മുക്കാൽ മീഡിയ ഗ്യാരണ്ടി..! | Out of focus

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 348

  • @rmk5717
    @rmk5717 3 วันที่ผ่านมา +185

    MediaOne: ക്യാമറക്കു മുൻപിൽ: ജനാതിപത്യം, മതേതരത്വം, ബഹുസ്വരത, ഭരണഘടന *** ക്യാമറക്കു പിറകിൽ: മതാധിപത്യം, ശരീഅത്, കാഫിർ, ഗുറാൻ !!

    • @PinkaJoSam
      @PinkaJoSam 3 วันที่ผ่านมา +3

      👍👍

    • @sobhanasobhana1379
      @sobhanasobhana1379 2 วันที่ผ่านมา

      😂😂😂😂😂😂😂😂😂🎉😢

    • @abcdef-xb7mi
      @abcdef-xb7mi 2 วันที่ผ่านมา

      മുന്നിലും പിന്നിലും പിന്നിൽ ഉള്ളത് തന്നെ 😂😂😂😂😂😂

  • @lizammathomas5797
    @lizammathomas5797 3 วันที่ผ่านมา +33

    ആരിഫേ മനുഷ്യന് ഒരുജൻമമേയുള്ളൂ അത് അന്തസോടെജീവിക്കണം താങ്കൾ അതിന് മകുടോദാഹരണമാണ്.

  • @smv6507
    @smv6507 3 วันที่ผ่านมา +58

    നിങ്ങൾ മനുഷ്യൻ ആണ്‌ യഥാർത്ത രാജ്യസ്നേഹി,മനുഷ്യസ്നേഹി..ഒരുപാട് ജീവൻ നിങ്ങൾ രക്ഷിക്കുന്നു..നന്ദി നന്ദി നന്ദി..🙏🏻🙏🏻

  • @sstraderspnd5189
    @sstraderspnd5189 3 วันที่ผ่านมา +44

    ഇങ്ങനെ തന്നെ തുടരുക❤❤❤❤

  • @vinodandrews8547
    @vinodandrews8547 3 วันที่ผ่านมา +24

    ലൈക്ക് ചെയ്തു കഴിഞ്ഞു. എപ്പോഴും അതാണ് എന്റെ ശീലം. കാരണം ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ചാനൽ ഇതാണ്. എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മികച്ച സത്യാന്വേഷി ഡോക്ടർ ആരിഫ് ഹുസൈൻ തന്നെയാണ്. എന്റെ വയസ്സ് 62. എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു. 🎉🎉🎉🎉

  • @jojythomas228
    @jojythomas228 3 วันที่ผ่านมา +62

    കൃസ്ത്യാനികൾക്ക് ഇവിടെ സമാധാനത്തോടെ ജീവിക്കണമെങ്കിൽ ആരിഫിനെ പോലുള്ളവർ നടത്തുന്ന ബോധവൽക്കരണം വളരെ അത്യാവശ്യമാണ് ഇനിയൊരു ജോസഫ് മാഷ്മാരും ഉണ്ടാകാതിരിക്കട്ടെ

    • @nvg3859
      @nvg3859 2 วันที่ผ่านมา

      What u have said that contain everything

    • @othenan1
      @othenan1 2 วันที่ผ่านมา

      @@jojythomas228 ഹിറ്റ്ലറിന്റെ പിൻഗാമികൾ അമേരിക്ക and nato (NewAmericanTerreristOrganasation)ലോകത്തുള്ളിടത്തോളം ഭൂമിയിൽ സമാധാനം ഉണ്ടാവില്ല ക്രിസ്ത്യാനികൾ ലോകത്തു ആകമാനം എത്ര മനുഷ്യരെ കൊന്നിട്ടുണ്ട്??

