ഏഷ്യാനെറ്റിന്റെ ഈ പരിപാടി അങ്ങേയറ്റം ഹൃദ്യമായി. തമ്പിസാറിന് കൊടുക്കുന്ന ഈ ആദരവ്, അദ്ദേഹത്തിന് വളരെ വൈകിയാണെങ്കിലും കൊടുക്കുന്നതിൽ അഭിനന്ദനങ്ങൾ. ബഹുമുഖ പ്രതിഭയായ അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല എന്ന സത്യം ദുഖകരമാണ്
'അണോരണീയാൻ മഹതോമഹീയാൻ ആത്മാഗുഹായാ നിഹിതോസ്യ ജന്തു' ഏറ്റവും ചെറുതായ പരമാണുവിനെയും ഏറ്റവും വലുതായ ഈ പ്രപഞ്ചത്തിനെയും നിയന്ത്രിക്കുന്ന ആ ശക്തി നമ്മുടെ ആത്മാവിലും ഇരിക്കുന്നു അതാണ് ഈശ്വര ചൈതന്യം. നാരായണീപനിഷത്തിലെ ഈ വരികൾ, വളരെ ലളിത മായി തമ്പി സാർ ഗാനം സിനിമയിലെ ആലാപനം.. എന്ന ഗാനത്തിൽ എഴുതിയിട്ടുണ്ട്. 'താരാപഥത്തെ നയിക്കുമീ താളം സത്യമായ് തുടിപ്പൂ പരമാണുവിലും'. ഈശ്വരനെ അറിഞ്ഞ മഹത് വ്യക്തിത്വം.
എത്റ മഹത്തരമായ ഉത്തരം “ഞാനെന്ന ബോധം മറഞ്ഞാല് പിന്നെ ശ്റീകുമാരന് തമ്ബി ഇല്ല” പരമമായ സത്യം പി ഭാസ്ക്കരന് എഴുതിയ പോലെ “ ഇന്നോ നാളെയോ വിളക്കു കെടും പിന്നെയോ ശൂന്യമാം അന്ധകാരം” 🙏
Sreekumaran Thampi is one of the most underrated lyricist, director, producer, music director, screenwriter and much more... He deserves so much more than he received
Mr. Sreekumaran Thampi , a legend , one who re-wrote the history of Malayalam cinema , his entry in to Malayalam cinematic world along with Yesudas turning out to be the golden era as it witnessed so many sweet songs taking birth ,that saw the flow of so many music directors and song writers by giving a colorful look to the music industry, which grew leap and bounds in the years that followed. A magnificent personality that Mr. Sree kumaran Thampi is, Malayalam film industry should feel proud of this great poet and film maker , and no one can draw a parallel to this great man that the Industry hasever produced. His simplicity , his matured views , the manner in which he looks at life , his open mindedness , all these qualities makes him to look different from others. It was nice to watch this beautiful episode striking well in to the minds and hearts of viewers. A well made episode which unleashes a larger than life picture of Mr. Thampi which portrays Mr. Thampi's invaluable contributions to the growth and development of the Malayalam Film Industry.
