ഇനി അവർ നിങ്ങളെ വിട്ടു ഒരിക്കലും പോകില്ല നിങ്ങളിൽ attract ആകുവാൻ ഇത് മാത്രം ചെയ്താൽ മതി

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 2.4K

  • @KavithaMchandran
    @KavithaMchandran 8 หลายเดือนก่อน +5

    ഞങ്ങളെ പിരിക്കാൻ ആർക്കും കഴിയില്ല അത്രയ്ക്ക് ദൃഢമായ സ്നേഹമാണ് ഞങ്ങളുടെ ത് നന്ദി യൂണിവേഴ്സ്

  • @KavithaMchandran
    @KavithaMchandran 8 หลายเดือนก่อน +9

    Yes ഞാൻ വിശ്വസിക്കുന്നു പൂർണ സ്നേഹത്തോടെ എന്നും എൻ്റെ ഒപ്പം ഉണ്ടാകും നന്ദി യൂണിവേഴ്സ്

  • @KavithaMchandran
    @KavithaMchandran 8 หลายเดือนก่อน +5

    അവസാന ശ്വാസം വരെ ഞങ്ങൾ ഒന്നിച്ചായിരിക്കും ആർക്കും ഞങ്ങളെ പിരിക്കാൻ കഴിയില്ല നന്ദി യൂണിസ്

  • @Sunitha-k8u
    @Sunitha-k8u 4 วันที่ผ่านมา +1

    ഞാൻ വിശ്വസിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് എത്രയും പെട്ടെന്ന് അദ്ദേഹം എൻറെ അടുത്തേക്ക് വരണം നന്ദി❤❤❤

  • @sandhyak1911
    @sandhyak1911 หลายเดือนก่อน +3

    Thank u universe ഈ ജൻമം മുഴുവൻ നമ്മൾ പരസ്പരം സ്നേഹിച്ച് പരസ്പരം മനസിലാക്കി സ്വർഗ്ഗതുല്യമായ ഒരു ജീവിതം നയിക്കും Thank u❤❤❤❤

  • @prayanamsahithyamandappam6598
    @prayanamsahithyamandappam6598 2 ปีที่แล้ว +16

    ഈ സംഗീതം
    എനിക്ക് ഗുണകരമാവട്ടെ...!♥️

  • @Rajitharavi-op1ph
    @Rajitharavi-op1ph ปีที่แล้ว +7

    എല്ലാവർക്കും നല്ലത് മാത്രം വരട്ടെ...

  • @blackpanthergeaming7312
    @blackpanthergeaming7312 2 ปีที่แล้ว +10

    """Yes"""to affirm
    എന്റെ ആഗ്രഹം സാധിച്ചു തന്നതിന് പ്രപഞ്ച ശക്തിക്ക് നന്ദി നന്ദി നന്ദി

  • @RoseRose-me3qw
    @RoseRose-me3qw 10 วันที่ผ่านมา +1

    പ്രതീക്ഷ ഉണ്ട് ഒരുപാട് ഒരിക്കലും എന്നെ വിട് പോകാതെ എന്നിൽ അഡിക്ക്ട് ആകണേ നാഥ മരണം വരെ njagale പിരികല്ലെ നാഥ താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤❤

  • @KavithaMchandran
    @KavithaMchandran 8 หลายเดือนก่อน +1

    ഇന്ന് ഞങ്ങളുടെ രണ്ടു പേരുടേയും മനസുമുഴുവൻ ഞങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്നതിന് നന്ദി യൂണിവേഴ്സ്

  • @sujathas6814
    @sujathas6814 10 หลายเดือนก่อน +37

    എന്നെ വിട്ടു പോകില്ല, പക്ഷെ എപ്പോഴും പിണക്കം, പക്ഷെ ഇതു കേട്ടുകഴിയുമ്പോഴേക്കും കാൾ or msg വന്നിരിക്കും, thanks universe, ഈ പിണക്കം ഇല്ലാതാക്കണേ, universe 🙏🙏🙏🙏🙏🙏🙏🙏

