എന്തിനാണ് ഈ പുണ്യഭൂമിയെ നമ്മൾ വിട്ടുകളഞ്ഞത് 😔🙏🏼മനുഷ്യരെപോലെ സർവ്വ ജീവജാലങ്ങളെപ്പോലെ മണ്ണിനും ഒരു പൂർവജന്മകർമയോഗമുണ്ട് alle😍super... Prgrm aneeshji.. 🙏🏼Jayamohan sir നും 🙏🏼🙏🏼🙏🏼🙏🏼🙏🏼
மண் செய்த நல்லூழ் மாமனிதர்கள் வந்தங்கு பிறப்பது! நாஞ்சில் மண் செய்த பெருந்தவம் கனிந்தன் விளைவு ஜெயமோகன் என்ற ஒரு பெரும் கதைக்காரனின் இருப்பும் எழுத்தும். நல்ல முறையில் காட்சிப்படுத்திய Asianet தொலைக்காட்சிக்கு இதயப் பூர்வ நன்றிகள். காட்சி தொகுப்பாளர் மிகச் சிறந்த முறையில் ஜெயமோகன் அவர்களை நேர்காணல் செய்து இருக்கிறார் அவருக்கும் நல்வாழ்த்துக்கள்.
ഇനിയൊരു ആയിരം വർഷം കഴിഞ്ഞാലും ഞങ്ങൾ തിരുവിതാംകൂറിൻ്റെ മക്കളാണ്. കേരളം വിഭജിച്ച് സ്വയം ചെറുതായപ്പോൾ കൈവിട്ടുപോയ ചരിത്രം ഞങ്ങളുടെ അടുത്തുണ്ടെന്ന കാര്യം ഒന്നോർക്കുക വല്ലപ്പോഴും.. അതുമതിയാവും നാഞ്ഞിനാടിനും മക്കൾക്കും..
കേരളചരിത്രം പൂർണ്ണമാകുന്നത് കന്യാകുമാരിയുടെ ചരിത്രവും കൂടിച്ചേരുന്പോഴാണ്.തിരുവനന്തപുരം പോലെ നമ്മുടെ പൈതൃകഭുമികൾ തന്നെ ഓരോസ്ഥലവും.അങ്ങോട്ടേയ്ക്കുള്ള എന്റെ ഓരോയാത്രയും നിറഞ്ഞ സന്തോഷത്തോടുമാണ്.മനസില്ലാമനസോടെയാ അവിടങ്ങളിൽ നിന്നു വരിക .
എന്റെ അച്ഛന്റെ നാട് കളിയക്കാവിളയാണു! അച്ഛൻ കുട്ടികൾക്ക് പാടികൊടുക്കുന്ന ഒരു പാട്ട്ണ്ടു! വരികൾ ഓർമ്മ വരുന്നില്ല!നാഞ്ചിനാട്ടു പോകലാം! തെക്കൻ തിരുവിതാംകൂറിലെ തമിഴ് കലർന്ന ആ ശൈലി ഓർമ്മ വരുന്നു! ആരോ പറഞ്ഞത് പോലെ വിഭജനം ഒരു അകൽച്ച തന്നെ!? അല്ലെ!
father of Malayalam cinema J C Daniel was also from agastheeshwaram, Kanyakumari district... then The first battle that was fought against the power of the European Domination in Asia was the Battle of Colachel. In Indian history, this is the first and only battle in which an Indian Kingdom defeated a European Naval Army. Also it is said to be the only Asian victory over Europeans in a naval encounter. Maharaja marthanda varma👏🏼👏🏼👏🏼waiting for Ashokavanam...👍🏻👍🏻👍🏻
Beautiful interview with "Kathaakaran" Jeyamohan. listening to Jemo is always Great. Salute to M G Aneesh for Poetic words, Great Journalism. I learned Malayalam Just to listen, read and watch the people like you.
