‘വെറുപ്പിന്റെ കമ്പോളത്തില്‍ സ്നേഹക്കട തുറന്നോ?’; നടന്നുതെളിഞ്ഞ രാഹുല്‍| Rahul Gandhi

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 1.7K

  • @Anna...cfi369
    @Anna...cfi369 ปีที่แล้ว +759

    പ്രധാനമന്ത്രി ആയില്ലെങ്കിലും, ഒന്നും നേടിയില്ല എങ്കിലും, ഞാൻ രാഹുൽ ഗാന്ധി യെ ഇഷ്ടപ്പെടുന്നു. കാരണം രാഷ്ട്രീയനേതാക്കൾക്കില്ലാത്ത ഹൃദയവിശാലത അയാൾക്കുണ്ട്.❣️

    • @chithrakrishna.e.s126
      @chithrakrishna.e.s126 ปีที่แล้ว +24

      😂😂😂😂...sirichu sathuuu

    • @nocqkunafa
      @nocqkunafa ปีที่แล้ว +1

      Yes....

    • @blacklover7279
      @blacklover7279 ปีที่แล้ว +15

      മനുഷ്യ മനസ്സുകൾക്ക് ഇഷ്ടപ്പെടും

    • @phycho103
      @phycho103 ปีที่แล้ว +1

      @@chithrakrishna.e.s126 ചിരിക്കാൻ നിന്റെ തന്ത മുണ്ടില്ലാതെ നിക്കുന്നോ

    • @ARUNKUMAR-bg9ck
      @ARUNKUMAR-bg9ck ปีที่แล้ว +1

      😂😂😂😂😂😂🙏

  • @Zobyvlog462
    @Zobyvlog462 ปีที่แล้ว +42

    രാഹുൽ ജി 😢😢😢❤❤❤❤എന്നാണ് നിങ്ങൾ ഒരു പ്രധാനമന്ത്രി ആവുക

  • @rajuabraham8140
    @rajuabraham8140 ปีที่แล้ว +732

    100% വിമർശയ്ക്കുന്നവറ് ഒന്നോർക്കണം ജാതി യും മതവും പറയാതെ രാഷ്ട്രീയം ഇന്ത്യ ഒന്നാകണം എന്നാഗ്രഹിക്കുന്ന ഒരു നേതാവ്

    • @Sharkzzzzz
      @Sharkzzzzz ปีที่แล้ว +33

      കോൺഗ്രസിന് വർഗീയത അല്ല അഴിമതി ആണ് താത്പര്യം

    • @rettscarlet
      @rettscarlet ปีที่แล้ว +4

      ഹഹഹഹ

    • @yywhwiwk
      @yywhwiwk ปีที่แล้ว +6

      Entho engane

    • @geetanjali9625
      @geetanjali9625 ปีที่แล้ว +1

      Yennu JANEVIDJAARI BRAHMAN"😛

    • @pam4840
      @pam4840 ปีที่แล้ว +3

      60 varsham kondu unite cheyaan

  • @aneesanzz251
    @aneesanzz251 ปีที่แล้ว +75

    "വെറുപ്പിന്റെ കമ്പോളങ്ങളിൽ സ്നേഹത്തിന്റെ കടകൾ തുറക്കണം" രാഹുൽ ഗാന്ധി യുടെ ഈ വാക്കുകളിൽ ഉണ്ട് അയാൾക്ക് ഈ രാജ്യത്തോടുള്ള കരുതൽ..❣️

  • @vimalss6148
    @vimalss6148 ปีที่แล้ว +1150

    രാഹുൽജി നിങ്ങളാണ് നേതാവ്. ഞാൻ ബഹുമാനിക്കുന്ന നേതാവ്

    • @liondionar1916
      @liondionar1916 ปีที่แล้ว +35

      Enthu mangatholi aano aavo naadunu vendi cheythathu pappumon ..
      Chummaa uppupaaku aana undaayirunnu ennaa aa pazhaya perum paranju theraa paraa nadakkalaanu main parupaadee 😂😂😂

    • @stylesofindia5859
      @stylesofindia5859 ปีที่แล้ว +21

      ഭാവി പ്രധാനമന്ത്രി

    • @shahabas894
      @shahabas894 ปีที่แล้ว +25

      @@liondionar1916 Nee thanne chirikalle....Enth thegayada modi cheythath...nee okke petrol adikkundallole...

    • @devendran6178
      @devendran6178 ปีที่แล้ว

      ജിഹാദികളുടെ പ്രധാനമന്ത്രി

    • @mohammedabid1116
      @mohammedabid1116 ปีที่แล้ว +5

      @@liondionar1916 he has a greater role in the developmental activities in UPA government term

  • @sahal9233
    @sahal9233 ปีที่แล้ว +164

    നേരോടെ കേറും അധികാരത്തിലേക്ക്, നേരോടെ തന്നെ നയിക്കും തീർച്ച
    രാഹുൽജി 🔥💚

    • @kmjayachandran4062
      @kmjayachandran4062 ปีที่แล้ว

      മുൻകൂട്ടി പറഞ്ഞാൽ കാര്യമില്ല. പ്രവർത്തിയിൽ കാണണം

  • @sudheerkallarakal7556
    @sudheerkallarakal7556 ปีที่แล้ว +61

    എന്നാണോ ആവോ ഈ മനുഷ്യന് നീതി ലഭിക്കുക 😔

  • @nirmalnandakumar08
    @nirmalnandakumar08 ปีที่แล้ว +117

    എനിക്ക് ഒരുപാട് ഇഷ്ടമാണ്. ജീവനാണ്. ഞാനൊരു നല്ല മനുഷ്യനാണോ എന്നറിയില്ല, ഒരുപാട് മോശം traits ഉണ്ട്. നിങ്ങളുടെ കൂടെ നിൽകുമ്പോൾ ഞാനൊരു better human being ആവുന്നുണ്ട്. സ്നേഹമാണ്, സമാധാനമാണ്, എൻ്റെ ഇന്ത്യയുടെ സത്തയാണ് നിങ്ങൾ കൊണ്ടുനടക്കുന്നത്. ജീവിതത്തിൽ വല്ലാത്ത influence രാഹുൽ, നിങ്ങള് എന്നിൽ ഉണ്ടാക്കിയിട്ടുണ്ട്. മരണം വരെ കൂടെയുണ്ട്.

