യേശു ഉടൻ വരുന്നു തെളിവുകൾ വെളുപ്പെടുത്തി ഫാ. ജെയിംസ് മഞ്ഞാക്കൽ

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 222

  • @pennammajoseph7325
    @pennammajoseph7325 2 ปีที่แล้ว +2

    എന്റെ കർത്താവെ എന്നൊട് കരുണ തോന്നേണ്മേ ഞാൻ oru പാപിയാണ് sathuruvient പിടകളിൽ
    Ninnu എന്നെ വിടുവികേണമേ യേശുവേ യേശു യേശുവിന്റെ നാമത്തിൽ എന്നെ റഷീയ്കേണമേ നന്ദി ദൈവമേ നന്ദി

  • @leenakg432
    @leenakg432 3 ปีที่แล้ว +3

    എന്റെ ഈശോയെ തിന്മയിൽ ഉൾപ്പെടുത്താ തെ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏

  • @susammamohan5935
    @susammamohan5935 2 ปีที่แล้ว +1

    അച്ഛാ എൻ്റെ കുടുംബത്തിലും എൻ്റെ മക്കളിലൂം ഈശോയുടെ കാരുണ്യം ഒഴുകാൻവേണ്ടി അച്ഛൻ ഈശോ യോട് പ്രത്യേ കം പ്രാർത്ഥിക്കണം

  • @soniajohn6572
    @soniajohn6572 3 ปีที่แล้ว +26

    ഈശോയെ പാപികളായ ഞങ്ങളെ എല്ലാ തിന്മകളിൽ നിന്ന് മോചിപ്പിക്കണമേ... 🙏🙏🙏

    • @vijayagopal5425
      @vijayagopal5425 3 ปีที่แล้ว

      നിങ്ങള്‍ ഇപ്പോഴും പാപികളായി തുടരുന്നതെന്ത്?

    • @shijojoy8200
      @shijojoy8200 2 ปีที่แล้ว

      @@vijayagopal5425 tutu6th http server is the first time that I was a little bit of time that the government has said it will take 6hours I was a little bit of time that the government has said it will take place on Saturday and 6per you are you are in your

  • @beenajuliet6907
    @beenajuliet6907 3 ปีที่แล้ว +3

    ഈശോയെ എല്ലാ തിന്മയിൽ നിന്നും ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏

  • @josephtm9822
    @josephtm9822 3 ปีที่แล้ว +7

    യേശു വേഗം വരട്ടെ ലോകത്തെ രക്ഷിക്കാൻ

  • @josephvarkey2953
    @josephvarkey2953 3 ปีที่แล้ว +29

    ഈശോയെ എല്ലാ തിന്മയുടെ സ്വാധീനത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ 🙏

    • @trisiamia6679
      @trisiamia6679 3 ปีที่แล้ว

      Essoyeeniekeelimaularugirudayamaraamepapyayaennodukarunathonnaname

    • @vijayagopal5425
      @vijayagopal5425 3 ปีที่แล้ว

      അയ്യോ...അതിന് മാനസാന്തരപ്പെട്ടു സ്നാനമേറ്റാല്‍ പോരായൊ?

    • @Kpopxedittt
      @Kpopxedittt 2 ปีที่แล้ว

      Amen

    • @paulygeorge3562
      @paulygeorge3562 2 ปีที่แล้ว

      🙏🙏🙏

    • @beenakurian9110
      @beenakurian9110 2 ปีที่แล้ว

      @@trisiamia6679 p

  • @lissyxavier9749
    @lissyxavier9749 3 ปีที่แล้ว +17

    കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!
    ചെവി ചായിച്ച്‌ എന്റെ യാചനകളുടെസ്വരം ശ്രവിക്കണമേ!
    സങ്കീര്‍ത്തനങ്ങള്‍ 130 : 2

