മസാലയുടെ അളവ് മാത്രം പറഞ്ഞു. ചിക്കന്റെ തൂക്കം പറഞ്ഞില്ല. തൂക്കകൂടുതൽ ആയ ചിക്കൻ ആണെങ്കിൽ മസാല പോരാതെ വരില്ലേ? തുടക്കകാർക്ക് ഒരു ആശയ കുഴപ്പം ഉണ്ടാവില്ലേ?
05:49 "അടച്ചു വെച്ച് വേവിക്കാം " .. എത്ര നേരം.... സമയം കൂടി ഒന്ന് പറയണേ Madam.. ആദ്യം ആയി പരീക്ഷിക്കുന്ന ഒരു പാവം UK മലയാളി 😭🙏 .. ഏതായാലും ഇന്ന് ഇത് വെച്ച് നോക്കാൻ പോവുക ആണ് ❤️❤️👍👍
ഞങ്ങളുടെ വീട്ടിൽ ഇങ്ങനെയല്ല വെയ്ക്കുന്നത് കുറച്ചു വിത്യാസം ഉണ്ട് എന്നാലും ചേച്ചിയുടെ കറിയും നമ്മുടെവീട്ടിലെ കറിയുടെ രുചിയും തമ്മിൽ നല്ല വിത്യാസം ഉണ്ട് Thanks chechi super ചേച്ചി എല്ലാവർക്കും ഇഷ്ടമായി
Sorry I am typing in English. To get the exact taste of the Kallu Shop taste there are two things that are very important. 1. Chatti 2. Wood fired Aduppu These two you cannot replace. The smoke gives it a very special taste and chatti I don't have to explain you already know. A good quality flavorful Coconut oil (home made perhaps) is also a must. Rest is all simple just use your tongue. Remember this is eaten by people who are drinking which means you need to take all the spices to the next level a bit more than what you normally do at home where you have kids. More salt, more oil, more heat and spices. The kallu shop dishes are prepared early in the morning and its reheated and served all throughout the day. The pot sits on the wood stove all day getting the flavors from the wood fire. And this does wonders to the dish.
ഷാപ്പിലെ കോഴി കറിക്ക്, ഏറ്റവും നല്ല കോമ്പിനേഷൻ പിടി ആണ്, പിടിയും കോഴിയും, ഈ കറി കാണുമ്പോൾ വായിൽ കപ്പൽ ഓടിക്കാം... സൂപ്പർ സൂപ്പർ... ഞാൻ വന്നു... കൂട്ടായി
ഷാപ്പിലെ കോഴി കറി കണ്ടപ്പോൾ ഷാപ്പിൽ കേറി കഴിച്ചപോലെ തോന്നി നന്നായിട്ടുണ്ട് അവതരണം
Thankssss 😊
ചേച്ചി ഞാൻ ട്രൈ ചെയ്തു നന്നായിട്ടുണ്ട്, thnkz Chechiiii👍👍👍👍😍😍😍
Njanum
Am also trying....Nice channel.
ചേച്ചി കറി കണ്ടാൽ തന്നെ അറിയാം അടിപൊളി രുചി ആയിരിക്കുമെന്ന്
എന്റെ ചേച്ചി,, ചുമ്മാ neettathe
Njn ith undakki nokki nalla test aarunnu njn first tym aarunnu cook cheyyunne nthayalum ath success aayi thank you chechi 😘😘
Adipolwi recipe anuu too ipoo 6 time anuu nan ith undakunath thx chechi
Thankss Mumthas
Nhom Set aakki cheche..such an awsom..onino double aakiya Oru sweetness koode kittum...
Ok Thanks Tinu
അടിപൊളി ഒന്ന് try ചയ്തു നോക്കട്ടെ ചേച്ചി എന്നിട്ട് പറയാം
ഞാനും try ചെയ്തു.. nice.. ആണ്.. സൂപ്പർ...
