ടൊവീനോയുടെ വിവാദ പ്രസ്താവനയും, മലയാളിയുടെ പേരിലെ വാലുകളും | tovino echaayan statement.

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • In a recent interview, Tovino Thomas, malayalam cine actor, has stated that he doesn't like to be called as 'echaayan'. He also said that,being a Christian, he doesn't like to be called in that name.
    ~~~~~Follow Savaari~~~~~~
    Instagram: / savaari_
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    Clubhouse- www.clubhouse....
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com...
    ***********************************************************

ความคิดเห็น • 1.3K

  • @pavanmanoj2239
    @pavanmanoj2239 2 ปีที่แล้ว +258

    ഷിനോദ് , താങ്കൾ ഉയർന്ന ജീവിതവീക്ഷണമുള്ള മാതൃകാവൃക്തിയാണ് .🙏🏼

    • @thajuthajuna7603
      @thajuthajuna7603 2 ปีที่แล้ว +1

      Nalla presentation

    • @piscator8976
      @piscator8976 2 ปีที่แล้ว +1

      True

    • @sandhyak5266
      @sandhyak5266 2 ปีที่แล้ว +1

      👍

    • @MrzThoppie
      @MrzThoppie 2 ปีที่แล้ว

      Shinod angane ullavanayirikkum pakshe marendath nammalan ini shinodine angane pukaythunnathinod njn anukoolikkunnilla karanam appol shinod nallavanum baakki nammal moshavum aakum athinu pakaram nammal nannayal nammalum shinodum oru pole aakum appol shinodine pukaythennda aavashyam varilla so pukaythunnathin pakaram nammal maariyal mathi

    • @pavanmanoj2239
      @pavanmanoj2239 2 ปีที่แล้ว +1

      @@MrzThoppie ഞാനാരേയും പുകഴ്ത്താനോ ഇകഴ്ത്താനോ ആളല്ല സർ , ശ്രീ. ഷിനോദ് , പങ്കുവയ്ക്കുന്ന ചിന്തകളും കാഴ്ചപ്പാടുകളും ഒരു മാതൃകാവൃക്തിത്വത്തിന് യോജിക്കുന്നതാണെന്ന് എനിക്ക് ബോധൃപ്പെട്ടു . ഞാനത് കമന്റ് ചെയ്തു, that's all .താങ്കൾക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം .

  • @nikkashtk
    @nikkashtk ปีที่แล้ว +14

    നിങ്ങൾ സോഷ്യൽ വർക്ക് ചെയ്യുന്നത് അമേരിക്കയിൽ ആണെങ്കിലും, നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് വരുന്ന നല്ല വാക്കുകളുടെ ഫലം കിട്ടുന്നത് ഈ നാടിന്, ഒരുപാട് സ്നേഹ അഭിനന്ദനങ്ങൾ

  • @rajank8443
    @rajank8443 2 ปีที่แล้ว +128

    ചിന്തിക്കുന്നതിനൊപ്പം, ചിരിക്കാനും അവസരം തന്ന താങ്കളുടെ സംഭാഷണം വളരെ ഇഷ്ടപ്പെട്ടു

  • @vaishujothis9574
    @vaishujothis9574 2 ปีที่แล้ว +108

    എനിക്ക് ഈ സമൂഹത്തിനോട് വിളിച്ചു പറയാൻ തോന്നിയ ചിന്തകളാണ് താങ്കൾ പറയുന്നത്.thanks brother

  • @Poothangottil
    @Poothangottil 2 ปีที่แล้ว +251

    അമേരിക്കയിലാണെങ്കിലും മലയാളിയുടെ യും കേരളത്തിന്റെയും ഓരോ സമകാലികവിഷയങ്ങളും ശ്രദ്ധിക്കുകയും നല്ല അഭിപ്രായങ്ങളും വിമർശനങ്ങളും പ്രകടിപ്പിക്കുന്ന താങ്കള്‍ മാതൃഭാഷമറക്കുന്നവർക്ക് ഒരു മാതൃകയാണ്.

    • @AnnaAnna-ri1vq
      @AnnaAnna-ri1vq 2 ปีที่แล้ว +2

      @@dcompany5240 താൻ എന്ത് തേങ്ങയാടാ പറയുന്നേ 😁😁🤔🤔🤔

    • @AnnaAnna-ri1vq
      @AnnaAnna-ri1vq 2 ปีที่แล้ว +1

      അയാൾ ഒരു nalla കമെന്റ് എഴുതിയതല്ലേ.... അതിന് ഇങ്ങനൊക്കെ വിമർശനം വേണോ.... താങ്കളും എഴുതിയത് മംഗ്ലീഷ് അല്ലെ 😁😁

    • @AnnaAnna-ri1vq
      @AnnaAnna-ri1vq 2 ปีที่แล้ว

      @@dcompany5240 നിന്ടെ വീട്ടിലും കാണില്ലേ കുറെ തേങ്ങ.. അതിൽ പിടിച്ചു നോക്ക്.. തേങ്ങയാണോ മാങ്ങയാണോ നാരങ്ങായാണോ എന്ന് അറിയാം.....

    • @AnnaAnna-ri1vq
      @AnnaAnna-ri1vq 2 ปีที่แล้ว

      പിന്നെ തേങ്ങയാണോ മാങ്ങയാണോന്നു ഞാൻ അറിയിച്ചു തരാം നീ അഡ്രസ് താ ഞാൻ വന്നിട്ട് കാണിച്ചു തരാം.... അണ്ടിക്കു ഉറപ്പ് വേണം...അതുണ്ടെങ്കിൽ അഡ്രെസ്സ് താ....

    • @manojauth
      @manojauth 2 ปีที่แล้ว

      @@AnnaAnna-ri1vq നീ ചെയ്ത ഏറ്റവും വലിയ തെറ്റ്, ജീവിതത്തിൽ എങ്ങും എത്തിപ്പെടാത്ത, സ്വന്തം പേരും മുഖവും പോലും മറ്റുള്ളവരെ കാണിക്കാൻ മടിയുള്ള ഈ 'D'യ്ക്ക് മറുപടി കൊടുത്തു എന്നതാണ്.

  • @BoomBaangh
    @BoomBaangh 2 ปีที่แล้ว +162

    Well said bro👍👍Poli..
    കല്യാണി എന്നു പേരുള്ള ലേഡീ പോലീസിനെ.. കല്യാണി സാറേന്നു 🤗🤗

  • @rajeeshraj1358
    @rajeeshraj1358 2 ปีที่แล้ว +23

    പേര് വിളിച്ചാൽ മതി അതാണ് ആധുനിക മനുഷ്യൻ.

    • @sajanskariya3299
      @sajanskariya3299 2 ปีที่แล้ว

      ടോവിനോയെ അച്ചായന്‍ എന്ന്‍ വിളിയ്ക്കാന്‍ വെമ്പുന്നവര്‍ എന്തുകൊണ്ട് നുമ്മ കൊച്ചിക്കാരന്‍ ദാസപ്പനെ ദാസച്ചായന്‍ എന്ന്‍ വിളിയ്ക്കാതെ ദാസേട്ടന്‍ എന്ന്‍ വിളിച്ച് ഹിന്ദു സിമ്പല്‍ ആക്കി!!! ഇവറ്റകളുടെ മനസ്സില്‍ ആദരവല്ലാ, മറിച്ച് മതം മാത്രമേയുള്ളൂ!!!! അത് മനസ്സിലാക്കി ടൊവിനോ പൊളിച്ച് കയ്യില്‍ക്കൊടുത്തു!!!🫂

  • @ahalkk496
    @ahalkk496 ปีที่แล้ว +5

    Mr. Shinoth. നിങ്ങളുടെ വീഡിയോ കാണാൻ തന്നെ ഒരു പ്രെത്യകതരം രസമാണ് 👍❣️

  • @yazin6961
    @yazin6961 2 ปีที่แล้ว +195

    ഇവിടെ ഒരു സര്ക്കാർ ഓഫീസിൽ പൊയി "ചേട്ടാ എന്നോ അയാളുടെ പേരോ വിളിച്ചാൽ പിന്നെ പോയ കാര്യം ഒരിക്കലും നടക്കില്ല , സ്കൂളിലും ഇത് തന്നെയാണ് അവസ്ഥ , ജനങ്ങളേ സേവിക്കാൻ വേണ്ടിയാണ് സര്ക്കാർ അവരേ തിരഞ്ഞെടുത്തത് എന്നതിനേക്കാൾ ഉപരി ... മറ്റുള്ളവരെ ഭരിക്കാൻ , മറ്റുള്ളവരേക്കാൾ മുകളിൽ ആണ് താൻ എന്ന് സ്വയം ധരിച്ച് വച്ചിരിക്കുന്നു . ഒരു നൂറ് നൂറ്റമ്പത് വർഷം കഴിഞ്ഞാൽ ഇതൊക്കെ മാറും എന്ന് വിശ്വസിക്കുന്നു .
    ഈ വീഡിയോക്ക് താഴെ വരെ അതൊക്കെ ഭാരതത്തിൻ്റെ സംസ്കാരം ആണെന്ന് പറഞ്ഞു വരുന്നവര് ഉണ്ടല്ലോ ...

