayyankali 💙
Ethe ellavareyim ariyichathinu nanni🙏🙏🙏🙏🙏👍
Mahatma ayyankal jai
Jay ayyankali
Super swami ji
Great Social Reformer Mahatma Ayyankali
good speech
Ayyan..PaavangaludeAyyan❤❤❤❤❤
Great ലെജൻഡ് ❤🙏🙏🙏🙏
Sirassu namikkunnu 🙏🙏🙏🙏🙏
Ayyan kaali the great
സൂപ്പർ ❤❤❤
Jai. Mahathma❤❤❤❤
Pranamam mahatmavinu🙏🙏🙏
വീരപുരുഷൻ 🔥🔥🔥🔥❤️❤️
അയ്യങ്കാളി ഇഷ്ടം 😍 🙏
Indyayude ,keralathinte shabamaya swarna shoo nakkikalude🖕 pediswapnamaya
Indyayude maha nayakan
Big salute💪💪👍🏼
അയ്യൻകാളി ടെ മക്കൾ പ്രിൻ തലമുറക്കാർ ) ഇപ്പോൾ സവർണ്ണരെ സഹയിക്കാൻ കേരളത്തിൽ അങ്ങോളമിങ്ങോളും കൃഷ്ണവേഷം കേട്ടി നടക്കുന്ന കാഴ്ച കാണാമായിരുന്നു (അവർക്ക് ബ്രിട്ടിഷുകാർ സമ്മാനിച്ച പേരുണ്ട് ( ഹിന്ദു )
ടിപ്പു സുൽത്താന്റെ പാത പിൻപറ്റി ടിപ്പുവിനെ ആദരിച്ച മഹാൻ
അയ്യാ വൈകുണ്ട സ്വാമി ജീവിത ചരിത്രം കൂടെ ഉൾപ്പെടുത്തണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ayyan kali ❤
Good
jai
ജയ് യജമാൻ
Mahathma ayyankali
🙏🙏🙏🙏അയ്യങ്കളി 🙏🙏
മഹാത്മാ അയ്യൻകാളി
മഹാത്മാ അയ്യൻകാളി 🙏🙏🙏🙏🙏
Wah manoharam.
Real rockey bhai
Good...
❤❤ ജയ അയ്യങ്കാളി ❤❤സാമ്ജി ❤
ജയിക്ക ജീവിതമേ "എന്നസോങ് ഒന്ന് മൊത്തത്തിൽ കേട്ടാൽ കൊള്ളാം തിരഞ്ഞിട്ട് കിട്ടുന്നില്ല
🥰🥰❤️🙏🏻🙏🏻
Prenamam mahathma
🙏🙏🙏👌👌👌
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🔥🔥🔥🔥🔥🔥
Ayyankali didnt lead any agitation for temple entry...thats history...
❤️❤️😍
🌹🙏🙏🙏🌹
🙏🏼🙏🏼🙏🏼
🙏🙏🙏🙏🙏 mahanma ayyan kali
Naaaam ellllaam onnnnaaanu....
Iniullla thalamura enkilum... Jathi bedhmanye snehikattteeee...
🥰🥰❤️❤️
❤️❤️❤️🙏🙏🙏
👍👍👍👍👍
ഹിന്ദുത്വ തീവ്രവാദത്തിനെതിരെ, ജതീയതക്കെതിരെ പോരാടിയ മഹാൻ 💪💪
Daivam unarthiya maha manushyan.namasthayji.Bibililau Daivam anu manudhyanuvayndi chinthichathum kalakangililayi manushyanilooday prayvarthicchathum
Karanam manushyantay srushttidadavanu aayathukondu manushya pranangalay snayhikkuvan e Daivathinu masthramay kazhiyuka ullu.e Daivathay sathyamayittu aaru vilikkunuvo avarkkumaathram ennum manushyanay snayhikkuvan kazhiyum.mattullavar ayllam manushyantay rayktham chpriyuvan sannadha aakunnu.manushyantay rayktham choriyuvan prayrippikkunna saathan aynnuparayunna Swargathil ninnum thallappaytti bhoomiyil veena swatga doothanmar aynnuparayunna pishachukkal daivam aayittu abhinayicchu manushyaray thammil kootti thallicchu manushyarayktham kudi kkuka maathram aalla manushyaruday pranangay evarkku adima aakki e dayvanmar aynnu paryunna veenupoya doothanmmar avarnijcchayiccha edam aaya narakam aynna avaruday vaassasthalathil kondupoyi aynnaykkum dukkambkoduthu perdippicchu Dayvasrushttiyodu e reethiyil Daivathodu praythikaaram chaiyunnu ennum.e samohathintay pidyil ninnum manushysnay raykshikkuvanum swathanthram aakkuvanu manushya snahi aaya oray oru manudhya snayhiyum lokasnayhiyum aanu christhu aynna yeshu Girunaadhan.paapiyaya manudhyanay konnathukondu paapam aynna kulapaadakam maarunnilla.papathintay prayvanathakku antham chaithu yeshu Thampurantay Kaalvariyilay Maranathal e papathintay payvanathayil ninnu mojanam yeshuvil ulla vishwassathal maathramay maathram.oray oruyaagam kazhinju. Daivathintay Rayktha yagam.ayllavidha adimathuwathil ninnum vimochanam CHISTHU YESHIVILOODAY MAATHRAM aynnu aylla pulayatum parayanum ,kuravarum ,ezhavarum ,nayarum etc anganay saakshaal nammuday srushtti daadavintay adukkal pokaam .orunguka vishwassathal.adicchamarthuvan paranju prayrippiccharay viduka. Peedippicchavarudsy faivangalay viduka nirdaakshannyam.Bhrahmananmaruday daivangalat ayduthukonu nadakkuvan layjjailay ennum .evarallay kshaythrangalil kadakkathirikkuvan upadaysham koduthathu.chinthikkuka.bhrahmanan aynna manushya samoohangalay snayhikkuka. daivangalay viduka.manushyan manushyanaskayal manoshya snayhi asyi theerattay.
നമ്മുടെ രാജാവ്
Very good. Speach
May. Karala. 😍😍😍😍😍😍😍😍😍😍😍
💪💪💪ayyankali
പെരിനാട് ലഹളകൂടി ഉൾപെടുത്താമായിരുന്നു.
Evide pulayark mathram alla adimatham anubhavichathu eppol pulayar matharam anuthanathu ennu parayunathe pinne njangalude mahanma ayankali mathram annu njangalku ellam nedi thanathu evide arud munnilum thalkunichittila ochanichu ninnittila njagalude mahanma muthuannu jai mahanma
My grant pa big salute