70കളിൽ എത്രയോ പ്രാവശ്യം ഇദ്ദേഹത്തിന്റെ കർണ്ണൻ രമണൻ തുടങ്ങിയ കഥാപ്രസംഗം കേൾക്കാൻ കിലോമീറ്റർ അകലെയുള്ള ക്ഷേത്രപരിസരത്ത് എത്തിയിട്ടുണ്ട്....... നിരവധി തവണ ❤
കെടാമംഗലം രമണൻ പറയുന്നത് നേരേ കാണാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്. ചങ്ങമ്പുഴ ഇടപ്പള്ളി രാഘവൻ പിള്ളയുടെ മരണത്തിൽ വേദനിച്ചെഴുതിയ കവിതാ പുസ്തകം .... അത് നോവൽ എന്ന് എഴുതിയപ്പോൾ തന്നെ കാര്യം തീർന്നില്ലെ
മഹാനായ കാഥികൻ കേരളത്തിൽ സ്വന്തം രചനാ വൈഭവം,നിരൂപണം, സംഗീതം ആലാപനം സൗകുമാര്യം എന്തിനു കഥയെ എത്ര മനോഹരമാക്കാൻ കെൽപ്പുള്ള 2 പേർ 1. കേടാമംഗലം 2. സാംബശിവൻ പിന്നെ ശൂന്യത
കഥാപ്രസംഗ കലയിൽ അങ്ങ് പ്രതിപാദിച്ച രണ്ടു കലാകാരന്മാർ മാത്രമല്ല -- പ്ര ഥമ സ്ഥാനം ശ്രീ വി സാംബശിവനും, കെടാമംഗലം സദാനന്ദൻ സാറിനും തന്നെ. പക്ഷേ, ഈ കലാ രംഗത്തു ശൂന്യത ഇല്ല. അനവധി കൾ അതു തുടരട്ടെ. ആശംസകൾ
എത്ര കഴിവുള്ള പ്രതിഭയായിരുന്നു കെടാമംഗലം വിസാംബശിവനെന്ന മഹാപ്രതിഭയുടെ പ്രഭയിൽ മങ്ങിപ്പോയ കാഥികൻമാരിൽ ഒരാൾ സാംബശിവൻ കഥാപ്രസംഗത്തെ കൾ വളർന്ന പ്രതിഭ തന്റെ മരണത്തോടെ കഥാപ്രസംഗവും മൺമറഞ്ഞു... ......
ഞാനും , എനിക്കെന്തിഷ്ട്ടാണ് , പഴയകാല ഓർമ്മകൾ മനസിലൂടെ കടന്ന് പോയി ,, ഇന്നാ വനത്തിലെ കാഴ്ച കാണാൻ , എന്നെയും കുടൊന്നു കൊണ്ട് പോകു ഇന്ന് വേണ്ടിന്ന് വേണ്ടോമാലലെ പിന്നെ ഒരിക്കൽ ഞാൻ കൊണ്ടുപോകാം , ഇന്ന് ഞാൻ കാണും കിനാക്കളെല്ലാം നിന്നെ കുറിച്ചുള്ളതായിരിക്കും
സാംബശിവൻ്റെ കഥാപ്രസംഗത്തിൽ ഇദ്ദേഹം മുങ്ങിപ്പോയി എന്ന് വെറുതെ ആരും പറയരുത്. ഇദ്ദേഹത്തിൻ്റെ കഥാപ്രസംഗം കേൾക്കാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്.ഇതുപോലൊരു പ്രതിഭ ഇനി ജനിക്കുമെന്ന് തോന്നുന്നില്ല.''
70കളിൽ എത്രയോ പ്രാവശ്യം ഇദ്ദേഹത്തിന്റെ കർണ്ണൻ രമണൻ തുടങ്ങിയ കഥാപ്രസംഗം കേൾക്കാൻ കിലോമീറ്റർ അകലെയുള്ള ക്ഷേത്രപരിസരത്ത് എത്തിയിട്ടുണ്ട്....... നിരവധി തവണ ❤
ചെറുപ്പത്തിലേ കടാമംഗലത്തിന്റെ കഥാപ്രസംഗം ഉണ്ടെങ്കിൽ അവിടെയെത്തും❤❤❤
എത്ര തവണ രമണൻ വായിച്ചു കരഞ്ഞിട്ടുണ്ടെന്ന് ഇന്നും ഞാനോർത്തു. ഇതുപോലൊരു മനോഹര പ്രണയകാവ്യം, വിലാപകാവ്യവും മറ്റൊന്നുണ്ടോ - ഇല്ല
അന്നും എന്നും പുതുമ പോകാതെ നിലനിൽ ക്കുന്നു ആ പഴയ നല്ല കാലം എന്റെ അച്ചന്റെ ഇഷ്ട കഥ കൾ 🙏❤
2024 ലും കേൾക്കുന്നവർ ഇവിടെ...