    • @sangeerpurayil6653
      @sangeerpurayil6653 2 ปีที่แล้ว +7

      150 years 😄😄...add few more zeroes

    • @amalkrishna379
      @amalkrishna379 2 ปีที่แล้ว +33

      ഒരു പഴയ മിമിക്രി ഓർമ വരുന്നു. പറയട്ടെ....???
      പണ്ട് ഒരു അമേരിക്ക കാരനും, രഷ്യക്കരനും, ഇന്ത്യക്കാരനും കൂടി ദൈവത്തിനെ കാണാൻ പോയി. ... ആദ്യം അമേരിക്കക്കാരൻ ചോദിച്ചു.... ദൈവമേ.... എന്നാണ് എൻ്റെ നാട് ഒരു പരിപൂർണ്ണ സമ്പൽ സമൃദ്ധി ആർജിക്കുന്നത്?
      ഒരു 50 വർഷം നീ കാത്തിരിക്കൂ.... നിൻ്റെ നാട് നീ ആഗ്രഹിക്കും പോലെ ആകും....
      അത് കേട്ടിട്ട് അമേരിക്കൻ പ്രസിഡൻ്റ് കരയാൻ തുടങ്ങി.....
      നീ എന്തിനാ കരയുന്നത്.... ദൈവം ചോദിച്ചു...
      അത്രയും കാലം ഞാൻ ജീവിച്ചിരിക്കില്ലല്ലോ എന്നോർത്ത് കരഞ്ഞു പോയതാണ്....
      അടുത്തത് റഷ്യ അതെ ചോദ്യം ആവർത്തിച്ചു....100 വർഷം.... ദൈവം മറുപടി പറഞ്ഞു....
      അത് കേട്ട് റഷ്യൻ പ്രസിഡൻ്റും കരഞ്ഞു..... കാരണം അദ്ദേഹവും അത്രയും കാലം ജീവിച്ചിരി ക്കില്ല എന്നത് തന്നെ. മൂന്നാമതായി നമ്മുടെ ഇന്ത്യൻ പ്രസിഡൻ്റ് ചോദിച്ചു....... അപ്പോള് ദൈവം കരയാൻ തുടങ്ങി..... അൽഭുതത്തോടെ പ്രസിഡൻ്റ് ചോദിച്ചു.... അങ്ങ് എന്തിനാണ് കരയുന്നത്....???
      ദൈവം പറഞ്ഞു....
      അത്രയും കാലം ഞാൻ ജീവിച്ചിരി ക്കി ല്ല ല്ലോ എന്നോർത്ത് കരഞ്ഞു പോയതാ.....

    • @PrimeMinisterAbhilashKalkiG
      @PrimeMinisterAbhilashKalkiG 2 ปีที่แล้ว +3

      @@amalkrishna379 ☀️

    • @sajanskariya3299
      @sajanskariya3299 2 ปีที่แล้ว +10

      ടോവിനോയെ അച്ചായന്‍ എന്ന്‍ വിളിയ്ക്കാന്‍ വെമ്പുന്നവര്‍ എന്തുകൊണ്ട് നുമ്മ കൊച്ചിക്കാരന്‍ ദാസപ്പനെ ദാസച്ചായന്‍ എന്ന്‍ വിളിയ്ക്കാതെ ദാസേട്ടന്‍ എന്ന്‍ വിളിച്ച് ഹിന്ദു സിമ്പല്‍ ആക്കി!!! ഇവറ്റകളുടെ മനസ്സില്‍ ആദരവല്ലാ, മറിച്ച് മതം മാത്രമേയുള്ളൂ!!!! അത് മനസ്സിലാക്കി ടൊവിനോ പൊളിച്ച് കയ്യില്‍ക്കൊടുത്തു!!!🫂

    • @gkl2309
      @gkl2309 2 ปีที่แล้ว +13

      Sir എന്നും, madam എന്നും വിളിച്ചത് കൊണ്ട എനിക്ക് എന്റെ അമ്മയുടെ death സർട്ടിഫിക്കറ്റ് ഒന്നര വർഷം കഴിജിട്ടാണെകിലും കിട്ടിയത്.. 😄.. നമ്മൾ ഒരു police കാരനെയോ ഗോവെര്മെന്റ് ജീവനക്കാരനെയോ sir എന്ന് വിളിച്ചില്ലകിൽ.. പോകുന്ന കാര്യം നടക്കില്ല... ഇതാണ് നമ്മുടെ കേരളം.... എല്ലാത്തിനും cash ആണ് മുൻപഥിയിൽ.... kerala മുഴുവൻ നൻമ്മ മരം mask വെച്ചോടാണ് നടക്കുന്നത്.. ഒരു ഉദാഹരണം ഞാൻ എന്റെ വീട്ടിറ്റ്‌ അടുത്തുള്ള, എന്നെയും കാട്ടി 2 വയസു കൂടുതൽ ഉള്ള ഒരു അളെ പേര് വിളിച്ചാൽ.. എന്റെ father nd motheritte വളർത്തു ദോഷം എന്ന് പറഞു നടക്കും.. കേരളത്തിൽ ജീവിക്കണം എങ്കിൽ, ഒരു മതം വേണം, പിന്നെ പാർട്ടി, പിന്നെ cash, പിന്നെ, പിന്നെ, പിന്നെ.. കൂറേ പിന്നെകൾ വേണം 😂.

  • @arsvacuum
    @arsvacuum 2 ปีที่แล้ว +12

    Well said brother 💞 Support tovino
    ഞാനും പലരെയും പേര് വിളിക്കാൻ ശ്രമിക്കാറുണ്ട് വയസിന് മൂത്തവരെ നല്ല അടുപ്പം ഉള്ളവരെ ഒക്കെ Mr/Ms. ചേർത്ത് വിളിക്കും Mr./Ms ഒരു formal ആയി ഉപയോഗിക്കുന്നതല്ല മറിച്ച് അവർക്ക് ഒരു തമാശ ആയി തോന്നാൽ വേണ്ടിയാണ് കാരണം അടുപ്പം ഉള്ളവരാണെങ്കിൽ പോലും പ്രയത്തിന് മുതിർന്നവരെ പേര് മാത്രം വിളിക്കുമ്പോൾ ഒരു discomfort ഉണ്ടാകാറുണ്ട് ചിലപ്പോൾ പ്രതികരിച്ചേക്കാം എനിക്കും തോന്നാറുണ്ടായിരുന്നു എന്നെ പ്രയം കുറഞ്ഞ ഒരാൾ പേര് വിളിക്കുമ്പോൾ But ഞാൻ ഇതാണ് ശരി എന്ന് എന്നെ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ് . ആരും എന്നോട് ഇതുവരെയും മറിച്ച് പറഞ്ഞിട്ടില്ല, പറഞ്ഞാലും ഇങ്ങനെ ചോദിക്കാം ' സ്വന്തം പേര് ഒരു മോശം കാര്യമായത് കൊണ്ടാണോ ഇഷ്ടപെടാത്തതെന്ന് .
    പരിചയം ഇല്ലത്തവരെ നിങ്ങൾ ഇയ്യാൾ എന്നെക്കെ വിളിക്കാറുണ്ട് അത് ശരിയാണോ? ആണെന്നാണ് ഞാൻ കരുതുന്നത്. ചേട്ടാ ചേച്ചി ആന്റി അങ്കിൾ മാമാ മാമി എന്നെന്നും വിളിക്കാൻ താൽപര്യം ഇല്ലാത്തോണ്ടാ.
    പ്രയത്തിന് മുതിർന്ന ഒരു പുരുഷനെ ചേട്ടാ ഇക്കാ അച്ചായ എന്നെക്കെ വിളിക്കുന്നത് ജാതി/മത വേർതിരിവ് ആണ് സൂചിക്കുന്നത് , ആരും ചിന്തിക്കുന്നില്ല സംഭവം ഇതാണെന്ന്. ഇങ്ങനെയാണ് പലതും നമ്മൾ തിരിച്ചറിയാതെ പോകുകയാണ്.

