എനിക്ക് ജീവനിൽ കൊതിയുണ്ട് " സ്വന്തം ജീവനെ പകയിക്കാത്തവൻ ആരും എന്നെ സ്നേഹിക്കുന്നില്ല സ്വന്തം ജീവനെയും പകച്ചുകൊണ്ട് എന്റെ ക്രൂശ് എടുത്തു എന്നെ അനുഗമിക്കുന്നവർ എനിക്ക് ഉള്ളവർ "-----നസ്രായനായ യേശുക്രിസ്തു
എറണാകുളം അങ്കമാലി രൂപത ബാങ്ക് ലോൻ തിരിച്ചു അടക്കാൻ തീരുമാനിച്ചത് എപ്പോളാണ്, ഏതു വർഷമാണ്? ഈ ബാങ്ക് ലോൺ എന്തു നിർമാണ പ്രവർത്തനത്തിന് ആണ് വിനിയോഗിച്ചത്. ഈ ലോൺ ഏതു വർഷം ആണ് എടുത്തത്. തീരുമാനം എടുത്ത കമ്മിറ്റിയിൽ എറണാകുളം അങ്കമാലി രൂപതയിലെ. ഏതൊക്കെ വൈദീകർ ആണ് ഉണ്ടായിരുന്നത്. ബാങ്ക് ലോൺ തിരിച്ചു അടക്കാൻ വേണ്ടി സ്ഥല വിൽപ്പന നടത്തിയ എറണാകുളം അങ്കമാലി രൂപത, പിന്നെ എങ്ങനെ, എവിടെ നിന്ന് , എപ്പോൾ പണം ( source) ഉണ്ടാക്കിയാണ് കൊട്ടപടിയിലെയും, ദേവികുളത്തെയും സ്ഥലങ്ങൾ വാങ്ങിയത് എന്ന് തെളിവ് സഹിതം ഇടവകയിൽ പൊതുജനത്തിൻ്റെ, എല്ലാ വിശ്വാസികളുടെയും അറിവിലേക്ക്, ഇടവക വികാരി, വിശ്വാസ സംഗമ ത്തിനു, ആഹ്വാനം നടത്തിയ, തെറ്റിദ്ധരിപ്പിക്കപ്പെട്ട അൽമായർ വിശദീകരിക്കുമോ. എറണാകുളം അങ്കമാലി ഫിനാൻസ് കമ്മിറ്റി എടുത്ത, കൊട്ടപ്പടിയിലെയും, ദേവികുളത്തെയും സ്ഥലങ്ങൾ വാങ്ങൽ തീരുമാനങ്ങളുടെ രേഖയും, അനുബന്ധ രേഖകളും, കരാർ രേഖയും, തീരുമാനം എടുത്ത തീയ്യതിയും ഇടവക സർക്കുലർ ആയി തെളിവ് സഹിതം പള്ളികളിൽ വായിക്കാമോ ഇടവക പൊതുയോഗം വിളിച്ചു ഇടവക വികാരി വിശദീകരണം തരുമോ? അരി എത്ര എന്ന് ചോതിക്കുമ്പോൾ പയറഞ്ഞാഴി എന്നു മറുപടി തരുന്നവരാണ് സീറോ മലബാർ സഭാ സിനടിനെ വെല്ലുവിളിക്കുന്ന എറണാകുളം അങ്കമാലി രൂപതയിലെ വിമത പുരോഹിതർ. അവരെ വിശ്വസിക്കുന്നവരെ അവർ വിമത സഭയിലേക്ക് കൂട്ടി കൊണ്ടുപോകും. തിരഞ്ഞെടുക്കപ്പെട്ടവരെ പോലും വഴി തെറ്റിക്കാൻ അവർ ഓടി നടക്കുന്നു. നടപടി