വളരെ ഇഷ്ടമായി മാഷേ. ഉള്ളിന്റെ ഉള്ളിൽ നിന്ന് വരുന്ന വാക്കുകൾ നല്ല ഈണം കേൾക്കാൻ നല്ല സുഖം നല്ല സ്വരം.മാഷിന് എന്നും ആയുരാരോഗ്യ സൗഖ്യവും ഭാവുകങ്ങളും നേർന്നുകൊണ്ട്.വിദൂരതയിൽ നിന്നും.. സലിം ദുബൈ!
സാറിന്റെ ക്ലാസ്സിൽ ഇരുന്ന കുട്ടികൾ ആരും സാറിന് ഒരിക്കലും മറക്കത്തില്ല എത്ര നല്ല ക്ലാസ്സ് എത്ര നല്ല പാട്ട് സാറിന് കൂടുതൽ ക്ലാസ് എടുക്കുവാൻ ഉള്ള ആയുസ്സും ആരോഗ്യവും ദൈവം തമ്പുരാൻ തരട്ടെ
വളരെയധികം ഗൃഹാതുരത്വം ഉണർത്തിയ പ്രസംഗം.അൻപത്തിരണ്ടു വർഷങ്ങൾ ക് പിന്നിലോട്ടു കൊണ്ടുപോയി..ആ കാലഘട്ടത്തിൻ്റെ നഷ്ടബോധവും സന്തോഷവും അനുഭവിച്ചു. നന്ദി..നന്ദി ആയിരമായിരം .....❤❤❤❤❤❤❤❤❤
ഇങ്ങനെ ഒരു മലയാളി നമ്മുടെ കേരളത്തിൽ അറിയാതെ പോയതിൽ വളരെ വിഷമം ഉണ്ട്.വാക്കുകൾ പലതും നെഞ്ചിൽ തട്ടുന്നത് ആദ്യമായി.അഭിമാനം, അഭിനന്ദനങ്ങൾ, നന്ദി,സന്തോഷം, ബഹുമാനം, വാക്കുകൾ പറഞ്ഞാൽ തീരില്ല.🙏🙏🙏🙏🙏🙏
സുരേഷ് ബാബു സാറേ... ഇത്രയും മനോഹരമായ ഒരു ഓരോ മനുഷ്യനെയും ജീവിതത്തിന് ഒരു പ്രകാശം വിതറുന്ന ഒരു അതിമനോഹരമായ വേറെ എവിടെ നിന്നും കേൾക്കാൻ സാധ്യമല്ലാത്ത തീയിൽ ഇത്രക്ക് അതിമനോഹരമായി ഇത് കേൾക്കുന്ന ഓരോ ഒരു പുതുജീവിതം നൽകുന്ന രീതിയിൽ.... ജീവിതത്തിന് പുതിയ ദിശയും അവബോധവും..... സൗന്ദര്യവും.... സൗരഭ്യവും പകരുന്ന അതിമനോഹരമായ ഒരു പ്രസംഗം കാഴ്ചവെച്ച തിന് എൻറെ ഹൃദയത്തിൻറെ ഉള്ളി ഉള്ളിൽ നിന്ന് ഞാൻ നന്ദി രേഖപ്പെടുത്തുന്നു. ഇതുപോലെ ഇതുപോലെ ആയിരക്കണക്കിന് പ്രസംഗങ്ങൾ നൽകി ഭാവി തലമുറക്കു ഒരു പുതിയ മാനവും ദിശയും അങ്ങയുടെ പ്രഭാഷണങ്ങൾക്ക് സാധിക്കുമെന്ന് ഉത്തമ വിശ്വാസവും എനിക്കുണ്ട്
എന്തൊരു പ്രസംഗം എന്താ വാക്കുകൾ കെട്ടിരുന്നുപോകും ആരും നമ്മുടെ ഒക്കെ പഴയകാലം അപ്പടി പകർത്തി ഒന്നുകൂടി ഒരു തിരിഞ്ഞുനോക്കാൻ അവസരം തന്ന പഴയ ഓർമകളിലേക്ക് ഒന്നുപോയി അതൊക്കെ ഒന്ന് ഓർക്കാൻ അവസരംതന്ന മാഷിന് ഒത്തിരി നന്ദി
ഇത്രയും മനോഹരമായ ഒരു പ്രസംഗം ജീവിതത്തിൽ ആദ്യമായി കേൾക്കുന്നു. ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. നമ്മുടെ മക്കൾക്ക് പറഞ്ഞുകൊടുക്കാൻ ഉണ്ട്. കുടുംബത്തിന് പറഞ്ഞു കൊടുക്കാനുണ്ട്. നമുക്കും പഠിക്കാൻ ഉണ്ട്.👌 ഇത് കേട്ട് തുടങ്ങിയാൽ നമ്മൾ അവസാനം വരെ ഇരുന്ന് കേട്ടുപോകും ഒരു മണിക്കൂർ സമയം പോകുന്നത് അറിയുന്നില്ല. ഞാൻ അനിലാൽ കടുവ പള്ളി 🙏
മാഷേ thangalude ഈ speech pysically and mentally എനിക്ക് വളരെ ഊർജം തന്നു. എത്ര മനോഹരമായ വാക്കുകൾ. എന്റെ ballya kalathilekku ഞാൻ പോയി. Thangale ദൈവം അനുഗ്രഹിക്കട്ടെ
സാറിന്റെ ക്ലാസ്സിൽ ഇരുന്നു പഠിക്കാൻ കഴിയാതെ വന്നതിൽ ഖേദിക്കുന്നു. ഒരിക്കലും കണ്ടിട്ടും കേട്ടിട്ടില്ലാത്ത. സാറിന്റെ. സാറിന്റെ പ്രഭാഷണം കേട്ടിട്ട് ഇരിക്കുമ്പോൾ കണ്ണ് നിറഞ്ഞു പോയി ഞങ്ങളുടെ ചെറിയ കാലത്തെ കാര്യങ്ങൾ ഓർത്തുപോയി.. കണ്ണ് നിറയാതെ ഈ പ്രഭാഷണം കേൾക്കാൻ കഴിയില്ല. ഒരു ഒരുപാട്.... ആശംസകൾ നേരുന്നു
മാഷേ.... അവസാനം കണ്ണുനിറഞ്ഞുപോയി.... അമ്മയെക്കുറിച്ച് മാഷ് പറഞ്ഞപ്പോൾ എന്നിലെ അമ്മയെയും എന്റെ അമ്മയെയും ഓർത്തുപോയി ഞാൻ.... നമിക്കുന്നു അങ്ങയെ.. അങ്ങയുടെ അറിവിനെ നമിക്കുന്നു... ഓരോ വാക്കും കേൾക്കുന്നവന്റെ മനസിലേക്ക് ഇത്ര ആഴത്തിൽ എത്തിക്കുവാൻ കഴിയുന്ന അങ്ങയുടെ കഴിവിനെ എത്ര പ്രശംസിച്ചാലും തീരില്ല.. മാഷെക്കുറിച്ച് പറയാൻ മാത്രമുള്ള അറിവൊന്നും എനിക്കില്ല... എങ്കിലും സർവേശ്വരൻ എല്ലാ അനുഗ്രഹങ്ങളും ദീർഘായുസും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... നന്ദിയോടെ.... 🙏🙏🙏
മാഷിനെ കണ്ടിട്ടുമില്ല അറിയുകയുമില്ല പക്ഷേ മാഷേ നിങ്ങൾ ഞങ്ങളെ ഒരുപാട് ചിന്തിപ്പിച്ചു ചിരിപ്പിച്ചു നമ്മളെ പഴയ കാല ഓർമകളിലേക്ക് കൊണ്ടുപോയി പ്രത്യേകിച്ചും ഉണ്ണാനും ഉടുക്കാനുമില്ലാത്ത ഒരു കുട്ടിക്കാലം മാഷ് പറഞ്ഞ പോലെ കാക്ക കൊത്തിയ ട്രൌസറുമിട്ട് പൃത്തിമാവിൽ നിന്നും നിരങ്ങുന്ന ഒരാളിന് ചിമ്മിണിക്കൂട് വെളിച്ചെത്തിൽ പുക ശ്വസിച്ച് വായിച്ച തുലാഭാരം എന്ന സിനിമ കാണിച്ച് തന്ന അച്ഛനെ അതേ പാട്ട് സാഹിത്യ സമാജത്തിൽ ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ എന്ന് പാടിയ കൂട്ടുകാരനുള്ള ഞങ്ങൾ ഈ വീഡിയോ ആകാംക്ഷയോടെയല്ലാതെ സ്കിപ്പ് ചെയ്യാൻ തോന്നുമോ നന്ദി മാഷേ ഒരു പാട്
ഒറ്റയിരിപ്പിൽ മാഷിന്റെ വീഡിയോ എല്ലാം കേട്ടു എത്ര മനോഹരമായി കാര്യങ്ങൾ പറഞ്ഞു തരുന്നു. ഞാനുംഎന്റെ സുഹൃത്ത ബസ്സിനസ് തുടങ്ങി ബസ്സിനസ്സിൽ ചെറിയ ഒരുപ്രശ്നം ഉണ്ടായി അതിനു ശേഷം ഞങ്ങൾ സംസാരിച്ചിട്ടില്ല 3വർഷം കഴിഞ്ഞു എനിക്ക് നല്ല വിഷമം ഉണ്ട് സംസാരിക്കണം എന്നൊക്കെ വിചാരിക്കും പക്ഷേ എനിക്ക് കഴിഞ്ഞിട്ടില്ല
ആദ്യമായിട്ട് തന്നെ ഒരു ബിഗ് സല്യൂട്ടു തരുന്നു കാരണം നമ്മുടെ പഴയാക്കാല ഓർമ്മകൾ മനസ്സിൽ വീണ്ടും വീണ്ടും ഓർക്കാനും ഓമനിക്കാനും അവസരം തന്നതിനു ....സാറിന്റെ ഈ പ്രസംഗം ക്ഷമ ഇല്ലാത്തവർപോലും വളരെ ക്ഷമയോടെ തന്നെ കേട്ടിരുന്നു പോകും അത്രയ്ക്ക് മനോഹരമായിരുന്നു ഓരോ വാക്കുകളും ഇടക്ക് ഇടക്കുള്ള ആ പാട്ടുകളും സൂപ്പരായിരുന്നു അഭിനന്ദനങ്ങൾ സാറിനു 🙏🌹🙏
മാഷിന്റെ ഈ ക്ലാസുകൾ ഈ പ്രസംഗങ്ങൾ എന്ന് ഞാൻ എല്ലാം ഞാൻ കേൾക്കാറുണ്ട് കേട്ടോണ്ടിരിക്കാനും വളരെ വളരെ സന്തോഷമുണ്ട് നമ്മുടെ കുഞ്ഞുങ്ങൾ കൂടെ ഇതേ അറിവ് കൊടുക്കാൻ ഞങ്ങടെ നാട്ടിൽ മാഷിനെ അവിടത്തേക്ക് സ്വാഗതം ചെയ്യണം എന്റെ നാട് കൊല്ലമാണ് മാഷിന്റെ പ്രസംഗം കേട്ട് കഴിഞ്ഞാൽ നമ്മുടെ കുഞ്ഞുങ്ങൾ എല്ലാവരും നല്ല രീതിയിൽ വളർന്നുവരും എന്ന് എനിക്ക് ഉറപ്പുണ്ട് ഒരു പ്രസംഗം എത്ര പ്രാവശ്യം കേട്ടിട്ടും എനിക്ക് മതിയാവുന്നില്ല സർ
ഇത് പോലുള്ള ഉജ്വല പ്രഭാഷണങ്ങൾ കേട്ട് കേട്ട്... പാട്ടുകൾ കേട്ട്.. മക്കൾ സംസ്കാരം ഉള്ളവർ, വിവരം ഉള്ള.. നർമ്മ്മ ഉള്ള.. ആ ലോകം.. മാഷേ... നന്ദി... അഭിനന്ദനങ്ങൾ
ഒരുപാട് പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട്. എന്നാലും മാഷിൻ്റെ പല പ്രഭാഷണങ്ങളും ഒറ്റയിരിപ്പിൽ കേട്ടിരുന്നു തീർന്നാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നതാണ്.ഒരു മനുഷ്യൻ്റ ജനനം മുതൽ മരണം വരെയും അതിലും അപ്പുറത്തായുള്ള അറിവുകളും, പഴയ കാല ഓർമ്മകളിലേക്ക് നമ്മെ കൊണ്ടുപോവുകയും ചെയ്യുന്ന ഈ അവതരണ ശൈലിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. മാഷിന് എൻ്റെ ഹൃദയത്തിൽ നിന്നും Red Salute❤❤❤
സർവ്വേശ്വരന് നന്ദി....ഈ പ്രഭാഷണം കേൾക്കുവാൻ ഇടവരുത്തിയതിന്.മാഷേ...എന്ത് പറയണം എന്നറിയില്ല.ഒരുപാട് തലമുറകളിലേക്ക് വെളിച്ചം വിശുന്ന ഒരു നിലവിളക്കായി അങ്ങ് എന്നും ശോഭിക്കട്ടെ.സർവ്വേശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെ ...
