Krishi master
Krishi master
  • 366
  • 13 894 072
എല്ലാ കീടനാശിനിയും മടുത്തെങ്കിൽ ഇതൊന്ന് പരീക്ഷിക്കൂ |Krishi Master
പച്ചമുളകിന്റെ കുരിടിപ്പ് രോഗത്തിന് ഒരു ഒറ്റമൂലി.
#krishimaster #gardening #krishimalayalam #gardendesign #garden #malayalamkrishi #krishiarivukal #farming #terracegarden #kattarvazha# organicpestipesticides
มุมมอง: 24 786

วีดีโอ

പൂക്കൾ കൊഴിച്ചിൽ ഇനി ഇല്ല | 100% വിളവ് ലഭിക്കും |എല്ലാ ചെടിക്കും സൂപ്പർ ടോണിക്ക്
มุมมอง 1.4K9 ชั่วโมงที่ผ่านมา
പച്ചക്കറി ചെടികളിലെ പൂക്കൾ കൊഴിഞ്ഞു പോകുന്നത് തടയാൻ ഒരു ജൈവ ടോണിക്ക്. #krishimaster #garden #krishimalayalam #gardendesign #gardening #gardendesign #malayalamkrishi #gardenideas #farming #krishiarivukal #terracegarden #terracekrishi
ടെറസ് കൃഷിക്ക് ഈ ഒരു വളം മാത്രം മതി. Fertilizers used at Terrace Garden| Krishi Master
มุมมอง 2.5K16 ชั่วโมงที่ผ่านมา
ടെറസ് കൃഷി സൂപ്പറാക്കാം #krishimaster #garden #krishimalayalam #gardeningsupplies #gardening #malayalamkrishi #gardeningtools #farming #krishiarivukal #terracekrishi#mattuppavukrishi#krishitips
നിറയെ തക്കാളി പിടിക്കാൻ ചില കുഞ്ഞു കുഞ്ഞു ടിപ്സുകൾ | Krishi Master| Tomott Cultivation
มุมมอง 3.2Kวันที่ผ่านมา
തക്കാളി കൃഷി സൂപ്പറാക്കാം #krishimaster #farming #krishimalayalam #gardeningsupplies #garden #malayalamkrishi #gardeningtools #krishiarivukal #tomottocultivation
ചാണകംത്തിന് പകരം ഇത് മതി. ഇത് വരെ കായ്ക്കാത്ത പ്ലാവും മാവും തിങ്ങി നിറയും | Krishi Master
มุมมอง 3Kวันที่ผ่านมา
പച്ച ചാണകത്തിന് പകരം ഇനി ഇത് മതി. #krishimaster #garden #krishimalayalam #gardeningsupplies #farming #malayalamkrishi #gardeningtools #gardening #krishiarivukal #chanakthinupakaram
ചീര കൃഷിക്ക് ഇനി ഗോമൂത്രം വേണ്ട. ഒട്ടും ചിലവില്ലാതെ മറ്റൊന്ന് | Krishi Master
มุมมอง 1.9K14 วันที่ผ่านมา
ചീര കൃഷിക്ക് ഗോമൂത്രത്തിന് പകരം കൊടുക്കാൻ പറ്റുന്ന,സിറോ കോസ്റ്റിൽ ഒരു ജൈവ വളം. #krishimaster #garden #krishimalayalam #farming #malayalamkrishi #gardening #krishiarivukal #agriculturevideo#gomoothram# uria#seemakkonna#pachilavalam
വാഴയിലെ രോഗ നിയന്ത്രണം | Banana leaf eating Catterpiller | Krishi Master
มุมมอง 53814 วันที่ผ่านมา
വാഴയെ നശിപ്പിക്കുന്ന കീടങ്ങളെ നശിപ്പിക്കാൻ ചില മാർഗങ്ങൾ. #krishimaster #garden #krishimalayalam #gardening #malayalamkrishi #farming #krishiarivukal #agriculture #bananatree#kambilipuzhu#ilachuruttipuzhu#bananaleafpests#insecticide#leafeatingcatterpiller
