ഒഴിവാക്കപ്പെടുന്ന പോലെ തോന്നുന്നുണ്ടോ ? Staywow Malayalam Motivational Speech

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2018
  • ഒഴിവാക്കപ്പെടുന്ന പോലെ തോന്നുന്നുണ്ടോ ? Staywow Malayalam Motivational Speech
    Through our personality development channel “ Stay Wow” we are dedicated to sharing creative and innovative videos that give you your daily dose of Personality development tips, development training as well as various activities that help you improve yourself. Personality is an important thing in the life of a person that determines not only his professional success but also his overall behavior and attitude in life.
    Personality can be defined as a combination of personal appearance and characteristics of an individual that includes personal feelings, attitude, behavior, dressing sense, communication ability and physical features. Personality makes an individual unique from the others in every form. Our personality development channel “ Stay Wow” brings out the capabilities and strengths residing in you making yourself aware of your inner self, confident to face the outside world. Our channel includes personality development tips, personality development classes, personality development activities and soft skills, personality development and communication, personality development activities for students and kids and much more. Our personality development channel aims at making a difference in the thinking, characteristics, appearance and most importantly the personality of the people. Childhood plays an important role in basic formation of one’s personality. On taking this fact into account our channel has included the personality development sessions exclusively for kids and students as well.
    Why is personality development so important?
    Few years back when the world was less competitive the power of personality development was underestimated. But today inorder to make a mark and set your foot into the fast running world one need to be ready to face anything that is thrown at him with positive mind.Through our channel we aid you to develop your mind through the various personnel training tips that we provide. We break various myths related to personality development and the success. There are a lot of people that still underestimate the importance of having a pleasing personality and thinks that it just means being born good-looking, that there isn’t anything much that an individual can do about it, which is simply not true. Good looks is just 10% of what makes you the rest lies in the way one present himself in front of others. For a good personality you need a lot of other characteristics like communication skills, politeness, good listening skills, vocabulary, art of engaging communication, neatness and attitude. It's a combination of the the above said that makes one stand out
    Subscribe to our channel and get your daily dose of motivation. We will help you grow from just being an individual to being a person who sets goals for others to follow. Also like our videos and share your insights and concerns so that we can develop our videos further. Subscribe and Stay Wow.
    #Staywow #Malayalam #Motivational #Speech
  • บันเทิง

ความคิดเห็น • 651

  • @aneeshjamal6933
    @aneeshjamal6933 3 ปีที่แล้ว +797

    90%ആളുകളും ആവിശ്യത്തിന് മാത്രമാണ് നമ്മളെ സമീപിക്കുന്നത് .

  • @3Angelsin3AnglesMRF
    @3Angelsin3AnglesMRF 3 ปีที่แล้ว +568

    ഒഴിവാക്കാൻ ഉള്ള ഒരു അവസരം പോലും ഒരാൾക്കും കൊടുക്കരുത്. നമ്മുക്ക് എപ്പോഴും നമ്മുടേതായ ഒരു stand വേണം, ആര് ചേർത്ത് പിടിച്ചില്ലെങ്കിലും എനിക്ക് ആരോഗ്യം ഉണ്ടെങ്കിൽ ഞാൻ ജീവിക്കും എന്ന stand🤩

  • @vavak8429
    @vavak8429 2 ปีที่แล้ว +413

    എനിക്ക് എല്ലാവരും ഉണ്ട്.. പക്ഷെ ആരും ഇല്ലാത്ത പോലെ തോന്നും 😪

  • @zuhrakasaragod9665
    @zuhrakasaragod9665 4 ปีที่แล้ว +406

    എനിക്ക് ഞാനവനല്ലേ പറ്റു... ഇഷ്ടപ്പെടുന്നവർ ഇഷ്ടപെട്ടാൽ മതി...

  • @AjithKumar-kb5jk
    @AjithKumar-kb5jk 2 ปีที่แล้ว +301

    പറയുമ്പോ എല്ലാവരും ഉണ്ട്. പക്ഷേ ഒരു സങ്കടം വന്ന അത് പറയാൻ പോലും ആരും ഇല്ല.

    • @spmsolus
      @spmsolus 2 ปีที่แล้ว +5

      Yes

    • @diyanakk484
      @diyanakk484 2 ปีที่แล้ว +2

      Sathyam

    • @foodfactory4189
      @foodfactory4189 2 ปีที่แล้ว +1

      Same😞

    • @sajithasanusajithasanu7329
      @sajithasanusajithasanu7329 2 ปีที่แล้ว +4

      Satyam 100% ....
      Annodu allam Parayunna aalukal unde avarde class il nadanna sambhavagalum allam pakshe anikoru vishamam varumbo avaroodu parayane vacha avaru aa aa ne paranje ante kaaryam muzhuvanum keelkate avarde adutha story parayum😢

    • @aesmoods6977
      @aesmoods6977 2 ปีที่แล้ว

      💯💯💯

  • @dude34561
    @dude34561 ปีที่แล้ว +155

    എവടെ ചെന്നാലും അവഗണയും പരിഹാസവും 🙂

    • @humanbeing5115
      @humanbeing5115 ปีที่แล้ว +3

      Mistakes manasilaki Change Avan shramichu konde iriku..