ഞാൻ ഈ പ്രസംഗം കേട്ട് വളരെ സന്തോഷത്തിലും പിന്നെ സങ്കടത്തിലും ഇരുന്നിട്ടുണ്ട് ഒരുപാട് ചിരിക്കാൻ ചിന്തിക്കാനും ഇതിൽ നിന്നും പറ്റുന്നുണ്ട് ഇത് കേട്ടപ്പോൾ നമ്മുടെ പഴയകാലം ഓർമ്മ വന്നു അന്ന് അനുഭവിച്ച പ്രയാസങ്ങൾ എല്ലാം ഒരു ഹാസ്യ രൂപത്തിൽ പറഞ്ഞുതന്ന ആ സാറിന് ഇരിക്കട്ടെ ബിഗ് സല്യൂട്ട്
ഈ മഹത് വ്യക്തിയെ നമസ്ക്കരിയ്ക്കുന്നു... ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിന്റെ സാധ്യതകളെയും അങ്ങേയറ്റം ദീർഘവീക്ഷണത്തോടെ കണ്ണിൽ കണ്ടതുപോലെ വശ്യമാർന്ന വാക്കുകളിലൂടെ ഏതൊരു മനുഷ്യജന്മത്തിനും വിവേകികൾക്കും പകൽ വെളിച്ചം പോലെ മനസ്സിലാകുന്ന തരത്തിൽ വിവരിച്ച് മനസ്സിലാക്കി കൊടുക്കുന്ന മാന്ത്രിക മനുഷ്യന് അഭിനന്ദനത്തിന്റെയും സ്നേഹത്തിന്റെയും ആയിരമായിരം പൂച്ചെണ്ടുകൾ... അതിലുമുപരി ഐശ്വര്യമാർന്ന ആശംസകൾ... വാക്കുകളാൽ ഇടതടവില്ലാതെ സരസമായി അനർഗ്ഗളം കൊച്ചരുവികൾ തീർക്കുന്ന മഹാപ്രതിഭയ്ക്ക് അതിരുകവിഞ്ഞ സ്നേഹ പ്രണാമം... ❤️🙏🙏🙏❤️
കുറേ വർഷങ്ങൾക്കു മുൻപ് സാറിന്റെ ഒരു പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പ് വാട്സ്ആപ്പ് വഴി കി ട്ടിയിരുന്നു. പിന്നീട് അത് ഡിലീറ്റ് ആയിപോയി. ഒരിക്കൽ കൂടി കേൾക്കണമെന്ന് വളരെ ആഗ്രഹിച്ചു. ഇപ്പോൾ നേരിട്ട് വീഡിയോ കാണാൻ പറ്റി. ഏത് യൂണിവേഴ്സിറ്റിയിൽ പോയി പഠിച്ചാലും കിട്ടാത്ത അത്രയും മൂല്യവത്തായ ആശയങ്ങൾ. വളരെ വളരെ നന്ദി. Welldone Sir👍👍👍👍
അതിമനോഹരമായ പ്രസംഗം!സ്വർഗീയ സന്തോഷoഅനുഭവിച്ച ബാല്യകാലത്തിലേക്കൊരു മടക്കു യാത്ര തന്നെ ആയിരുന്നു.. ധാരാളം അർത്ഥ സമ്പുഷ്ടമായ മനോഹര ഗാനങ്ങളിലേക്കും Thank you sir!
ഒരു ജീവിതം അതിനെ അതിൻ്റെ യഥാർത്ഥ നൗകയിൽ എത്തിച്ചു തന്ന ഒരു നിമിഷങ്ങളാണ് ഞാൻ ഇത്രയും നേരം ആസ്വദിച്ചത്. ഈ ഒരു പാത പിന്തുടർന്ന ഒരാളും വഴി പിഴക്കില്ല എന്ന് നിസംശയം പറയാം. ഒരുപാട് നന്ദിയുണ്ട് മാഷേ അങ്ങയെ കേൾക്കാനുള്ള ഒരു അവസരം നേരിട്ടല്ലെങ്കിലും അല്ലെങ്കിൽ ഇങ്ങനെ ഒരു അവസരം ലഭ്യമാക്കിയ വ്യക്തിക്ക്.. നന്ദി
സുരേഷ് സാറിന്റെ പ്രഭാഷണo എത്ര കേട്ടാലും മതിയാവില്ല നമ്മുടെ പഴയ കാല ജീവിതാനുഭവങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു നമ്മുടെ പേരകുട്ടികളെ വിളിച്ച് ഞാൻ ഇത് കേൾപ്പിച്ചിരുന്നു അവർക്ക് അത്ഭുതം തോന്നി.
സാർ അങ്ങയുടെ പ്രഭാഷണവും ഗാനങ്ങളും ഏറെ ഹൃദ്യമായി ഒരു മണിക്കൂർ പോയതറിഞ്ഞില്ല. You are great Sir, അങ്ങയെ നമിക്കുന്നു. ഇനിയും ഇതു പോലെയുള്ള അവസരങ്ങൾ പ്രതീക്ഷിക്കുന്നു.
Wow... ബാബു മാഷെ... കേട്ടിരുന്നു സമയം ഒരു മണിക്കൂർ പോയതറിഞ്ഞില്ല...പുതു തലമുറ കേൾക്കാനും, മനസിലാക്കാനും, ചിന്തിക്കാനും ഉപകരിക്കുന്ന.... അതുപോലെ ഉജ്വല വാക്കുകൾ കൊണ്ട് മനം നിറഞ്ഞ ഒരു പ്രസംഗം....1985..90 നമ്മൾ ജീവിച്ചിരുന്ന കാലം...ഓർമപ്പെടുത്തിയതിനു ഒരുപാട് നന്ദി മാഷെ... എല്ലാം നല്ല വാക്കുകൾ... ബഹുമാനത്തോടെ മാഷെ.... അഭിനന്ദനങ്ങൾ,,, ആശംസകൾ നേരുന്നു..... 🙏🙏🙏❤️❤️❤️🥰🥰🥰
ഒരു നല്ല സിനിമയ്ക്ക് മണിക്കൂറുകളോളം ജനങ്ങളെ പിടിച്ചിരുത്താൻ കഴിഞ്ഞേക്കും. പക്ഷേ ഒരു സിനിമ പിറവി എടുക്കാൻ ഒരു പാട് പേരുടെ പ്രയത്നവും വിലപ്പെട്ട സമയവും ആവശ്യമാണ്. ഇദ്ദേഹമാവട്ടെ ഒരു മൈക്കിന്റെ സഹായത്തോടെ മാത്രം ഒരു മണിക്കൂർ സമയം മീൻ നന്നാക്കുന്നിടത്ത് പൂച്ച ഇരിക്കും പോലെ ജനങ്ങളെ ഇരുത്തിക്കളഞ്ഞു. സരസഭാഷണം & വിജ്ഞാന പ്രദം👍 അതിലുപരി ഒരു തലമുറയുടെ ജീവിതാനുഭവങ്ങളും നർമ്മ രസത്തോടെ പങ്കു വെച്ചു. 💗👍
ഒറ്റയിരിപ്പിൽ കേട്ടു.... കാലം കുറെ പുറകിലേക്ക് പോയി... ഓർമ്മകൾ, ഗ്രാമീണതയുടെ മാധുര്യമൂറുന്ന അനുഭവങ്ങൾ, യാതൊരു തിരക്കുകളും, വലിയ കണക്കുകൂട്ടലുകളും ഒന്നും ഇല്ലാത്ത സമാധാനപരമായ ആ കാലത്തിലേക്ക് തിരികെ കൊണ്ടു പോയതിന് മാഷിന് നന്ദി... അങ്ങയുടെ അവതരണ രീതി തികച്ചും അഭിനന്ദനം അർഹിക്കുന്നു.... ഒരുപക്ഷേ അതുകൊണ്ട് കൂടിയാവാം ഈ പ്രഭാഷണം ഇത്രയും ഹൃദ്യം ആയത്, അനുഭവവേദ്യം ആയത്..... ഒരു കാര്യത്തിൽ വിയോജിപ്പും രേഖപ്പെടുത്തട്ടെ.... "നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ നരക വാരിധി നടുവിൽ ഞാൻ" എന്നതിനെ അങ്ങ് തെറ്റായി ആണ് വ്യാഖ്യാനിച്ചത്.....ഈ ഭൂമിയെ അല്ല, ഭൂമിയിലെ സംസാര സാഗരത്തെ, മായാ ലോകത്തെ, വിഷയാസക്തികളെ ആണ് നരകം എന്നു വിളിച്ചത്... മാത്രമല്ല, മോക്ഷാർത്ഥിയായ മനുഷ്യൻ ആണ് അങ്ങനെ പ്രാർത്ഥിക്കുന്നത്.... എല്ലാവരെയും അതിൽ ഉദ്ദേശിച്ചിട്ടും ഇല്ല.... തീവ്ര വിരക്തി ഉള്ളവർ അങ്ങനെ പ്രാർത്ഥിക്കുന്നതിൽ തെറ്റും ഇല്ല.... എന്നാൽ ഭഗവദ്ഗീതയുടെ സംഗ്രഹമായ ജ്ഞാനപ്പാനയിൽ, ദേവകളും ഗന്ധർവ്വന്മാരും മുനികളും ഒക്കെ മോക്ഷത്തിനായി ഈ ഭൂമിയിൽ ജനിക്കാൻ തീവ്രമായി ആഗ്രഹിക്കുന്നു എന്നാണ് പറയുന്നത്.... മാഷ് ആ പ്രഭാഷണത്തിന്റെ ഒരു ഒഴുക്കിൽ പരാമർശിച്ചത് ആവാം... എന്നാലും അത് എനിക്ക് ഒരൽപ്പം വേദന ഉണ്ടാക്കി.... അതുകൊണ്ട് ആണ് പറഞ്ഞത്.... ആ ഒരുഭാഗം മാത്രം അടർത്തി എടുത്ത് വിമർശിക്കുകയല്ല, ഇതിന്റെ ഭംഗി കെടുത്തുന്നതും അല്ല.... അങ്ങയുടെ മറ്റൊരു പ്രഭാഷണം കൂടി ഞാൻ കേട്ടു, ഒരു പിടിഎ മീറ്റിംഗിൽ സംസാരിച്ചത്... അതും ഗംഭീരം.... അങ്ങേയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.....
