Amaze look base adipoliyan Cash koduth enginpowr illatha vandi vangit endhin Over take cheyumbol theere veliyilla njn use cheythitund Pinne nalla lag feel cheyunnund
@@fredy7047 mileage enike 16 kittun unde.....nan pathukeya pokunne....kallu koduthu poyal mileage kurayum....pne mileage depends upon your driving.....power athivashiyam unde better than swift dzire....
പവർ കുറവാണെന്ന് തോന്നുന്ന എല്ലാ അവസരങ്ങളിലും 3000 ആർപിഎമ്മിന് മുകളിൽ ആക്സിലേറ്റർ കൊടുത്ത് എടുക്കണം അതിൽ കൂടുതൽ പവർ വേണമെങ്കിൽ 5000 RPM എടുക്കണം അതായത് സാധാരണ എടുക്കുന്ന ചെറിയ ആർപിഎമ്മിൽ കൊടുത്ത് എടുക്കരുത് 2500 -3000 RPM എടുക്കണം ഇങ്ങനെ എടുത്തു കഴിഞ്ഞാൽ നല്ല അടിപൊളി ഡ്രൈവ് കിട്ടും vTec kick
Scross മാരുതി അല്ലെ. എന്റെ പക്കൽ മാരുതിയുടെ Dezire ഉം swift ഉം honda jazz ഉം ഉണ്ട്. മാരുതി ഒരിക്കലും ഹോണ്ടയുടെ അയലത്തു പോലും വരില്ല. 7 വർഷം ആയിട്ടുള്ള അനുഭവം. ഹോണ്ട സൂപ്പർ 👍👍👌
@@RADIANCEOL കയറ്റം ഒരു പ്രശ്നമായി തോന്നിയിട്ടേ ഇല്ല. ഏത് കയറ്റവും മാന്വൽ വണ്ടി പോകുന്നതിനേക്കാൾ സ്പീഡിൽ കയറി പോകാറുണ്ട്. നോർമ്മൽ റോട്ടിൽ അടി തട്ടാറില്ല. വലിയ കുഴിയിൽ ഒക്കെ ഇറങ്ങുമ്പോൾ ഫ്രെണ്ട് ബംബർ ആണ് വല്ലപ്പോഴും തട്ടാർ. അത് സ്വിഫ്റ്റിന് ഉള്ള അത്ര പ്രശ്നം ഇതിന് ഇല്ല
എന്തൊക്കെയുണ്ടായിട്ടും എന്താ....11 ലക്ഷം ചിലവാക്കിയാലും പിന്നിലെ വൈപ്പർ അത് വല്ലാത്തൊരു പോരായ്മ തന്നെയാണ്..... അതുകൊണ്ട് തന്നെ amaze എടുക്കണ്ട എന്ന് വിചാരിച്ചു വിട്ടു കളഞ്ഞു.... പകരം ഇതിലും കുറഞ്ഞ വിലക്ക് ഇതിലും features കൂടിയ നെക്സ്ൺ എടുത്തു..... ഇപ്പോൾ എല്ലാം കൊണ്ടും സന്തുഷ്ടൻ 👍👍👍👍
ഒരിക്കലും എടുക്കരുത് ഇതിന്റെ ഡീസൽ bs6 വന്നപ്പോൾ ഇതിനു ഒരു heating issue ഉണ്ട് പിന്നെ വണ്ടി 40 klm പോവൂ ഷോറൂമിൽ കാണിച്ചപ്പോൾ അവർ കുറെ ട്രൈ ചെയിതു ശെരിയാകും പിന്നെയും ഒരു മാസം കഴിഞ്ഞാൽ ഇത് തന്നെ വിൽക്കാൻ നിൽക്കുകയാണ് അവർക്കു ഫിക്സ് ചെയ്യാൻ കഴിയുന്നില്ല ശെരിക്കും വെറുത്തു പോയി ഇത് കുറെ വണ്ടികൾക്കു ഉണ്ട് നന്നാകാൻ 4 ലിറ്റർ ഡീസൽ ചിലവാകും സ്റ്റാർട്ടിങ്കിൽ ഇട്ടാണ് ചെയ്യുക.....
ഞാൻ amaze എടുത്തിട്ട് 19 ഡേയ്‌സ് ആയി,,, honda ഷോ റൂമിൽ കയറ്റാനെ നേരം ഉള്ളൂ,,, എന്നാലേ സ്റ്റാർട്ട് ആകുന്നില്ല,,,, എന്തോ വണ്ടി ആണോ,,,9.47 rs കൊടുത്തു എടുത്തത് ആണ് 😰😰😰😰😰😰😰
family ku use chayan pattiya vendiya, millage yenta vendiku 19 vera kidunnu undu long drive samayathu , 2500 rpm odikumbol nalla performance anu.