    • @nightfury9968
      @nightfury9968 ปีที่แล้ว

      Same bro

    • @fks8800
      @fks8800 ปีที่แล้ว

      Saralla potte😁😁😁

    • @Anoop-k23
      @Anoop-k23 ปีที่แล้ว

      Yes

    • @vineethm1265
      @vineethm1265 6 หลายเดือนก่อน

      Same bro

  • @saijukumar5928
    @saijukumar5928 5 ปีที่แล้ว +591

    ഇ തോന്നും അല്ലാതെയും ഉണ്ട്‌ ചില ആൾക്കാർക്ക്‌ നമ്മ്ളെ കോണ്ടുളള ഉപകാരങ്ങൾ കഴിഞ്ഞാൽ അവരു നമ്മളെ ഒഴിവാക്കും...

    • @sheejaji4566
      @sheejaji4566 5 ปีที่แล้ว +11

      Saiju kumar njan ithipolaya

    • @mohammadnahas3402
      @mohammadnahas3402 4 ปีที่แล้ว +10

      എന്‍റെ കാര്യവും ഇതുപോലെയാണ്

    • @KareemKareem-oc7vr
      @KareemKareem-oc7vr 4 ปีที่แล้ว +1

      Nannayi🤣

    • @tuttututtuzz3809
      @tuttututtuzz3809 4 ปีที่แล้ว +2

      True

    • @jithinm9515
      @jithinm9515 4 ปีที่แล้ว +1

      But how we can identify such kind of persons?

  • @shalimashali9188
    @shalimashali9188 ปีที่แล้ว +30

    ചില അവഗണനകൾ നല്ലതാണ് ...നാം അർക്കും സ്വന്തമല്ലെന്നും..ആരും നമുക്ക് സ്വന്തമല്ലെന്നും ഓർമപെടുത്തനുള്ള തിരിച്ചറിവാണ്..

  • @suranrajvr1000
    @suranrajvr1000 3 ปีที่แล้ว +191

    നമുക്ക് എപ്പഴും ചിരിച്ചും സന്തോഷിച്ചും ഇരിക്കാൻ പറ്റില്ലല്ലോ.
    കൂടുതൽ സങ്കടങ്ങളും കുറച്ചു സന്തോഷവും അതാണ്‌ ജീവിതം

  • @murshidpalliyali4190
    @murshidpalliyali4190 2 ปีที่แล้ว +66

    ഇപ്പോയത്തേ കാലത്ത് കൂട്ടുകൂടാൻ വണ്ടി ക്യാഷ് ബ്യൂട്ടി കുറച്ച് ചീത്ത സ്വഭാവം must ആണ്

    • @rainbowpetsworld3104
      @rainbowpetsworld3104 ปีที่แล้ว +1

      💯💯💯

    • @abhirami292
      @abhirami292 ปีที่แล้ว +5

      അതു സത്യം തന്നെ ആണ്. എനിക്ക് ഭംഗി ഇല്ല എന്നു പറഞ്ഞു avoid ചെയ്തിട്ടുണ്ട് ഞാൻ എന്റെ അച്ഛനും അമ്മയും പറയുന്നത് കേട്ടു ജീവിക്കുന്ന ആളാ. . ഇതു ആലോചിച്ചു ഞാൻ കിടക്കുമ്പോൾ
      വിഷമം വരും.

    • @abinsanthosh6091
      @abinsanthosh6091 ปีที่แล้ว +1

      @@abhirami292 don't worry, ellam marum, santhosham varum. Stay positive

  • @Ibrahim-vi5dd
    @Ibrahim-vi5dd 5 ปีที่แล้ว +331

    ചില ആളുകൾ ഞങ്ങളെ കൊണ്ടുള്ള ഉപകാരം കഴിഞ്ഞാൽ നൈസായിട്ടു ഒഴിവാക്കും

  • @muhammedsavad6205
    @muhammedsavad6205 3 ปีที่แล้ว +268

    Just smile 😌

  • @abhijith8811
    @abhijith8811 5 ปีที่แล้ว +45

    ചേച്ചി പറഞ്ഞതെല്ലാം വളരെ ശരിയാണ്... എനിക്കറിണ്ടാ കാര്യങ്ങൾ എല്ലാം ഇതിൽ ഉണ്ടാരുന്നു..... പിന്നെ ആളുകളുടെ സോപാവം അത് അങ്ങനെയൊക്കെ അരിക്കും..... അത് കുടുംബക്കാരായാലും കുട്ടുകാരായാലും.....പിന്നെ ചില സമയങ്ങളിൽ ആവിശ്യം ഉള്ളപ്പോൾ മാത്രം മ്മളെ മതി........ പിന്നെ ചിലർ മനസുകൊണ്ട് ഒഴിവാക്കിയാലും.... മനസില്ല മനസോടെ നമ്മളെ കൂടെ കുട്ടുന്നവരും ഉണ്ട്...അത് കുട്ടുകാരായാലും..... അത് എപ്പോഴെങ്കിലും നമ്മളെക്കൊണ്ട് എന്തെങ്കിലും ആവിശ്യം വരും എന്ന് വിചാരിച്ചരിക്കും