പുസ്തകം10, 34-35. സത്യം പറയുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്ന എല്ലാവരിലും ദൈവം വസിക്കുന്നു, അവൻ ഏതു ജാതിയിൽ പെട്ടവനായാലും. ഇത് അനുസരിച്ച് പ്രവർത്തിച്ച്, ആത്മീയത നമ്മുക്ക് പ്രവർത്തിയിലൂടെ പാവങ്ങളുടെ പക്ഷം ചേർന്ന്, അവരെ തന്നാൽ ആവും വിതം സഹായിച്ചുകൊണ്ട് നടപ്പിൽ ആക്കാൻ ശ്രമിക്കാം. ഞാൻ ഈ പറഞ്ഞതിൽ നിന്ന് ഒഴിവ്, പാവങ്ങളുടെ പക്ഷം പിടിച്ചു , അവരെ തന്നാൽ ആകും പോലെ സഹായിച്ചു, ഉപവാസത്തിലും, പ്രാർത്ഥനയിലും, അനുസരണത്തിലും , കഴിയുന്ന, ദാരിദ്ര്യവ്രതവും, ബ്രമ്മചര്യവ്രതവും പാലിച്ചുകൊണ്ട് ലളിത ജീവിതം നയിക്കുന്ന, വളരെ കുറച്ച്, സന്ന്യാസി, സന്ന്യസിനികൾക്കും, വിശുദ്ധ ജീവിതം നയിക്കുന്ന കുറച്ച് വൈദികർക്കും, തികച്ചും സമർപ്പണ ജീവിതം നയിക്കുന്ന സഭാപിതാക്കന്മാർക്കും ബാതകമല്ല. ബാക്കി എല്ലാ വൈദീകരും സംഭാവന പിരിക്കാൻ വേണ്ടി ബൈബിൾ വാക്യങ്ങൾ പ്രഘോഷിക്കുന്നവരും, വിശ്വാസികളിൽ നിന്ന്, ഭവന സന്ദർശനം വഴിയും, പ്രസംഗം വഴിയും പണം പിരിച്ച്, സഭാസ്ഥാപനങ്ങൾ പടുത്തുയർന്നവരും, അതിൻ്റെ മേലാളന്മാരായിരുന്ന്, വീണ്ടും സംഭാവന പിരിക്കുന്നവരും സ്കൂൾ, കോളജ് നീയമനങ്ങൾക്കും, കെട്ടിടനിർമാണത്തിനും, വീണ്ടും സംഭാവന പിരിച്ച്, ആർഭാട ജീവിതം നയിക്കുന്നവരും ആണ് എൻ്റെ കാഴ്ച്ചപ്പാടിലും, അനുഭവത്തിലും. തെളിവ് പുറത്ത് വിടുവാനും, ആരെയും വേദനിപ്പിക്കാനും ആഗ്രഹമില്ലാത്തതു കൊണ്ട്,ആരുടെയും പേര് പറയാൻ താൽപര്യം ഇല്ല. ഇവരെ വിശ്വാസ സംരക്ഷകരായി എങ്ങനെ ഞാൻ അംഗീകരിക്കും. എറണാകുളം അങ്കമാലി രൂപതയിലെ ഒരു അംഗം ആയ എനിക്ക് അറിയാൻ ആഗ്രഹം ഉണ്ട്. സീറോമലബാർ സഭാ സിനഡിനേ വെല്ലുവിളിക്കുന്ന പുരോഹിതർക്ക് വിശ്വാസികളെ ബോദ്ധ്യപ്പെടുത്താൻ ബാധ്യത ഉണ്ട്.