  • @anubijeesh6235
    @anubijeesh6235 3 ปีที่แล้ว +12

    Thankyou father please pray for my family 🙏

  • @starway9039
    @starway9039 3 ปีที่แล้ว +18

    എന്റെ യേശു വേഗം വരണം. തിന്മയുടെ ഇരുട്ട് ഭൂമിയിൽ നിറയുന്നതിന് മുന്നേ മദ്ധ്യാകാശത്തേക്ക് എടുക്കപ്പെടണം.. 🙏

    • @alphosvlogs-av9789
      @alphosvlogs-av9789 2 ปีที่แล้ว

      Praise the lord save us all from the Power of Evi

  • @tessyfrancis6879
    @tessyfrancis6879 2 ปีที่แล้ว +1

    Father
    Pray for all youths to fill with Holy spirit and follow catholic values , increase God's faith through out their life

  • @annsmathew9687
    @annsmathew9687 2 ปีที่แล้ว +1

    Jesus save us forgive me and my family and the whole world

  • @sunujohn4578
    @sunujohn4578 3 ปีที่แล้ว +8

    Amen...yesuve vegam varaname...

    • @vergheseputhenpurail4294
      @vergheseputhenpurail4294 2 ปีที่แล้ว +1

      Thanks father pray for our family .thank you and praise You Jesus .hallelujah.hallelujah

  • @ranipulikkal7787
    @ranipulikkal7787 3 ปีที่แล้ว +8

    Acha, ഈശോ മിശിഹായിക്കു സ്തുടിയായിരിക്കട്ടെ,
    THANK YOU FR. for the blessed message.കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ

  • @pathilchiravincent1800
    @pathilchiravincent1800 3 ปีที่แล้ว +4

    Amen Praise the Lord Hallelujah 🙏🙏🙏

  • @lizavarghese150
    @lizavarghese150 3 ปีที่แล้ว +13

    Acha, pray for us.I love you Jesus.Amen.🙏🌷🌷🌷

  • @rajammalalit3456
    @rajammalalit3456 3 ปีที่แล้ว +1

    Acha pray for my family glory to god Jesus thank you Jesus amen

  • @vargheseki2645
    @vargheseki2645 3 ปีที่แล้ว +1

    All Visudhan & Visuddhas will rise and taken to heaven...praise the lord..

