ഒന്നല്ല നൂറ് വട്ടം കേൾക്കണം ഈ ക്രിസ്മസ് സന്ദേശം|FR.JACOB MANJALY|SEHION TV

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • ഒന്നല്ല നൂറ് വട്ടം കേൾക്കണം ഈ ക്രിസ്മസ് സന്ദേശം|FR.JACOB MANJALY|SEHION TV
    PLEASE NOTE:-
    PLEASE DON'T REUPLOADED THIS CHANNEL VEDIOS.
    #sehion tv #sehion #motivation #fr.Jacobs manjaly
    SEHION TV ALL MESSAGES LINKS
    • SEHION TV
    SEHION TV AUDIO BIBLE LINKS
    • SEHION TV AUDIO BIBLE
    SEHION TV SHORTS VEDIOS LINKS
    • SEHION TV SHORTS VEDIOS
    FR.MATHEW VAYALAMANNIL VEDIOS LINKS
    • HEART TOCHING MALAYALA...
    • ദൈവത്തിന് നിനെക്കുറിച്...
    • ദൈവം ഇന്ന് നിങ്ങളോട് സ...
    • HEART TOCHING MALAYALA...
    • ജീവിതത്തിന്റെ തടസങ്ങൾ ...
    • ജീവിതത്തിന്റെ തടസങ്ങൾ ...
    • പ്രാർത്ഥനയുടെ ശക്തമായ ...
    FR.DOMINIC VALANMANAL VEDIOS LINK
    • എന്തുകൊണ്ടാണ് സഹനം നമു...
    • ചില സഹനങ്ങൾ നമ്മുക്ക് ...
    • ദൈവം നമുക്ക് തരുന്ന വല...
    • ദൈവം നമുക്ക് തരുന്ന വല...
    • ഇത് കേട്ടാൽ വലിയ അത്ഭു...
    MERLIN T MATHEW VEDIOS:-
    • കുറവുകളെ ദൈവം അനുഗ്രഹമ...
    SR. ANN MARIYA VEDIOS :-
    • ദൈവ കരം ഇറങ്ങിവരുന്ന അ...
    SEHION TV CHANNEL:-
    Forget To Like, Comment, Share & Subscribe Important Videos For New TH-camrs :-
    youtube.com/@S...
    [THANKS FOR WATCHING THIS VIDEO]
    SEHION TV WHATS APP CHANNEL LINK:-
    whatsapp.com/c...
    SEHION TV FACEBOOK LINK
    www.facebook.c...

ความคิดเห็น • 472

  • @sebastianthaikalamuri6017
    @sebastianthaikalamuri6017 9 หลายเดือนก่อน +14

    ബഹുമാനപെട്ട മഞ്ഞളിയച്ചാ, അച്ചന്റെ പ്രസംഗങ്ങൾ വളരെ ഇഷ്ടമായിരുന്നു. എല്ലാം പോയി. അച്ചൻ ആദ്യം മേലധികാരികളെ അനുസ രിക്കാൻ പഠിക്ക് . കൂടെയുള്ള അച്ചൻമാരെയും പഠിപ്പിക്കു. എന്നിട്ടു പ്രസംഗിക്ക്.

  • @sebastianjoseph5486
    @sebastianjoseph5486 9 หลายเดือนก่อน +3

    ആദ്യം താൻ പോയി അനുസരണം പഠിക്ക് വിമത ളോഹ ധാരി

  • @sabupaul7168
    @sabupaul7168 9 หลายเดือนก่อน +2

    തള്ളി വിടല്ലെ ആദ്യം അനുസരണ പഠിക്കു

  • @Mathewcherthala
    @Mathewcherthala 9 หลายเดือนก่อน +3

    ആദ്യം പോയി മാർപാപ്പയെ അനുസരിക്കു സഹോ😡 എന്നിട്ടു കുണദോഷിക്കു

  • @christinajimmy5746
    @christinajimmy5746 9 หลายเดือนก่อน +4

    First അനുസരണം കാണിച്ചു താ എന്നിട്ട് ആകെട്ടെ

  • @jessyannfrancis7470
    @jessyannfrancis7470 9 หลายเดือนก่อน +4

    ഇയാളെ ഒരു പുരോഹിതൻ എന്ന് എങ്ങിനെ പറയും. ഇങ്കേർക്ക് മാർപ്പാപ്പയെ അനുസരിക്കാൻ പറ്റില്ല, കുർബാനക്ക് മേൽപട്ടക്കരെ അനുസ് മരിക്കുക ഇല്ല.
    പിന്നെ ഉപദേശം ആർക്കും സൗജന്യം ആയി കൊടുക്കാം.
    അച്ഛാ പണ്ടും അങ്ങയുടെ പ്രസംഗത്തിൽ നിലവാരം കുറഞ്ഞ തമാശകൾ അല്ലാതെ വചന വിചിന്തനം ഉണ്ടായിരുന്നില്ല.
    സ്വർണ്ണത്തിൻ്റെ ഡിമാൻഡ് നല്ലോണം അറിയാം അച്ഛന്.

  • @shajipal1
    @shajipal1 9 หลายเดือนก่อน +4

    ആദ്യം അനുസരിച്ച് മാതൃക കാണികുക മഞ്ഞളിയചാ... ഉടായിപ്പ് പ്രസംഗം അവസാനിപ്പിക്കുക

  • @smithaaugustine4915
    @smithaaugustine4915 9 หลายเดือนก่อน +2

    സഭയെഅനുസരീക്ക്ആദ്യം,എന്നിട്ട്പറ,നാണംഇല്ലാത്തകള്ളകത്തനാര്‍,ഇത്,പഴയവീഡിയോആണേ,ശാലോംഇയാളെഒഴിവാക്കിയതാ,,കപടന്‍

  • @danielgeorge4534
    @danielgeorge4534 9 หลายเดือนก่อน +3

    ആദ്യം ഈ സോദോം ഗോമേറ ഒന്നു സ്വയം നന്നാകട്ടെ!! ഇതൊന്നും പറയാതെ ശാന്തമായിരിക്കുന്ന സ്ഥലം ഇല്ലേ???