Bro kayattam valikkathad athinde airfilterinde problem anu, samshayam undenkil ippo irikunna air filteril randu hole ittu oodichu nolkiyal difference ariyam!
250rs entho ullu puthya oru filterinu!
njan ippo k&n inde stock replacement filter anu use cheyyunad.
kayattam kerumpo off aypokunna complaint illa ippo!
I think dieselnde sales kootan avum ingane cheyyunad ennanu!
How is it now
@@mathewscaria3626 going gud 15000 kms ayi vandi, nalla acceleration und, 2 nd gearil oru 93kmphr speed vare edukkam
Will it harm engine bro ?
Power same anu initial punch thonunath dezire wght kuravanu compared to amaze .thts it
Nice 🥰 bro
🥰
Amaze look base adipoliyan
Cash koduth enginpowr illatha vandi vangit endhin
Over take cheyumbol theere veliyilla njn use cheythitund
Pinne nalla lag feel cheyunnund
Cvt ee problem illa
Engine power kurach kurayunnath nallathaa kooduthal kalam jrevichirikkan chance kittum
@@aswanthk7428 😂🤣😂
bro air filter maariyal vandi bheekaram anu, k&n inde 33-3030 model stock replacement filter ittal aethu kayattavum kerum 5 perem vachu, experiencil ninnu parayunnad anu, doubt undenkil ippo ulla filteril randu hole ittitu oodichu nolkiyal vethyasam ariyam!
engine oil honda synthetic 2.0 use cheyyukem venam!
Ok Nan 2017 WagonR il ninn amaze petrol manualilek maran alachikunnu power and initial pulling engana und compared to wagonR
Ithin onn reply thero
Powerful ane 🔥🔥
എൻ്റെ വണ്ടി amaze diesel ആണ്... അവൻ ഒക്കെ പുല്ല് പോലെ കയറും... പക്ഷേ ഇവരുടെ 1.2 പെട്രോൾ ചെറിയ ഒരു pulling kurav ഉണ്ട്.... 1.5 v tec vere level...
എൻ്റേതും 👍
Njan amaze facelift vx petrol aanu nokunnath, ath Nallath aano?
@@fredy7047 yep go for it nan last week eduthu
@@fjbikeaholic7226 what about power and mileage?
@@fredy7047 mileage enike 16 kittun unde.....nan pathukeya pokunne....kallu koduthu poyal mileage kurayum....pne mileage depends upon your driving.....power athivashiyam unde better than swift dzire....
In Your description Amaze VX CVT On road price 9,08,000? I think it's wrong?.. pls double check and edit...
പവർ കുറവാണെന്ന് തോന്നുന്ന എല്ലാ അവസരങ്ങളിലും 3000 ആർപിഎമ്മിന് മുകളിൽ ആക്സിലേറ്റർ കൊടുത്ത് എടുക്കണം അതിൽ കൂടുതൽ പവർ വേണമെങ്കിൽ 5000 RPM എടുക്കണം അതായത് സാധാരണ എടുക്കുന്ന ചെറിയ ആർപിഎമ്മിൽ കൊടുത്ത് എടുക്കരുത് 2500 -3000 RPM എടുക്കണം ഇങ്ങനെ എടുത്തു കഴിഞ്ഞാൽ നല്ല അടിപൊളി ഡ്രൈവ് കിട്ടും vTec kick
Plz try 800 and amaze in in an inclined road with full seating, you will get the proper difference in performance.
Look space honda engine 👌👍❤
Amaze is bettar car👌🏼👌🏼
Thar video waiting ✌️
Hai🥰
Next week varum
@@WheelsandWagen ✌️
Bro which colour is best for amaze
Plz reply
White, golden brown,grey metallic
My swift ❤️💥❌
Appo altroz kayattam kerilaan parayunathum degrading ayirikm.
Driver armrest fix cheyyan pattumo ?
Back seatil irunna thala idikum sure
Altroz petrol engine enganeya
Dzire dual jet engine 90 bhp aa 113 NM
𝐍𝐨 84 𝐛𝐡𝐩
@@Ambadi-uy5pg 2017 model dzire 83 BHP aa. 2020 new model 90 BHP new dual jet engine
Wow..... ❤️
Amaze VX ന് പകരം Scross base model എടുക്കാം... Best in comfort
S cross nekkal drvng comfrt amaze aanu... S cross long pokumbo tird aavum aa my xperinc
Scross മാരുതി അല്ലെ. എന്റെ പക്കൽ മാരുതിയുടെ Dezire ഉം swift ഉം honda jazz ഉം ഉണ്ട്. മാരുതി ഒരിക്കലും ഹോണ്ടയുടെ അയലത്തു പോലും വരില്ല. 7 വർഷം ആയിട്ടുള്ള അനുഭവം. ഹോണ്ട സൂപ്പർ 👍👍👌
@@abdulnizar2616 Honda Jazz ന് അടി തട്ടുന്ന പ്രശ്നം ഉണ്ടോ? കയറ്റം കയറാൻ ബുദ്ധിമുട്ട് ആണോ? CVT or Manual better?