  • @thomasjoseph1873
    @thomasjoseph1873 3 ปีที่แล้ว +8

    🌹🙏🏿Good Tidings 🙏🏿🌹
    ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പി ക്കുന്നതുപോലെ ആകുന്നു. (2 Cori 5:20)
    🌹സർവ്വ ശക്തനും നിത്യനുമായ ദൈവമേ, സ്വർഗീയ പിതാവേ!
    🙏🏿 ഇന്ന് ഒരു പുതിയ ദിനം കൂടെ കാണുവാൻ ലഭിക്കപ്പെട്ട അവസരത്തിന്നായി നന്ദിയോടെ സ്തോത്രം.
    വീണ്ടും ഇങ്ങനെ ഒരവസരം ഞങ്ങൾക്ക് ലഭിക്കുമോയെന്നറിയില്ല,
    അകയാൽ, ഇന്നേവരെ ചിന്തകൊണ്ടും സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും അവിടുത്തെ തിരു ഇഷ്ടത്തിന്നെതിരെ എന്നിൽനിന്നും വന്നുപോയ 🌹സകല പാപങ്ങളും ഞാൻ അങ്ങയോടു ഏറ്റു പറഞ്ഞു ഉപേക്ഷിക്കുന്നു. കരുണാ പൂർവം അവ എന്നോട് ക്ഷമിക്കണം. യേശുക്രിസ്തുവിന്റെ കാൽവറി യാഗത്തിലൂടെ ഒഴുകപ്പെട്ട പുണ്യാഹരക്തത്താൽ, എന്റെ (ഞങ്ങളുടെ) മനസാക്ഷിയെ കഴുകി ശുദ്ധീകരിച്ചു, അവിടുത്തെ വാഗ്ദദ്ധപ്രകാരം അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്റെ ഹൃദയത്തിൽ സ്ഥിരമായി നിക്ഷിപ്തമാക്കണം.
    അങ്ങയുടെ🌹 ഏകജാതനായ പുത്രൻ 'യേശുക്രിസ്തു' എന്റെ (our) പാപങ്ങൾക്കു വേണ്ടി 🌹തിരുഎഴു ത്തു പ്രകാരം 'കാൽവറി' യിൽ മരിച്ചു അടക്കപ്പെട്ടു, തിരു എഴുത്തു പ്രകാരം മൂന്നാം നാൾ ഉയർത്തു എഴുന്നേറ്റു ദൈവമഹത്വത്തിന്റെ വലതുഭാഗത്തു ഇരുന്നു കൊണ്ട്,
    ഇതുപോലെ 👇🏽🌹ദൈവത്തിന്റെ കൃപയാൽ 'ക്രിസ്തുയേശുവിലുള്ള (വിശ്വാസത്താൽ) വിശ്വാസത്തൂടെ പരിശുദ്ധ ആത്മാവിനാൽ 'വീണ്ടും ജനിച്ചവർ' ക്കു വേണ്ടി മാധ്യസ്ഥത ചെയ്യുന്നു എന്ന് ഞാൻ എന്റെ ഹൃദയംകൊണ്ട് പൂർണമായും വിശ്വസിക്കുന്നു. 🌹യേശുക്രിസ്തുവിനെ 🌹'എന്റെ സ്വന്തം കർത്താവും രക്ഷിതാവും ആയി ഞാൻ ഇപ്പോൾ 'സ്വീകരിച്ചു ഏറ്റു പറയുന്നു'.🌹
    തുടർന്ന് ഇവിടെ ജീവിച്ചാലും, ഇന്നു ഞാൻ മരിച്ചാലും, എത്രയും വേഗം അങ്ങ് വാനമേഘത്തിൽ വന്നു, അവിടുത്തെ 'മൗതിക ശരീരമായ സഭയെ' ( the church- the living and dead in Christ ) ചേർത്തുകൊണ്ട് നിത്യകാലം സ്വർഗത്തിൽ വസിക്കുവാൻ എന്നെയും പ്രാപ്തമാക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്ത വചനത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു, പ്രത്യാശിക്കുന്നു. എന്നെ സാമ്പുർണമായി അങ്ങേയ്ക്കു സമർപ്പിക്കുന്നു,
    🌹ഞങ്ങളുടെ ദേശത്തെ ജനങ്ങളോടും ഭരണാധിപന്മാരോടും അവിടുന്ന് മനസ്സലിയുമാറാകേണം
    🌹യേശു ക്രിസ്തുവിന്റെ നാമത്തിൽ, എന്റെ പ്രാർത്ഥന കേൾക്കണമേ സ്വാർഗ്ഗീയ പിതാവേ ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿
    🌹we wish everyone a blissful eternal life with the living God, Jesus Christ 🌹
    God bless🌹🌹🌹

  • @annsmathew9687
    @annsmathew9687 2 ปีที่แล้ว +1

    Jesus have mercy on us and the whole world

  • @leenajoy1916
    @leenajoy1916 2 ปีที่แล้ว +1

    Praise the Lord 🙏🏼 God Bless you 🙏🏼

  • @jancyjose850
    @jancyjose850 2 ปีที่แล้ว +1

    Amen. Praise the Lord

  • @rosammayohannan8250
    @rosammayohannan8250 3 ปีที่แล้ว +7

    Pls pray for my family father ,

  • @aleyammamathew9200
    @aleyammamathew9200 3 ปีที่แล้ว +5

    Thank you Father. Pls pray for my Family

  • @johnyfedo2646
    @johnyfedo2646 3 ปีที่แล้ว +18

    കര്‍ത്താവിന്റെ മഹാദിനം അടുത്തിരിക്കുന്നു; അതിവേഗം അത്‌ അടുത്തുവരുന്നു. കര്‍ത്താവിന്റെ ദിനത്തിന്റെ മുഴക്കം ഭയ ങ്കരമാണ്‌; ശക്‌തന്‍മാര്‍ അപ്പോള്‍ ഉറക്കെ നില വിളിക്കും.
    സെഫാനിയാ 1 : 14

  • @valsammamathew8924
    @valsammamathew8924 3 ปีที่แล้ว +1

    Thankyou Father for your good words.