  • @paulmuttathukunnel279
    @paulmuttathukunnel279 9 หลายเดือนก่อน +3

    ഇയാളും സ്വയം വിൽക്കപെട്ടവൻ - കഷ്ടം 🥲🥲🥲

  • @thomsoncj1299
    @thomsoncj1299 9 หลายเดือนก่อน +5

    താങ്ങൾ ആദ്യം അനുസരണം പഠിക്ക് എന്നിട്ട് ആളുകളെ പഠിപ്പിക്ക് മഞ്ഞിളിക്കാരുടെ പേർകളയല്ലെ

  • @philipthomas3235
    @philipthomas3235 9 หลายเดือนก่อน +10

    മാർപാപ്പയെ ധിക്കരിക്കുന്ന ആളാണോ ധ്യാനിപ്പിക്കുന്നത് കഷ്ടം

    • @chrisjohn2868
      @chrisjohn2868 9 หลายเดือนก่อน

      We respect your identity🎉

  • @sebastianttj4310
    @sebastianttj4310 9 หลายเดือนก่อน +4

    അച്ചൻ എങ്ങനെയാണ് മറ്റുള്ളവരെ ഗുണദോഷിക്കാൻ പറ്റുന്നത് സ്വയം അനുസരണമെന്ന പുണ്യം കാണിക്കൂ എന്നിട്ടു പോരെ മറ്റുള്ളവരെനന്നാക്കാൻ

  • @bijuvarghees
    @bijuvarghees 9 หลายเดือนก่อน +4

    ആദ്യം സഭയെയും മാർപാപ്പയെയും അനുസരിക്കാൻ തയ്യാറാവു എന്നിട്ട് നിങ്ങൾ സുവിശേഷം പ്രസംഗിക്കു വിമത വൈദിക

  • @dr.p.g.thomaskuttypanachak5038
    @dr.p.g.thomaskuttypanachak5038 9 หลายเดือนก่อน +3

    സഭയിലെ എല്ലാ കുത്തി തിരുപ്പിൻ്റെ ആശാൻ.
    നാണം ഉണ്ടോ?

  • @Grace003
    @Grace003 9 หลายเดือนก่อน +11

    അനുസരണം ബലിയാക്കൾ ശ്രേഷ്ഠമാണ്

  • @jancygogy
    @jancygogy 9 หลายเดือนก่อน +5

    വെറുതെ എന്തിനാ മറ്റുള്ളവരെ നന്നാകാൻ നോക്കു സ്വയം നന്നാക്കി കഥനാരെ

  • @bosebaby6184
    @bosebaby6184 9 หลายเดือนก่อน +2

    കപട നാട്യം..... പോയി മാർപ്പാപ്പയെ അനുസരിക്കുക......

  • @മാതാവിന്റെകുഞ്ഞുസ്
    @മാതാവിന്റെകുഞ്ഞുസ് 9 หลายเดือนก่อน +56

    ആ ബെസ്റ്റ് അനുസരണത്തിന്റെ ഉത്തമ മാതൃക ആണ് ഇവരെല്ലാം.. പരി. പിതാവിനെയോ, സഭ അധികാരികളെയോ അനുസരിക്കാത്തവരെ പുരോഹിതർ ആയിട്ടോ, കത്തോലിക്ക സഭയിലെ ഒരു അംഗം ആയിട്ടോ പോലും കണക്കാക്കുന്നില്ല.

    • @joythomas1278
      @joythomas1278 9 หลายเดือนก่อน +2

      Very good talk!

    • @samuelvarghese9991
      @samuelvarghese9991 9 หลายเดือนก่อน +1

      . പരി.പിതാ........???

    • @josephputhiyakunnel9174
      @josephputhiyakunnel9174 9 หลายเดือนก่อน +4

      വചന തൊഴിലാളി

    • @reenasam3114
      @reenasam3114 9 หลายเดือนก่อน +2

      ദൈവം ഒരാൾ മാത്രമേ ഉള്ളു

    • @samuelvarghese9991
      @samuelvarghese9991 9 หลายเดือนก่อน

      @@reenasam3114 തീർച്ചയായും , ബൈബിൾ ആ ഏകദൈവത്തെ കാണിച്ചു കൊടുക്കുന്നു'

  • @alexjose5555
    @alexjose5555 9 หลายเดือนก่อน +3

    ആദ്യം നിങ്ങൾ നന്നാക് അച്ചോ,
    എന്നിട്ട് ആകാം കമനീയമായ കൺഠ കാവ്യങ്ങൾ.
    പണ്ട് അങ്ങയുടെ പ്രസംഗം സന്തോഷപൂർവ്വം കേൾക്കുമായിരുന്നു.
    എന്നാൽ ഇപ്പോൾ അങ്ങയുടെ മുഖത്ത് കലശലായ കാപട്യം വിരിയുന്നതായി തോന്നുന്നു

  • @georgeputhenkalayil9095
    @georgeputhenkalayil9095 9 หลายเดือนก่อน +47

    അച്ചൻ ആദ്യം സഭയെ അനുസരിക്കു സഭയുടെ വലിയ ഇടയനയ മാർപ്പായെ അനുസരിക്കുക - തിരു സാദകർത്താ വിന്റെ താണ് - എന്നിട്ട് സുവിശേഷം പ്രസംഗിക്കുക - അപ്പോൾ സുവിശേഷം കേൾക്കാൻ ഞാങ്ങളുടെ ഹൃദയങ്ങളെ തുറക്കും - അനുസരണം ബലിയേക്കാൾ സ്റേഷ്ടമാണെന്ന് അച്ഛനെ ഞങ്ങൾ പഠിപ്പിയ്ക് ണ്ടതില്ലല്ലോ?