പണ്ഡിത ശ്രേഷ്ഠാ, എനിക്കു വളര നാളായുള്ള ചില സംശയങ്ങൾ താങ്കളോട് ചോദിക്കുന്നു. 1. ആ നാളുകളിൽ മറിയ എഴുന്നേറ്റു മലനാട്ടിൽ ഒരു യഹൂദ്യ പട്ടണത്തിൽ ബദ്ധപ്പെട്ടു ചെന്നു എന്നെഴുതിയിരിക്കുന്നത് ഏത് പട്ടണത്തെപ്പറ്റിയാണ്? 2. യേശു ജനിച്ചത് ഹേരോദാ രാജാവിന്റെ കാലത്തോ അതോ പിന്നീട് ഗവർണ്ണറായ ക്യുറേനിയോസിന്റെ കാലത്തോ? 3. അവൻ നസറായനെന്നു വിളിക്കപ്പെടുമെന്നുള്ള പ്രവാചക വചനം , പഴയ നിയമത്തിലെ ഏതു പുസ്തകത്തിലാണ്? 4. മുന്തിരി വള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ അനുഭവിക്കും നാൾ വരെ, ഞാൻ അത് ഇനി അനുഭവിക്കയില്ലെന്ന് ഞാൻ സത്യമായിട്ട് നിങ്ങളോട് പറയുന്നു എന്ന് പറഞ്ഞതിൽ നിന്നും , ദൈവരാജ്യത്തിൽ വീഞ്ഞ് ഉണ്ടെന്ന് പ്രതീക്ഷിക്കാമോ? 5. മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണമാസ്വദിക്കാത്തവർ ചിലർ ഈ നില്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോട് പറയുന്നു എന്നു പറഞ്ഞപ്പോൾ ഉദ്ദേശിച്ച ആ മനുഷ്യർ, ഏകദേശം രണ്ടായിരം വർഷങ്ങൾക്കു ശേഷവും ഇപ്പോൾ എവിടെയാണ് ജീവിച്ചിരിക്കുന്നത് ? 6. യേശു പീലാത്തൊസിന്റെ മുമ്പിൽ വിസ്തരിക്കപ്പെട്ടത് പെസഹായുടെ തലേ ദിവസമോ അതോ പിറ്റേ ദിവസമോ ? 7. രക്ത നിലം വാങ്ങിയത് മഹാപുരോഹിതന്മാരാണോ അതോ യൂദാസ് തന്നെയോ ? 8. ഉയർത്തെഴുന്നേറ്റവനായ യേശുവിനെ ആദ്യമായി കണ്ടത് മഗ്ദലന മറിയയോ അതോ എമ്മാവൂസിലേക്കു പോയ രണ്ടു പേരോ ? 9. യേശു സ്വർഗ്ഗാരോഹണം ചെയ്തത് ബഥാന്യയിൽ നിന്നോ അതോ ഒലിവു മലയിൽ നിന്നോ ? വെറുതെ അതുമിതും പറയാതെ കൃത്യമായ മറുപടി തന്നു സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു.
ഞാൻ ഒരു ചെന്തെക്കോസ്റ് വിശ്വാസിയാണ്. പക്ഷേ ഇത് പൊലെ എല്ലാ സഭക്കാരം ഒന്ന് ഒരുമിചെങ്കിൽ ഹാ എത്ര മനോഹരം
സ്തോത്രം ആ സഹോദരനെ കർത്താവ് തന്റെ അഭിഷേകത്താൽ നിറച്ചു അനേകർക്കു വെളിച്ചം നൽകുന്നവനാക്കട്ടെ 🙏🙏
പിതാവ് അവസാനം പറഞ്ഞത് വളരെ ശെരി 🙏🙏🙏ആ ഓട്ടോ കാരനെ ദൈവം വളരെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
എന്റെ യേശു പിതാവ് ജീവിക്കുന്ന ദൈവം 🌹❤
Dheivame nanni for our new Major Archbishop ❤
ഈശോയെ ഈ കൃപ ഞങ്ങൾക്ക് ഓരോരുത്തർക്കും നൽകണമേ അമേ
Amen
ആ സഹോദരന് ദൈവം കൂടുതൽ ആയുസും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കട്ടെ
തട്ടിൽ പിതാവ് പങ്കുവെച്ച ഓട്ടോ ക്കാരൻ സഹോദരൻ ഞങ്ങളെ വീണ്ടും അഭിഷേകത്തിലേക്കു നയിക്കുന്നു 🙏🙏🙏😓😓😓
Amen.ആ ഡ്രൈവറുടെ 1% എങ്കിലും എനിക്കും വേണം
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന 🙏🙏🙏 ആ സഹോദരനെ പോലെ കണ്ടുമുട്ടുന്നവരോട് എല്ലാം ദൈവത്തിന്റെ വചനം പറയുവാൻ എന്നെയും ഇടയാക്കണമേ🙏
Ente easoye ente daivame 🙏🙏🙏
Yeshuve..sahodaranil athmavu nirachathupole annilum nirakaname vachanam parayan AMEN HALLELUJAH 🙏🙏🙏
ദൈവമേ, അങ്ങയുടെ മഹത്വം ഞങ്ങൾക്കുമനസിലാക്കിതരണ മേ. സ്തോത്രം ... സ്തോത്രം. ഹല്ലേലുയ്യ. 🙏🙏🙏🙏🙏👍
Thattil Pithave, Valiya super talk. Nannayittu Sr. Rinayum chirichu. Pithavinu Great Congrats.🙏🙏🙏🙏🙏🙏🙏
Amazing😢😮father❤❤❤❤❤❤
നിഷ്കളങ്ക സ്നേഹ ത്തിന്റെ പ്രതീകം, അതാണ് തട്ടിൽ പിതാവ്
കർത്താവിലെന്നും എന്റെ ആശ്രയം... എന്തു സുന്ദമായ പാട്ട്..