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว +1

      ❤️❤️❤️❤️❤️❤️❤️❤️🤲🤲🤲🤲🤲🤲🤲🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @akhilravi101
      @akhilravi101 ปีที่แล้ว

      😍👌

    • @muhmdihsan777
      @muhmdihsan777 ปีที่แล้ว

      ❤️

    • @angrybird5964
      @angrybird5964 ปีที่แล้ว

      ❤❤

  • @justonetime8939
    @justonetime8939 ปีที่แล้ว +606

    രാഹുൽ മികച്ച നേതാവ് ❤💚

    • @rojanantony8360
      @rojanantony8360 ปีที่แล้ว +3

      Yes❤️❤️❤️

    • @jasminecarol4713
      @jasminecarol4713 ปีที่แล้ว +3

      👍

    • @jayarajrajashekaran1978
      @jayarajrajashekaran1978 ปีที่แล้ว +11

      വയനാട്ടിൽ ഒരു മെഡിക്കൽ കോളേജ്.. 🤭

    • @hitmanbodyguard8002
      @hitmanbodyguard8002 ปีที่แล้ว +6

      @@jayarajrajashekaran1978ആകെ 2 കോടി മാത്രം ഫണ്ട് ഉള്ള MP ക്ക് എന്ത് മെഡിക്കൽ കോളജ് ഉണ്ടാൻ പറ്റും?
      പിണറായി 45 ലക്ഷത്തിന് ആണ് പശു തൊഴുത് ഉണ്ടാക്കിയത്!!
      അതായത് പിണറായി 4 പശു തൊഴുത് ഉണ്ടാകുന്ന പൈസക്ക് മെഡിക്കൽ കോളജ് ഉണ്ടാകാൻ പറ്റുമോ🤣🤣🤣

    • @jayarajrajashekaran1978
      @jayarajrajashekaran1978 ปีที่แล้ว +1

      @@hitmanbodyguard8002 കോൺക്രീറ്റേറ്റിൻറെ അകത്തു മരത്തടി വെച്ച് പണിയുന്ന നാടല്ലേ..ഒത്തു ശ്രേമിച്ചാൽ പണി നടത്താവുന്നതേ ഉള്ളൂ.. 🤭😅

  • @jinuantony273
    @jinuantony273 ปีที่แล้ว +83

    ഇങ്ങനെയൊരു നേതാവിനെയാണ് ഇന്ത്യക്കാവശ്യം

  • @jasminecarol4713
    @jasminecarol4713 ปีที่แล้ว +372

    മതേതര ഇന്ത്യയുടെ ജനപ്രിയ നേതാവ് RAGA💞ഇന്ത്യ മുഴുവനും എതിരാളികൾ അടക്കം ഒരേ ശബ്ദത്തിൽ ഇപ്പോൾ പറയുന്നത് രാഹുൽഗാന്ധി മാത്രം💞

    • @rajkumar80indian
      @rajkumar80indian ปีที่แล้ว +16

      പപ്പുൽ ഗുണ്ടി എന്നാണ് ന്ന് മാത്രം

    • @shafeek1093
      @shafeek1093 ปีที่แล้ว +3

      @@rajkumar80indian thirichu varum

    • @real-man-true-nature
      @real-man-true-nature ปีที่แล้ว +4

      ഇവടുത്തെ പ്രത്യേക മതേതരത്വം രാജ്യ നാശത്തിന്

    • @ramesantv8168
      @ramesantv8168 ปีที่แล้ว

      Ppappumin😃

    • @ദിനേശൻ
      @ദിനേശൻ ปีที่แล้ว +4

      @@rajkumar80indian തയിര്

  • @sajeerpallikkuth8547
    @sajeerpallikkuth8547 ปีที่แล้ว +23

    മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഇന്ത്യയിലെ കോടാനുകോടി ജനങ്ങളുടെ ഹൃദയങ്ങളിലേക്കാണ് രാഹുൽ ഗാന്ധി നടന്നു നീങ്ങിയത് 💪💪💪💪💪

  • @rojanantony8360
    @rojanantony8360 ปีที่แล้ว +203

    നൂറിൽ നൂറു മാർക്കു വെക്തി എന്ന നിലയിലും രാഷ്ട്രീയകാരൻ എന്ന നിലയിലും ഒരുപാട് മാറ്റം അദ്ദേഹത്തിനു വന്നിട്ടുണ്ട് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ഇ യാത്രയിൽ അദ്ദേഹം പാവപെട്ട ജനങ്ങളെ അറിയുകയും വർഗീയതയെ പ്രതിരോധിക്കാനുള്ള തന്ത്രം വും അദ്ദേഹത്തിന് മനസിൽ ആയി ഇനി അദ്ദേഹത്തിന്റെ നാളുകൾ ആണ്
    രാഹുൽ ഗാന്ധി 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

    • @jasminecarol4713
      @jasminecarol4713 ปีที่แล้ว +4

      💯👍💪💪💜

    • @straightshooters4980
      @straightshooters4980 ปีที่แล้ว +2

      Well said

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว +1

      💯💯💯💯💯💯💯💯👌👌👌👌👌👌👌❤️❤️❤️❤️❤️❤️🤲🤲🤲🤲🤲🤲🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @europemalayalinews5224
    @europemalayalinews5224 ปีที่แล้ว +14

    💯 💯❤❤❤ രാഹുൽ ഗന്ധി ഇന്ത്യ ഭരിക്കാൻ പറ്റിയ ഒരു നല്ല നേതാവ്

  • @Usmanmundott
    @Usmanmundott ปีที่แล้ว +607

    ഒരു പ്രധാനമന്ത്രിയാവാനുള്ള എല്ലാകഴിവും രാഹുലിന് ഉണ്ട്

    • @jasminecarol4713
      @jasminecarol4713 ปีที่แล้ว +1

      💯👍

    • @arushrahul852
      @arushrahul852 ปีที่แล้ว +13

      സത്യം പക്ഷെ പാർട്ടി കുടി വിചാരിക്കണം

    • @shijithomshijithom595
      @shijithomshijithom595 ปีที่แล้ว +47

      കോപ്പുണ്ട്

    • @sajan5555
      @sajan5555 ปีที่แล้ว +46

      സദാം ഹുസൈനെ പോലെ താടി വച്ചാൽ പോരാ.
      ഇദ്ദേഹത്തിന്റെ ഓരോ വർത്തമാനം കേൾക്കുമ്പോൾ ഇദ്ദേഹം ഒരു MP ആകാൻ പോലും യോഗ്യൻ അല്ല

    • @rajkumar80indian
      @rajkumar80indian ปีที่แล้ว +30

      സ്ഥിരം ഭാവി പ്രധാന മന്ത്രി ആയിക്കോട്ടെ.. ആയിനിപ്പോ എന്താ

  • @radhakrishnanradhu7401
    @radhakrishnanradhu7401 ปีที่แล้ว +117

    ഇത്രയും ദൂരം നടന്ന മനുഷ്യനെ നമിക്കണം....

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 ปีที่แล้ว +3

      Majority journey was in containers

    • @ajithjoj
      @ajithjoj ปีที่แล้ว +4

      Yes in caravan..thyruu

    • @Yashodee
      @Yashodee ปีที่แล้ว +2

      @@historyfromarchivestolimel8662 proof?

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว

      🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🤲🤲🤲🤲🤲🤲🤲🤲❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @chengannurvlog4785
      @chengannurvlog4785 ปีที่แล้ว

      പതിറ്റാണ്ടുകളായി കോൺഗ്രസ് കുടുംബത്തെ പിൻതുണച്ച റായ്‌ബറേലി വരെ രാഹുലിനെ തള്ളിക്കളഞ്ഞു.
      ഇടതും വലതും കേന്ദ്രത്തിനെതിരെ ഒരുമിച്ചൂ നിൽക്കുകയും എന്നാൽ വെറും show off ayi പരസ്പരം എതിരായി മത്സരിക്കുകയും ചെയ്യുന്ന കേരളത്തിൽ അല്ലാണ്ട് എവിടേലും രാഹുൽ ജയിക്കുമെന്ന് കോൺഗ്രസ് നു പോലും ഉറപ്പില്ല.