அருமையான பதிவும்... பங்கேற்பும்! ஆதி தமிழனின் எச்சம் கன்னியாகுமரி மாவட்டம் தான்! சங்கத் தமிழ் மணக்கும் பூமியும் இதுதான். தமிழுக்கு இலக்கணம் வகுத்த தொல்காப்பியர் பிறந்து வாழ்ந்ததும் இங்கு தான். மலையாளத்தின் மிகப் பழமையான நூல் மணலிக்கரையில் ( வழிக்கிலம்பாடு) தான் கிடைத்தது. வாழ்த்துக்கள் அண்ணா! - குமரி ஆதவன்
Funny thing is rest of Tamil Nadu finds Tamil of Kanyakumari having Malayalam influence and rest of Kerala finds Thiruvananthapuram Malayalam influenced by Tamil. Even the word Thiruvananthapuram is Tamil so connection is evident. Culturally also Kanyakumari could be the only district in TN which celebrates Onam and Thiruvananthapuram the only district in Kerala which celebrates Deepavali.
തിരുവനന്തപുരത്തെ ദീപാവലി ആഘോഷത്തിന് ഒരു കാരണമുണ്ട് ധാരാളം തമിഴ് കുടിയേറ്റം നടന്ന ഭൂമിയാണ് തിരുവനന്തപുരം വ്യാപാരികളായും പൂജക്കായും ഒക്കെ തിരുവിതാംകൂർ രാജഭരണകാലത്ത് തമിഴ് ബ്രാഹ്മണർക്ക് അധിക പ്രാധാന്യം കൊടുത്തിരുന്നു പിന്നെയും സ്വർണ വ്യാപാരികളായും ശില്പികളായി നിരവധി പേർ അല്ലാതെ തന്നെ കൂടിയേറുകയും സ്വീകരിച്ചു കൂട്ടി ഏറ്റുകയും ചെയ്തിരുന്നു. മാർത്താണ്ഡവർമ്മയുടെ കാലത്താണ് തമിഴ് നിർമാണത്തോടുകൂടിയ ക്ഷേത്രങ്ങൾ കൂടുതലായി നിർമ്മിക്കപ്പെട്ടത്
കന്യാകുമാരി മൊത്തത്തിൽ കിട്ടിയില്ലെങ്കിലും പത്മനാഭപുരം വരെ എങ്കിലും വേണമായിരുന്നു. നിരാശജനകം എന്നാൽ എന്ന പൂർണമായി കന്യാകുമാരിയുടെ മലയാളം സംസ്കാരം നശിച്ചുകൊണ്ടിരിക്കുകയാണ് ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനം കാരണം പല ദേവാലയങ്ങൾ മുന്നോട്ടുപോകുന്നത് വളരെ കഷ്ടപ്പെട്ടാണ്
What I think is this place called Travanvore now was known by the name Venad and Vanchinad. The ancient capital should have been Tiruvitancodu. It should be Tiru thangiya codu. Codu means city in ancient Tamil. Tiru thangiya means where Lakshmi or richness dwells. So Tiruvitancodu means 'rich land'. Tiruvitancodu later became Tiruvitancoor and later as Travancoor and Travancore.
*കേരളം എന്ന വാക്ക് ഒരു സ്ഥലത്തിന്റെ പേരായിക്കിടക്കുന്ന മറ്റൊരു പേരുണ്ടോ എന്നറിയില്ല എന്ന് പറഞ്ഞില്ലേ? ഉണ്ട്. ജയമോഹൻ സാർ. കേരളാധീശ്വര പുരം.. ഇവിടെ മലപ്പുറം ജില്ലയിൽ*
എന്തൊരു അവതരണം... !! നല്ല അറിവുള്ള, വിഷയജ്ഞാനം ഉള്ള ആൾ.. അനീഷ്..!! തുടരുക🙏
ഇതുപോലെയുള്ള പരിപാടികൾ തുടരണ്ടതാണ്
asianet news ✨
കന്യാകുമാരി ജില്ല ക്കാരൻ എന്ന് പറയുന്നതിൽ അഭിമാനം കൊള്ളുന്ന ആൾ എന്ന നിലയ്ക്ക്.... ഈ ഒരു അവതരണം..... കാലത്തിന് അതീതം.... excellent work 👏👏👏👏
എന്തിനാണ് ഈ പുണ്യഭൂമിയെ നമ്മൾ വിട്ടുകളഞ്ഞത് 😔🙏🏼മനുഷ്യരെപോലെ സർവ്വ ജീവജാലങ്ങളെപ്പോലെ മണ്ണിനും ഒരു പൂർവജന്മകർമയോഗമുണ്ട് alle😍super... Prgrm aneeshji.. 🙏🏼Jayamohan sir നും 🙏🏼🙏🏼🙏🏼🙏🏼🙏🏼
കുറേതവണ കണ്ടതാണ്, അത്രയ്ക്കും ഉള്ളിലേക്ക് ആഴത്തിൽ വേരൂന്നിയ ഡോക്യുമെൻററി.