    • @joshibajoshibajoshi3320
      @joshibajoshibajoshi3320 9 หลายเดือนก่อน +4

      എനിക്കും അങ്ങനെ തന്നെ eppozhum വഴക്ക് ആണ് 😔.. പിന്നീട് ദിവസങ്ങളോളം കാളും മെസ്സേജും ഇല്ല 😔

    • @mkvloges3027
      @mkvloges3027 9 หลายเดือนก่อน +1

      Ok ആയോ

    • @sandhyaasandhyaa6037
      @sandhyaasandhyaa6037 6 หลายเดือนก่อน

      Yes afferm

    • @dhanyaunnithan2358
      @dhanyaunnithan2358 4 หลายเดือนก่อน

      Yes

    • @bindudevan9476
      @bindudevan9476 4 หลายเดือนก่อน

      എനിക്കും ഇതേ അവസ്ഥ😢😢 പിണങ്ങീട്ട് 3 ദിവസമായി😢😢😢 സഹിക്കണില്ല😢😢 ഈ പിണക്കം ഒന്നു മാറിയെങ്കിൽ കോളില്ല മെസ്സേജില്ല മെസ്സേജ് അയച്ചാൽ നോക്കില്ല മടുത്തു😢😢😢

  • @shincya7703
    @shincya7703 2 ปีที่แล้ว +34

    കുറച്ചു നാൾ ആയിവീഡിയോ കണ്ടിട്ട്ഇപ്പോൾ കിട്ടിയതിനു നന്ദി

  • @saumyarajesh3588
    @saumyarajesh3588 ปีที่แล้ว +8

    """YES"""to affirm. Thank you universe🥰

  • @KavithaMchandran
    @KavithaMchandran 8 หลายเดือนก่อน +1

    അദ്ദേഹത്തിൻ്റെ മനസുമുഴുവൻ ഓരോ നിമിഷവും ഞാൻ മാത്രമായിരിക്കുന്നതിന് നന്ദി യൂണിവേഴ്സ്

  • @hashmyhashmy1013
    @hashmyhashmy1013 17 วันที่ผ่านมา +1

    പ്രതീക്ഷകയില്ല എന്തിനാ എന്നും അറിയില്ല🥺 മറക്കാനും വയ്യ😇 ഓർമ്മകൾ😞 വലിച്ച് മുറുക്കുന്നു😢

  • @malavikasanthosh5330
    @malavikasanthosh5330 ปีที่แล้ว +6

    """Yes"""
    Thank you Universe
    I claim this positive energy ❤

  • @josephnsebastian5468
    @josephnsebastian5468 ปีที่แล้ว +7

    """YES"""to affirm 🙏 Thank You Universe 🙏

    • @indrakumar1315
      @indrakumar1315 ปีที่แล้ว

      , """""""''yes to affirm""""''''''''''''''

  • @ashavijayan2720
    @ashavijayan2720 2 ปีที่แล้ว +7

    """""'YES"""""'' to affirm
    Thank U ❤️ Unniverse

  • @RoseRose-me3qw
    @RoseRose-me3qw 3 หลายเดือนก่อน +1

    സത്യം എന്നെ ഒരിക്കലും വിട് പോകില്ല എന്നാലോ എപ്പോഴും വയകും അതിലുപരി സ്നേഹവും ഒക്കെയാണ് എന്താ ഒന്നും മനസിലാവുന്നില്ല പെട്ടന്ന് ദേഷ്യപെടും അപ്പോൾ തന്നെ നന്നാവും പക്ഷേ എനിക് എന്തോ അങ്ങനെ ആവുമ്പോൾ ഒരുപാട് സങ്കടം വര എന്നും സ്നേഹത്തോടെയുംസമാതത്തോടെയും കയിയൻ വിധി ഉണ്ടാവട്ടെ താങ്ക്യൂ univers❤❤❤