കോഴിക്കറിയുടെ colour കണ്ടാൽ അറിയാം നല്ല രുചി കാണുമെന്ന്
അപ്പൊ ഇത്രേം നാൾ ഞാനും ഷാപ്പിലെ ചിക്കൻ കറി ആയിരുന്നോ വെച്ചോണ്ടിരുന്നത് 🤔
😂😂😂😂
Ejjaaathi😀
😂😂😂 athu polich
😃
😂😂
ഞാൻ ഉണ്ടാക്കി, സൂപ്പർ ആയിരുന്നു
Thanks Nijesh 😊
Njan try cheythu superr.... Ipo ingana aanu veykunnathu
Thanks 😳👍
Njan undaki.....nalla taste undarunnu....thanks for the recipe..
Thanks sreeja
ഉണ്ടാക്കി. സൂപ്പർ സഹോദരി
Thank you so much 😊😊
ചേച്ചിടെ സംസാരം കൊള്ളാം curryekattil
Guys try to accept her style n personally...its natural... its soo nice to accept n enjoy different styles.....
Thanks
മസാലയുടെ അളവ് മാത്രം പറഞ്ഞു. ചിക്കന്റെ തൂക്കം പറഞ്ഞില്ല. തൂക്കകൂടുതൽ ആയ ചിക്കൻ ആണെങ്കിൽ മസാല പോരാതെ വരില്ലേ? തുടക്കകാർക്ക് ഒരു ആശയ കുഴപ്പം ഉണ്ടാവില്ലേ?
Sathyam paryalloo ithil shapile ennum parnju special ayii njan onnum kandilla cherkkunne so epposhum nammal undkakunna curry masala matre ulloo enikkenthooo ithu shapile pole thonnunnillaa
Spr 👌🏻👌🏻👌🏻
This chicken looks really delicious maam
normal chicken curry... which shop curry?
Poli cheken kari
Kollam chechii urappayum try cheyam
Thanks Anju
Super... checheee.... simple... cooking 👍👍👍
Thankss 😊
ഞാൻ കറി വെച്ചു
എല്ലാവർക്കും ഇഷ്ടമായി😍😍
Thankss Jusaina 😊
Athe ethrayum naal nammal ellavarum shappile curry thanne undakkiyathu😂😂😂
I just made it...I can't explain it in words that much tasty it was..and whole family appreciated me for the curry..
Thanks Angeline 😊😊😊
കുരുമുളകും ചേർക്കണം
Excellent tasty chechi. Nalla comments aanu kazhichavar paranje. 👍👌👏
Thanks 😊😆 Hari Priya
Chechi chiken curry vevan ethra samayam venam
Try cheydhu
Adipoli 👌👌👌👌
Thanks 😊
straight to point, i prepared and came out Yummy!
Ithu normal chicken kari alle. 🤔
Njanum cheyarund ,but shapile style anenn ariyillarnu
Uppu epla idande
I tried the recpie
Its good taste, thankyou
Chechii super presentation great👏👏👏👏
Chechii...thank you for the recipe...njn try cheythu adipoli aay vannu tto...ellarkkum nalla ishtayi..❤️❤️❤️❤️❤️😘😘😁😘😘
Thanks brother 😆😆
Shappil poyittondo ethu veettile sadha chicken kariyanu
Madam chicken ethraya quantity ennu paranhilla...
Ohh sorry 1 kg
@@tastyhome554undakki nokki madam..it was very tasty..
Superb
Ok,let me try🙏
Thank you
കപ്പയും chicken curry വല്ലാത്ത ഒരു combination ആണ്
മീൻകറി,കപ്പ ❤❤❤😋😋😋😋
ചിക്കൻ പൊളിച്ചുട്ടോ... സൂപ്പർ ഫ്രണ്ട്.... Best wishes.... കലം ചിക്കൻ... തിലോപ്പിയ fry.... ചിറ്റർഡാം സ്പെഷ്യൽ തലക്കറി...... വാച്ച് dreams kerala..... സപ്പോർട്ട് ചാനൽ...