  • @jessymathew2579
    @jessymathew2579 2 ปีที่แล้ว +1

    Acha please pray for us 🙏🙏🙏

  • @jainjain3333
    @jainjain3333 3 ปีที่แล้ว +7

    Amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

    • @grasammaabraham94
      @grasammaabraham94 3 ปีที่แล้ว

      Thank you very much Father for your good message 🙏

  • @jancyabraham9675
    @jancyabraham9675 3 ปีที่แล้ว +2

    Welcome ThankuGodbless hallelujah Amean Godbless prathikename father godblessu father 🕯🕯🕯🕯🕯🕯🕯

  • @srdeepthi9227
    @srdeepthi9227 2 ปีที่แล้ว +1

    Thank you Father. Please pray forme

  • @mukesh1486
    @mukesh1486 3 ปีที่แล้ว +9

    പ്രവാചകൻമാരൊക്കെ തിരിച്ചു വരട്ടെ. ആരു വന്നാലും നാട് നന്നാവില്ല

  • @annsmathew9687
    @annsmathew9687 2 ปีที่แล้ว +1

    Jesus save our ancestors all the purgatory souls and all the departed souls

  • @aleyammajohn3736
    @aleyammajohn3736 2 ปีที่แล้ว +1

    Acha✝️ enikkum kudumbathinum vendi prarthikkane 🙏🏾✝️🙏🏾

  • @stanleyphilip7141
    @stanleyphilip7141 3 ปีที่แล้ว +3

    Pls pray 4 elizabetth mother inlaw& sisterinlaw from arassing. Pls help from arassing.

  • @JosephPeter-cb1nt
    @JosephPeter-cb1nt 3 ปีที่แล้ว +1

    യേശുവേ അങ്ങയുടെ വാഗ്ദാനമായ സഹായകനായ പരിശുദ്ധാത്മാവിനെയും
    അങ്ങയെ തന്നെയും (യോഹ. 14, 15 - 21 ) ഞങ്ങൾക്കു് - കൃപയില്ലാത്തവർക്കു് - വെളിപ്പെടുത്തി തന്ന് നിത്യജീവൻ ഉറപ്പാക്കാൻ കരുണ തോന്നണമേ'
    ഹല്ലേലുയ്യ - - -

    • @vijayagopal5425
      @vijayagopal5425 3 ปีที่แล้ว

      ദെെവകൃപ സകല മനുഷ്യർക്കും സൗജന്യമാണ്.
      അതു സ്വീകരിക്കുവാന്‍ നിങ്ങള്‍ക്കു മനസ്സില്ല...