  • @KavithaMchandran
    @KavithaMchandran 8 หลายเดือนก่อน +1

    അയാളുടെ ഓരോ ശ്വാസത്തിലും ഞാനായിരിക്കുന്നതിന് നന്ദി യൂണിവേഴ്സ്

  • @geevarghesv.j6536
    @geevarghesv.j6536 ปีที่แล้ว +4

    "Yes"to affirm. Thank you univers🙏

  • @josephnsebastian5468
    @josephnsebastian5468 ปีที่แล้ว +5

    """YES"""to affirm ❤️ ❤
    Thank You Universe 🙏
    Thank You Archangel Michael 🙏

    • @shehna8089
      @shehna8089 ปีที่แล้ว +1

      """Yes to affirm"""

  • @SS-se5hx
    @SS-se5hx 11 หลายเดือนก่อน +3

    YES To Affirm THANKyou unlVERSE

  • @RoseRose-me3qw
    @RoseRose-me3qw 3 หลายเดือนก่อน

    എപ്പോഴും വിളിക്കും പക്ഷേ ഓരോനും പറഞ്ഞ് പിണങ്ങും njagale പിണകം ഇല്ലാതാകണേ എന്നും സ്നേഹത്തോടെയും സമതനതോടെയും കഴിയാൻ കഴിഞ്ഞാൽ മതിയായിരുന്നു താങ്ക്യൂ യ്യൂണിവേഴ്‌സ് ❤❤❤

  • @bindudevan9476
    @bindudevan9476 4 หลายเดือนก่อน +1

    എന്നെ ജീവനാ പക്ഷേ നിസാര കാര്യത്തിനു പിണങ്ങി😢😢😢 ആദ്യമായിട്ടാ ഇന്നേക്ക് മൂന്നു ദിവസമായി ഞങ്ങളെ സ്നേഹം പഴയ പോലെയാവണേ,😥😥😥🙏🙏🙏🙏 എനിക്കി വേദന സഹിക്കവയ്യ😢😢😢 അദ്ദേഹവും അങ്ങനാരിക്കും ഒരു നിമിഷം പോലും പരസ്പരം മിണ്ടാതിരിക്കാൻ വയ്യാത്തവരാഞങ്ങൾ Pls🙏🙏 ഞങ്ങളെ പഴയ പോലാക്കണേ😢😢😢

    • @nidhish-c7m
      @nidhish-c7m 3 หลายเดือนก่อน

      ആവും , ഞാനും ഇതേ അതേ അവസ്ത്ഥയിലാ... പ്രതീക്ഷ ഉണ്ട്

  • @premsprema-fj5dq
    @premsprema-fj5dq 2 หลายเดือนก่อน +3

    എനിക്ക് എന്തോ എന്റെ ആൾക്ക് എന്തോ ഒരു മാറ്റം പോലെ എന്നിൽ അഡിക്ക്റ്റ് ആക്കണെ 🙏🏽🙏🏽🙏🏽ഹൃദയം പൊട്ടുന്നപോലെ എന്നെ ജീവൻ ആയിരുന്നു 😔😔😔😔😔

  • @anamikasasi8201
    @anamikasasi8201 2 ปีที่แล้ว +6

    """ yes"""to affirm...Thank you universe🙏🙏🙏

  • @sinivarghese3547
    @sinivarghese3547 3 หลายเดือนก่อน +2

    ഞാൻ വിശ്വസിക്കുന്നു. Thank you universe. ❤️

  • @Sethusasi
    @Sethusasi หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ് എത്രയും പെട്ടെന്ന് എന്നിലേക്ക് വരട്ടെ യൂണിവേഴ്സിന്‍റെ അനുഗ്രഹം കിട്ടട്ടെ 🙏🙏🙏♥️