  • @SKYMEDIATv
    @SKYMEDIATv ปีที่แล้ว +302

    രാഹുൽ ഒരു പ്രതീക്ഷയാണ് ❤

    • @ramesantv8168
      @ramesantv8168 ปีที่แล้ว +6

      പ്രതീക്ഷ മാത്രേ me ullu

    • @JohnFRambo
      @JohnFRambo ปีที่แล้ว +9

      പ്രതീക്ഷിച്ചു പ്രതീക്ഷിച്ചു രാഗ മോൻ മൂക്കിൽ പല്ല് മുളച്ചു റിട്ടയർ ആകാറായി 😏!

    • @Niz311
      @Niz311 ปีที่แล้ว +3

      ഇവൻ ഇന്ത്യ ഭരിക്കാൻ....hihi

    • @farhadthondikkodan1801
      @farhadthondikkodan1801 ปีที่แล้ว +1

      The last hope

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว

      👌👌👌👌👌👌❤️❤️❤️❤️❤️🤲🤲🤲🤲🤲🤲🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @muhammadriyas1974
    @muhammadriyas1974 ปีที่แล้ว +43

    പ്രധന മന്ത്രി രാഹുൽ ആകുമോ എന്ന് അറിയില്ല എങ്കിലും വാർത്തമന ഇന്ത്യയിൽ മനുഷ്വതവും സഹജീവികളെ സ്നേഹിക്കാനും എല്ലാം മനുഷ്യരെയു. ഒരുപോലെ കാണാൻ കഴിയുന്ന നിഷ്കളങ്കനായ നേതാവാണ് വെറുപ്പ് മാത്രം ആയുധം ആക്കിയവർക്കു കണ്ടുപഠിക്കം ഈ മനുഷ്യനെ ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @3hviewsmalayalam
    @3hviewsmalayalam ปีที่แล้ว +43

    ഇന്ത്യയിലെ സാധാരണക്കാരുടെ പ്രതീഷയാണ് Rahul ji

  • @themalluspeaker5628
    @themalluspeaker5628 ปีที่แล้ว +158

    തുടങ്ങി വെച്ച കാര്യം പൂർത്തിയാക്കി..അത് തന്നെയാണ്
    ഇൗ യാത്രയുടെ ഏറ്റവും വലിയ achievment!

    • @chithrakrishna.e.s126
      @chithrakrishna.e.s126 ปีที่แล้ว

      Italy. L..vare. Povooo

    • @proud2bemalayali
      @proud2bemalayali ปีที่แล้ว +3

      @@chithrakrishna.e.s126 adaniyude veettilottu allallo.

    • @IndiaKerala-oc9rg
      @IndiaKerala-oc9rg ปีที่แล้ว +1

      വല്ലപ്പോഴും ശരീരം ഒന്ന് ഇളക്കണ്ടേ

    • @kmjayachandran4062
      @kmjayachandran4062 ปีที่แล้ว

      @@IndiaKerala-oc9rg ഇല്ലെങ്കിൽ അവനവൻ തന്നെ രോഗി ആകും

    • @IndiaKerala-oc9rg
      @IndiaKerala-oc9rg ปีที่แล้ว

      @@kmjayachandran4062 😊

  • @forest7113
    @forest7113 ปีที่แล้ว +47

    Rahul G ഞങ്ങളുടെ മുത്ത്...💖🥰😍😍

  • @yoonusyoonus8123
    @yoonusyoonus8123 ปีที่แล้ว +291

    ഇന്ത്യയുടെ ആത്മാവ്കണ്ടെത്തിയ മനുഷ്യൻ

    • @vijilkumar1961
      @vijilkumar1961 ปีที่แล้ว +24

      ഈ യാളോ 😂😂

    • @seenamadhav
      @seenamadhav ปีที่แล้ว +15

      Oru mayathilokke thallado

    • @sivananduprc4276
      @sivananduprc4276 ปีที่แล้ว +11

      എന്ത് ചെയ്തിട്ടാടെ ഇമ്മാതിരി തള്ള് 😂

    • @ramesantv8168
      @ramesantv8168 ปีที่แล้ว +2

      😃😃😃chiripikale

    • @jasminecarol4713
      @jasminecarol4713 ปีที่แล้ว +3

      absolutely right

  • @jandsf6
    @jandsf6 ปีที่แล้ว +60

    Well done, Rahul . Big salute 👏 🙌 🙏

    • @ajithjoj
      @ajithjoj ปีที่แล้ว

      Thank you!

  • @mujeebkizhakkeveedan3997
    @mujeebkizhakkeveedan3997 ปีที่แล้ว +181

    രാഹുൽ നടന്നു
    കൂടെ കോടിക്കണക്കിന് ജനങ്ങളും
    രാഹുൽ 🔥🔥🔥

    • @stylesofindia5859
      @stylesofindia5859 ปีที่แล้ว

      ജനങ്ങൾ അല്ല കുറെ കൂലിപ്പണിക്കാർ

    • @ajithjoj
      @ajithjoj ปีที่แล้ว +3

      😂😂

    • @Niz311
      @Niz311 ปีที่แล้ว +3

      Yeppa

    • @chithrakrishna.e.s126
      @chithrakrishna.e.s126 ปีที่แล้ว +2

      😂😂😂. Nte. POnooo....ejjjathy.....😂

    • @IndiaKerala-oc9rg
      @IndiaKerala-oc9rg ปีที่แล้ว +1

      വിടൽ

  • @mammoottymavara1750
    @mammoottymavara1750 ปีที่แล้ว +6

    രാഹുൽ ജി അങ്ങയെ വേണം ഞങ്ങൾക്ക് , ചിന്നഭിന്നമായ ഇന്ത്യയെ ഒന്നാക്കാൻ നിങ്ങൾക്ക് സാധ്യമാവട്ടെ,
    ജാതിയോ മതമോ പറയാതെ ഇന്ത്യയെ കണ്ടെത്താൻ താങ്കൾക്ക് കഴിയട്ടെ.
    Love you ❣️
    Love you ❣️
    Love you ❣️

  • @shihabkayamkulam5000
    @shihabkayamkulam5000 ปีที่แล้ว +164

    രാഹുലല്ല മാറിയത്, നിങ്ങളുടെ വീക്ഷണമാണ്...
    One and only RG 😍

  • @chebbusalwa7843
    @chebbusalwa7843 ปีที่แล้ว +9

    അഭിനന്ദനങ്ങൾ 🔥❤️💐

  • @ismylife9365
    @ismylife9365 ปีที่แล้ว +324

    Rahul a good leader

    • @venugopalg6628
      @venugopalg6628 ปีที่แล้ว +1

      Not a good leader or dealer.