  • @salisaji2635
    @salisaji2635 3 ปีที่แล้ว +7

    AMEN. PRAISE LORD

  • @susyjacob3665
    @susyjacob3665 2 ปีที่แล้ว +1

    Amen Amen Amen

  • @georgekuttynedumkadathil1218
    @georgekuttynedumkadathil1218 3 ปีที่แล้ว +2

    Thankyou father .Amen

  • @jessyjames4570
    @jessyjames4570 2 ปีที่แล้ว

    Ente ishoye nirmalamayoru hrudayam ennil undakane

  • @ansythankachan3623
    @ansythankachan3623 3 ปีที่แล้ว +10

    എന്റെ ഈശോയെ molde covid test negative ആക്കി അനുഗ്രഹിക്കണമേ ആമേൻ

    • @josephkj6425
      @josephkj6425 3 ปีที่แล้ว +1

      Corona killed 50 lakhs people where appan amma. Sambavami yuge yuge

    • @vsmarykutty776
      @vsmarykutty776 3 ปีที่แล้ว

      @@josephkj6425 amen

    • @vsmarykutty776
      @vsmarykutty776 3 ปีที่แล้ว

      Amean

  • @gnelson8053
    @gnelson8053 2 หลายเดือนก่อน

    Prays the lord 🙏 hallelujah 🙏 🙌 ❤❤❤❤❤

  • @lissyjames5598
    @lissyjames5598 3 ปีที่แล้ว +1

    Karthave ellarayum anugrahikkanama pithave parisuthanmave😭😭😭😭🙏🙏🙏🙏🙏

  • @mariammathomas5527
    @mariammathomas5527 3 ปีที่แล้ว +8

    Amen Amen hallelujah 💯🙏🙏🙏

  • @annsmathew9687
    @annsmathew9687 2 ปีที่แล้ว

    Thank you Jesus. Bless and save all broken families priests nuns bishops Cardinals pope and catholic church bless the whole world 🌍

  • @jainammaaugustin7092
    @jainammaaugustin7092 3 ปีที่แล้ว

    Love u Acha . Gds graise . Pray for us . Good

  • @elsammaantonyvarghese7552
    @elsammaantonyvarghese7552 3 ปีที่แล้ว +12

    Amen Hallelujah 🙏🙏🙏

    • @sinduvasu6137
      @sinduvasu6137 3 ปีที่แล้ว +2

      🌷💐🌷💐🌾💐

  • @raphelmt9265
    @raphelmt9265 3 ปีที่แล้ว +1

    God bless u Amen

  • @johnjacob6429
    @johnjacob6429 3 ปีที่แล้ว +5

    God bless all

  • @josepynadath809
    @josepynadath809 3 ปีที่แล้ว +2

    Thanks GOD🙏

  • @lissylissy5091
    @lissylissy5091 3 ปีที่แล้ว +5

    Dear Priest please pray for me to get a house for me at Sholayur

  • @princythomas
    @princythomas 3 ปีที่แล้ว +7

    ആമ്മേൻ 🙏

  • @deepa2131
    @deepa2131 3 ปีที่แล้ว +2

    മാറാ നാഥാ
    🙏🙏🙏🙏🙏

  • @marytk3518
    @marytk3518 3 ปีที่แล้ว +5

    ആമേൻ

  • @sunithamary864
    @sunithamary864 2 ปีที่แล้ว +1

    AMEN

  • @eoshoyasp2854
    @eoshoyasp2854 3 ปีที่แล้ว +1

    Eoshoyee molude kudumbaprasnm theerthu santhoshavuum samadhanavvum thannu anugrahikkenemme

  • @jessyraju1182
    @jessyraju1182 3 ปีที่แล้ว +1

    Praise the lord

  • @babup1007
    @babup1007 3 ปีที่แล้ว +6

    Fr. said very correct

  • @theresajoseph4057
    @theresajoseph4057 3 ปีที่แล้ว +9

    Amen and Amen 🙏 🙏🙏

    • @ancybabu6400
      @ancybabu6400 3 ปีที่แล้ว

      Amen amen praise lord

  • @meelaanto407
    @meelaanto407 3 ปีที่แล้ว +1

    Father please pray for my son to get a job

  • @rosesimon8107
    @rosesimon8107 3 ปีที่แล้ว +4

    Amen hallelujah

  • @mathewcf4408
    @mathewcf4408 3 ปีที่แล้ว +1

    Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @georgenokia9572
    @georgenokia9572 3 ปีที่แล้ว +1

    Father pray our diseases and beliefs 🙏

  • @diyamariyasunil1852
    @diyamariyasunil1852 2 ปีที่แล้ว

    Father I am not able to pray.. can't even finish one rosary without having other thoughts ..