ഒരിക്കലും മറക്കാത്ത ഓർമ്മകൾ
ഈ മഹാകാവ്യത്തിലെ ഏറ്റവും പ്രസക്തമായ ഭാഗം "പാടില്ല പാടില്ല നമ്മെ നമ്മൾ പാടെ മറ ന്നൊന്നും ചെയ്തു കൂടാ "😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢🎉❤❤❤❤❤❤❤❤❤🎉🎉🎉🎉🎉
20:14 20:14 😊😊
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
ഇന്നും കെടാമംഗലം തന്നെ മുന്നിൽ!
സാംബശിവൻ താര തമ്യേന പിന്നിൽ തന്നെ!
സിനിമ യിലെ പ്രേനസീറിന്റെ അതേ ശബ്‌ദം
Sadanantha
One time number one kadhaprasangam
ചണമ്പുഴയുടെ നോവൽ ... ഹ ഹ ഹ ഹ
രമണൻ നോവലല്ല, കവിതയാണ്. കെടാമംഗലത്തിന്റെ ഏറ്റവും നല്ലകഥാപ്രസംഗവും.
Yes. കാവ്യ നാടകമാണ് രമണൻ . ഷേക്സ്പിരിയൻ കാവ്യനാടക ശൈലിയാണ് രമണനിൽ ചങ്ങമ്പുഴ സ്വീകരിച്ചിരി ക്കുന്നത്.
@@lavanvr8553 Vivek TV😢😮😅
@@lavanvr8553 😮aaaaaaaaql❤
Pov 😂🤣 4:16 👩👦
@@lavanvr8553sunikumariyg❤t
Kaavyaathmakam❤❤❤
കഥപ്രസംഗ ലോകത്ത് ഏറ്റവും കൂടുതൽ അവതരിപ്പിച്ച കഥ
കെടാമംഗലം രമണൻ പറയുന്നത് നേരേ കാണാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്. ചങ്ങമ്പുഴ ഇടപ്പള്ളി രാഘവൻ പിള്ളയുടെ മരണത്തിൽ വേദനിച്ചെഴുതിയ കവിതാ പുസ്തകം .... അത് നോവൽ എന്ന് എഴുതിയപ്പോൾ തന്നെ കാര്യം തീർന്നില്ലെ
😢
Super super
Wow athimonhram enumepozum 👌👌🙏🙏🙏🙏🙏🙏
മഹാനായ കാഥികൻ
കേരളത്തിൽ സ്വന്തം രചനാ വൈഭവം,നിരൂപണം, സംഗീതം ആലാപനം സൗകുമാര്യം
എന്തിനു കഥയെ എത്ര മനോഹരമാക്കാൻ കെൽപ്പുള്ള
2 പേർ 1. കേടാമംഗലം
2. സാംബശിവൻ
പിന്നെ ശൂന്യത
കഥാപ്രസംഗ കലയിൽ അങ്ങ് പ്രതിപാദിച്ച രണ്ടു കലാകാരന്മാർ മാത്രമല്ല -- പ്ര ഥമ സ്ഥാനം ശ്രീ വി സാംബശിവനും, കെടാമംഗലം സദാനന്ദൻ സാറിനും തന്നെ. പക്ഷേ, ഈ കലാ രംഗത്തു ശൂന്യത ഇല്ല. അനവധി കൾ അതു തുടരട്ടെ. ആശംസകൾ
Super
എന്താ മനോഹരം. അമ്പലത്തിൽ ഇരുന്നു കേൾക്കുന്നത് പോലെ തോന്നുന്നു
😅 as
പക്ഷേ അദ്ദേഹത്തിന്റെ അഭിനയം കൂടി വരുമ്പോഴാണ് ശരിക്കും പൂർണമാവുന്നത് ❤
Good kadhaprasangam
V.nice
Explanation for this is to be suremmmmmmmm
Exilant,❤
🌹🌹🌹👍✅👍🌹🌹🌹
എത്ര കഴിവുള്ള പ്രതിഭയായിരുന്നു കെടാമംഗലം
വിസാംബശിവനെന്ന മഹാപ്രതിഭയുടെ പ്രഭയിൽ മങ്ങിപ്പോയ കാഥികൻമാരിൽ ഒരാൾ സാംബശിവൻ കഥാപ്രസംഗത്തെ കൾ വളർന്ന പ്രതിഭ തന്റെ മരണത്തോടെ കഥാപ്രസംഗവും മൺമറഞ്ഞു... ......