നിരാശ പാടില്ല സാർ. അനുഗ്രഹീത കലാകാരൻ ആണ് അങ്ങു. ഞാനും എന്റെ കുടുംബവും മറ്റ് ലക്ഷക്കണക്കിന് ആൾക്കാരും അങ്ങയുടെ വ്യക്തിത്വം maaniykkunnu, അപാരമായ സർഗ സിദ്ധിയെ ആദരിയ്ക്കുന്നു. ❤❤🎉
നമുക്ക് അനുസരണ ഗാനങ്ങൾ സമ്മാനിച്ച അവയുടെ ശില്പികൾ പലരും നമ്മെ വിട്ടു പോയി അവർ പോയെങ്കിലും അവർ നൽകിയിട്ടുള്ള ഗാനങ്ങൾ മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു പക്ഷേ നമുക്ക് എന്നും അഭിമാനിക്കാൻ ഒരു ഒരു ശ്രീകുമാരൻ തമ്പി മാഷ് ഒരു ദിവസമെങ്കിലും അദ്ദേഹം എഴുതിയ ഗാനം ശ്രവിക്കാത്ത ഒരു മലയാളി പോലും കാണില്ല ലോകത്ത് അർജുനൻ മാഷും ശ്രീകുമാരൻ തമ്പി മാഷും അതെന്തൊരു കോമ്പിനേഷൻ ആയിരുന്നു ഇനി അതുപോലെ ഒരു കോമ്പിനേഷൻ നീ ജന്മത്തിൽ കിട്ടുമോന്ന് തോന്നില്ല നമ്മൾ മാറ്റപ്പെട്ടാലും തമ്പി മാഷ് ഇനിയും വർഷങ്ങളോളം ജീവിക്കണം എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നൽകട് അടുത്ത തലമുറയെങ്കിലും
One of the best interview. SREEKUMARAN THAMPI A great legendary personality. I met two times. He wrote one letter in my file. Why indian govt. not honour this great person. Still I expect the honour. PADMAVIBHUSHAN. Really tremendous. Saravan Maheswer Indian writer
സാക്ഷാൽ കൃഷ്ണനെ കാണുന്നു ആ മുരളികയിലൂടെ ഒഴുകിയ ഗാനങ്ങളത്രെയും ഞങ്ങളെ അങ്ങയുടെ അടിമകളാക്കുന്നു.. ആ മകനെയും ഞങ്ങൾ എത്ര സ്നേഹിച്ചിരുന്നു.. അമ്മ നൽകിയ സ്നേഹം തിരിച്ചറിയാത്ത... മക്കൾക്കു.. അങ്ങയുടെ വാക്കുകൾ.. പ്രയോജനപ്പെടട്ടെ.,
ആ അമ്മ സഹിച്ച കഷ്ടപ്പാടുകൾക്ക് കാലം മക്കളിലൂടെ പ്രതിഫലം നല്കി. അദ്ദേഹത്തിൻ്റെ സഹോദരൻ പി.വി. തമ്പിയുടെ നോവലുകൾ മലയാളികൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.
Sir neerasappedenda oru karyavumilla. Your songs are Evergreen. Ee lokam adharmathinde koodeya. 🙏sir angayude pattukal kettittu innathe pattukal apoorvam pattukal manasil thangunnathu🙏
The most beautiful & wonderful lines written by him is "kaalam alakkum soochi marikkum, kaalam pinneyum ozhukum" in the song sukhamoru bindu, dukhamoru bindu Binduvil ninnum binduvilekkoru pendulamadunnu, jeevitham athu jeevitham" Waw! What a song! It is my most favourite song by him. 🙏🙏🙏🙏
Impressive writing..the perfect word choice making all your work a masterpiece❤❤ the lasting influence of your work.. Unexplainable respect and love towards this daring man❤❤
നമസ്കാരം ശ്രീകുമാരൻ സാറേ..അങ്ങയെ ഇതുവരെ നേരിൽ കാണാൻ സാധിക്കാത്ത സങ്കടമുണ്ട്.. ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന പഴമയുടെ മുഖമുദ്ര..അങ്ങയുടെ എല്ലാ പാട്ടു കളും ......പറയാൻ വാക്കുകളില്ല
ആഗ്രഹം ഉണ്ട് ഒരുപാട് അങ്ങയെ ഒന്ന് നേരിട്ട് കാണാൻ. ഒരിക്കൽ എങ്കിലും അതിനൊരു അവസരം തരുമോ ഞാൻ ഒരു കൂലി പണിക്കാരിയാണ് അങ്ങയെ കാണാൻ ഞാൻ എന്ത് ചെയ്യണം കാണാതെ മരിച്ചാൽ എന്റെ മനസ്സിൽ ഒരു തീരാനഷ്ടമാകും പ്ലീസ് sir
How beautifully You mimic your colleagues! Sir , You are comparable! UTTARA SWAYAMVARAM KATHKALI . Your indepth knowledge about everything n every one establishes in that.
Yes. The genius. The titan of Gana sakha. You have the kolthunadu blood in you. So you cannot be tamed. If you were a king you would have been a total failure. You lack the gile of Marthandavarma.