    • @liondionar1916
      @liondionar1916 ปีที่แล้ว +1

      Sathyam. ..
      Mattaarum illenghil ennumaathram😂😂😂

    • @kazhikkaam2942
      @kazhikkaam2942 ปีที่แล้ว +1

      @@liondionar1916 poda chanki... 🖕

    • @Niz311
      @Niz311 ปีที่แล้ว

      Ie India ഭരിക്കുന്നു

    • @chithrakrishna.e.s126
      @chithrakrishna.e.s126 ปีที่แล้ว

      Epaaaaaa😂😂😂

  • @shibinasa1258
    @shibinasa1258 ปีที่แล้ว +86

    100/100❤️❤️❤️❤️❤️❤️💞💞💞💞❤️❤️❤️ ജാവഹർ ലാൽ നെഹ്‌റു, ഇന്ദ്രിര ഗാന്ധി, രാജീവ്‌ ഗാന്ധി, രാഹുൽ ഗാന്ധി,, അഭിമാനം മാത്രം

    • @Ancientdays07
      @Ancientdays07 ปีที่แล้ว +2

      ഇന്ത്യ ഭരിക്കാനുള്ള അവകാശം ഒരു കുടുംബത്തിനു മാത്രമായി തീറെഴുതിക്കൊടുത്ത കോൺഗ്രസ്

    • @shibinasa1258
      @shibinasa1258 ปีที่แล้ว

      @@Ancientdays07 അല്ലടാ നിനക്കും നിന്റെ കുടുംബത്തിനും എഴുതി തരാം ഭരിക്കാൻ 🤭🤭🤭🤭, വലിയ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വരാണല്ലോ 🤭🤭🤭,, ഷൂ നക്ക് സ്വാതന്ത്ര്യം സമരം

    • @jaisnaturehunt1520
      @jaisnaturehunt1520 ปีที่แล้ว

      എന്തായാലും അവരു ഏകാധിപതികൾ ആയില്ല. രാജ്യത്തെ ജനാധിപത്യത്തിന് തന്നെ വിട്ടുകൊടുത്ത കൊണ്ട് ആണല്ലോ മോഡി അംബാനി അധാനി എന്ന ഏകാധിപതികൾ ഇപ്പൊ രാജ്യം ഭരിക്കുന്നത്. Covid കാലത്ത് ഏറ്റവും കൂടുതൽ സമ്പത്ത് വർധിച്ചത് അധാനിക്കും അംബാനിക്കും ആണ് എന്ന് ആണ് കണക്ക്. രാജ്യത്തെ 40 % സമ്പത്ത് അവരുടെ കയിൽ ആണ്. പാവപ്പെട്ടവൻ വീണ്ടും പാവപ്പെട്ടവൻ. ആകുന്നു.

    • @chengannurvlog4785
      @chengannurvlog4785 ปีที่แล้ว +1

      പതിറ്റാണ്ടുകളായി കോൺഗ്രസ് കുടുംബത്തെ പിൻതുണച്ച റായ്‌ബറേലി വരെ രാഹുലിനെ തള്ളിക്കളഞ്ഞു.
      ഇടതും വലതും കേന്ദ്രത്തിനെതിരെ ഒരുമിച്ചൂ നിൽക്കുകയും എന്നാൽ വെറും show off ayi പരസ്പരം എതിരായി മത്സരിക്കുകയും ചെയ്യുന്ന കേരളത്തിൽ അല്ലാണ്ട് എവിടേലും രാഹുൽ ജയിക്കുമെന്ന് കോൺഗ്രസ് നു പോലും ഉറപ്പില്ല
      കഴുതകളായ, കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് മനസിലാകാത്ത ഹിന്ദുക്കൾ ഉള്ള കേരളത്തിൽ മാത്രമേ ഇത് നടക്കു ....

    • @kmjayachandran4062
      @kmjayachandran4062 ปีที่แล้ว

      @@Ancientdays07 അത് കൊണ്ടല്ലേ ഭരണം കിട്ടാഞ്ഞത്

  • @SKYMEDIATv
    @SKYMEDIATv ปีที่แล้ว +155

    ഒരു പുതിയ രാഹുൽ ഇവിടെ പിറവി എടുക്കുന്നു ❤

    • @rajkumar80indian
      @rajkumar80indian ปีที่แล้ว +9

      രാഗാ 1 വയസ്. വീണ്ടും യുവാവ്.. അല്ല കുഞ്ഞ്

    • @ramesantv8168
      @ramesantv8168 ปีที่แล้ว +1

      😃😃

    • @rettscarlet
      @rettscarlet ปีที่แล้ว +6

      എവിടെയാ? കഴിഞ്ഞ മാസം ഞങ്ങളുടെ അയല്പക്കത്തും ഒരു കുഞ്ഞ് പിറന്നു, പേര് രാഹുൽ

    • @chithrakrishna.e.s126
      @chithrakrishna.e.s126 ปีที่แล้ว

      Ennit ennit😂😂😂😂

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว

      💯💯💯💯💯💯💯💯💯💯💯❤️❤️❤️❤️❤️❤️

  • @abbas9251
    @abbas9251 ปีที่แล้ว +24

    രാഹുൽജി - താങ്കൾ ഒരു ധീരനായ - സ്നേഹ സൗമ്യമനസ് കഥൻ - യാത്ര പാതിവഴിൽ 'നിറുത്തി പോകു എന്ന് പറഞവർ - ഇന്ന് മിണ്ടുന്നില്ല. അവര്കരുതിയ.രാഹുൽ - അല്ല. ഞാൻ 'മനസിൽ കണ്ട - രാഹുൽജിയാണ് - താങ്കൾ🇭🇺🇭🇺🔥🔥

  • @indigenouscuisines1446
    @indigenouscuisines1446 ปีที่แล้ว +96

    എന്തൊക്കെ പറഞ്ഞാലും എല്ലാവർക്കും ഇഷ്ടമാണ്...😍😍

    • @chithrakrishna.e.s126
      @chithrakrishna.e.s126 ปีที่แล้ว

      Ekkkani salary anoooo😂

    • @doniv1983
      @doniv1983 ปีที่แล้ว

      Aarkkk ishtam

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @kmjayachandran4062
      @kmjayachandran4062 ปีที่แล้ว

      ഇഷ്ട്ടം ആണ് ഒരു മനുഷ്യൻ എന്ന നിലയിൽ മാത്രം

    • @angrybird5964
      @angrybird5964 ปีที่แล้ว

      ​@@doniv1983മതം നോക്കാതെ മനുഷ്യനെ മനുഷ്യനായി കാണാൻ പറ്റുന്നവർക്ക് ഇഷ്ടമാണ് നൂറുവട്ടം രാഹുലിനെ🧡🤍💚

  • @shaiju1496
    @shaiju1496 ปีที่แล้ว +22

    Nice lines and words...... Heart 💓 touching

  • @arunkundara5440
    @arunkundara5440 ปีที่แล้ว +114

    രാഹുൽ ഗാന്ധി ❤️

  • @jagadammapk5823
    @jagadammapk5823 ปีที่แล้ว +55

    100 ൽ 100 മാർക്ക്‌ ധീരൻ സ്നേഹം

  • @sidheekyez
    @sidheekyez ปีที่แล้ว +134

    We need a educated ruler's. No need religious rulers. We hope one day india under rahul👏

    • @appukuttan6466
      @appukuttan6466 ปีที่แล้ว +13

      India now world's 5th strongest country

    • @umarshabab5080
      @umarshabab5080 ปีที่แล้ว +14

      @@appukuttan6466 ayin......verupp undakki veno 5 am sthanam vangan .....it's like killing friends to get second position shame on bjp party

    • @rstyy332
      @rstyy332 ปีที่แล้ว

      @@umarshabab5080 sheriya man mohan nte koottt kaiyum ketti irunnarunnel Indiade bhakkii koodi adichond poyene

    • @mk-nq6ri
      @mk-nq6ri ปีที่แล้ว

      @@umarshabab5080 ഇസ്ലാമിക തീവ്രവാദം നടത്താൻ പറ്റാത്തതിനെ ആണോ ചേട്ടാ ഈ വെറുപ്പെന്ന് പറയുന്നത് 🤔🤔🤦

    • @umarshabab5080
      @umarshabab5080 ปีที่แล้ว

      @@mk-nq6ri eda nayinte mone Islamic theevravadam alla unda nere barichal ikkanda Kopp onnum undavill

  • @subodhgopp3808
    @subodhgopp3808 ปีที่แล้ว +53

    Rahul Gandhi is the most dynamic leader and visionary should be given the opportunity to lead the nation.