ഇപ്പോൾ സംസ്ഥാന അവാർഡും കിട്ടി
👏🏻👏🏻
மண் செய்த நல்லூழ் மாமனிதர்கள் வந்தங்கு பிறப்பது! நாஞ்சில் மண் செய்த பெருந்தவம் கனிந்தன் விளைவு ஜெயமோகன் என்ற ஒரு பெரும் கதைக்காரனின் இருப்பும் எழுத்தும். நல்ல முறையில் காட்சிப்படுத்திய Asianet தொலைக்காட்சிக்கு இதயப் பூர்வ நன்றிகள். காட்சி தொகுப்பாளர் மிகச் சிறந்த முறையில் ஜெயமோகன் அவர்களை நேர்காணல் செய்து இருக்கிறார் அவருக்கும் நல்வாழ்த்துக்கள்.
അവതാരകന്റെ വരികൾ, വാക്കുകൾ കോർത്തിണക്കിയാൽ അതു ഒരു കവിത പോലെ മനോഹരമായിരിക്കും.
അപാര voice modulationനും
❣️
ഇനിയൊരു ആയിരം വർഷം കഴിഞ്ഞാലും ഞങ്ങൾ തിരുവിതാംകൂറിൻ്റെ മക്കളാണ്. കേരളം വിഭജിച്ച് സ്വയം ചെറുതായപ്പോൾ കൈവിട്ടുപോയ ചരിത്രം ഞങ്ങളുടെ അടുത്തുണ്ടെന്ന കാര്യം ഒന്നോർക്കുക വല്ലപ്പോഴും.. അതുമതിയാവും നാഞ്ഞിനാടിനും മക്കൾക്കും..
കന്യാകുമാരി കേരളത്തിന്റെ നഷ്ടം...
തമിഴ്നാടിനോട് ചേർക്കാൻ സമരം ചെയ്ത സമയത്ത് എന്തേ എതിർക്കാഞ്ഞത് ?
കേരളചരിത്രം പൂർണ്ണമാകുന്നത് കന്യാകുമാരിയുടെ ചരിത്രവും കൂടിച്ചേരുന്പോഴാണ്.തിരുവനന്തപുരം പോലെ നമ്മുടെ പൈതൃകഭുമികൾ തന്നെ ഓരോസ്ഥലവും.അങ്ങോട്ടേയ്ക്കുള്ള എന്റെ ഓരോയാത്രയും നിറഞ്ഞ സന്തോഷത്തോടുമാണ്.മനസില്ലാമനസോടെയാ അവിടങ്ങളിൽ നിന്നു വരിക .
കേരള ചരിത്രം പൂർണ്ണമാവുന്നത് നാഞ്ചിനാടിന്റെ ചരിത്രം എഴുതപ്പെടുമ്പോൾ മാത്രമാണ്.