ജീവിച്ചിരിക്കുന്ന ഇതിഹാസം..🙏🙏🙏
ഏഷ്യാനെറ്റിന്റെ ഈ പരിപാടി അങ്ങേയറ്റം ഹൃദ്യമായി. തമ്പിസാറിന് കൊടുക്കുന്ന ഈ ആദരവ്, അദ്ദേഹത്തിന് വളരെ വൈകിയാണെങ്കിലും കൊടുക്കുന്നതിൽ അഭിനന്ദനങ്ങൾ. ബഹുമുഖ പ്രതിഭയായ അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല എന്ന സത്യം ദുഖകരമാണ്
പദ്മശ്രീ എങ്കിലും കിട്ടാൻ എത്രനാൾ കാത്തിരിക്കണം.... തമ്പി സാറിനോളം അതിനർഹൻ മലയാളത്തിൽ ഇന്നാരുമില്ല!
ഒരു മിനിമം പദ്മഭൂഷൻ, ഒരു ഫൽകെ അവാർഡ് ഇതിൽ കുറഞ്ഞു ഒന്നും തമ്പിസാർ അർഹിക്കുന്നില്ല. He is a Legand
'അണോരണീയാൻ മഹതോമഹീയാൻ ആത്മാഗുഹായാ നിഹിതോസ്യ ജന്തു' ഏറ്റവും ചെറുതായ പരമാണുവിനെയും ഏറ്റവും വലുതായ ഈ പ്രപഞ്ചത്തിനെയും നിയന്ത്രിക്കുന്ന ആ ശക്തി നമ്മുടെ ആത്മാവിലും ഇരിക്കുന്നു അതാണ് ഈശ്വര ചൈതന്യം. നാരായണീപനിഷത്തിലെ ഈ വരികൾ, വളരെ ലളിത മായി തമ്പി സാർ ഗാനം സിനിമയിലെ ആലാപനം.. എന്ന ഗാനത്തിൽ എഴുതിയിട്ടുണ്ട്. 'താരാപഥത്തെ നയിക്കുമീ താളം സത്യമായ് തുടിപ്പൂ പരമാണുവിലും'. ഈശ്വരനെ അറിഞ്ഞ മഹത് വ്യക്തിത്വം.
എത്റ മഹത്തരമായ ഉത്തരം “ഞാനെന്ന ബോധം മറഞ്ഞാല് പിന്നെ ശ്റീകുമാരന് തമ്ബി ഇല്ല” പരമമായ സത്യം പി ഭാസ്ക്കരന് എഴുതിയ പോലെ “ ഇന്നോ നാളെയോ വിളക്കു കെടും പിന്നെയോ ശൂന്യമാം അന്ധകാരം” 🙏
മരണ ശേഷം എന്റെ ബോധം തീരും... പക്ഷേ എന്റെ പാട്ടുകൾ തുടരും. :: വല്ലാത്ത ഒരു നൊമ്പരം
❤ pp de by by k😊
അതേ..മനസിൽ തട്ടുന്ന ഒരു മാസ്മരികത❤❤
Sreekumaran Thampi is one of the most underrated lyricist, director, producer, music director, screenwriter and much more... He deserves so much more than he received
And an engineer who worked as a city planner in Chennai
🌹
1
മലയാള സാഹിത്യം നിറഞ്ഞു നിൽക്കുന്ന ഗാനശേഖരങ്ങൾ എന്നും മലയാളിമനസ്സിൽ ഒരു പൂമരം പോലെ
പൂത്തുലഞ്ഞു നിൽക്കും ശീകുമാരൻ തമ്പിസാറും🙏🙏🙏
അനശ്വര ഗാനങ്ങളുടെ ശില്പി. നമോവാകം ❤
'ഒരിക്കൽ മാത്രം വിളി കേൾക്കുമോ ' മനസ്സിനെ അലിയിപ്പിക്കുന്ന ഗാനം!