എന്റെ പൊന്നു സാറേ നമിക്കുന്നു - നൂറ് തവണ - അപാരം - ഒരു കഥാപ്രസംഗം കേട്ടത് പോലെ - ഇത്രയും ഓർത്ത് വച്ച് പാടിയ സാറിനെ സ്തുതിക്കണം👍👍 ഇനിയും ഇത് പോലെ പ്രസംഗിക്കണം- ആയൂരാരോഗ്യ സൗഖ്യങ്ങൾ ആശംസിക്കുന്നു🙏
സൂപ്പർ പ്രസംഗം. ഒരേ സമയം ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന നാടൻശൈലിയുള്ള പ്രസംഗം.സന്ദർഭത്തിനനുസരിച്ചുള്ള കവിത. എത്ര കേട്ടാലും മുഷിപ്പില്ല.മാഷേ സൂപ്പർ👌👌👌
പോയകാലത്തിന്റെ മനോഹാരിത ആറ്റിക്ക്കുറുക്കിയ പ്രസംഗം, എഴുപ്ത്തുകൾ എൺപതുകൾ എല്ലാം ഒരു നൊസ്റ്റാൾജിയ ആണ്, നമ്മൾ കാളവണ്ടിയുഗത്തിൽ ജീവിച്ചു ഇപ്പോൾ ഐ ടി യുഗത്തിൽ ജീവിക്കുന്നു ഒന്നോർത്താൽ നമ്മൾ ഭാഗ്യവാന്മാർ ആണ്, ഇലയിടയും ഉണ്ടപ്പൊരിയും കഴിച്ചു നമ്മൾ ഇപ്പോൾ കുഴി മന്തിയും കഴിക്കുന്നു എഴുപതുകളിൽ ജനിച്ച നമ്മുക്ക് എല്ലാതെ വേറെ ആർക്കാണ് ഈ ഭാഗ്യം കിട്ടിയത് മനോഹരം ആയി പറഞ്ഞു ആശംസകൾ ❤
പ്രസംഗം കേൾക്കുമ്പോൾ സങ്കടവും സന്തോഷവും അതിലേറെ കേൾക്കാൻ കൗതുകവും, വീണ്ടും വീണ്ടും കേൾക്കാൻ, കേട്ടാലും മതിവരാത്ത ആ സാഹിത്യവും, വർണിക്കാൻ വാക്കുകളില്ല സാറേ.
ഒരു പാട് നന്ദി മാഷേ . ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ ഒന്നിലധികം തവണ ഈ പ്രസംഗം കേട്ടു . പാട്ടുകൾ അതി ഗംഭീരം അവസരത്തിനനുസരിച്ച മനസ്സിനെ കീഴടക്കിയ വാക്കുകൾ . ഒരു കോടി പ്രണാമം
അതിമനോഹരം....കാടാഞ്ചിറ പൂർവ്വവിദ്യാർഥ്വി സംഗമത്തിലെ സംഘടകർക്കു നന്ദി, പ്രാസഗി കനായി മാഷിനെ വിളിച്ചതിനു, ഒത്തിരിപ്പേർ ഈ പ്രസംഗം കേട്ട് ഉൾപുളകം കൊണ്ടു. അതിലേറെ അറിവുകൾ ഷെയർ ചെയ്യപ്പെട്ടു. മാഷിന് ആയുരാരോഗ്യ സൗഗ്യം നേരുന്നു. ❤❤❤
മാഷിന്റെ പ്രസംഗം കേട്ടപ്പോൾ ഞാൻ എന്റെ ചെറുപ്പകാലം ഓർത്തു. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ മലയാളത്തിനു ഒരു നാരായണൻ മാഷുണ്ടായിരുന്നു. അദ്ദേഹം ക്ലാസ്സ് എടുത്താൽ പുസ്തകത്തിലെ ഓരോ വരികളും ഹൃദയത്തിൽ കയറി ഇരിക്കും. കവിതയായാലും കഥയായാലും. അത്രക്കും നല്ലൊരു അധ്യാപകനായിരുന്നു. ഇപ്പോഴും ഞാൻ എന്റെ ഗുരുനാഥനെ സ്നേഹത്തോടെ ഓർക്കുന്നു ❤❤❤❤❤. വിടവാങ്ങൾ....., അന്ന് ചൈത്ര മാസത്തിലെ പൗർണ്ണമിയായിരുന്നു. സുധിനത്തിനൊത്തവണ്ണം വെൺപട്ടു ചെലയുടത്തും താരകങ്ങളാൽ രത്നാഭരണങ്ങളാണിഞ്ഞും എങ്ങും പൂമണം പരത്തിയുമാണ് രാത്രി വന്നത്. ഹിമവാന്റെ മുഖപ്പരപ്പിൽനിന്നിറങ്ങി വന്ന........... ഈ പാഠം ആർകെങ്കിലും ഓർമ്മയുണ്ടോ.❤❤❤❤
🙏നല്ല പ്രസംഗം. ഇതിൽ വിവിധ ജീവിത വഴികളിലൂടെ കടന്നു പോയവർക്കും, ഇനിയും വരാനുള്ളവർക്കും ഒരു പാഠമായിരിക്കട്ടെ!ആദ്യമായാണ് ജീവിതം അത് ഇങ്ങനെയാണ് എന്നു എല്ലാവരും ഓർക്കുന്നത് തന്നെ. ഒരുപാട് നന്ദി സർ. എല്ലാവരുടെയും ജീവിതങ്ങൾ പ്രയാസമേറിയ പല പല ചോദ്യ പേപ്പറാണ്. അതിലെ ഉത്തരങ്ങൾ പലതും. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഗിക്കുന്ന പ്രസംഗം 🙏👍👍👍
എന്തോരനുഭൂതി, കുറെ വർഷങ്ങൾക്കു ശേഷമാണു ഞാനെന്റെ ഹൈസ്കൂൾ ജീവിതത്തിലേക്ക് അറിയാതെ പോയത്. വീണ്ടും വീണ്ടും കേൾക്കാൻ കൊതി. ഇന്നത്തെ തലമുറ മുഴുവനായും കേൾക്കാൻ മനസ്സ് കൊതിക്കുന്നു.
നമ്മുടെ പഴയകാല ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി കണ്ണുനീരണിയിച്ച പ്രസംഗം. ഇടക്കിടക്ക് കവിതകൾ ചാലിച്ചു നമ്മളെ പിടിച്ചിരുത്തി മൊത്തംകേൾക്കാൻ കഴിഞ്ഞത് സാറിന്റെ കഴിവ് എത്ര പ്രശംസിച്ചാലും മതിയാവില്ല. ഒരുപാടു നന്ദിയുണ്ട് സാർ 👌👌👌🙏🙏🙏🙏🛐🛐🛐
wow.... ഒറ്റയിരുപ്പിൽ കേട്ട് തീർത്ഥപ്രഭാക്ഷണം .... സുന്ദരമായ അവതരണം :: ജീവിതത്തിന്റെ എല്ലാ കോണുകളും സ്പർശിച്ച കാഥികൻ സാംബശിവൻ സാറും. പ്രിയപ്പെട്ട ഒ.എൻ.വി കുറുപ്പ് സാറും ഒരുമിച് ചേർന്നെടുത്ത ..... സംഭവം പോലെ ... Really fantasti c പെരുത്ത് നന്ദിയും അഭിനന്ദനങ്ങളും .... സർ ...❤️❤️
വളരെ സരസവും ലളിതവും അങ്ങേയ്റ്റത്തെ വിജ്ഞാന പ്രദാനവും ആയ സുന്ദരമായ പ്രഭാഷണം... ഒരിക്കൽ പോലും കേൾക്കാകാതിരിക്കാൻ തോന്നില്ല... പിന്നെ കണ്ണൂരിന്റെ ഭാഷയുടെ പച്ചയായ ആവിഷ്കാരം. ജീവിക്കാൻ വേണ്ടി കൊതിപ്പിക്കുന്ന ചിന്തകളും തത്വ സംഹിതകളും മനോഹരമായ ഗാനങ്ങളും കോർത്തിനക്കി ആസ്വാദകാര്യമാക്കി... 🌹🌹🌹🌹
വളരെ നല്ല വാക് ധോരണി. കേൾക്കാൻ വളരെ നല്ല പ്രസംഗം. ഒറ്റ കാര്യത്തിലേ ചെറിയ അഭിപ്രായ വ്യത്യാസം ഉള്ളു. നരനായിങ്ങനെ ജനിച്ചൂ ഭൂമിയിൽ എന്ന കീർത്തനം ഇവിടെ പരാമർശിച്ചത് അസ്ഥാനത്തായി എന്നു തോന്നുന്നു. ജീവിതത്തിൽ ദുരിതം അനുഭവിക്കുന്നവരും ഉണ്ട്. എല്ലാവരും ഇതുപോലെ ഭാഗ്യം ചെയ്തവർ ആയിരിക്കണം എന്നില്ലല്ലോ. അങ്ങനെ നരക തുല്യമായ ജീവിതം നയിക്കുന്നവർ ഒരു കീർത്തനം ചൊല്ലിയാൽ എന്താണ് തെറ്റ്. ഈ കീർത്തനം ഭാരതത്തിന് നശിപ്പിച്ചു എന്നു പറയുന്നതിൽ ഒരു അർത്ഥ വും ഇല്ല. ഇത് എഴുതിയ ആളിനെ വെടി വച്ചു കൊല്ലണം എന്നു പറഞ്ഞാൽ ശരിയാണോ.
ഒറ്റ ഇരിപ്പിന് ആസ്വദിച്ച് ക്കേട്ടു. ചില വരികൾ ആവർത്തിച്ചാവർത്തിച്ച് കേട്ടു. സാഹിത്യവും സംഗീതവും സന്ദേശവും ചാലിച്ച് പഴമയിലേക്ക് മനസ്സിനെ തിരിച്ചു കൊണ്ടുപോയ ഒരു ക്ലാസ്സിക്കൽ അവതരണം. ആസ്വദിച്ചീ ടണം ജീവിതത്തിന്റെ ഓരോ വരിയും... ജീവിതം ആനന്ദലഹരിയാക്കുക സുന്ദരമായ വാക്ക് അമ്മ സുന്ദരമായ പാട്ട് അമ്മയുടെ താരാട്ട് പാട്ട് ഗംഭീരം 👌👌👌 This is the first day of rest of my wonderful life
ഇത്രെയും രസകരമായി ഇത്രെയും long ആയിട്ടുള്ള oru പ്രസംഗം മടുപ്പില്ലാതെ കണ്ടത് ആദ്യമായിട്ടാ... ഓർമ്മകൾ പഴയ കാലഘട്ടത്തിലേക് കൂട്ടി കൊണ്ട് പോയി... ഇടയിൽ ബോണസ് ആയിട്ട് shruthi മധുരമായ അങ്ങയുടെ ആലാപനം... Very nice 👍🥰🥰 ഞങ്ങളുടെ sslc batch ഗ്രുപ്പിൽ വന്നതാ ഈ vdo... കണ്ടില്ലെങ്കിൽ നഷ്ടമായേനെ...