പുതിയ തലമുറക്ക് അറിയില്ല..😢
Ente Karthave Ente Dayvamey 🙏🙏
Praise the lord amen 🙏 amen 🙏 amen 🙏
💕💞🙏we need more priest's like this, so humble and simple 💞
Correct 💞🙏
Eeshoye Nanni eeshoye sosthram 💕💕💕
🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏
പൂവ്വണത്തിൽ അഛൻ്റെ ശിഷ്യനായിരിക്കം.
തലോരുള്ളവർ അങ്ങയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്.🙏🙏
Yesuve Sthothram. Hallelujah Hallelujah Hallelujah. Praise the Lord.
Enikum athmavinte eratti pank🥰
🙏🙏🙏🙏🙏🙏🙏🙏🙏 amen God bless you
Yeasoye Financial problems solvakkane.Amen.
Praise the lord, Hallelujah
🙏🙏🙏🙏🌹🌹🌹🔥🔥🔥🔥
Praise God
ദൈവം അനുഗ്രഹിക്കട്ടെ
God bless all abundantly. Jesus loves all. Our Jesus is still alive. He will never leave us nor forsake us.
🙏🙏🙏 I love you JESUS ♥️🙏🙏
Divame kaniyename Glory to the blood of Jesus halleluya halleluya halleluya amen 🙏🙏🙏🙏🙏🙏🙏
Praise The Lord
Praise the Lord
ദൈവത്തിന് മുഖ നോട്ടമില്ല.
ഓട്ടോക്കാരന്റെ അഭിഷേകം എനിക്കും കിട്ടുവോ ഒരു ആഗ്രഹം , ഒരു യോഗ്യതയും ഇല്ലാ എന്നാലും
താങ്കൾ അത് കേട്ടപ്പോൾ അഗ്രഹിച്ചപ്പോൾ തന്നെ കിട്ടിക്കഴിഞ്ഞു എന്നാണ് എൻ്റെ ഒരിത്
Bayangara wonder Vajanangal.🙏🙏🙏🙏🙏🙏🙏
നാം സ്വീകരിച്ചിരിക്കുന്നത് ലോകത്തിന്റെ ആത്‌മാവിനെയല്ല; പ്രത്യുത, ദൈവം നമുക്കായി വര്‍ഷിക്കുന്ന ദാനങ്ങള്‍ മനസ്‌സിലാക്കാന്‍വേണ്ടി ദൈവത്തിന്റെ ആത്‌മാവിനെയാണ്.
1 കോറിന്തോസ് 2 : 12
I love you ❤️❤️ Jesus 💖💖
God loves you
Ente esooye🙏🙏
Amen.jesus
Really touching and an eye opener
Very Good message 🙏🙏🙏
Amen 🙏💖💝💘🙏
Very misleading first but when we see the content this is next level....