  • @midhunsasi6092
    @midhunsasi6092 5 ปีที่แล้ว +68

    ഇന്നലെ ഇതുപോലെ ഒരു സിറ്റുവേഷൻ എനിക്ക് ഉണ്ടായിരുന്നു. ഈ വീഡിയോ എനിക്ക് വളരെ സഹായകമായി . എല്ലാത്തിലും ഒരു നെഗറ്റിവിറ്റി ചിന്തിക്കുന്ന ആളാണ് ഞാൻ . അതുപോലെ തന്നെ സെൽഫിഷ് ..മറ്റുള്ളവർ പറയുന്നത് കേൾക്കാതെ സ്വന്തം സുഖം സന്തോഷം മാത്രം ചിന്തിക്കുന്ന ഒരാളാണ് ..
    ഈ വീഡിയോ എനിക്ക് മാറ്റങ്ങൾ നൽകട്ടെ എന്ന് പ്രാർത്ഥിക്കാം....

    • @nuhparu
      @nuhparu 2 ปีที่แล้ว

      😓 nammalod mindaan arkum thalpriym indaakilla

  • @The_C4F
    @The_C4F 2 ปีที่แล้ว +39

    No true friends no gang always alone enjoying the life❤️❤️❤️❤️🔥

  • @dhanishdhani2048
    @dhanishdhani2048 2 ปีที่แล้ว +39

    Enik sneham tharaan ente poocha ind ,avan mathi 😍😌

    • @Advx_ith
      @Advx_ith 2 ปีที่แล้ว +1

      അതാണ് 😻♥️

  • @HARIHari-vq1ui
    @HARIHari-vq1ui 3 ปีที่แล้ว +147

    എന്നെ ആരും സ്നേഹിച്ചിട്ടില്ല' അതാണ് കാര്യം

    • @sajijoseph5152
      @sajijoseph5152 3 ปีที่แล้ว +3

      Athenthaa enneyum aarum snehilka,,

    • @josephbabu4945
      @josephbabu4945 3 ปีที่แล้ว +8

      Sherikum ullu turanu noku chilarenglm kaanum

    • @DvJRED
      @DvJRED 3 ปีที่แล้ว +1

      Enne ellavarum snehikkum

    • @Kenkunarmy
      @Kenkunarmy 3 ปีที่แล้ว +2

      നിങ്ങൾക് diacord app ഉണ്ടോ?

    • @Kenkunarmy
      @Kenkunarmy 3 ปีที่แล้ว +11

      ഓരോരുത്തരും friends ഇല്ല എന്ന് പറഞ്ഞ് comment ഇടുന്നു ഞാനാടകം. പിന്നെ ഞാൻ ചിന്തിച്ചു. എന്തുകൊണ്ട് ഈ കമന്റ്‌ ഇട്ടേക്കുന്ന എല്ലാവരും friends ayal?

  • @leonelover1799
    @leonelover1799 4 ปีที่แล้ว +58

    Nammade life il ennum nammade koode ndaavum enn vijarikunna aarokke chila samayagallil nammal ninnum annya raayi povollee😢😔

    • @mlpm3543
      @mlpm3543 3 ปีที่แล้ว +1

      Yes da sheriya

    • @ruvi573
      @ruvi573 3 ปีที่แล้ว +4

      Nammal jenichath ottakalle ath pole aan jeevithathil nammal mathrame nammuk ndavollu marikunnathum jenikunnathum ottak pinnenthina jeevikan Vere aalukal

  • @veenashabin8755
    @veenashabin8755 2 ปีที่แล้ว +25

    എനിക്കും ഫ്രണ്ട്‌സ് ഇല്ല.. എന്റെ pbm ആയി എനിക്ക് ആകെ തോന്നിയത് ഞാൻ ഒട്ടും stylish അല്ല.. എന്റെ ഫ്രണ്ട്സിനൊക്കെ അങ്ങനെ ഉള്ളവരെയ ഇഷ്ടം... എന്നോട് പറഞ്ഞിട്ടുണ്ട് അത് 😭

    • @KrishnaKichumma-pl6wi
      @KrishnaKichumma-pl6wi 8 หลายเดือนก่อน +1

      Enik kore frds ind pakshe ipo padikunnidath frds illa avark nammale frdsayi kananum kazhiyilla clasil otykavunnath vallathoru pain aanu chilapo clas nirthiyalo ennu vare thonnum pakshe ente lakshym oru job aanu ath enik vnm ath kond pidich nikunnu.. Koode oralenkilum venm😊

  • @achooz5836
    @achooz5836 2 ปีที่แล้ว +20

    നമ്മൾ നമ്മളല്ലാതായാൽ എല്ലാവരും ഉണ്ടാവും ല്ലേ..........