  • @anirudhangovindan7855
    @anirudhangovindan7855 3 วันที่ผ่านมา +80

    യഥാർത്ഥ അവതാരപുരുഷൻ ആരിഫ്

  • @francisjohn6069
    @francisjohn6069 3 วันที่ผ่านมา +51

    മുക്കാൽ മീഡിയക്കാർക്ക് ലോകത്തിൽ ഇപ്പോൾ എല്ലായിടത്തും വിസ്മയിപ്പിക്കുന്ന വാർത്തകൾ ആണ് കൂടുതൽ കേൾക്കുന്നത്. ഇനിയും വിസ്മയിപ്പിക്കുന്ന കാര്യങ്ങൾ സംഭവിച്ചു കൊണ്ടേയിരിക്കുക തന്നെ ചെയ്യും. അതിൻഉദാഹരങ്ങൾ നിരവധി ഇനിയും ഉണ്ടാകും😢😢😢🎉🌏

  • @PrakashPrakash-z4r
    @PrakashPrakash-z4r 3 วันที่ผ่านมา +78

    ചങ്കൂറ്റത്തോടെ കാര്യങ്ങൾ വിളിച്ചു പറയുന്ന Arif sir❤️❤️👍👍

  • @padminiem3818
    @padminiem3818 3 วันที่ผ่านมา +38

    ആരിഫ് ഹുസൈൻ❤❤❤

  • @josephkv9326
    @josephkv9326 3 วันที่ผ่านมา +16

    ഡിങ്ക ദൈവമേ എല്ലാ എമുക്കൾക്കും യുക്തിവാദികൾക്കും ദീർഘായുസ്സം ആരോഗ്യവും നൽകണേ

    • @antonyjoseph1218
      @antonyjoseph1218 วันที่ผ่านมา +1

      @@josephkv9326 കർത്താവേ, നിന്നെ സോപ്പിട്ട് , പുകഴ്ത്തി പണ്ടാരമടങ്ങി , എങ്ങനെയെങ്കിലും സ്വർഗ്ഗത്തിലെത്താൻ പാടു പൊടുന്ന മത യോളികൾക്ക് നീ സ്വർഗ്ഗരാജ്യം കൊടുക്കണേ ...

  • @SasiKumar-iw1tt
    @SasiKumar-iw1tt 3 วันที่ผ่านมา +48

    ഈ പിശാച്ക്കൾ ലോക ജനതകൾക്ക് ശാപവും ഭീഷണി ആണ്. മനുഷ്യ സ്നേഹികൾ രംഗത്തു വരണം,. ത്സമാധാനം പുലരണം സ്നേഹം, പരസ്പരം വളർത്തണം. ഇവിടം ഒരു സ്വർഗ്ഗമാകട്ടെ ആണ് lovely world.🎉❤

    • @Somu-ev3wy
      @Somu-ev3wy 3 วันที่ผ่านมา +2

      അവരെ അങ്ങനെ ആക്കുന്നതും മുതലെടുക്കുന്നതും ആരാണ്

    • @johnychembaracky8050
      @johnychembaracky8050 2 วันที่ผ่านมา

      തീർച്ചയായും

  • @antonipeter7823
    @antonipeter7823 3 วันที่ผ่านมา +22

    ഈ ലോകത്തെ നവോദ്ധാന നായകൻ❤❤❤❤

  • @sureshvk296
    @sureshvk296 2 วันที่ผ่านมา +5

    ശ്രീ ആരിഫ്ജി അഭിനന്ദനങ്ങൾ.. 👍👍👍

  • @pyh3425
    @pyh3425 3 วันที่ผ่านมา +57

    അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചുപ്പോഴും ഇവൻമാർ ഇങ്ങനെ തന്നെയാണ് പറഞ്ഞത് 😁😁😁

  • @DidimoseChacko-fp5hv
    @DidimoseChacko-fp5hv 3 วันที่ผ่านมา +27

    ആരിഫ് ❤❤❤❤

  • @sabuthomas8911
    @sabuthomas8911 3 วันที่ผ่านมา +20

    Excellent presentation - Arief is a great social reformer in Kerala

  • @alexcleetus6771
    @alexcleetus6771 วันที่ผ่านมา +2

    Dr Arif Hussain 🤝

  • @binojsam74
    @binojsam74 2 วันที่ผ่านมา +9

    അജിമ്സ്, ദാവൂദ് അതിഭയങ്കര വർഗീയത ആണ് പറയുന്നത്... ഹാറ്റസ് ഓഫ് യൂ ആരിഫ്....