    • @BabuIype-dl6lj
      @BabuIype-dl6lj 9 หลายเดือนก่อน

      Obedience is better than sacrifice (Bible )

    • @georgejoseph3171
      @georgejoseph3171 4 หลายเดือนก่อน

      😢😘hm
      ,,

    • @georgejoseph3171
      @georgejoseph3171 4 หลายเดือนก่อน

      A heart felt messsge

  • @miniminijohny794
    @miniminijohny794 9 หลายเดือนก่อน +3

    പണ്ട് പെന്തകോസ്ത് കാർക്ക് മാത്രം ഇതൊക്ക mathiyayirinnu🤭ഇപ്പോൾ മനസിലായി അല്ലേ??? 👍

  • @bijumongeorge5817
    @bijumongeorge5817 9 หลายเดือนก่อน +2

    ഊക്കലും ഉപദേശവും ഒരുമിച്ച്‌ വേണ്ട ടോ...പുട്ടിന് തേങ്ങാ ചേർക്കുന്നതു പോലെ ഹല്ലേലുയ്യാ.... ആദ്യം അനുസരിക്കാൻ പഠിക്ക് എന്നിട്ട് ഉണ്ടാക്കാൻ വരു

  • @valsammageorge9482
    @valsammageorge9482 9 หลายเดือนก่อน +5

    ആദ്യം അൽമായരും, വൈദികരും. അനുസരണം ഉള്ളവരായി പോപ്പ് എന്ന തലവനെ പിന്തുടരട്ടെ. കുർബാന എല്ലാ വൈദികരും. ഒരേ പോലെ ചെയ്യട്ടെ. അല്ലാതെ ഒരുപള്ളിയിൽ സക്രാരിയിലോട്ടു തിരിഞ്ഞും, മറ്റൊരിടത്തു ജനങ്ങൾ ടെ മുന്നിലേക്ക്‌തിരിഞ്ഞുംആയിരുന്നല്ലോ .അത് ശരിയല്ല.

  • @varghesect7062
    @varghesect7062 9 หลายเดือนก่อน +5

    എന്തു ഹല്ലേലുയ അച്ചാ. സഭയുടെ തലവനെ അനുസരിക്കാത്ത നിങ്ങളോടോടുന്നും ഒരു ബഹുമാനവുമില്ല..ദയവായി....Keep mum

    • @cissyantony5088
      @cissyantony5088 9 หลายเดือนก่อน

      നിങ്ങൾ യാതൊരു ആദരവും കൊടുക്കണം' ക്രിസ്തുവിനെ അനുസരിക്കുന്നവനെ അവൻ തന്നെ താങ്ങിക്കൊള്ളും. നിങ്ങൾ കൽദായർ വിഷമിക്കണ്ട.

  • @santhoshjoseph4123
    @santhoshjoseph4123 9 หลายเดือนก่อน +3

    അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം ........ അദ്യം അനുസരിക്കാൻ പഠിക്ക് അച്ചാ ..... അതു കഴിഞ്ഞ് പ്രസംഗിക്ക് :

  • @vks9289
    @vks9289 9 หลายเดือนก่อน +4

    ആദ്യം അനുസരണം പടിക്കു എന്നിട്ട് ഉപദേശിക്കാൻ വിമത
    വിമതൻ മാരുടെ നേതാക്കൾ ളിൽ ഒരാൾ അതുമതി

  • @മാതാവിന്റെകുഞ്ഞുസ്
    @മാതാവിന്റെകുഞ്ഞുസ് 9 หลายเดือนก่อน +5

    സഭക് എതിരെ നിക്കുന്നവരുടെ വിഡിയോ ഇടാൻ ഒരു മടിയും ഇല്ലാലോ.. സമ്മതിക്കണം

  • @bennythachil6911
    @bennythachil6911 9 หลายเดือนก่อน +24

    അച്ഛന്റെ ഈ പ്രസംഗം മാത്രം കേട്ടാൽ മതിയോ അതോ പോപ്പിനെതിരായിട്ടുളത്തും കേൾക്കണോ. അച്ഛനോടുള്ള വിശ്വാസം പോയി.

    • @actionsquad1196
      @actionsquad1196 9 หลายเดือนก่อน +1

      അപ്പോൾ നീ പൊയി വേറെപഠിച്ച പണി ( )ചെയ്യൂ ബെന്നിച്ചാ 😭

    • @thomasvadakkumthalavo-jf8iv
      @thomasvadakkumthalavo-jf8iv 9 หลายเดือนก่อน

      എല്ലാം കേൾക്കണം നല്ലത് തോന്നുന്നത് സെലക്ട് ചെയ്യണം...

  • @namukkuchuttum6560
    @namukkuchuttum6560 9 หลายเดือนก่อน +4

    ഇത്‌ നമ്മുടെ സാത്താൻ വൈദികനല്ലേ?

  • @TreesaZacharias-vt7hu
    @TreesaZacharias-vt7hu 9 หลายเดือนก่อน +4

    ആ ദ്യം. മെത്രാനെ അനുസരിക്ക്. എന്നിട്ടു ഉപദേശിക് 😮

  • @tvayalunkal
    @tvayalunkal 9 หลายเดือนก่อน +6

    ആദ്യം സഭയെ അനുസരിച്ച് സ്വയം ഈ പറയുന്നത് ജീവിതത്തിൽ പകർത്തു.. ങാ... ചെകുത്താന്മാരും സുവിശേഷം പ്രസംഗിക്കും.