  • @muhammadmammu9208
    @muhammadmammu9208 4 ปีที่แล้ว +265

    ചിലർ മണി and beauty yum & ussar ഉണ്ടെങ്കിൽ മാത്രം കൂടെകൂട്ടും

    • @jintuzsam381
      @jintuzsam381 4 ปีที่แล้ว +5

      Yes

    • @azeezchangarath8267
      @azeezchangarath8267 4 ปีที่แล้ว +14

      Anghaneullavare koode koooottaruth

    • @binithamanoj6875
      @binithamanoj6875 4 ปีที่แล้ว +3

      ശരിയാണ്

    • @mlpm3543
      @mlpm3543 3 ปีที่แล้ว +35

      Sheriyan bro enikk beauti kuravan.entel panavum kuravan athond Aarum mind cheyyarilla.but njan oru nishkalangan ellavareyum sahayikkum.nalla avagana kittiyitundo adhonda koode cherupam muthal kalicha ente natile close friend adakam nice aayit enne oyivakkiyitund.enth cheyyana..but oru naal njan nalla nilayilethum.

    • @aravindsomadas4187
      @aravindsomadas4187 3 ปีที่แล้ว +8

      @@mlpm3543 aa olakalod poyi panni nokkan parayada mone . First thing beauty enna sathanam alla oralude character decided cheyanne . Ninodu arelum konakan Vann thirich paranjonnam allathe kettond nilkaruth .

  • @vidhyaunni7056
    @vidhyaunni7056 ปีที่แล้ว +8

    Nte frnds enne eppozhum avoid cheyum. Njngal 4 per aanu but bench il enne attath iruthi avar 3 per thammil eppozhum samsaram ayirikum. Oraal vannilenkil vere 2 per samsarichondirikum. Ennod aarum samsarikilla. Njn enthelum paranjalo cheythalo kaliyakalum kuttapeduthalum mathram. Cls kazhinj povumbol njn ennum thanichu povum. Eniku vendi arum wait cheyilla. Njn nth paranjalum avar ennod dheshyapedum 😢

  • @IrfanIrfan-ii4fq
    @IrfanIrfan-ii4fq 3 ปีที่แล้ว +62

    അങ്ങനെ അല്ല നമ്മളെ അവഗണിക്കുന്നവരെ തിരിച്ചും അത്പോലെ അവഗണിച്ചാൽ തീരുന്നപ്രേശ്നമേ ഒള്ളു നമുക്ക്

    • @happycats496
      @happycats496 2 ปีที่แล้ว +18

      Athin nammude avaganana avark oru prashnam allengillo??

    • @happycats496
      @happycats496 2 ปีที่แล้ว +5

      Nammk angane ozhikkan pattatha aal nammle ozhivaakiyaloo??

    • @dvmalayalam6304
      @dvmalayalam6304 2 ปีที่แล้ว +16

      @@happycats496 yes... അതൊന്നും അവർക്കൊരു പ്രശ്നമേ ആയിരിക്കില്ല... എന്നാൽ നമ്മൾ.. അതും ചിന്തിച്ചിരിക്കും🤪

    • @nuhparu
      @nuhparu 2 ปีที่แล้ว +2

      @@dvmalayalam6304 shariya

    • @nishithabalan3259
      @nishithabalan3259 ปีที่แล้ว

      പിന്നല്ല

  • @ibin8495
    @ibin8495 2 ปีที่แล้ว +20

    1:11 അത് ഞാൻ ആണ് 😂.
    ഞാൻ ഒരു good ഫ്രണ്ട് ആവും💪😎.
    ഇവർക്ക് exam ഇന് നമ്മളെ ആവശ്യം വരൂ😂

  • @asiyaa7743
    @asiyaa7743 2 ปีที่แล้ว +27

    Aathmaarthatha korch koodippoyal friendship failures koodum👈

  • @yaziii1133
    @yaziii1133 2 ปีที่แล้ว +13

    എനിക്കൊരു കൂട്ടുകാരൻ ഉണ്ട് പുള്ളി അപ്പോഴും end ആവശ്യത്തിനും കൂടെ നിന്നിട്ട് ഒള്ള ആൾ ആണ്

  • @user-hx2ed9mr8m
    @user-hx2ed9mr8m 2 ปีที่แล้ว +27

    ഞാൻ പയിക്കര നെഗറ്റീവ് മയിന്റാണ് അതു കൊണ്ടായിരിക്കും അല്ലെ എല്ലാരും ഒറ്റപ്പെടുത്തുന്നത്🥺

    • @athirababu6014
      @athirababu6014 2 ปีที่แล้ว

      Same avasta

    • @SpiderMan-nu9qe
      @SpiderMan-nu9qe 2 ปีที่แล้ว

      Enne ellarum ottapedutharind avasyathinu mathram vilikkum

    • @siiinan2268
      @siiinan2268 ปีที่แล้ว

      Ipo brok nfane und

  • @worldofstory5021
    @worldofstory5021 5 ปีที่แล้ว +24

    മാഡം പറഞ്ഞത് ശരിയാണ്. ഒന്നു രണ്ടു അനുഭവങ്ങൾ ഉണ്ട്. But ചില സമയങ്ങളിൽ നമ്മളെ അവോയ്ഡ് ചെയുന്ന രീതിയിൽ അനുഭവ പെട്ടിട്ടുണ്ട്.അതിന്റെ കാരണം ഇതിൽ ഒന്നും അല്ല. അതാണ് എനിക്ക് സംശയം

  • @farsanasellu518
    @farsanasellu518 2 ปีที่แล้ว +15

    Njan ippo padikkunna collegil ellaverum enne avannikkunnna pole +2 padicha schhooolil ellavvarrrkum enne nalla company ayyrrnnu

    • @dilfafathimamk8072
      @dilfafathimamk8072 2 ปีที่แล้ว

      Helooo... Dear same avastha... Are you still in this condition..??.. If so msge

  • @shinojv8839
    @shinojv8839 5 ปีที่แล้ว +24

    Simple but valuable thoughts... Very good video mole.

