അളിയനും ചക്കരയുടെ ഫാമിലിയും കല്യാണം കൂടാൻ എത്തി😍എല്ലാം മംഗളമായി നടന്നു🥰

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #kerala #couplegoals #familyvlog #mallu #keralawedding #farming #love #wedding #hometour #malayalamhomily

ความคิดเห็น • 209

  • @BasarKhan-hd6gt
    @BasarKhan-hd6gt 4 หลายเดือนก่อน +7

    സ്നേഹമുള്ള കുടുംബം ദൂരം മാത്രമേ പ്രശ്നമുള്ളൂ അല്ലാഹു നല്ല ജീവിതം കൊടുക്കട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഇതുപോലെ ഒരുമിച്ച് നിൽക്കാൻ

  • @thanheemrahman3319
    @thanheemrahman3319 4 หลายเดือนก่อน +42

    ഒരു പാട് കാലം ശാന്തോഷ ത്തിൽ കഴിയാൻ അല്ലാഹു തഹാല തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻

  • @user-ge6oy5jv8z
    @user-ge6oy5jv8z 4 หลายเดือนก่อน +5

    നിജാസും കുടുംബവും പൊളി 👍🏻👍🏻👍🏻

  • @jaseelasulfikkerjaseela1616
    @jaseelasulfikkerjaseela1616 4 หลายเดือนก่อน +10

    പാവം നൗഫൽ നേ കാണുമ്പോൾ സങ്കടമാകുന്നു 😔🤲🏼

  • @binuscaria5756
    @binuscaria5756 4 หลายเดือนก่อน +2

    പ്രിയപ്പെട്ട നിജാസ്, നിങ്ങൾ വളരെ മനോഹരമായ വ്യക്തിയാണ്. നിങ്ങളുടെ ഭാവി ജീവിതത്തിൽ സന്തോഷകരമായ ജീവിതം ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങളുടെ അമ്മയോടുള്ള നിന്റെ കരുതലും സ്നേഹവും അവിശ്വസനീയമാണ് .

  • @hai1668
    @hai1668 4 หลายเดือนก่อน +13

    ഈ വീഡിയോയിൽ സൗഫിയുടെ അളിയനെ കാണുന്നില്ല

  • @sameerck462
    @sameerck462 4 หลายเดือนก่อน +8

    Chakkara യും നൗഫലും കാരണം ഒരുപ്പാട് പേർ രക്ഷപെട്ടു 😊🎉

    • @najiyaah4475
      @najiyaah4475 4 หลายเดือนก่อน

      Mashallah

  • @raihanathmujeeb3477
    @raihanathmujeeb3477 4 หลายเดือนก่อน +6

    ഈ പാട്ട് നല്ല ഹൈലൈറ്റ് ആയില്ലേ അടിപൊളി

  • @FathimaHenna-ge4xm
    @FathimaHenna-ge4xm 4 หลายเดือนก่อน +6

    നിജുന്റെ ഉപ്പ നല്ല സ്വീകരണം 👍🏻

  • @user-kj1wb7dw1f
    @user-kj1wb7dw1f 4 หลายเดือนก่อน +5

    എന്നും ഈ സന്തോഷം ഉണ്ടാവട്ടെ

  • @sumayyakochalummoodu-zw7sv
    @sumayyakochalummoodu-zw7sv 4 หลายเดือนก่อน +5

    മാറി മാറി ഇത് തന്നെ ഇന്നത്തെ ദിവസവും ഞാൻ കാണുന്നത് ❤❤

  • @michumisriyamichumisriya7705
    @michumisriyamichumisriya7705 4 หลายเดือนก่อน +4

    അളിയന്‍ മാര്‍ സലാം പറയുന്ന കണ്ടപ്പോ തന്നെ ഒരുപാട്‌ ഹാപ്പി ❤

  • @fathimasuhara1568
    @fathimasuhara1568 4 หลายเดือนก่อน +6

    ഷാനുക്കക്ക് ഫാൻസ് കൂടും❤❤❤❤❤

  • @richusworld6381
    @richusworld6381 4 หลายเดือนก่อน +14

    സൗഫിന്റെ ഭർത്താവില്ലേ കല്യാണത്തിന്

  • @loveshore9024
    @loveshore9024 4 หลายเดือนก่อน +3

    മാഷാ അള്ളാഹ് ദേ നമ്മുടെ സൂപ്പറാ.

