4 # ഭാരതത്തെ പവിത്രമാക്കിയ പുണ്യാത്മാക്കൾ : സ്വാമി വിവേകാനന്ദൻ

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2022

ความคิดเห็น • 1.1K

  • @kamalakarat2948
    @kamalakarat2948 2 ปีที่แล้ว +81

    സ്വാമി വിവേകാനന്ദനെ അതിമനോഹരമായി അവതരിപ്പിച്ചു👍 ഓരോ ഭാരതീയനും അഭിമാനപൂർവം ഓർക്കുന്ന മഹത് വ്യക്തി🙏

  • @s.vijayamma5574
    @s.vijayamma5574 2 ปีที่แล้ว +32

    🙏🙏🙏🙏🙏ഓം!!!........ സാക്ഷാൽ നരനായി,... യുക്തിയും ഭക്തിയും ജ്ഞാനവും ഉൾ ചേർന്ന ശരിയാ യ ആ ത് മാ ന്വേ ഷി ആയി ജീവി ച്ചു സത്യം കണ്ടെത്തിയ ശ്രീ. വിവേകാ നന്ദ സ്വാമികളെ പ്പ റ്റി യുള്ള ദിവ്യ സ്മരണയിൽ..... ആ ജ്ഞാനാഗ്നിയെ പ്രദക്ഷിണം വച്ചു നമിക്കുന്നു!!!🙏🙏🙏🙏🙏"ഉത്തിഷ്ഠ താ!!ജാഗ്രതാ!!പ്രാ പ്യ വരാൻ നിബോധ ത!!അതെ. സ്വാമിജി യുടെ ഈ ആഹ്വാനം ഞങ്ങൾ ശിരസാ വഹിക്കുന്നു.... വരഗുണ മാഹാത് മ്യം ഉള്ള ഗുരു സുസ്മിതാ ജി യെ ഞങ്ങൾ പ്രാപിച്ചിരിക്കുന്നു.ദിവ്യന്മാർ വസിക്കുന്നിടം, പോകുന്നിടം ഒക്കെ ചൈ ത ന്യ ധന്യ മായിരിക്കും.കന്യാ കുമാരി യിൽ സ്വാമികൾ ധ്യാന നിരത നായി ഇരുന്ന "വിവേകാനന്ദ പ്പാ റ യിൽ പോയി ട്ടുണ്ട്. അവിടെ ദേവി പ്രത്യ ക്ഷ പ്പെട്ട പ്പോൾ ഉള്ള ദിവ്യ പാദ പതനം ആ പാറയിൽ കണ്ടു. 🙏🙏🙏"മുന്നോട്ടു നോക്കി ജീവിക്കുക... പിന്നോട്ടു നോക്കി പഠിക്കുക "..... പിന്നോട്ടു നോക്കി പഠിക്കാൻ ഏറ്റവും പറ്റിയത് മഹാത് മാ ക്കളുടെ ജീവ ചരിത്ര ങ്ങൾ തന്നെ..... കേൾക്കാനും "ജീ "യെ കാണാനും ശനിയാഴ്ച കൾക്കായി കാത്തിരിക്കുന്നു.... നന്ദി!!!നമസ്തേ!!!🙏🙏🙏🙏🙏💐❤❤❤❤

  • @geethamohan1922
    @geethamohan1922 2 ปีที่แล้ว +34

    ഏറ്റവും പ്രിയപ്പെട്ട സന്യാസി വര്യൻ. അദ്ദേഹത്തിന്റെ ജീവിതം തന്നെ ഒരു അത്ഭുതമാണ്. അദ്ദേഹത്തിന്റെ ഓർമ്മശക്തി വളരെ പ്രസിദ്ധമാണ്.സുസ്മിതാജി പറഞ്ഞത് പോലെ ഇനിയും ഒരുപാട് ഉണ്ട് അദ്ദേഹത്തെ കുറിച്ചറിയാൻ. എത്ര കേട്ടാലും മതിവരാത്ത ഒന്ന് തന്നെയാണ് ആ കഥകൾ.