  • @rejic3887
    @rejic3887 ปีที่แล้ว +5

    നിങ്ങൾ പറഞ്ഞത് എല്ലാം ശരിയാണ്.... വീണ്ടുവിചാരവും വിട്ടുവീഴ്ചയും ജീവിതത്തിൽ അത്യാവശ്യം ആണ്

  • @musthafamuthu6043
    @musthafamuthu6043 4 ปีที่แล้ว +64

    Malayalathil paranjal dhurandam personality.😜👍

  • @achoos6774
    @achoos6774 4 ปีที่แล้ว +52

    Njn endhu nallathu cheythalum athonnum nokkathe ente kuttangalum,kuravukalum matram kandu pidikkunnu

    • @mlpm3543
      @mlpm3543 3 ปีที่แล้ว

      Aar

    • @arfathafaz1770
      @arfathafaz1770 3 ปีที่แล้ว +2

      Endeyum

    • @shifanizam3995
      @shifanizam3995 3 ปีที่แล้ว

      എന്റെയും😭

    • @mystriougurl3299
      @mystriougurl3299 2 ปีที่แล้ว

      Avarnodokke povan para😏

    • @nuhparu
      @nuhparu 2 ปีที่แล้ว

      Same avastheyaan enkilum avare maind akaade poyaal avar pinne nammale maind aknne illa

  • @lm10422
    @lm10422 2 ปีที่แล้ว +21

    Birthdaykk arum status vekkilla, pinna freindsund but athrakkagg katta friendsilla ippo 10th vere undayrnu ippem ellam poyi but ippo ottakavumboyan comfort karanam sheelamayi ippo arenkilum Iggot vann mindyal thanne njn athikam kootakilla ottakitikumbulla sugam verethanya🤩

    • @sarovar3764
      @sarovar3764 ปีที่แล้ว +7

      Same 10 th vare prashnamilla kore friends indayrnu
      Ippo +2 aarum illa undenkilum arkum enne athra ishtalla
      Avashta😪

    • @_.devi._____
      @_.devi._____ ปีที่แล้ว +8

      Ellarkkum inganokke thanneyaanalle !? 🥲

  • @aswathiviswanathan7825
    @aswathiviswanathan7825 3 ปีที่แล้ว +14

    Njn face cheythinde ee situation☺️ it's really hurting chilappo njn negative aarnnondavmle🌚

  • @Elitestitan123
    @Elitestitan123 ปีที่แล้ว +16

    Alone is best.🙂🙂🙂 For our life. We are safe🥰😌😌😌😌

  • @nikhilpablo7041
    @nikhilpablo7041 2 ปีที่แล้ว +9

    സുഹൃത്തുക്കൾ എന്ന് പറയുന്ന ഒരു കൂട്ടം, ആ ഒരു കൂട്ടം ഒട്ടും മര്യാദ ഇല്ലാതെ പോകുന്നത് കാണുമ്പോ, ഒരു groupism👍അവിടെ നടക്കുമ്പോ, അത്‌ ചൂണ്ടി കാണിച്ചിട്ടുണ്ട്, നല്ല രീതിൽ എല്ലാവരേം ഒന്നിച്ചു ചേർത് മുന്നോട്ട് പോകാനും അവർക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്, അതെല്ലാം മുഖവിലക്ക് എടുക്കാതെ അവരുടെ രീതിൽ പോയാൽ, പിന്നെന്ത് ചെയ്യണം, ഒറ്റക്ക് നല്ല മനസോടെ നടക്കുന്നതാണ് നമ്മളെ അറീന്നവർ അറിഞ്ഞ പോരെ

  • @firozmund6382
    @firozmund6382 ปีที่แล้ว +7

    നമ്മൾ നമ്മളായി സംസാരിക്കുക... അത് കണ്ട് നമ്മളെ ഇഷ്ട്ടപെടുന്നവർ നമുക്ക്

  • @bindhujas6106
    @bindhujas6106 4 ปีที่แล้ว +29

    paradhooshanam parayunnavarkanu kootukar kooduthal😏

    • @kannurkannu3481
      @kannurkannu3481 2 ปีที่แล้ว +4

      ഒരുപാടു friends ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ ആരും ഇല്ല

  • @subaircnk8832
    @subaircnk8832 4 ปีที่แล้ว +20

    I am al ways lesening ur class

  • @Videocorner-ow2nj
    @Videocorner-ow2nj ปีที่แล้ว +15

    ഞങ്ങള് ഒരു മുന്ന് പേരുള്ള ഒരു friends group ആണ്. മറ്റെ രണ്ടു friendsum എപ്പോഴും എപ്പോഴും ഒരുമിച്ച് നടക്കും എന്നെ ഒഴിവക്കുന്നപോലെ ആണ്.അവർ എപ്പോഴും ഒരുമിച്ച് സംസാരിക്കും .ഞാൻ വെറുതെ ഇങ്ങനെ അവർഡെ പുറകെ പോണം.ചെലപോൾ എന്നോട് സംസാരിക്കാറില്ല.നല്ല ഒറ്റപ്പെടൽ feel ചെയ്യുന്നുണ്ട്.ആവശ്യങ്ങൾക്ക് വേണ്ടി മാത്രം എന്നോട് മിണ്ടുന്നു.....🙂💔

    • @pavithra5509
      @pavithra5509 ปีที่แล้ว

      Enikkum ithe avastha anu..

