വാസ്തു ശാസ്ത്രത്തിൽ അലമാരയുടെ സ്ഥാനത്തെ കുറിച്ച് പറയുന്നത് കേട്ടോ, ഇവിടെ വെച്ചാൽ ധന വളർച്ചയുണ്ടാകും

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น •

  • @priyakm3759
    @priyakm3759 6 หลายเดือนก่อน +10

    നമസ്കാരം തിരുമേനി പ്രീത ചോതി Govt. ജോലി കിട്ടാൻ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി. മനോജ് അശ്വതി ജോലിയിലെ തടസങ്ങൾ മാറാനും ആരോഗ്യത്തിന് വേണ്ടി.
    ഹരി കൃഷ്ണ ചോതി പഠിക്കാനുള്ള മടി വാശിയും ദേഷ്യവും മാറാൻ വേണ്ടി.
    ജയ തിരുവോണം ശാരീരിക വിഷമതകൾ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി അങ്ങയുടെ പൂജയിൽ പ്രാർത്ഥിക്കണം തിരുമേനി🙏

    • @basilvlog7588
      @basilvlog7588 3 หลายเดือนก่อน

      Govjt joilikki psc pass akan padikkanam

  • @sakunthalamurali2742
    @sakunthalamurali2742 6 หลายเดือนก่อน +5

    Namaskaram thirumeni. Thirumeni paranja reethiyil vadakku padinjaru bhagathu vadakkott nokki aa vachirikkunnath. Very useful information thirumeni Thank you thirumeni 🙏🙏

  • @Radhika.R.
    @Radhika.R. 6 หลายเดือนก่อน +3

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @radhakrishnan7353
    @radhakrishnan7353 3 หลายเดือนก่อน +13

    തലവര നന്നായിരിക്കണം എങ്കിലേ ഐശ്വര്യം ഉണ്ടാകു... തിരുമേനി...

  • @sujithajayakumar892
    @sujithajayakumar892 6 หลายเดือนก่อน +4

    😌🙏 NAMASKARAM THIRUMENI 😌🙏🙏🙏🙏🙏😌🙏

  • @abhinandaabhinanda7509
    @abhinandaabhinanda7509 6 หลายเดือนก่อน +1

    Abhinanda Thriketta
    Abhirami uthratathi
    Reena pooyam
    Nalla joli kittan prarthikkane Thirumeni
    🙏🙏🙏🙏🙏

  • @rejanishibu5724
    @rejanishibu5724 6 หลายเดือนก่อน +2

    നമസ്കാരം തിരുമേനി ഷിബു ഉത്രട്ടാതി രജനി ആയില്യം സാന്ദ്ര ഉത്രം

  • @swarabindhu396
    @swarabindhu396 6 หลายเดือนก่อน

    വളരെ നല്ല അറിവ് സന്തോഷം

  • @sarithamb8423
    @sarithamb8423 6 หลายเดือนก่อน +1

    Surendhran rohini, saritha aswathy, sooraj punartham, sayooj pooyam
    Kadanjal theeran prarthikkane thirumeni

  • @sreejasurendran-i5o
    @sreejasurendran-i5o 6 หลายเดือนก่อน +2

    സുരേന്ദ്രൻ തൃക്കേട്ട അനുരാഗ രേവതി അനുശ്രീ ഭരണി ശ്രീജ ഉത്രം ഹാർബൽ അനിഴം തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏

    • @SkkashiNathan
      @SkkashiNathan 6 หลายเดือนก่อน

      നമസ്കാരം തിരുമേനി എനിക്ക് എൻറെ വാസ്തുവിന്റെ കറക്റ്റ് ആയിട്ടുള്ള കാര്യങ്ങളൊന്നും നോക്കണേ എങ്ങനെനമസ്കാരം തിരുമേനി എനിക്ക് എൻറെ വാസ്തുവിന്റെ കറക്റ്റ് ആയിട്ടുള്ള കാര്യങ്ങളൊന്നും നോക്കണം എങ്ങനെ പറഞ്ഞു തരണേ എൻറെ ഫോൺ നമ്പർ ആണിത് തിരുമേനി എന്നെ ഒന്ന് വിളിക്കണം എൻറെ പേര് രാജേശ്വരി സുഖമില്ലാത്ത സുഖമായോ അമ്മയ്ക്ക്