  • @abcdef-xb7mi
    @abcdef-xb7mi 2 วันที่ผ่านมา +12

    താങ്കളുടെ വീഡിയോ കുറഞ്ഞത് പത്ത് പേർക്കെങ്കിലും ഞാൻ share ചെയ്യാറുണ്ട്. നിങ്ങൾ ഓരോരുത്തരും അങ്ങനെ ചെയ്യണം,, ഇതൊക്കെ മാക്സിമം എല്ലാരും അറിയട്ടെ ☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻
    Dr ആരിഫ് ഹുസൈൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @lekshmimanoj5862
      @lekshmimanoj5862 วันที่ผ่านมา +1

      Yes ഞാൻ ഷെയർ ചെയ്യും എല്ലാവരിലു എത്തിയ്ക്കണം

  • @sajans5869
    @sajans5869 3 วันที่ผ่านมา +22

    ആരിഫ് സർ,. ഉഗ്രൻ പറഞ്ഞത് മുഴുവനും സത്യമാണ്, ഓച്ചാ നിച്ചുനിൽക്കുന്ന രാഷ്ട്രിയ കാരെ മാറ്റി നിർത്തേണ്ട കാലമായി 😁😁

  • @santhoshkumar-tj9pn
    @santhoshkumar-tj9pn 3 วันที่ผ่านมา +17

    Dr.Arif Hussain ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @goodmorning-jx3vt
    @goodmorning-jx3vt 3 วันที่ผ่านมา +12

    ആരിഫ് 🥰❤️❤️❤️

  • @JC-ഖ6സ
    @JC-ഖ6സ 3 วันที่ผ่านมา +29

    ലോക സമാധാനം തകൾക്കുന്നഇസ്ലാമിക ഭീകര മതത്തെ കൊള്ളത്തലവൻമുഹമ്മദിനെ
    വെളിച്ചത്തു കൊണ്ടുവന്ന് നമ്മുടെ മലയാളികൾക്ക് - തലയിൽ വെളിച്ചം പകരുന്ന താങ്കൾക്ക് നൂറ് അഭിനന്ദനം

  • @mrfpraveen
    @mrfpraveen 3 วันที่ผ่านมา +10

    Sathyam Sir🙏🙏🙏🙏🙏🙏🙏🙏🙏

  • @raveendranpk8658
    @raveendranpk8658 3 วันที่ผ่านมา +12

    സ്വതന്ത്ര അഫ്ഗാനിലെ മനോഹരങ്ങളും വിജ്ഞാനപ്രദങ്ങളുമായ വീഡിയോകൾ ആ മാദ്ധ്യമoകാണിയ്ക്കുമെന്ന് കരുതാം.

    • @SamSam-wd3ci
      @SamSam-wd3ci 2 วันที่ผ่านมา

      🤣🤣🤣

  • @anvarjaleel678
    @anvarjaleel678 3 วันที่ผ่านมา +11

    Thanks!