  • @selviasharaamselviasharaam6672
    @selviasharaamselviasharaam6672 2 ปีที่แล้ว +80

    പഠിപ്പിക്കുന്നത് സ്ത്രീ ആണെങ്കിൽ ടീച്ചർ എന്നും........പുരുഷൻ ആണെങ്കിൽ സാർ എന്ന്മാണ് ഇവിടെ പഠിച്ചു വളരുന്നത് തന്നെ.... അത് തന്നെ തെറ്റാണ്...... പഠിപ്പിക്കുന്നത് ആണായാലും പെണ്ണായാലും ഒരു പേരെ ഉള്ളു ....teacher.......ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ...

    • @PonnUruli
      @PonnUruli 2 ปีที่แล้ว +2

      My grandmother and her generation teachers are still referred by their students as Sir!

    • @loveuall916
      @loveuall916 2 ปีที่แล้ว

      athee nnee... njan ente 1st std il padikkunna kochinu athu paranju koduthittundu.. pakshe avaru angeekarikkathilla.. karanam teachers athu paranju kodukkarilla...

  • @shameermu328
    @shameermu328 2 ปีที่แล้ว +11

    അവസാനത്തെ വാചകം ശരിക്കും മനസിൽ കൊണ്ട് 😔😔😔😔ശരിയാണ് നമ്മളൊക്കെ അങ്ങോട്ട് തന്നെയാണ് പോകുന്നത് അല്ല ചിലരൊക്കെ കൂടി കൊണ്ട്പോകുന്നത് 😔😔

  • @680ashraf
    @680ashraf 2 ปีที่แล้ว +62

    തിടുക്കപ്പെട്ട് കലാപ ഭൂമിയിലേക്ക് .....yes you are right... 😭

  • @dainej.7455
    @dainej.7455 2 ปีที่แล้ว +34

    Even in the office I work currently which is Accenture here in India, the work culture is that we call everyone on first name basis. From contractors to Managing Directors everyone call each other on first name basis. I am glad that companies like these are bringing up changes.

    • @dainej.7455
      @dainej.7455 2 ปีที่แล้ว +1

      @@galaxyflutes5851 online illa. Work from office aanu. Currently hiring nirthi ennu aanu kettathu

  • @evermix5193
    @evermix5193 2 ปีที่แล้ว +271

    Shinothetta(Mr. Shinoth) നിങ്ങൾ പോളിയാണ് 😘😘😘

    • @jaiftheblackmagic135
      @jaiftheblackmagic135 2 ปีที่แล้ว +9

      entammooo ithilum valiya education vere kaanilla ..
      ivide kannil Kanda Govt job ulla kilavanmaare SIR ennu vilikkunna avastha. avark eth kelkkan aanu thalparyam... HATS OFF TO YOU BRO....

    • @SamJoeMathew
      @SamJoeMathew 2 ปีที่แล้ว +7

      പോളി😝😝😝😝😝
      പൊളി എന്ന് തിരുത്തു.

    • @barcaholic1834
      @barcaholic1834 2 ปีที่แล้ว +3

      ഓ. നമ്മൾക്കിട്ട് തന്നെ വചെല്ലെ?
      Köchin haneefa Punjabi house.jpg

    • @user-yf5sk8dq8e
      @user-yf5sk8dq8e 2 ปีที่แล้ว

      പോ ❌❌❌❌
      പൊളി യാണ്

    • @jaiftheblackmagic135
      @jaiftheblackmagic135 2 ปีที่แล้ว

      @@SamJoeMathew അയിന്??(

  • @pssajie1
    @pssajie1 2 ปีที่แล้ว +1

    മനസ്സിൽ ഒരുപാട് വിഷമില്ലാത്ത ഒരാൾക്ക് തോന്നുന്നത് തന്നെയാണ് താങ്കൾ പറഞ്ഞത്. അത് വളരെ വൃത്തിയായിട്ട് അവതരിപ്പിച്ച താങ്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മറ്റുള്ളവരുടെ വ്യക്തി സ്വാതന്ത്ര്യത്തിനോ വസ്ത്ര സ്വാതന്ത്ര്യത്തിനോ യാതൊരു മാന്യതയും കൊടുക്കാതെ ആരെയും എന്ത് തോന്ന്യവാസം ചെയ്യാനും പറയാനും അവകാശമുണ്ടെന്ന് കരുതുന്ന ഒരുകൂട്ടം വിവരദോഷികളാണ് നമ്മളും നമ്മുടെ ഭരണകർത്താക്കളും എന്ന് ഒരുപാട് പ്രാവശ്യം ചിന്തിച്ചു പോയിട്ടുണ്ട് .
    ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു ... അവിടെ സമ്മർ തുടങ്ങിയില്ലേ ? യാത്രകൾ അടങ്ങിയ വീഡിയോകൾ ഇടാൻ പദ്ധതിയുണ്ടോ ?

  • @sasibro8341
    @sasibro8341 2 ปีที่แล้ว +23

    ലാസ്റ്റ് പറഞ്ഞ വേർഡ് 💯
    തിടുക്കപ്പെട്ട് കലാപഭൂമിയുലേക്ക് കാലെടുത്തു വെക്കുന്നവർ 😪

  • @shinemathew1427
    @shinemathew1427 2 ปีที่แล้ว +5

    ഇതു ഒരു ആയിരം തവണ ഷെയർ ചെയ്താലും മതിയാവില്ല, ഓരോ മലയാളിയും മറക്കാതെ ഓർക്കേണ്ട സത്യം 👌👌👌

  • @cryptonomical
    @cryptonomical 2 ปีที่แล้ว +36

    എല്ലാവരും ചിന്തിക്കാൻ ധൈര്യപെടട്ടെ

  • @mailmemaheshraj
    @mailmemaheshraj 2 ปีที่แล้ว +5

    വളരെ സത്യം,നമ്മൾ മലയാളികൾ ഇന്നും അടിമകളാണ്.

    • @pp-od2ht
      @pp-od2ht 11 หลายเดือนก่อน

      Adimatvam araadikunna malayalees
      Still now
      Adimakannukal
      No raksha

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +40

    നമ്മൾ മലയാളീസ് പൊളിയല്ലേ 🤗
    Sir, ഇക്ക, ഏട്ടാ, ചേട്ടാ എന്നൊക്കെ പേര് നോക്കി, പ്രായം നോക്കി വിളിക്കാൻ നമ്മൾ മിടുക്കർ ആണ് 👌👌👌

    • @prashobpz4631
      @prashobpz4631 2 ปีที่แล้ว +2

      Achaya

    • @Aswin-ry5cm
      @Aswin-ry5cm 2 ปีที่แล้ว

      Linson ichayooo 😂

    • @Linsonmathews
      @Linsonmathews 2 ปีที่แล้ว

      @@Aswin-ry5cm 🙋‍♂️ ഹായ്...

    • @Linsonmathews
      @Linsonmathews 2 ปีที่แล้ว

      @@prashobpz4631 ഹലോ 🙋‍♂️

    • @harikrishnankg77
      @harikrishnankg77 2 ปีที่แล้ว

      ഇച്ചായൻ പ്രൊഫൈൽ പേര് ഒന്ന് എഡിറ്റ്‌ ചെയ്തോ?