    • @pramelakk1010
      @pramelakk1010 6 หลายเดือนก่อน

      l6൧
      ⁹​@@SkkashiNathan

  • @beegumameena
    @beegumameena 6 หลายเดือนก่อน +2

    നന്ദി തിരുമേനി

  • @ushadevichaliyath9019
    @ushadevichaliyath9019 หลายเดือนก่อน

    Ushadevi. C
    ANIZHAM.
    Thirumeni 🙏

  • @visalakshivijayakumar9189
    @visalakshivijayakumar9189 6 หลายเดือนก่อน +10

    അലമാര കണ്ണിമൂലയിൽ ഉണ്ട്. അതിന് ഓപ്പോസിറ്റ് ബാത്‌റൂമിന്റെ ഡോർ ആണ്. അപ്പോൾ ആ അലമാരയിൽ പൈസ വച്ചാൽ ഗുണം കിട്ടുമോ?

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw 6 หลายเดือนก่อน +2

    നമസ്കാരം തിരുമേനി 🙏
    നല്ല അറിവ് 🙏

  • @rejanishibu5724
    @rejanishibu5724 6 หลายเดือนก่อน +1

    ശിവരാമൻ പൂയം അമ്പിളി രോഹിണി രഞ്ജിത്ത് ആയില്യം അർജുൻ പൂയം അനിത തൃക്കേട്ട

  • @sheebarajesh962
    @sheebarajesh962 6 หลายเดือนก่อน +1

    Kindly do a video on placing mirrors in houses as per vastu

  • @abiramiabi59
    @abiramiabi59 6 หลายเดือนก่อน +1

    അഭിരാമി =ഭരണി
    ശ്രീരാജ് =രേവതി
    മുരളി =മൂലം
    ലാലി =പൂരം
    ഒരു വീട് വെയ്ക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @neethupradeep8604
    @neethupradeep8604 6 หลายเดือนก่อน +1

    Namaskaram thirumeni prarthikanae
    Thirumeni agrahikkunna polae govt joli kittan prarthikanae 2024il enik last chance anu exam udanae und.
    Neethu-pooradam
    Thirumeni entae husbandintae madyapanam maran prarthikanae
    Pradeep-bharani
    Thirumeni entae monu vendi prarthikanae apakadam patty ligament fracture ayit rest edukkunnu pettannu ellam mari sukham avan prarthikanae
    Deav-Avittam

  • @aravindakshanaravind1341
    @aravindakshanaravind1341 2 หลายเดือนก่อน

    നമസ്കാരം അങ്ങയുടെ പരിപാടി വളരെ വളരെ നന്നായിട്ടുണ്ട് ചെറിയൊര്സംശയം അലമാറ ഇരുമ്പിൻ്റ്റെ യോ ആണെങ്കിൽ അതിനേകുറിച്ച് ഒന്ന് വിശദീകരിക്കാമോ🙏🏻

  • @VasanthaKk-h1h
    @VasanthaKk-h1h 6 หลายเดือนก่อน

    Namaskaram thirumeni
    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SmithaS-k4o
    @SmithaS-k4o 6 หลายเดือนก่อน

    Namaskaram thirumeni 🙏🙏🙏 sukumari anizham lekshmanan pooram poojayil ulpeduthane thirumeni

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน

      തീര്ച്ചയായും ഉൾപ്പെടുത്താം 🙏

  • @SarojaMani-lp3cp
    @SarojaMani-lp3cp 6 หลายเดือนก่อน +1

    Thank you Thirumeni. Jagadeesan anugrahathal Thirumeni parachathu pole alamarah undu.❤