    • @Anilkumar15891
      @Anilkumar15891 2 วันที่ผ่านมา

      💫❤️𝘁𝗵𝗮𝗻𝗸 𝘆𝗼𝘂 𝗳𝗼𝗿 𝘆𝗼𝘂𝗿 𝘀𝘂𝗽𝗽𝗼𝗿𝘁❤️✨💫

  • @SasiKumar-iw1tt
    @SasiKumar-iw1tt 3 วันที่ผ่านมา +11

    Arif sir, the best doctor for also against toxic religon .🎉

  • @shajipeedikayil2908
    @shajipeedikayil2908 2 วันที่ผ่านมา +4

    ആരിഫ്ഫ് ബ്രോ 🙏🙏🙏🙏

  • @sunilpullat
    @sunilpullat 3 วันที่ผ่านมา +17

    Thanks

    • @muhammedsaeed8972
      @muhammedsaeed8972 3 วันที่ผ่านมา

      ഈ പണം നിന്റെ വീട്ടുകാർക്ക് കൊടുത്തെങ്കിൽ അവർക്ക് ഒരു നേരത്തേക്ക് food കഴിക്കാമായിരുന്നു 😡 കഷ്ടം

    • @Anilkumar15891
      @Anilkumar15891 2 วันที่ผ่านมา +2

      💫❤️𝘁𝗵𝗮𝗻𝗸 𝘆𝗼𝘂 𝗳𝗼𝗿 𝘆𝗼𝘂𝗿 𝘀𝘂𝗽𝗽𝗼𝗿𝘁❤️✨💫

  • @BinuSadasivan-n5k
    @BinuSadasivan-n5k 20 ชั่วโมงที่ผ่านมา

    നിങ്ങളെ പോലെ യുള്ള വർ ആണ് ചിന്ത കളുടെ നല്ല വെളിച്ചം സമൂഹത്തിന് നൽകുന്നത്. അഭിനന്ദനങ്ങൾ 🌹

  • @MathuMathu-jy1iw
    @MathuMathu-jy1iw 2 วันที่ผ่านมา +4

    അടിപൊളി ആരിഫ് ബായ്

  • @vazans
    @vazans 3 วันที่ผ่านมา +6

    Hat's off to you Mr. Arif, for a very specific & detailed presentation, it's social reform by all means 🙏🙏

  • @josecv7403
    @josecv7403 2 วันที่ผ่านมา +1

    Excellent,Dr.Arif Husain ❤

  • @manoharanmannankundil6282
    @manoharanmannankundil6282 3 วันที่ผ่านมา +11

    എല്ലാവരും മാറി ചിന്തിക്കട്ടെ 😅

  •  3 วันที่ผ่านมา +12

    നമ്മുടെ കോടതികൾ പരമാവധി സത്യസന്ധമായി പ്രവർത്തിക്കുന്നവ ആണ്. കിതാബിലുള്ള കാര്യം പറയുമ്പോൾ അത് പ്രൂവ് ചെയ്യാൻ കഴിയുന്നവ ആണെങ്കിൽ ദയവു ചെയ്ത് കേസ് കൊടുത്തു കോടതിയുടെ സമയം മെനക്കെടുത്തിയതിനു ഏറ്റവും കുറഞ്ഞത് 3 മാസം എങ്ങിലും ശിഷിക്കേണ്ടത് ആണ്. ആരിഫ് ഹുസൈൻ പറയുന്നത് വെക്തമായ തെളിവുകൾ നിരത്തിയാണ്.

  • @sureshmckumar2583
    @sureshmckumar2583 2 วันที่ผ่านมา +1

    ഡിയർ ആരിഫ്.. 👌👌👌👌👌👌👌♥️♥️♥️♥️♥️♥️

  • @balki-w9q
    @balki-w9q 3 วันที่ผ่านมา +6

    സത്യം വിളിച്ചു പറയുന്നത് തടയാൻ ചിലരിൽ പലരും ശ്രമിക്കും. ഇങ്ങനെയുള്ള വരെ സൂക്ഷിക്കണം.