അധ്യാപകനായ എന്നിൽ രോമാഞ്ചം കൊള്ളിച്ച പ്രസംഗം... ഡിഗ്രി ഫൈനലിന് പഠിക്കുമ്പോൾ 2001 ലാണ് വീട്ടിൽ വൈദ്യുതി എത്തുന്നത്... ഒരുപാട് ഓർമ്മകൾ തളം കെട്ടി നിൽക്കുന്നു...🥰👌ആശംസകൾ സാർ... എല്ലാം നന്നായി വരട്ടെ...❤️🙏
Valare valare nannai ennu paranjal ath kuranju poi super perfomance sir ithuvare kelkatha presangavum athilupari sangeethasandramaya pattum oh parayathe vayya
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഈ പ്രസംഗം കുറച്ചു ദിവസങ്ങളായി എല്ലാ ഗ്രൂപ്പിലും കാണുന്നു.എവിടുത്തെയോ ഒരു മാഷാണ് എന്ന് തോന്നിയിരുന്നു. നന്ദി മാഷേ നന്ദി. മാഷുടെ പ്രസംഗം കേൾക്കാത്ത ഒരാള് പോലും ഇന്ന് കേരളത്തിൽ ഉണ്ടാവുമെന്ന് തോന്നുന്നില്ല. നന്ദി നന്ദി.
very interesting speach i was a student of kadachira high school when it. was started just behind the school in a house when late t m radhakrishnan na mbiar and one rariu nair from cbala wher responsinle for starting this institution AMSREEDHRAN NMBIAR
നമിക്കുന്നു സാർ. ഇപ്പോഴത്തെ മാത്രമല്ല, എപ്പോ ഴത്തെ യും തലമുറ കേൾക്കുകയും, ചിന്തിക്കുകയും ചെയ്യേണ്ട പ്രഭാഷണം. അഭിനന്ദനങ്ങൾ. 🙏ആയിരമായിരം അഭിനന്ദനങ്ങൾ 🙏🙏🙏
സാറിൻ്റെ വിഡിയോ ഇപ്പോഴാണ് മുഴുവനായി കാണാൻ പറ്റിയത് ആദ്യമാദ്യം കുറെ ചിരിച്ചു സംസാരരിതി ആസ്വദിച്ചു പിന്നെ പിന്നെ വാക്കുകൾ മനസ്സിലേക്ക് ആഴത്തിലിറങ്ങിക്കൊണ്ടിരുന്നു അവസാനം കണ്ണുകളെ നിയന്ത്രിക്കാൻ പറ്റുന്നില്ല ഇപ്പഴാ ണേലോ പെയ്തൊഴിഞ്ഞവാനം പോലെ 🙏🙏🙏🙏🙏
അതിമനോഹരമായ വരികൾ കണ്ണൂർ ശൈലിയിലുള്ള സംഭാഷണ രീതി എത്ര കേട്ടാലും വീണ്ടും കേൾക്കാനുള്ള ആകർഷണം... സാർ പഠിപ്പിച്ച കുട്ടികളെല്ലാം ഭാഗ്യവാന്മാർ...ഒരുപാട് പ്രഭാഷണം നടത്താനുള്ള ആരോഗ്യം ആയുസ്സും ദൈവം തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു❤️.. അത് കേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്കും ഉണ്ടാവട്ടെ
വളരെ ഇഷ്ടമായി മാഷേ. ഉള്ളിന്റെ ഉള്ളിൽ നിന്ന് വരുന്ന വാക്കുകൾ നല്ല ഈണം കേൾക്കാൻ നല്ല സുഖം നല്ല സ്വരം.മാഷിന് എന്നും ആയുരാരോഗ്യ സൗഖ്യവും ഭാവുകങ്ങളും നേർന്നുകൊണ്ട്.വിദൂരതയിൽ നിന്നും.. സലിം ദുബൈ!
സാറിന്റെ ക്ലാസ്സിൽ ഇരുന്ന കുട്ടികൾ ആരും സാറിന് ഒരിക്കലും മറക്കത്തില്ല എത്ര നല്ല ക്ലാസ്സ് എത്ര നല്ല പാട്ട് സാറിന് കൂടുതൽ ക്ലാസ് എടുക്കുവാൻ ഉള്ള ആയുസ്സും ആരോഗ്യവും ദൈവം തമ്പുരാൻ തരട്ടെ
വളരെയധികം ഗൃഹാതുരത്വം ഉണർത്തിയ പ്രസംഗം.അൻപത്തിരണ്ടു വർഷങ്ങൾ ക് പിന്നിലോട്ടു കൊണ്ടുപോയി..ആ കാലഘട്ടത്തിൻ്റെ നഷ്ടബോധവും സന്തോഷവും അനുഭവിച്ചു. നന്ദി..നന്ദി ആയിരമായിരം .....❤❤❤❤❤❤❤❤❤
ഇങ്ങനെ ഒരു മലയാളി നമ്മുടെ കേരളത്തിൽ അറിയാതെ പോയതിൽ വളരെ വിഷമം ഉണ്ട്.വാക്കുകൾ പലതും നെഞ്ചിൽ തട്ടുന്നത് ആദ്യമായി.അഭിമാനം, അഭിനന്ദനങ്ങൾ, നന്ദി,സന്തോഷം, ബഹുമാനം, വാക്കുകൾ പറഞ്ഞാൽ തീരില്ല.🙏🙏🙏🙏🙏🙏
സുരേഷ് ബാബു സാറേ... ഇത്രയും മനോഹരമായ ഒരു ഓരോ മനുഷ്യനെയും ജീവിതത്തിന് ഒരു പ്രകാശം വിതറുന്ന ഒരു അതിമനോഹരമായ വേറെ എവിടെ നിന്നും കേൾക്കാൻ സാധ്യമല്ലാത്ത തീയിൽ ഇത്രക്ക് അതിമനോഹരമായി ഇത് കേൾക്കുന്ന ഓരോ ഒരു പുതുജീവിതം നൽകുന്ന രീതിയിൽ.... ജീവിതത്തിന് പുതിയ ദിശയും അവബോധവും..... സൗന്ദര്യവും.... സൗരഭ്യവും പകരുന്ന അതിമനോഹരമായ ഒരു പ്രസംഗം കാഴ്ചവെച്ച തിന് എൻറെ ഹൃദയത്തിൻറെ ഉള്ളി ഉള്ളിൽ നിന്ന് ഞാൻ നന്ദി രേഖപ്പെടുത്തുന്നു. ഇതുപോലെ ഇതുപോലെ ആയിരക്കണക്കിന് പ്രസംഗങ്ങൾ നൽകി ഭാവി തലമുറക്കു ഒരു പുതിയ മാനവും ദിശയും അങ്ങയുടെ പ്രഭാഷണങ്ങൾക്ക് സാധിക്കുമെന്ന് ഉത്തമ വിശ്വാസവും എനിക്കുണ്ട്
കേൾക്കുക, മറ്റ് ഉള്ളവരേയും കേൾപ്പിക്കണം ഈ വാക്കുകളുടെ സംഗീതത്തേ ചിന്തകൾക്ക് ഉണർവ്വും ഉന്മേഷവും പകരുന്ന വളരെ മനോഹരമായി വരച്ച ഈ ചിത്രം.❤
എന്തൊരു പ്രസംഗം എന്താ വാക്കുകൾ കെട്ടിരുന്നുപോകും ആരും നമ്മുടെ ഒക്കെ പഴയകാലം അപ്പടി പകർത്തി ഒന്നുകൂടി ഒരു തിരിഞ്ഞുനോക്കാൻ അവസരം തന്ന പഴയ ഓർമകളിലേക്ക് ഒന്നുപോയി അതൊക്കെ ഒന്ന് ഓർക്കാൻ അവസരംതന്ന മാഷിന് ഒത്തിരി നന്ദി
ഹൃദയത്തിൽ തട്ടിയ വരികളായിരു എല്ലാം big salute sir. താങ്കളുടെ എല്ലാ പരിപാടിയും കാണാറുണ്ട്. തികച്ചും വ്യത്യസ്തമായതാണ്.
ഇത്രയും മനോഹരമായ ഒരു പ്രസംഗം ജീവിതത്തിൽ ആദ്യമായി കേൾക്കുന്നു. ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.
നമ്മുടെ മക്കൾക്ക് പറഞ്ഞുകൊടുക്കാൻ ഉണ്ട്.
കുടുംബത്തിന് പറഞ്ഞു കൊടുക്കാനുണ്ട്.
നമുക്കും പഠിക്കാൻ ഉണ്ട്.👌
ഇത് കേട്ട് തുടങ്ങിയാൽ നമ്മൾ അവസാനം വരെ ഇരുന്ന് കേട്ടുപോകും ഒരു മണിക്കൂർ സമയം പോകുന്നത് അറിയുന്നില്ല.
ഞാൻ അനിലാൽ കടുവ പള്ളി 🙏
Yes of course .Superrrrrr
🎉🎉🎉
മാഷേ thangalude ഈ speech pysically and mentally എനിക്ക് വളരെ ഊർജം തന്നു. എത്ര മനോഹരമായ വാക്കുകൾ. എന്റെ ballya kalathilekku ഞാൻ പോയി. Thangale ദൈവം അനുഗ്രഹിക്കട്ടെ
🎉
സാറിന്റെ ഓരോ പ്രഭാഷണങ്ങളും, അതിമനോഹരം തന്നെ. സാറിനു kooduthal പ്രഭാഷണങ്ങൾ നടത്താൻ ദൈവം ദീർഘായുസ് നൽകട്ടെ.
സാറിന്റെ ക്ലാസ്സിൽ ഇരുന്നു പഠിക്കാൻ കഴിയാതെ വന്നതിൽ ഖേദിക്കുന്നു. ഒരിക്കലും കണ്ടിട്ടും കേട്ടിട്ടില്ലാത്ത. സാറിന്റെ. സാറിന്റെ പ്രഭാഷണം കേട്ടിട്ട് ഇരിക്കുമ്പോൾ കണ്ണ് നിറഞ്ഞു പോയി ഞങ്ങളുടെ ചെറിയ കാലത്തെ കാര്യങ്ങൾ ഓർത്തുപോയി.. കണ്ണ് നിറയാതെ ഈ പ്രഭാഷണം കേൾക്കാൻ കഴിയില്ല. ഒരു ഒരുപാട്.... ആശംസകൾ നേരുന്നു
മാഷേ.... അവസാനം കണ്ണുനിറഞ്ഞുപോയി.... അമ്മയെക്കുറിച്ച് മാഷ് പറഞ്ഞപ്പോൾ എന്നിലെ അമ്മയെയും എന്റെ അമ്മയെയും ഓർത്തുപോയി ഞാൻ.... നമിക്കുന്നു അങ്ങയെ.. അങ്ങയുടെ അറിവിനെ നമിക്കുന്നു... ഓരോ വാക്കും കേൾക്കുന്നവന്റെ മനസിലേക്ക് ഇത്ര ആഴത്തിൽ എത്തിക്കുവാൻ കഴിയുന്ന അങ്ങയുടെ കഴിവിനെ എത്ര പ്രശംസിച്ചാലും തീരില്ല.. മാഷെക്കുറിച്ച് പറയാൻ മാത്രമുള്ള അറിവൊന്നും എനിക്കില്ല... എങ്കിലും സർവേശ്വരൻ എല്ലാ അനുഗ്രഹങ്ങളും ദീർഘായുസും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... നന്ദിയോടെ.... 🙏🙏🙏
എന്റെ അനുഭവത്തിൽ ഇത് പോലെ ഒരു അദ്ധ്യാപകൻ ഇത് ഉണ്ടായിട്ടില്ല. ഇങ്ങനെ പഠിപ്പിച്ചിരുന്നു എങ്കിൽ മാതാപിതാക്കൾ പെരുവഴിയിൽ പോകില്ലയിരുന്നു. സത്യം ❤️🙏🙏🙏🙏🙏.