  • @JayasreeMadhu-fn4jf
    @JayasreeMadhu-fn4jf 2 หลายเดือนก่อน +1

    Main switch north east vannal kushappam ondo

  • @AshaJayakumar-z7v
    @AshaJayakumar-z7v 6 หลายเดือนก่อน

    Namaskaram thirumeni🙏🙏🙏

  • @maheshkumar-i5d3t
    @maheshkumar-i5d3t วันที่ผ่านมา

    ഭിത്തി അലമാര ആണ് കന്നിമൂലയ്ക്കു, സ്റ്റീൽ അലമാര റൂമിന്റെ കിഴക്ക് വടക്കു ആണ് അതിൽ ആണ് പണം വാക്കുന്നെ 2വർഷം ആയി കേറീതാമസിച്ചിട്ട് ഒരു കരകേറ്റവും ഇല്ല, മറുപടി പറയണേ തിരുമേനി

  • @gourigouthamgadhagourigout9257
    @gourigouthamgadhagourigout9257 6 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏻

  • @smithasudharshan9288
    @smithasudharshan9288 6 หลายเดือนก่อน +1

    തിരുമേനി എനിക്ക് govt ജോലി കിട്ടാൻ പ്രാർത്ഥിക്കണേ സമിത- ഉത്രം

  • @rajeshallus1678
    @rajeshallus1678 6 หลายเดือนก่อน

    Nanniyundu thirumeni.. Njan thettaya dhishayilanu alamara vachirikunathu. Athukondu thanneyanu varavinekkal chilavu varunathu... Ee karyam paranju thannathil nanniyundu🌹🌹🙏🙏🙏

  • @riyaaneesh6623
    @riyaaneesh6623 หลายเดือนก่อน

    Oru divasathekku thekk kizhakk bhagath vaykkunnath kodd kuzhappam uddavo??vittil soukaryam kittanamekil athe ullu vazhi oru day matram pinnid thekk padinjaru bhagathekk mattum??? Pls reply

  • @josekuttygeorge3635
    @josekuttygeorge3635 หลายเดือนก่อน

    Kattilinte purakil glass alamara vakkamo

  • @ramashanak9818
    @ramashanak9818 หลายเดือนก่อน +1

    വേഗം പറഞ്ഞത്

  • @sasidharamenon2366
    @sasidharamenon2366 5 หลายเดือนก่อน +6

    ഇയാളുടെ നമസ്കാരം എന്നു കേൾക്കുമ്പോൾ ഞാൻ ഓഫ് ചെയും

  • @ChinnuChinju
    @ChinnuChinju 6 หลายเดือนก่อน

    തിരുമേനി നിമിഷ ഉത്രം ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน

      നമസ്കാരം 🙏 ഞാൻ ഉൾപ്പെടുത്താം നാളെ 🙏

  • @AishwaryaNair-t2o
    @AishwaryaNair-t2o 6 หลายเดือนก่อน

    തിരുമേനി നമസ്തേ. നമസ്തേ. നമസ്തേ.

  • @binduvijayakumar7471
    @binduvijayakumar7471 6 หลายเดือนก่อน

    Vijayakumar chathayam Bindu Ayyilliyam Rushmadhara pooyam

  • @krishnakumary4597
    @krishnakumary4597 6 หลายเดือนก่อน +52

    ദീപു ശരത്ത് കാർത്തിക നക്ഷത്രം രണ്ട് അലമാരയുണ്ട് വടക്കോട്ടാണ് വച്ചിരുക്കുന്നത് തെക്കുപടിഞാറ് മുലയിൽ വയ്ക്കാൻ പറ്റില്ല. വാടക കവീടാണ് ആയതിനാൽ സൗകര്യമില്ലാത്തതാണ് എന്തു ചെയ്യണം എന്ന് അങ്ങു പറഞ്ഞുതന്നാൽ നന്നായിരുന്നു.