  • @antonyjoseph1218
    @antonyjoseph1218 2 วันที่ผ่านมา +2

    🎉🎉

  • @VinodMenon-e9z
    @VinodMenon-e9z 3 วันที่ผ่านมา +4

    ❤❤❤Arif etta❤❤❤❤ God bless you and your family👪👪👪❤❤❤❤❤God bless🙏 sir❤❤❤

  • @varadannairks6784
    @varadannairks6784 3 วันที่ผ่านมา +5

    Thankyouarif

  • @harilalnatesan9262
    @harilalnatesan9262 3 วันที่ผ่านมา +18

    ദാവൂദിനെയയും ദാവൂതിൻ്റെ വാക്കുകളും സസൂഷ്മം ശ്രദ്ധിക്കാറുണ്ട്. അവൻ്റെ മനസ്സിലെ തീവ്രവാദം ഇടക്കിടെ അറിയാതെ പുറത്തു ചാടും. പൗഡറിട്ട തീവ്രവാദി. അവൻ്റെ ബോഡി ലാംഗ്വേജ് ശ്രദ്ധിച്ചാൽ മനസ്സിലാകും. നിവർന്ന് പറയില്ല കുനിഞ്ഞിരിക്കുന്ന മുഖഭാവം പൊതു സമൂഹത്തിനെ നെഞ്ച് നിർന്ന് പൊതു സമൂഹത്തിനെ അഭിസംബോദന ചെയ്യാൻ അവൻ്റെ ജിഹാദ് മനസ്സ് സമ്മതിക്കില്ല. അവരെ കൂടുതൽ ശ്രദ്ധിക്കുന്നത് ജാമാഅത്തെ ഇസ്ലാമിക്കാരല്ല. തീവ്രവാദത്തെ ഭയക്കുന്ന പൊതു സമൂഹമാണ്.
    അവൻ്റെ കഴുത്തിൽ തൂക്കിയിട്ടിരിക്കുന്ന invisible ആയ AK 47 നമ്മൾ കാണാതെ പോകരുത്. അനുകൂല സാഹചര്യം ഉണ്ടാകുമ്പോൾ നമ്മുടെ നേർക്ക് നിറയൊഴിക്കും ..... ആ ഭയത്തിലാണ് ഭൂരിപക്ഷം. തീവ്രവാദത്തെ വെണ്ണ തടകി സാധാരണ മുസ്ലീം ജനതയുടെ മനസ്സിലേക്ക് ഭംഗിയായി കടത്തുന്നു. പൊതു സമൂഹം കരുതലോടെയിരിക്കുക.. ദുഃഖമുണ്ട്.

    • @തനിനാടൻ-ഘ3ഝ
      @തനിനാടൻ-ഘ3ഝ 3 วันที่ผ่านมา +3

      💯 true observation

    • @jovee9531
      @jovee9531 3 วันที่ผ่านมา +2

      അവനൊരു അന്യ ഗ്രഹ ജീവിയാണ്.

  • @cliffordnapolean83
    @cliffordnapolean83 2 วันที่ผ่านมา +1

    Great Arif you are true

  • @THATSVIBE__
    @THATSVIBE__ 3 วันที่ผ่านมา +8

    Great 🔥

  • @Thomasmullerthegoat
    @Thomasmullerthegoat 3 วันที่ผ่านมา +10

    ആരിഫ് ❤⭐️

  • @rajamohananm
    @rajamohananm 3 วันที่ผ่านมา +6

    Sariyaya Vismayam Mr. Arif !

    • @elsu6501
      @elsu6501 วันที่ผ่านมา

      Yes❤

  • @pishonrockey7110
    @pishonrockey7110 3 วันที่ผ่านมา +7

    ✨✨ The Star's become brighter day by day 💫❤️

  • @harianji5170
    @harianji5170 3 วันที่ผ่านมา +4

    Thats right great video 💐

  • @priyasv7672
    @priyasv7672 2 วันที่ผ่านมา +1

    Very nice presentation
    Good going Arif 💐

  • @marykalambukattu5872
    @marykalambukattu5872 18 ชั่วโมงที่ผ่านมา

    👍👍 Dr. Arif Husssen

  • @dominicchacko6416
    @dominicchacko6416 3 วันที่ผ่านมา +12

    പൊട്ടിത്തെറിക്കുന്ന സമാധാനം.... 🤣🤣🤣

    • @muralikrishnan7029
      @muralikrishnan7029 2 วันที่ผ่านมา

      സ്വയം പൊട്ടിത്തെറിച്ചു ചാകുന്നതിന് പിന്നിലെ മാനസികാവസ്ഥ ആണ് അത്ഭുതപ്പെടുത്തുന്നത്

  • @lissyphilip5133
    @lissyphilip5133 3 วันที่ผ่านมา +7

    Keep going , best of luck !!