മാഷിനെ കണ്ടിട്ടുമില്ല അറിയുകയുമില്ല പക്ഷേ മാഷേ നിങ്ങൾ ഞങ്ങളെ ഒരുപാട് ചിന്തിപ്പിച്ചു ചിരിപ്പിച്ചു നമ്മളെ പഴയ കാല ഓർമകളിലേക്ക് കൊണ്ടുപോയി പ്രത്യേകിച്ചും ഉണ്ണാനും ഉടുക്കാനുമില്ലാത്ത ഒരു കുട്ടിക്കാലം മാഷ് പറഞ്ഞ പോലെ കാക്ക കൊത്തിയ ട്രൌസറുമിട്ട് പൃത്തിമാവിൽ നിന്നും നിരങ്ങുന്ന ഒരാളിന് ചിമ്മിണിക്കൂട് വെളിച്ചെത്തിൽ പുക ശ്വസിച്ച് വായിച്ച തുലാഭാരം എന്ന സിനിമ കാണിച്ച് തന്ന അച്ഛനെ അതേ പാട്ട് സാഹിത്യ സമാജത്തിൽ ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ എന്ന് പാടിയ കൂട്ടുകാരനുള്ള ഞങ്ങൾ ഈ വീഡിയോ ആകാംക്ഷയോടെയല്ലാതെ സ്കിപ്പ് ചെയ്യാൻ തോന്നുമോ നന്ദി മാഷേ ഒരു പാട്
ഇത്രയും നല്ല വാക്കുകൾ പറഞ്ഞു തന്ന മാഷിന് ഒരുപാടു നന്ദി 🙏🏻🙏🏻🙏🏻🙏🏻❤❤
ഒറ്റയിരിപ്പിൽ മാഷിന്റെ വീഡിയോ എല്ലാം കേട്ടു എത്ര മനോഹരമായി കാര്യങ്ങൾ പറഞ്ഞു തരുന്നു. ഞാനുംഎന്റെ സുഹൃത്ത ബസ്സിനസ് തുടങ്ങി ബസ്സിനസ്സിൽ ചെറിയ ഒരുപ്രശ്നം ഉണ്ടായി അതിനു ശേഷം ഞങ്ങൾ സംസാരിച്ചിട്ടില്ല 3വർഷം കഴിഞ്ഞു എനിക്ക് നല്ല വിഷമം ഉണ്ട് സംസാരിക്കണം എന്നൊക്കെ വിചാരിക്കും പക്ഷേ എനിക്ക് കഴിഞ്ഞിട്ടില്ല
ആദ്യമായിട്ട് തന്നെ ഒരു ബിഗ് സല്യൂട്ടു തരുന്നു കാരണം നമ്മുടെ പഴയാക്കാല ഓർമ്മകൾ മനസ്സിൽ വീണ്ടും വീണ്ടും ഓർക്കാനും ഓമനിക്കാനും അവസരം തന്നതിനു ....സാറിന്റെ ഈ പ്രസംഗം ക്ഷമ ഇല്ലാത്തവർപോലും വളരെ ക്ഷമയോടെ തന്നെ കേട്ടിരുന്നു പോകും അത്രയ്ക്ക് മനോഹരമായിരുന്നു ഓരോ വാക്കുകളും ഇടക്ക് ഇടക്കുള്ള ആ പാട്ടുകളും സൂപ്പരായിരുന്നു
അഭിനന്ദനങ്ങൾ സാറിനു 🙏🌹🙏
Super....Sir...
മാഷിന്റെ ഈ ക്ലാസുകൾ ഈ പ്രസംഗങ്ങൾ എന്ന് ഞാൻ എല്ലാം ഞാൻ കേൾക്കാറുണ്ട് കേട്ടോണ്ടിരിക്കാനും വളരെ വളരെ സന്തോഷമുണ്ട് നമ്മുടെ കുഞ്ഞുങ്ങൾ കൂടെ ഇതേ അറിവ് കൊടുക്കാൻ ഞങ്ങടെ നാട്ടിൽ മാഷിനെ അവിടത്തേക്ക് സ്വാഗതം ചെയ്യണം എന്റെ നാട് കൊല്ലമാണ് മാഷിന്റെ പ്രസംഗം കേട്ട് കഴിഞ്ഞാൽ നമ്മുടെ കുഞ്ഞുങ്ങൾ എല്ലാവരും നല്ല രീതിയിൽ വളർന്നുവരും എന്ന് എനിക്ക് ഉറപ്പുണ്ട് ഒരു പ്രസംഗം എത്ര പ്രാവശ്യം കേട്ടിട്ടും എനിക്ക് മതിയാവുന്നില്ല സർ
ജീവിതത്തിൽ ആദ്യമായിട്ടാണ് ഒറ്റ ഇരുപ്പിൽ ഇത്രയും വലിയ പ്രസംഗം ആസ്വദിച്ചത്,,,
അതി മനോഹരം
ഞാനും 👍
@@radhamma3224😮 uhhh.
ഇത് പോലുള്ള ഉജ്വല പ്രഭാഷണങ്ങൾ കേട്ട് കേട്ട്... പാട്ടുകൾ കേട്ട്.. മക്കൾ സംസ്കാരം ഉള്ളവർ, വിവരം ഉള്ള.. നർമ്മ്മ ഉള്ള.. ആ ലോകം.. മാഷേ... നന്ദി... അഭിനന്ദനങ്ങൾ
Lmn😊 59:03 59:03
Lmn😊 59:03 59:03
തത😂കപക@@jayannadarajan9444
മാഷേ ഞാൻ ഈ ഫോൺ വാങ്ങിയത കൊണ്ട് മാഷിൻ്റെ പ്രസംഗം കേൾക്കാം പറ്റി നന്ദി
ഒരുപാട് പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട്. എന്നാലും മാഷിൻ്റെ പല പ്രഭാഷണങ്ങളും ഒറ്റയിരിപ്പിൽ കേട്ടിരുന്നു തീർന്നാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നതാണ്.ഒരു മനുഷ്യൻ്റ ജനനം മുതൽ മരണം വരെയും അതിലും അപ്പുറത്തായുള്ള അറിവുകളും, പഴയ കാല ഓർമ്മകളിലേക്ക് നമ്മെ കൊണ്ടുപോവുകയും ചെയ്യുന്ന ഈ അവതരണ ശൈലിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. മാഷിന് എൻ്റെ ഹൃദയത്തിൽ നിന്നും Red Salute❤❤❤
ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും മനസ്സ് തുറന്നു കേട്ടിരിക്കാൻ പറ്റിയ
തനി മലയാള അക്ഷരങ്ങൾ കോർത്തിണക്കിയ ഒരു പ്രസംഗം 👌🏻👌🏻 ഒരായിരം അഭിനന്ദനങ്ങൾ 💐💐
Good
Sayt
Sayyteesh
👌🙏🏼👏
@@sreedharantg8862 ni ni❤ ni 😊
)
ഈ സർ മനസ്സിന്റെ കൂരിരുൾ മാറ്റുന്ന കേൾക്കാൻ സുഖമുള്ള പ്രസംഗവും വാക്കുകളും വരികളും കൊണ്ട് സൃഷ്ടിക്കുന്ന ഒരു മനുഷ്യൻ.. കേരളത്തിന്റെ വര ദാനം..
സർവ്വേശ്വരന് നന്ദി....ഈ പ്രഭാഷണം കേൾക്കുവാൻ ഇടവരുത്തിയതിന്.മാഷേ...എന്ത് പറയണം എന്നറിയില്ല.ഒരുപാട് തലമുറകളിലേക്ക് വെളിച്ചം വിശുന്ന ഒരു നിലവിളക്കായി അങ്ങ് എന്നും ശോഭിക്കട്ടെ.സർവ്വേശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെ ...
ജീവിക്കാൻ പ്രചോദനമാണ് താങ്കളുടെ വാക്കുകൾ. ഒരിക്കലും മടുക്കാ ത്ത പ്രഭാഷണം. Thank you Sir.
ഞാൻ ഈ പ്രസംഗം കേട്ട് വളരെ സന്തോഷത്തിലും പിന്നെ സങ്കടത്തിലും ഇരുന്നിട്ടുണ്ട് ഒരുപാട് ചിരിക്കാൻ ചിന്തിക്കാനും ഇതിൽ നിന്നും പറ്റുന്നുണ്ട് ഇത് കേട്ടപ്പോൾ നമ്മുടെ പഴയകാലം ഓർമ്മ വന്നു അന്ന് അനുഭവിച്ച പ്രയാസങ്ങൾ എല്ലാം ഒരു ഹാസ്യ രൂപത്തിൽ പറഞ്ഞുതന്ന ആ സാറിന് ഇരിക്കട്ടെ ബിഗ് സല്യൂട്ട്
Though provoking humorous speech. It has taken me to a world of nostalgic memories.
@@unnikrishnankadankot3336l
😅
😂😂😂❤❤❤
Superb speech.Really inspiring...
കേട്ടിട്ട് മതിവരുന്നില്ല നേരിൽ കാണാൻ കഴിഞ്ഞു. ഭാഗ്യമായി കാണുന്നു സർ.വാക്കുകൾ ഇങ്ങനെ ധാര ധാരയായി . . .ഇതൊരു പുണ്യമാണ്.നിങ്ങൾ അനുഗ്രഹിതനാണ് . .❤
❤🎉❤
ഈ മഹത് വ്യക്തിയെ നമസ്ക്കരിയ്ക്കുന്നു... ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിന്റെ സാധ്യതകളെയും അങ്ങേയറ്റം ദീർഘവീക്ഷണത്തോടെ കണ്ണിൽ കണ്ടതുപോലെ വശ്യമാർന്ന വാക്കുകളിലൂടെ ഏതൊരു മനുഷ്യജന്മത്തിനും വിവേകികൾക്കും പകൽ വെളിച്ചം പോലെ മനസ്സിലാകുന്ന തരത്തിൽ വിവരിച്ച് മനസ്സിലാക്കി കൊടുക്കുന്ന മാന്ത്രിക മനുഷ്യന് അഭിനന്ദനത്തിന്റെയും സ്നേഹത്തിന്റെയും ആയിരമായിരം പൂച്ചെണ്ടുകൾ...
അതിലുമുപരി ഐശ്വര്യമാർന്ന ആശംസകൾ...
വാക്കുകളാൽ ഇടതടവില്ലാതെ സരസമായി അനർഗ്ഗളം കൊച്ചരുവികൾ തീർക്കുന്ന മഹാപ്രതിഭയ്ക്ക് അതിരുകവിഞ്ഞ സ്നേഹ പ്രണാമം... ❤️🙏🙏🙏❤️
കുറേ വർഷങ്ങൾക്കു മുൻപ് സാറിന്റെ ഒരു പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പ് വാട്സ്ആപ്പ് വഴി കി ട്ടിയിരുന്നു. പിന്നീട് അത് ഡിലീറ്റ് ആയിപോയി. ഒരിക്കൽ കൂടി കേൾക്കണമെന്ന് വളരെ ആഗ്രഹിച്ചു. ഇപ്പോൾ നേരിട്ട് വീഡിയോ കാണാൻ പറ്റി. ഏത് യൂണിവേഴ്സിറ്റിയിൽ പോയി പഠിച്ചാലും കിട്ടാത്ത അത്രയും മൂല്യവത്തായ ആശയങ്ങൾ. വളരെ വളരെ നന്ദി. Welldone Sir👍👍👍👍
മഹാനായ സാമ്പശിവൻ അവർകളുടെ കഥാപ്രസ്സംഗം പോലെ അതീവ മനോഹരം... വാക്കുകൾ, കവിതകൾ, മറന്നുപോയ ഒരുപാട് അറിവുകൾ ഹൃദ്യമായി പാടി പറഞ്ഞു തന്നു... നന്ദി സർ 🙏💐
അതിമനോഹരമായ പ്രസംഗം!സ്വർഗീയ സന്തോഷoഅനുഭവിച്ച ബാല്യകാലത്തിലേക്കൊരു മടക്കു യാത്ര തന്നെ ആയിരുന്നു.. ധാരാളം അർത്ഥ സമ്പുഷ്ടമായ മനോഹര ഗാനങ്ങളിലേക്കും
Thank you sir!
