ചെക്കന്റെ വീട്ടിലേക്ക് പെൺ വീട്ടുകാർ കുടുംബക്കാരെ കണ്ട ചക്കരയുടെ സന്തോഷം |WEDDING|coupple|LOVE

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 377

  • @noorjahanv945
    @noorjahanv945 6 หลายเดือนก่อน +426

    Oru ബാപ്പയുടെ സ്ഥാനത് എല്ലാം ഭംഗി ആക്കി കാര്യങ്ങൾ ചെയ്ത നൗഫലിന് ഇരിക്കട്ടെ ഇന്നത്തെ big salute.... 🙏🙏🙏🙏

    • @FathimaFTT-vk8zl
      @FathimaFTT-vk8zl 6 หลายเดือนก่อน +9

      നൗഫലെ നീയാണ് മകൻ നീയാണ് ആങ്ങള നീയാണ് ഭർത്താവ്❤❤❤❤❤❤❤❤❤❤❤❤❤❤

    • @VinodRajan-w8m
      @VinodRajan-w8m 6 หลายเดือนก่อน

      ❤❤❤❤❤

  • @salmathselu5190
    @salmathselu5190 6 หลายเดือนก่อน +186

    പറയാതിരിക്കാൻ പറ്റില്ല ഏറ്റവും വലിയ ഹൈലൈറ്റ് നൗഫലിന്റെ ഫ്രണ്ട്സുകളാണ് നല്ല ഒരു ആത്മാർത്ഥമായ ഫ്രണ്ട്സ് കളെ കിട്ടിയില്ലേ ഭാഗ്യവാനാണ് എല്ലാ മംഗളമായി കഴിഞ്ഞില്ലേ സന്തോഷം🥰👍

  • @shifashifuz7453
    @shifashifuz7453 6 หลายเดือนก่อน +836

    പെങ്ങൻമാർ ഭാരം ആകുന്നവർക്ക് മുമ്പിൽ ഇതെല്ലാം ഒരു മാതൃകാ ആവട്ടെ❤
    പെങ്ങൻമാരോടും മാതാപിതാക്കൻമാരോടും ഭാര്യയോടും കാണിക്കുന്ന സ്നേഹത്തിൽ പടച്ചവൻബറ ക്കത്ത് നൽകട്ടെ🤲🏼❤❣️
    പെങ്ങൾക്ക് എ സി താങ്ങി പിടിച്ചു കൊണ്ട് പോയി കൊടുക്കുന്ന പ്രിയ സഹോദരനാകട്ടെ ഇന്നത്തെ ലൈക്ക്❤

    • @Rabee___hhh
      @Rabee___hhh 6 หลายเดือนก่อน +7

      ആമീൻ 🤲

    • @TreeTr-yu9zq
      @TreeTr-yu9zq 6 หลายเดือนก่อน +41

      കുറെ ഒന്നും വ്വേണ്ട ഇത് പോലെ ഒരെണ്ണം മതി

    • @midlajmi7904
      @midlajmi7904 6 หลายเดือนก่อน +9

      Noufalinu big salur

    • @midlajmi7904
      @midlajmi7904 6 หลายเดือนก่อน +6

      Chakara bagyavadhiya

    • @safeelathahir1466
      @safeelathahir1466 6 หลายเดือนก่อน +1

      👍👍🤲🤲🤲

  • @ummusalmasalmu3537
    @ummusalmasalmu3537 6 หลายเดือนก่อน +484

    നീയാടാ ആങ്ങള ഇനിയും പാട് കാലം ഇതുപോലെ ജീവിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @shadhishaaa984
    @shadhishaaa984 6 หลายเดือนก่อน +189

    നൗഫലെ എത്ര ഉയരങ്ങളിൽ എത്തിയാലും.. നിങ്ങളെ സ്നേഹത്തിനു ഒരു കുറവും വരുത്തരുത്..... നിങ്ങളുടെ ഉയർച്ചക്ക് കാരണം ഉമ്മ നെയും പെങ്ങാന്മാരെയും നോക്കുന്നത് കൊണ്ട് തന്നെ ആണ്... സന്തോഷം കൊണ്ട്.. കണ്ണ് നിറയുന്നു.. 🥰

