ഏത് മല്ലിയിലയും ഒരു സവാളയിൽ ഇങ്ങനെ ചെയ്താൽ മതി വീട്ടിൽ കാടായി valaran/മല്ലി ഇല /poppy vlogs/malayala

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 64

  • @shajithaah9394
    @shajithaah9394 ปีที่แล้ว +2

    Try ചെയ്തു നോക്കട്ടെ

  • @sarithaSoman-xo4gq
    @sarithaSoman-xo4gq ปีที่แล้ว +5

    👍 ഞാൻ എന്തായാലും ചെയ്തു.നോക്കും 💜

    • @poppyvlogs
      @poppyvlogs  ปีที่แล้ว

      ചെയ്യണം 💯💯
      തീർച്ചയായും ഉണ്ടാവും

    • @mdsantho9244
      @mdsantho9244 ปีที่แล้ว

      Njanum

  • @rajasreekr8774
    @rajasreekr8774 ปีที่แล้ว +2

    Malli njan orupaadu thavana try chaithu nirasapettirikkaysnu njan....ethum koodi try chayyaam

  • @unnikrishnanunni1121
    @unnikrishnanunni1121 ปีที่แล้ว +2

    കൊള്ളാം തീർച്ചയായും ചെയ്യും

  • @Sobhana.D
    @Sobhana.D ปีที่แล้ว +9

    കൊള്ളാം തീർച്ചയായും ട്രൈ ചെയ്യും 👌👍👏👏

  • @sunithakilgi4334
    @sunithakilgi4334 ปีที่แล้ว +1

    പ്രയോജനപ്രദം....👍👍

  • @madhup7330
    @madhup7330 ปีที่แล้ว

    Ettavum nallath. Yu are great sahodary. Good voice

  • @manoojashaik655
    @manoojashaik655 ปีที่แล้ว +1

    കൊള്ളാല്ലോ try it

  • @johnykm8921
    @johnykm8921 ปีที่แล้ว +3

    Good performance.

  • @mariyambitp5032
    @mariyambitp5032 ปีที่แล้ว

    Enthayalum try cheyum

  • @elsyjoseph4431
    @elsyjoseph4431 ปีที่แล้ว +2

    Will try

  • @sobhasanju8302
    @sobhasanju8302 ปีที่แล้ว +2

    Super

  • @lalsukumaran5486
    @lalsukumaran5486 ปีที่แล้ว

    Kedaya ulli use cheyoo

    • @poppyvlogs
      @poppyvlogs  ปีที่แล้ว

      പറ്റില്ല

  • @jancyjoshy801
    @jancyjoshy801 ปีที่แล้ว +1

    Good

  • @harishvlogs2098
    @harishvlogs2098 ปีที่แล้ว +2

    ചെയ്തു നോക്കട്ടെ 😊

  • @Dragon_lilly22
    @Dragon_lilly22 10 หลายเดือนก่อน

    Aa white chedi chattikal evidunn vangiye.. Entha prethyekatha?

  • @madan-wx9vo
    @madan-wx9vo ปีที่แล้ว +8

    ചേച്ചി ഇടത് കൈ ആണോ
    എല്ലാം ചെയുന്നത്
    ബ്യൂട്ടിഫുൾ കൈകൾ

  • @JosephkuttyMathew
    @JosephkuttyMathew ปีที่แล้ว +2

    For our use, Home made 10 gram is equal to 100 gram purchased from shop. I experienced it.