    • @ajithjoj
      @ajithjoj ปีที่แล้ว

      Thyrru😂😂😂

    • @balukandath970
      @balukandath970 ปีที่แล้ว

      വെന്കായം, കല്ലുപ്പ്

  • @rojanantony8360
    @rojanantony8360 ปีที่แล้ว +84

    രാഹുൽ ❤️❤️❤️❤️❤️❤️

  • @AbdulAziz-zp5iw
    @AbdulAziz-zp5iw ปีที่แล้ว +14

    എല്ലാത്തിലും വലിയ ദൈവം എന്നൊ
    ന്നുണ്ട്,എല്ലാതന്ത്രങ്ങൾക്കും മുകളിലാണ്,ദൈവത്തിന്റെ തീരുമാനം
    തീർച്ചയായും ഇന്ദ്ദേഹം ഇന്ത്യയുടെ പരമോന്നത പതവിയിൽ എത്തും "ഇന്ഷാ അല്ലാഹ്"🌹🌹

  • @francispo2258
    @francispo2258 ปีที่แล้ว +106

    രാഹൂലിനോട്‌ ' മനോരമ ' ക്ക്‌ മാത്രമേ യഥാർത്ഥത്തിൽ ആത്മാർത്ഥയുള്ളൂ. കോൺഗ്രസ്‌ പാർട്ടിക്കാർക്കോ, ജനങ്ങൾക്കോ ഇത് ഒരു കൗതുകകാഴ്ച്ച മാത്രം.

    • @XYZ-ABC-k3u
      @XYZ-ABC-k3u ปีที่แล้ว

      മുസ്ലിം പ്രീണനം നടത്തി തീവ്രവാദികളെ അഴിഞ്ഞാടാൻ അനുവദിക്കും. കശ്മീരിൽ ബോംബ് പൊട്ടുന്നത് നിത്യ സംഭവം ആകും. അത്രയേ ഉള്ളു ഇയാൾ പ്രധാന മന്ത്രി ആയാൽ

    • @ajayakumarappukkuttan2809
      @ajayakumarappukkuttan2809 ปีที่แล้ว

      അതിന് നീ എന്തിനു കരയണം ചാണകം

    • @shan-magic
      @shan-magic ปีที่แล้ว

      നിന്റെ ചിന്താഗതിക്കാണ് കുഴപ്പം ആ ചിന്താഗതി കൊണ്ടുപോയി ഉപ്പിലിട്ടു വെയ്ക്

    • @aajaleel8777
      @aajaleel8777 ปีที่แล้ว +6

      അത് നിങ്ങളുടെ തോന്നൽ മാത്രമായി കണ്ടാൽ മതി.

    • @dv9096d
      @dv9096d ปีที่แล้ว

      Athu sathyam 😜evar aanu malayalikale viswasipikunathu Rahul PM aakumennu 😇

  • @headlymedia4148
    @headlymedia4148 ปีที่แล้ว +22

    Most Respected Man 🔥🔥🔥

  • @aliyarca7734
    @aliyarca7734 ปีที่แล้ว +230

    ഞങ്ങൾക്ക്.ഒന്നും
    വേണ്ട ഞങ്ങളുടെ.ദുരന്തം കണ്ട്.നെടുവീർപ്പിടാനെങ്കിലും.നിങ്ങൾ.ഇവിടെ.ഉണ്ടാവണം.ആയുർ.അരൊഗ്യത്തിനായി.നിത്യവും.പ്രാർത്തിക്കുന്നു.ജയ്.ജയ്.രാഹുൽജി..

    • @akashksks3341
      @akashksks3341 ปีที่แล้ว +3

      Enthin

    • @Niz311
      @Niz311 ปีที่แล้ว +1

      Aliyare നിനക്കൊക്കെ വെല്ല വട്ടാണോ... വല്ല oolamparayilottum പോ നീ....എന്ത് ദുരന്തം ആട..അതുടെ പറ...നിയോക്കെയാണ് പാവങ്ങളെ പറഞ്ഞു pedipichu പറ്റികുന്നത്...

    • @andrewsarogyam6556
      @andrewsarogyam6556 ปีที่แล้ว +2

      J̤a̤i̤ J̤a̤i̤ V̤e̤n̤d̤a̤ 4 P̤o̤r̤o̤t̤a̤ M̤a̤t̤h̤i̤

    • @chithrakrishna.e.s126
      @chithrakrishna.e.s126 ปีที่แล้ว +6

      Ayooo..angane. Parayalee.2047..l..njammak.rajyam undakande.aliyare

    • @aliyarca7734
      @aliyarca7734 ปีที่แล้ว

      @@chithrakrishna.e.s126 വേണ്ട.ഒരു.ഷഡ്ഢി.യുടെ.കളർ.അയ്യേ.എങ്ങനെ.ഞാൻ.പറയും..

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +49

    ധീര 👍👍ധീര 🔥ധീര 👍......... ധീരമായ്... ധീരാആആ.... ദീ....... രാ,.......... വച്ചടി വച്ചടി മുന്നോട്ട്... ഭാരത്‌ മാതാ കീ ജയ്... ലാൽസലാം.... ദൈവം സ്നേഹം ആണ്... 🙏🏻🙏🏻🙏🏻👍💕🔥🔥💓💓💓💓💓🧚🧚🧚💓

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 ปีที่แล้ว +30

    കോൺഗ്രസ്‌ എല്ലായിടത്തും ഉണ്ട്.. ഒന്നിച്ചു നിന്നാൽ കോൺഗ്രസ്‌ തിരിച്ചു വരും..

    • @vijaynath7561
      @vijaynath7561 ปีที่แล้ว

      എടാ മണ്ട നീ കേരളം വിട്ട് പൊറത് പോയി നോക്ക് ഒരിടത്തും കോൺഗ്രസ്‌ ഇല്ല

    • @ajithjoj
      @ajithjoj ปีที่แล้ว +1

      Those dead will not come back.. Congress RIP

  • @isaacvitus4369
    @isaacvitus4369 ปีที่แล้ว +73

    Rahul Gandhi the future prime minister of India 😌

    • @appukuttan6466
      @appukuttan6466 ปีที่แล้ว +12

      Wyanad prime minister

    • @stylesofindia5859
      @stylesofindia5859 ปีที่แล้ว +8

      20 വർഷമായി കേൾക്കുന്നു

    • @amalrai7817
      @amalrai7817 ปีที่แล้ว

      Rahul Gandhi will become Prime Minister in 2034...