  • @Inside101-g
    @Inside101-g วันที่ผ่านมา

    Kalakki 🎉

  • @santhoshav359
    @santhoshav359 2 วันที่ผ่านมา +1

    Great job❤❤❤

  • @thomassebastian4034
    @thomassebastian4034 18 ชั่วโมงที่ผ่านมา

    ആരിഫ്..... ദൈവഹിതം.....🙏🏻 🙏🏻

  • @basilppoulose9902
    @basilppoulose9902 3 วันที่ผ่านมา +8

    Arif enna bismayam 👏

    • @elsu6501
      @elsu6501 วันที่ผ่านมา

      Yes❤bismayam thanne👍👍👍🙌🙌🙌

  • @artificialintelligence01
    @artificialintelligence01 3 วันที่ผ่านมา +7

    👏🏻👏🏻👏🏻

  • @SosammaDas-v2h
    @SosammaDas-v2h วันที่ผ่านมา

    Arif. Sir. Congratulations. ❤❤❤

  • @venugopalp.b959
    @venugopalp.b959 3 วันที่ผ่านมา +6

    ആരിഫ് ഹുസൈൻ 👍🏾👍🏾❤❤❤

  • @sibyrajamani285
    @sibyrajamani285 3 วันที่ผ่านมา +1

    As always, well done Arif.

  • @JibinJose-rx7th
    @JibinJose-rx7th 3 วันที่ผ่านมา +11

    ഒരു യഥാർത്ഥ നവോഥാന നായകൻ തീർച്ചയായും സമൂഹത്തിൽ മാറ്റം വരും

  • @priyau.t.9778
    @priyau.t.9778 2 วันที่ผ่านมา +1

    All the best

  • @vishnuajith8772
    @vishnuajith8772 2 วันที่ผ่านมา +1

    UR BRAVE ARIF ❤

  • @elsu6501
    @elsu6501 วันที่ผ่านมา

    Arifji❤❤❤you are a resercher in quoran to find a single "Nanma"
    But find nothing😢😢😢
    Says the truth, you discovered👏👏👏

  • @krishnakumarparakkolil9801
    @krishnakumarparakkolil9801 2 วันที่ผ่านมา +1

    Well said

  • @abcdef-xb7mi
    @abcdef-xb7mi 3 วันที่ผ่านมา +10

    ചുരുക്കി പറഞ്ഞാൽ ജഡ്ജിയും ഖുർആൻ ഇൽ എന്താണെന്നു പഠിച്ചിരിക്കും ഈ കേസ് തീരുമ്പോഴേക്കും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
    🌹ശുഭദിനം 🌹

    • @SamSam-wd3ci
      @SamSam-wd3ci 2 วันที่ผ่านมา +1

      ഈ കൊച്ചു പുസ്തകം വായിച്ചാൽ പിന്നെ നടപടിക്ക് ഒട്ടും വൈകില്ല.

    • @abcdef-xb7mi
      @abcdef-xb7mi 2 วันที่ผ่านมา

      താങ്കളുടെ ഓരോ വീഡിയോ കുറഞ്ഞത് പത്ത് പേർക്കെങ്കിലും ഞാൻ share ചെയ്യാറുണ്ട്... അത്ര കാര്യങ്ങൾ ഇതിൽ ഉണ്ട് എന്ന് ഉറപ്പ് ഉള്ളത്കൊണ്ട് തന്നെ,, sure...
      എല്ലാവരും ചെയ്യുക,, ജനങ്ങൾ അറിയട്ടെ,, എല്ലാം നല്ലതിന് ☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻
      Dr ആരിഫ് ഹുസൈൻ ❤️