കഞ്ഞി വെള്ളം കൊണ്ടൊരു കിടിലൻ കീടനാശിനി |Homemade Pesticides | Krishi Master
มุมมอง 2.8K21 วันที่ผ่านมา
കഞ്ഞി വെള്ളം കൊണ്ടൊരു കിടിലൻ കീടനാശിനി |Homemade Pesticides | Krishi Master
പച്ചക്കറി ചെടികൾ കൂടുതൽ പൂവിടാനും, കായ്ക്കാനും മോര് ശർക്കര കൂട്ട് | Krishi Master
มุมมอง 5K21 วันที่ผ่านมา
പച്ചക്കറി ചെടികൾ കൂടുതൽ പൂവിടാനും, കായ്ക്കാനും മോര് ശർക്കര കൂട്ട് | Krishi Master
മൂന്ന് വർഷമായിട്ടും മാവ് പൂക്കുന്നില്ലേ..?ഇങ്ങനെ ചെയ്തു നോക്കൂ | അടുത്ത സീസണിൽ നിറയെ പൂക്കും
มุมมอง 12K28 วันที่ผ่านมา
മൂന്ന് വർഷമായിട്ടും മാവ് പൂക്കുന്നില്ലേ..?ഇങ്ങനെ ചെയ്തു നോക്കൂ | അടുത്ത സീസണിൽ നിറയെ പൂക്കും
ഒക്ടോബർ മാസ പച്ചക്കറി കൃഷി | ശീതകാല പച്ചക്കറി| Cool Season Crops
มุมมอง 1.9Kหลายเดือนก่อน
ഒക്ടോബർ മാസ പച്ചക്കറി കൃഷി | ശീതകാല പച്ചക്കറി| Cool Season Crops
ഒറ്റ രൂപ പോലും ചിലവില്ലാത്ത സൂപ്പർ ജൈവ വളം തയാറാക്കാം | Zeero Coast Fertilizer
มุมมอง 11Kหลายเดือนก่อน
ഒറ്റ രൂപ പോലും ചിലവില്ലാത്ത സൂപ്പർ ജൈവ വളം തയാറാക്കാം | Zeero Coast Fertilizer
നാല് വർഷം വിളവ് | അത്ഭുത വെണ്ട | താമര വെണ്ട | Venda Krishi | Krishi Tip's | Krishi Master
มุมมอง 2.7Kหลายเดือนก่อน
നാല് വർഷം വിളവ് | അത്ഭുത വെണ്ട | താമര വെണ്ട | Venda Krishi | Krishi Tip's | Krishi Master
പച്ചമുളക് കുരിടിപ്പ് മാറാനും നിറയെ കായ്ക്കാനും ചാരം കൊണ്ടൊരു സൂത്രം |Krishi Master
มุมมอง 12Kหลายเดือนก่อน
പച്ചമുളക് കുരിടിപ്പ് മാറാനും നിറയെ കായ്ക്കാനും ചാരം കൊണ്ടൊരു സൂത്രം |Krishi Master
ചെടികളുടെ ശത്രു / അട്ട, പുഴുക്കൾ, ഒച്ച് ശല്യം ഇനി വരില്ല / ഈ വിദ്യ ഒന്ന് ചെയ്തു നോക്കൂ
มุมมอง 1.2Kหลายเดือนก่อน
ചെടികളുടെ ശത്രു / അട്ട, പുഴുക്കൾ, ഒച്ച് ശല്യം ഇനി വരില്ല / ഈ വിദ്യ ഒന്ന് ചെയ്തു നോക്കൂ
പച്ചമുളകിന്റെ മുരടിപ്പ് മാറാൻ ഒരു ഒറ്റമൂലി | How to grow Chilliplant Faster| Krishi Master
มุมมอง 4.9Kหลายเดือนก่อน
പച്ചമുളകിന്റെ മുരടിപ്പ് മാറാൻ ഒരു ഒറ്റമൂലി | How to grow Chilliplant Faster| Krishi Master
വിനാഗിരി എടുത്തോളൂ, കീടങ്ങളെ പമ്പ കടത്താം | Krishi Master | Agricultural Tips
มุมมอง 2.3Kหลายเดือนก่อน
വിനാഗിരി എടുത്തോളൂ, കീടങ്ങളെ പമ്പ കടത്താം | Krishi Master | Agricultural Tips
വിയറ്റ്നാം ഏർലി പ്ലാവ് ഒന്നാം വർഷം തന്നെ കായ്ക്കാൻ ഇങ്ങനെ ചെയ്താൽ മതി
มุมมอง 892หลายเดือนก่อน
വിയറ്റ്നാം ഏർലി പ്ലാവ് ഒന്നാം വർഷം തന്നെ കായ്ക്കാൻ ഇങ്ങനെ ചെയ്താൽ മതി
സെപ്റ്റംബർ മാസത്തിൽ നട്ടാൽ കൂടുതൽ വിളവ് ലഭിക്കുന്ന പച്ചക്കറി ഇനങ്ങൾ
มุมมอง 2Kหลายเดือนก่อน
സെപ്റ്റംബർ മാസത്തിൽ നട്ടാൽ കൂടുതൽ വിളവ് ലഭിക്കുന്ന പച്ചക്കറി ഇനങ്ങൾ
പയർ നിറയെ കായ്ക്കാൻ ഇത് പോലെ ചെയ്താൽ മതി | Payar Krishi | Krishi Master