വെരി
നൈസ്
@@ulittyabraham464Q wook
ആദ്യമായി മാഷിന് കൂപ്പുകൈ വളരെ ഹൃദയ സ്പർശിയായ പ്രഭാഷണം നേരിൽ കാണാൻ ആഗ്രഹമുണ്ട് സാധിക്കുമെന്ന പ്രതീക്ഷയിൽ മാഷിന്റെ ആരാധകൻ നന്ദി നമസ്കാരം 🙏
Adipoli
ഒരു ജീവിതം അതിനെ അതിൻ്റെ യഥാർത്ഥ നൗകയിൽ എത്തിച്ചു തന്ന ഒരു നിമിഷങ്ങളാണ് ഞാൻ ഇത്രയും നേരം ആസ്വദിച്ചത്. ഈ ഒരു പാത പിന്തുടർന്ന ഒരാളും വഴി പിഴക്കില്ല എന്ന് നിസംശയം പറയാം. ഒരുപാട് നന്ദിയുണ്ട് മാഷേ അങ്ങയെ കേൾക്കാനുള്ള ഒരു അവസരം നേരിട്ടല്ലെങ്കിലും അല്ലെങ്കിൽ ഇങ്ങനെ ഒരു അവസരം ലഭ്യമാക്കിയ വ്യക്തിക്ക്.. നന്ദി
ആരായാലും കേട്ടിരുന്നു പോകും. മാഷ് പഠിപ്പിച്ച കുട്ടികളുടെ മഹാഭാഗ്യം എന്തൊരു രസമാണെന്നോ കേൾക്കാൻ. മാഷേ... 👍👍👍👍👏👏👏👏👏
Hi sarikkum e kaalakattathil anubavikkunnavam
മഴത്തുള്ളി പോയ രണ്ടു വഴി പറഞ്ഞ മാഷേ .... സമ്മദിച്ചു ... 1 അറബിക്കട...., 2 ബംഗാൾ ഉൾക്ക .... കലക്കി
@@GooZy-o6o ട്ട് റ്ററ്റ് t
ജീവിതത്തിൽ ഇങ്ങനെ ഒരു ആസ്വാദനം... കണ്ണ് നിറഞ്ഞു പോയി.. മാഷിന്റെ വാക്കുകൾ ലോകം മുഴുവൻ സഞ്ചരിക്കട്ടെ
മാഷേ.. നമിക്കുന്നു 🙏. അങ്ങയെ എനിക്കറിയില്ല.. എങ്കിലും.... ആ പ്രസംഗം.. ന്നെ ഇരുത്തി ചിന്തിപ്പിച്ചു.... ഓർമ്മകൾ ഒരുപാട് പുറകിലേക്ക്, പോയി.... സന്തോഷം... 🙏
സുരേഷ് സാറിന്റെ പ്രഭാഷണo എത്ര കേട്ടാലും മതിയാവില്ല നമ്മുടെ പഴയ കാല ജീവിതാനുഭവങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു നമ്മുടെ പേരകുട്ടികളെ വിളിച്ച് ഞാൻ ഇത് കേൾപ്പിച്ചിരുന്നു അവർക്ക് അത്ഭുതം തോന്നി.
ഹൃദയത്തിൽ ആഴത്തിൽ പതിയുന്ന ഓരോ വാക്കുകളിലും ദൈവത്തിന്റെ കൈയൊപ്പ് ഉണ്ട് മാഷേ. നല്ല വാക്കുകൾക്കും നല്ല ഭാഷക്കും നന്ദി
Po
സാർ അങ്ങയുടെ പ്രഭാഷണവും ഗാനങ്ങളും ഏറെ ഹൃദ്യമായി ഒരു മണിക്കൂർ പോയതറിഞ്ഞില്ല. You are great Sir, അങ്ങയെ നമിക്കുന്നു. ഇനിയും ഇതു പോലെയുള്ള അവസരങ്ങൾ പ്രതീക്ഷിക്കുന്നു.
Wow... ബാബു മാഷെ... കേട്ടിരുന്നു സമയം ഒരു മണിക്കൂർ പോയതറിഞ്ഞില്ല...പുതു തലമുറ കേൾക്കാനും, മനസിലാക്കാനും, ചിന്തിക്കാനും ഉപകരിക്കുന്ന.... അതുപോലെ ഉജ്വല വാക്കുകൾ കൊണ്ട് മനം നിറഞ്ഞ ഒരു പ്രസംഗം....1985..90 നമ്മൾ ജീവിച്ചിരുന്ന കാലം...ഓർമപ്പെടുത്തിയതിനു ഒരുപാട് നന്ദി മാഷെ... എല്ലാം നല്ല വാക്കുകൾ... ബഹുമാനത്തോടെ മാഷെ.... അഭിനന്ദനങ്ങൾ,,, ആശംസകൾ നേരുന്നു..... 🙏🙏🙏❤️❤️❤️🥰🥰🥰
ഒരു നല്ല സിനിമയ്ക്ക് മണിക്കൂറുകളോളം ജനങ്ങളെ പിടിച്ചിരുത്താൻ കഴിഞ്ഞേക്കും.
പക്ഷേ ഒരു സിനിമ പിറവി എടുക്കാൻ ഒരു പാട് പേരുടെ
പ്രയത്നവും വിലപ്പെട്ട സമയവും
ആവശ്യമാണ്.
ഇദ്ദേഹമാവട്ടെ ഒരു മൈക്കിന്റെ സഹായത്തോടെ മാത്രം
ഒരു മണിക്കൂർ സമയം മീൻ നന്നാക്കുന്നിടത്ത് പൂച്ച ഇരിക്കും പോലെ ജനങ്ങളെ ഇരുത്തിക്കളഞ്ഞു.
സരസഭാഷണം & വിജ്ഞാന പ്രദം👍
അതിലുപരി ഒരു തലമുറയുടെ ജീവിതാനുഭവങ്ങളും നർമ്മ രസത്തോടെ പങ്കു വെച്ചു. 💗👍
എല്ലാ മതങ്ങളുടെയും സമയംകൊല്ലികളായ പ്രഭാഷണകുത്തകകളൊക്കെയും ഈ അധ്യാപകന്റെ മുന്നിൽ വട്ടപൂജ്യം . ഒരുമണിക്കൂർ ശെരിക്കും വസൂലായി ❤
❤
ബഹുമാനപ്പെട്ട സാർ, അങ്ങയുടെ വാഗ്ധാരയ്ക്ക് മുൻപിൽ എന്റെ പ്രണാമം. അങ്ങയ്ക്കും കുടുംബത്തിനും സർവ്വശക്തന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
What a speech ❤❤
മാഷിനോട്, ഞങ്ങൾ 80-90സ് കിഡ്സ് ആണ് ഈ പറയുന്ന എല്ലാ നൊസ്റ്റാൾജിയയും അതുപോലെ പുതിയ സൗകര്യങ്ങളും ഒരുപോലെ അനുഭവിക്കാൻ സാധിച്ചവർ 🎉🎉
വളെര നന്നായിരുന്നു പാട്ടുകൾ അതിഗംഭീരം പകർന്ന്തന്ന അറിവുകൾ അമൂല്യം 👍🏻👍🏻👍🏻👍🏻👍🏻നന്ദി നന്ദി നന്ദി 🙏🙏🙏
സർ ന്റെ പാട്ട് എനിക്കിഷ്ടായി, നല്ല ട്യൂൺ, നല്ല speech, എത്ര നേരം വേണമെങ്കിലും ഇരുന്നു കേൾകാം. എല്ലാ ഭാവുകങ്ങളും.
Parayan വാക്കുകളില്ല എന്റെ പൊന്നു maashe
ഒറ്റയിരിപ്പിൽ കേട്ടു.... കാലം കുറെ പുറകിലേക്ക് പോയി... ഓർമ്മകൾ, ഗ്രാമീണതയുടെ മാധുര്യമൂറുന്ന അനുഭവങ്ങൾ, യാതൊരു തിരക്കുകളും, വലിയ കണക്കുകൂട്ടലുകളും ഒന്നും ഇല്ലാത്ത സമാധാനപരമായ ആ കാലത്തിലേക്ക് തിരികെ കൊണ്ടു പോയതിന് മാഷിന് നന്ദി... അങ്ങയുടെ അവതരണ രീതി തികച്ചും അഭിനന്ദനം അർഹിക്കുന്നു.... ഒരുപക്ഷേ അതുകൊണ്ട് കൂടിയാവാം ഈ പ്രഭാഷണം ഇത്രയും ഹൃദ്യം ആയത്, അനുഭവവേദ്യം ആയത്.....
ഒരു കാര്യത്തിൽ വിയോജിപ്പും രേഖപ്പെടുത്തട്ടെ.... "നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ നരക വാരിധി നടുവിൽ ഞാൻ" എന്നതിനെ അങ്ങ് തെറ്റായി ആണ് വ്യാഖ്യാനിച്ചത്.....ഈ ഭൂമിയെ അല്ല, ഭൂമിയിലെ സംസാര സാഗരത്തെ, മായാ ലോകത്തെ, വിഷയാസക്തികളെ ആണ് നരകം എന്നു വിളിച്ചത്... മാത്രമല്ല, മോക്ഷാർത്ഥിയായ മനുഷ്യൻ ആണ് അങ്ങനെ പ്രാർത്ഥിക്കുന്നത്.... എല്ലാവരെയും അതിൽ ഉദ്ദേശിച്ചിട്ടും ഇല്ല.... തീവ്ര വിരക്തി ഉള്ളവർ അങ്ങനെ പ്രാർത്ഥിക്കുന്നതിൽ തെറ്റും ഇല്ല.... എന്നാൽ ഭഗവദ്ഗീതയുടെ സംഗ്രഹമായ ജ്ഞാനപ്പാനയിൽ, ദേവകളും ഗന്ധർവ്വന്മാരും മുനികളും ഒക്കെ മോക്ഷത്തിനായി ഈ ഭൂമിയിൽ ജനിക്കാൻ തീവ്രമായി ആഗ്രഹിക്കുന്നു എന്നാണ് പറയുന്നത്.... മാഷ് ആ പ്രഭാഷണത്തിന്റെ ഒരു ഒഴുക്കിൽ പരാമർശിച്ചത് ആവാം... എന്നാലും അത് എനിക്ക് ഒരൽപ്പം വേദന ഉണ്ടാക്കി.... അതുകൊണ്ട് ആണ് പറഞ്ഞത്.... ആ ഒരുഭാഗം മാത്രം അടർത്തി എടുത്ത് വിമർശിക്കുകയല്ല, ഇതിന്റെ ഭംഗി കെടുത്തുന്നതും അല്ല....
അങ്ങയുടെ മറ്റൊരു പ്രഭാഷണം കൂടി ഞാൻ കേട്ടു, ഒരു പിടിഎ മീറ്റിംഗിൽ സംസാരിച്ചത്... അതും ഗംഭീരം.... അങ്ങേയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.....