Praise the Lord 🙏
എനിക്ക് ജീവനിൽ കൊതിയുണ്ട് " സ്വന്തം ജീവനെ പകയിക്കാത്തവൻ ആരും എന്നെ സ്നേഹിക്കുന്നില്ല സ്വന്തം ജീവനെയും പകച്ചുകൊണ്ട് എന്റെ ക്രൂശ് എടുത്തു എന്നെ അനുഗമിക്കുന്നവർ എനിക്ക് ഉള്ളവർ "-----നസ്രായനായ യേശുക്രിസ്തു
Amen🔥🔥 🙏🙏🙏🙏🤝
ഇങ്ങനെ ആകണം ഇടയൻ.ശിക്ഷിക്കുന്നവനല്ല
Amen
SURELY THATTIL WILL MAKE ALL THE PRIESTS CELEBRATING THE MASS FACING THE PEOPLE. HE MAY AOPT THE UNIVERSAL TEXT IN CELEBRATING THE MASS.
😢😢😢😢
🙏👍🙏
Yeshu karthavu jeevikkunnu
ക്രൈസ്തവരുടെ ഭാവി പറഞ്ഞറിയിക്കാൻ പറ്റാത്ത ഉയരത്തിൽ എത്തികം.
🙏🙏🙏
That prayer of asking god to give,, something in comparison to others, is against 10 commandments
Johnmariaviyani
ദാനമായി കിട്ടിയത് ദാനമായി കൊടുക്കൂവിൻ
എറണാകുളം അങ്കമാലി രൂപത ബാങ്ക് ലോൻ തിരിച്ചു അടക്കാൻ തീരുമാനിച്ചത് എപ്പോളാണ്, ഏതു വർഷമാണ്? ഈ ബാങ്ക് ലോൺ എന്തു നിർമാണ പ്രവർത്തനത്തിന് ആണ് വിനിയോഗിച്ചത്. ഈ ലോൺ ഏതു വർഷം ആണ് എടുത്തത്. തീരുമാനം എടുത്ത കമ്മിറ്റിയിൽ എറണാകുളം അങ്കമാലി രൂപതയിലെ. ഏതൊക്കെ വൈദീകർ ആണ് ഉണ്ടായിരുന്നത്. ബാങ്ക് ലോൺ തിരിച്ചു അടക്കാൻ വേണ്ടി സ്ഥല വിൽപ്പന നടത്തിയ എറണാകുളം അങ്കമാലി രൂപത, പിന്നെ എങ്ങനെ, എവിടെ നിന്ന് , എപ്പോൾ പണം ( source) ഉണ്ടാക്കിയാണ് കൊട്ടപടിയിലെയും, ദേവികുളത്തെയും സ്ഥലങ്ങൾ വാങ്ങിയത് എന്ന് തെളിവ് സഹിതം ഇടവകയിൽ പൊതുജനത്തിൻ്റെ, എല്ലാ വിശ്വാസികളുടെയും അറിവിലേക്ക്, ഇടവക വികാരി, വിശ്വാസ സംഗമ ത്തിനു, ആഹ്വാനം നടത്തിയ, തെറ്റിദ്ധരിപ്പിക്കപ്പെട്ട അൽമായർ വിശദീകരിക്കുമോ. എറണാകുളം അങ്കമാലി ഫിനാൻസ് കമ്മിറ്റി എടുത്ത, കൊട്ടപ്പടിയിലെയും, ദേവികുളത്തെയും സ്ഥലങ്ങൾ വാങ്ങൽ തീരുമാനങ്ങളുടെ രേഖയും, അനുബന്ധ രേഖകളും, കരാർ രേഖയും, തീരുമാനം എടുത്ത തീയ്യതിയും ഇടവക സർക്കുലർ ആയി തെളിവ് സഹിതം പള്ളികളിൽ വായിക്കാമോ
ഇടവക പൊതുയോഗം വിളിച്ചു ഇടവക വികാരി വിശദീകരണം തരുമോ? അരി എത്ര എന്ന് ചോതിക്കുമ്പോൾ പയറഞ്ഞാഴി എന്നു മറുപടി തരുന്നവരാണ് സീറോ മലബാർ സഭാ സിനടിനെ വെല്ലുവിളിക്കുന്ന എറണാകുളം അങ്കമാലി രൂപതയിലെ വിമത പുരോഹിതർ. അവരെ വിശ്വസിക്കുന്നവരെ അവർ വിമത സഭയിലേക്ക് കൂട്ടി കൊണ്ടുപോകും. തിരഞ്ഞെടുക്കപ്പെട്ടവരെ പോലും വഴി തെറ്റിക്കാൻ അവർ ഓടി നടക്കുന്നു.