🙏🙏🙏
Subscribe chayanne
എന്റെ അച്ഛന്റെ നാട് കളിയക്കാവിളയാണു! അച്ഛൻ കുട്ടികൾക്ക് പാടികൊടുക്കുന്ന ഒരു പാട്ട്ണ്ടു! വരികൾ ഓർമ്മ വരുന്നില്ല!നാഞ്ചിനാട്ടു പോകലാം! തെക്കൻ തിരുവിതാംകൂറിലെ തമിഴ് കലർന്ന ആ ശൈലി ഓർമ്മ വരുന്നു! ആരോ പറഞ്ഞത് പോലെ വിഭജനം ഒരു അകൽച്ച തന്നെ!? അല്ലെ!
കേരളത്തിന്റെ നഷ്ടം 😪
father of Malayalam cinema J C Daniel was also from agastheeshwaram, Kanyakumari district... then
The first battle that was fought against the power of the European Domination in Asia was the Battle of Colachel. In Indian history, this is the first and only battle in which an Indian Kingdom defeated a European Naval Army. Also it is said to be the only Asian victory over Europeans in a naval encounter. Maharaja marthanda varma👏🏼👏🏼👏🏼waiting for Ashokavanam...👍🏻👍🏻👍🏻
My home town najil nadu ❤️ thanks to jayamohan for giving some unknown history of nanjil.
എന്റെ തിരുവട്ടാർ പെരുമാളവിടെ.........ഞങ്ങളിവിടെ 😢
പുതിയൊരറിവ്കൂടി 🥰🥰💝💝.. കഥ കാരന് ആശംസകൾ 🌹
Beautiful interview with "Kathaakaran" Jeyamohan. listening to Jemo is always Great. Salute to M G Aneesh for Poetic words, Great Journalism. I learned Malayalam Just to listen, read and watch the people like you.
Valare manoharamaya oru abhimuham.pazhamaye ishtappetunnaenikku ee prakrithibhangi niranja kazhchakalum
Vivaranangalum ethramathram santhosham nalkiyennu parayanakunnilla. Athtoppam kaivittu kalanja ee manoharabhoomi dukhavum nalkunnu
Kathakaranaaya
Jayamohan sirnu Ella.Nanmakalum nerunnu,🙏🙏🙏
Kanyakumari- Pride of Travancore
emotional pain❤️
Mr. Aneesh അഭിനന്ദനങ്ങൾ.
🙏🙏🙏 ചേട്ടന്റെ അവതരണ ശൈലി സംഗീതവും സാഹിത്യവും കൂടിച്ചേർന്ന ഈ ശൈലി അപാരം
அருமையான பதிவும்... பங்கேற்பும்!
ஆதி தமிழனின் எச்சம் கன்னியாகுமரி மாவட்டம் தான்!
சங்கத் தமிழ் மணக்கும் பூமியும் இதுதான். தமிழுக்கு இலக்கணம் வகுத்த தொல்காப்பியர் பிறந்து வாழ்ந்ததும் இங்கு தான். மலையாளத்தின் மிகப் பழமையான நூல் மணலிக்கரையில் ( வழிக்கிலம்பாடு) தான் கிடைத்தது.
வாழ்த்துக்கள் அண்ணா!
- குமரி ஆதவன்
I'm a kanyakumari malayali girl
Good Presentation and Interview.... Showcasing the soul of KK Dist...
Pulli super annu🙏😊😊😊
സത്യത്തിൽ എൻറെ കണ്ണുകൾ നിറയാതെ എനിക്കത് കാണാൻ സാധിക്കുന്നില്ല പത്മനാഭപുരം വരെ ന്യായമായി മലയാള മണ്ണിനു സ്വന്തമായ പ്രദേശം..😢
കന്യാകുമാരി വരെ
വിട്ടുകളയരുതായിരുന്നു ......
ഒരുപാട് കാര്യങ്ങൾ അറിയാൻ ഇടയായി. നന്ദിയും സന്തോഷവും 🙏
നാഞ്ചിനാട് കുരിശു കൃഷിയുടെയും ഭൂമിയാണ്
Funny thing is rest of Tamil Nadu finds Tamil of Kanyakumari having Malayalam influence and rest of Kerala finds Thiruvananthapuram Malayalam influenced by Tamil. Even the word Thiruvananthapuram is Tamil so connection is evident. Culturally also Kanyakumari could be the only district in TN which celebrates Onam and Thiruvananthapuram the only district in Kerala which celebrates Deepavali.