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน +7

      തെക്ക് പടിഞ്ഞാറേ മൂലയ്ക്ക് വെക്കാൻ ഇടം ഇല്ലെങ്കിൽ ഈ പറയുന്ന സ്ഥാനങ്ങൾ നോക്കൂ - വടക്ക് മദ്ധ്യം, വടക്ക് പടിഞ്ഞാറ്, തെക്ക് മദ്ധ്യം - ഈ ഭാഗങ്ങളിൽ വെക്കാം. നോക്കിയിട്ട് പറയുക

    • @krishnakumary4597
      @krishnakumary4597 6 หลายเดือนก่อน +2

      തെക്ക് മദ്ധ്യം വടക്കോട് തീരിഞ്ഞ് രണ്ട് അലമാരിയും ''നമസ്കാരം

    • @mohandasv8825
      @mohandasv8825 5 หลายเดือนก่อน +1

      😊😊😊😊😊

    • @SreeSudha-c6v
      @SreeSudha-c6v 5 หลายเดือนก่อน

      ​@@infinitestories3221😮

    • @colouroflife11
      @colouroflife11 2 หลายเดือนก่อน

      ​@@infinitestories3221hi thekku madhyam vadakkottu dharshanam ithu ok alle ?

  • @umasnair188
    @umasnair188 2 หลายเดือนก่อน

    നമസ്കാരം തിരുമേനി

  • @SujathaRamesh-n2y
    @SujathaRamesh-n2y 6 หลายเดือนก่อน

    Uthara uthradam +1 padikunnu prarthana yil ulpeduthanam thirumeni

  • @__love._.birds__
    @__love._.birds__ 6 หลายเดือนก่อน +1

    നമസ്കാരം തിരുമേനി എന്റെ വിട്ടിൽ അലമാര കിഴക്ക് വശം ആണ് പ്രശ്‍നം ഉണ്ടോ

  • @beenasuresh4028
    @beenasuresh4028 หลายเดือนก่อน

    നമസ്കാരം തിരുമേനി എന്റെ ബെഡ്‌റൂം കന്നി മുലയിൽ ആണേ പക്ഷെ അലമാര തെക്ക് പടിഞ്ഞാറെ വച്ചാൽ കട്ടിൽ വാതിലിന്റ ഓപ്പോസിറ് ഇടണ്ടി വരും അതും പാടില്ലല്ലോ ഇപ്പോൾ അലമാര തെക്ക് കിഴക്കിനും വടക്ക് കിഴക്കിനും ഇടക്ക് ആണ് വച്ചിരിക്കുന്നത് പൈസ വരുന്നുണ്ട് പക്ഷെ ചിലവായി പോകുന്നു ഒരു പരിഹാരം പറയാമോ തിരുമേനി

  • @SajithPS-g7x
    @SajithPS-g7x หลายเดือนก่อน

    Njangalude മുറി വടക്ക് കിഴക്ക് ആണ്.. വാതിൽ തേക്ക് പടിഞ്ഞാറേ ഭാഗത്തും എവിടെ വെക്കും

  • @AdhithyanAdhithyan-mm3zf
    @AdhithyanAdhithyan-mm3zf 6 หลายเดือนก่อน

    Namaskkaram thirumeni

  • @anumoljithu9702
    @anumoljithu9702 2 หลายเดือนก่อน

    Kizhakku padijaru kuzhappam undo

  • @SindhuS-f3i
    @SindhuS-f3i 6 หลายเดือนก่อน

    Namasakaram Thirumeni
    Sindhu punartham 6/4/1968

  • @rejichristopher8965
    @rejichristopher8965 6 หลายเดือนก่อน +1

    Hllലെ തേക്കുഭാഗത് 2വിന്ഡോ

  • @Raindrops-s-s
    @Raindrops-s-s 6 หลายเดือนก่อน +1

    ഗോപകുമാർ അനിഴം (24-09-1990) ഒരു വിസയ്ക് ഒരുപാട് നാളായി ശ്രമിക്കുന്നു ശെരിയാകുന്നില്ല എല്ലാത്തിനും തടസമാണ് എല്ലാ വഴിപാടും കഴിപ്പിച്ചു.. ദയവായി ഒരു പരിഹാരം പറഞ്ഞു തരണം..
    ഐശ്വര്യ ചോതി (20-08-1996)
    ആദിത്യൻ അവിട്ടം(1-3-2022)
    ദക്ഷ രോഹിണി (10-5-2024)