    • @ViratKohli18249
      @ViratKohli18249 ปีที่แล้ว +2

      Always future prime minister 😁

    • @ajithjoj
      @ajithjoj ปีที่แล้ว

      Yes always future PM for next 50 years🎉🎉

  • @pradeepjames6499
    @pradeepjames6499 ปีที่แล้ว +8

    പ്രിയപ്പെട്ട പത്രക്കാരാ, തന്ത്രപരമായ രാഹുൽ ഗാന്ധി പുകഴ്ത്തലുകളാണ് ഈ vdo യിൽ ഉടനീളം കാണാനുള്ളത്.. ഇത് കേരളത്തിലെ psycho മലയാളികൾക്ക് സുഖിക്കും.. പക്ഷേ ചിന്താ ശേഷിയുള്ള ജനതക്ക് ഇങ്ങനെ ഒരു മനുഷ്യനേ അംഗീകരിക്കാൻ കഴിയില്ല.. മലയാളത്തിൽ ഒരു ചൊല്ലുണ്ട്, അമ്മാവന് ആന ഉണ്ടെന്ന് കരുതി മരുമോന്റെ ചന്തിയിൽ തഴമ്പ് ഉണ്ടാകില്ല എന്നത്.. രാഹുൽ ന്റെ വീട്ടുകാര് ഇന്ത്യയിൽ പ്രധാനമന്ത്രി ആയിട്ടുണ്ട് എന്ന് കരുതി രാഹുൽ ഗാന്ധിക്ക് എന്ത് മഹത്വമാണ് ഉള്ളത് ഇന്ത്യ ഭരിക്കാൻ?? ഇങ്ങനെ ഉണ്ടാക്കാൻ ആരുന്നേൽ രാജഭരണം മതിയാരുന്നല്ലോ?? വെറുതേ election നടത്തി പൈസയും കളയണ്ട.
    കോൺഗ്രസ്സ് വിജയിക്കണം എങ്കിൽ ആ പാർട്ടിയിലെ ശശി തരൂരിനേ പോലെ ഗുലാം നബി ആസാദിനെ പോലെ പോലെ കഴിവുള്ളവരെ ലീഡർ ആക്കണം.
    അല്ലാതെ വയനാട്ടിൽ തിരഞ്ഞെടുപ്പിന് വന്നപ്പോൾ ആൾക്കൂട്ടത്തിൽ തല ചുറ്റി വീണ സെക്യൂരിറ്റി ജോലിക്കാരന്റെ ഓരോ ഷൂ പ്രിയങ്കയും രാഹുലും എടുത്തു പിടിച്ചു കൊണ്ട് നിൽക്കുന്ന ഫോട്ടോ പത്രത്തിൽ കൊടുത്ത് PR വർക്ക്‌ നടത്തിയാലൊന്നും ഇവിടെ കാര്യങ്ങൾ ഓടില്ല.. മനോരമയുടെ ആ സ്വാധീനം ഒക്കെ മലയാളിയുടെ ഇടയിൽ നിന്ന് പോയി...

    • @aajaleel8777
      @aajaleel8777 ปีที่แล้ว

      അത് നിങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന നാലാം കിട വർഗീയ വാദിയുടെ ലക്ഷണം.

    • @pradeepjames6499
      @pradeepjames6499 ปีที่แล้ว

      @@aajaleel8777 സഹോദരാ ഞാൻ മോശക്കാരൻ ആയിരിക്കാം... ഇവിടുത്തെ പ്രശ്നം അതല്ല..ഞാൻ ഉയർത്തിയ ചോദ്യം, കോൺഗ്രസ്സ് പാർട്ടിയിൽ ശശി തരൂർ, ഗുലാം നബി ആസാദ്‌ തുടങ്ങിയവരെക്കാൾ എന്ത് കഴിവ് കൂടുതൽ ആണ് രാഹുൽ ഗാന്ധിക്ക് ഉള്ളത്.?

    • @aajaleel8777
      @aajaleel8777 ปีที่แล้ว

      @@pradeepjames6499 ശശി തരൂരിനും, ആസാദിനും എന്തു കഴിവാണുള്ളതെന്നു ചേട്ടൻ പറയൂ... ഇതുപോലെ ഒരു യാത്ര ഈ രണ്ടുപേരും ഒന്ന് നടത്തൂ... നമുക്ക് മനസ്സിലാകും രാഹുൽജിയും ഈ പറഞ്ഞ രണ്ടു ബലൂണുകളും തമ്മിലുള്ള വ്യത്യാസം. കൂട്ടുകാരാ നിങ്ങളൊന്നും ചിന്തിക്കുന്നില്ലേ?

  • @kozzikoya
    @kozzikoya ปีที่แล้ว +42

    He is a great leader

  • @muzu3498
    @muzu3498 ปีที่แล้ว +3

    ഞാൻ കോൺഗ്രസുകാരനൊനനു മല്ല പക്ഷേ എനിക്കെന്തോ ഒരിഷ്ടം ഒരു ബഹുമാനം രാഹുൽ ഗാന്ധിയോട് I love the character of Rahul Gandhi ❤️ ഇന്നത്തെ ഇന്ത്യയിലെ നല്ല മനുഷ്യ സ്നേഹിയായ രാഷ്ട്രീയക്കാരൻ

  • @devendran6178
    @devendran6178 ปีที่แล้ว +11

    മനോരമ ഒത്തിരി വെളുപ്പിക്കേണ്ട കൂടെയുള്ളവർ കുതന്ത്രങ്ങൾ അറിയാവുന്നവർ മാത്രമേ ഉള്ളൂ. അമ്മയാണെങ്കിൽ ഭരിച്ച സമയത്ത് കോടികൾ സമ്പാദിച്ച സ്ത്രീയും.

    • @umarshabab5080
      @umarshabab5080 ปีที่แล้ว

      Kodikal sambadichotte but verupich barikkaruth myr bj p

    • @pavithrans8180
      @pavithrans8180 ปีที่แล้ว

      നീ ആരുടെ മൂലം താങ്ങിയിടോ കോപ്പാ. നീ തിരിച്ചറിവില്ലാത്ത വെറുമൊരു പ്ലിങ്കൺ. നീ അംഗൻവാടിയിൽ പോയിരുന്നു എന്തെങ്കിലും പഠിക്കാൻ നോക്ക്

    • @sharonphilip9311
      @sharonphilip9311 ปีที่แล้ว

      BBC Viliakkiye nalla thanthakk arnne cheyyilla ninte appan vicharicharichatt nadanilla... bakki ellarum ninte okke nyayam kandu athu pore

    • @devendran6178
      @devendran6178 ปีที่แล้ว

      @@sharonphilip9311 പോടാ സുഡു

    • @sharonphilip9311
      @sharonphilip9311 ปีที่แล้ว

      @@devendran6178 poda sanghavee nee ivide sudu ennu parangu oombathe ullu oru MP or MLA Undo myre ninte kalasam vijayante party akum congress muktha bharath alle nee okke kammikke vote cheyyullu kanda kakkante peril account thudangitt poda sudu ennu paranga mathillo myre poyi chaaku nee ingane thantha illathavane poyi jeevikkanekalum

  • @Sharkzzzzz
    @Sharkzzzzz ปีที่แล้ว +22

    ഇന്ത്യയുടെ എക്കാലത്തെയും ഭാവി പ്രധാനമന്ത്രി ആയി രാഹുൽഗാന്ധി തുടരും

  • @navasummar2174
    @navasummar2174 ปีที่แล้ว +35

    രാഹുൽ ❤️💚❤️💯

  • @santhoshkumar-qj1cd
    @santhoshkumar-qj1cd ปีที่แล้ว +6

    അമ്മ മക്കളെ പുകഴ്ത്തുന്നു ... മക്കൾ അമ്മയെ പുകഴ്ത്തുന്നു .... സഹോദരൻ സഹോദരിയെ പുകഴ്ത്തുന്നു ... സഹോദരി സഹോദരനെ പുകഴ്ത്തുന്നു... ഇതാണ് ഇന്നത്തെ കോൺഗ്രസ്

    • @aajaleel8777
      @aajaleel8777 ปีที่แล้ว

      ചാണകം കഴിച്ചാൽ മതിയല്ലോ.