1:30 to start
ഞാൻ ഇത് ഇപ്പൊ അഞ്ചാം തവണ ആണ് വയ്ക്കുന്നത്
Njanum
Super tasty njan undaki
Salt Eppo edum
അടിപൊളി. ഷാപ്പിനെ കുറിച്ചുളള ആമുഖം കലക്കി.
Imi👍👍👍❤️👍👍 IIT IIM ki hai na main ❤️👍❤️❤️❤️❤️❤️❤️iki
05:49 "അടച്ചു വെച്ച് വേവിക്കാം " .. എത്ര നേരം.... സമയം കൂടി ഒന്ന് പറയണേ Madam.. ആദ്യം ആയി പരീക്ഷിക്കുന്ന ഒരു പാവം UK മലയാളി 😭🙏 .. ഏതായാലും ഇന്ന് ഇത് വെച്ച് നോക്കാൻ പോവുക ആണ് ❤️❤️👍👍
ആദ്യം 10 മിനിട്ട് അടച്ചുവെച്ച് വേവിച്ച് ശേഷം ഒന്നിളക്കി കൊടുത്തിട്ട് വീണ്ടും ഇതേ പോലെ തന്നെ 10 മിനിറ്റ് അടച്ചു വച്ച് വേവിക്കണം അങ്ങനെ 20 മിനിറ്റ്
സൂപ്പർ ഞാൻ തുടങ്ങാൻ പോവാ... മിന്നിച്ചേക്കണേ....
Chanell thudangan sahayikkamo
Chicken curryil kaduk idumo
കടുക് ഇടാമല്ലോ
നിങ്ങൾ കടുക് ഇടാറില്ലേ
Nice, will try. Recipe is for 1 kg chicken, right?
yess
Kollamm chechi
Thankssss 😊
Vellam chooduvellam venam
Kollam , nale leave aane ee curry thanne vakkunnundu.
ഷാപ്പിൽ പോവാത്തവർക്ക് വീട്ടിൽ ഉണ്ടാക്കി കൈക്കാം അടി കൈ.......
Honey bunny cartoon kaanuvo
Super👍👍👍👍🌹🌹🌹🌹
@@akkuminnu6360 adi kai.Hanna sir😁😁😁😁
തക്കാളി ഇടതെ ഇരുന്നാൾ കുഴപ്പം ഉണ്ടോ
കുഴപ്പമില്ല എന്നാലും എൻ്റെ അഭിപ്രായം തക്കാളി ഇട്ട് വക്കുമ്പോഴാണ് രുചി കുറച്ച് കൂടി മുന്നിട്ട് നിൽക്കുന്നത്
Semma
Chicken curry super.. and also ur bracelet... ☺️☺️☺️
എല്ലാവരും ഇങ്ങനെ തന്നെയാണല്ലോ ചിക്കൻ കറി ഉണ്ടാക്കുന്നത്. ഇതിനെന്താ പ്രത്യേകത
ഞങ്ങളുടെ വീട്ടിൽ ഇങ്ങനെയല്ല വെയ്ക്കുന്നത് കുറച്ചു വിത്യാസം ഉണ്ട് എന്നാലും ചേച്ചിയുടെ കറിയും നമ്മുടെവീട്ടിലെ കറിയുടെ രുചിയും തമ്മിൽ നല്ല വിത്യാസം ഉണ്ട് Thanks chechi super ചേച്ചി എല്ലാവർക്കും ഇഷ്ടമായി
@@sudeeps588 correct
Negative post 😏🤢
@@janukooko7557 എന്തോന്ന് നെഗറ്റീവ് ഞങ്ങടെ നാട്ടിൽ എല്ലാവരും ഇങ്ങനെ തന്നെയാ കോഴി കറി വെക്കുന്നത് അതേ പറഞ്ഞുള്ളൂ സത്യം മാത്രം പറഞ്ഞു
@@lolithadinesh9841 sathyam
Chechi, tharavu curry koodi kanikkaavo???