    • @RegimonChacko
      @RegimonChacko 9 หลายเดือนก่อน

      പോടോ

  • @xjn123
    @xjn123 9 หลายเดือนก่อน +7

    അച്ചൻ പറയുന്ന പ്രസംഗം ഒക്കെ അച്ചൻ തന്നെ കേട്ടിരുന്നു എങ്കിൽ

  • @josephsebastian49
    @josephsebastian49 9 หลายเดือนก่อน +4

    ഹാസ്യപരമ്പര നല്ലതാ , നേരംപോക്കിന് , പക്ഷേ ഞാൻ ഉപദേശത്തിന് കത്തോലിക്കാ പുരോഹിതനെ സമീപിക്കാം , ഈ അച്ചൻ സഭയിൽ നിന്ന് സ്വയം പുറത്തായല്ലോ !

  • @rijoarayathinal8890
    @rijoarayathinal8890 9 หลายเดือนก่อน +1

    ആദ്യം ഈ പുള്ളിയോട് മാർപാപ്പയെ അനുസരിക്കാൻ പറ... എന്നിട്ടല്ലേ നാട്ടുകാരെ നന്നാക്കുന്നത്

  • @sabupaul7168
    @sabupaul7168 9 หลายเดือนก่อน +3

    ഇവരെ കാണുമ്പോൾ ഇപ്പോൾ പുച്ഛം ആണ് തള്ളി മാറികെല്ലേ അനുസരണ ഇല്ലാത്ത വർഗം

  • @vks9289
    @vks9289 9 หลายเดือนก่อน +4

    ഇയാളെ പോലെ ഉള്ള വർ ഇടവക് തോറും പ്രാര്തിക്കം വിമത സാത്താൻ ഇയാളിൽ നിന്ന് പുറത്തു പോകാൻ

  • @joev
    @joev 9 หลายเดือนก่อน +1

    സ്വന്തം സഭയെ ഒറ്റുകൊടുക്കുന്ന ളോഹ ദാരി ആരെയാണ് ഉപദേ ശിക്കുന്നത്

  • @shinammasebastian2298
    @shinammasebastian2298 9 หลายเดือนก่อน +2

    ഉടായിപ്പ് മഞ്ഞളി നാട്ടുകാരെ നന്നാക്ക്ന്നു.. എഭിയൻ

  • @varghesect7062
    @varghesect7062 9 หลายเดือนก่อน +1

    ദയവായി കൂടുതൽ ഉപദേശങ്ങൾ .വേണ്ട

  • @philipthomas3235
    @philipthomas3235 9 หลายเดือนก่อน +9

    മാർപാപ്പയെ വരെ ധിക്കരിക്കുന്ന ആൾക്ക് ധ്യാനിപ്പിക്കാൻ നാണമില്ലേ?

  • @Mathewcherthala
    @Mathewcherthala 9 หลายเดือนก่อน +3

    പത്രോസിന്റെ പിൻഗാമിയായ മാർപ്പാപ്പ്പയുടെ പ്രതീക്ഷക്കനുസരിച്ചു താങ്കൾ പ്രവർത്തിച്ചോ അനുസരിച്ചോ ഇല്ല എങ്കിൽ ഈൗ പരുപാടി അങ്ങ് നിർത്തിക്കോ

  • @sebastianjoseph5486
    @sebastianjoseph5486 9 หลายเดือนก่อน +3

    സ്വയം നന്നാക് എന്നിട്ട് പോരെ നാട്ടുകാരെ

  • @Godwinantoooo
    @Godwinantoooo 9 หลายเดือนก่อน +8

    അനുസരണം ബലിയേക്കാൾ ശ്രേഷ്ടം, ആദ്യം അനുസരിക്കെ

  • @josemt8082
    @josemt8082 9 หลายเดือนก่อน +3

    ആദ്യം സ്വയം നന്നാവു എന്നിട്ട് നാട്ടുകാരെ

  • @tomykabraham1007
    @tomykabraham1007 9 หลายเดือนก่อน +1

    കൊടികല് അടിചു മാറ്റാന് മാത്രം സഭയെ സ്നെഹിചു 😂😂😂

  • @josephantony5825
    @josephantony5825 9 หลายเดือนก่อน +7

    ആ ദ്യം അനുസരിക്കാൻ ശ്രമിക്കാം പിന്നെ നന്നാക്കാൻ നോക്ക്.

    • @cissyantony5088
      @cissyantony5088 9 หลายเดือนก่อน

      ആരെയാണ് ക്രിസ്തുവിനെ ആണോ അതോ മെത്രാനെ ആണോ ' പിന്നെ ഈ അച്ചൻ പിൻ ച്ചെന്നത് ക്രിസ്തുവിനെ ആണ് അല്ലാതെ കൽദായ തീവ്രവാദികളെ അല്ല. കള്ള കൽദായരേ നിങ്ങളുടെ വേരി നു കോടാലി വക്കപ്പെട്ടു കഴിഞ്ഞു. കൽദായർ ക്രിസ്തുവിൻ്റെ പെസഹാ അല്ല ആചരിക്കുന്നത് അഹരോൻ്റെ മൃഗ ബലിയാണ്.

  • @tomydev2498
    @tomydev2498 9 หลายเดือนก่อน +5

    അച്ചാ ദയവായി ആദ്യം പിതാക്കന്മാരെയും അധികാരികളെയും അനുസരിക്കാൻ സ്വയം പഠിയ്ക്ക്. ശേഷം പാപികളായ ആൽമക്കൾക്ക് വേണ്ടി പ്രാർത്ഥിക്ക്. അപ്പോൾ അത് സ്വീകരിയ്ക്കപ്പെടും
    ഈ അനുസരണക്കേടിൽ താങ്കളുടെ വചന പ്രഘോഷണം വ്യർത്ഥമല്ലേ?