തിരുവനന്തപുരത്തെ ദീപാവലി ആഘോഷത്തിന് ഒരു കാരണമുണ്ട് ധാരാളം തമിഴ് കുടിയേറ്റം നടന്ന ഭൂമിയാണ് തിരുവനന്തപുരം വ്യാപാരികളായും പൂജക്കായും ഒക്കെ തിരുവിതാംകൂർ രാജഭരണകാലത്ത് തമിഴ് ബ്രാഹ്മണർക്ക് അധിക പ്രാധാന്യം കൊടുത്തിരുന്നു പിന്നെയും സ്വർണ വ്യാപാരികളായും ശില്പികളായി നിരവധി പേർ അല്ലാതെ തന്നെ കൂടിയേറുകയും സ്വീകരിച്ചു കൂട്ടി ഏറ്റുകയും ചെയ്തിരുന്നു. മാർത്താണ്ഡവർമ്മയുടെ കാലത്താണ് തമിഴ് നിർമാണത്തോടുകൂടിയ ക്ഷേത്രങ്ങൾ കൂടുതലായി നിർമ്മിക്കപ്പെട്ടത്
True
Very good interview related to past and present..as a person who have roots in that area very close to me
I'm from Kanyakumari. India Pakistan pirinja athe same situation
I'm a kanyakumari malayali girl
@@minikurien9527 👍
Super 😔😔😔😔😔😊
Richest district in tamil nadu kanyakumari district
തിരുവിതാകൂര്‍ പുനര്‍ ജെനിക്കുക , തോവാള , അഗസ്ടിസ്വരം കല്‍ക്കുളം വിളവങ്കോട് താലുക്കുകള്‍ തിരുവിതാംകൂറില്‍ ചേര്‍ക്കുക
എന്തൊ ഒക്കെ വിട്ടു പിരിയുന്നതു പോലെ..😣
വന്ദനം വന്ദനം വന്ദനം വന്ദനം
அற்புதமான பதிவு...!👌
M G Aneesh nice work..keep goin👍🏻👍🏻👍🏻
Jeymohan sir 💜
Amazingly beautiful! Continue such episodes. Awesome presentation and scenery too.
കന്യാകുമാരി തമിഴർ സമരം ചെയ്തിട്ടല്ലേ കന്യാകുമാരി തമിഴ്നാട്ടിൽ ചേർത്തത് ? അന്നെന്തേ അത് എതിർക്കാഞ്ഞത്?
👍Nice nature story.
very nice
superb👍
Very good information
ഇദ്ദേഹത്തിന്റെ ഉറവിടങ്ങൾ എന്ന ബുക്ക് കൂടി വായിക്കുക. നാഞ്ചിനാടിനെ കുറിച്ച് കൂടുതൽ അറിയാം
Awesome ❤🙏
Correct 💯💯💯 rendu stalathum njagal aniyanayi 😭
Nostalgic. Thanks a lot.
നല്ല അവതരണം.
BEAUTIFUL NANCHINADU, THE HEART OF TRAVANCORE. I LOVE ITS RICH HISTORY
സർദാർ പണിക്കരുടെ ദുഷ്ട ബുദ്ധിയാണ് നാഞ്ചിനാടിനെ മുറിച്ച് മാറ്റിയത് 😟
കന്യാകുമാരി മൊത്തത്തിൽ കിട്ടിയില്ലെങ്കിലും പത്മനാഭപുരം വരെ എങ്കിലും വേണമായിരുന്നു. നിരാശജനകം എന്നാൽ എന്ന പൂർണമായി കന്യാകുമാരിയുടെ മലയാളം സംസ്കാരം നശിച്ചുകൊണ്ടിരിക്കുകയാണ് ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനം കാരണം പല ദേവാലയങ്ങൾ മുന്നോട്ടുപോകുന്നത് വളരെ കഷ്ടപ്പെട്ടാണ്
India vibhagichu Pak untaayathinekkaal kodiya paathakam pole aanu ningalude avatharanam.