  • @ajilarswathy2779
    @ajilarswathy2779 ปีที่แล้ว +19

    100%❤️❤️❤️

  • @jobinjoseph4231
    @jobinjoseph4231 ปีที่แล้ว +14

    രാഹുൽ ji ❤️

  • @jishnuprasadp.kjishnu854
    @jishnuprasadp.kjishnu854 ปีที่แล้ว +31

    Rahul ji❤️

  • @gameshgangadharan9802
    @gameshgangadharan9802 ปีที่แล้ว +36

    തീയാളി രാഹുലിന്.. എന്റെ വക 100% മാർക്ക്.👍
    യാത്ര കഴിഞ്ഞു. ആരോടും പറയാതെ തായ്‌ലൻഡിൽ അമ്മൂമ്മേനെ കാണാൻ പോവാതിരുന്നാൽ മാത്രം മാത്രം 😁😊

    • @Reemfathima
      @Reemfathima ปีที่แล้ว

      ബിജെപി നേതാക്കളുടെ അമ്മയെയൊ അച്ചനെയൊ കാണിച്ചു തരാന് അണികളോട് ചോദിച്ചു നോക്കൂ, കൈ മലത്തും. രാജ്യത്തിനു വേണ്ടി സ്വന്തം ജീവന് കളഞ്ഞ രാജീവിന്റെ മകനാണിത്. അതുകൊണ്ടു തന്നെ തന്തയില്ലാത്തവറ്ക്ക് വിഷമമുണ്ടാകും

    • @kmjayachandran4062
      @kmjayachandran4062 ปีที่แล้ว +1

      വോട്ട് കിട്ടില്ല അപ്പോൾ തീർന്നില്ലേ? ഭരിക്കാൻ ഭൂരിപക്ഷം വേണം

  • @ubais_ck
    @ubais_ck ปีที่แล้ว +13

    RG❤‍🔥

  • @najeebamohammed4155
    @najeebamohammed4155 ปีที่แล้ว +10

    നന്നായി അവതരിപ്പിച്ചു, അഭിനന്ദനം അർഹിക്കുന്നു

  • @vishnu.chirakka9394
    @vishnu.chirakka9394 ปีที่แล้ว +26

    അഭിനന്ദനങ്ങൾ രാഹുൽജി

  • @sreejithsubrahmanyan714
    @sreejithsubrahmanyan714 ปีที่แล้ว +32

    രാഹുൽജി❤️

  • @mohamednisarp5553
    @mohamednisarp5553 ปีที่แล้ว +2

    അങ്ങയുടെ ഈ ഒറ്റയാൾ പോരാട്ടം കാണുമ്പോൾ വല്ലാതെ സ്നേഹം തോന്നുന്നു...

  • @nayeemnayeem9949
    @nayeemnayeem9949 ปีที่แล้ว +12

    RG 👏🏻👏🏻👏🏻

  • @hamsapoilan402
    @hamsapoilan402 ปีที่แล้ว +4

    രാഹുൽജിയുടെ. മാർക്.100.ഇൽ 100. 🌹🌹🌹🌹❤️❤️❤️❤️😎😎😎

  • @sunilrayaroth7181
    @sunilrayaroth7181 ปีที่แล้ว +8

    വെറും പപ്പു താടി വെച്ച പപ്പു ആയി.വേറെ എന്ത് മാറ്റം

    • @mohammedabid1116
      @mohammedabid1116 ปีที่แล้ว +2

      Da ne e parayunna pappuvina Kanan anne kodi kanakkinu Peru kathu ninnathe

    • @sunilrayaroth7181
      @sunilrayaroth7181 ปีที่แล้ว

      @@mohammedabid1116 edaa podaa nnu ninnte vaapaye പോയി വിളി തായോലീ

    • @devadutts6888
      @devadutts6888 ปีที่แล้ว +1

      @@mohammedabid1116 Kodiyo??

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 ปีที่แล้ว +2

    പ്രധാനമന്ത്രിയായികാണാൻ ആഗ്രഹിക്കുന്നു 👍👍👍👍100%♥️🌹

  • @sunilbalan8550
    @sunilbalan8550 ปีที่แล้ว +33

    RG THE REAL HERO

  • @MyBapputty
    @MyBapputty ปีที่แล้ว +30

    ജനങ്ങളിൽ വിദ്വേഷം വളർത്താതെ ഇന്ത്യയെ കുറിച്ച് പറഞ്ഞ നേതാവ്...
    ഇന്ത്യയുടെ സാധ്യത ലോകത്തിന് മുന്നിൽ എത്രത്തോളം വലുതാണെന്ന് പറഞ്ഞ നേതാവ്...

  • @razakpm6652
    @razakpm6652 ปีที่แล้ว +12

    👍🌹

  • @nilavumnjanum441
    @nilavumnjanum441 ปีที่แล้ว +2

    വോട്ടിംഗ് മിഷീൻ മാറ്റിയാൽ തീരാവുന്ന പ്രശ്നമേ ഇന്ന് ഇന്ത്യായിൽ ഉള്ളൂ

  • @jamshadjamshi1612
    @jamshadjamshi1612 ปีที่แล้ว +26

    Rahul ❤️❤️❤️❤️❤️

  • @nihilnihil2533
    @nihilnihil2533 ปีที่แล้ว +6

    Rahul 💖💖💖

  • @javasat7467
    @javasat7467 ปีที่แล้ว +23

    RG the real Hero 👍👍👍

  • @achuvanand
    @achuvanand ปีที่แล้ว +6

    നല്ല പ്രൊമോഷൻ വീഡിയോ ആണല്ലോ വലുതെന്തോ തടഞ്ഞു കാണുമല്ലോ

  • @Ashique-rs9gu
    @Ashique-rs9gu ปีที่แล้ว +9

    🔥

  • @mkharikrishnan8115
    @mkharikrishnan8115 ปีที่แล้ว +4

    He is simple, humble, honest and down to earth leader.

  • @paulmathew6563
    @paulmathew6563 ปีที่แล้ว +7

    നിലവിലെ ഇന്ത്യയിലെ മികച്ച നേതാവ്,രാഹുൽ മാത്രം.