  • @shammijose7754
    @shammijose7754 3 วันที่ผ่านมา +8

    ❤🌹🌹🌹❤

  • @one1-u3b
    @one1-u3b 3 วันที่ผ่านมา +6

    👍

  • @chandrikaiyyalol4656
    @chandrikaiyyalol4656 3 วันที่ผ่านมา +1

    Ariff you are so brave💪💪💪

  • @Democracy-fz5hy
    @Democracy-fz5hy 3 วันที่ผ่านมา +4

    Good

  • @Nouveau2009
    @Nouveau2009 3 วันที่ผ่านมา +6

    ഇതൊക്കെ ശ്രദ്ധിക്കണ്ടെ അള്ളാനെ....

  • @looser-q8s
    @looser-q8s 3 วันที่ผ่านมา +4

    💋💋❤️❤️❤️❤️arif my bro

  • @sree6471
    @sree6471 3 วันที่ผ่านมา +5

    👍🏻👍🏻

  • @MpramananMp
    @MpramananMp 2 วันที่ผ่านมา +1

    🙏🙏🙏🙏🙏🙏💕

  • @thomasabraham5453
    @thomasabraham5453 3 วันที่ผ่านมา +4

    🔥

  • @Daizukee
    @Daizukee 2 วันที่ผ่านมา +1

    Super muaic

  • @nevillemendonce457
    @nevillemendonce457 3 วันที่ผ่านมา +4

    👍👍👍

  • @joychacko7095
    @joychacko7095 20 ชั่วโมงที่ผ่านมา

    ❤❤❤Arifhussin

  • @pishonrockey7110
    @pishonrockey7110 3 วันที่ผ่านมา +3

    Arif ✨💫❤️

  • @nkk9362
    @nkk9362 3 วันที่ผ่านมา +4

  • @Abi-q3l
    @Abi-q3l 3 วันที่ผ่านมา +2

    പ്രവാചകൻ ആരിഫ്✅

  • @surendranathanak5773
    @surendranathanak5773 3 วันที่ผ่านมา +3

    💕💕💕👍💕💕💕

  • @Lathi33
    @Lathi33 3 วันที่ผ่านมา +19

    എന്റെ നാട്ടിൽ ഞാൻ കണ്ടിട്ടുള്ളത് നല്ലൊരു ശതമാനം മുസ്ലിങ്ങളും മീഡിയ വണ്ണിന്റെ ഫാൻസ്‌ ആണ്. കമ്മ്യൂണിസ്റ്റുകാർ ആണെന്ന് സ്വയം പറയുന്ന മുസ്ലിങ്ങൾ അടക്കം. Mediaone സത്യം മാത്റമേ പറയൂ എന്ന് എന്നൊdu നേരിട്ട് പറഞ്ഞയാൾ വരെ ഉണ്ട്.
    എന്നാൽ അതെ സമയം bjp ക്കാർ ആയ ഹിന്ദുക്കളിൽ പോലും ജനം tv യോട് സപ്പോർട്ട് കുറവാണ്.

    • @Tharika-z7u
      @Tharika-z7u 3 วันที่ผ่านมา +3

      Yes ഹിന്ദുക്കൾ media one കണ്ടാലും ജനം ടിവി കാണുന്നില്ല.

  • @deepaksivarajan7391
    @deepaksivarajan7391 2 วันที่ผ่านมา +1

    kattta suppport!!!!!