  • @jayanarayananp8012
    @jayanarayananp8012 2 ปีที่แล้ว +4

    🙏 ഭാരതത്തെ പവിത്രമാക്കിയ പുണ്യാളാത്മാക്കളിൽ ഒരാൾ സുസ്മിത ടീച്ചറും കൂടിയാണ്. ഇത്രയും rapt attention ഓടുകൂടി കേട്ടിരിക്കുവാൻ തോന്നിയത് പ്രഭാഷണം നടത്തുന്ന വ്യക്തിയുടെ ആദ്ധ്യാത്മികതയുടെ നിറവ് കൊണ്ട് കൂടിയാണ്. ടീച്ചർ പ്രഭാഷണം തുടങ്ങിയാൽ കൂപ്പുകൈകളോടുകൂടി മാത്രമേ ആദ്യാവസാനം കേട്ടിരിക്കുവാൻ സാധിക്കുകയുള്ളു. നാരായണ വിവേകാനന്ദ സ്വാമികളെ ക്കുറിച്ച് ധാരാളം വായിച്ചിട്ടുണ്ട്. ടീച്ചർ പറഞ്ഞ പല കാര്യങ്ങളും അറിയാവുന്നതും ആണ്. പക്ഷെ ടീച്ചർ ആ പുണ്യാളാതമാവിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോൾ എല്ലാം ആദ്യമായി കേൾക്കുന്ന അനുഭൂതിയാണ് അനുഭവപ്പെട്ടത്. That was the magical spell of the talk. നാരായണ നാരായണ 🙏

  • @kv1176
    @kv1176 2 ปีที่แล้ว +1

    ഈശ്വരൻ ഉണ്ട് എന്നുള്ളതിന് തെളിവ് ഞാനുണ്ട് എന്ന് തന്നെയാണ്, അല്ലാതെ എവിടെയൊ ഉണ്ട് എന്നത് വെറും വിശ്വാസം, സെമിറ്റിസം പോലുള്ള വിശ്വാസം അതാണ്, അല്ലാതെ അനന്യനായ ഈശ്വരനെ അല്ല ആരാധിക്കുന്നത്, ഹെമിറ്റിസത്തിൽ അന്യനായ ഈശ്വരൻ ഇല്ല, സകലചരാചരങ്ങളിലും ഉള്ള ഈശ്വരനാണ്, അഹം ബ്രഹ്മാസ്മി : 🙏🙏🙏

  • @Lakshmymenon
    @Lakshmymenon 2 ปีที่แล้ว +14

    പ്രാണാമം ടീച്ചർ.. അതിമനോഹരമായ കഥ പങ്കുവെച്ചതിന് നന്ദി.. എല്ലാ കഥകളും നിങ്ങളിൽ നിന്ന് അറിയാൻ എനിക്ക് അവസരം ലഭിച്ചു.. നന്ദി ടീച്ചർ🙏🙏🙏

  • @jayanthikurupkurup2913
    @jayanthikurupkurup2913 2 ปีที่แล้ว +14

    മഹാന്മ ക്കളെ ക്കുറിച്ച് കേൾക്കാൻ സാധിക്കുന്നത് പുണ്ണ്യമായി കരുതുന്നു, സുസ്മിതജീ പ്രണാമം 🙏🙏🙏❤❤❤🌹🌹🌹😍

  • @thilakadasps9743
    @thilakadasps9743 2 ปีที่แล้ว +5

    മനോഹരമായി സ്വാ മി ജീയെക്കുറിച്ച് അറിഞ്ഞതിന് വളരെ നന്ദി അറിയിക്കുന്ന . ഓം : നമ ശിവായി. ജയ്സ്വാമീ വിവേകനന്ദൻ

  • @shanthis8386
    @shanthis8386 ปีที่แล้ว +1

    ഇപ്പോഴും ഞാൻ അദ്ദേഹത്തെ കാണുന്നു നാരേന്ദ്ര ദാമോദർദാസ് മോദിജിയിലൂടെ

  • @rajeeshkarolil5747
    @rajeeshkarolil5747 2 ปีที่แล้ว +5

    അവസാന നിമിഷ വാക്കുകൾ കണ്ണുകൾ ഈറൻ അണീച്ചു.ലോകത്തിനു തന്ന നഷ്ടമായി സ്വാമിയെ 🙏🙏🙏

  • @aswathivinodkky1981
    @aswathivinodkky1981 2 ปีที่แล้ว +39

    🙏നമസ്തേ സുസ്മിതാജി,,ഏറെക്കാലമായി കേൾക്കാൻ കൊതിച്ച സ്വാമി വിവേകാനന്ദ ചരിത്രം 🙏🙏

  • @anupamanair1733
    @anupamanair1733 2 ปีที่แล้ว +88

    ഞാൻ 9-ൽ പഠിക്കുമ്പോൾ ഉത്തിഷ്ഠത ജാഗ്രത എന്ന ഒരു പുസ്തകം മലയാളം second ആയി പഠിച്ചിടുണ്ട്. അന്നാണ് വിവേകാനന്ദൻ അരാണെന്നും എന്താണെന്നും മനസിലാക്കിയത്. സത്യത്തിൽ നമ്മുടെ ഭാരതം എത്രയെത്ര മഹാത്മാക്കളെ കൊണ്ട് എന്തു സമ്പനമാണ്. പൂന്താനം പറഞ്ഞ പോലെ ഈ ഭാരതത്തിൽ വന്ന് ജനിക്കാൻ കഴിഞ്ഞത് തന്നെ പുണ്യം