    • @mubeenaav6931
      @mubeenaav6931 6 หลายเดือนก่อน

      Uyarangalil ethaan ummayum pengalum aanu main part apo ivark kittunna pakuthi paisa avark kodukandathu aanu sharikum

  • @shehinas5428
    @shehinas5428 6 หลายเดือนก่อน +141

    ചക്കരെ ഇന്ന് നല്ല ഭംഗി ഉണ്ടാരുന്നു മാഷല്ലാഹ് 🥰🥰

  • @salmanulfarisavulan4884
    @salmanulfarisavulan4884 6 หลายเดือนก่อน +712

    സിനു നെ ഇഷ്ടമുള്ളവർ like adi

  • @sajidsamad366
    @sajidsamad366 6 หลายเดือนก่อน +93

    ഇത് പോലത്തെ പൊന്നാ ങ്ങളെയെ കിട്ടിയ ചക്കരേ 👍👍👍👍

  • @Izaan512
    @Izaan512 6 หลายเดือนก่อน +85

    ഹിജാസിലെ കുടുംബക്കാർ നല്ല സ്വഭാവമുള്ള ആൾക്കാരാണ് ചക്കരയുടെ ഭാഗ്യം

    • @sinijabbar9879
      @sinijabbar9879 6 หลายเดือนก่อน

      Nalla snehamullavar 🥰🥰

    • @sakkeena-cr9md
      @sakkeena-cr9md 6 หลายเดือนก่อน +2

      ഒരു മാസമൊക്കെ കഴിഞ്ഞിട്ട് ഇതൊക്കെ പറയുന്നതല്ലേ നല്ലത്....

  • @afseafse562
    @afseafse562 6 หลายเดือนก่อน +30

    നൗഫൽ എല്ലാവർക്കും ഒരു മാതൃകയാണ് കാരണം കുടുംബ ബന്ധത്തിന് വില കൊടുക്കുന്ന ആളാണ് ഉപ്പ ജീവിച്ചിരുന്നിട്ടും ചക്കരയുടെ ചക്കരയുടെ എല്ലാ കാര്യത്തിലും പഠിക്കുന്ന കാര്യത്തിന് എല്ലാ കാര്യത്തിലും നൗഫൽ ചെയ്തുകൊടുത്തു പെങ്ങമ്മാരെ ഭാരമായി കാണുന്ന ആങ്ങളമാർക്ക് നൗഫൽ മാതൃകയാണ് നല്ല ഭംഗിയായി കല്യാണം കൊടുത്തു ചെയ്തുകൊടുത്തു സിനു നല്ല നാത്തൂൻ ആണ് ചില നാത്തൂന്മാരാണെങ്കിൽ എല്ലാം മുടക്കിയിട്ടുണ്ടാവും നൗഫലും സിനുവും എവിടെയും തളരില്ല

  • @rafsha8515
    @rafsha8515 6 หลายเดือนก่อน +22

    Masha allah പെങ്ങമ്മാർക് നിന്നോടുള്ള സ്നേഹവും അതുപോലെ നിനക്കവരോടുള്ള സ്നേഹവും കുറയാതെ എന്നും ഇതുപോലെ നിലനിൽക്കട്ടെ❤🥰കൊടുക്കലും വാങ്ങലുമല്ല സ്നേഹം. എത്ര ഉയരങ്ങളിൽ എത്തിയാലും ഈ ആങ്ങള യേ മറക്കരുത് ❤️

  • @_jesniya___4058
    @_jesniya___4058 6 หลายเดือนก่อน +6

    നൗഫൽ എല്ലാവർക്കും മാതൃകയാവട്ടേ ഇതുപോലേ ഒരു ആങ്ങളനെ കിട്ടിയ ചക്കര ൻ്റെ ഭാഗ്യം

  • @fousiamusthafa7927
    @fousiamusthafa7927 6 หลายเดือนก่อน +2

    ചക്കരയുടെ കല്യാണം നല്ല ഭംഗിയായി കഴിഞ്ഞു അൽഹംദുലില്ലാഹ് എല്ലാം കണ്ടു കഴിഞ്ഞപ്പോൾ കരഞ്ഞു പോയി നൗഫലെ നിനക്ക് അള്ളാഹു ആരോഗ്യ മുള്ള ദീർഗായുസ് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ

  • @hasikl1413
    @hasikl1413 6 หลายเดือนก่อน +3

    പെങ്ങളെ അവളെ സ്നേഹിച്ച ഒരാളെ കൈകളിൽ ഏൽപിച്ചു. മാഷാ അല്ലാഹ് ജീവിതം റാഹത്താ കട്ടെ. സോങ് സൂപ്പർ. ഇനി വാവയുടെ വരവ് ഇന്ഷാ അല്ലാഹ് 🤲

  • @Ali-d6v6r
    @Ali-d6v6r 6 หลายเดือนก่อน +1

    ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം. ഒരു ആങ്ങള ഇല്ലാത്ത സങ്കടം

  • @FathimaFTT-vk8zl
    @FathimaFTT-vk8zl 6 หลายเดือนก่อน +15

    നൗഫലെ നീയാണ് മകൻ നീയാണ് ആങ്ങള നിയാണ് ഭർത്താവ് ❤കുഞ്ഞിന്റെ ഉപ്പ ❤ഇനിയും ഉയരങ്ങളിൽ എത്തട്ടെ എ എല്ലാവരെയും സ്നേഹിച്ചോ അള്ളാഹു ഒരു കുറവും വരുത്തൂല 🎉നിനക്കും നിന്റെ കുടുംബത്തിനും ആഫിയത്തും ആരോഗ്യ മുള്ള ദിർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാ റബൽ ആലമിൻ ഞങ്ങളുടെ ഒക്കെ പ്രാർത്ഥന ഉണ്ടാകും🎉🎉🎉❤❤

  • @farsanasalih590
    @farsanasalih590 6 หลายเดือนก่อน +16

    എന്നും ഇത് പോലെ സന്തോഷമായി ഇരിക്കട്ടെ

  • @ameeraami
    @ameeraami 6 หลายเดือนก่อน +1

    Maasha allah✨ഈ സ്നേഹത്തിനു മുന്നിൽ കണ്ണ് നിറഞ്ഞു..... പടച്ചവൻ പെങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഹൈറും ബറക്കത്തും നൽകട്ടെ... ഇക്കാക്ക് ആരോഗ്യവും ദീര്ഗായുസ്സുമുള്ള നല്ല സ്വാലിഹായ കുട്ടി ജനിക്കട്ടെ 🤲ഈ സ്നേഹം എന്നെന്നും നിലനിർത്തട്ടെ 🤲🤲🤲🤲

  • @lilthings9585
    @lilthings9585 6 หลายเดือนก่อน +23

    Noufal nte friendsnte support Oru rakshem illa… masha Allah ❤ Kann thattaathirikkatteeee❤❤❤

  • @jamsheedjamshi9320
    @jamsheedjamshi9320 6 หลายเดือนก่อน +132

    ആരൊക്കെ ചക്കരന്റെ ഇന്റർവ്യൂ കണ്ടു നൗഫൽ എന്റെ ഉപ്പയാണ് എന്നാണ് അവൾ അതിൽ പറയുന്നത്

    • @rayansha7005
      @rayansha7005 6 หลายเดือนก่อน +4

      Eathu channelil aanu

    • @AnuAni-wx2qb
      @AnuAni-wx2qb 6 หลายเดือนก่อน +3

      Njan kandhu

    • @nibras9652
      @nibras9652 6 หลายเดือนก่อน

      ​@@rayansha7005 mazhavil keralam

    • @ZayanZaman-xr1cm
      @ZayanZaman-xr1cm 6 หลายเดือนก่อน

      Mazhavil keralam youtube channel lil

    • @Ran__eed
      @Ran__eed 6 หลายเดือนก่อน

      Njanum kandu

  • @safiyaazeez5139
    @safiyaazeez5139 6 หลายเดือนก่อน +20

    എല്ലാ വിഡിയോസിലും ഉള്ള പാട്ട് സൂപ്പർ 😍👍🏻മാഷാഅല്ലാഹ്‌

  • @safiyabeevikvk
    @safiyabeevikvk 6 หลายเดือนก่อน +1

    Mashaallah chakkara ഹാപ്പിയാണ് മുഖം കണ്ടാൽ അറിയാം അൽഹംദുലില്ലാഹ് ഉപ്പയും വന്ന് കൂടിയല്ലോ സന്തോഷം 😍😍🥰🥰