    • @RegimonChacko
      @RegimonChacko 9 หลายเดือนก่อน

      താങ്കൾ ആദ്യം ക്രിസ്തുവിന്റെ വചനം വായിക്കൂ

    • @aanikutty8252
      @aanikutty8252 9 หลายเดือนก่อน +1

      പിതാക്കന്മാരെ ബഹുമാനിക്കണം എന്ന് താങ്ങൾ പറയുന്നു ആലഞ്ചേരിയെ ബിമാനിക്കണമോ ഇങ്ങനെ എത്ര എത്ര പിതാക്കൻമാർ ഉണ്ട് ഈ ലോകത്തിൽ അവരെ താൻ പോയി സ്നേഹിക് ഈ അച്ചന് എന്താണ് കുഴപ്പം എടോ ദൈവം സോദോം ഗോമാ റോ എന്തിനാണ് നശിപ്പിച്ച ത് സ്വവർഗ്ഗ അനുരാഗം അല്ലേ ? ഇപ്പോൾ മാർപ്പാപ്പ അതിനെ ആശിർവദിക്കാൻ പറയുന്നു ഇത് ശരി ആണോ ? പിന്നെ ആ പാപ്പ പറ❤

  • @thomascd309
    @thomascd309 9 หลายเดือนก่อน +1

    അനുസരിക്കാതതവരുടെ വാക്ക്.വില ഇല്ല

  • @minisaji7135
    @minisaji7135 9 หลายเดือนก่อน +1

    Sorry.. orikkal e talk kattukondirunnathanu.eppo kalkkarilla.anth nyayam paranjalum. Marppappayappolum anusarikkatha.. karthavinta sabaya tharuvil valichu keeran ettukoduthit. Anth prasangam. Ethraum thanuvannu marppapa paranjittum anusarikkatha oru pattam purohithar. Anusaranam padippikkan reangiyal aru anusarikkum

  • @josejosephk7501
    @josejosephk7501 9 หลายเดือนก่อน +13

    വലിയ ഉപദേശിയാ. മേലധികാരികളെ അനുസരിക്കില്ല

    • @samuelvarghese9991
      @samuelvarghese9991 9 หลายเดือนก่อน

      അനുസരണത്തിൽ നിൽക്കുന്ന മേലധികാരിയെ അനു സരിച്ചാൽ മതി.

    • @jessychakkapan651
      @jessychakkapan651 9 หลายเดือนก่อน

      judge not , you will be judged.

    • @jessychakkapan651
      @jessychakkapan651 9 หลายเดือนก่อน

      judge not you will be judged

  • @TomJose-hy1yp
    @TomJose-hy1yp 9 หลายเดือนก่อน +1

    ആദ്യം മാർപ്പാപ്പയെ അനുസരിക്ക് അച്ചോ പിന്നെയാകാം ക്രിസ്മസ് വാചകമടി

  • @devasiamt1954
    @devasiamt1954 9 หลายเดือนก่อน +1

    ആദ്യം അനുസരണം പഠിക്ക്. മാർപാപ്പയെ പോലും അനുസരിക്കാത്ത മഞ്ഞ ളി ആര് എന്നാ പഠിപ്പിക്കാൻ, പോയി വേറെ വല്ല കൃഷിയും ചെയ്യ് .

  • @sanishelectronicsservice5992
    @sanishelectronicsservice5992 9 หลายเดือนก่อน +2

    അനുസരണം അറിയാത്ത ആളാണ് മറ്റുള്ളവരെ ദൈവത്തിന്റെ അടുത്ത് എത്തിക്കാൻ കഷ്ടപെടുന്നേ... കുറച്ചു ഉളുപ്പ് വേണ്ടേ

  • @AngelMary-wc2dw
    @AngelMary-wc2dw 9 หลายเดือนก่อน +2

    Njangal katholikkar ആണ് എന്നാൽ അച്ഛൻ്റെ സ്പീച്ച് വളരെ ഇഷ്ടമായിരുന്നു father വിമതൻ ആണെന്ന് കേട്ടപ്പോൾ വിഷമം തോന്നി മാർപാപ്പയെ അനുസരിക്കുക

  • @jaganjoseph6201
    @jaganjoseph6201 9 หลายเดือนก่อน +4

    അനുസരണം ഇല്ലാത്തവൻ

  • @jessyalias652
    @jessyalias652 9 หลายเดือนก่อน +4

    അച്ഛന്റെ പ്രസംഗത്തിൽ എവിടെയാണ് അനുസരണക്കേട് പ്രതികരണം നല്ലതാ അതു വായിൽ തോന്നിയത് പോലെ ആയിരിക്കരുത്

    • @shakesalex1735
      @shakesalex1735 9 หลายเดือนก่อน

      അച്ചൻ ആദ്യം സഭയെ അനുസരിക്കു സഭയുടെ വലിയ ഇടയനയ മാർപ്പായെ അനുസരിക്കുക

  • @philominajames7432
    @philominajames7432 9 หลายเดือนก่อน +5

    Enthe dhyanaguru anusarikathe?

  • @voxofteens7571
    @voxofteens7571 9 หลายเดือนก่อน +1

    Achan Adyam poyi മാർപ്പാപ്പയെയും കത്തോലിക്കാ സഭയെയും അനുസരിച്ചു കാണിക്കു എന്നിട്ടു കേൾക്കാം....

  • @frroyg4666
    @frroyg4666 9 หลายเดือนก่อน +5

    Dear father you better obey the superiors first and then you try to give your exhortation

  • @johnchackocheruvil8715
    @johnchackocheruvil8715 9 หลายเดือนก่อน +12

    അനുസരണ - അതു മാത്രം പറയരുത്

  • @salomyPAUL-k7i
    @salomyPAUL-k7i 9 หลายเดือนก่อน +1

    Thangal Aadyam poppineyum Adhikarikaleyum anusarikkuka

  • @nancyjose50
    @nancyjose50 9 หลายเดือนก่อน +31

    നന്നായിട്ട് ജീവിക്കണം,
    അനുസരിക്കാനും പഠിക്കണം😢

  • @jencyjomon2172
    @jencyjomon2172 9 หลายเดือนก่อน +3

    ഞാൻ ഈ അച്ചനെ നല്ല പോലെ കേൾക്കാറുണ്ടായിരുന്നു. പക്ഷെ ഇനിയില്ല . അഹങ്കാരം തലക്ക് പിടിച്ച് സഭയുടെ പരമോന്നത നേതാവായ മാർപ്പാപ്പയെ അനുസരിക്കാത്തവൻ

    • @josmijoshy4054
      @josmijoshy4054 9 หลายเดือนก่อน

      മാർപ്പാപ്പ എങ്ങോട്ട് തിരിഞ്ഞു നിന്നാണ് കുർബാന അർപ്പിക്കുന്നത്,..