  • @thadiyoor1
    @thadiyoor1 2 ปีที่แล้ว +9

    *ആ അവതരണത്തിലെ എളിമയും നിഷ്കളങ്കതയും വളരെ ഇഷ്ടപ്പെട്ടു.*

  • @devarajanss678
    @devarajanss678 2 ปีที่แล้ว +7

    ശക്തമായ അഭിപ്രായം , നമ്മൾ ഇപ്പോഴും പഴയ ചിന്തകളിൽ കുടുങ്ങുന്നു. ഈ വിശകലനം ഗുണകരമായ മാറ്റത്തിനു സഹായിക്കും.

  • @rijasyp4131
    @rijasyp4131 2 ปีที่แล้ว +6

    Mr.Shinoth, സംസാരം കേട്ടിരിക്കാൻ എന്ത് രസമാ താങ്കളുടെ... 🤝🤝❤️❤️

  • @aneeshkkedy
    @aneeshkkedy 2 ปีที่แล้ว +18

    ഹായ് ചേട്ടാ.. ഇത് കലക്കി നല്ല ഒരു വീഡിയോ ❤️🌞💪💪

  • @dumdumfunhouse1254
    @dumdumfunhouse1254 2 ปีที่แล้ว +7

    ടോവിനോ ആ വിളിയിൽ അപകടം അറിഞ്ഞതു കൊണ്ടാണ്.. അതു വേണ്ട എന്ന് പറഞ്ഞത്.. മനോജ് ഭായ് well said...

  • @sunk6436
    @sunk6436 2 ปีที่แล้ว +25

    Ethra nalum chinthikatha karyam tovino aayit chinthipichu☺️ and your video made us understand even more 😇

  • @tirzahgracesam6263
    @tirzahgracesam6263 2 ปีที่แล้ว +2

    😪😘 ഇതു പോലെയുള്ള വ്യക്തിത്വങ്ങളെ ആണ് ഇനിയുള്ള നാളുകളിൽ സമൂഹത്തിനു ആവശ്യം. God bless.❤❤

  • @Sherlockb-ej2yv
    @Sherlockb-ej2yv 2 ปีที่แล้ว +9

    Appreciate tovino for speaking about this issue..which is very important nowadays

  • @rayanshad6879
    @rayanshad6879 2 ปีที่แล้ว +1

    അച്ഛൻ, ബാപ്പ, അമ്മ, ഉമ്മ, ചേട്ടൻ,ഏട്ടൻ,ഇക്ക, ചേച്ചി, ഏച്ചി, ഇത്ത എന്നീ മത വേർതിരിവോടെയുള്ള സംബോധനകൾ അരോചകമായി തോന്നാറുണ്ട്.

  • @Rahul_Ravichandran
    @Rahul_Ravichandran 2 ปีที่แล้ว +6

    Respect ഒരു അവകാശമായി കണക്കാക്കുന്ന ഒരു രാജ്യം

  • @SureshK-kj1jj
    @SureshK-kj1jj 2 ปีที่แล้ว +2

    താങ്കളുടെ ഈ എപ്പിസോഡ് ഗംഭീരം... ഇതുപോലെ ഉള്ള ഫലിതാത്മകവും യാഥാർത്ഥ്യം നിറഞ്ഞതുമായ എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @harikrishnankg77
    @harikrishnankg77 2 ปีที่แล้ว +7

    ' Slave I Remain ' എന്ന സാർ വാക്കിന്റെ ഫുൾഫോം പലർക്കും അറിയാതെ ആണ് ഈ സാർ വിളി. പിന്നെ കാര്യം നടക്കാൻ ഈ സാർ വിളിക്കാതെ നടപടി ആവില്ല.

    • @biju7081
      @biju7081 2 ปีที่แล้ว +2

      Not at all, sier എന്ന ഫ്രഞ്ച് വാക്കിൽ നിന്നു ആണ് ഇത് വരുന്നത് just give a respect to a person മലയാളത്തിൽ ശ്രീ എന്നതുപോലെ, ഇറ്റലിയൻ ഭാഷയിൽ സിങ്ങോര് എന്നു വരും.

  • @niyaskingkerala2444
    @niyaskingkerala2444 2 ปีที่แล้ว +2

    താങ്കളുടെ പരിപാടിയും തിരഞ്ഞെടുക്കുന്ന വിഷയങ്ങളും വളരെ മികച്ചത്.. മനുഷ്യനെ ഒരുപാട്.. ചിന്തിപ്പിക്കുന്ന ഇത്തരം വിഷയങ്ങളുമായി ഇനിയും പ്രതീക്ഷിക്കുന്നു

  • @riazpetta
    @riazpetta 2 ปีที่แล้ว +17

    Very good points...Better call by their name.Hats off to tovino for expressing it publically .I haven't heard Fahad being called as fahadika Fafa is perfect.Dulqar also shuld come forward and ask his fans (or whatever it is) to stop calling him Kunjika Dq (don't know how it comes,but still)...will be fine.

    • @nikso2197
      @nikso2197 2 ปีที่แล้ว

      Nimishy Sajayan calls Fahad as Fahadikka.. if u watch her interviews , u can see tht

  • @shyamksukumaran
    @shyamksukumaran 2 ปีที่แล้ว +10

    You are absolutely right. No need to add ഇച്ഛ/ ഇക്ക / ണ്ട / ത്ത / പ്പ after the name. Just call name. While I was working in Bangalore we call everyone by name even he is 50+ year old manager.

  • @18k20
    @18k20 2 ปีที่แล้ว +10

    നിങ്ങളുടെ സംസാരം കേട്ടു ഇരിക്കാൻ തന്നെ നല്ല രസാ 😌

    • @jiniboobo402
      @jiniboobo402 2 ปีที่แล้ว +1

      അതെ.. ഞാൻ ഇന്നലെ ഒരു മൂന്ന് മണിക്കൂർ ഇരുന്നു 😊

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว

      Thank You 😊

  • @dreamdiaries4902
    @dreamdiaries4902 2 ปีที่แล้ว +2

    ഇത് പോലെ എന്നെ പലപ്പോഴും കുഴപ്പിച്ചിട്ടുള്ള ഒന്നാണ് ഈ നീ, നിങ്ങൾ എന്നുള്ള പ്രയോഗം.. പുതിയ ഒരു സമ പ്രായക്കാരനായ മലയാളിയെ കണ്ട് മുട്ടുമ്പോൾ ആദ്യമായി 'നീ' എന്ന് വിളിക്കുന്നത് ചിലർക്ക് ആരോചകമാകും.. എന്നാൽ 'നിങ്ങൾ' എന്ന് വിളിച്ചു തുടങ്ങിയാൽ കൂടുതൽ അവരുമായി അടുക്കുമ്പോൾ സമപ്രായക്കാരെ അങ്ങനെ വിളിക്കുന്നത് നമ്മൾക്കും അരോചകമാകും.. എന്നാൽ പെട്ടെന്നൊരു ദിവസം 'നിങ്ങൾ' എന്ന് വിളിക്കുന്നത് 'നീ' എന്ന് മാറ്റി വിളിക്കാനും ബുദ്ധിമുട്ടാണ്.. അപ്പോൾ തോന്നും ഇംഗ്ലീഷിലെപ്പോലെ പ്രായ ഭേദമന്യേ 'you' എന്നോ അറബിയിലെപ്പോലെ 'ഇൻത' എന്നോ പോലെയുള്ള ഒരേ തരം വിളികൾ തന്നെ മലയാളത്തിലും ഹിന്ദിയിലും ഒക്കെയായിരുന്നെങ്കിൽ എന്ന്.. അവർക്ക് ബഹുമാനിക്കണമെങ്കിൽ ഇംഗ്ലീഷിൽ Mr എന്നോ, അറബിയിൽ 'യാ ശൈഖ്' എന്നോ അതിനോടൊപ്പം കൂട്ടാമെന്ന ഒരു ഗുണവുമുണ്ട്.. നമ്മുടെ ഭാഷയിൽത്തന്നെ ഒരു തരം വിധേയത്വത്തിന്റെ ധ്വനി എനിക്ക് തോന്നിയിട്ടുണ്ട്...🙃

  • @TT-ls1yz
    @TT-ls1yz 2 ปีที่แล้ว +4

    Hoooo goosebumps👏🏼👏🏼👏🏼 how beautifully you explained this 😘😘😘😘😘😘

  • @omanaroy8412
    @omanaroy8412 2 ปีที่แล้ว +1

    Shinoth, നിങ്ങൾ കാലികമായ വിഷയങ്ങളെ എത്ര തന്മയത്വത്തോടെ യാണ് അവതരിപ്പിക്കുന്നത്... നല്ല രസമുണ്ട് കേൾക്കാൻ... thanks

  • @SoorajO
    @SoorajO 2 ปีที่แล้ว +9

    Majority of Indians don't even know what is Sir. It's Slave I Remain ( SIR). I even refused my students to call me sir.