  • @shaki.
    @shaki. 4 หลายเดือนก่อน +5

    സൗഫിന്റെ hus എവിടെ കാണുന്നില്ലലോ

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 4 หลายเดือนก่อน +1

    എല്ലാവരെയും ഒന്നിച്ചു കണ്ടപ്പോൾ ഞാൻ കരഞ്ഞു സന്തോഷം കൊണ്ട് ശരിക്കും കല്യാണം കൂടിയ ഫീൽ 🥰happy married life ചക്കര 🥰 നിജാസ് be happy always 💖💖

  • @user-hn1qg8il3q
    @user-hn1qg8il3q 4 หลายเดือนก่อน +5

    anver shanunte song suuuuuuper

  • @Rizaan3
    @Rizaan3 4 หลายเดือนก่อน +3

    Chakkara nijas dressing suuuppur 👍👍

  • @jaslanisar9852
    @jaslanisar9852 4 หลายเดือนก่อน +2

    Masha allah❤❤❤
    nice Marrige function.. Ellarum koodi adichu polich😍😍😍

  • @sivapriya7433
    @sivapriya7433 4 หลายเดือนก่อน +2

    Masha allah 💞അടിപൊളി song 💖

  • @shifashafaan3238
    @shifashafaan3238 4 หลายเดือนก่อน +4

    മുബാറക്ക് അളിയൻ കൂടി എന്ന് പാട്ട് പടിയപോര.മുബാറക്ക് അളിയൻ എവടെ കൂടി.

  • @mohammedyaser3711
    @mohammedyaser3711 4 หลายเดือนก่อน +2

    Kollathy ummakum uppakum nalla aalkar annu vannavare Okey nalla snehathoday welcome chyeithu

  • @user-hf5ly3lk2f
    @user-hf5ly3lk2f 4 หลายเดือนก่อน +5

    Happy married life 🥰 ഇനി അങ്ങോട് ഇതു പോലെ സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲 ആമീൻ

  • @shibinroshanshibinroshan7290
    @shibinroshanshibinroshan7290 4 หลายเดือนก่อน +1

    nijas ikka ee vido kadapol nalla sathoshayi nigale koode njagalum kaliyanam koodiyath pole aayi

  • @Suhara815
    @Suhara815 4 หลายเดือนก่อน +5

    ഞാൻ വെഴുകി താഹിർ ന്റെ വീഡിയോ കാണായിരുന്നു 🥰

    • @rizamool1565
      @rizamool1565 4 หลายเดือนก่อน +1

      Njanum

    • @salmathselu5190
      @salmathselu5190 4 หลายเดือนก่อน

      ഞാൻ അതിന്റെ ഇടയിൽ വിൽഷാദിന്റെ സൽക്കാര വീഡിയോ കാണുകയായിരുന്നു അത് കഴിഞ്ഞതും ഇതിലേക്ക് ഓടി വന്നു 😂

    • @Suhara815
      @Suhara815 4 หลายเดือนก่อน

      ഞാൻ അത് കാണാറില്ല എനിക്ക് ഇഷ്ടം ഇല്ല 😍

  • @user-fz6ey4ho4d
    @user-fz6ey4ho4d 4 หลายเดือนก่อน +3

    Alhamdulilllaah nijase chakkara sooopet👍👍👍annum chakkarena kananem😢

  • @SanuRuvais
    @SanuRuvais 4 หลายเดือนก่อน +2

    1lack subscribers aayallo 👍🏻👍🏻chakkara vann polsaki

  • @user-jr1rm4go2j
    @user-jr1rm4go2j 4 หลายเดือนก่อน +7

    സോഫിയുടെ has എവിടെ

  • @Faihaaa945
    @Faihaaa945 4 หลายเดือนก่อน +3

    Chakkara ❤nijas adipoli

  • @asnaachu2478
    @asnaachu2478 4 หลายเดือนก่อน +3

    Ellam sandhosham ayile

  • @naseeranaseera9570
    @naseeranaseera9570 4 หลายเดือนก่อน +3

    മാഷാ അള്ളാ❤

  • @user-pi2px2tj5m
    @user-pi2px2tj5m 4 หลายเดือนก่อน +2

    ചക്ക രയും സൂപ്പർ നി ജാ സും സൂപ്പർ കല്ലിയാ ണവും സൂപ്പർ ❤❤

  • @rihanshanu5445
    @rihanshanu5445 4 หลายเดือนก่อน +5

    ചക്കരക് താത്താട് തീരെ സ്നേഹം ഇല്ലേ

  • @RE-KINGASLAM
    @RE-KINGASLAM 4 หลายเดือนก่อน +4

    Nte mone voice 🎉

  • @AloosAllu
    @AloosAllu 4 หลายเดือนก่อน +7

    മുബാറക് അളിയൻ എവിടെ?