  • @jincymaryjoseph2115
    @jincymaryjoseph2115 2 ปีที่แล้ว +8

    YES to affirm...Thank you Universe thank you Universe thank you Universe

  • @KavithaMchandran
    @KavithaMchandran 8 หลายเดือนก่อน +1

    താങ്ക് യു യൂണിവേഴ്സ് എനിക്ക് പൂർണ്ണമായ സ്നേഹം ലഭിക്കുന്നതിന്

  • @syrandhryk.v7155
    @syrandhryk.v7155 4 หลายเดือนก่อน +2

    ഒരിക്കലും പിരിയില്ല എന്നു പറഞ്ഞിട്ടും ഇത്രയേറെ വേദനിപ്പിച്ച് കടന്നു പോയതെന്തിനെന്ന് അറിയില്ല' ഓർമ്മിക്കാൻ ഒരു കൊടുമുടിയാേളം അനുഭവങ്ങൾ തന്ന് ,,, ഒരു തെറ്റിദ്ധാരണയുടെ പേരിൽ എന്നോട് മിണ്ടാതിരിക്കുന്നു.: സഹിക്കുന്നതിലും ഏറേയായി അവഗണന, എൻ്റെ ഭഗവാൻ എല്ലാ മറകളും നീക്കി എൻ്റെടുത്ത് അടുക്കൽ എത്തിക്കട്ടെ❤

  • @amruthavk4918
    @amruthavk4918 2 ปีที่แล้ว +6

    """Yes"""to affirm Thank uuu Universe 😊

  • @abilasharavindhakshan5788
    @abilasharavindhakshan5788 2 ปีที่แล้ว +6

    """"YES"""to Affirm Thank you Universe

  • @rekharekhashiji3586
    @rekharekhashiji3586 4 หลายเดือนก่อน

    ഈ സംഗീതം എനിക്ക് ഗുണമാകട്ടെ 🥰♥️Thanku

  • @SandhyaS-kk6dd
    @SandhyaS-kk6dd หลายเดือนก่อน

    Yes,,,, to affirm..... എനിക് ഈ വീഡിയോ യിൽ കോൺസൻട്രേഷൻ ചെയ്യാൻ പറ്റുന്നില്ല. പുള്ളി യുടെ ഓർമ്മകൾ എന്റെ കണ്ണ് നനയിക്കുവാ. എന്നെ ജീവനായിരുന്നു. എന്റെ വായിൽ പെട്ടന് വന്ന വക്കു ഏട്ടനെ വേദനിപ്പിച്ചു. ഞാൻ അതിനു ഒരുപാട് മാപ്പ് ചോദിച്ചു. പക്ഷെ ഷെമിക്കുന്നില്ല. Num ബ്ലോക്ക്‌ ചെയ്തു. ഞാൻ ഇപ്പോൾ വല്ലാത്ത മാനസിക അവസ്ഥയിൽ ആണ്. ഇങ്ങനെ ഉള്ള എല്ലാ വീഡിയോ കാണുന്നുണ്ട് ഇപ്പോൾ.

  • @arathyanil7001
    @arathyanil7001 2 ปีที่แล้ว +7

    Yes to affirm.....Thank you Universe🙏🙏

    • @SincyM-g2o
      @SincyM-g2o 3 หลายเดือนก่อน

      Yes to affirm......Thank you Universe

  • @fancybiju2634
    @fancybiju2634 หลายเดือนก่อน

    Yes... ഒരിക്കലും പിരിഞ്ഞു പോകില്ല.. കൂടെയുണ്ടാകും ❤

  • @lubinajaisal
    @lubinajaisal 29 วันที่ผ่านมา

    Yes to affirm ഞാൻ വിശ്വസിക്കുന്നു 🙏🙏🙏എന്നും എന്റെ കൂടെ ഉണ്ടാവും

  • @niha8801
    @niha8801 2 ปีที่แล้ว +7

    """Yes"""to affirm
    Thank you univesrse🙏🏻

    • @RaniMg-h1e
      @RaniMg-h1e 8 หลายเดือนก่อน

      Yes to affirm

  • @lijikk2926
    @lijikk2926 2 ปีที่แล้ว +4

    """""""Yes"""""""to affirm
    Thank u universe🙏
    Thank uu universe🙏
    Thank u universe🙏