    • @jencyjomon2172
      @jencyjomon2172 9 หลายเดือนก่อน

      @@josmijoshy4054 മാർപാപ്പ പറയുന്നത് അനുസരിക്കുക. അതാണ് ഒരു RC വൈദികൻ എടുക്കേണ്ട നിലപാട്. എന്തായാലും കൂർ ബാനയല്ലേ !!!

    • @lalyjacob5087
      @lalyjacob5087 5 หลายเดือนก่อน

      എല്ലാം തല കുനിച്ചു അനുസരിക്കാൻ യേശു പഠിപ്പിച്ചില്ലല്ലോ.ചാട്ടവാർ എടുത്ത യേശുവിനെ ബൈബിൾ കാട്ടിയിട്ടുണ്ട്

  • @thomasvarkey1822
    @thomasvarkey1822 9 หลายเดือนก่อน +22

    മാർപ്പാപ്പയെ അനുസരിക്കരുത് എന്ന് പഠിപ്പിക്കുന്ന വിമത പാതിരിമാരിൽ നിന്നും നമുക്ക് എല്ലാവർക്കും ഒരുപാട് പഠിക്കാനുണ്ട്. അതിനാൽ നമ്മൾ അവരെ ശ്രദ്ധാപൂർവ്വം കേൾക്കണം.

  • @maanitom6920
    @maanitom6920 9 หลายเดือนก่อน +4

    ദാരിദ്യം, ബ്രഹ്മചര്യം, അനുസരണം... പറയാൻ എളുപ്പമാണ്. അവനവന്റെ കാര്യത്തിലും കാണണം.

  • @babukuriakose6392
    @babukuriakose6392 9 หลายเดือนก่อน +9

    ഈ അച്ഛന്റെ വേറൊരു പ്രസംഗം ഉണ്ട അധികാരികൾ കണ്ണും പുട്ടി അനുസരിക്കാൻ, അഅധികാരം ദൈവത്തിൽ നിന്നാണെന്ന്, മാർപ്പാപ്പ്പയെ ധിക്കരിക്കുന്നവരുടെ മുനിരയിലും അച്ഛനെ കാണാം

  • @vakkachensrampickal3172
    @vakkachensrampickal3172 9 หลายเดือนก่อน +43

    അനുസരണ ഇല്ലാത്തവർ സ്വർഗത്തിൽ പോകില്ല 👌🙏

    • @shakesalex1735
      @shakesalex1735 9 หลายเดือนก่อน

      correct

    • @thomasvarkey1822
      @thomasvarkey1822 9 หลายเดือนก่อน +1

      പിശാചിനെ പോലും അനുസരിക്കുകയില്ല എന്ന് ശഠിക്കുന്നവരെ നരകത്തിൽ പോലും പ്രവേശിപ്പിക്കുകയില്ല. നരകത്തിൽ പോലും അതിന്റേതായ ഒരു നിയമമുണ്ട്. ലൂസിഫറിനെ അനുസരിക്കുന്നവർക്ക് മാത്രമേ അവിടെ പോലും പ്രവേശനം ലഭിക്കുകയുള്ളൂ.

  • @jollygeorge4058
    @jollygeorge4058 9 หลายเดือนก่อน +7

    Daiva vachanam ollathupole പറയുന്ന അച്ഛന് വിരോധികൾ കാണും, അനേകർ സത്യം അറിയട്ടെ സത്യ വേദപുസ്തകം ശെരിക്കും വായിച്ച് മനസ്സിലാക്കട്ടെ,

  • @littlebrozz8960
    @littlebrozz8960 9 หลายเดือนก่อน +2

    ഇനി താൻ വീട്ടിൽ പോയി കുനിഞ്ഞിരുന്നാൽ മതി കുടുതൽ ഷോ ഒന്നും വേണ്ട വിവരമുള്ളവർ സ്വികരിക്കില്ല

  • @tomykabraham1007
    @tomykabraham1007 9 หลายเดือนก่อน +1

    full time വീശി എന്നാണു ഇന്നതെ katholikkan 😂😂

  • @TomyAbraham-kg2sr
    @TomyAbraham-kg2sr 9 หลายเดือนก่อน +6

    ഇത് പിശാചിന്റെ വചനമാണ്, ഇത് ഞങ്ങൾക്ക് കേൾക്കണ്ട, കാരണം അച്ഛൻ സഭയേയോ മാർപ്പാപ്പായേയോ അനുസരിക്കാത്ത ആളാണ്

