ഞങ്ങൾക്ക് പശുവിൻ പാൽ കിട്ടും. കൈമ റൈസ് വെള്ളത്തിൽ ഇടാതെ ഒന്നിന് 2എന്ന അളവിൽ നെയ്‌ച്ചോറിനും. വറ്റിച്ച് ഡം ചെയ്യുമ്പോൾ ഒന്നര ഗ്ലാസും മതി. കുക്കറിൽ വെക്കുമ്പോൾ ഒരു വിസ്സൽ അടിച്ച് 10 മിനുട്ട് off ചെയ്ത് മറ്റൊരു പാത്രട്ടിലേക്ക് മാറ്റിയാൽ മതി
Nattil veedukalinnanu pal medikkunne.pakshe Feb 17 nu ravile chaya iittappol oru sukakuravu thonniyirunnu in lawsnu..Papa vomiting ayi.After that mummy..admit akki.. Papa kku organs il ecoli infected ayi ventilator lekku matti pettennanu Papa njagalil ninnu pettennu poyi March 2nu.Athinu shesham chaya kudikkan pediya..Athinu shesham circular irakkiyarunnu pal be careful during this climate .
കൈമ റൈസ് ഞാൻ വാങ്ങാറുണ്ട് ഒന്നേര കപ്പ് വെള്ളം മ്‌തി ആ മസാലയിൽ ചോറ് ചേർക്കുമ്പോൾ പകുതി വേവിൽ ചെയ്താൽ മതിയായിരുന്നു മസാലയിൽ വെള്ളഉള്ളത് കൊണ്ട് അതിൽ കിടന്നു വേവുമായിരുന്നു ആദ്യ മായി use ചെയ്യുമ്പോൾ ആർക്കും തെറ്റ് പറ്റും 😅
എനിക് രാവിലെ നല്ല സ്ട്രോങ്ങ് പാൽ ചായ കുടിച്ചാലെ ഒരു ഉഷാറ് കിട്ടു 👍ഇവിടെ മിൽമ കവർ പാലും കിട്ടും നാടൻ പാലും കിട്ടും 😍
Chaya stove ൽ വെക്കുന്ന pot evdenna വാങ്ങുക
Kadayil ninn
😅😅😅
അരി വെച്ച പാത്രം ഏതു brand ആണ്? Non stick ആണോ
അതി രാവിലെ ചായ കുടിക്കാത്തിരുന്നാൽ പൊറുതികേട് ഉള്ളവർ 🙏
😂yenikk porudiked und
✋🏼
Njan
Njan
Enikum
🙏.First like sanamol 😘😘❤strong tea 🍵 kandathil santhosham chechiiii 😍😀Marriage program Adipoli.sanamol.dress👌👌👌Richu.
Njangalude veettil aad und goat milk chaayakk super aan
Hi rice soak cheeyande???
Sanamol bant ok വെച്ച് മിടുക്കിയായല്ലോ mashaallah..
Molk ibros ezhuthanda itha ❤
1cup onnara cup mathiyakum
Nagpur അരി കിട്ടും സൂപ്പർ ടേസ്റ്റ് ആണ്.
ഞങ്ങൾ വയനാട് കാരുടെ കൃഷി യാണ് കൈമ അരി.. ഈ അരിക്ക് ഒരു ഗ്ലാസ് അരിക്ക് ഒന്നര ഗ്ലാസ് വെള്ളം മതി..