  • @ranumeesvlog7249
    @ranumeesvlog7249 6 หลายเดือนก่อน +11

    നീയാടാ ഒരു ആങ്ങള ഇങ്ങനത്തെ ഒരു ആങ്ങള എനിക്കില്ലാതെ പോയല്ലോ എനിക്ക് ആങ്ങളയില്ല അടുത്ത ജന്മത്തിൽ എങ്കിലും എനിക്ക് ഇങ്ങനെയൊരു ആങ്ങളനെ കൊണ്ടാ എന്ന് ഞാൻ എന്നും🤲🏻🤲🏻🤲🏻

  • @jesnashafi7312
    @jesnashafi7312 6 หลายเดือนก่อน +22

    Masha allha🤲🏻 എല്ലാം റാഹത്തായി കഴിഞ്ഞു. ചക്കരക്കും നിജസിനും സതോഷപരമായ ജീവിതം ഉണ്ടാവട്ടെ. നമ്മുടെ വീട്ടിലെത്തെ പോലെ കല്ലിയാണം കൂടിയപോലെ സന്തോഷം എല്ലാവർക്കും പടച്ചോന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲🏻

  • @arifapk7391
    @arifapk7391 6 หลายเดือนก่อน

    മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌ എത്ര പറന്നാലും മതിവരില്ല ഒത്തിരി സതോഷം സഗടം പെങ്ങമാരെ പൊന്നു പോലെ നോക്കുന്ന നൗഫൽക്കാ❤❤❤❤

  • @Hanu648
    @Hanu648 6 หลายเดือนก่อน +24

    നൗഫു നി മുത്ത് ആണ് ഒരു പാട് ഇഷ്ടം നിന്നോട് 😍😍😍😍🥰

  • @libafathima6434
    @libafathima6434 6 หลายเดือนก่อน +9

    Noufal ekka Chakkarede uppa Thane
    Your super hero
    Ethupoloru ekkane kittan ella penkuttikalum aagrahikkum❤

  • @kunjolsuhaimath6771
    @kunjolsuhaimath6771 6 หลายเดือนก่อน +10

    Chakkarayude ഇന്റര്‍വ്യൂ kandu,aval noufalkane ഉപ്പയുടെ sthanaman എന്ന് പറഞ്ഞപ്പോള്‍ ariyade karanjupoyi,എന്നും aa sneham undakatte,,,

    • @FousiyaEM
      @FousiyaEM 6 หลายเดือนก่อน

      Interview athe chanalila

    • @baan123
      @baan123 6 หลายเดือนก่อน

      ​@@FousiyaEMth-cam.com/video/-EwZYKG6Omo/w-d-xo.htmlsi=EqtF1wm2J4GpZX8-

    • @suneerasidheeque4927
      @suneerasidheeque4927 6 หลายเดือนก่อน

      ഇന്റർവ്യൂ എവിടെ

    • @kunjolsuhaimath6771
      @kunjolsuhaimath6771 6 หลายเดือนก่อน

      Mazavil keralam

  • @RFR596
    @RFR596 6 หลายเดือนก่อน +12

    താഹിർ വിഡിയോ ഇടുമ്പോ എങ്ങനെ ഏത് ഭാഗം ഇതൊക്കെ ആരുടെ ചാനലിൽ ഇടണം നല്ലവണ്ണം അറിയാം അങ്ങനെ ഇതുവരെ ഇട്ടുള്ളു 🥰എല്ലാരും പൊളിക്ക്

  • @rashafabin8278
    @rashafabin8278 6 หลายเดือนก่อน +18

    ചക്കര ഇന്ന് സുന്ദരി 🥰🥰🥰👍👍👍❤️❤️

  • @kunjanbasheer3527
    @kunjanbasheer3527 6 หลายเดือนก่อน +18

    സൂപ്പർ 🥰🥰🥰 വീഡിയോ ഈ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിങ് ആയിരുന്നു 😊