  • @sumeshjoseph2471
    @sumeshjoseph2471 2 ปีที่แล้ว +2

    തോൽവിനോ തന്നെ അത് കാണിച്ചു തരട്ടെ.. അങ്ങേരെടെ സോഷ്യൽ മീഡിയ പോസ്റ്റ്‌ നോക്കിയാൽ അറിയാം വാക്കും പ്രവർത്തിയും തമ്മിൽ ഉള്ള വ്യത്യാസം... ഓരോ പടം റീലീസ് ആകുന്നതിനു മുൻപ് ഇമ്മാതിരി എന്തെങ്കിലും ശ്രദ്ധ പിടിച്ചു പറ്റാൻ ഉള്ള അടവുമായി വരും

  • @sreekumar1013
    @sreekumar1013 2 ปีที่แล้ว +10

    Great video Mr. Shinoth...👏👏👏

  • @zachariahscaria4264
    @zachariahscaria4264 2 ปีที่แล้ว +2

    വളരെ ശരിയാണ്. ടൊവീനോ എന്നു വിളിച്ചാൽ പോരേ....

  • @Cheguverah
    @Cheguverah 2 ปีที่แล้ว +6

    ഇച്ചായൻ വിളിയും ഇക്ക വിളിയും അപകടം തന്നെയാണ്.!അത് മതവത്കരിക്കൽ ആണ്. ഒരുവിഭാഗം ആളുകൾ അകലും. കോമൺ വിളിയായ ചേട്ടൻ ആണ് നല്ലത്..

    • @think_free-
      @think_free- หลายเดือนก่อน

      ടോവിനോ അത്രയും പോരേ 😂

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 2 ปีที่แล้ว +35

    നമ്മുടെ political system നമ്മളെ അങ്ങനെ ആക്കി.. വാ തുറന്നാൽ മതം. ജാതി. എന്ന തരത്തിൽ നമ്മൾ അറിയാതെ നമ്മളെ വേർതിരിക്കുന്നു

    • @freethinker3323
      @freethinker3323 2 ปีที่แล้ว +1

      Political systathe kuttam parayunathu....handwritting moshamathinu penaye kuttamparayunathu poleyanu.

    • @sajeerabuaisha5898
      @sajeerabuaisha5898 2 ปีที่แล้ว +3

      അതെ സങ്കടകരമായ അവസ്ഥ 😒

    • @pp-od2ht
      @pp-od2ht 11 หลายเดือนก่อน

      Pandu nambiidirimaar undaaki vachu
      Hindhusil casteesam avaruda tonnivaasangalku
      Maarkkam koodumbol avarum arabikalum saayippukalum okka aavan nokkunnu
      Tats it

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 2 ปีที่แล้ว +5

    നല്ല അവതരണം ,agreeing with you mr Shinoth 😊👍👍

  • @veluthedath
    @veluthedath 2 ปีที่แล้ว +17

    Well said dear!
    "It is a disease of mind. A bitter thing cannot be made sweet. The taste of anything can be changed. But poison cannot be changed into nectar". Ambedkar

    • @sandeepkrishnan5105
      @sandeepkrishnan5105 2 ปีที่แล้ว

      And it's getting worse day by day

    • @connective135
      @connective135 2 ปีที่แล้ว

      MR SHINOD WITH LOVE ഞാൻ എന്റെ OUTO BIOGRAPHY എഴുതുന്നത് നിർത്തി.

  • @deepaajai8736
    @deepaajai8736 2 ปีที่แล้ว +15

    Great thought. The evolved culture and traditions which were supposedly meant to be for respect for elders, have taken a different turn in way of showing ego. The mindset of our people have changed a lot. This has to be corrected in whichever way possible. Your words are throwing light in a right path. Good job 👍🏻

  • @hariprem5727
    @hariprem5727 2 ปีที่แล้ว +13

    Njan first job cheythappo 2013. Blr. First rule in the company was dont call sir. My colleague who was elder to me close to 50, I used to call her by name. After college it was something strange but become normal once I get used to it.

  • @sharafillath
    @sharafillath 2 ปีที่แล้ว +1

    ഞാൻ ഉദ്യോഗസ്ഥരെ സർ വിളിക്കാതിരിക്കാൻ ശീലിച്ചുതുടങ്ങി,അതുപോലെ ആരെന്തു സഹായം ചെയ്താലും നന്ദി എന്ന് മലയാളത്തിൽ പറയാറുണ്ട്, നന്ദി എന്ന വാക്ക് ജീവിതത്തിൽ ആദ്യമായി കേട്ടത് പോലെയാണ് പലരും ആശ്ചര്യത്തോടെ പ്രതികരിക്കാറുള്ളത്

  • @sampraas
    @sampraas 2 ปีที่แล้ว +3

    ഗ്രേറ്റ്‌ ബ്രോ നമ്മുടെ നാട്ട്ടിൽ ഇപ്പോൾ ഒരു വോൾക്യാണോ പോലെ എന്തും സംഭവിക്കാം എന്നാ അവസ്ഥയിലാണ് , നല്ല മനസുള്ള എല്ലാ മലയാളിയും അറിയുന്നവരോട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി കൊടുക്ക്‌ , സന്തോഷത്തോടെ ജീവിച്ചു നമുക്കും കടന്നുപോകാം 😍😍

  • @user-mx8gk3st2m
    @user-mx8gk3st2m 7 หลายเดือนก่อน

    *വളരെ സത്യം ഉള്ള കാര്യം ആണ് നിങ്ങള് പറയുന്നത്... മനുഷ്യർ എല്ലാ മനുഷ്യനെയും മനുഷ്യൻ ആയി കാണാൻ ശ്രമിക്കണം....😊😊!!!* #സ്നേഹം ❤

  • @abunirmal7408
    @abunirmal7408 2 ปีที่แล้ว +5

    You're absolutely right and an eye opener for many...Congrats.. ☺☺👍👍👍

  • @syamsps
    @syamsps 2 ปีที่แล้ว

    പ്രിയ ഷിനോദ്, താങ്കളുടെ സംസാരം വളരെ കൗതുകത്തോടും ആകാംക്ഷയോടെയും ആണ് കേട്ടത്. താങ്കൾ പറഞ്ഞ കാര്യങ്ങളെല്ലാം നൂറു ശതമാനവും ശരിയാണെന്ന് മനസിലാക്കുന്നു . മത-ജാതി വിദ്വേഷങ്ങൾ ഏറിവരുന്ന ഈ കാലഘട്ടത്തിൽ, ഒരു തിരി കിട്ടിയാൽ അതൊരു തീപ്പന്തമായി, കാട്ടുതീയായി ആളിപ്പടർത്താൻ കാത്തിരിക്കുന്നൊരു സമൂഹത്തിനിടയിൽ നിന്ന് മാതൃകാപരമായി സിനിമയിൽ നിന്നെങ്കിലും ഇത്തരം ഒരു തുടക്കം ഉണ്ടായതിൽ സന്തോഷം തോന്നുന്നു ഒപ്പം തൊഴിലോ തോമസിനോട് ഏറെ സ്നേഹവും...

  • @mixera6077
    @mixera6077 2 ปีที่แล้ว +24

    🔵Good topic...❤
    മതങ്ങൾ എല്ലാം ഗോത്ര സമൂഹം കൊണ്ട് നടന്ന അന്ധ വിശ്വാസങ്ങളുടെ ബാക്കി പത്രം....