Rice undaakumbol salt cherkande…currynte salt mathiyaavo @salukitchen
Hi sis plz send the link about ur chopping board i liked it
ഞങ്ങൾക്ക് പശുവിൻ പാൽ കിട്ടും. കൈമ റൈസ് വെള്ളത്തിൽ ഇടാതെ ഒന്നിന് 2എന്ന അളവിൽ നെയ്‌ച്ചോറിനും. വറ്റിച്ച് ഡം ചെയ്യുമ്പോൾ ഒന്നര ഗ്ലാസും മതി. കുക്കറിൽ വെക്കുമ്പോൾ ഒരു വിസ്സൽ അടിച്ച് 10 മിനുട്ട് off ചെയ്ത് മറ്റൊരു പാത്രട്ടിലേക്ക് മാറ്റിയാൽ മതി
ഞങ്ങളുടെ വീട്ടിൽ പണ്ട് മുതലേ പശുവിനെ വളർത്തൽ ഉണ്ട് അതുകൊണ്ട് പാലും മോരും തൈരും ഇഷ്ടം പോലെ ഉണ്ട് ഇയ്ത
നല്ല വിഭവമായിരുന്നു👌👌👍 പിന്നെ PDDP നീല കവർ പാൽ കൊഴുപ്പ് കുറവ് എന്നാൽ നെയ്യും ഉണ്ടാകും ചായ ഇടാൻ സൂപ്പർ. ടേസ്റ്റി ചായ കിട്ടും👌👌👌👍
Etha parannad shariyan 1cup arikk11/2cup vellam madi naan sthiram upayogikkunnadan
Aa chaya undakunna pathram evdnna vangiye
Ulli slice cheyyunnath evidunna vangichath?
On line
1 glass rice 1 3/4 glass vellam perfect ayirikkum
Sana molk goldinde bangles itt kodukkaney
👍
Ee rice nu 1:2 rice . and water.njan stiram use cheyunna rice anu
Njagalk nalla fresh pashuppal kittum
ഇവിടെ ഫ്രഷ് പാലുകിട്ടും, ഹായ് സനമോളാണ് താരം❤❤❤💐
Ilachi ittal mathi ittha milkil
1 rice n 1 and half water mathi
😘😘😘കുഞ്ഞുവാവക്ക് ❤️❤️❤️
ഞാൻ milma പാൽ ആണ് use ആകുന്നത്, രണ്ടു നേരവും ചായ നിർബന്ധം ആണ് 😂🥰
Pudhupalli aduthano veed njanjal evideyund
Kaima rice kazhuki kazhunjal vellam ozhich kudiran vekkarud❤❤
👍👍
Rice cook cheytha pathrathinteyum, chicken cook cheytha pathrathinteyum link onnu tharumo
Sanamol is definitely the star ⭐️ always 💕Biriyani super ! and also I’ve learnt the art of making Addicha chaya from you ❤️
🖐️
😂😂
1 cup arik 1 ara cup vellam . njhan kannurkari ee rise use cheyarund😂
iha ee chaya pathram evdunnan
Cute sanamol love you 💖💖💖
Ithaa....1 cup Kyma rice 1 1/2 cup water aanu edukkendath.
👍👍
Nammalum
Which briyani
Eyebrow ezhdhne korach kurachal nallathayinu
Molk ipo ethre month aayi ethaa
Evd aduthulla farmil ninum pal kond tharum tea kudikum with out anenu matrem, sanamoluuu🥰❤️
Nice video etha beef biriyani kanikane❤
Nattil veedukalinnanu pal medikkunne.pakshe Feb 17 nu ravile chaya iittappol oru sukakuravu thonniyirunnu in lawsnu..Papa vomiting ayi.After that mummy..admit akki..
Papa kku organs il ecoli infected ayi ventilator lekku matti pettennanu Papa njagalil ninnu pettennu poyi March 2nu.Athinu shesham chaya kudikkan pediya..Athinu shesham circular irakkiyarunnu pal be careful during this climate .
Sami chaya edunnatu kanumbol oru kothiyannu
Ma Sha ALLAH!! Chellam ❤❤❤
Preethi zodiac. Veg cut chayan nallathano
Yenikishtamaanu
Hai itha ellavarkun sugamano? Sana Muthe❤❤❤
Ithatey keyimal ula anaval mothirathitey prathakatha entha
Hai ma'am
I like tea
I buy cover milk
Son and daughter in law are not getting back to work in Dubai?? Everybody asks but u don’t reply.
ഇത്ത മോൾക് പുരികം കട്ടിക്ക് എഴുതണ്ട. അത് കൊറച്ച് എഴുതിയാൽ നല്ല ഭംഗി ഉണ്ടാകും. നെഗറ്റീവ് ആയി എടുക്കരുത് ട്ടോ 🥰
Best not to do anything to a baby’s face!!
