ഞാൻ ആലോയിക്കാറുണ്ട്. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ കെടാമംഗലത്തിന്റെ രമണൻ കേൾക്കാൻ ഭാഗ്യം സിദ്ധിച്ചു. കണിച്ചുകുളങ്ങര ബോയ്സ് ഹൈസ്ക്കൂൾ മൈതാനിയിൽ സാക്ഷാൽ വി.സാംബശിവന്റെ കഥാപ്രസംഗം എത്രയോ തവണ കേൾക്കാൻ കഴിഞ്ഞു. ഈ ഭാഗ്യം സിദ്ധിച്ച തലമുറ എത്ര ഭാഗ്യവാന്മാർ . മഹാത്മാക്കളുടെ ശബ്ദം കാതിലലയടിക്കുന്നു Great
വളരെ ചെറുപ്പത്തിൽ കേട്ടതാണ് വീണ്ടും കേൾപ്പിച്ചതിൽ വളരെയധികം നന്ദി ഉമ്മർകുട്ടിക്കും മറ്റുള്ളവർക്കും ഇതു കേൾക്കു ബോൾ അദ്ദേഹത്തിൻ്റെ ആസദസനേരിട്ടു കണ്ട എനിക്ക് വളരെ സങ്കടം വരുന്നു സദാനന്തൻ സാർ ഇന്നില്ലല്ലോ എന്നോർത്ത്
🌹എത്ര കേട്ടാലും മതിവരാത്ത കഥാപ്രസംഗം,...മതിവരാത്ത അത്ര തന്നെ അദ്ദേഹത്തിന് ഇപ്പോഴും ഓർക്കുന്നു....മൂന്നു പ്രാവശ്യം ഞാൻ അദ്ദേഹത്തിൻറെ കഥാപ്രസംഗം നേരിട്ട് കണ്ടിട്ടുണ്ട്.അദ്ദേഹം ഏറ്റവും കൂടുതൽ പറഞ്ഞ കഥയും രമണൻ തന്നെയാണ്.
അവതരണം സദാനന്ദൻ സാർ !! സാറിൻറ്റെ തലകുലിക്കിയുളള ആ അവതരണം സൂപ്പർ ഞങ്ങളുടെ നാട്ടിൽ മുഴുവൻ വിളക്കിന് കെടാമംഗലത്തിൻറ്റെ കഥാപ്രസംഗം മസ്റ്റായിരുന്ന കാലം ഉണ്ടായിരുന്നു. പ്രണാമം സാർ
വളരെ ആ കാം ഷ യോ ടെ കാത്തിരിക്കുന്നു പക്ഷെ പരസ്യ മല്ലാതെ മ റ്റ് ഒ ന്നും കാണാൻ ക ഴി യി ല്ല കേ ട്ടി ട ത്തോളം ഇ ഷ്ട മാ യി മുഴുവൻ കേൾക്കാൻ ക ഴി യാ ത്ത തിൽ വി ഷ മ മുണ്ട്
പതിനെട്ടാം വയസ്സിൽ കഥാസപര്യ തുടങ്ങി 60 വർഷം ,42 കഥകൾ 16000 വേദികൾ, രമണൻ മാത്രം 4000 ത്തോളം വേദികളിൽ കലാകൈരളിക്ക് സമ്മാനിച്ച കാഥിക സാർവ ഭൗമൻ, കാഥിക കുലപതിക്ക് പ്രണാമം....