ഇതേ വിയോജിപ്പ് എനിക്കും തോന്നി
എനിക്കും
എന്റെ പൊന്നു സാറേ നമിക്കുന്നു - നൂറ് തവണ - അപാരം - ഒരു കഥാപ്രസംഗം കേട്ടത് പോലെ - ഇത്രയും ഓർത്ത് വച്ച് പാടിയ സാറിനെ സ്തുതിക്കണം👍👍 ഇനിയും ഇത് പോലെ പ്രസംഗിക്കണം- ആയൂരാരോഗ്യ സൗഖ്യങ്ങൾ ആശംസിക്കുന്നു🙏
Njnum kettu orupaad thavana
സൂപ്പർ പ്രസംഗം. ഒരേ സമയം ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന നാടൻശൈലിയുള്ള പ്രസംഗം.സന്ദർഭത്തിനനുസരിച്ചുള്ള കവിത. എത്ര കേട്ടാലും മുഷിപ്പില്ല.മാഷേ സൂപ്പർ👌👌👌
മാഷേ ഹൃദ്യം സുന്ദരം കേട്ടിരുന്നു പോകും.പഴയ കാലത്തേക്ക് കൂട്ടികൊണ്ട് പോയി.. മാഷ് നല്ലൊരു ഗായകനും കൂടിയാണ്..👌🏻👌🏻👌🏻🥰🥰🥰
മാഷിന്റെ പ്രസംഗം ഗംഭീരം. ഒരിക്കൽ നേരിൽ കണ്ടിട്ടുണ്ട്. വിന്നേർസ് ലൈബ്രറിയിൽ വച്ച്. നേരിട്ട് പ്രസംഗം കേൾക്കാൻ ഒരുപാട് ആഗ്രഹമുണ്ട്
ഹൃദ്യം... ആദ്യമായാണ് ഒരു പ്രഭാഷണം പൂർണ്ണമായി ഒറ്റയിരുപ്പിൽ കേൾക്കുന്നത്... വല്ലാത്ത ഒരാകർഷണം... നന്ദി ... സാറിന് എല്ലാ വിധ ആശംസകളും. ❤️ നേരുന്നു
ഞാനും
😮
😮
😮
😮
വളരെ നല്ല അറിവുകൾ സമ്മാനിക്കുകയും, കഥ യും, കവിത യും, ചിരിയും എന്തൊരു രസം. കേട്ടിട്ടും, കേട്ടിട്ടും മതി യാവുന്നില്ല 🙏🙏🙏🙏❤❤❤🌹🌹🌹
സാറിന് ഞങ്ങളെ ആ കുട്ടികാലത്തേക്ക് കൂട്ടി കൊണ്ട് പോകാൻ പറ്റി. അതുപോലെ ആധുനിക കാലത്തെ ജീവിതവും വളരെ ഹൃദ്യമായ പ്രസംഖം ഒരുപാട് നന്ദി !
പോയകാലത്തിന്റെ മനോഹാരിത ആറ്റിക്ക്കുറുക്കിയ പ്രസംഗം, എഴുപ്ത്തുകൾ എൺപതുകൾ എല്ലാം ഒരു നൊസ്റ്റാൾജിയ ആണ്, നമ്മൾ കാളവണ്ടിയുഗത്തിൽ ജീവിച്ചു ഇപ്പോൾ ഐ ടി യുഗത്തിൽ ജീവിക്കുന്നു ഒന്നോർത്താൽ നമ്മൾ ഭാഗ്യവാന്മാർ ആണ്, ഇലയിടയും ഉണ്ടപ്പൊരിയും കഴിച്ചു നമ്മൾ ഇപ്പോൾ കുഴി മന്തിയും കഴിക്കുന്നു എഴുപതുകളിൽ ജനിച്ച നമ്മുക്ക് എല്ലാതെ വേറെ ആർക്കാണ് ഈ ഭാഗ്യം കിട്ടിയത് മനോഹരം ആയി പറഞ്ഞു ആശംസകൾ ❤
മാഷേ ഒരു വല്ലാത്ത പ്രസംഗം ആയിപ്പോയി .70 കളില്‍ SSLC പാസായ എനിക്കു് എത്ര കേട്ടാലും മതി വരില്ല .🙏 🙏 🙏
പ്രസംഗം കേൾക്കുമ്പോൾ സങ്കടവും സന്തോഷവും അതിലേറെ കേൾക്കാൻ കൗതുകവും, വീണ്ടും വീണ്ടും കേൾക്കാൻ, കേട്ടാലും മതിവരാത്ത ആ സാഹിത്യവും, വർണിക്കാൻ വാക്കുകളില്ല സാറേ.
Swayam anubsvichille
ഒരു പാട് നന്ദി മാഷേ . ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ ഒന്നിലധികം തവണ ഈ പ്രസംഗം കേട്ടു . പാട്ടുകൾ അതി ഗംഭീരം അവസരത്തിനനുസരിച്ച മനസ്സിനെ കീഴടക്കിയ വാക്കുകൾ . ഒരു കോടി പ്രണാമം
വളരെയധികം അറിവ് നമ്മളിലേക്ക് പകർന്ന് തന്ന സാറിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപെടുത്തുന്നു🙏🙏🙏
അതിമനോഹരം....കാടാഞ്ചിറ പൂർവ്വവിദ്യാർഥ്വി സംഗമത്തിലെ സംഘടകർക്കു നന്ദി, പ്രാസഗി കനായി മാഷിനെ വിളിച്ചതിനു, ഒത്തിരിപ്പേർ ഈ പ്രസംഗം കേട്ട് ഉൾപുളകം കൊണ്ടു. അതിലേറെ അറിവുകൾ ഷെയർ ചെയ്യപ്പെട്ടു. മാഷിന് ആയുരാരോഗ്യ സൗഗ്യം നേരുന്നു. ❤❤❤
മാഷിന്റെ പ്രസംഗം കേട്ടപ്പോൾ ഞാൻ എന്റെ ചെറുപ്പകാലം ഓർത്തു. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ മലയാളത്തിനു ഒരു നാരായണൻ മാഷുണ്ടായിരുന്നു. അദ്ദേഹം ക്ലാസ്സ് എടുത്താൽ പുസ്തകത്തിലെ ഓരോ വരികളും ഹൃദയത്തിൽ കയറി ഇരിക്കും. കവിതയായാലും കഥയായാലും. അത്രക്കും നല്ലൊരു അധ്യാപകനായിരുന്നു. ഇപ്പോഴും ഞാൻ എന്റെ ഗുരുനാഥനെ സ്നേഹത്തോടെ ഓർക്കുന്നു ❤❤❤❤❤. വിടവാങ്ങൾ....., അന്ന് ചൈത്ര മാസത്തിലെ പൗർണ്ണമിയായിരുന്നു. സുധിനത്തിനൊത്തവണ്ണം വെൺപട്ടു ചെലയുടത്തും താരകങ്ങളാൽ രത്നാഭരണങ്ങളാണിഞ്ഞും എങ്ങും പൂമണം പരത്തിയുമാണ് രാത്രി വന്നത്. ഹിമവാന്റെ മുഖപ്പരപ്പിൽനിന്നിറങ്ങി വന്ന...........
ഈ പാഠം ആർകെങ്കിലും ഓർമ്മയുണ്ടോ.❤❤❤❤
ഞങ്ങൾക്ക് ഇത് പോലെ ഇത്രയും ഗംഭീരമായ ഒരു പ്രസംഗം കേൾക്കാൻ കഴിഞ്ഞതിന്, അത് കേൾപ്പിച്ചതിന് സാറിനോട് ഒരു നൂറായിരം നന്ദി 🙏🏻🙏🏻🙏🏻
🥰
മാഷേ നല്ല ഈണം ആയുസും ആരോഗ്യവും ഉണ്ടാകട്ടെ മാഷിന് 🌷❤️🙏
🙏നല്ല പ്രസംഗം. ഇതിൽ വിവിധ ജീവിത വഴികളിലൂടെ കടന്നു പോയവർക്കും, ഇനിയും വരാനുള്ളവർക്കും ഒരു പാഠമായിരിക്കട്ടെ!ആദ്യമായാണ് ജീവിതം അത് ഇങ്ങനെയാണ് എന്നു എല്ലാവരും ഓർക്കുന്നത് തന്നെ. ഒരുപാട് നന്ദി സർ. എല്ലാവരുടെയും ജീവിതങ്ങൾ പ്രയാസമേറിയ പല പല ചോദ്യ പേപ്പറാണ്. അതിലെ ഉത്തരങ്ങൾ പലതും. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഗിക്കുന്ന പ്രസംഗം 🙏👍👍👍
മാഷേ ഞാൻ പഠിച്ച കാലത്ത് ഒരു പാട് മാഷ് മാരെ കണ്ടിട്ടുണ്ട്. പക്ഷേ ഇങ്ങനെ ഒരു മാഷ് ജീവിതത്തിൽ ആദ്യമാണ് നേരിൽ കാണാൻ ഒരാഗ്രഹം. ആ കാല് ഒന്ന് തൊടാൻ❤
എന്തോരനുഭൂതി, കുറെ വർഷങ്ങൾക്കു ശേഷമാണു ഞാനെന്റെ ഹൈസ്കൂൾ ജീവിതത്തിലേക്ക് അറിയാതെ പോയത്. വീണ്ടും വീണ്ടും കേൾക്കാൻ കൊതി. ഇന്നത്തെ തലമുറ മുഴുവനായും കേൾക്കാൻ മനസ്സ് കൊതിക്കുന്നു.
Àà
മാഷേ എത്ര കേട്ടാലും മതി വരില്ല വളരെ മനോഹരമായിരിക്കുന്നു
എനിക്ക് പ്രചോദനം നൽകിയ ഈ പ്രസംഗം ഞാൻ കുറെ പേർക്ക് അയച്ചു കൊടുത്തു 🙏🙏🙏🙏🙏
അതിമനോഹരം. എത്ര കേട്ടാലും മതി വരാത്ത പ്രഭാഷണം..
നല്ല പ്രസംഗം. മനുഷ്യൻ മനുഷ്യനായി ജീവിതം നയിക്കാൻ പ്രചോദനം നൽകുന്ന പ്രസംഗം. അഭിനന്ദനങ്ങൾ!!!!!🌺🌺🌺🌺
Very meaningful and interesting speech god bless
നമ്മുടെ പഴയകാല ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി കണ്ണുനീരണിയിച്ച പ്രസംഗം. ഇടക്കിടക്ക് കവിതകൾ ചാലിച്ചു നമ്മളെ പിടിച്ചിരുത്തി മൊത്തംകേൾക്കാൻ കഴിഞ്ഞത് സാറിന്റെ കഴിവ് എത്ര പ്രശംസിച്ചാലും മതിയാവില്ല. ഒരുപാടു നന്ദിയുണ്ട് സാർ 👌👌👌🙏🙏🙏🙏🛐🛐🛐
Supper
ഇത്രയും മനോഹരമായ ഒരു speech അടുത്തൊന്നും കേട്ടിട്ടില്ല. No words to express.... Really memorable one. Wish to get your number. 🌹🌹
wow.... ഒറ്റയിരുപ്പിൽ കേട്ട് തീർത്ഥപ്രഭാക്ഷണം .... സുന്ദരമായ അവതരണം :: ജീവിതത്തിന്റെ എല്ലാ കോണുകളും സ്പർശിച്ച കാഥികൻ സാംബശിവൻ സാറും. പ്രിയപ്പെട്ട ഒ.എൻ.വി കുറുപ്പ് സാറും ഒരുമിച് ചേർന്നെടുത്ത ..... സംഭവം പോലെ ... Really fantasti c
പെരുത്ത് നന്ദിയും അഭിനന്ദനങ്ങളും .... സർ ...❤️❤️
ഒരു കണ്ണൂർ ക്കാരി ആയതിൽ അഭിമാനിക്കുന്നു,എന്തു നല്ല പ്രഭാഷണം.അഭിനന്ദനങ്ങൾ
വളരെ സരസവും ലളിതവും അങ്ങേയ്റ്റത്തെ വിജ്ഞാന പ്രദാനവും ആയ സുന്ദരമായ പ്രഭാഷണം... ഒരിക്കൽ പോലും കേൾക്കാകാതിരിക്കാൻ തോന്നില്ല... പിന്നെ കണ്ണൂരിന്റെ ഭാഷയുടെ പച്ചയായ ആവിഷ്കാരം. ജീവിക്കാൻ വേണ്ടി കൊതിപ്പിക്കുന്ന ചിന്തകളും തത്വ സംഹിതകളും മനോഹരമായ ഗാനങ്ങളും കോർത്തിനക്കി ആസ്വാദകാര്യമാക്കി... 🌹🌹🌹🌹
ഒരുവട്ടം കൂടിയെൻ എനിക്കൊരുപാടിഷ്ട്ടാണ് ഈ കവിത സാറിന്റെ പ്രസംഗം തേടി പിടിച്ചു എത്തിയട്ടളിന്നു ഞാൻ എത്ര കേട്ടാലും മടുക്കാത്ത പ്രസംഗം
വളരെ നല്ല വാക് ധോരണി. കേൾക്കാൻ വളരെ നല്ല പ്രസംഗം.