    • @cryptonomical
      @cryptonomical 2 ปีที่แล้ว +1

      💓

    • @sajanskariya3299
      @sajanskariya3299 2 ปีที่แล้ว +3

      ടോവിനോയെ അച്ചായന്‍ എന്ന്‍ വിളിയ്ക്കാന്‍ വെമ്പുന്നവര്‍ എന്തുകൊണ്ട് നുമ്മ കൊച്ചിക്കാരന്‍ ദാസപ്പനെ ദാസച്ചായന്‍ എന്ന്‍ വിളിയ്ക്കാതെ ദാസേട്ടന്‍ എന്ന്‍ വിളിച്ച് ഹിന്ദു സിമ്പല്‍ ആക്കി!!! ഇവറ്റകളുടെ മനസ്സില്‍ ആദരവല്ലാ, മറിച്ച് മതം മാത്രമേയുള്ളൂ!!!! അത് മനസ്സിലാക്കി ടൊവിനോ പൊളിച്ച് കയ്യില്‍ക്കൊടുത്തു!!!🫂

  • @alinalexander9258
    @alinalexander9258 2 ปีที่แล้ว +10

    Thank you so much for this video... Just shared it with my mum. I couldn't have said it any better. ☺️

  • @she6953
    @she6953 2 ปีที่แล้ว +4

    Very good നിങ്ങളുടെ സംസാര ശൈലി വളരെ ഇഷ്ടമാണ്, മനസ്സിൽ നന്മയുള്ള ഒരാൾ ആയി തോനുന്നു ❤

  • @nithyanbcs
    @nithyanbcs 10 วันที่ผ่านมา

    കാലത്തിനു മുന്നേ സഞ്ചരിച്ചവൻ...
    മൈത്രേയൻ🫶🫶 🥰🥰

  • @solopenguin6897
    @solopenguin6897 2 ปีที่แล้ว +6

    നൈസ് വൺ ❤

  • @engineeringmaniac9696
    @engineeringmaniac9696 2 ปีที่แล้ว +5

    Poli. As an expat I used to use Sir at first but as time passed I understood age and position doesn't make you any better than one another. Equal respect for all is practiced worldwide and it must prevail whether it's the sweeper or CEO.

  • @Lilly-ph6dv
    @Lilly-ph6dv 2 ปีที่แล้ว +14

    Well explained ❤

  • @savinchacko2091
    @savinchacko2091 2 ปีที่แล้ว +12

    Good subject 👍🏻👍🏻 You are simply super 💖

  • @MalluStyleMultiMedia
    @MalluStyleMultiMedia 2 ปีที่แล้ว +1

    Another excellent video 👍

  • @moncyzacharia4646
    @moncyzacharia4646 2 ปีที่แล้ว +3

    Well said and encouraging subject Shenod !!

  • @niyasabdul5489
    @niyasabdul5489 2 ปีที่แล้ว +1

    ചേട്ടൻ പറഞ്ഞത് 100% കറക്റ്റ് ആണ് ഞാൻ ബ്രിട്ടീഷുകാരുടെ കൂടെ മൂന്നു വർഷം ജോലി ചെയ്തതാണ് 3 ലക്ഷത്തിന് മുകളിൽ സാലറി വാങ്ങുന്ന ഡയറക്ടർ ഞാൻ വിളിച്ചത് മാർക്കോസ് എന്നാണ് അയാൾക്കും അതാണ് ഇഷ്ടം

  • @dalysaviour6971
    @dalysaviour6971 2 ปีที่แล้ว +41

    Perfect…👍
    Dulquer Salmaanന് പക്ഷേ..
    ‘കുഞ്ഞിക്കാ’യിൽ നിന്നും രക്ഷപ്പെടാനാവുമെന്ന് തോന്നുന്നില്ല❕🎭

    • @Mr.Pappus
      @Mr.Pappus 2 ปีที่แล้ว +6

      Nepotism 😌

    • @rosemaggie4745
      @rosemaggie4745 2 ปีที่แล้ว +2

      @@Mr.Pappus 👌

    • @sajanskariya3299
      @sajanskariya3299 2 ปีที่แล้ว +4

      ടോവിനോയെ അച്ചായന്‍ എന്ന്‍ വിളിയ്ക്കാന്‍ വെമ്പുന്നവര്‍ എന്തുകൊണ്ട് നുമ്മ കൊച്ചിക്കാരന്‍ ദാസപ്പനെ ദാസച്ചായന്‍ എന്ന്‍ വിളിയ്ക്കാതെ ദാസേട്ടന്‍ എന്ന്‍ വിളിച്ച് ഹിന്ദു സിമ്പല്‍ ആക്കി!!! ഇവറ്റകളുടെ മനസ്സില്‍ ആദരവല്ലാ, മറിച്ച് മതം മാത്രമേയുള്ളൂ!!!! അത് മനസ്സിലാക്കി ടൊവിനോ പൊളിച്ച് കയ്യില്‍ക്കൊടുത്തു!!!🫂

    • @aksrp258
      @aksrp258 2 ปีที่แล้ว

      @@sajanskariya3299 Ennu oru vargeeyavadi. Oppu. Ettan ennatu hindu symbol anennu karutunnavane mattentu vilikum

    • @sajanskariya3299
      @sajanskariya3299 2 ปีที่แล้ว +1

      @@aksrp258 കൊച്ചി മുതല്‍ വടക്കോട്ട് ചേട്ടാ,ചേട്ടായി എന്ന്‍ തന്നെയാണ് ക്രിസ്ത്യാനികള്‍ വിളിയ്ക്കുന്നത്. അച്ചായാ എന്നത് തെക്കന്മാരുടെ ഭാഷയാണ്. പക്ഷേ ഇന്ന്‍ ക്രിസ്ത്യാനികളെ പൊതുവേ അച്ചായാ എന്ന്‍ വിളിയ്ക്കുന്ന സ്ഥിതിയ്ക്ക് എന്തുകൊണ്ട് ഒരു ക്രിസ്ത്യാനിയായ നുമ്മ കൊച്ചിക്കാരന്‍ ദാസപ്പനെ ദാസച്ചായാ എന്ന്‍ വിളിയ്ക്കാതെ ദാസേട്ടാ എന്ന്‍ വിളിയ്ക്കുന്നു.?!!!😁

  • @JS-tb3zn
    @JS-tb3zn 2 ปีที่แล้ว +2

    This is a very debatable topic. We have a beautiful Indian culture let's not change that to the western ways. If Tovino said he doesn't like to be called a certain way we need to respect that but do not stereotype it. I lived in Bangalore for 20+ years and worked in an MNC. You are right we do not call out co workers and managers sir or ma'am, but it is very respectful to call our drivers "Sir" or even my help at home who will be my mother's age I cannot call her by her name rather I will call her aunty or akka or even sometime amma. I have also taught my children the same. Today I live in Canada the way the western country would show respect is adding Mr or Mrs before the name. If you do not add the prefix before calling it is considered disrespectful even in this country. We should adapt to certain changes depending on where we are, not mix things up. I respect both Indian culture and the Western culture.

  • @jessaabraham
    @jessaabraham 2 ปีที่แล้ว +5

    As a Malayalee I have never heard someone call anyone valiacha kochacha, mavi, ammacha, muthacha, etc to someone random on the street. Uncle auntie is all an English language usage issue. Here uncle and auntie means mom and dads sisters and brothers not any random person just like our valiachan and valiamma

    • @davidbinoy2341
      @davidbinoy2341 2 ปีที่แล้ว +3

      i have seen people calling old ones Appacha and Ammachi

  • @arunkrishnan8540
    @arunkrishnan8540 2 ปีที่แล้ว +1

    Banglore il ulla US based company il join cheithappol njan ulppade ulla ella juniors num face cheithathu same situation aarnnu. India kar aayirunnittu koodi si/madam vili seniors nu arochakam aarnnu, aah sheelathil ninnu maari varan njangalum korachu bhudhimutti

  • @John-lm7mn
    @John-lm7mn 2 ปีที่แล้ว +3

    Relevant content as usual ✌️✌️. ഇവിടെ പ്രായത്തിൽ മൂത്ത ഒരാളെ പേര് വിളിച്ചാൽ തിരിച്ചു ചോദിക്കുന്നത് ' നിൻെറ മടിയിൽ ഇരുത്തിയാണോ പേരിട്ടത് 'എന്നാവും. ജോലിയിൽ പ്രവേശിച്ചു 3-4 years എടുത്തു seniours നെ പേരെടുത്തു വിളിക്കാൻ. അതും ഒരു യൂറോപ്യൻ കമ്പനിയിൽ join ചെയ്തതിനു ശേഷം.