🙏🙏🙏🙏🙏കാലം കടന്നുപോയിട്ടും ഇന്നും തിളക്കത്തോടെ കേൾക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം 🙏🙏🙏🙏🙏 ഒരുപാട് വേദികളിൽ കേട്ട താണെങ്കിലും ഒരിക്കൽ കൂടി കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ❤❤❤❤
കണ്ണൂർ ജില്ലയിൽ കീച്ചേരി എന്ന സ്ഥലത്ത് വയൽ കോട്ടം തെയ്യത്തോടനുബന്ധിച്ച് ഈ പുണ്യാത്മാവിൻ്റെ കഥാപ്രസംഗം ചെറിയ കുട്ടി ആയ സമയത്ത് രാത്രി വരെ ഇരുന്ന് കേട്ട ഓർമ്മയുണ്ട്. ആ വർഷം തന്നെ കടാങ്കോട്ട് മാക്കവും നാടകം ( കലാമണ്ഡലം വനജയുടെ ) ഉണ്ടായിരുന്നു ഇത് രണ്ടും ആസ്വദിക്കാൻ ഭാഗ്യമുണ്ടായി.(കഥ ചങ്ങമ്പുഴയുടെ രമണൻ ആണോ എന്ന് സംശയമുണ്ട്. ഉറപ്പില്ല)
Dear Mr Ummerkutty. Thank you very much and appreciate your keen interest in reviving this old and disappered art form. You deserve credit to embark on a bold venture. Hope you can porduce more such VCDs including Sambasivan and other artists. Looking forward to see more from you. Prasad
@@sivaprasadn258 Kerala was this type of caste mad when Tippu Sultan came to Malabar. He ordered women's breasts must be covered and stopped sambandham and sathi
ഞാൻ ആലോയിക്കാറുണ്ട്. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ കെടാമംഗലത്തിന്റെ രമണൻ കേൾക്കാൻ ഭാഗ്യം സിദ്ധിച്ചു. കണിച്ചുകുളങ്ങര ബോയ്സ് ഹൈസ്ക്കൂൾ മൈതാനിയിൽ സാക്ഷാൽ വി.സാംബശിവന്റെ കഥാപ്രസംഗം എത്രയോ തവണ കേൾക്കാൻ കഴിഞ്ഞു. ഈ ഭാഗ്യം സിദ്ധിച്ച തലമുറ എത്ര ഭാഗ്യവാന്മാർ . മഹാത്മാക്കളുടെ ശബ്ദം കാതിലലയടിക്കുന്നു Great
00pp0p000pp0p00l
വളരെ ചെറുപ്പത്തിൽ കേട്ടതാണ് വീണ്ടും കേൾപ്പിച്ചതിൽ വളരെയധികം നന്ദി ഉമ്മർകുട്ടിക്കും മറ്റുള്ളവർക്കും ഇതു കേൾക്കു ബോൾ അദ്ദേഹത്തിൻ്റെ ആസദസനേരിട്ടു കണ്ട എനിക്ക് വളരെ സങ്കടം വരുന്നു സദാനന്തൻ സാർ ഇന്നില്ലല്ലോ എന്നോർത്ത്
ആദ്യമായി കെടാമംഗലം സദാനന്ദൻ സാറിന്റെ കഥാപ്രസംഗം കേട്ടത് അഴിയൂർ തീപ്പെട്ടി കമ്പനി ക്കടുത്തു ninnanu(1962ൽ )ഇന്നും ആ സ്വര മാധുരി അനിർവ ച നീയ മായമധുര സ്മരണയാണ് കെടാമംഗല ത്തിന്റെ സ്മരണയ്ക്ക് മുമ്പിൽ നമോവാകം
Ith aara
Njanum azhiyoor theepetti company aduth aanu
Y@@lakshmikp9913
ഒരിക്കലും മറക്കാൻ കകഴിയുല്ലാ
🌹എത്ര കേട്ടാലും മതിവരാത്ത കഥാപ്രസംഗം,...മതിവരാത്ത അത്ര തന്നെ അദ്ദേഹത്തിന് ഇപ്പോഴും ഓർക്കുന്നു....മൂന്നു പ്രാവശ്യം ഞാൻ അദ്ദേഹത്തിൻറെ കഥാപ്രസംഗം നേരിട്ട് കണ്ടിട്ടുണ്ട്.അദ്ദേഹം ഏറ്റവും കൂടുതൽ പറഞ്ഞ കഥയും രമണൻ തന്നെയാണ്.
Pen
Beautiful bobn andmoly
❤❤❤❤
1975 ൽ കൊല്ലം പരവൂരിൽ പുറ്റിങ്ങൽ ക്ഷേത്രത്തിൽ വമ്പ് ആദ്യമായിരമണൻ കഥാ പ്രസംഗം ആദ്യമായി കേട്ടു , സൂപ്പർ
❤
അവതരണം സദാനന്ദൻ സാർ !!
സാറിൻറ്റെ തലകുലിക്കിയുളള ആ അവതരണം സൂപ്പർ
ഞങ്ങളുടെ നാട്ടിൽ മുഴുവൻ വിളക്കിന് കെടാമംഗലത്തിൻറ്റെ കഥാപ്രസംഗം മസ്റ്റായിരുന്ന കാലം ഉണ്ടായിരുന്നു.
പ്രണാമം സാർ
Jostadatihll ..
H 😅😮❤
🎉 40:10
ഇതുപോലുള്ള കഴിവുള്ള കലാകാരന്മാർ ഇനി ഉണ്ടാകുമോ. മനോഹരം മനോഹരം മനോഹരം.
രണ്ടുപേരുടെയും ഈണം നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ 🙏👍🌹
ചങ്ങൻപുഴ എന്ത്.. ഹാ പകരം വയ്ക്കാൻ 🙏🙏👍👌👏🌹
ആദ്യമായിട്ടാ കേൾക്കുന്നേ എന്തു രസം kettirikkaan
ഇതൊക്കെയാണ് യഥാർത്ഥ അവതാരങ്ങളും, അവതാരകൻമാരും.
