ചിതൽ ജൻമത്തു വീടിൻ്റെ പരിസരത്ത് വരില്ല/അടുക്കളയിലെ ഈ സാധനം മതി /How to remove termite / useful tips

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 9

  • @MALAPPURAMVAVAS
    @MALAPPURAMVAVAS หลายเดือนก่อน +4

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ നല്ല അറിവുകളാണ് ട്രൈ ചെയ്തു നോക്കാം good Sharing 👌

  • @supriyavlogz
    @supriyavlogz หลายเดือนก่อน +1

    ഇന്നത്തെ tip.. ചിതലിനെ ഓടിക്കാൻ ഉള്ള സൂത്രം ഇഷ്ടപ്പെട്ടു... 👌🏼👌🏼👌🏼.. 🥰.. L

  • @nooravlogs1959
    @nooravlogs1959 หลายเดือนก่อน +1

    സോപ്പ് പൊടി കായം വിനീഗർ ഡെറ്റോൾ ഉപ്പ് വിനീഗർ രണ്ട് ടിപ്സും സൂപ്പർ ❤❤👍👍

  • @shameemascurryworld1248
    @shameemascurryworld1248 หลายเดือนก่อน +1

    Very useful tips ❤❤👍👌

  • @SusammaEmmanuel
    @SusammaEmmanuel หลายเดือนก่อน +1

    ചെറിയ കുട്ടി ആയി ഇരിക്കുമ്പോൾ വന്നതാണ് അതുകൊണ്ട് ഒന്നും മനസ്സിലാകുന്നില്ല ഇങ്ങനെയുള്ള കാര്യങ്ങൾ

  • @SusammaEmmanuel
    @SusammaEmmanuel หลายเดือนก่อน +2

    അനിയൻ മോനെ ഒരു കാര്യം മനസ്സിലാകുന്നില്ല സോപ്പുപൊടി എന്നാൽ എന്ത് ഞാനിവിടെ കേട്ടിട്ടില്ല ഒരു മലയാളികളും അങ്ങനെ പറഞ്ഞ് ഞാൻ കേട്ടിട്ടില്ല ഒന്നും വിചാരിക്കല്ലേ അറിയില്ല അതുകൊണ്ടാ ചോദിച്ചത്

    • @thullusvlogs2000
      @thullusvlogs2000  หลายเดือนก่อน

      Thanks for watching my channel with out delay, no problem 👍

  • @SusammaEmmanuel
    @SusammaEmmanuel หลายเดือนก่อน +1

    അനിയൻ മോനെ സോപ്പുപൊടി എന്നാലെന്താണ് നമ്മൾ സോപ്പ് പൊടിച്ചു വയ്ക്കുമോ ഇവിടെ അത് പറഞ്ഞ് ഞാൻ കേട്ടിട്ട് ഇല്ല മലയാളികൾ ആരും പറയുന്നത് കേട്ടിട്ടില്ല ചെറിയ കുട്ടി ആയി ഇരിക്കുമ്പോൾ ഞാൻ ഇവിടെ വന്നതാണ് ഞാൻ കേട്ടിട്ടില്ല