നടപടി പുസ്തകം10, 34-35.
സത്യം പറയുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്ന എല്ലാവരിലും ദൈവം വസിക്കുന്നു, അവൻ ഏതു ജാതിയിൽ പെട്ടവനായാലും.
ഇത് അനുസരിച്ച് പ്രവർത്തിച്ച്, ആത്മീയത നമ്മുക്ക് പ്രവർത്തിയിലൂടെ പാവങ്ങളുടെ പക്ഷം ചേർന്ന്, അവരെ തന്നാൽ ആവും വിതം സഹായിച്ചുകൊണ്ട് നടപ്പിൽ ആക്കാൻ ശ്രമിക്കാം. ഞാൻ ഈ പറഞ്ഞതിൽ നിന്ന് ഒഴിവ്, പാവങ്ങളുടെ പക്ഷം പിടിച്ചു , അവരെ തന്നാൽ ആകും പോലെ സഹായിച്ചു, ഉപവാസത്തിലും, പ്രാർത്ഥനയിലും, അനുസരണത്തിലും , കഴിയുന്ന, ദാരിദ്ര്യവ്രതവും, ബ്രമ്മചര്യവ്രതവും പാലിച്ചുകൊണ്ട് ലളിത ജീവിതം നയിക്കുന്ന, വളരെ കുറച്ച്, സന്ന്യാസി, സന്ന്യസിനികൾക്കും, വിശുദ്ധ ജീവിതം നയിക്കുന്ന കുറച്ച് വൈദികർക്കും, തികച്ചും സമർപ്പണ ജീവിതം നയിക്കുന്ന സഭാപിതാക്കന്മാർക്കും ബാതകമല്ല. ബാക്കി എല്ലാ വൈദീകരും സംഭാവന പിരിക്കാൻ വേണ്ടി ബൈബിൾ വാക്യങ്ങൾ പ്രഘോഷിക്കുന്നവരും, വിശ്വാസികളിൽ നിന്ന്, ഭവന സന്ദർശനം വഴിയും, പ്രസംഗം വഴിയും പണം പിരിച്ച്, സഭാസ്ഥാപനങ്ങൾ പടുത്തുയർന്നവരും, അതിൻ്റെ മേലാളന്മാരായിരുന്ന്, വീണ്ടും സംഭാവന പിരിക്കുന്നവരും സ്കൂൾ, കോളജ് നീയമനങ്ങൾക്കും, കെട്ടിടനിർമാണത്തിനും, വീണ്ടും സംഭാവന പിരിച്ച്, ആർഭാട ജീവിതം നയിക്കുന്നവരും ആണ് എൻ്റെ കാഴ്ച്ചപ്പാടിലും, അനുഭവത്തിലും. തെളിവ് പുറത്ത് വിടുവാനും, ആരെയും വേദനിപ്പിക്കാനും ആഗ്രഹമില്ലാത്തതു കൊണ്ട്,ആരുടെയും പേര് പറയാൻ താൽപര്യം ഇല്ല. ഇവരെ വിശ്വാസ സംരക്ഷകരായി എങ്ങനെ ഞാൻ അംഗീകരിക്കും.
എറണാകുളം അങ്കമാലി രൂപതയിലെ ഒരു അംഗം ആയ എനിക്ക് അറിയാൻ ആഗ്രഹം ഉണ്ട്. സീറോമലബാർ സഭാ സിനഡിനേ വെല്ലുവിളിക്കുന്ന പുരോഹിതർക്ക് വിശ്വാസികളെ ബോദ്ധ്യപ്പെടുത്താൻ
ബാധ്യത ഉണ്ട്.