നമ്മൾ മലയാളികൾക്ക് കഴിവുള്ളവരെ അവർ ജീവിച്ചിരിക്കുന്ന കാലത്തു അംഗീകരിക്കാനോ അവർ അർഹിക്കുന്ന അഭിനന്ദനം കൊടുക്കുവാനോ മടിയാണ്
കോളാത്ത് ദേവി ക്ഷേത്രം, ഞങ്ങളുടെ കുടുംബ ക്ഷേത്രം.❤❤❤❤
Mr. Sreekumaran Thampi , a legend , one who re-wrote the history of Malayalam
cinema , his entry in to Malayalam cinematic world along with Yesudas turning
out to be the golden era as it witnessed so many sweet songs taking birth ,that
saw the flow of so many music directors and song writers by giving a colorful
look to the music industry, which grew leap and bounds in the years that
followed. A magnificent personality that Mr. Sree kumaran Thampi is, Malayalam
film industry should feel proud of this great poet and film maker , and no one
can draw a parallel to this great man that the Industry hasever produced. His
simplicity , his matured views , the manner in which he looks at life , his open
mindedness , all these qualities makes him to look different from others. It
was nice to watch this beautiful episode striking well in to the minds and
hearts of viewers. A well made episode which unleashes a larger than life
picture of Mr. Thampi which portrays Mr. Thampi's invaluable contributions
to the growth and development of the Malayalam Film Industry.
നിരാശ പാടില്ല സാർ. അനുഗ്രഹീത കലാകാരൻ ആണ് അങ്ങു. ഞാനും എന്റെ കുടുംബവും മറ്റ് ലക്ഷക്കണക്കിന് ആൾക്കാരും അങ്ങയുടെ വ്യക്തിത്വം maaniykkunnu, അപാരമായ സർഗ സിദ്ധിയെ ആദരിയ്ക്കുന്നു. ❤❤🎉
നമുക്ക് അനുസരണ ഗാനങ്ങൾ സമ്മാനിച്ച അവയുടെ ശില്പികൾ പലരും നമ്മെ വിട്ടു പോയി അവർ പോയെങ്കിലും അവർ നൽകിയിട്ടുള്ള ഗാനങ്ങൾ മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു പക്ഷേ നമുക്ക് എന്നും അഭിമാനിക്കാൻ ഒരു ഒരു ശ്രീകുമാരൻ തമ്പി മാഷ് ഒരു ദിവസമെങ്കിലും അദ്ദേഹം എഴുതിയ ഗാനം ശ്രവിക്കാത്ത ഒരു മലയാളി പോലും കാണില്ല ലോകത്ത് അർജുനൻ മാഷും ശ്രീകുമാരൻ തമ്പി മാഷും അതെന്തൊരു കോമ്പിനേഷൻ ആയിരുന്നു ഇനി അതുപോലെ ഒരു കോമ്പിനേഷൻ നീ ജന്മത്തിൽ കിട്ടുമോന്ന് തോന്നില്ല നമ്മൾ മാറ്റപ്പെട്ടാലും തമ്പി മാഷ് ഇനിയും വർഷങ്ങളോളം ജീവിക്കണം എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നൽകട് അടുത്ത തലമുറയെങ്കിലും
പിന്നണിയിൽ പ്രവത്തിച്ചവർക്ക് 🌹🥰🌹, ഇനിയും ഇങ്ങനെ മികവുറ്റ ചിത്രീകരണങ്ങൾ നൽകണേ 🌹🌹
അനശ്വരൻ .നമ്മുടെ പുണ്യം ഈ സാര സ്വത വൈഭവം. സാഷ്ടങ്ങ നമസ്കാരം 🙏🏻🙏🏻🙏🏻
പ്രിയപ്പെട്ട തമ്പി സർ🙏🙏🙏
അത്രയ്ക്ക് ഇഷ്ടം❤❤❤❤
അത്യന്തമനോഹരം ഈ എപ്പിസോഡ്
മനുഷ്യ രാശി ഉള്ളിടത്തോളം കാലം ഈ പാട്ടുകൾ നിലനിൽക്കും ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തവും ചന്ദനത്തിൽ കടഞ്ഞെടുത്ത സുന്ദരീ ശില്പവും ലോകോത്തര ഗാനങ്ങളാണ്