    • @suhail1486
      @suhail1486 10 หลายเดือนก่อน +1

      Nee avare angu ozhivaakku

    • @Hunderking698
      @Hunderking698 8 หลายเดือนก่อน

      🥲🥲

  • @rohithharidas9159
    @rohithharidas9159 2 ปีที่แล้ว +6

    ഇവിടെ പലർക്കും ആവശ്യത്തിന് മാത്രം നമ്മളെ മതി....
    ഒന്നും എക്ഷ്പെക്ട് ചൈതിട്ടല്ലെങ്കിലും അവരൊക്കെ അങ്ങനെ കാണിക്കുമ്പോ ഒരു വിഷമം.... അവർക്ക് അവരുടേതായ ബന്ധങ്ങൾ ഉണ്ട് എന്ന് നല്ലപോലെ മനസിലായ ശേഷം നമ്മളോട് ഇഷ്ടം കൊണ്ടല്ല എന്ന് അറിഞ്ഞതിനു ശേഷം അല്ലെങ്കിൽ മനസിലാക്കിയതിന് ശേഷം മാത്രം ഇടപെടുക

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว +27

    ഞാൻ നെഗറ്റീവ് ആണ്‌ 😄 എപ്പഴും sad 😄 കുഞ്ഞിലേ കാലിനു ബലമില്ല മുതുക് വേദന അഭസ്മരം വായ നാറ്റം എല്ലാം ഒരുമിച്ചു വന്നാൽ ഞാൻ അല്ലാത്തവർ ആണേൽ മരിച്ചു പോയിക്കാണും 🤭

  • @viswansv9197
    @viswansv9197 3 ปีที่แล้ว +17

    Just relax.. be calm..
    Be silent.. 👍👍

  • @sreerag6007
    @sreerag6007 5 ปีที่แล้ว +4

    Thank you👉

  • @sudharmaappulalitha1952
    @sudharmaappulalitha1952 5 ปีที่แล้ว +10

    ചേച്ചി ഇനിയും ഇതുപോലെയുള്ള നല്ല ടിപ്സ് അപ്‌ലോഡ് ചെയ്യണേ 😇😇

  • @Zijmmi_zij
    @Zijmmi_zij 2 ปีที่แล้ว +9

    Chechi paranjath valare sheriyan ithil paranja ottumikkaswabavangalum enikkund
    Ende problems manassilakki thannathin thank you chechi🙏

  • @universallovers
    @universallovers 3 ปีที่แล้ว +8

    Thanks for helping me alot... I love ur attitude ..positively active

  • @remyarajesh249
    @remyarajesh249 4 ปีที่แล้ว +8

    Gd advise tnx👍

  • @sasisasi6661
    @sasisasi6661 3 ปีที่แล้ว +3

    Thank you..

  • @jyothish5093
    @jyothish5093 5 ปีที่แล้ว +54

    ചേച്ചി പറഞ്ഞതെല്ലാം ശെരിയാണ്. ഒരാളുടെ സ്വഭാവമല്ലേ. അത് ആരെക്കൊണ്ടെങ്കിലും മാറ്റാൻ പറ്റുമോ

    • @shayi1869
      @shayi1869 4 ปีที่แล้ว

      Orikkalum matan pattilla

  • @mazhathulli9274
    @mazhathulli9274 3 ปีที่แล้ว +69

    Enik ellavareyum kelkananistam.. thirichulla marupadiyallathe enik samsarikan oru karyangalum ullathayit thonnarilla..
    Everyone including cousins, friends except my parents are like strangers for me.. onnum arodum confident face cheth ayi samsarikanavunnila..
    And Iam always emotional for silly matters, today also!!

  • @anandhusatheesan4490
    @anandhusatheesan4490 2 ปีที่แล้ว +16

    Enneyum ellarum avoid cheyyunnund . Njan chilappozhokke chinthikkarond enthina jeevikkunne enn . 🥲

  • @jsrgk3945
    @jsrgk3945 5 ปีที่แล้ว +15

    Being serious doesn't mean that you are negative serious person's might be good at heart

  • @vishnuchandran7590
    @vishnuchandran7590 5 ปีที่แล้ว +8

    Good thought😍😍✌

  • @NizarMuhammed
    @NizarMuhammed 5 ปีที่แล้ว +26

    ഏകദെശം ശെരിയാണ് കേട്ടോ !

  • @mehakmedia1634
    @mehakmedia1634 5 ปีที่แล้ว +56

    എല്ലാവരും ആഗ്രഹിക്കുന്നത് എല്ലാരും നമ്മളെ അംഗീകരിക്കണം എന്ന്. ശെരിയാണെങ്കിൽ ലൈക്‌ അടിക്കൂ...