  • @simijayansimijayan8197
    @simijayansimijayan8197 4 หลายเดือนก่อน +3

    Patu adipoli👍

  • @febinfebin1770
    @febinfebin1770 4 หลายเดือนก่อน +1

    ചക്കരയുടെ കല്യാണം സൂപ്പറായി

  • @user-pf1we2px4y
    @user-pf1we2px4y 4 หลายเดือนก่อน +2

    Allahu akbar
    Sandhoshathilavate

  • @hasi_syed4003
    @hasi_syed4003 4 หลายเดือนก่อน +1

    Congratulations bro 101 k subscribers ayitund🎉🎉

  • @sinusinu9019
    @sinusinu9019 4 หลายเดือนก่อน +5

    അളിയൻ ഇല്ലെ

  • @user-wl4iu6od7e
    @user-wl4iu6od7e 4 หลายเดือนก่อน +2

    Ippol ettavum adyam kanunna vlog idan❤❤❤❤❤

  • @jaseelasulfikkerjaseela1616
    @jaseelasulfikkerjaseela1616 4 หลายเดือนก่อน +7

    ഇതിൽ കൊടുത്ത song ആരാണ്പാടിയത് shan ആന്നോ

  • @kappadkitchen
    @kappadkitchen 4 หลายเดือนก่อน +2

    അൽഹംദുലില്ല👍🤲

  • @Hhey-ryy
    @Hhey-ryy 4 หลายเดือนก่อน +2

    101k ആയി മാഷാ അല്ലാഹ് ❤

  • @AbhiAbhi.2107
    @AbhiAbhi.2107 4 หลายเดือนก่อน +2

    TH-cam channel 1 lakh aayallo, athum 1 week kond,👏👏

  • @shemshadshemshad6442
    @shemshadshemshad6442 4 หลายเดือนก่อน +3

    Shanunte patt adipoli

  • @Fareedamp-zs3jn
    @Fareedamp-zs3jn 4 หลายเดือนก่อน +1

    Mashallah❤️❤️❤️ adipoli marrige function 🥳🥳🥳🥳 ellarum koodi adichu polichu 😘😘😘😘 dress polichu❤️😍

  • @rasiyatm73
    @rasiyatm73 4 หลายเดือนก่อน +2

    പാട്ട് സൂപ്പർ ❤❤❤

  • @HYZINHaala
    @HYZINHaala 4 หลายเดือนก่อน +1

    Piller stage il kalikkan dance practice chythillernn but aa dance vedio il kandillalo