  • @vidyanandannhattuvetty5813
    @vidyanandannhattuvetty5813 2 ปีที่แล้ว +14

    എല്ലാവരേയും ആഘർഷിക്കുന്ന ഒരു കാന്തമാണ് ശ്രീ സ്വാമി വിവേകാനന്ദൻ

  • @sijukumar8900
    @sijukumar8900 2 ปีที่แล้ว +4

    ഹരേകൃഷ്ണാ മാതാജി പ്രണാമം

  • @geethagovind271
    @geethagovind271 2 ปีที่แล้ว +59

    Namasthe susmithaji 🙏🙏🙏

  • @kanakavallyvr9013
    @kanakavallyvr9013 2 ปีที่แล้ว +11

    🙏 സുസ്മിതാ ജി സോഷ്യൽ മീഡിയ ഭഗവാന്റെ പതിനൊന്നാമത്തെ അവതാരമായി നിലകൊള്ളുന്നു എന്ന് ഉറച്ച് വിശ്വസിക്കാം ,. കാരണം ഇത്ര ഗംഭീരമായി മാധുര്യമുള്ള ശബ്ദത്തിലൂടെ സ്വാമിജിയെക്കുറിച്ച് അറിയാൻ സഹായിച്ചത് മീഡിയ ഉണ്ടായതു കൊണ്ടാണ്. ഭഗവാന്റെ ചരിത്രo അതി ഗംഭീരമായി പറഞ്ഞു തന്ന സുസ്മിതാജി അനുഗ്രഹീതയാണ്. കേൾക്കാൻ സാധിച്ചത് ഞങ്ങളുടെ പുണ്യവും . ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @sudhak9647
    @sudhak9647 2 ปีที่แล้ว +12

    നമസ്‌തെ സുസ്മിതാജീ 🙏❤ പുണ്യദ്മക്കളുടെ കഥകൾക്കൊപ്പം സുസ്മിതജിയെ കാണാനും സാധിക്കുന്നതിൽ വളരെ സന്തോഷം

  • @parvathybindhu2763
    @parvathybindhu2763 2 ปีที่แล้ว +66

    🙏 എന്റെ കുട്ടിക്കാലം മുതൽ എന്നെ വളരെ സ്വാധീനിച്ച വ്യക്തി 🙏... എല്ലാം ഭഗവാന്റെ അനുഗ്രഹമാണ് ഗുരുജിയിൽ നിന്നും വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം... 🙏❤️😘

  • @sajithaprasad8108
    @sajithaprasad8108 2 ปีที่แล้ว +13

    ഹരേകൃഷ്ണ 🙏പ്രണാമം ടീച്ചർ 🙏ഈ പുണ്യ പുരുഷൻ മാരെ ദൈവതുല്യം കാണുന്നു ഈ കഥകൾ കേൾക്കാൻ തുടങ്ങിയതിനു ശേഷം, മാത്രം മല്ല ഭാരതത്തിൽ ജനിക്കാൻ കഴിഞ്ഞതും പുണ്യം, എനിക്ക് ഇനി ചെയ്യേണ്ടതു ഇവരുടെ ഫോട്ടോ സംഘടിപ്പിച്ചു പൂജമുറിയിൽ വയ്ക്കണം എന്നുള്ളതാണ്, വിവേകാനന്ദ സ്വാമി യുടെ ഇതിലെ ഒരു കഥ ടീച്ചർ ഗീത പറഞ്ഞപ്പോൾ പറഞ്ഞിട്ടുണ്ട് 😍യോഗ ക്ഷേമം വഹാമ്യ കം 🙏ടീച്ചർ എന്റെ സരസ്വതി ദേവി തന്നെ 🙏🙏

  • @sumamole2459
    @sumamole2459 2 ปีที่แล้ว +5

    ഇത്രയും വിശദമായി ഓരോ പുണ്യാത്മക്കളെയും കുറിച്ച് പറഞ്ഞു തരുന്ന മാഡത്തിനു കോടി പുണ്യം ഭഗവാൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