    • @najathmanzil2559
      @najathmanzil2559 5 ปีที่แล้ว

      Sahooddrane.kittaan..yenthaanu..vazhi..chechi..onn..paranzhu..tharumoo..anikk.kootaayit..veenam..pleesse..anne..onnu..sahayi..kku.moo..marupadikkaayi..kathirikkunnu

    • @mehakmedia1634
      @mehakmedia1634 5 ปีที่แล้ว

      @@najathmanzil2559 ഇപ്പോൾ already ഒരു നല്ല അനിയൻ ഉണ്ട് എന്ന് ഉറച്ചു വിശ്വസിച്ചു ആ അനിയന്റെ കൂടെ ഉള്ള ഓരോ ജീവിത സന്തോഷ നിമിഷവും നല്ല emotion കൊടുത്തു visualisation ആയി കാണുക . ഉറപ്പായും പടച്ചോൻ നല്ല ഒരു അനിയനെ തരും.

  • @swaroopks32
    @swaroopks32 4 ปีที่แล้ว +2

    Thanks

  • @akhilnathps4697
    @akhilnathps4697 3 ปีที่แล้ว +12

    Love Drama kalikkunnavare engane kaikaryam cheyyam
    For their achievements the play
    Even our relationships with mutual friends also get stoled

  • @binum5814
    @binum5814 ปีที่แล้ว +5

    നമ്മൾ ആരെ സ്നേഹിച്ചാലും അവസാനം പരിഹാസം മാത്രംആയിരിക്കും എന്തായാലും ഈ വീഡിയോ എനിക്കിഷ്ടായി അറിവ്

  • @anilaremanan6238
    @anilaremanan6238 5 ปีที่แล้ว +7

    Nallaabilityundu,to talk,toexpresskeepitup

  • @safenz2547
    @safenz2547 3 ปีที่แล้ว +9

    Ente lifil njn ipozhum kure tension anubhavikkkunnund.enik kure friends und but lifil oru prashnam vannapo aake undaayath ente koode clgil padikkunna oru friendum ente oru cousinum maathram aan. mattullavar okke enik happiness undaakumbo maathram enne anneshikkal ollu.message ayachaal angot chodikkunnathin maathram answer tharum.friends kure undaayitt onnum karyam illa

  • @techextention
    @techextention 5 ปีที่แล้ว

    Tnx...

  • @highrichgalaxy3632
    @highrichgalaxy3632 5 ปีที่แล้ว +6

    Thanks for your information
    😁😁😁😁😁😁

  • @munavarmunu1646
    @munavarmunu1646 5 ปีที่แล้ว +3

    good info

  • @masterreuju4385
    @masterreuju4385 4 ปีที่แล้ว +111

    ചേച്ചി എനിക്ക് ഒരു സുഹൃത്ത് പോലും ഇല്ല. അപ്പോൾ ഞാൻ ഒരാളോട് എന്നെ സുഹൃത്താകുമോ എന്നു ചോദിച്ചു. അത് തെറ്റാണോ?

  • @bijilc7943
    @bijilc7943 2 ปีที่แล้ว +9

    ഒരു ചെറിയ doubt. ഇതിൽ പറഞ്ഞ ഒരു കാര്യം പോലും ഇല്ല. ഈ പറഞ്ഞ points ഒക്കെ wrong ആണ് 😞😞😔

    • @haripriyakr6532
      @haripriyakr6532 2 ปีที่แล้ว

      Ningal parajathu shariyanu oru karayavum illatheyanu alukal ozhivakunnath

  • @mohammedfaisal1744
    @mohammedfaisal1744 2 ปีที่แล้ว +1

    Thanks,

  • @shayi1869
    @shayi1869 4 ปีที่แล้ว +13

    Aarudeyum swabavam orikkalum maatan pattilla.. maaraan avar sramukkum bt chila timel avarde yadhartha swabavam purath varum.

  • @rameshcharuvodencramramc2512
    @rameshcharuvodencramramc2512 5 ปีที่แล้ว

    Nalla Vimarshakara snahikkuka. Nammuda thattina vimarshikumbol namuke avarthikathirikan pattum.

  • @gamingnote8179
    @gamingnote8179 2 ปีที่แล้ว +6

    Njan marichath pole anu jivikkunnath

  • @shameershameer208
    @shameershameer208 5 ปีที่แล้ว +19

    Nammal orupad snehikkunnavaranu nammale ozhyivakkunnathengil Ath sahikkan kazhyiyatha vethanayaanu Athil ninnum engine overcome cheyyan patum

  • @greeshmamanikandan9389
    @greeshmamanikandan9389 4 ปีที่แล้ว +9

    Aarkkum orupadu pradhanyam kodukkaruth athum ozhivakkalinu kaaranamavam

  • @ajithjohnson5650
    @ajithjohnson5650 ปีที่แล้ว +1

    Thank you chechi

  • @anjalgeorge6111
    @anjalgeorge6111 2 ปีที่แล้ว +2

    Well said.. 🤘🏻

  • @fathimaniya7a878
    @fathimaniya7a878 2 ปีที่แล้ว +6

    Adyam vijarikkum nammude koode undavum enn pineya manassilava avar nammale avaganikanen ....
    Anubava guru

  • @ayshuuzz8382
    @ayshuuzz8382 ปีที่แล้ว +2

    ഞാൻ അധികം സംസാരിക്കാറില്ല. Ente ഓർമ വെച്ച നാൾ മുതലേ എനിക്ക് കൂട്ടുകാർ ഒന്നുമില്ല. Besty എന്ന് പറയാൻ ആരുമില്ല.