  • @amminiantony2892
    @amminiantony2892 9 หลายเดือนก่อน +4

    അച്ചന്റെ വർത്തമാനം കേള്‍ക്കില്ല vimatha achn

  • @jojojoseph3478
    @jojojoseph3478 9 หลายเดือนก่อน +4

    സ്വയം നന്നാക്, എന്നിട്ട് മറ്റുള്ളവരെ നന്നാക്കാൻ നോക്കടോ

  • @cicilywilson5459
    @cicilywilson5459 9 หลายเดือนก่อน +3

    സഹോദരൻറെ ഹൃദയത്തിൽ ഉണ്ണി പിറന്നെങ്കിൽ എപ്പോഴും ഈ ഭൂമിയിൽ ഇരുന്നു കൊണ്ട് തന്നെ ഹല്ലേലൂയാ സ്തുതിയും ആരാധനയും മഹത്വവും ദൈവത്തിന് അർപ്പിച്ചു കൊണ്ടേയിരിക്കും അങ്ങനെയുള്ളവർ ഈ ഭൂമിയിൽ ഇരുന്ന് ആഹ്ലാദിക്കുന്നു ആനന്ദിക്കുന്നു താങ്കൾ പഴയ പല്ലവി തന്നെ പ്രസംഗിച്ചു കൊണ്ടിരിക്കുന്നു സ്വന്തമായി അനുഭവങ്ങളിൽ നിന്ന് എന്തെങ്കിലും സാക്ഷ്യം കൊടുക്കാൻ സാധിക്കട്ടെ അതാണ് ഈ കാലഘട്ടത്തിൽ ദൈവം നിങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നത്

  • @smanuel4477
    @smanuel4477 9 หลายเดือนก่อน

    ഈ പിശാച് സന്തതിയുടെ ഉപദേശം കേൾക്കാൻ vidhikkappettavar

  • @AniammaJose-r6o
    @AniammaJose-r6o 9 หลายเดือนก่อน +4

    Anusaranam beliyekal shrestam ennuparayunna achanano HolyFatherne anusarikathathu

  • @babytv9066
    @babytv9066 9 หลายเดือนก่อน +4

    അനുസരണയില്ലാത്ത പ്രബോധകൻ

  • @richujoseph5765
    @richujoseph5765 9 หลายเดือนก่อน +2

    അച്ഛന് എത്ര കൃപ കിട്ടി അച്ഛാ pope നെ ധിക്കരിക്കാനും സമരം ചെയ്യാനും. അച്ഛൻ ഒരിക്കൽ ചീമുട്ടയുടെ ഉപമ. അച്ഛൻ ആ ചീമുട്ട ആയിപോയി. അച്ഛനിങ്ങനെ പ്രസംഗിക്കാൻ ഒരാവകാശവുമില്ല. അതോ അച്ഛൻ നേരത്തെ സ്വർഗത്തിൽ പോയി സീറ്റ്‌ ബുക്ക്‌ ചെയ്തിട്ട് വന്നാണോ പ്രസംഗിക്കുന്നത്. അച്ഛന് കിട്ടേണ്ടത് ചീമുട്ടയെറ് തന്നെ. പോയി നന്നാവ് അതു കഴിഞ്ഞു പ്രസംഗിക്

  • @josemathew6188
    @josemathew6188 9 หลายเดือนก่อน +22

    Obedience is better than sacrifice.

  • @vadackkalhouse1380
    @vadackkalhouse1380 9 หลายเดือนก่อน +8

    അച്ഛാ ജീവിതത്തിന്റെ ഈ നിമിഷം വരെ എത്ര മനുഷ്യൻ മാനസാന്ദരപ്പെട്ടു, മാമോദിസ മുങ്ങി, ക്രിസ്തുവിനെ സ്നേഹിക്കുന്നവരായി, അച്ഛന്റെ വചന സന്ദേശം കൊണ്ട്. ഒന്ന് വിലയിരുത്തുന്നത് നല്ലതാ. കാരണം തോമസ്ലീഹ ഇത്ര തകർപ്പൻ പ്രസംഗം നടത്താൻ വഴിയില്ല. കാരണം അന്ന് മൈക്കുപോലും ഇല്ലായിരുന്നു. എന്നിട്ട് എത്ര മാനസാന്തരം ഉണ്ടായി. ഇന്നോ?

    • @samuelvarghese9991
      @samuelvarghese9991 9 หลายเดือนก่อน +3

      പത്രോസിന്റെ ഒററ പ്രസംഗത്തിൽ 3000 മാതപ്പാന്തരപ്പെട്ടു.
      ഇന്ന് 30,000 പ്രസംഗം നടത്തിയാൽ 3 എണ്ണം പോലും ഇല്ല.......

    • @elizoo155
      @elizoo155 9 หลายเดือนก่อน +1

      Ee parayunna ningal nannayaal oraleelum aayi

  • @varghesepoulose1011
    @varghesepoulose1011 9 หลายเดือนก่อน +1

    He was misguiding believers of Holy God and archdiocese from the day one. Don't listen his jokes . He will again crusify our archdiocese...

  • @georgesebastian2285
    @georgesebastian2285 8 หลายเดือนก่อน +1

    Chekuthan vedam odhunnu..

  • @justinejacob6137
    @justinejacob6137 9 หลายเดือนก่อน +2

    അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം

  • @tomykabraham1007
    @tomykabraham1007 9 หลายเดือนก่อน +1

    വാചകം അടിക്കു പകരം ഒരു വചനം പറയും
    വല്ലൊ ഗുണം കിട്ടും 😂😂😂

  • @tomykabraham1007
    @tomykabraham1007 9 หลายเดือนก่อน +1

    bore അടികില്ലെ 😂😂😂

  • @kmmathew6398
    @kmmathew6398 9 หลายเดือนก่อน +2

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള അച്ഛനും നേരിട്ട് പരിചയമുള്ള ആളാണ്. പക്ഷേ സഭയെ അനുസരിക്കുന്നില്ല എന്ന് കണ്ടതിനു ശേഷം എന്റെ ബഹുമാനം പോയി ബഹുമാനം പോയി അതോടെ ടോക്ക് കേൾക്കാൻ ഇഷ്ടവും പോയി. ഒരു സുവിശേഷം എങ്ങനെ ആകരുത് എന്ന് അച്ഛൻ പഠിപ്പിക്കുന്നു പഠിപ്പിക്കുന്നു മുട്ട നല്ലതാണ് ചീഞ്ഞാൽ. അമ്മയുടെ പാടം ഇടയ്ക്ക് ഓർക്കുന്നത് നല്ലത്