มุมมอง 2.7K2 หลายเดือนก่อน
പയർ നിറയെ കായ്ക്കാൻ ഇത് പോലെ ചെയ്താൽ മതി | Payar Krishi | Krishi Master
Potting Soils - ഒട്ടും ചിലവില്ലാതെ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം| Krishi Master
มุมมอง 4.1K2 หลายเดือนก่อน
Potting Soils - ഒട്ടും ചിലവില്ലാതെ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം| Krishi Master
പയർ കൃഷി നിറയെ കായ്ക്കാൻ ഒരു വളകൂട്ട് | Home Made| Krishi Tips| Krishi Master
มุมมอง 2.6K2 หลายเดือนก่อน
പയർ കൃഷി നിറയെ കായ്ക്കാൻ ഒരു വളകൂട്ട് | Home Made| Krishi Tips| Krishi Master
കുരുമുളക് എളുപ്പത്തിൽ കായ്ക്കാൻ | നടുന്ന രീതിയും പരിചരണവും | Pepper Cultivation | Farming Method
มุมมอง 3622 หลายเดือนก่อน
കുരുമുളക് എളുപ്പത്തിൽ കായ്ക്കാൻ | നടുന്ന രീതിയും പരിചരണവും | Pepper Cultivation | Farming Method
റംബൂട്ടാൻ എളുപ്പം കായ്ക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം | Ramboottan Cultivation | Malayalm
มุมมอง 6582 หลายเดือนก่อน
റംബൂട്ടാൻ എളുപ്പം കായ്ക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം | Ramboottan Cultivation | Malayalm
ഒച്ചിനെ തുരത്താൻ ഏറ്റവും ഫലപ്രദമായ മാർഗം ഇതാണ് | How to get rid of Snails and Slug's
มุมมอง 1.7K2 หลายเดือนก่อน
ഒച്ചിനെ തുരത്താൻ ഏറ്റവും ഫലപ്രദമായ മാർഗം ഇതാണ് | How to get rid of Snails and Slug's
കാന്താരി തഴച്ചു വളരാൻ | Kanthari Mulak| Chilli Cultivation |Krishi Tips | Krishi Master
มุมมอง 1K2 หลายเดือนก่อน
കാന്താരി തഴച്ചു വളരാൻ | Kanthari Mulak| Chilli Cultivation |Krishi Tips | Krishi Master
കുക്കുമ്പർ വളർത്തുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ |Easy Farming |Homemade |Krishi Master
มุมมอง 2.1K2 หลายเดือนก่อน
കുക്കുമ്പർ വളർത്തുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ |Easy Farming |Homemade |Krishi Master
വയസ്സായ മുളക് ചെടിയും ഇനി നിറയെ കായ്ക്കും | Caring Tips for Old Chilliplant |Krishi Master
มุมมอง 2K2 หลายเดือนก่อน
വയസ്സായ മുളക് ചെടിയും ഇനി നിറയെ കായ്ക്കും | Caring Tips for Old Chilliplant |Krishi Master
ആഗസ്റ്റ് മാസത്തിൽ കൃഷി ചെയ്യാൻ പറ്റിയ പച്ചക്കറികൾ | Vegetables Grows in August
มุมมอง 2.6K2 หลายเดือนก่อน
ആഗസ്റ്റ് മാസത്തിൽ കൃഷി ചെയ്യാൻ പറ്റിയ പച്ചക്കറികൾ | Vegetables Grows in August
ഒച്ചുകളുടെ ശല്യം ഇല്ലാതാക്കാൻ ഇത്രയും മതി.| Top Prevent Slug's and Snails from Kitchen Garden
มุมมอง 21K3 หลายเดือนก่อน
ഒച്ചുകളുടെ ശല്യം ഇല്ലാതാക്കാൻ ഇത്രയും മതി.| Top Prevent Slug's and Snails from Kitchen Garden