  • @KavithaMchandran
    @KavithaMchandran 8 หลายเดือนก่อน

    ആ മനസ് എന്നും എനിക്ക് addict ആയിരിക്കും നന്ദി യൂണിവേഴ്സ്

  • @bluenight43029
    @bluenight43029 6 หลายเดือนก่อน +1

    ഒരുപാട് ഇഷ്ട്ടാ .... 5 ദിവസമായ് സംസാരിച് .... ഒരുപാട് മിസ്സ് ചെയ്യുന്നു... പിണക്കം മാറ്റി ... കാൾ ചെയ്താ മതി ആയിരിന്നു..... ക്ലയിം മി യൂണിവേർസ്...... ❤❤❤❤...😢😢😢😢

  • @afnahafsath2117
    @afnahafsath2117 2 ปีที่แล้ว +4

    """""yes""""""to affirm❤ Thank you universe...

  • @deepapaul8229
    @deepapaul8229 2 ปีที่แล้ว +5

    “””yes”””to affirm 🙏🙏🙏
    Thank you universe 🙏🙏🙏

  • @MiniSanil-qp9sv
    @MiniSanil-qp9sv หลายเดือนก่อน

    എന്റ ആഗ്രഹം സാധിച്ചു തന്നതിന് യൂണിവേഴ്സിനോട് നന്ദി നന്ദി നന്ദി 🙏🙏🙏🙏

  • @devib9897
    @devib9897 หลายเดือนก่อน

    ഈ സംഗീതം.. എൻ്റെ മനസ്സിൻ്റെ സങ്കടം മാറ്റട്ടെ.. പ്ലീസ് യൂനിവേർസ്..❤

  • @tintutintu1928
    @tintutintu1928 2 ปีที่แล้ว +4

    """""""yes""""""""to affirm thankyou universe 🙏🙏❤️

  • @manumartin4116
    @manumartin4116 2 ปีที่แล้ว +5

    "Yes"to affirm❤🥰

  • @binilas2120
    @binilas2120 2 ปีที่แล้ว +4

    """YES"""to affirm. Thank u, universe
    Thank u, universe
    Thank u, universe
    Thank u, universe.

  • @keeper591
    @keeper591 22 วันที่ผ่านมา

    """yes"""to affirm.thank you universe avane thirich thannathil ❤

  • @RoseRose-me3qw
    @RoseRose-me3qw 2 หลายเดือนก่อน

    എൻ്റെ ആളെ ഒരിക്കലും എന്നിൽ നിന്ന് അകറ്റലെ മരണം വരെ njagale സ്നേഹത്തിനു ഒരു കോട്ടവും വരുതല്ലേ എൻ്റെ സക്കിയെ ഞാൻ എന്നിലേക്ക് atract ചെയ്യുന്നു എന്നിൽ മാത്രം അഡിക്ട് ആവണേ നാഥ താങ്ക്യൂ univers❤❤❤❤

