ഒന്നാം റാങ്ക് 67 പേർക്ക്, വോട്ടെണ്ണൽ ദിനത്തിൽ ഫലപ്രഖ്യാപനം; നീറ്റ് ഫലത്തിൽ ക്രമക്കേടുണ്ടോ? | NEET UG

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • രാജ്യം കാത്തിരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച അതേ ദിവസമാണ് ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ്-യു.ജി. പരീക്ഷയുടെ ഫലവും പ്രഖ്യാപിച്ചത്. അതും നേരത്തെ നിശ്ചയിച്ചതിന് 10 ദിവസം മുൻപ്... സാധാരണ ഒന്നോ രണ്ടോ പേർ മാത്രം മുഴുവൻ മാർക്കും നേടി ഒന്നാമതെത്താറുള്ള പരീക്ഷയിൽ ഈ വർഷം ഒന്നാം റാങ്ക് നേടിയത് 67 പേർ. ഫലം സംബന്ധിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ ആദ്യം ആശങ്കയുണർന്നു. പിന്നാലെ വിശദീകരണവുമായി എൻ.ടി.എ എത്തിയെങ്കിലും കാര്യമുണ്ടായില്ല. പുനർമൂല്യനിർണയം ആവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാർഥികളും വിദ്യാഭ്യാസ മന്ത്രാലയത്തിനും ദേശീയ പരീക്ഷാ ഏജൻസിക്കും ഒടുവിൽ പരാതിയും നൽകി. സത്യത്തിൽ എന്താണ് നീറ്റ് പരീക്ഷാഫലത്തിനെതിരെ ആരോപിക്കപ്പെടുന്ന പ്രശ്നങ്ങൾ? ഇതിൽ എത്രത്തോളം കഴമ്പുണ്ട്?
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #neet2024 #neetug #neetresult #nationaltestingagency

ความคิดเห็น • 9