ความคิดเห็น

  • @SoumyasureshSoumyasuresh-f7w
    @SoumyasureshSoumyasuresh-f7w ชั่วโมงที่ผ่านมา

    വേപ്പില വളരാൻ എന്തു ചെയ്യും

  • @JaleelEk-q7n
    @JaleelEk-q7n 5 ชั่วโมงที่ผ่านมา

    നിങ്ങളെ ഫോൺ നമ്പർ തരൂ

  • @AkhilEv-ql2bk
    @AkhilEv-ql2bk 6 ชั่วโมงที่ผ่านมา

    Super

  • @kabir1578
    @kabir1578 7 ชั่วโมงที่ผ่านมา

    My favourite

  • @jessyjames9636
    @jessyjames9636 7 ชั่วโมงที่ผ่านมา

    സാർ പറയുന്ന കാര്യങ്ങളെല്ലാം ഉപകാരപ്രദമാണ്

  • @seena8623
    @seena8623 7 ชั่วโมงที่ผ่านมา

    എനിക്കും വിത്ത് തരുമോ

    • @krishimaster9346
      @krishimaster9346 6 ชั่วโมงที่ผ่านมา

      ഇനി വിത്ത് റെഡിയായാൽ അയച്ചു തരാം

  • @girijashaji495
    @girijashaji495 10 ชั่วโมงที่ผ่านมา

    👍👍❤️❤️👍

  • @philominajoseph5534
    @philominajoseph5534 21 ชั่วโมงที่ผ่านมา

    Very informative. Thank you.

  • @nissar3515
    @nissar3515 22 ชั่วโมงที่ผ่านมา

    Ee cucumberinte seed paranh tharum o plz

    • @krishimaster9346
      @krishimaster9346 12 ชั่วโมงที่ผ่านมา

      High breed ഇനമാണ്. മണ്ണുത്തി കാർഷിക കോളേജിൽ വിത്ത് ലഭിക്കും 🙏q

  • @naseemanp4909
    @naseemanp4909 22 ชั่วโมงที่ผ่านมา

    Pavakka chediyude manjalippu maran endhu cheyyanam

    • @krishimaster9346
      @krishimaster9346 10 ชั่วโมงที่ผ่านมา

      th-cam.com/video/AGGk2drfy4s/w-d-xo.htmlsi=m9EeQfdSuLT54EJS

  • @ShareefaChelari
    @ShareefaChelari 22 ชั่วโมงที่ผ่านมา

    എന്റെ മുളക് ചെടിയിൽ ആകെ വെള്ള ഈച്ചയുണ്ട് ഞാൻ ഏതായാലും പരീക്ഷിച്ചു നോക്കും. എന്റെ വീട്ടിൽ പപ്പായയും കറ്റാർവാഴയും ഉണ്ട്

  • @mini-123._
    @mini-123._ 22 ชั่วโมงที่ผ่านมา

    മുളകിന് മാത്രമേ ഇത് ഉപയോഗിക്കാൻ പറ്റുകയുള്ളോ?