  • @prashobgossalakkal9476
    @prashobgossalakkal9476 2 ปีที่แล้ว +5

    YES To Affirm 🙏❤️ Thankyou Universe

  • @RajeevKumar-kc9hr
    @RajeevKumar-kc9hr 2 ปีที่แล้ว +4

    Yes to Affirm 🙏🙏🙏🌙

  • @malaraj3795
    @malaraj3795 2 ปีที่แล้ว +4

    """YES"""to affirm. 🙏🙏🙏

    • @akashachu8135
      @akashachu8135 ปีที่แล้ว

      Yes"""to afirm. 🙏🏿🙏🏿🙏🏿

  • @anthlu404
    @anthlu404 4 หลายเดือนก่อน

    എന്നെ വിട്ട് ഒരിക്കലും പോകരുത്
    താങ്ക്യൂ യു ണുവോഴ്സ്❤️🙏🏻

  • @mkvloges3027
    @mkvloges3027 9 หลายเดือนก่อน +2

    """YES""" to affirm

  • @NaseemaMohamed-rf8ch
    @NaseemaMohamed-rf8ch 7 หลายเดือนก่อน

    ആ മനസ് എന്നും എന്നിൽ അടികുന്നതിനു നന്ദി യൂണിവേഴ്സ് നന്ദി നന്ദി നന്ദി

  • @Lisy-w4u
    @Lisy-w4u หลายเดือนก่อน

    ഒരിക്കലും എന്നെ മറക്കൻ അവന് തോന്നരുത് എപ്പേഴും എന്റെ കർമ്മൾ അവന്റെ ഉണ്ടകട്ടെ

  • @SujaSurendran-ux1dx
    @SujaSurendran-ux1dx 10 หลายเดือนก่อน

    തീർച്ച ആയിട്ടും എന്നെ വിട്ട് അവൻ ഒരിക്കലും പോകരുത് love യൂ kochu

  • @kuttikrishnanth4679
    @kuttikrishnanth4679 ปีที่แล้ว +1

    "Yes"....to affirm"
    Thak you god
    Thank you universe

  • @chandrikanarayi7295
    @chandrikanarayi7295 4 หลายเดือนก่อน

    Yhankyou യൂനിവേഴ്സ് നങ്ങൾ ഒരിക്കലും piriyaruthe എൻ്റെ ശ്രീ എന്നെ വിട്ട് പോകരുതേ

  • @saraswathis2934
    @saraswathis2934 ปีที่แล้ว +1

    111111 yes 11111111 to affirm❤❤❤❤❤ താങ്ക്സ് യൂണിവേഴ്സ്

  • @KavithaMchandran
    @KavithaMchandran 8 หลายเดือนก่อน

    ആ നിറഞ്ഞ സ്നേഹത്തിന് നന്ദി യൂണിവേഴ്സ്

  • @anujoy5001
    @anujoy5001 6 หลายเดือนก่อน

    യെസ്‌റ്റോറാഫേം. താങ്കുയൂണിവേഴ്സ് 😂😂😂🎉❤മാറി.

  • @rosePoojatony
    @rosePoojatony หลายเดือนก่อน

    ""YES""to affirm ❤❤❤
    Thank you universe ❤❤❤

  • @sobhanar6063
    @sobhanar6063 หลายเดือนก่อน

    Yes to affirm ഞാൻ പൂർണമായും viswasikkunnu☺️ എങ്കിക്ക് അദ്ദേഹത്തെ തിരിച്ചു കിട്ടും

  • @JinzithomasJinzi-h5z
    @JinzithomasJinzi-h5z 3 หลายเดือนก่อน

    ഈ സാഗിതം എനിക്ക് ഗുണം ചെയ്യട്ടെ

  • @vijithav4110
    @vijithav4110 ปีที่แล้ว

    Type """YES"""affirm ❤️❤️❤️ thank you unniverse

  • @KavithaMchandran
    @KavithaMchandran 8 หลายเดือนก่อน

    എന്നും ഒന്നായിരിക്കുന്നതിന് നന്ദി യൂണിവേഴ്സ്

  • @simimathew7474
    @simimathew7474 5 หลายเดือนก่อน

    Type"""YES"""to affirm...... Tkq universe🥰❤️

  • @crushlandingonyou4992
    @crushlandingonyou4992 7 หลายเดือนก่อน +1

    Yes to affirm

  • @VanajaKunnath-cj7rk
    @VanajaKunnath-cj7rk 6 หลายเดือนก่อน +1

    യെസ് ട്ടോ അഫേം
    താങ്ക് യു universe

  • @Kukku914
    @Kukku914 2 หลายเดือนก่อน

    """""" yes """" to affirm....avan ennay manasilakki ..ennileku..vannathinu...ennum ente kude ullathinu..thanku...universe🙏🙏 ❤❤

  • @mkvloges3027
    @mkvloges3027 9 หลายเดือนก่อน +2

    Thankyou Universe

  • @sandeepu8256
    @sandeepu8256 ปีที่แล้ว

    """ Yes""" toaffirm"
    Thanku Universe 🙏🙏🙏

  • @AMmUuuuuu
    @AMmUuuuuu 6 หลายเดือนก่อน

    "Yes" I strongly claim this affirmation.. Thank you universe🙏🏽

  • @miniasminiasappus9658
    @miniasminiasappus9658 ปีที่แล้ว

    Type " "" to """alfiram❤🙏 Thank you universe

  • @Mini-qh2qk
    @Mini-qh2qk 4 หลายเดือนก่อน

    Yes to affirm ente person ennilekku vannathinu nandhi thanku unniverse

  • @sruthypraveen3507
    @sruthypraveen3507 9 หลายเดือนก่อน

    """YES"""to affirm
    Thank you God
    Thank you universe

  • @sujathas6814
    @sujathas6814 ปีที่แล้ว

    """"""Yes""""""”"to affirm, thanks universe 🥰🥰🥰🥰🥰,100%വിശ്വാസം..