  • @user-ut6hb4tr8d
    @user-ut6hb4tr8d 4 หลายเดือนก่อน +1

    Happy😘ആയിജീവിക്കാൻ pattte❤️❤️❤️🤲🤲

  • @user-uf9hb2ly3x
    @user-uf9hb2ly3x 4 หลายเดือนก่อน +2

    അടിപൊളി 😘

  • @ansilaansi322
    @ansilaansi322 4 หลายเดือนก่อน +3

    100k kayinju

  • @user-iv5gk3jq4g
    @user-iv5gk3jq4g 4 หลายเดือนก่อน +5

    മലപ്പുറത്തു കാർക്ക് ഇത് വേറിട്ട അനുഭവംആകും ഒരു കല്യാണം 2ഘട്ടം

    • @shaki.
      @shaki. 4 หลายเดือนก่อน +1

      സത്യം

  • @haseenap7199
    @haseenap7199 4 หลายเดือนก่อน +2

    Masha Allah

  • @myfavourites2327
    @myfavourites2327 4 หลายเดือนก่อน +1

    Shanu song oru rakshayilla.voice

  • @salmathselu5190
    @salmathselu5190 4 หลายเดือนก่อน +1

    എല്ലാരും വായോ വീഡിയോസ് വന്നിട്ടുണ്ട് എല്ലാവരും ഭക്ഷണം കഴിച്ചു ഉറങ്ങിയോ രാവിലെ തുടങ്ങിയതല്ല എല്ലാവരും ക്ഷീണത്തിൽ ആയിരിക്കും അത്രയ്ക്ക് വീഡിയോ സുകൾ ആണ് ഇന്ന് വന്നിരിക്കുന്നത് ഞാൻ സബ്സ്ക്രൈബ് ആണ് പറയുന്നത് എല്ലാ മംഗളമായി നടന്നു നിങ്ങൾ നിങ്ങളെ ജോലിയും ചെയ്തു ഞങ്ങൾ സബ്സ്ക്രൈബ് ഞങ്ങളുടെ ജോലിയും ചെയ്തു ഒരു വീഡിയോസ് മിസ്സ് ചെയ്യാതെ കണ്ടു നിങ്ങൾ മുടങ്ങാതെ വീഡിയോസ് ഇട്ടു🥰 ഇനി രണ്ടുപേരും സന്തോഷത്തിലും സമാധാനത്തിലും ജീവിച്ചോളും എല്ലാ മംഗളാശംസകളും നേരുന്നു ഒപ്പം പ്രാർത്ഥനയും 🤲🤲🤲👍

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 4 หลายเดือนก่อน +1

      ശരിയാണ് പറഞ്ഞത് ശരിക്കും കല്യാണം കൂടിയ ഷീണഠ തോന്നുന്നു എല്ലാ വിഡിയോ സുഠ കണ്ട് ഞാനും കൂടി ❤

  • @junaidharris5216
    @junaidharris5216 4 หลายเดือนก่อน +1

    Ac fit akkiya vlog idu

  • @salmathselu5190
    @salmathselu5190 4 หลายเดือนก่อน +5

    ഒരു കാര്യം പറയാൻ വിട്ടുപോയി നൗഫലിന്റെ ഫ്രണ്ട്സും ഫാമിലികൾ എല്ലാം നിങ്ങളെ ഓറഞ്ച് തോട്ടത്തിൽ അങ്ങോട്ട് കയറിയിരുന്നു അവിടെയൊക്കെ കാട് വെട്ടി വെളിച്ചാക്കിയോ ഇത്തവണ ഒന്ന് ക്ഷമിച്ചോളൂ ആദ്യായിട്ട് കാണുന്നതല്ലേ അതിന്റെ ഒരു വെപ്രാളം ആയിരുന്നു 😂🍉

    • @risuthsrin6925
      @risuthsrin6925 4 หลายเดือนก่อน

      😂😂😂😂😂😂😂😂😂😂

  • @binuscaria5756
    @binuscaria5756 4 หลายเดือนก่อน

    Dear Nijas & Shana . CONGRALUATIONS FOR 100 K .

  • @femilashakkirfemilashakkir6955
    @femilashakkirfemilashakkir6955 4 หลายเดือนก่อน

    10.00 aavumbokin urangirunna njan ippo nijasinde vlogum kandirkunnu😊orupad ishttayitto