രമണൻ ചങ്ങമ്പുഴയുടെ നോവലല്ല
അതൊരു കവിതയാണ്
2, Perum Equal Ayirunnu
@@muraleedharanputhuvakkat4980 ഒരു സംശയവുമില്ല മഹാനായ കലാകാരൻ
പക്ഷെ സാംബശിവന്റെ പ്രഭയിൽ മുങ്ങിപോയി
സാംബശിവനും കെടാമംഗലവും രണ്ടും രണ്ടാണ് വ്യത്യസ്തമായ കഴിവുകൾ !
അതുല്യ പ്രതിഭ
Veryfine
❤
Wouderful
❤️👍❤️👍
💯👌👍🧡
👍🙏
2024 ൽകേൾക്കുന്ന വർ ഉണ്ടാകും ഞാനുമുണ്ട് കേൾക്കാൻ
യെസ്
ഞാനും , എനിക്കെന്തിഷ്ട്ടാണ് , പഴയകാല ഓർമ്മകൾ മനസിലൂടെ കടന്ന് പോയി ,, ഇന്നാ വനത്തിലെ കാഴ്ച കാണാൻ , എന്നെയും കുടൊന്നു കൊണ്ട് പോകു
ഇന്ന് വേണ്ടിന്ന് വേണ്ടോമാലലെ
പിന്നെ ഒരിക്കൽ ഞാൻ കൊണ്ടുപോകാം , ഇന്ന് ഞാൻ കാണും കിനാക്കളെല്ലാം നിന്നെ കുറിച്ചുള്ളതായിരിക്കും
Marakkilla orikkalum
👍
🍓👍🏻❤️🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
🙏🌹
കാവ്യ ഭംഗി
അപൂർവത്തിൽ അപൂർവം
ഏവർക്കും മാനസിലാകുന്ന
പച്ച മലയാളം
2024 മെയ് 23 ലും പുതുമ നിലനിൽക്കുന്നു!
❤❤❤❤❤❤❤❤❤❤❤❤❤❤
Ramanansooparay
❤️👍
ഒരു കാലത്ത്. പാടത്ത്. ചെന്ന്. കേട്ട. കാലം. കടല. വറുത്ത്. തിന്ന്
എന്തൊരു ശബ്ദം
നോവൽ ?
45:31 45:33 45:33 45:35 47:25 47:35 47:35 😮
Mahanayachanghapuzha
നോവലോ ?
മനോഹര,കാവ്യം,,❤❤
Good
2023 ലും കേൾക്കുന്നവർ ഇവിടെ !
ആഖ്
0
@@sreelatha9210ni mo ni hu😊 mo ni jij ni mo ni hu ni hu hu ni😅😊m
Susupet
😅രമണൻ സംഗീത നാടകമാണ്.
Ramadan a tragic epic
1/1/24
NEEYUM KOLLAAM.....
നോവലല്ല.. കവിത
47:37
സാംബശിവൻ്റെ കഥാപ്രസംഗത്തിൽ ഇദ്ദേഹം മുങ്ങിപ്പോയി എന്ന് വെറുതെ ആരും പറയരുത്.
ഇദ്ദേഹത്തിൻ്റെ കഥാപ്രസംഗം കേൾക്കാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്.ഇതുപോലൊരു പ്രതിഭ ഇനി ജനിക്കുമെന്ന് തോന്നുന്നില്ല.''
Novel...!???
№@😊😊
കെൽക്കുമ്പോൾ മനസ്സിൽ വേതന തോന്നുന്ന പ്രേമ കാവ്യം
Io
P
രമണൻ നോവൽ അല്ല കാവ്യം ആണ്
Kaavya nadakam(ballad
New modal
Dog barking sound
♥️♥️♥️
Super
Super
Super
ലോകത്തിnuorikklumkkittatharandukaadi കർ
Super