  • @താക്വാ
    @താക്വാ 7 หลายเดือนก่อน +1

    എന്നെ ഇട്ടിട്ട് പോകില്ലെന്നറിയാം. എന്നെ അത്രയും ഇഷ്ടമാണ് അവന്. പക്ഷെ ഇടക്ക് ഇടക്ക് പിണങ്ങി പോകുന്നു

  • @RejaniPBaby
    @RejaniPBaby 7 หลายเดือนก่อน

    """Yes """ to affirm🥰❤️❤️
    Thanku universe❤️❤️❤️

  • @aneeshaaneeshab7262
    @aneeshaaneeshab7262 11 หลายเดือนก่อน +1

    """"Yes'"""to affirm ❤❤❤thankyou universe 🙏🙏🙏

  • @sarathchandran8980
    @sarathchandran8980 4 หลายเดือนก่อน

    Yes am strongly claimed positive energy 💚 thank you universal energies

  • @Halo-bb8ks
    @Halo-bb8ks 18 วันที่ผ่านมา

    '''yes'' to affirm.thank u univers❤

  • @Swapnav-l2h
    @Swapnav-l2h 17 วันที่ผ่านมา

    """"""YES""to affirm❤️❤️ thank uu universe

  • @vijayann8529
    @vijayann8529 9 หลายเดือนก่อน

    Type"""yes"""affirm thank you universe❤🙏

  • @__Nandhanam__
    @__Nandhanam__ ปีที่แล้ว

    """Yes""""to affirm thankyou unniverse

  • @sujathas6814
    @sujathas6814 ปีที่แล้ว +1

    """""Yes """""to affirm thanks universe ❤️❤️❤️❤️❤️

  • @vijayann8529
    @vijayann8529 9 หลายเดือนก่อน

    Type"""yes"""to affirm thank you universe🙏

  • @jayasreesuresh443
    @jayasreesuresh443 7 หลายเดือนก่อน

    ''''YES"""to affirm... thank universe❤

  • @Lisy-w4u
    @Lisy-w4u หลายเดือนก่อน

    എത്ര രാത്രിയായും എന്റെ അൾ എന്നെ വിളിക്കണമേ🙏🙏🙏🙏🙏

  • @pavithapavi5706
    @pavithapavi5706 ปีที่แล้ว

    """Yes""""to affirm താങ്ക്സ് univers

  • @AmbikaVinod-q9r
    @AmbikaVinod-q9r 2 หลายเดือนก่อน

    Type"""yes""""to affirm thank you univeres.thank you

  • @mayamayagod9173
    @mayamayagod9173 ปีที่แล้ว +1

    ❤️yes to afermation❤️thanks❤️

  • @sharusharu2998
    @sharusharu2998 ปีที่แล้ว

    ,,,,,,,,,,,, yes,,,,,,,,,, to അഫീരം,,,,,,, thanku
    Universe

  • @PraveenaP-di7ey
    @PraveenaP-di7ey ปีที่แล้ว +2

    Yes to affirm❤️🙏🙏🙏🙏

  • @cabappu583
    @cabappu583 9 หลายเดือนก่อน

    😅🎉 യൂണിവേഴ്സ് താങ്ക്യൂ ഡിവൈൻ താങ്ക്യ എയ്ഞ്ചൽ താങ്ക്യൂ യൂണിവേഴ്സ്

  • @MercyFrancis-s9z
    @MercyFrancis-s9z 10 หลายเดือนก่อน

    താങ്ക്സ് യൂണിവേഴ്സ് ❤❤