  • @shyamjivijay3907
    @shyamjivijay3907 วันที่ผ่านมา

    🎉

  • @prasannanpillair3153
    @prasannanpillair3153 2 วันที่ผ่านมา +1

    super

  • @gincydavis8988
    @gincydavis8988 3 วันที่ผ่านมา +1

    Arif 🎉🎉😂😂❤❤❤❤❤❤❤❤❤

  • @sakthimadhavan6429
    @sakthimadhavan6429 3 วันที่ผ่านมา +2

    ❤❤❤❤❤🌹🌹🌹🌹🙏

  • @WhoCared891
    @WhoCared891 วันที่ผ่านมา

    Great job 👏 👍 👌 should start a campaign for Arif to nominate for padma Bhushan 😊😊😊

  • @antosybil4651
    @antosybil4651 14 ชั่วโมงที่ผ่านมา

    🎉🎉❤ Go ahead brother

  • @Memoreyezore
    @Memoreyezore 3 วันที่ผ่านมา +5

    നിങ്ങൾ ചെയ്യുന്നത് ഒരു ചെറിയ കാര്യമല്ല.
    വലിയ കാര്യമാണ്
    വലിയ ധീരത,വലിയനന്മ നിങ്ങൾ നമ്മുടെ കൊച്ചു കേരളത്തിൽ നിന്നാൽ പോര...
    ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും,
    പിന്നെ എല്ലാ രാജ്യങ്ങളിലേക്കും പടരണം..
    അതിനുള്ള അറിവും ധൈര്യവും നിങ്ങൾക്കുണ്ട്.......

  • @Daizukee
    @Daizukee 2 วันที่ผ่านมา

    കേൾക്കാം....

  • @Myartmycover__
    @Myartmycover__ วันที่ผ่านมา

    ആരിഫ് ഹുസൈൻ ഇസ്ലാമിനെ പൊളിച്ചടുക്കുന്ന കാഴ്ചയാണ് കണ്ടോണ്ടിരിക്കുന്നത്. വളരെ സാമാന്യയത്തോടെ താങ്കൾ പറയുന്നത് കൂടുതൽ കൂടുതൽ ആളുകളിലേക്ക് എത്തുക തന്നെ ചെയ്യും

  • @sunilkumargnair9311
    @sunilkumargnair9311 2 วันที่ผ่านมา +1

    good

  • @marykutty5728
    @marykutty5728 3 วันที่ผ่านมา +7

    ബഹുമാനപ്പെട്ട മോഡിജി,
    മാക്സ് 7 ൽ കേന്ദ്രത്തിൽ നിന്നും എത്രയും വേഗം പണ്ടത്തെ പോലെ ആളുകളെ പറഞ്ഞു വിട്ടു exercise ൽ ചേർത്ത് മുഴുവൻ ചോർത്തി ബാക്കി ചെയ്യേണ്ടത് പോലെ ചെയ്യുക.😂😂😂.

  • @annievarkey3071
    @annievarkey3071 3 วันที่ผ่านมา +3

    I am happy about one thing.the Syrian rebels are not hiding their faces .hope they may be open minded to solve problems.

  • @KiranRoy-d2m
    @KiranRoy-d2m 2 วันที่ผ่านมา +1

    എന്തെകിലും ഒന്ന് കിട്ടിയാൽ താങ്കളെ ഒന്ന് അടിയ്ക്കാൻ വേണ്ടി കാത്തിരിയ്ക്കുകയാണ് മുക്കാൽ മീഡിയ

  • @Newhopes123
    @Newhopes123 2 วันที่ผ่านมา +1

    രണ്ടേമുക്കാൽ മീഡിയ

  • @mychoice1610
    @mychoice1610 2 วันที่ผ่านมา

    മീഡിയ ഒൺ ❤

  • @smart123735
    @smart123735 3 วันที่ผ่านมา +6

    ആരിഫ്, ഇറാനിലെ പുതിയ ഹിജാബ് നിയമം അറിഞ്ഞില്ലേ തടവ് ശിക്ഷയും വേണ്ടിവന്നാൽ വധ ശിക്ഷയും വരെ

    • @SamSam-wd3ci
      @SamSam-wd3ci 2 วันที่ผ่านมา

      ഇറാനിൽ ജനങ്ങൾ തെരുവിൽ ഇറങ്ങും.