നമിക്കുന്നു .. നമിക്കുന്നു:
പുനരാവിഷക്കരണത്തിന് ഒരു പാട് ഒരുപാട് നന്ദി.. നന്ദി..
എത്ര യധികം തവണ ഞാൻ
പണ്ട് കേട്ടു രോമാഞ്ചം കൊണ്ടു.
Sir very nice u r the great Kadhekan i give you a big salute ex army subedar rajan m panamcheril cheriyapathiyoor Pathiyoor Alleppey Kerala
കലയുടെയും, കലാകാരന്മാരുടേയും പ്രേക്ഷകരുടേയും സുവർണ്ണകാലം ഒരിക്കൽക്കൂടി മനസ്സിലേയ്ക്ക് ഓടിയെത്തി -
പ്രിയ കലാകാരന് പ്രണാമം
صبح سے ہی اس کے
علاوہ کوئیعمن
ഇവരുടെ ഒന്നും കേൾക്കാൻ കഴിഞ്ഞില്ല എന്ന് ഓർക്കുമ്പോ എന്തോ പോലെ ഇവർ ഒക്കെ ആണ് യഥാർത്ഥ കലാകാരൻമാർ 🌹🌹🌹
മനോഹരം ഈ കഥാ പ്രസംഗം ഉമ്മര്‍ കുട്ടി സാഹിബ് നോട് നന്ദി യുണ്ട് കഥ പറഞ്ഞ ആശാന്‍ മാര്‍കും
Ummarkuttyumayi ee kadhaprasangathinda bandham
കെടാമംഗലം സദാനന്ദൻ സാറിന് എന്ന് പറയൂ സാർ
AZEEZ PUTHANPURAKKAL -SORRY . NJAMMANTE AALU 😊
Oombankuttyayittuorubandavumilla
മനുഷ്യനയാല്മരിക്കും
I fond of kadhaprasangam especially kedamangalam and v.sambasivan and dr.vasanthakumar
ഒരുപാട് നന്ദി യുണ്ട് ഈ വലിയ സംഭവം വീണ്ടും കാണാന്‍ സാഹചരൃം തന്നതിന് ബിഗ് സലൃൂട്ട്
കെടാമംഗലം മാസ്റ്റർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ കഥകൾ മലയാളിയുടെ മനസിൽ എക്കാലവും നിറഞ്ഞു നിൽക്കും.
വളരെ ആ കാം ഷ യോ ടെ കാത്തിരിക്കുന്നു പക്ഷെ പരസ്യ മല്ലാതെ മ റ്റ് ഒ ന്നും കാണാൻ ക ഴി യി ല്ല കേ ട്ടി ട ത്തോളം ഇ ഷ്ട മാ യി മുഴുവൻ കേൾക്കാൻ ക ഴി യാ ത്ത തിൽ വി ഷ മ മുണ്ട്
Very nice and sudden relaxation
സൂപ്പർ. കാഥികനും സങ്കത്തിനും നിസരിക്കും അഭിനന്ദനങ്ങൾ. കാഥികൻ കെടാമംഗലം സാറിന് ഈ എളിയ കാഥികൻ്റെ പ്രണാമം
വി.സാംബശിവനും..കെടാമംഗലവും ,മരിക്കെരുതായിരുന്നു
പതിനെട്ടാം വയസ്സിൽ കഥാസപര്യ തുടങ്ങി 60 വർഷം ,42 കഥകൾ 16000 വേദികൾ, രമണൻ മാത്രം 4000 ത്തോളം വേദികളിൽ കലാകൈരളിക്ക് സമ്മാനിച്ച കാഥിക സാർവ ഭൗമൻ, കാഥിക കുലപതിക്ക് പ്രണാമം....
Oops
@@narayanannair1368
Pl p pp
Lllllllllllllllllllllllllllllllllll
Suresh,, ck
@@narayanannair1368 ,
🎉
🙏🙏🙏🙏🙏കാലം കടന്നുപോയിട്ടും ഇന്നും തിളക്കത്തോടെ കേൾക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം 🙏🙏🙏🙏🙏 ഒരുപാട് വേദികളിൽ കേട്ട താണെങ്കിലും ഒരിക്കൽ കൂടി കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ❤❤❤❤
വളരെ നല്ലതായിരിന്നു 😍😍
പുതിയ തലമുറ ഈ കഥാപ്രസംഗം ഒന്നു കേട്ടിരുന്നെങ്കിൽ എന്ന് ആശി ക്കു കയാണ്
Kedamangalam sadhanathan master very supper😃
Super very good .