    • @krishimaster9346
      @krishimaster9346 14 ชั่วโมงที่ผ่านมา

      🙏❤️കുരിടിപ്പ് ഉള്ള എല്ലാ ചെടികൾക്കും കൊടുക്കാം

  • @shereefca8097
    @shereefca8097 วันที่ผ่านมา

    ഗുഡ്

  • @sherylnetto9703
    @sherylnetto9703 วันที่ผ่านมา

    Received thamara venda seeds, thank you

  • @radham-ry7gt
    @radham-ry7gt วันที่ผ่านมา

    സാർ അയച്ചു തന്ന താമര വെണ്ടയുടെ വിത്ത് കിട്ടി thanks

  • @Nadeera-tl2yk
    @Nadeera-tl2yk วันที่ผ่านมา

    ഓരുപാടുപകരമായി

  • @lifeisamazing8702
    @lifeisamazing8702 วันที่ผ่านมา

    Thakkali de ilakal kuidipinu enth cheyanam

    • @lifeisamazing8702
      @lifeisamazing8702 วันที่ผ่านมา

      Kuridipu

    • @krishimaster9346
      @krishimaster9346 วันที่ผ่านมา

      ❤️th-cam.com/video/uZO8fy3wK94/w-d-xo.htmlsi=Bz1EBD1da-BjjTDE

  • @PrasannaMadhavan-h5s
    @PrasannaMadhavan-h5s วันที่ผ่านมา

    😅😅

  • @shaijushyla
    @shaijushyla วันที่ผ่านมา

    പേര പൂക്കുകയും നല്ല കായ്കളും ഉണ്ട് പക്ഷെ കേടായി പഴുക്കുമ്പോൾ പുഴുക്കൾ കാണുന്നു എന്തെങ്കിലും മരുന്ന് അറിയാമോ

    • @krishimaster9346
      @krishimaster9346 วันที่ผ่านมา

      Copper Oxie Chloride, അല്ലങ്കിൽ Bieveria spray ചെയ്തു കൊടുത്താൽ കുറെ മാറ്റം വരും

  • @radhammabhushan9411
    @radhammabhushan9411 วันที่ผ่านมา

    Good 👍

  • @mallikak2080
    @mallikak2080 วันที่ผ่านมา

    Very good information . Will follow this idea . Thank u

  • @naseeranoushad3957
    @naseeranoushad3957 วันที่ผ่านมา

    Nalla adipoli keedanashini..... super trick❤❤❤

  • @bincysojan5015
    @bincysojan5015 วันที่ผ่านมา

    Payar oke kayikan enthu cheyanam

    • @krishimaster9346
      @krishimaster9346 วันที่ผ่านมา

      th-cam.com/video/UsBNDRpriSs/w-d-xo.htmlsi=xtcSFTOYLCcHaUFl👍❤️

    • @bincysojan5015
      @bincysojan5015 วันที่ผ่านมา

      @@krishimaster9346 kanji vellom ozhikunnundu

    • @bincysojan5015
      @bincysojan5015 วันที่ผ่านมา

      Bahrain aanu vere onnum kittunnilla

  • @VinodKumar-pc8qj
    @VinodKumar-pc8qj วันที่ผ่านมา

    Will try.

  • @ManuK_1234
    @ManuK_1234 วันที่ผ่านมา

    1:38

  • @tkasitprofationalelctrical9954
    @tkasitprofationalelctrical9954 วันที่ผ่านมา

    ദുരിശ് ആണ്

  • @UsmanvmUsu
    @UsmanvmUsu วันที่ผ่านมา

    Ente venda ithanu

  • @steephenp.m4767
    @steephenp.m4767 วันที่ผ่านมา

    Thanks

  • @hussainhajihussainhaji2159
    @hussainhajihussainhaji2159 วันที่ผ่านมา

    வேப்பெண்ணை ஒரு லிட்டர் 200 ரூ. பாய்தான்

  • @radharavi2891
    @radharavi2891 วันที่ผ่านมา

  • @girijashaji495
    @girijashaji495 วันที่ผ่านมา

    👍👍👍👍👍

  • @radhakrishnankrishnan4665
    @radhakrishnankrishnan4665 วันที่ผ่านมา

    കരിവേപ്പിൽ വളരുന്ന ഇത്തിൾ ഇല ദിവസം 1, 2,3,4, ഇങ്ങിനെ ഇലവരെ 7 ദിവസം കഴിച്ചാൽ പൈൽസിന് ഒറ്റമൂലിയാണ്

  • @Sudhagunesh
    @Sudhagunesh 2 วันที่ผ่านมา

    ok good.. എന്റെ വഴുതിന കായ് പിടിക്കുന്നില്ല എന്തു cheiyananam

    • @krishimaster9346
      @krishimaster9346 วันที่ผ่านมา

      th-cam.com/video/S_epdFGbWIs/w-d-xo.htmlsi=KJ_nkxrGQ_EcJ2cm ❤️🙏

  • @AbuParakkallil
    @AbuParakkallil 3 วันที่ผ่านมา

    .