  • @samiervk
    @samiervk 2 ปีที่แล้ว +2

    Thank for sharing you thoughts Mr,shinoth👍

  • @sreejithbabu8454
    @sreejithbabu8454 2 ปีที่แล้ว +7

    Well said..❤️👍

  • @sherinsalam9957
    @sherinsalam9957 20 ชั่วโมงที่ผ่านมา

    താങ്കളുടെ അവതരണം സൂപ്പർ ആണ്‌ 👌🏻👌🏻👌🏻

  • @flip7527
    @flip7527 2 ปีที่แล้ว +3

    Was just scrolling youtube feeds. Seeing the thumbnail, opened your video with no interest. But you conveyed so much in this video.Well explained keeping a small smile on face. Great 🙌🏻❤️

  • @renjithraj16
    @renjithraj16 15 ชั่วโมงที่ผ่านมา

    NICE AND DECENT PRESENTATION..!!!

  • @josephjames859
    @josephjames859 2 ปีที่แล้ว +6

    After a very long time, I happen to run across a very sensible post by a Mallu. Hats off Shinoth saar..oops Mr. Shinoth

  • @mahmoodp.v2503
    @mahmoodp.v2503 2 ปีที่แล้ว

    ഹലോ മിസ്റ്റർ ഷിനോദ് മാത്യു നിങ്ങൾ ആരൊക്കെ എങ്ങനെയൊക്കെ അഭിസംബോധനം ചെയ്യണം എന്ന് നിങ്ങൾ പറഞ്ഞപ്പോൾ അറിയാതെ പലർക്കും ഒരു അറിവായി എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് നിങ്ങൾ അവസാനം പറഞ്ഞ കലാപ ഭൂമിയിലേക്കിറങ്ങാൻ ഉള്ള ആഹ്വാനത്തോടെ വിട്ടുനിൽക്കാൻ പറഞ്ഞതാണ് ഈ കാലഘട്ടത്തിൽ ഏറ്റവും നല്ല വാക്ക്

  • @akhilzachariah8253
    @akhilzachariah8253 2 ปีที่แล้ว +4

    ടോവിനോ നല്ല ആണ്കുട്ടി ആണ്

    • @sajanskariya3299
      @sajanskariya3299 2 ปีที่แล้ว

      ടോവിനോയെ അച്ചായന്‍ എന്ന്‍ വിളിയ്ക്കാന്‍ വെമ്പുന്നവര്‍ എന്തുകൊണ്ട് നുമ്മ കൊച്ചിക്കാരന്‍ ദാസപ്പനെ ദാസച്ചായന്‍ എന്ന്‍ വിളിയ്ക്കാതെ ദാസേട്ടന്‍ എന്ന്‍ വിളിച്ച് ഹിന്ദു സിമ്പല്‍ ആക്കി!!! ഇവറ്റകളുടെ മനസ്സില്‍ ആദരവല്ലാ, മറിച്ച് മതം മാത്രമേയുള്ളൂ!!!! അത് മനസ്സിലാക്കി ടൊവിനോ പൊളിച്ച് കയ്യില്‍ക്കൊടുത്തു!!!🫂

  • @zjk6549
    @zjk6549 2 ปีที่แล้ว +2

    Developed countries ആയിട്ട് compare ചെയുമ്പോൾ നമ്മൾ എവിടെ നിൽക്കുന്നു. ഇവിടുത്തെ ആളുകളുടെ ചിന്താഗതി വച്ചു നോക്കുമ്പോൾ നമുക്കൊരിക്കലും അവരുടെ ഒപ്പം എത്താൻ പറ്റില്ല. കൂടാതെ മതങ്ങളും രാഷ്ട്രീയവും നമ്മളെ പിറകോട്ടു നടത്തിക്കുന്നു.

  • @TrendingIndianShorts
    @TrendingIndianShorts 2 ปีที่แล้ว +6

    2:26 maths sir Mr Mathayi
    Enikku ithu valare isttapettu
    Chettan American malayali annu ennu thonnilla thani nadan chettan
    Ooo njan onnu entte sir ne Mr ennu villichal....... 😲
    Parayan pattula
    4:35 aaa aunt ye onnu kananam ennudu athu super atto
    5:40 enikku parayan vakkukal illa 🤜 bro
    Well done Mr..
    I like your presentation. Super

  • @Maryjolly1
    @Maryjolly1 ปีที่แล้ว

    ഞാൻ എറണാകുളത്താണ് വളർന്നത് ..അവിടെ സർ എന്ന് വിളിക്കുന്നത് പഠിപ്പിക്കുന്ന മാഷിനെയും ഹൈ ഒഫീഷ്യൽസിനെയും ആണ് ..പിന്നെ പഠിപ്പിക്കുന്ന ലേഡിയെ ടീച്ചർ എന്നും വിളിക്കും ..പണ്ടത്തെ കഥയാണ് ..പിന്നെ ഞാൻ പാലക്കാട് ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ഇന്റർവ്യൂവിനു പോയി ..അവിടത്തെ സ്റ്റാഫുകൾ എന്നെ മാഡം എന്ന് വിളിച്ചപ്പോൾ ഞാൻ അമ്പരന്നു പോയി ഇങ്ങനെ വിളിക്കാൻ ഞാൻ വേറെ ഏതോ മഹൽ വ്യക്തി ആയിരിക്കാം എന്ന് അവർ തെറ്റിദ്ധരിച്ചതായിരിക്കും എന്ന് കരുതി ആശ്വസിച്ചു ..ഇപ്പോൾ സ്കൂളിൽ ടീച്ചർ ഇല്ല .എല്ലാവരും മാം ആണ് ..പാലക്കാട്ടെ തമാശ ആണ് .

  • @Sanujoseph06
    @Sanujoseph06 2 ปีที่แล้ว +7

    Even i experienced the same.. After my graduation i used to call sir and madam in the corporate.. But my director corrected me asking not to call him sir… Instead requested me add Mr. & Ms(Not even misses even if the lady is married or have kids) Well said bro..

  • @sumeshvasu7524
    @sumeshvasu7524 2 ปีที่แล้ว

    അനുഭവങ്ങളിലൂടെയുള വിവരണം ശരിക്കും നല്ലതാണ്.
    ശാന്തമായ അവതരണം ,പിന്നെ വെറുപ്പിക്കുന്ന തരത്തിലുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ലാത്തതിന് നന്ദി❤️👌👍

  • @Suman123com
    @Suman123com 7 หลายเดือนก่อน

    എനിക്ക് ഇത് പോലെരു അനുഭവം ഉണ്ട് ഞാൽ ധാരളമായി Hollywood movie കാണൂന്ന ആളാണ് ഇതിൻറെ ഭാഗമായി ഞാൻ ആളുകളെ പേരോ അല്ലങ്കിൽ അതിന് മുൻപിൽ mr/miss ചേർത്ത് വിളിക്കാനാണ് ഇഷ്ട്ടപ്പെടാറ് എന്നാൽ ഞാൻ മുൻപ് work ചെയ്യയ്തിരുന്ന സ്ഥാപനത്തിലെ supervisor റെ biju എന്ന് വിളിച്ചു ഇദ്ദേഹത്തെ എല്ലാവരും ബിജുവേട്ടാ എന്നാണ് വിളിക്കാറ് അയാൾ എന്നെ ആളൊഞ്ഞ ഒരു മുലയിൽ കൊണ്ടുപോയി നിനക്ക് എത വയസ്സുണ്ടടാ നായെ എന്ന് ചോദിച്ചു ഞാനാകെ പേടിച്ചു ഞാൻ പറഞ്ഞു എനിക്ക് 27 നിന്നെക്കാൾ 5 വയസ്സിന് മുത്തയാളാണ് ഞാൻഎനിമേലാൽ പേരെങ്കാൻ വിളിച്ചാൽ' നീ വിവരമറിയും അതിൽ എനിക്ക് മനസ്സിലായി American culture ഇവിടെ എടുത്താൽ വിവരം അറിയും എന്ന്😳

  • @ParvathyKapoor
    @ParvathyKapoor 2 ปีที่แล้ว +27

    Indian culture emphasizes family relationships, and the ‘joint family' system is quite prevalent here. Tradition values respect for ‘elders', generally anyone older - hence perceived to be wiser - than oneself. Most Indian languages have nouns for very specific relationships, here are some examples from Hindi, the lingua franca of India -

    • @SajayanKS
      @SajayanKS 2 ปีที่แล้ว +3

      Respect everybody as an individual irrespective of age, culture and social status.