  • @emilysimon5052
    @emilysimon5052 ปีที่แล้ว +1

    I tried in onion, but not successful😢

  • @bhageerathiashokan9527
    @bhageerathiashokan9527 ปีที่แล้ว +3

    Kollam 👌

  • @radhammabhushan9411
    @radhammabhushan9411 ปีที่แล้ว +1

    👌👌👌

  • @umma_kitchen_
    @umma_kitchen_ ปีที่แล้ว

    ❤❤❤ suppar

  • @Mammusvlogs
    @Mammusvlogs ปีที่แล้ว

    Kollaam

  • @madan-wx9vo
    @madan-wx9vo ปีที่แล้ว +14

    ബുദ്ധിയുള്ള കുട്ടി 💯💯

  • @hafusabeevi5284
    @hafusabeevi5284 ปีที่แล้ว +1

    തിളിർത്ത് വരുഠ എന്ന ൽ മൂട് അഴുകുന്ന്

  • @jancymanoj1582
    @jancymanoj1582 ปีที่แล้ว

    Supet

  • @nazeem7194
    @nazeem7194 ปีที่แล้ว +3

    ഞാൻ ട്രൈ ചെയ്തിട്ടുണ്ട്.പിടിച്ചുകിട്ടിയാൽ ഭാഗ്യം

    • @rasiya4970
      @rasiya4970 ปีที่แล้ว

      എന്താ യി

  • @jameelabeevi923
    @jameelabeevi923 ปีที่แล้ว +3

    235😮

  • @sobhanaa1476
    @sobhanaa1476 ปีที่แล้ว +4

    മല്ലി പിടിക്കത്തില്ല. പല തവണ ശ്രമിച്ചതോ റ്റു

  • @Sakeena-o3i
    @Sakeena-o3i ปีที่แล้ว

    ❤👍👍👍👍👍👍

  • @JulyMohandas
    @JulyMohandas ปีที่แล้ว +5

    ആദ്യം വെച്ച ചെടി കാണിക്കൂ
    അതല്ല പിന്നെ കാട്ടിയത്

  • @shifasshifas1382
    @shifasshifas1382 ปีที่แล้ว +5

    ആര് വെച്ചാലും പിടിക്കും. പക്ഷെ കടയിൽ നിന്ന് വെടിക്കുന്നത് പോലെ ഉണ്ടാവില്ല. അതു വേഗം ചീഞ്ഞു പോകും 🤔പൊതീന ഉണ്ടാവും

  • @sanilasreenivasan2922
    @sanilasreenivasan2922 ปีที่แล้ว

    👍

  • @prasannaprassi6997
    @prasannaprassi6997 ปีที่แล้ว

    👌🏻👌🏻

  • @najmach5922
    @najmach5922 4 หลายเดือนก่อน

    77😊

  • @kunhimoideen1961
    @kunhimoideen1961 ปีที่แล้ว +21

    ബുദ്ദി യുള്ളവർ ഇങ്ങിനെ ചെയ്യുമോ, ആ ഉള്ളിക്ക് എത്ര വരും, ആ രണ്ട് മല്ലി ചെടിക്ക് എന്തുവരും, പിന്നെ വളം, പിന്നെ സമയം , എത്ര വിളവ് കിട്ടും, ചിരിക്കാൻ വല്ലസ്ഥലത്തും പോവണം

    • @rajasreekr8774
      @rajasreekr8774 ปีที่แล้ว +4

      Ethinte gunom nokkiyal mathi....shoppil ninnu vangikkunna malli vishom aanu....veettil ullathanekkil no problem.....ethu ettu vellom thilappichu kudikkunnathu valare nallathanu kidney sudheekarikkum.....

    • @UshaKumari-uu5jk
      @UshaKumari-uu5jk ปีที่แล้ว +1

      സത്യം വിഷമില്ലാത്ത മല്ലി ഇല...

    • @sunithakilgi4334
      @sunithakilgi4334 ปีที่แล้ว

      മല്ലിയിലയിലൊക്കെ എത്രമാത്രം വിഷം തളിച്ചാണ് വരുന്നത് എന്ന് അറിയാത്തതാണോ? അത് മാത്രമല്ല; എപ്പോൾ വേണമെങ്കിലും കയ്യെത്തി പറിക്കാൻ പാകത്തിന് സ്വന്തം വീട്ടുമുറ്റത്ത് കിട്ടുകയും ചെയ്യും. ഇതാണോ ബുദ്ധി ഇല്ലായ്മ? ഇക്ക

    • @gkitbhu
      @gkitbhu ปีที่แล้ว

      അത്യാവശ്യത്തിനു ഉപകരിക്കും.

    • @mdsantho9244
      @mdsantho9244 ปีที่แล้ว +2

      Nee cherikkan ulampara poo

  • @gsanthoshkumar7046
    @gsanthoshkumar7046 ปีที่แล้ว

    5:28 5:29

  • @thearyans87
    @thearyans87 ปีที่แล้ว

    Thalaku vatta

  • @gkitbhu
    @gkitbhu 8 หลายเดือนก่อน

    Waste വീഡിയോ.

  • @saithalavikp5891
    @saithalavikp5891 ปีที่แล้ว

    ദയവുചെയ്ത് ആരും ഇത് അനുകരിക്കരുത് ഒരിക്കലും പിടിക്കത്തില്ല

    • @poppyvlogs
      @poppyvlogs  ปีที่แล้ว +1

      ഇത്‌ എനിക്ക്
      നാട്ടിട്ടു പിടിച്ചിട്ടാണ് ഞാൻ വീഡിയോ ഇട്ടത്

    • @mdsantho9244
      @mdsantho9244 ปีที่แล้ว

      Njan try chayum

  • @minikr7179
    @minikr7179 ปีที่แล้ว +1

    Good

  • @SulekhaHaris
    @SulekhaHaris ปีที่แล้ว +1

    Super

  • @muneerakotta8448
    @muneerakotta8448 ปีที่แล้ว

    Super