  • @raihanamuhin5807
    @raihanamuhin5807 6 หลายเดือนก่อน +8

    ماشآءالله ❤
    Ac kandoppol santhoshayi 😊

  • @ShareenaShari-wi9xl
    @ShareenaShari-wi9xl 6 หลายเดือนก่อน +23

    നൗഫൽ ഇക്കാന്റെ ഫ്രണ്ട്സുകൾ വളരെ സപ്പോർട്ട് ആണ്

  • @nabeelnadeem7475
    @nabeelnadeem7475 6 หลายเดือนก่อน +1

    Parayunnoru paranjonde nilkkum.. Avare kayattilla ivare kayattillannokke never mind aakki vidu noufooooo..... Maathrkayavenda bro❤❤❤❤

  • @suvarnakichu713
    @suvarnakichu713 6 หลายเดือนก่อน

    ഇതാണ് ആങ്ങള നമ്മുക്ക് ഇങ്ങനെ ഒരു കൂടെ പിറപ്പു ഇല്ലാതെ പോയല്ലോ ഗോഡ് ബ്ലെസ് യൂ

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 6 หลายเดือนก่อน +5

    മാഷാ അള്ളാ റാഹത്തായി രണ്ട് കല്യാണം കഴിഞ്ഞ 👍🏻❤️

  • @suneerashihabudheen3749
    @suneerashihabudheen3749 6 หลายเดือนก่อน +5

    ചക്കരെ nijasum നീയും 👍🏻👍🏻💐💐💐

  • @ArshadArshad-nr3pj
    @ArshadArshad-nr3pj 6 หลายเดือนก่อน +2

    Itupole kattakk nilkuna frds suparrr innathe lik avarkarikatte

  • @sherin577
    @sherin577 6 หลายเดือนก่อน +2

    നൗഫൽ നിനക്ക് ബിഗ് സലൂട്ട് ❤️🤲ഫാമിലി ഒരുപാട് ഇഷ്ട്ടം 💕

  • @junaidcm4483
    @junaidcm4483 6 หลายเดือนก่อน +1

    👍👍👍🥰🥰🥰🥰

  • @muhammedaneefa989
    @muhammedaneefa989 6 หลายเดือนก่อน

    അൽഹംദുലില്ലാഹ്. നൗഫലിക്കനോട് പറയാൻ വാക്കുകളില്ല. 👍🏻😭

  • @Bismi-j7d
    @Bismi-j7d 6 หลายเดือนก่อน +1

    ചക്കര വണ്ടിപ്പോകുമ്പോൾ നോക്കി നിൽക്കുമ്പോൾ പാവം തോനുന്നു പക്ഷെ അവൾ ഹാപ്പിയായി നിൽക്കുന്നുണ്ട് അത് കൊണ്ട് നിങ്ങൾക്കും കാണുന്നവർക്കും സമാദാനം വേഷമണ്ടെങ്കിലും കാണിക്കുന്നില്ല പാവം എന്നും സുഖത്തിലെന്നെ ആവട്ടെ നിജസ് നല്ല മോനാണ് കുടുംബവും അതിൽ മാറ്റം വരാതിരിക്കട്ടെ ദുആ ചെയാം 🤲

  • @alimonali9877
    @alimonali9877 6 หลายเดือนก่อน +1

    Noufaline pole oru brother arum aghrahiche pokum..super anedaaa niii..allahuu anugrahikkette.

  • @BasheerMohammed-og3uv
    @BasheerMohammed-og3uv 6 หลายเดือนก่อน +1

    നൗഫലേ നീയാണ് ശരിക്കും ഒരു ബ്രദർ❤

  • @SahalFathima-h2n
    @SahalFathima-h2n 6 หลายเดือนก่อน +2

    ഉമ്മാന്റെ പർദ്ദ അടിപൊളി 👍👍👍

  • @AnishAzees
    @AnishAzees 6 หลายเดือนก่อน +3

    Sinu ❤❤❤.ella karyamgalum uppanta sthanath ninn chytha noufin Allah deergayusum arogyavum nalgi anugrahikkatty ❤❤❤

  • @anzilasiyad6706
    @anzilasiyad6706 6 หลายเดือนก่อน +1

    Kann nirayunnu noufalikka.. Ningale pole oru brotherine kittiya avar ethra bhagyam ullavara.. Mashaallah... Athpole thanne kattakk oppam nikkunna freindsum😊

  • @maisalnouf5717
    @maisalnouf5717 6 หลายเดือนก่อน

    Masha allah
    Orupad santosham
    Njan adikam naalaaytla ningade channel kandu tudangeet
    Orupad santhosham
    Family ne eppozhum koode nirtane… allah anugrahikum