ഒറ്റ കാര്യത്തിലേ ചെറിയ അഭിപ്രായ വ്യത്യാസം ഉള്ളു. നരനായിങ്ങനെ ജനിച്ചൂ ഭൂമിയിൽ എന്ന കീർത്തനം ഇവിടെ പരാമർശിച്ചത് അസ്ഥാനത്തായി എന്നു തോന്നുന്നു. ജീവിതത്തിൽ ദുരിതം അനുഭവിക്കുന്നവരും ഉണ്ട്. എല്ലാവരും ഇതുപോലെ ഭാഗ്യം ചെയ്തവർ ആയിരിക്കണം എന്നില്ലല്ലോ. അങ്ങനെ നരക തുല്യമായ ജീവിതം നയിക്കുന്നവർ ഒരു കീർത്തനം ചൊല്ലിയാൽ എന്താണ് തെറ്റ്. ഈ കീർത്തനം ഭാരതത്തിന് നശിപ്പിച്ചു എന്നു പറയുന്നതിൽ ഒരു അർത്ഥ വും ഇല്ല. ഇത് എഴുതിയ ആളിനെ വെടി വച്ചു കൊല്ലണം എന്നു പറഞ്ഞാൽ ശരിയാണോ.
എത്ര കേട്ടാലും മവരാത്ത ഹൃദ്യമായ പ്രസംഗം, അതിമനോഹരം മാഷിന് ബിഗ് സല്യൂട്ട് 🙏
ഒറ്റ ഇരിപ്പിന് ആസ്വദിച്ച് ക്കേട്ടു. ചില വരികൾ ആവർത്തിച്ചാവർത്തിച്ച് കേട്ടു. സാഹിത്യവും സംഗീതവും സന്ദേശവും ചാലിച്ച് പഴമയിലേക്ക് മനസ്സിനെ തിരിച്ചു കൊണ്ടുപോയ ഒരു ക്ലാസ്സിക്കൽ അവതരണം. ആസ്വദിച്ചീ ടണം ജീവിതത്തിന്റെ ഓരോ വരിയും...
ജീവിതം ആനന്ദലഹരിയാക്കുക
സുന്ദരമായ വാക്ക് അമ്മ
സുന്ദരമായ പാട്ട് അമ്മയുടെ താരാട്ട് പാട്ട്
ഗംഭീരം 👌👌👌
This is the first day of rest of my wonderful life
ഇത്ര മനോഹരമായ പ്രസംഗം കേൾക്കാൻ സാധിച്ചതിനു മാഷേ നന്ദി നന്ദി
ഇത്രെയും രസകരമായി ഇത്രെയും long ആയിട്ടുള്ള oru പ്രസംഗം മടുപ്പില്ലാതെ കണ്ടത് ആദ്യമായിട്ടാ... ഓർമ്മകൾ പഴയ കാലഘട്ടത്തിലേക് കൂട്ടി കൊണ്ട് പോയി... ഇടയിൽ ബോണസ് ആയിട്ട് shruthi മധുരമായ അങ്ങയുടെ ആലാപനം... Very nice 👍🥰🥰
ഞങ്ങളുടെ sslc batch ഗ്രുപ്പിൽ വന്നതാ ഈ vdo... കണ്ടില്ലെങ്കിൽ നഷ്ടമായേനെ...
മാഷ് നല്ലൊരു പാട്ടുകാരനാണ്.
S: Smile
O: Open Heart
F: Forward Lean
T: Touch
E: Eye Contact
N: Nod
എന്തൊരു തീവ്രതയുള്ള വാക്കുകൾ!!!!!അമ്മക്കൊരു മുത്തം കൊടുക്കുന്നു 💋💋🙏🙏🙏🙏
അധ്യാപകനായ എന്നിൽ രോമാഞ്ചം കൊള്ളിച്ച പ്രസംഗം... ഡിഗ്രി ഫൈനലിന് പഠിക്കുമ്പോൾ 2001 ലാണ് വീട്ടിൽ വൈദ്യുതി എത്തുന്നത്... ഒരുപാട് ഓർമ്മകൾ തളം കെട്ടി നിൽക്കുന്നു...🥰👌ആശംസകൾ സാർ... എല്ലാം നന്നായി വരട്ടെ...❤️🙏
Valare valare nannai ennu paranjal ath kuranju poi super perfomance sir ithuvare kelkatha presangavum athilupari sangeethasandramaya pattum oh parayathe vayya
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഈ പ്രസംഗം കുറച്ചു ദിവസങ്ങളായി എല്ലാ ഗ്രൂപ്പിലും കാണുന്നു.എവിടുത്തെയോ ഒരു മാഷാണ് എന്ന് തോന്നിയിരുന്നു. നന്ദി മാഷേ നന്ദി. മാഷുടെ പ്രസംഗം കേൾക്കാത്ത ഒരാള് പോലും ഇന്ന് കേരളത്തിൽ ഉണ്ടാവുമെന്ന് തോന്നുന്നില്ല. നന്ദി നന്ദി.
സൂപ്പർ ❤️🙏
🙏🏾🙏🏾🎇👌
ഒരു വലിയ സല്യൂട്ട് മാഷേ
🙏🏻
very interesting speach i was a student of kadachira high school when it. was started just behind the school in a house when late t m radhakrishnan na mbiar and one rariu nair from cbala wher responsinle for starting this institution AMSREEDHRAN NMBIAR
നമിക്കുന്നു സാർ. ഇപ്പോഴത്തെ മാത്രമല്ല, എപ്പോ ഴത്തെ യും തലമുറ കേൾക്കുകയും, ചിന്തിക്കുകയും ചെയ്യേണ്ട പ്രഭാഷണം. അഭിനന്ദനങ്ങൾ. 🙏ആയിരമായിരം അഭിനന്ദനങ്ങൾ 🙏🙏🙏
വളരെ സന്തോഷം തോന്നി. ഫലിതത്തിലൂടെയും പാട്ടിലൂടെയും നല്ല ആശയങ്ങൾ പറഞ്ഞു തന്ന മാഷിന് ബിഗ് സല്യൂട്ട്. 👌👌👌👌
❤
പ്രസംഗം പണ്ടത്തെ സ്കൂൾ കാലഘട്ടത്തിലേക് മനസ്സിനെ കൂട്ടികൊണ്ട് പോയി ഒരുപാട് നന്ദി
സാറിൻ്റെ വിഡിയോ ഇപ്പോഴാണ് മുഴുവനായി കാണാൻ പറ്റിയത് ആദ്യമാദ്യം കുറെ ചിരിച്ചു സംസാരരിതി ആസ്വദിച്ചു പിന്നെ പിന്നെ വാക്കുകൾ മനസ്സിലേക്ക് ആഴത്തിലിറങ്ങിക്കൊണ്ടിരുന്നു അവസാനം കണ്ണുകളെ നിയന്ത്രിക്കാൻ പറ്റുന്നില്ല ഇപ്പഴാ ണേലോ പെയ്തൊഴിഞ്ഞവാനം പോലെ 🙏🙏🙏🙏🙏
സാറിന്റെ പ്രസംഗം പഴയകാല ഓർമ്മകൾ ഒരുപാട്...ഓർത്തുപോയി .. കറന്റ് ഇല്ലാതും മണ്ണണ്ണ വിളക്കിന്റെ ഉപയോഗം 👍🏻👍🏻👍🏻നമിക്കുന്നു 🙏🏻🙏🏻
Sir your speech is very nice and change my life so l like very much thank to you
Very good speech. We went to our childhood days. Thanks.Radha.s.nair.
നല്ല ഒരു അധ്യാപകൻ. ദൈവത്തിന്റെ കരസ്പർശം കിട്ടിയ അദ്ധ്യാപകൻ. ഈ മനുഷ്യന്റെ പ്രസംഗം കേൾക്കാൻ അവസരം കിട്ടിയത് മഹാ ഭാഗ്യം ആയി കരുതുന്നു
മാഷേ അഭിനന്ദനങ്ങൾ ഇതുപോലെ ഒരു സാറിനെ ഇതുവരെ കണ്ടില്ല. ഒരു പാട" ഒരു പാപാട് ദീർഘായുസ് ഉണ്ടാകട്ടെ
സാറിന്റെ പ്രസംഗം കേട്ട് സാറിനെ നേരിട്ട് കണ്ടാൽ കൊള്ളാമെന്നുണ്ട് സാർ ഇനിയും ഒരു നൂറ് കൊല്ലം ജീവിക്കട്ടെ സുഖമായി സാറിനു കുടുംബത്തന് ഒരായിരം നന്ദി.
എത്ര മനോഹരം ആയി സംസാരിക്കുന്നു . നല്ല ആശയം അവതരിപ്പിച്ചത് പുത്തൻ ഉണർവ് പകർന്നു ❤
അതിമനോഹരമായ വരികൾ കണ്ണൂർ ശൈലിയിലുള്ള സംഭാഷണ രീതി എത്ര കേട്ടാലും വീണ്ടും കേൾക്കാനുള്ള ആകർഷണം... സാർ പഠിപ്പിച്ച കുട്ടികളെല്ലാം ഭാഗ്യവാന്മാർ...ഒരുപാട് പ്രഭാഷണം നടത്താനുള്ള ആരോഗ്യം ആയുസ്സും ദൈവം തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു❤️.. അത് കേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്കും ഉണ്ടാവട്ടെ
എത്ര പ്രശംസിച്ചാലും മതിയാവില്ല ഗംഭീരം ദീർഘനാൾ ജീവിതം മുന്നോട്ട് പോകട്ടെ ഹൃദയം നിറഞ്ഞ ആശംസകൾ
പഴയ ഓർമ്മകളിലേക്ക് ., ഒരു മടക്കയാത്ര നയിച്ചതിന് ഒരായിരം നന്ദി.
മനോഹരം.. പഴയ കാലത്തിലേക്ക് തിരികെ കൊണ്ടുപോയ അവതരണം.. മാഷിന് അഭിനന്ദനങ്ങൾ
.. മാഷിന്റെ പ്രഭാഷണം അതിമനോഹരം അനേകായിരങ്ങൾ കേട്ടതിൽ വളരെ സന്തോഷം അഭിനന്തനങ്ങൾ
പഴയ കാലത്തിലേക്ക് തിരിച്ചുകൊണ്ടുപോയി, വളരെ സന്തോഷത്തോടെ മുഴുവൻ കേട്ടിരുന്നു. സ്നേഹാദരവോടെ, നന്ദി നന്ദി നന്ദി
😅 33:10
എന്റെ പൊന്നോ ഇങ്ങനെ ഒരു പ്രസംഗം ഒറ്റ ഇരിപ്പിൽ ഞാൻ ആസ്വദിച്ച് കേട്ട പ്രസംഗം
എന്റെ ചെറുപ്പകാലം ഇതു പോലെ തന്നെ ഔ അപാരം🙏👍