  • @lalujacob7570
    @lalujacob7570 3 ปีที่แล้ว +7

    Amen 🙏🌹🌹🌹🌹🌹🔥

  • @thomas.mdevasia8560
    @thomas.mdevasia8560 3 ปีที่แล้ว +1

    Hallelujah

  • @pkabraham9007
    @pkabraham9007 3 ปีที่แล้ว +2

    HalleluYah Lord Yesuva

  • @lincysibi7559
    @lincysibi7559 3 ปีที่แล้ว +1

    Pray for my brother jeemon sebastian

  • @rose_rose66
    @rose_rose66 3 ปีที่แล้ว

    Easoye have mercy on my family friends and relatives

  • @josegrand4613
    @josegrand4613 3 ปีที่แล้ว +3

    Please Pray for me.....

  • @kunjusbabs9195
    @kunjusbabs9195 3 ปีที่แล้ว +2

    Haleluyah

  • @Kesavan1961
    @Kesavan1961 2 ปีที่แล้ว +1

    Bible എഴുതപ്പെട്ട നാൾമുതൽ യേശു വേഗ൦ വരുന്നു എന്നു പറയുന്നു.(വെളിപ്പാട് 22:20). ലോകഅവസാനത്തിെൻ്റെ സമയത്തെപ്പറ്റി പിതാവല്ലാതെ
    പുത്രൻ തമ്പുരാനുപോലു൦ അറയില്ല. കർത്താവിൻ്റെ വരവോ
    കളളനെപ്പോലെ വരു൦.അതുകൊണ്ട് ദൈവത്തെ ഭയപ്പെട്ട് കർത്താവിനായി കാത്തിരിക്കാ൦.

  • @augustinmanuel8092
    @augustinmanuel8092 3 ปีที่แล้ว +2

    Amen🙏🙏🙏🙏🙏🙏🙏🙏

  • @nicholasdavid8894
    @nicholasdavid8894 3 ปีที่แล้ว +4

    Acha, please pray for me to get a job. Thank-you Jesus. Amen. Hallelujah

  • @vamathew7708
    @vamathew7708 3 ปีที่แล้ว +4

    Father, please pray that my fibrosis in lungs be cured. No medicine is working . Severe cough.
    Suseela mathew

    • @alexmaniangattu7811
      @alexmaniangattu7811 3 ปีที่แล้ว

      Praying brother

    • @alexmaniangattu7811
      @alexmaniangattu7811 3 ปีที่แล้ว +1

      Praying for susheela . Wait for the Lord Jesus to come into your life. Hallelujah

    • @thankypathrose7258
      @thankypathrose7258 3 ปีที่แล้ว

      Jesus christ have mercy on this lady, hallelujah

    • @sajinraj5715
      @sajinraj5715 3 ปีที่แล้ว

      Pithavintem puthrantem parishundhanmavinem namathil sugam prapikatte . Amen

    • @rayan9293
      @rayan9293 3 ปีที่แล้ว

      God may bless you my dear sister

  • @smithacp740
    @smithacp740 2 ปีที่แล้ว +1

    🌹🌹🌹🙏

  • @lillykuttymathew2194
    @lillykuttymathew2194 ปีที่แล้ว

    2000 years over.what is the next stage of his coming.can you say or give any indication.

  • @antonydevasia6403
    @antonydevasia6403 3 ปีที่แล้ว +4

    Amen🙏🙏🙏❤

  • @josephvarghese6828
    @josephvarghese6828 3 ปีที่แล้ว +5

    ഞങ്ങളുടെ covid test നെഗറ്റീവ് ആക്കി തരണേ 🙏🙏🙏

  • @meeravthomas69
    @meeravthomas69 3 ปีที่แล้ว +2

    Ammen 🙏🙏🙏

  • @jpvadakkekara7598
    @jpvadakkekara7598 3 ปีที่แล้ว +2

    JESUS COMES AT YOUR mass

    • @thankypathrose7258
      @thankypathrose7258 3 ปีที่แล้ว +1

      Sure Jesus comes in every holy mass

    • @merly2362
      @merly2362 3 ปีที่แล้ว

      Yes. Jesus is present in the Holy Eucharist. Hope one day your eyes will be opened. If you are a Christian don't judge your fellow Christians. Instead what we can do better is to purify ourselves and pray for others and ask Jesus to help us to open our heart to the truth. God bless 🙏. 🙏