@@abdulnizar2616 yes njn 7 year ayi dizre use cheyunu... One day friend nte amaze l oru long trip poyapo manasilayi hondayude yatra sukham ... Pine drive cheyumbo stearing nallathaui toniyath dizre nte taniya... Baki elam vech nokiyapo amaze ahju better ehnu toni...
@@RADIANCEOL കയറ്റം ഒരു പ്രശ്നമായി തോന്നിയിട്ടേ ഇല്ല. ഏത് കയറ്റവും മാന്വൽ വണ്ടി പോകുന്നതിനേക്കാൾ സ്പീഡിൽ കയറി പോകാറുണ്ട്. നോർമ്മൽ റോട്ടിൽ അടി തട്ടാറില്ല. വലിയ കുഴിയിൽ ഒക്കെ ഇറങ്ങുമ്പോൾ ഫ്രെണ്ട് ബംബർ ആണ് വല്ലപ്പോഴും തട്ടാർ. അത് സ്വിഫ്റ്റിന് ഉള്ള അത്ര പ്രശ്നം ഇതിന് ഇല്ല
Driver armrest fix cheyyan patto ? Company accessory kitto?
Yes,around 4600 Rs
🔥🔥
😍
On road price evidem kandilla..
Top end VX CVT petrol. 10.70 on road
Manual amaze facelift
Top end petrol - 970000
Description Nokk
Koduthath upadte aayirunnilla bro ippol nokkiyaal kaan
Suspension enganund bro..back pain issue ullathond choykkua..urban cruifer edth kudungi
L
Suv polum olachil undu soft suspension anu back seat head thattum
Swif dezire new engine 88 ps power anu
⭐️⭐️⭐️⭐️💪❤️.. Love
എന്തൊക്കെയുണ്ടായിട്ടും എന്താ....11 ലക്ഷം ചിലവാക്കിയാലും പിന്നിലെ വൈപ്പർ അത് വല്ലാത്തൊരു പോരായ്മ തന്നെയാണ്..... അതുകൊണ്ട് തന്നെ amaze എടുക്കണ്ട എന്ന് വിചാരിച്ചു വിട്ടു കളഞ്ഞു.... പകരം ഇതിലും കുറഞ്ഞ വിലക്ക് ഇതിലും features കൂടിയ നെക്സ്ൺ എടുത്തു..... ഇപ്പോൾ എല്ലാം കൊണ്ടും സന്തുഷ്ടൻ 👍👍👍👍
രണ്ടു കൊല്ലം കഴിഞ്ഞാൽ ആ സന്തുഷ്‌ടത അങ്ങ് പോകും...
Tata 😕
Back wiper in sedan ..?😂😂
ഒരിക്കലും എടുക്കരുത് ഇതിന്റെ ഡീസൽ bs6 വന്നപ്പോൾ ഇതിനു ഒരു heating issue ഉണ്ട് പിന്നെ വണ്ടി 40 klm പോവൂ ഷോറൂമിൽ കാണിച്ചപ്പോൾ അവർ കുറെ ട്രൈ ചെയിതു ശെരിയാകും പിന്നെയും ഒരു മാസം കഴിഞ്ഞാൽ ഇത് തന്നെ വിൽക്കാൻ നിൽക്കുകയാണ് അവർക്കു ഫിക്സ് ചെയ്യാൻ കഴിയുന്നില്ല ശെരിക്കും വെറുത്തു പോയി ഇത് കുറെ വണ്ടികൾക്കു ഉണ്ട് നന്നാകാൻ 4 ലിറ്റർ ഡീസൽ ചിലവാകും സ്റ്റാർട്ടിങ്കിൽ ഇട്ടാണ് ചെയ്യുക.....
Good car
👍👍👍
ഇത് ആണോ swift ആണോ best
Kayattam kayarilla 😄😄😄
Ground clearance enganond ?
165 mm aanu
Normal hatchback and sedan 165-170 mm aany
170 mm alle
@@yadukrishnanup korachooode venam ayrnu
Torque ethraan
110 nm
Kayattam keyattal athu dileep pg chettanullatha 😎😎
Escape 🏃♀️
@@WheelsandWagen 😂😂
ayalu honda de vandiyil ath cheyyilla
ഞാൻ amaze എടുത്തിട്ട് 19 ഡേയ്‌സ് ആയി,,, honda ഷോ റൂമിൽ കയറ്റാനെ നേരം ഉള്ളൂ,,, എന്നാലേ സ്റ്റാർട്ട് ആകുന്നില്ല,,,, എന്തോ വണ്ടി ആണോ,,,9.47 rs കൊടുത്തു എടുത്തത് ആണ് 😰😰😰😰😰😰😰