  • @devidevaraj9784
    @devidevaraj9784 2 หลายเดือนก่อน

    Alamara padinjarot vechal problem undo

  • @SreekumariK-k4x
    @SreekumariK-k4x 6 หลายเดือนก่อน

    Sreekumari
    Thirubonam

  • @ajithachandran1380
    @ajithachandran1380 6 หลายเดือนก่อน

    ആശ ചന്ദ്രൻ ഉത്രട്ടാതി നമസ്കാരം തിരുമേനി

  • @ramiyamanoj3471
    @ramiyamanoj3471 2 หลายเดือนก่อน

    വാതില് തുറന്നാൽ ഉൾഭാഗമാണോ വടക്കോട്ടോ കിഴക്കോട്ടോ വേണ്ടെ അതോ വാതിലിന്റെ പുറഭാഗമോ

  • @rn55589
    @rn55589 6 หลายเดือนก่อน

    Fridge tekk കിഴക്ക് മൂലയിൽ വെക്കാമോ

  • @minirajkumar5235
    @minirajkumar5235 6 หลายเดือนก่อน

    Prarthikkanam thirumeni Rajkumar pooyam mini pooram nidheeshkumar aswathy Aparna thiruvathira

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน

      ഞാൻ പ്രാർത്ഥിക്കാം 🙏

  • @sudhinmohan3472
    @sudhinmohan3472 6 หลายเดือนก่อน +1

    എന്റെ വീട്ടിലെ അലമാരി കന്നി മൂലക്കാണ് ഇരിക്കുന്നത്. തെക്കോട്ടാണ് വച്ചെറിക്കുന്നത്. റൂമിൽ വലിപ്പം കുറവാ. അതുകൊണ്ട്. കിഴക്കോട്ടു വച്ചാൽ ഞാൻ കണ്ണാടിയിൽ കട്ടിലിൽ കിടക്കുന്നതുകാണും. എന്താണ് പരിഹാരം. 🤲🤲🤲🤲🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน +1

      വദക്കൊട്ട് വെക്കുന്നതാണ് ഉത്തമം ആ രീതിയിൽ മാറ്റുന്നത് ഉത്തമം

  • @aiswarya5381
    @aiswarya5381 6 หลายเดือนก่อน +1

    Business cheythal nanavumo
    Aiswarya ayilyam
    date 21 05 1999
    time 2.25 pm
    online boutique anu udeshikunath please rply prarthanayil ulpeduthane

  • @binduv7095
    @binduv7095 6 วันที่ผ่านมา

    രണ്ട് അലമാര ഉണ്ടെങ്കിൽ ഒന്ന് തെക്കുപടിഞ്ഞാറ് വയ്ക്കാം അടുത്തത് ഏത് ദിക്കിൽ വയ്ക്കണം

  • @geethagopalakrishnan6610
    @geethagopalakrishnan6610 6 หลายเดือนก่อน +8

    തിരുമേനി, കന്നിമൂലയിൽ തെക്ക് പടിഞ്ഞാറ് കിഴക്ക് തുറക്കാവുന്ന രീതിയില്‍ ആണ് അലമാര പക്ഷേ കടംതീർക്കാൻസാധിക്കുന്നില്ല

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน +2

      ഒരു വഴി വേഗം തന്നെ തെളിയട്ടെ 🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

    • @m.thomas6968
      @m.thomas6968 2 หลายเดือนก่อน

      വടക്കോട്ട് തിരിച്ച് വെക്ക്

  • @Sinimol-p2p
    @Sinimol-p2p 6 หลายเดือนก่อน

    സിനി, മകയിരം

  • @wellnesscaresn6511
    @wellnesscaresn6511 6 หลายเดือนก่อน

    തിരുമേനി
    പുലർച്ചയും സന്ധ്യയ്ക്കും നിലവിളക്ക് തെളിക്കുന്നതിന് പകരം നമുക്ക് ചിരാത് തെളിക്കാൻ പറ്റുമോ? എത്ര തിരി കൊളുത്തി കത്തിക്കാം.

