കായീച്ചയുടെ ഉപദ്രവം ആണ്. കായ ഉണ്ടായ ഉടെനെ കവർ ചെയ്തു കൊടുക്കൂ. കൂടെ Bieveria 2.5 ml. ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു സ്പ്രേ ചെയ്ത് കൊടുത്തു നോക്കൂ. 👍🙏❤️
ഉറുമ്പ് വരാൻ കാരണം മൂഞ്ഞയുടെ ഉപദ്രവം ഉള്ളത് കൊണ്ടാണ്. Bieveria 2.5 ml ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു സ്പ്രേ ചെയ്തു കൊടുത്താൽ മതി. ആഴ്ചയിൽ ഒരു തവണ 👍🙏❤️
ചാനലിൽ പറഞ്ഞ പ്രകാരം 2024 സെപ്തമ്പർ മാസത്തിൽ താമരവെണ്ട വിത്തിനായി കവർ അയച്ചിരുന്നു. കവർ കിട്ടി എന്നും വിത്തുകൾ ഉടനെ തന്നെ അയക്കാമെന്നും ചാനലിലൂടെ തന്നെ മറുപടിയും തന്നിരുന്നു. എന്നാൽ ഇതുവരെയായിട്ടും താമരവെണ്ട വിത്തുകൾ എനിക്ക് കിട്ടിയിട്ടില്ല. ദയവായി എത്രയും വേഗം അയച്ചു തരാമോ?. രാമനാരായണൻ.ജി. അയിനിക്കാട്ടുമഠം ചാലക്കുടി
Vegetables ellam nadaan samayamayalle...cheers ellam kureyundallo...kaanaan thanne sugham...vazhuthina..kakkuru... wow super sharing 🎉🎉
🙏❤️👍
കൃഷിമാഷെ! Simple ആയി കാര്യം പറഞ്ഞ് തീർക്കുന്നതിൽ മാഷ് ഒരു മാസ് ആണ്
❤️👍🙏
👍🏻👍🏻
❤️👍
❤️❤️
❤️👍
കോഴി വളത്തിന്റെ കാര്യം പറഞ്ഞപ്പോ പൂവങ്കോഴി കേട്ടുന്നു തോന്നുന്നല്ലോ.. 😅കോഴി വളം ഡയറക്റ്റ് ചേർക്കാമോ
🤓 കോഴി വളം ഒരിക്കലും നേരിട്ട് ചെടികൾക്ക് കൊടുക്കരുത്. വിശദമായി ഒരു വീഡിയോ ചെയ്യാം 🙏👍❤️
ആയിക്കോട്ടേ നല്ല വീഡിയോ
🙏❤️👍
Pavakka kaya pidichitt valarnu varumbol ellam pazhuth povunu ntha cheyya
കായീച്ചയുടെ ഉപദ്രവം ആണ്. കായ ഉണ്ടായ ഉടെനെ കവർ ചെയ്തു കൊടുക്കൂ. കൂടെ Bieveria 2.5 ml. ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു സ്പ്രേ ചെയ്ത് കൊടുത്തു നോക്കൂ. 👍🙏❤️
പയറിൽ ചോനൽ ഉറുമ്പ് മാറാൻ എന്ത് ചെയ്യണം
ഉറുമ്പ് വരാൻ കാരണം മൂഞ്ഞയുടെ ഉപദ്രവം ഉള്ളത് കൊണ്ടാണ്. Bieveria 2.5 ml ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു സ്പ്രേ ചെയ്തു കൊടുത്താൽ മതി. ആഴ്ചയിൽ ഒരു തവണ 👍🙏❤️
Thamara venda, nattu, but mullachilla
😡
ചേട്ടൻപറഞ്ഞതുപോലെ കരിയിലകമ്പോസ്റ്റ് മുളകിന്. നല്ലതാ
👍❤️🙏
ചാനലിൽ പറഞ്ഞ പ്രകാരം 2024 സെപ്തമ്പർ മാസത്തിൽ താമരവെണ്ട വിത്തിനായി കവർ അയച്ചിരുന്നു. കവർ കിട്ടി എന്നും വിത്തുകൾ ഉടനെ തന്നെ അയക്കാമെന്നും ചാനലിലൂടെ തന്നെ മറുപടിയും തന്നിരുന്നു. എന്നാൽ ഇതുവരെയായിട്ടും താമരവെണ്ട വിത്തുകൾ എനിക്ക് കിട്ടിയിട്ടില്ല. ദയവായി എത്രയും വേഗം അയച്ചു തരാമോ?.
രാമനാരായണൻ.ജി.
അയിനിക്കാട്ടുമഠം
ചാലക്കുടി
Muskmelon ചെയ്യാൻ പറ്റിയ സമയം ഏതാണ്
December തൊട്ട് February.. ഈ സമയത്ത് 👍❤️