  • @josephthomas1984
    @josephthomas1984 9 หลายเดือนก่อน +1

    ,vesyayude charithria prasangam

  • @tomykabraham1007
    @tomykabraham1007 9 หลายเดือนก่อน +1

    ചട്ട വെള്ള അല്ലെ 😂😂😂

  • @signaturedesignsolutions3259
    @signaturedesignsolutions3259 9 หลายเดือนก่อน

    ഈ സാത്താൻ കുഞ്ഞിന്റെ സന്ദേശമോ? തിരുസഭയെ അംഗീകരിക്കാത്ത ഈ യൂദാസ് ആത്മഹത്യ ചെയ്യുന്നത് കാണാൻ ആഗ്രഹിക്കുന്നു

  • @mathewscherianmadukkakuzhy6100
    @mathewscherianmadukkakuzhy6100 9 หลายเดือนก่อน

    അയ്യാൾ ആദ്യം പോയി മാർപ്പയെ അനുസരിക്ക്. പിന്നെ പോയി ഉപദേശിക്ക്.. അല്ലങ്കിൽ ഇതൊക്കെ വെറും കിറും, തള്ളും മാത്രം..

  • @marynorbert1210
    @marynorbert1210 9 หลายเดือนก่อน

    Manjali Achan ippo ethu palliyilanennu parayamo? അച്ചനെ നേരിൽ കാണാനാ...

  • @leelammathomas1415
    @leelammathomas1415 9 หลายเดือนก่อน +95

    മാർപ്പയെ അനുസരിക്കാൻ വിഷമിക്കുന്നവർ ആരെയാണ് നന്നാക്കാൻ നോക്കുന്നത്. സ്വയം നന്നാകു.😢

    • @flower-cp7vv
      @flower-cp7vv 9 หลายเดือนก่อน +6

      ഈ അച്ഛൻ മറ്റെ ടീം ആയിരുന്നോ

    • @libinlouis8668
      @libinlouis8668 9 หลายเดือนก่อน

      ​@@flower-cp7vvഅതെ

    • @samuelvarghese9991
      @samuelvarghese9991 9 หลายเดือนก่อน +5

      മാർ പാപ്പയെ അനുസരിച്ചാൽ മറ്റവരെ ആശീർവദിക്കാൻ പോകേണ്ടെ?

    • @alphonseaugustine7217
      @alphonseaugustine7217 9 หลายเดือนก่อน +1

      Yes

    • @aanikutty8252
      @aanikutty8252 9 หลายเดือนก่อน

      നീ ആരാണ് അതു പറയാൻ പാപ്പ പറയുന്നു സ്വ വർഗ്ഗ അനു രാഖികളെ അശിർവദിക്കാൻ ദൈവം സോദോം ഗോമാ റോം നശിപ്പിച്ചത് എന്തിനാണ താങ്ങൾ അതിന്റെ ഉത്തരം പറ പാപ്പ പറയുന്നതെല്ലാം ശരി ആണോ ? ലത്തീൻ കുർബാന എല്ലാം മുഖാമുഖം ആണ് പണ്ടും ഇന്നും അതിന് മാറെമില്ല എപ്പോഴും മാറി കൊണ്ടിരിക്കുന്ന സീറോ മലബാർ എന്തോ നാടോ പോടോ കളഞ്ഞിട്ട് കുററം പറയാൻ വന്നിരിക്കണ കണറ്റിലെ തവള

  • @gigijoseph3727
    @gigijoseph3727 8 หลายเดือนก่อน

    ഞാൻ നല്ല ഉപദേശങ്ങൾ തരും നിങ്ങൾ അനുസരിക്കുക സ്വർഗത്തിൽ പോവുക പക്ഷേ എനിക്കതൊന്നും ഒരു പ്രശ്നമല്ല ഞാൻ മേലധികാരികളെ അനുസരിക്കില്ല

  • @clarapereira634
    @clarapereira634 9 หลายเดือนก่อน +7

    Catechism ennu paranjal questions & answers alla Acha...That is awareness & understanding of your own religion & spirituality ..the most important is the obedience of our Lord Jesus ..the same applies to each & every Christians..i do hope you remember your own mother's advice. Egg is good but if egg gets spoilt you just can't imagine how it will be.....pls keep that in mind Acha...God will love you when you obey him with all your heart ..

    • @pmmathew4150
      @pmmathew4150 9 หลายเดือนก่อน

      Ithu kettu padiku MANJALI CHA ACHANTE KUPPAYAMITTA CHEKUTHANE...

  • @AngelMary-wc2dw
    @AngelMary-wc2dw 9 หลายเดือนก่อน

    പത്രോസിൻ്റെ പിൻഗാമി മാർപാപ്പയെ അനുസരിക്കും

  • @BabuKoch-h2s
    @BabuKoch-h2s 9 หลายเดือนก่อน +1

    According to Islam you can get plenty of alcohol and women in heaven.

  • @padayattiljoseph3548
    @padayattiljoseph3548 9 หลายเดือนก่อน +2

    തനി പൊളി. അനുസരണ ഇല്ലാത്തവർ പറയുന്നതെല്ലാം പൊളി.

  • @jamesac5829
    @jamesac5829 9 หลายเดือนก่อน +3

    രണ്ടും കൂടി wenda

  • @beepeecreation1350
    @beepeecreation1350 9 หลายเดือนก่อน +12

    Obedience is better than sacrifice dear retreat preacher...

    • @mysterioushistory1306
      @mysterioushistory1306 9 หลายเดือนก่อน

      വ്യാജ കുർബാന ( illicit) ചെയ്യുന്ന ഇയാൽ എന്ത് ബൈബിൾ ആണ് പ്രസംഗിക്കുന്നത്....
      ആൻ്റി ക്രൈസ്റ്റ് പ്രഭാഷണം