    • @Msanuale
      @Msanuale 2 ปีที่แล้ว +3

      Each culture is unique. Calling elders chetan/chechi or didi/bhai or Anna cannot be compared to Sir/Madam borrowed from British. It is a
      friendly or affectionate way of addressing which personally I would like to hear. The new generation who doesn't want to age, might have trouble being called that. But my opinion is that it's a part of our culture and it shows respect and affection. If that addressing changes to Mr or Mrs it becomes too formal in our culture.

    • @ya_a_qov2000
      @ya_a_qov2000 9 หลายเดือนก่อน

      Hindi is neither lingua franca nor national language of India

  • @james_williams777
    @james_williams777 2 ปีที่แล้ว +2

    ചിന്തകൾക്ക് എന്ത് സൗന്ദര്യം ❤❤❤

  • @Spidervers78
    @Spidervers78 2 ปีที่แล้ว +33

    ഹിന്ദുവാണെങ്കിൽ ഏട്ടൻ
    മുസ്ലിം ആണെങ്കിൽ ഇക്ക
    ക്രിസ്ത്യൻ ആണെങ്കിൽ ഇച്ചായൻ എന്നും 😂

    • @aswinks
      @aswinks 2 ปีที่แล้ว +2

      🤣

    • @kannurkerala5370
      @kannurkerala5370 2 ปีที่แล้ว +3

      ഏട്ടൻ, ചേട്ടൻ എന്ന് പൊതു ആയി വിളിക്കുന്നത് ആണ് ഇച്ചായൻ, ഇക്ക ആണ് മത പരം ആയ വിളികൾ

    • @pp-od2ht
      @pp-od2ht 11 หลายเดือนก่อน

      @@kannurkerala5370 no
      Ettan poduvaayi vilikuunadu alla
      Adu hindhu madathil ulla vili tannayaano
      Taan aalkkara pottanmaar askukayasno
      Muslim aanannu arinjaal ikka Anna vilikku
      Annal hindhuvina Etta annu Tanna vilikkanam
      Ikka annu viluchal apo parayum njan Muslim alla annu
      Pinna malayora maaplamaar matrama achayan ichayan anokka vilkiuu
      Matuu naatukaar Chettan annu tannayaanu vilikkunnadu
      Adaanu oru karyam
      Avar hindhu styleil Tanna tudarunnu convert chaydaalum annu matram
      Pottanmaar aakkalkae k

    • @kannurkerala5370
      @kannurkerala5370 11 หลายเดือนก่อน

      @@pp-od2ht എടാ മോയന്തേ തെക്കൻ കേരളത്തിലെ കൂടുതൽ പേരും ചേട്ടൻ എന്ന വിളിക്കാറ് അതിൽ ഹിന്ദു, ക്രിസ്താനി ഒന്നും ഇല്ല മലബാർ ഭാഗത്ത് ഉള്ള ഹിന്ദു കൾ ഏട്ടാ എന്ന വിളിക്കാറ് കാരണം ഇവിടെ native ആയ ക്രിസ്താനി കൾ ഇല്ല തെക്കൻ കേരളത്തിന്‌ വന്നാ ക്രിസ്താനി കളും ഹിന്ദു കളും ചേട്ട എന്ന് തന്നെ ഇപ്പോളും ഇവിടെ വിളിക്കാറ് ....ക്രിസ്താനി കളെ സുഗിപ്പിക്കാൻ മറ്റു മതക്കാർ അച്ചായ എന്ന് വിളിക്കും ടോവിനോ യെ അങ്ങനെ വിളിച്ചപ്പോൾ അങ്ങനെ വിളിക്കണ്ട എന്ന് ടോവിനോ പറഞ്ഞത് പക്ഷെ കൂടുതൽ ക്രിസ്താനി കൾക്കും അച്ചായാ എന്ന് വിളിക്കുന്നത് തന്നെ ഇഷ്ടം

  • @mhd630
    @mhd630 2 ปีที่แล้ว

    Mr. Shinoth.. നിങ്ങൾ വേറെ ലെവൽ ആണ് മനുഷ്യാ... 🥰🥰🥰

  • @snm-v2
    @snm-v2 2 ปีที่แล้ว +3

    എത്രയും വലിയ കാര്യം വെറും 7:07 മിനുട്ടിൽ എങ്ങനെ കൊള്ളിച്ചു brother........ ❤️

  • @VibrantIndia-HeritageCulture
    @VibrantIndia-HeritageCulture 2 ปีที่แล้ว +2

    Well said Shinoth! your videos are really awesome! Thank you for sharing your thoughts and views, hope it will be an eye opener for at least a few folks in this part of the world.

  • @jithinravi3939
    @jithinravi3939 2 ปีที่แล้ว +6

    Eee parachal maathre ullu tovino....see his post calling mammokka,lalettan,chakkochan
    Y he cannot and he wanted everyone to avoid such

  • @prasadkannan6480
    @prasadkannan6480 2 ปีที่แล้ว

    ഞാൻ വീണ്ടും പറയുന്നു നിങ്ങളുടെ അവതരണം പോളിയാണ് പോളിയാണ്.... ഇത് ഈ ശൈലി ഇനിയെങ്കിലും മലയാളി സമൂഹം മാറ്റിയെടുക്കട്ടെ...നമ്മൾ തീവ്ര വർഗീയതാ ലോകത്തേക്ക് ഉള്ള ഓടിപ്പോക്കണ് ഈ വാലുകൾ.....

  • @PrinjuVaidyan
    @PrinjuVaidyan 2 ปีที่แล้ว +4

    What you said is truth

  • @govindankp6312
    @govindankp6312 2 ปีที่แล้ว

    ......great 👍👍👍ഒരാൾ എങ്ങനെയുള്ള വിളിയാണ് നിങ്ങളിൽ നിന്നും കേൾക്കാൻ ഇഷ്ടപ്പെടുന്നത് അതുപോലെ വിളിക്കുക. അത് നിങ്ങൾക്കും ഇഷ്ടമാകുന്നതാണെങ്കിൽ നന്നായി. പ്രായത്തിനനുസരിച്ചുള്ള വിളി നമ്മുടെ (ഈ ദേശത്തിന്റെ ) ഐഡൻ്റിറ്റി ആയി ഞാൻ കരുതുന്നു

  • @nithinm6219
    @nithinm6219 2 ปีที่แล้ว +6

    You r just awesome bro.... Love u and ur perception

  • @sreedevikc
    @sreedevikc 2 ปีที่แล้ว

    Mr. Shino, നിങ്ങൾ പറയുന്നത് തികച്ചും ശരിയാണ്. 👍👍

  • @gardenkhazana4668
    @gardenkhazana4668 2 ปีที่แล้ว +3

    Well said!! 😊

  • @manchuukdavtl2721
    @manchuukdavtl2721 2 ปีที่แล้ว +2

    You are absolutely right, i do have the same experience. One day in an email i addressed my superior as ‘SIR’ . He is an Italian guy. He replied me that don’t call me sir , call me with my name. We are colleagues here and we are equal.

  • @mmnissar786
    @mmnissar786 ปีที่แล้ว

    💚💚🌹 വളരെ മനോഹരമാണ് അവതരണം. സ്ക്രീപ്റ്റ് ഇല്ലാതെ ആണ് വളരെ വേഗത്തിൽ ഇങ്ങനെ തെറ്റില്ലാതെ പറയുന്നത്. അത്ഭുതമാണ് എനിക്ക്...