One of the best interview. SREEKUMARAN THAMPI A great legendary personality. I met two times. He wrote one letter in my file. Why indian govt. not honour this great person. Still I expect the honour. PADMAVIBHUSHAN. Really tremendous. Saravan Maheswer Indian writer
Beautiful tribute.. Thank you Asianet
19:10 അങ്ങയ്ക്ക് ഞങ്ങൾക്ക് നൽകാനുള്ള ഏറ്റവും വലിയ സന്ദേശം അതാണ്
രാജകുമാരൻ തമ്പി ഗാരു ഓർമ്മ
A true legend with broad minded approach
Thampi Sir, Great Epic. Multi talented person. Tributes to that Amma. Blessed is the son,🙏🙏🙏
സാക്ഷാൽ കൃഷ്ണനെ കാണുന്നു ആ മുരളികയിലൂടെ ഒഴുകിയ ഗാനങ്ങളത്രെയും ഞങ്ങളെ അങ്ങയുടെ അടിമകളാക്കുന്നു.. ആ മകനെയും ഞങ്ങൾ എത്ര സ്നേഹിച്ചിരുന്നു.. അമ്മ നൽകിയ സ്നേഹം തിരിച്ചറിയാത്ത... മക്കൾക്കു.. അങ്ങയുടെ വാക്കുകൾ.. പ്രയോജനപ്പെടട്ടെ.,
കാത്തിരുന്ന എപ്പിസോഡ് 🌹🌹🌹🌹🌹
തമ്പി സാർ
മറ്റേതു എഴുത്തുകാരിൽ നിന്നും വ്യത്യസ്ഥൻ
വരികളെല്ലാം അനശ്വരം
പകൽസ്വപ്നത്തിന് പവനുര്ക്കും പ്രണയ രാജ ശില്പി.. 🙏.. കാലം എന്ന ദൈവം ഒരു ഭ്രാന്തൻ രാജാവ് 🙏🙏...
ഇദ്ദേഹത്തിന്റെ ഗാനങ്ങളും പ്രതിഭയും എന്നും ആരാധനയോടെ കാണുന്ന ഒരു ഹരിപ്പാട്കാരി. 🙏🙏
🙏🙏🙏 ❤️❤️❤️🙏 മനസ്സിനെ വല്ലാതെ സ്വാധീനിച്ചു അദ്ദേഹത്തിന്റെ ഓണപ്പാട്ടുകൾ 🎶🎶
❤❤❤❤❤❤❤പ്രീയപ്പെട്ട ശ്രീകുമാരൻ തമ്പി സാർ 😍😍😍😍😍😍😍😍🙏🙏🙏🙏
തമ്പി സർ അതുല്യൻ മഹാനായ കലാകാരൻ
ആ അമ്മ സഹിച്ച കഷ്ടപ്പാടുകൾക്ക് കാലം മക്കളിലൂടെ പ്രതിഫലം നല്കി. അദ്ദേഹത്തിൻ്റെ സഹോദരൻ പി.വി. തമ്പിയുടെ നോവലുകൾ മലയാളികൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.
സാർ ഇനിയും ലളിത ഗങ്ങൾ എഴുതണം??
This is the voice of fearless, independent individual-A man with a life time of experience...
പാട്ടുകൾ കൊള്ളാം.
Thampi sir you are great great Namikkunnu 🙏🙏🙏
great man 🙏
Sree kumaran thampi sir enna ee maha prethibhakku ,ethrayo nerathe kodukkenda angeekaram,vykiyanenkilum koduthuvallo.santhosham.
Eeswaran namukku bhumiyilakke ittuthanna oru maanikkamanu adheham.mattarkkum kittatha kazhivu adhehathinu kittiyirikkunnu.athu nammal angeekariche pattu.thanks.
Legend Thambi sir
Sir ange aranu❤❤❤
M.G.Anish, Sreekumaran thambi Sirne pattiyulla video valare nannayitundu.avatharanam nannayitundu; prathyekam parayendatilla.2 part or 3 idamayirunu; kadal pole kidakkuksyalle; prathibha! Srekumaran thambi enna prathibhasam.
Really jeevitham ethihasam your are a legend sir
A colossus in the field of Malayalam poetry....❤
Really a Legend
വളരെ മനോഹരം
A genius who contributed so much to the music industry and cinema.But very sad that he did not get the recognition.
മലയാള സിനിമയിലെ സകല കലാവലഭൻ ആണ് ശ്രീകുമാരൻ തമ്പി
Proud of our Village
A genius who has contributed so much to music, cinema and society.
❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Great ❤❤❤
Sir neerasappedenda oru karyavumilla. Your songs are Evergreen. Ee lokam adharmathinde koodeya. 🙏sir angayude pattukal kettittu innathe pattukal apoorvam pattukal manasil thangunnathu🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ജീവിച്ചിരിക്കുന്ന മലയാളത്തിൻ്റെ മഹാ പ്രതിഭ.
He is so Underrated..love U Mahn❤..
Asokn voice❤
The most beautiful & wonderful lines written by him is "kaalam alakkum soochi marikkum, kaalam pinneyum ozhukum" in the song sukhamoru bindu, dukhamoru bindu
Binduvil ninnum binduvilekkoru pendulamadunnu, jeevitham athu jeevitham"
Waw! What a song! It is my most favourite song by him. 🙏🙏🙏🙏
Beautiful ❤
തമ്പി സർ 🙏🙏
My favourite onnam ragam padi being from thrissur
Legend 🙏🙏🙏
Impressive writing..the perfect word choice making all your work a masterpiece❤❤ the lasting influence of your work.. Unexplainable respect and love towards this daring man❤❤
A real legend
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം ശ്രീകുമാരൻ സാറേ..അങ്ങയെ ഇതുവരെ നേരിൽ കാണാൻ സാധിക്കാത്ത സങ്കടമുണ്ട്.. ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന പഴമയുടെ മുഖമുദ്ര..അങ്ങയുടെ എല്ലാ പാട്ടു കളും ......പറയാൻ വാക്കുകളില്ല
Excellent work by Asianet news and the team behind this programme.
He is legendary person.
No doubt.
20:00 to 21:00 💔😪
Sir Namaskarikkunnu
ആഗ്രഹം ഉണ്ട് ഒരുപാട് അങ്ങയെ ഒന്ന് നേരിട്ട് കാണാൻ. ഒരിക്കൽ എങ്കിലും അതിനൊരു അവസരം തരുമോ ഞാൻ ഒരു കൂലി പണിക്കാരിയാണ് അങ്ങയെ കാണാൻ ഞാൻ എന്ത് ചെയ്യണം കാണാതെ മരിച്ചാൽ എന്റെ മനസ്സിൽ ഒരു തീരാനഷ്ടമാകും പ്ലീസ് sir
How beautifully You mimic your colleagues! Sir , You are comparable! UTTARA SWAYAMVARAM KATHKALI . Your indepth knowledge about everything n every one establishes in that.
ഗന്ധർവൻ്റെ - കവി.
ഗാന രചയിതാക്കളിൽ ചക്രവർത്തി
ദൈവത്തിൻ്റെ - മുരളി
❤❤❤
🌹
🙏🙏🙏
SASHTANGA PRANAMAM ❤
Manassil vallaathoru bhaaram, dukham ee episode kandappol.
Njan Enna bodham nashttapeduthathirunnal nammal marikkillalo sir.aarum marikkathirunnel....
Eppole erngunna cinemaganagal aswadikkuvan onnum thanneilla.Ennal Thmpysarinte Ganagal ethra Aswadakramanu.Sarinu Ayurarogyam tharuvan jagadeeswran Anugrhahikkatte.🙏🙏🙏🙏🌹🌹🌹🌹🌹
Devarajan mashinte ettavum nalla sangeetham thampi sirinte ganarachanakkanu
Yes.
The genius.
The titan of Gana sakha.
You have the kolthunadu blood in you.
So you cannot be tamed.
If you were a king you would have been a total failure.
You lack the gile of Marthandavarma.
Bahumugaprathibha,kavi,gaanarajayithav,kadakrith, samvithayakan,thirakada,sangeethankjan,nirmathav ,thambisarinte athra prathibhayallathavark,njanapeedamkoduthittu thambisarinukodukkathirunnadmoshamaayipoyi
ഏഷ്യാനെറ്റിന് മാത്രം ചെയ്യാൻ കഴിയുന്ന പരിപാടി
Haharo harahara
Ethokke kelkkumpol entho oru anthalan nenchil...ini kurach kalam kazhinjal engane ulla anubavangal paranj tharan arum illallo
Adheham suparalle
എത്ര സുന്ദരം പാട്ടുകൾ 🙏🙏🙏🙏
🙏🙏🙏🙏🙏
❤❤❤❤❤
❤❤❤❤❤
❤❤❤❤❤❤❤❤❤
❤❤❤❤❤