    • @ajithjoj
      @ajithjoj ปีที่แล้ว

      Enthuvaa

    • @ajithjoj
      @ajithjoj ปีที่แล้ว

      @vjgamer1110 née poyi Rahul Gandhi kunna nakku mayrae

    • @Markestreskothi17
      @Markestreskothi17 ปีที่แล้ว

      നീ അന്തനാനോടെയ്

  • @MohammedIsmail-cl9jn
    @MohammedIsmail-cl9jn ปีที่แล้ว +10

    Good person

  • @muhammedhassansalim6151
    @muhammedhassansalim6151 ปีที่แล้ว +6

    He is a gentleman

  • @UR.RONALDO.16M.subscribers
    @UR.RONALDO.16M.subscribers ปีที่แล้ว +21

    rahul ❤❤❤

  • @krishnaprasanthvijayan8013
    @krishnaprasanthvijayan8013 ปีที่แล้ว +3

    Presentation and bgm 🔥🔥🔥💯

  • @hadilmadari9741
    @hadilmadari9741 ปีที่แล้ว +8

    അദ്ദേഹം ഒരുപാട് മാറി 🔥

  • @jaikishankj
    @jaikishankj ปีที่แล้ว +8

    നിങ്ങളാണ് നേതാവ് ഇന്ത്യയുടെ ഭാവി നിങ്ങളിലാണ് ❤️❤️❤️❤️❤️❤️......

  • @habeebs12
    @habeebs12 ปีที่แล้ว +5

    RG 💜💜😍😍😍😍😍💜💜💜😍😍😍💜RG💜💜👍👍👍

  • @SunilKumar-fm2gt
    @SunilKumar-fm2gt ปีที่แล้ว +11

    ഒരു പ്രയോജനം ഇല്ല. അവരെ നേരിടണമെങ്കിൽ ഒരു ജന്മം കൂടി ജനിക്കണം

  • @muhammadshafi8177
    @muhammadshafi8177 ปีที่แล้ว +9

    കൃത്യമായി നിരീക്ഷണം👌

  • @Lachus212
    @Lachus212 ปีที่แล้ว +5

    Rahulji.....💥💯

  • @jijithnv7852
    @jijithnv7852 ปีที่แล้ว +5

    RG 🔥

  • @vijayrs242
    @vijayrs242 ปีที่แล้ว +11

    അവതരണം അടിപൊളി ❤️

  • @lekshmibabu580
    @lekshmibabu580 ปีที่แล้ว +4

    Rahul ❤️❤️❤️🔥🔥🇮🇳🇮🇳

  • @vinayank2871
    @vinayank2871 ปีที่แล้ว +7

    He don't know about India, Hindus and it's culture.congress is nothing in india now

    • @aynneeethada6014
      @aynneeethada6014 ปีที่แล้ว

      Sangi kunje ,.....
      Mindathiri

    • @sharonphilip9311
      @sharonphilip9311 ปีที่แล้ว

      Ok so hindu means beating Christians in north india right... ok u Hindus is my neighbout can I beat them... Think your Hindus are coming from india in our christianity country so be carefull one more thing if you are ok then why these guys are moving to Christian dominate country

  • @georgefcc361
    @georgefcc361 ปีที่แล้ว +2

    Rahul Gandhi should become Prime Minister. 💕💕💕💪💪💪💪💪💪💪💪👍👍👍👍😍😍😍

  • @spider492
    @spider492 ปีที่แล้ว +13

    അദ്ദേഹം ഒരുപാട് മാറിയിട്ടുണ്ട്. അതൊരു ആശ്വാസം ആണ്

    • @ajithjoj
      @ajithjoj ปีที่แล้ว +1

      Yes , now he have long white beard

    • @jaisnaturehunt1520
      @jaisnaturehunt1520 ปีที่แล้ว

      @@ajithjoj മോഡി അംബാനി അധാനി എന്ന ഏകാധിപതികൾ ഇപ്പൊ രാജ്യം ഭരിക്കുന്നത്. Covid കാലത്ത് ഏറ്റവും കൂടുതൽ സമ്പത്ത് വർധിച്ചത് അധാനിക്കും അംബാനിക്കും ആണ് എന്ന് ആണ് കണക്ക്. രാജ്യത്തെ 40 % സമ്പത്ത് അവരുടെ കയിൽ ആണ്. പാവപ്പെട്ടവൻ വീണ്ടും പാവപ്പെട്ടവൻ. ആകുന്നു.

    • @ajithjoj
      @ajithjoj ปีที่แล้ว

      @@jaisnaturehunt1520 ok when manhmohan ruled India everyone in india was rich right?so for jobs dude economy must boost..that’s what is happening..In kerala Christian and Muslim business man are making so much money.. you don’t take this shit points again for this discussion ok..grow up dude

  • @aaryansujith6081
    @aaryansujith6081 ปีที่แล้ว +11

    Rahulji 🙏🙏❤️❤️🙏🙏

  • @appukuttan6466
    @appukuttan6466 ปีที่แล้ว +10

    So sad only hope in kerala. North Indians intelligent than keralites.

    • @basildas7001
      @basildas7001 ปีที่แล้ว +1

      Entho . Entharo 😱

    • @nidhin8512
      @nidhin8512 ปีที่แล้ว

      Comedy of the year 😂😂

  • @congressmedia5
    @congressmedia5 ปีที่แล้ว +2

    Rahul Gandhi 🔥🧡🤍💚

  • @nilsyns6107
    @nilsyns6107 ปีที่แล้ว +6

    Raga💙❤️

  • @tijogemini
    @tijogemini ปีที่แล้ว +3

    ഉണ്ട! പെട്ടി തുറക്കുമ്പോൾ ഉത്തരേന്ത്യയിൽ ബിജെപിക്ക് സർവ്വധിപത്യം ആയിരിക്കും, അല്ലെങ്കിൽ യുപിയും ബീഹാറും ബംഗാളും കോൺഗ്രസ്സ് പിടിക്കണം അത്‌ നടക്കാത്തിടത്തോളം ചെരുപ്പ് തേഞ്ഞത് മിച്ചം

    • @jaisnaturehunt1520
      @jaisnaturehunt1520 ปีที่แล้ว

      നോർത്തിൽ മുസ്ലിങ്ങൾ ഭൂറിപക്ഷമുള്ള അവരു ഏറ്റവും പീഡിപ്പിക്കപ്പെട്ട മണ്ഡലത്തിൽ പോലും ബിജെപി ജയിച്ചു എന്നത് എന്തോ പന്തികേട് ഉണ്ട് എന്നത് അവിടെയുള്ള എൻ്റെ ഒരു സുഹൃത്ത് പറഞ്ഞതായി ഞാൻ ഓർക്കുന്നു. അപ്പോ വോട്ടിംഗ് മെഷീനിൽ തിരിമറി ഉണ്ടായിട്ടില്ലെന്ന് ആരറിഞ്ഞു.

  • @aakashpk2679
    @aakashpk2679 ปีที่แล้ว +5

    Raga❤️

  • @binojat7406
    @binojat7406 ปีที่แล้ว +2

    ഇനി ഒരു വർഷത്തേക്ക് രാഹുലിനെ കാണില്ല

  • @abduca7880
    @abduca7880 ปีที่แล้ว +15

    ഹൃദയങ്ങൾ കവർന്നെടുത്ത രാജകുമാരാ.. ഇഷ്ടം ❤❤❤

    • @chithrakrishna.e.s126
      @chithrakrishna.e.s126 ปีที่แล้ว +2

      😂..madaniye. Pole.anooo

    • @vijaybalan2459
      @vijaybalan2459 ปีที่แล้ว

      Rajavaazcha Indiayil ippol illallo.

    • @abduca7880
      @abduca7880 ปีที่แล้ว

      @@chithrakrishna.e.s126 anenkil ninakk entheda ..enthayalum 2000 pere konna para nari mai...ne poleyallalo