Puli illatha raitha yaanu ishttam
കൈമ റൈസ് ഞാൻ വാങ്ങാറുണ്ട് ഒന്നേര കപ്പ് വെള്ളം മ്‌തി ആ മസാലയിൽ ചോറ് ചേർക്കുമ്പോൾ പകുതി വേവിൽ ചെയ്താൽ മതിയായിരുന്നു മസാലയിൽ വെള്ളഉള്ളത് കൊണ്ട് അതിൽ കിടന്നു വേവുമായിരുന്നു ആദ്യ മായി use ചെയ്യുമ്പോൾ ആർക്കും തെറ്റ് പറ്റും 😅
Sana molee❤❤
ചായ ഉണ്ടാക്കിയ പാത്രം എവിടെന്നു വാങ്ങിയതാ
Nangale avide malli idills manjal and garam masala mathram cherku
Hydrabathi ബിരിയാണി അല്ലെ
New Friend
അടിപൊളി വീഡിയോ 👌
ഞാന് പാക്കറ്റ് പാൽ ഉപയോഗിക്കില്ല. തൈര് ഉണ്ടാക്കാൻ മാത്രം പാക്കറ്റ് പാൽ use ചെയ്യും. Very good video ❤❤❤
Enganeyaa thair indaaknne
Mashalla 👍
Enikkum raile palchayavenam nallaunmeshamkittum datenokkittevagiyalmathi injipalilchathachecherthal chuvaindavilla
നോർമൽ തൈര് ആണ് നമുക്കൊക്കെ ഇഷ്ടം 😀
Sana kutty salmanum semeerayum thanne
Adipoli anallo chicken❤❤❤
Super video❤
Itha poli 👌❤️
Hai dear itha❤😍
Salman dubail pooyo ithaa
Adipoli👌👌
Nightie. Chaya kanumbol. Kudikkan. Thonnuo
Ivde nerit pashuvin paal an
സന മുത്തേ ❤️🥰🥰
Salmate mole original name entha
Sana Binth Salman Nizarudin
Enganepoyal kochayude hostal jeevitham matendivarum sanamole vitt richuvin nilkkan pattatha avasthayanalle😂😢❤❤❤
😂😂😂Athu sariyaaa
ഇവിടെയും കവർ പാലാ വാങ്ങുന്നത്. ബാംഗ്ലൂർ ആണ് നന്ദിനി..
Thatha kutti thattathin marayath🥰🥰😘😘
Masha allah
Itha chaya undakunna cup evdnn vangiyatha
Oru subscriber friend gift thannathaa
Baby Suriya Palakkad Itha adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰
അടിപൊളി ബിരിയാണി
Tasty rice & chicken curry
Sooper
sami onniraadam orikke enkilum video idu please. ennum oru nooru vattom nokkum video vanno ennu. enikk vattaakum kto
🥰🥰🥰🥰
ഹായ് മാഷാഅല്ലാഹ്
Etha ne ishatamano ningale cocking ella masha allah😅
Hi Chechi Supe❤❤
Miss you itha love you so much
Hi itha
Super ❤
1 cupinn 1ara cup vellam
ഈ അരി. വെള്ളത്തിൽ ഇട്ടുവെക്കേണ്ട ഇത്താ നമ്മൾ ഇത് തന്നെ ഉപയോഗിക്കാറ് (കണ്ണൂർ
I love u aunty ❤️❤️❤❤
Njan kannur aan kaima rice 1glassinn 11/2glass vellam madhi sameertha
👍👍
👌👌👌
Sanamol❤mashaallah
Sanakuttiiiiiii🥰🥰🥰🥰
♥❤❤
Super biriyani
തട്ടമിട്ടപ്പോൾ കുറച്ചുകൂടി ചുന്ദരിയായോ . സന കുട്ടി.....🥰🥰🥰❤️
Oru glaas arik onnara glas vellem currectaann. Njan kaima ari vekaarund