  • @rejisunny8192
    @rejisunny8192 3 ปีที่แล้ว

    Acha ente kudumba vrishathinu vendi പ്രാർത്ഥിക്കണം

  • @shijocjose11
    @shijocjose11 3 ปีที่แล้ว +2

    Amen

  • @lailajoseph2759
    @lailajoseph2759 3 ปีที่แล้ว +2

    ഈശോ പറഞ്ഞത് അവൻ എപ്പോൾ വരുമെന്ന് ആർക്കും അറിയില്ല എന്നാണല്ലോ.

    • @sammathew1127
      @sammathew1127 2 ปีที่แล้ว

      Yes he said.. no one know about the time.. true.
      But *Jesus* also mentioned about the signs of the end times 🔥👐

  • @NirmalaJacob-q8y
    @NirmalaJacob-q8y 7 หลายเดือนก่อน

    5 people taking my gold and money they are not giving back please pray for me I am Nimmy Jacob bangalore

  • @roselainal6982
    @roselainal6982 3 ปีที่แล้ว +5

    🙏🙏👍

  • @shobyabraham5207
    @shobyabraham5207 2 ปีที่แล้ว

    Vachanathil paryunnu itha njan vegam varu n

  • @VeritasVosliberabit927
    @VeritasVosliberabit927 3 ปีที่แล้ว

    Dear father can we receive Holy Euchtist in hands. Pls advice....

  • @preetha8268
    @preetha8268 3 ปีที่แล้ว +1

    🙏❤🙏

  • @betcypaulson8812
    @betcypaulson8812 3 ปีที่แล้ว +1

    🙏🙏🙏

  • @leelammamarkose5550
    @leelammamarkose5550 3 ปีที่แล้ว

    Eesh0യെ എൻറെ ആരോഗ്യ നില machapeduthaname

  • @sallythomas4403
    @sallythomas4403 3 ปีที่แล้ว

    What happened to Jesus twin brother ,can you explain please

  • @rnp5157
    @rnp5157 3 ปีที่แล้ว +6

    2000 വർഷമായി വന്നു കൊണ്ടിരിക്കുന്നു
    അന്നും പറഞ്ഞു സമയം അടുത്ത് എന്നു

  • @chikkuchikku5598
    @chikkuchikku5598 3 ปีที่แล้ว

    Achante kaipaathilyil kanunnathu "thirumurivuka"l aano? Acha I lost my job.Please pray for me to get a job

  • @amminijames7468
    @amminijames7468 3 ปีที่แล้ว

    Oh jesus

  • @sollyjose2997
    @sollyjose2997 3 ปีที่แล้ว

    Ammen

  • @impactgroup368
    @impactgroup368 2 ปีที่แล้ว

    അതാ അവൻ അവിടെ അതാ അവൻ ഇവിടെ എന്ന പറഞ്ഞു വ്യാജ പ്രവാചകന്മാർ വരും മക്കളെ വിശ്വസിക്കരുത്...ബൈബിളിൽ പറഞ്ഞിട്ടുണ്ട്

  • @med3101
    @med3101 3 ปีที่แล้ว +3

    അച്ഛാ കൃസ്ത്യാനികൾ ഞങ്ങളെ നാറ്റിക്കല്ലെ.

  • @bijubiju1811
    @bijubiju1811 3 ปีที่แล้ว +6

    എബിൻ 6വയസ്സ് കിഡ്നി വീക്കം ഓപ്പറേഷൻ കൂടാതെ മാറ്റിത്തരേണമേ

  • @rosathomas9368
    @rosathomas9368 3 ปีที่แล้ว +1

    Acha anta Malkanu dyvasneham undakan prarthikanama

  • @accammajoseph7012
    @accammajoseph7012 3 ปีที่แล้ว +1

    Amen 🙏