What I think is this place called Travanvore now was known by the name Venad and Vanchinad. The ancient capital should have been Tiruvitancodu. It should be Tiru thangiya codu. Codu means city in ancient Tamil. Tiru thangiya means where Lakshmi or richness dwells. So Tiruvitancodu means 'rich land'. Tiruvitancodu later became Tiruvitancoor and later as Travancoor and Travancore.
തൃപ്പാദപുരം മൂപ്പന്മാർ തൃപ്പാപ്പൂർ സ്വരൂപമായി പിന്നെ തിരുവിതാംകൂർ സ്വരൂപമായി എന്നൊരു തർക്കവും ഉണ്ട്
നാൻജി നാട് നാൻജി കുറവന്റെ നാട്.
നാൻജി കുറവൻ എന്ന കുറവ രാജാവ് ഭരിച്ചിരുന്ന പ്രദേശം ആണ്.
5.32, athaanu satyam
Kavimani Desika Vinayakam Pillai, Umaru Pulavar so many literary giants
Eppozhum..... Kanyakumari jilla . motham. Venda nanchinadu enkilum keralathil ondarunel.., kerala charithrathil thanna valiya mattam. Ayena
Ippolum kanniyakumari keralathodu undairunnu enkilo nice good Jilla aayirunnene
Ayyo vendaye, Tamil Nadu node chernnathe konde ippo manasamathanam ayi jeevikkan pattunnu, illenkil ivanmar ivide yum Nashipichene
❤❤❤❤😂😂
✨
Changil kuthunnu ee video kanumbol. Njan oru kasargod karan anu. Pakshe oru kanyakumari karante vishamam orunkasargod karanolam vyakthamayi mattark manassilavumennu ariyilla.
കേരളത്തിനോട് ചേർത്തിരുന്നെങ്കിൽ ഈ കൃഷിയും ഈ പച്ചപ്പും കുളങ്ങളും ഒഴിഞ്ഞ സ്ഥലങ്ങളും ഒന്നും കാണില്ലായിരുന്നു
🫂🫂🫂🫂❤️
Thamizh nadodu chernnu kanyakumari nashipichu., Nalla bus ila, road ila , onnum ila everything
Kurankinte kaiyil kodutha poomala pol aayi kanniyakumari
prakriti nashichu pokunnu
Education koodi
തമിഴ്നാടിനോട് ചേർക്കാൻ സമരം ചെയ്യുമ്പോൾ ഓർക്കണമായിരുന്നു
Njaanithippazhakaanunneende pithaavinde pooebikar naajanaatu pillakalaayirunnu oru 6 thalamurakallku munne kozhikodupillakall enuparayumbham chettiyaarmaarunde appam thirichuparayunathukellkaam
*കേരളം എന്ന വാക്ക് ഒരു സ്ഥലത്തിന്റെ പേരായിക്കിടക്കുന്ന മറ്റൊരു പേരുണ്ടോ എന്നറിയില്ല എന്ന് പറഞ്ഞില്ലേ? ഉണ്ട്. ജയമോഹൻ സാർ. കേരളാധീശ്വര പുരം.. ഇവിടെ മലപ്പുറം ജില്ലയിൽ*
മറ്റൊരു കേരളപൂരവും ഉണ്ട്
@@airavatham878, എവിടെയാണത്?
Keralassery
കൊല്ലത്ത് കേരളപുരം ഉണ്ട്.
കേരളാദിത്യ പുരം, തിരുവനന്തപുരം
നാഞ്ചി നാട്ടിൽ ആനകൾക്ക് എന്താണ് പ്രാധാന്യം?
നമ്മുടെ പശ്ചിമഘട്ടത്തിൽ ഉള്ള ആനകൾ അവിടെയുമുണ്ട്. അരി കൊമ്പൻ ഇപ്പോൾ അവിടെയല്ലേ
Im from kaniyakumari
മഞ്ഞിൽ കുറവൻ👑