  • @Rukkuzzruk
    @Rukkuzzruk 6 หลายเดือนก่อน

    എനിക്കുമുണ്ട് ഇതുപോലെ 2 ആങ്ങളമാർ 🥰🤲🤲🤲🤲🤲....alhamdulillah🥹

  • @AizaMeharin
    @AizaMeharin 6 หลายเดือนก่อน

    നീ ആടാ ആങ്ങള മുത്താണ് നീ ❤❤❤❤❤❤❤❤❤❤

  • @JamseenaRaouf
    @JamseenaRaouf 6 หลายเดือนก่อน +1

    Noufalnte polethe aangalamare kittanum bagyam venam allahu aafiyathum dheergaysum kodukatee

  • @lilthings9585
    @lilthings9585 6 หลายเดือนก่อน +8

    Olkk ellaarum ullappo nalla churidar itta pore🤦🏻‍♀️ath night dress aan chakkare.. interview yilum kandirnnu night dress ittittirikkanath… manavatty alle.. korach naal nalla dress okke idu… negative aaytt parayanathalla… aniyathiye pole kand parayaan… ee dress okke veettil pani edukkumbozhokke normal aaytt idendathaaa😊

  • @Ran__eed
    @Ran__eed 6 หลายเดือนก่อน +2

    Noifale ninte freindsan ninte ettavum bagyam idupole freindsineyonnum arkkum kittilla prathyekichu iee kala kattathil🎉

  • @RafnaSherin-o2g
    @RafnaSherin-o2g 6 หลายเดือนก่อน +3

    Ikka oru samshayam..sinuitha nte uppayum ummayum.. familyum onnum vannile Marriagente timelum kandila ningalude vitilum ...kandila videosil kanikathath ano avare kanathadh konda chothichadhto ...

  • @manjuanil573
    @manjuanil573 6 หลายเดือนก่อน +3

    Achanum ammayum cheyyandathu kandarinju cheyyunna noufal athu pole sinu kuttiyum athu pole koode nilkan noufalinte frnds um ennum nallathu mathram varate noufalinum kudumbathinum frndnum kudumbathinum ❤

  • @fousiyact1981
    @fousiyact1981 6 หลายเดือนก่อน

    ഉമ്മയുടെയും.uppayyudeyum. പ്രത്ഥ നയുണ്ടോ.അവർ.രക്ഷ.നേടും.ഉറപ്പാണ്🎉

  • @Afrin123-pi3be
    @Afrin123-pi3be 6 หลายเดือนก่อน +2

    chakkara uppane theere mind cheyunilla....miniyaann vlog edukunnund enn arinhad kond uppanod sneham abinayichu kanichad....

  • @shafnarinsha2592
    @shafnarinsha2592 6 หลายเดือนก่อน

    Ithupoloru aangala ellaarkum orupaad maadhrikayaavatte....❤❤

  • @navaspoonthala5032
    @navaspoonthala5032 6 หลายเดือนก่อน

    ആ പാവം നൗഫലിന് ദീര്ഗായുസ്സ് നൽകണേ നാഥാ 🤲🏻🤲🏻i👍

  • @jishanathasni2024
    @jishanathasni2024 6 หลายเดือนก่อน +6

    Ingale Aliyan mubarak evde kallyana video onnum aale kandila

  • @SumayyaK-o9m
    @SumayyaK-o9m 6 หลายเดือนก่อน +6

    നൗഫലെ ഇന്നലെ എപ്പളാ വീട്ടിൽ എത്തിയത് 🌹🌹🌹സിനു കുഴപ്പം ഒന്നു ഇല്ലാലോ

  • @Shammu363
    @Shammu363 6 หลายเดือนก่อน +1

    നല്ല പാട്ട് 👍🏻👍🏻👍🏻

  • @lubiriyas3059
    @lubiriyas3059 6 หลายเดือนก่อน +18

    Sinuvine orupad ishttam

    • @ShureeshShureesh
      @ShureeshShureesh 6 หลายเดือนก่อน

      Athe nalla othukkam nalla swabam❤❤❤❤

  • @FathimaNelliyali
    @FathimaNelliyali 6 หลายเดือนก่อน

    Ac കണ്ടപ്പോൾ തന്നെ കറണ്ട് പോയി 😂

  • @jazwasworld4754
    @jazwasworld4754 6 หลายเดือนก่อน +12

    Vdeo കാത്തിരിക്കുകയാണ് ❤

  • @thajunnisamanjeri2186
    @thajunnisamanjeri2186 6 หลายเดือนก่อน

    U r best aangala,,proud of u..