ചെറുതലമുറയും ഇതൊക്കെ കേൾക്കേണ്ടതാണ്
ഓർമ്മകൾ മരിക്കില്ല
Open
കണ്ണൂർ ജില്ലയിൽ കീച്ചേരി എന്ന സ്ഥലത്ത് വയൽ കോട്ടം തെയ്യത്തോടനുബന്ധിച്ച് ഈ പുണ്യാത്മാവിൻ്റെ കഥാപ്രസംഗം ചെറിയ കുട്ടി ആയ സമയത്ത് രാത്രി വരെ ഇരുന്ന് കേട്ട ഓർമ്മയുണ്ട്. ആ വർഷം തന്നെ കടാങ്കോട്ട് മാക്കവും നാടകം ( കലാമണ്ഡലം വനജയുടെ ) ഉണ്ടായിരുന്നു
ഇത് രണ്ടും ആസ്വദിക്കാൻ ഭാഗ്യമുണ്ടായി.(കഥ ചങ്ങമ്പുഴയുടെ രമണൻ ആണോ എന്ന് സംശയമുണ്ട്. ഉറപ്പില്ല)
Thanks for uploading this..
Kedamangalam the great!!
Beautiful. 🙏
മഹാനുഭാവ മറക്കുകില്ലൊരിക്കലും o
ഞങ്ങൾക്ക് വേണ്ടി വീണ്ടും ഇത് അവതരിപ്പിച്ചതിന് നന്ദി 🙏
എന്തു ഞാൻ പകരം നൽകും പ്രഭോ...
Kannan Thrissur Sa
@Fantasy football Club NWy
Super,and introduction is very super
ഒരുപാടൊരുപാട് ഇഷ്ടം
Super
കഥാപ്രസംഗം വളരെ ഇഷ്ടമാണ് പ്രത്യേകിച്ചും രമണൻ കഥാപ്രസംഗം
Wooww super
VERY GOOD PRESANTATON
Ekathaprasamgampranayaiepolullavakanam
വളരെ നല്ല അവതരണം സാർ
Great
Best
കുട്ടികാല രാവുകൾ എത്ര മനോഹരം കലയുടെ കലവറ കൾ
Eshtappettu
Dear Mr Ummerkutty.
Thank you very much and appreciate your keen interest in reviving this old and disappered art form. You deserve credit to embark on a bold venture. Hope you can porduce more such VCDs including Sambasivan and other artists. Looking forward to see more from you.
Prasad
Very good presentation
suresh k pattarsexs
Ajayaghosh Ajayaghosh
Nallaboumi
Nallaboumi സബ്സിവാൻ
കാലം. കൂറെ. കഴിഞ്ഞു. കേട്ടി ട്ട്
👌🏻❤️
Kathaprasanga kulapathi
❤
👍
Sir,you should have mentioned Shrim Ayyankaly also in the group of reformationists.
🙏🙏🙏❤️❤️❤️
I dont.know who.is but fantastic
എൻ്റെ എളിയ ശ്രമങ്ങളും എല്ലാവരും കേട്ട് അഭിപ്രായം പറഞ്ഞാൽ സന്തോഷം😀
Ramanan part2
സൂപ്പർ..
Hhh6yhhffvcgtnhghr4xcgvbvdgrucccgcfxxyyxgbyyyucyy
🙌🙌🙌🙌🙌
ee kala nasikkaathirikkatte.
🌷🌷🌹🌹❤️❤️🙏🙏
Nice
Very good
MURALEEDHARAN NAIR P ng.
MURALEEDHARAN NAIR
@@sivaprasadn258 no air
@@sivaprasadn258 Kerala was this type of caste mad when Tippu Sultan came to Malabar. He ordered women's breasts must be covered and stopped sambandham and sathi
Kathaprangam alla Katha adhiķa prasangam!
Changampusha is the Muttathu Varkey of poetry.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🙏🙏
നമ്പർ വൺ
ഓഹ്.... ഒന്നും പറയാനില്ല
Thanks
താങ്ക്സ്
🌹🌹🌹🌹🌹🙏✍️
Thank you sir
Stll 01/20
.
Good
നന്ദി
ഇനി ഉണ്ടാവില്ല ഈ വസന്തകാലം
Mm
Hi enthu rasam
World record 4000 stage
off the s order utter we@==
⁴ram@n
Audience ne oru vattapolum kanikkathad enth
Annum,,thepp, onnum thepp
Kelkaan aagrahichathaayirunnu
ബാ 7ഗ
അയ്യൻകാളി യെമറന്നോ
.....
Manu
Natheira
Maysun
Maysun mayhart
Konasema sambarulu
4
Y
😂
🎉
Super
Good
നന്ദി
🌹🌹🌹🌹🌹🙏✍️
🌹🌹🌹🌹🌹🙏✍️