  • @bpositive2019
    @bpositive2019 6 หลายเดือนก่อน

    Wall mount cupboard ആണെങ്കിൽ എന്ത് ചെയ്യും

  • @sreedarankk412
    @sreedarankk412 6 หลายเดือนก่อน

    നമസ്കാരം തിരുമേനി
    ശ്രീധരൻ ചതയം

  • @renjiththomas77
    @renjiththomas77 6 หลายเดือนก่อน

    Thank-you. അലമാരിയില്‍ ഉള്ള കണ്ണാടിക്ക് കണ്ണാടി വെക്കേണ്ട വാസ്തു സ്ഥാനം ബാധകമാണോ. 🙏

  • @charuprabhacharuprabha6866
    @charuprabhacharuprabha6866 6 หลายเดือนก่อน

    Charuprabha:- pooyam
    Krishnadas:- uthram
    Nagalk vendi prathikane thirumeni 🙏🙏🙏🙏🙏

  • @gopalan.nairv.g7349
    @gopalan.nairv.g7349 6 หลายเดือนก่อน

    ചില വീടിൻ്റെ മുൻവശത്ത് pocket കെട്ടാറുണ്ടല്ലെ അതിൻ്റെ ഉൾവശം അലമാരി ആയി ഉപയോഗിക്കാം രണ്ടു മുറി കവർ ചെയ്യുമ്പോൾ ഒന്നിൻ്റെ വടക്കുകിഴക്കും മറ്റേതിൻ്റെ വടക്കുപടിഞ്ഞാറും അലമാരിയായി വരും അതിന് എന്ത് പ്രതിവിധി ചെയ്യാം ആരോ Shelf പൊട്ടിച്ചുകളയണോ നഷ്ടമില്ലാത്ത മുപടി പ്രതീക്ഷിക്കുന്നു. നന്ദി

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน

      പൊളിച്ച് കളയണ്ട കാര്യമില്ല കെട്ടടത്തോളം, കെട്ടിൽ ഉള്ളത് പൊളിച്ച് ചെയ്യണം എങ്കിൽ മറ്റ് വാസ്തു കണക്കുകൾ കൂടി നോക്കണം. കാണാതെ പറയാൻ സാധിക്കില്ല

  • @sunithaayyappan5313
    @sunithaayyappan5313 3 หลายเดือนก่อน

    കന്നി മൂലയിൽ ആണ് ബാത്ത് റൂം കുഴപ്പം undo

  • @JayanthiSathyaprakash
    @JayanthiSathyaprakash 6 หลายเดือนก่อน

    Adharsh vishagam Ashwin Kumar revathi om namashivaya

  • @AchuPJ
    @AchuPJ หลายเดือนก่อน

    സ്വാർണ്ണം പണം വെക്കാത്ത അലമാര ബാത്‌റൂമിൽ ദിതിയിൽ വെക്കാമോ

  • @georgethampan3531
    @georgethampan3531 6 หลายเดือนก่อน +2

    👍

  • @Lethamohanan-d4c
    @Lethamohanan-d4c 2 หลายเดือนก่อน

    Kannimoola
    Anallo

  • @BabhithaSatheesh
    @BabhithaSatheesh 6 หลายเดือนก่อน

    തിരുമേനി സതീഷ് കുമാർ ഭരണി സഞ്ജയ് ചതയം അക്ഷയ തിരുവാതിര വസന്ത ചോതി ഞങ്ങളെയും കൂടി ഉൾപ്പെടുത്തണം പൂജയിൽ

  • @Allfire101
    @Allfire101 6 หลายเดือนก่อน +1

    തെക്ക് പടിഞ്ഞാറ് മൂലക്ക് കബൃൂട്ടർ വെക്കാൻ പറ്റുമോ

  • @AnujaMani
    @AnujaMani 6 หลายเดือนก่อน +1

    🙏🙏🙏🙏 അനുജ അവിട്ടം ഉബയ മകം ഉണ്ണി കൃഷ്ണൻ വിശഖo

  • @pankajekky228
    @pankajekky228 6 หลายเดือนก่อน

    നമസ്തേതിരുമേനി. നന്ദി....