ഇത് ഏത് പള്ളിയിലെ പുരോഹിതൻ ആണ് അറിയാവുന്നവർ അത് എനിക്ക് റിപ്ലൈ ചെയ്യണേ (റോമൻ, ലാത്തിന്, മാർത്തോമാ, യാക്കോബ, ഓർത്തഡോസ്, csi )
Syro malabar church, samshabad diocese methran
തട്ടിൽ പിതാവ്
പണ്ഡിത ശ്രേഷ്ഠാ, എനിക്കു വളര നാളായുള്ള ചില സംശയങ്ങൾ താങ്കളോട് ചോദിക്കുന്നു.
1. ആ നാളുകളിൽ മറിയ എഴുന്നേറ്റു മലനാട്ടിൽ ഒരു യഹൂദ്യ പട്ടണത്തിൽ ബദ്ധപ്പെട്ടു ചെന്നു എന്നെഴുതിയിരിക്കുന്നത് ഏത് പട്ടണത്തെപ്പറ്റിയാണ്?
2. യേശു ജനിച്ചത് ഹേരോദാ രാജാവിന്റെ കാലത്തോ അതോ പിന്നീട് ഗവർണ്ണറായ ക്യുറേനിയോസിന്റെ കാലത്തോ?
3. അവൻ നസറായനെന്നു വിളിക്കപ്പെടുമെന്നുള്ള പ്രവാചക വചനം , പഴയ നിയമത്തിലെ ഏതു പുസ്തകത്തിലാണ്?
4. മുന്തിരി വള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ അനുഭവിക്കും നാൾ വരെ, ഞാൻ അത് ഇനി അനുഭവിക്കയില്ലെന്ന് ഞാൻ സത്യമായിട്ട് നിങ്ങളോട് പറയുന്നു എന്ന് പറഞ്ഞതിൽ നിന്നും , ദൈവരാജ്യത്തിൽ വീഞ്ഞ് ഉണ്ടെന്ന് പ്രതീക്ഷിക്കാമോ?
5. മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണമാസ്വദിക്കാത്തവർ ചിലർ ഈ നില്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോട് പറയുന്നു എന്നു പറഞ്ഞപ്പോൾ ഉദ്ദേശിച്ച ആ മനുഷ്യർ, ഏകദേശം രണ്ടായിരം വർഷങ്ങൾക്കു ശേഷവും ഇപ്പോൾ എവിടെയാണ് ജീവിച്ചിരിക്കുന്നത് ?
6. യേശു പീലാത്തൊസിന്റെ മുമ്പിൽ വിസ്തരിക്കപ്പെട്ടത് പെസഹായുടെ തലേ ദിവസമോ അതോ പിറ്റേ ദിവസമോ ?
7. രക്ത നിലം വാങ്ങിയത് മഹാപുരോഹിതന്മാരാണോ അതോ യൂദാസ് തന്നെയോ ?
8. ഉയർത്തെഴുന്നേറ്റവനായ യേശുവിനെ ആദ്യമായി കണ്ടത് മഗ്ദലന മറിയയോ അതോ എമ്മാവൂസിലേക്കു പോയ രണ്ടു പേരോ ?
9. യേശു സ്വർഗ്ഗാരോഹണം ചെയ്തത് ബഥാന്യയിൽ നിന്നോ അതോ ഒലിവു മലയിൽ നിന്നോ ?
വെറുതെ അതുമിതും പറയാതെ കൃത്യമായ മറുപടി തന്നു സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു.
Avananu daivasnehi
🤣🤣🤣🙏
മുഴു വട്ടൻ
🙏❤️
Praise the Lord
Praise the Lord 🙏🌷
🙏
Praise the Lord
Ente esooye🙏🙏
✝️✝️👍
🙏🙏🙏
🙏🙏
Praise the Lord
Praise the Lord
🙏🙏🙏
🙏🙏🙏
🙏🙏🙏