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo 3 วันที่ผ่านมา

    നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി

  • @Irfaanz-cutz
    @Irfaanz-cutz 3 วันที่ผ่านมา

    Very usefull ❤

  • @Sanandjyosconcon
    @Sanandjyosconcon 3 วันที่ผ่านมา

    ❤️❤️❤️❤️❤️❤️

  • @LifeTone112114
    @LifeTone112114 3 วันที่ผ่านมา

    Natural tip 👍❤️

  • @lakshmiprabhar2340
    @lakshmiprabhar2340 3 วันที่ผ่านมา

    കറിവേപ്പില തൈയിൽ ഉണ്ടാകുന്ന മുഞ്ഞ നശിപ്പിക്കാൻ എന്തു ജൈവ കീടനാശിനിയാണ് പ്രയോഗിക്കേണ്ടത്

    • @krishimaster9346
      @krishimaster9346 3 วันที่ผ่านมา

      th-cam.com/video/zq8LvuPn2dM/w-d-xo.htmlsi=-GVV9wBxJW7I86sU

    • @hazzafathima1700
      @hazzafathima1700 2 วันที่ผ่านมา

      ​@@krishimaster9346krishi master9346

  • @kumarashok3371
    @kumarashok3371 3 วันที่ผ่านมา

    കഞ്ഞിവെള്ളം ചേർത്ത് മിക്സ്‌ ചെയ്താലും കുഴപ്പമുണ്ടോ?

  • @shynirajeevan9829
    @shynirajeevan9829 3 วันที่ผ่านมา

    Clarity illa

  • @ManuK_1234
    @ManuK_1234 3 วันที่ผ่านมา

    Big Coconut tree undu leaf il athina engane ozhupikam...

    • @krishimaster9346
      @krishimaster9346 3 วันที่ผ่านมา

      ഒരു വീഡിയോ ചെയ്യാം.

    • @ManuK_1234
      @ManuK_1234 3 วันที่ผ่านมา

      @@krishimaster9346 thank u..😍

  • @letscookwithammu1911
    @letscookwithammu1911 3 วันที่ผ่านมา

    താമര വെണ്ട വിത്ത് mulachatheyilla 😢

  • @lathavijayan8415
    @lathavijayan8415 3 วันที่ผ่านมา

    നല്ല അറിവ്

  • @kvmurugan1477
    @kvmurugan1477 3 วันที่ผ่านมา

    മുളക് തൈ എവിടെ ന്നാ?

    • @krishimaster9346
      @krishimaster9346 3 วันที่ผ่านมา

      വിത്ത് പാകി മുളപ്പിക്കണം

  • @ThomasPV-o8o
    @ThomasPV-o8o 3 วันที่ผ่านมา

    Vithu 20 nos venamaerunnu

    • @krishimaster9346
      @krishimaster9346 3 วันที่ผ่านมา

      വിത്തുകൾ ഇനി അടുത്ത സീസണിൽ

  • @Irfaanz-cutz
    @Irfaanz-cutz 4 วันที่ผ่านมา

    Oru full video cheyyo vithu muthal vilavu vare. Pattumenkil maathram❤️😁

    • @krishimaster9346
      @krishimaster9346 3 วันที่ผ่านมา

      th-cam.com/video/UQYkfLB1l3I/w-d-xo.htmlsi=0pND6vjSdcLq--w_

  • @mohammedakbar3602
    @mohammedakbar3602 4 วันที่ผ่านมา

    ഇത് രമ്പൂട്ടാനും, പിയറിനും, മാതാളത്തിനും ഒഴിച്ച് കൊടുക്കാമോ?

  • @celinaliyas7736
    @celinaliyas7736 4 วันที่ผ่านมา

    വഴുതനയിലും പൂവ് പൊഴിയുന്നുണ്ട്

  • @manohara.d.5274
    @manohara.d.5274 4 วันที่ผ่านมา

    ❤❤❤ Nice information.