  • @VahidaN-oe7fu
    @VahidaN-oe7fu 6 หลายเดือนก่อน

    ചക്കരക്ക് ഒരു ഇക്കാക്ക അല്ലെ നൗഫൽ കന്റെ ഫ്രണ്ട്‌സ് ഫുൾ ചക്കരെന്റെ ഇക്കാക്ക തന്നെ 👍🏻👍🏻👍🏻 mashaallha

  • @haneenanuhaiman5622
    @haneenanuhaiman5622 6 หลายเดือนก่อน

    വീഡിയോ ക്കൊ ന്നും ഞാൻ യോജിക്കുന്നില്ല... എങ്കിലും താങ്കൾ &ഫാമിലി യെ ഇഷ്ടം 👌👌മാതൃക യാണ്.. ഉപ്പാനെ നല്ല caring വേണം

  • @MansoorK-w9d
    @MansoorK-w9d 6 หลายเดือนก่อน +1

    Big sloott❤

  • @shahananasri8859
    @shahananasri8859 6 หลายเดือนก่อน

    Noufalea. Ninakapoyumallahuvintea. Kavalundavum

  • @safiyak6208
    @safiyak6208 6 หลายเดือนก่อน

    മോനെ നിന്റെ കടേ അള്ളാ ന്റെ ക്കാവൽ എപ്പോഴും ഉണ്ടാവും എത്ര നല്ല മനസിന്റെ ഉടമ

  • @jamsheedjamshi9320
    @jamsheedjamshi9320 6 หลายเดือนก่อน +5

    ആരൊക്കെ വീഡിയോ ആണ് കാണേണ്ടത് അറീല anwar shanu, aboothahir, noufal ellavarum kure video idunnu ethokke enthokke kananam areela

  • @Shanida12
    @Shanida12 6 หลายเดือนก่อน

    kasragod okke mazha peyyunde❤

  • @fousiyam2895
    @fousiyam2895 6 หลายเดือนก่อน

    Mashaallah brother super❤❤❤❤❤

  • @fathimamehna81
    @fathimamehna81 6 หลายเดือนก่อน +5

    നിങ്ങൾ എപ്പോഴാ വീട്ടിൽ എത്തി

  • @RahilaRahilasaleem
    @RahilaRahilasaleem 6 หลายเดือนก่อน

    നൗഫൽ ഫ്രണ്ട് നല്ല ക്യൂട്ട് ഫ്രണ്ട് ഇനിയായിരിക്കണം ഫ്രണ്ട് ആയാൽ ബിലാൽ ക്യൂട്ട് smileand ബിലാലിന്റെ തഗ് ഡയലോഗ് 😄

  • @haneefkp1484
    @haneefkp1484 6 หลายเดือนก่อน

    Chakkarakk Ee shaal thanne ollu nijasinde athika videolum eth thanneyan ettittulath. eth shrathichavar like adi

  • @IchuIchu-y1d
    @IchuIchu-y1d 6 หลายเดือนก่อน +1

    Noufalkkaaaa nigalaan sharik hero... Kudumbathe snehikunna yathartha aankutty. Naan ivide ac choodul kidakummbol ente pengal chhoodil kidakan padilannu chinthichit. Kandarinnu cheytha aangalayan nigal

  • @muhammadrashid2578
    @muhammadrashid2578 6 หลายเดือนก่อน

    Mashaallaha nofal ikkante frnd ann adipoli🔥🔥🥰

  • @d2vibs946
    @d2vibs946 6 หลายเดือนก่อน +8

    Sofiyude husbend evide🤔

  • @suharashameer3184
    @suharashameer3184 6 หลายเดือนก่อน

    Njan athyamayittanu oru comment idunnath
    Ithuvaree idanjath onnum kodalla but ipol parayathe vayya igane oru ikkaneyum babiyeyum ere illa ennu parayathe vayya ❤