ഇതിൽ ഉപ്പുചേർക്കേണ്ട ആവശ്യമില്ലേ
Sorry I am typing in English. To get the exact taste of the Kallu Shop taste there are two things that are very important.
1. Chatti
2. Wood fired Aduppu
These two you cannot replace. The smoke gives it a very special taste and chatti I don't have to explain you already know.
A good quality flavorful Coconut oil (home made perhaps) is also a must.
Rest is all simple just use your tongue. Remember this is eaten by people who are drinking which means you need to take all the spices to the next level a bit more than what you normally do at home where you have kids. More salt, more oil, more heat and spices.
The kallu shop dishes are prepared early in the morning and its reheated and served all throughout the day. The pot sits on the wood stove all day getting the flavors from the wood fire. And this does wonders to the dish.
കുറെ ഉണ്ടല്ലോ
Chicken ethraya edukkendathu
ഞാൻ മുക്കാൽ Kg ചിക്കൻ ആണ് എടുത്തത്
Chechi chicken masala edavo??
vendattoo Angel allathe thanna nalla tasty ayirikkum
Chechi shapil oky povarundalley
😀😀😀
കറി കണ്ടിട്ട് തന്നെ കൊതി വരുന്നു
...
Pp
നാനും ഷാപ്പിലെ കറി ആണ് വെച്ചോണ്ട് ഇരുന്നത്
Chickente alavu paranjilla. 1 kg chicken aaayaaal kuzhappamundooo ?
Sorry , I took 1kg
ഇതിനെന്താ പ്രത്യേകത.
ഷാപ്പിലെ കോഴി കറിക്ക്, ഏറ്റവും നല്ല കോമ്പിനേഷൻ പിടി ആണ്, പിടിയും കോഴിയും, ഈ കറി കാണുമ്പോൾ വായിൽ കപ്പൽ ഓടിക്കാം... സൂപ്പർ സൂപ്പർ... ഞാൻ വന്നു... കൂട്ടായി
സൂപ്പർ
Super and tasty 😋
ഞങ്ങളുടെ ചിക്കെൻ കറി എങ്ങനെ ഉണ്ട്
Super ചിക്കൻ കറി ചേച്ചി
Very look and vocies 👌👌
Allenkil engana curry veikar..thumpnail il koduthit ulla pic chicken curry anennu thonnunnilla .. prawns anennu thonnunu
ചിക്കൻ 1kg ആണോ
Yesss
1:30
Very tasty,
Sadarana ingane thanneyanu undakaru.😉
ഇതിൽ ഇപ്പോൾ എന്താണൊരു പ്രത്യകത
ചിക്കന്റെ അളവ് പറഞ്ഞില്ലല്ലോ. ചെയ്യാം - Thanku
1kg
Super curry
Thanks 😊
Manninte adapumoodi ille
Ella
Super 👌
Intresting video
good
ബെസ്റ്റ് ഞാൻ ഇതുപോലെ ആണല്ലോ ഉണ്ടാക്കുന്നെ... ഷാപ്പിലെ കറി ഇങ്ങനെ ആണോ
ഷാപ്പിലെന്താ മനുഷ്യനല്ലേ ചിക്കൻ കറി വെക്കുന്നത്
Super thanks for sharing dear
ഇതു ആണോ ഷാപ്പിലെ ചിക്കൻ കറി 😳
Should improve ur theme / BS / and the presentation.....DM further informations
BTW ovsme rcpe......big applauds
Chechi super carry aanu
natural ആയിട്ടാണ് സംസാരം
Uppillatha curry
ശെടാ അപ്പോ ഞാൻ ഷാപ്പിലെ വെപ്പുകാരൻ തന്നെ..
Super😋
Thankss 😊
ഞാൻ ഇങ്ങനെ കറി വെച്ച് റൂമിൽ എത്തിയെ ഉള്ളു 🤣🤣
Chicken vevikkande
Kettu kettu!
😊
ചിക്കൻ എത്ര kg
1 kg