  • @sindhuck3099
    @sindhuck3099 6 หลายเดือนก่อน

    Thekku bagath alamara vekkan pattuo

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน

      തെക്ക് വെക്കുന്നതിൽ തെറ്റില്ല - വടക്കോട്ട് വാതിൽ തുറക്കുന്ന രീതിയിൽ തെക്ക് വെക്കാം

  • @Komban-2011
    @Komban-2011 หลายเดือนก่อน

    Vadakku padinjaro

  • @user-mu6cb9vs4r
    @user-mu6cb9vs4r 3 หลายเดือนก่อน

    Kattiiladhbkathanniduka😊😊

  • @thekkekarachannel380
    @thekkekarachannel380 6 หลายเดือนก่อน +10

    വലിച്ചുനീട്ടരുത്

  • @SindhuMuraleedharan-qb6zj
    @SindhuMuraleedharan-qb6zj 6 หลายเดือนก่อน

    തിരുമേനി എന്റെ വീട്ടിൽ ഭിത്തിയിൽ. ആണ് അലമാര അത് വടക്ക് കിഴക്കേ മുലയ്ക്കു ആണ് അതിന് ഏതെങ്കിലും പരിഹാരം unndo

  • @rajeenaathimannil5169
    @rajeenaathimannil5169 6 หลายเดือนก่อน

    കണ്ണിമൂലയിൽ ബെഡ്‌റൂം ഉണ്ട്. പക്ഷെ അലമാര റൂമിന്റെ വടക്കു കിഴക്ക് മൂലയിൽ ആണ്. അലമാരയിൽ ക്യാഷ് വെക്കാതിരുന്നാൽ മതിയോ

  • @SuA.m-tx6cw
    @SuA.m-tx6cw 2 หลายเดือนก่อน

    Thangs

  • @UmaDevi-mf4vx
    @UmaDevi-mf4vx 5 หลายเดือนก่อน

    ഞാൻ. ഉമാദേവി. അനിഴം. നക്ഷത്രം. എന്റെ. അലമാര. വച്ചിരിക്കുന്നത്.തെക്കപടിഞ്ഞാറേ. മുലയിൽ. അല്ല. അവിടെ. കട്ടിൽ. ആണ്. കുറച്. മാറി. വടക്കോട്ടനെ. കിഴക്ക്. ദർശനം. ആയിട്ട്. എന്തെങ്കിലുതോഷം. ഉണ്ടോ. തിരുമേനി.

  • @AnushaPa-f7n
    @AnushaPa-f7n 6 หลายเดือนก่อน

    Veedilla alamarayumilla no problem

  • @Raindrops-s-s
    @Raindrops-s-s 6 หลายเดือนก่อน

    Namaskaram

  • @RemyaSivakumar
    @RemyaSivakumar 6 หลายเดือนก่อน

    തിരുമേനി കന്നിമൂല.. അലമാരി വെച്ചിട്ട് വടക്കോട്ട് വാതിൽ തുറക്കുമ്പോൾ ബാത്റൂമിലെ വാതിലും ആയിട്ട് മുഖാമുഖം രീതിയാണ് അതിൽ ദോഷം ഉണ്ടോ

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน +1

      കുഴപ്പമില്ല 🙏

  • @ElsiMohanYes
    @ElsiMohanYes 6 หลายเดือนก่อน

    Rajesh mohan Uthradam 26.12.1992Elsimohan 19.7.1969 poorm

  • @kunhambunair5257
    @kunhambunair5257 6 หลายเดือนก่อน

    ഇതിലൊന്നും വലിയകാര്യമില്ല. വാസ്തു ശാസ്ത്രം ശരിയാണ് പക്ഷെ ഇതൊക്കെ പ്ലാൻ ഉണ്ടാക്കുമ്പോൾ അടിത്ര തൊട്ടു തന്നെ ചെയ്തിരിക്കണം എന്നാൽ മാത്രമേ ഗുണമുള്ളൂ