  • @shastelecast7082
    @shastelecast7082 4 หลายเดือนก่อน +1

    Chakkara nijas ❤️🥰

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 4 หลายเดือนก่อน +1

    മാശാ അളളാ അടിപൊളി ❤❤

  • @fousiaripra1812
    @fousiaripra1812 4 หลายเดือนก่อน

    അങ്ങനെ 100കുറച്ചു ആയി മാഷാഅല്ലാഹ്‌

  • @user-el2fl2rb9p
    @user-el2fl2rb9p 4 หลายเดือนก่อน +1

    100k subscribers 🎉🎉🎉 congratulations 👏

  • @user-xk6yb1bj9d
    @user-xk6yb1bj9d 4 หลายเดือนก่อน

    1 lack subscribers....CONGRATULATIONS 🎉🎉🎉

  • @raseenanajbu3955
    @raseenanajbu3955 4 หลายเดือนก่อน +3

    നിങ്ങൾ കൊല്ലത്തു എവിടെയാണ് അഞ്ചൽ ആണോ

  • @rinshavkpadi4012
    @rinshavkpadi4012 4 หลายเดือนก่อน +1

    Ellam supperayii❤❤❤

  • @safiyabeevikvk
    @safiyabeevikvk 4 หลายเดือนก่อน +1

    അടിപൊളി കല്യണം 😍👍

  • @faihanworld4900
    @faihanworld4900 4 หลายเดือนก่อน +1

    Camera man poliyaanu tto

  • @zaonudheenl5499
    @zaonudheenl5499 4 หลายเดือนก่อน +2

    Song adipoli

  • @Liyuaizu
    @Liyuaizu 4 หลายเดือนก่อน +1

    Chakkra adipoli❤

  • @febinfebin1770
    @febinfebin1770 4 หลายเดือนก่อน +1

    എന്തുണ്ട് വിശേഷം സുഖല്ലേ

  • @fasilasiyadfasila5842
    @fasilasiyadfasila5842 4 หลายเดือนก่อน

    ഒരു പാട് സന്തോഷമായി 🥰🥰 happy marride life ❤️❤️

  • @sonumon5799
    @sonumon5799 4 หลายเดือนก่อน +1

    Song supper voice 👍🏻👍🏻👍🏻👍🏻

  • @ishanihsan752
    @ishanihsan752 4 หลายเดือนก่อน +2

    100k ayi celebration ella

  • @nihalniluss8311
    @nihalniluss8311 4 หลายเดือนก่อน +1

    ഹസ്
    ഡിന്ദ്ര
    നടനടെ

  • @RizaRifa-jy1rw
    @RizaRifa-jy1rw 4 หลายเดือนก่อน +1

    മാഷാ അല്ലാഹ്

  • @mocsmocs
    @mocsmocs 4 หลายเดือนก่อน +2

    100k🥳🥳🥳🥳🎉

  • @rinza__6
    @rinza__6 4 หลายเดือนก่อน +1

    Hi chakkare nijas sugano😌😍

  • @ajishariyas
    @ajishariyas 4 หลายเดือนก่อน

    Masha allah.🥰🥰..angane 100k adichallo 🎉🎉🎉

  • @prasadkuttan1920
    @prasadkuttan1920 4 หลายเดือนก่อน

    Happy marride life. congratulations 100 k TH-cam family❤❤❤❤🎉

  • @sainaZameer
    @sainaZameer 4 หลายเดือนก่อน +1

    അടിപൊളി കലിയണം

  • @waheedhawahi5059
    @waheedhawahi5059 4 หลายเดือนก่อน +1

    Masha allah 🥰🥰

  • @Shammu363
    @Shammu363 4 หลายเดือนก่อน +2

    100k🎉🎉🎉🎉🎉🎉🎉

  • @shameenakabeer8861
    @shameenakabeer8861 4 หลายเดือนก่อน +1

    Mashallah 🤩

  • @aminaminu5210
    @aminaminu5210 4 หลายเดือนก่อน

    Alhamdulillah 🤲🤲🤲🥰🥰🥰❤️❤️❤️ adipoli 💗💗💗💗👍👍👍

  • @faslap7003
    @faslap7003 4 หลายเดือนก่อน

    Superr❤❤100k congrats

  • @shahanashanu6812
    @shahanashanu6812 4 หลายเดือนก่อน +1

    Super 😍😍😍😍

  • @Suhaira-le6wq
    @Suhaira-le6wq 4 หลายเดือนก่อน

    Ingale family superanu❤❤❤

  • @nassijabbar4024
    @nassijabbar4024 4 หลายเดือนก่อน

    Happy married life both of you

  • @user-ns9st7zy2n
    @user-ns9st7zy2n 4 หลายเดือนก่อน

    മാഷാ അല്ലാഹ് സൂപ്പർ ❤️❤️❤️

  • @AbdulRazak-jc9bh
    @AbdulRazak-jc9bh 4 หลายเดือนก่อน

    Alhamdulillah super

  • @haseenahasee1079
    @haseenahasee1079 4 หลายเดือนก่อน +2

    ❤❤

  • @saudhasm7454
    @saudhasm7454 4 หลายเดือนก่อน

    Mashaallah chakkara🤲🤲🤲

  • @user-ct5ug2qr2r
    @user-ct5ug2qr2r 4 หลายเดือนก่อน

    സോങ് 👍പരിപാടി സൂപ്പർ

  • @nsmedia123
    @nsmedia123 4 หลายเดือนก่อน +1

    100 k🔥🔥🔥🔥🔥

  • @nazarkizhakkevalappil2200
    @nazarkizhakkevalappil2200 4 หลายเดือนก่อน +1

    Suppar❤

  • @Husnamansoor6917
    @Husnamansoor6917 4 หลายเดือนก่อน +1

    100k🎉🎉😍

  • @fathima7660
    @fathima7660 4 หลายเดือนก่อน

    100k ❤💪💪congrats🎉🎉🎉