  • @HasanathAlikkal
    @HasanathAlikkal 6 หลายเดือนก่อน

    Uppantte sthanathe nofu yallam bangiyayi nadathi allahu noufaline ayusum arogyvum kodukatte ameen ya rabil almeen🤲❤❤❤

  • @mehrinm3994
    @mehrinm3994 6 หลายเดือนก่อน +1

    Mashaallah

  • @aslaep7244
    @aslaep7244 6 หลายเดือนก่อน

    Adipoli aayittund sandhosham

  • @basheerthennadan4630
    @basheerthennadan4630 6 หลายเดือนก่อน

    Chakkarayude pallinu klipp ittu kodukku ennal super avum

  • @ShameemaJm
    @ShameemaJm 5 หลายเดือนก่อน

    ചക്കര അടിപൊളി ഇന്ന് 😍

  • @fezwastoys
    @fezwastoys 6 หลายเดือนก่อน +1

    കൊല്ലത്തുകാർ ഇനിയും അപ്ഡേറ്റ് ആവാൻ ഉണ്ട് lle

  • @MufeedaMufeedapk-qp1wu
    @MufeedaMufeedapk-qp1wu 6 หลายเดือนก่อน

    Sinu phone use cheyyal kurakkoo kuttykk problm aaaavum

  • @musthuthootha374
    @musthuthootha374 6 หลายเดือนก่อน

    Mashaallah kannnu tattathirikatte noufal kakkunn❤

  • @VijilaVijila-j9x
    @VijilaVijila-j9x 6 หลายเดือนก่อน

    Nofal neya supper nigle kande allaverum padikettta👍

  • @BeemaShibu
    @BeemaShibu 6 หลายเดือนก่อน

    Njan innu nijas kakkantte veed kandirunnu ath vazhi poyit veed sredhichila innanu sredhiche😻

  • @prinsiyaprinsi3612
    @prinsiyaprinsi3612 6 หลายเดือนก่อน +1

    ആങ്ങളമാർ ഇല്ലാതെ എനിക്ക് ഇതൊക്കെ കാണുമ്പോൾ ഒരുപാട് വിഷമം തോന്നുന്നു

  • @YoosafKannoli
    @YoosafKannoli 6 หลายเดือนก่อน +1

    മാഷാ അല്ലാഹ് അടിപൊളി ❤️❤️❤️

  • @anshasafeer
    @anshasafeer 6 หลายเดือนก่อน

    Uppane iritheela ഉമ്മാനെ iritheela എന്നൊന്നും കുറ്റം പറയില്ല.but sinunthe ummanekoodi കയറ്റാം ennairunnu enthe അഭിപ്രായം. കാരണം sinunthe അവസ്ഥ ഇങ്ങനെ ayond.ഒരുമ്മ കൂടെ ഉള്ളതിൽ kuyappam ഒന്നും വരില്ല.പിന്നെ എന്തായാലും ഒരു കുയപ്പവും ഇല്ലാതെ sukaittirikkanalllo. alhamdulillah hire

  • @surumisurumi1881
    @surumisurumi1881 6 หลายเดือนก่อน

    Mashallah adipoliy ❤ 🎉

  • @AjmalShanu-y7m
    @AjmalShanu-y7m 6 หลายเดือนก่อน

    കണ്ണ് നിറഞ്ഞു സന്തോഷമായി റഹത്തായി കഴിഞ്ഞു

  • @uvaismuhammed3301
    @uvaismuhammed3301 6 หลายเดือนก่อน

    Thanks 👍

  • @lubnat504
    @lubnat504 6 หลายเดือนก่อน

    ബന്ധങ്ങളുടെ വിലയറിയാത്ത ഇന്ന്, ഇങ്ങനേ ഒരു മകനേ, അങ്ങളയെ,ഭർത്താവിനെ കിട്ടിയതിന് ദൈവത്തെ സ്തുതിക്കാൻ മറക്കല്ലേ.... മാഷാ അല്ലാഹ്

  • @Adams_world.
    @Adams_world. 6 หลายเดือนก่อน

    Padachone edhupoloru brotherine kittiya evar ethra baagyavadhiyaane .sathyam paraaanel kranju ee vidio knappo

  • @alimonali9877
    @alimonali9877 6 หลายเดือนก่อน

    Noufalinte frds super anne ...❤