  • @dm3edits841
    @dm3edits841 6 หลายเดือนก่อน

    🙏🙏😍

  • @MonishaMonisha-un3cj
    @MonishaMonisha-un3cj 6 หลายเดือนก่อน

    🙏🙏🙏

  • @Remya-m8o
    @Remya-m8o 6 หลายเดือนก่อน +1

    അലമാര യുടെ മുഖം പടിഞ്ഞാറോട്ടാണ് തിരുമേനി
    അതായതു വടക്ക്കിഴക്കാണ്

  • @prasannakumari187
    @prasannakumari187 6 หลายเดือนก่อน

    Vivek, moolam, vysakh, uthradam, presanna, puradam, prarthikkaney, thirumany

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน

      പ്രാർത്ഥിക്കാം 🙏

  • @PRASADAMCREATIONS
    @PRASADAMCREATIONS 6 หลายเดือนก่อน +2

    തിരുമേനി തേക്ക് പടിഞ്ഞാറേ ഭാഗത്തു അലമാര ഉണ്ട്. പക്ഷെ ഓപ്പോസിറ്റ് ആയി വടക്കു പടിഞ്ഞാറേ മൂലയിലും ഒന്ന് ഉണ്ട് ഇത് ദോഷം ചെയ്യുമോ 🙏🏻

  • @BabhithaSatheesh
    @BabhithaSatheesh 6 หลายเดือนก่อน +1

    തിരുമേനി നക്ഷത്രം

  • @poornimata2730
    @poornimata2730 6 หลายเดือนก่อน

    തിരുമേനി നമസ്ക്കാരം പൂർണ്ണിമ പുണർതം

  • @VaigamolvybhavVaigamolvy-fl3bg
    @VaigamolvybhavVaigamolvy-fl3bg 6 หลายเดือนก่อน

    Gold പണയത്തിൽ പോകാതിരിക്കാൻ എന്തു ചെയ്യണം

    • @infinitestories3221
      @infinitestories3221  6 หลายเดือนก่อน

      ഈ വിഷയത്തിൽ വളരെ detailed ആയിട്ട് video ചെയ്യുന്നതാണ് 🙏

  • @priyasivaraman7195
    @priyasivaraman7195 6 หลายเดือนก่อน

    Pls pray anjana anizham for normal delivery

  • @SundaranB-l1e
    @SundaranB-l1e 2 หลายเดือนก่อน

    തിരുമേനി കോടിശ്വരൻ ആയിട്ടുണ്ടാവ്വ

  • @nikhilkrishna8628
    @nikhilkrishna8628 6 หลายเดือนก่อน

    🙏🙏🙏❤❤❤❤❤❤❤

  • @miniretheesh9453
    @miniretheesh9453 6 หลายเดือนก่อน

    Jollikku vendi prarthikene thirumeni Akshay pooram

    • @miniretheesh9453
      @miniretheesh9453 6 หลายเดือนก่อน

      Vathil thekot fixed alamarayane ullathe athinulla pariharam paranju tharumo thirumeni

  • @sathis1618
    @sathis1618 6 หลายเดือนก่อน

    ഒരു റൂം നാലു ദിക്‌ ഇലല്ല പറഞ്ഞതിൽ സന്തോഷം

  • @sasidharamenon2366
    @sasidharamenon2366 5 หลายเดือนก่อน +2

    ഇയാൾ ഒരിക്കൽ പറഞ്ഞത് വടക്കോട്ടു തിരിച്ചു വക്കണം എന്നാണ് ശരിക്കുപറഞ്ഞാൽ ഇ വക കച്ചറകളുടെ വർത്തമാനം കേൾക്കരുത്

  • @anamika.s2068
    @anamika.s2068 6 หลายเดือนก่อน

    Vadakku bhakatthu alamara aanu 🙏