  • @duaskitchenworld6562
    @duaskitchenworld6562 4 ปีที่แล้ว +15

    Onnum pratheekshikaathe mattulla vare sahaayikkuka

  • @ANA-vc7gg
    @ANA-vc7gg 2 ปีที่แล้ว +2

    Controlling Nature **Difference in Opinion some reasons

  • @robinsonc.r1690
    @robinsonc.r1690 5 ปีที่แล้ว +2

    Good videos

  • @vidya.B5997
    @vidya.B5997 2 ปีที่แล้ว +1

    Snehikyappedathavane snehikkanum manasilakkanum eppozhum koottayi avarude nizhal undavum

  • @fathimanasar6365
    @fathimanasar6365 ปีที่แล้ว +1

    It's very useful...

  • @user-km6et4xv5c
    @user-km6et4xv5c ปีที่แล้ว +3

    Friends aaruom illathath nj matheamano

  • @sandrar5665
    @sandrar5665 2 ปีที่แล้ว +7

    Enikk kuttikaalam muthalle school and clgil angane friends onnum indaayitilla, palapozhum friends rejection and exclusion face chaithitund. Njaan nallonum helping aanu, aarem arinjond vedinippikkarilla. Ippo B. Ed chaiyyan.hostel life, classroom enjoymentl okke vellaath anxiety thonnarund. Hope I get a solution for it

    • @yadups7378
      @yadups7378 ปีที่แล้ว

      Ippo ellam set aayo

  • @sruthivasudevan
    @sruthivasudevan 2 ปีที่แล้ว +5

    Family polum chilatime ottapeduthubol marikkn vare thoonum

  • @soumyaah9748
    @soumyaah9748 3 ปีที่แล้ว +4

    Nangal oru 5 family nalla friends ayirunnu pettannu avaru eannod mathram oru agalcha kanikunnadh polea eanik thonni adhkond njan kurach onnu gap vittu but avaru eppo eannea mothathil ozhivakki eppo avaru pazhayapolea happy anu avarea kanumbol vallatha sangadam

  • @sitesthangappan9879
    @sitesthangappan9879 2 ปีที่แล้ว +3

    Evideyokke change koduvaranam ennu manasilakkithanna oru nalla video

  • @rasheedhussain2272
    @rasheedhussain2272 5 ปีที่แล้ว +10

    നൈസ് പ്രസന്റേഷൻ ...നൈസ് സബ്ജെക്ട് ....

  • @jyothish5093
    @jyothish5093 5 ปีที่แล้ว +17

    എന്റെ കുഴപ്പം ഇതാണ്. തെറ്റാണെന്ന് എനിക്ക് തോന്നിയാൽ അത് ആരാണെങ്കിലും ഞാൻ പറയും. പിന്നെ ഒരു കാര്യവും സീരിയസ് ആയി എടുക്കില്ല. മാറ്റാനൊക്കെ ഒരുപാട് ശ്രെമിച്ചു.നടക്കുന്നില്ല

  • @kunjimeera8824
    @kunjimeera8824 5 ปีที่แล้ว +2

    Njn chaiyunnu Tettu thurannau samadhikunna Oru allu annu.. But alarum kude ninnuchathichitae ullu

  • @kuttappanbeneasseril5
    @kuttappanbeneasseril5 5 ปีที่แล้ว +6

    Ethil pala sobhavangalum enikkundannu manasilayi ethanu enna arkum esthamallathe

  • @midhuartz1757
    @midhuartz1757 3 ปีที่แล้ว +7

    Loneliness protects me

  • @muhammedktgood5913
    @muhammedktgood5913 5 ปีที่แล้ว +5

    Good message madam

  • @salad.ssalad.s3250
    @salad.ssalad.s3250 5 ปีที่แล้ว +8

    Good thought.😍😍😍

  • @akhilspattazhy3779
    @akhilspattazhy3779 5 ปีที่แล้ว

    Kidu

  • @monstersulthan.20
    @monstersulthan.20 3 ปีที่แล้ว +3

    Ethile ella karyavum ente lifeil und sis.

  • @ansiyapa9866
    @ansiyapa9866 5 ปีที่แล้ว +1

    gud video

  • @gowthamchandhu26
    @gowthamchandhu26 2 ปีที่แล้ว +3

    Enikum arumillatha pole ake oru deshhavum verupum kalipum ellam feel cheyunnu enik ellarodum deshyapete samsarikanum patunullu mind entho pole

  • @accumen_business
    @accumen_business 2 ปีที่แล้ว +1

    Good video

  • @MuhammedmansoorDundu
    @MuhammedmansoorDundu 5 ปีที่แล้ว +1

    👍