അടിമത്തം: നാളത്തെ സംവാദത്തിൽ ആര് ജയിക്കും..?

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 126

  • @ALENTREVAR
    @ALENTREVAR วันที่ผ่านมา +54

    സ്വതന്ത്യ ചിന്തകരുടെ ഒരു get-together സംഘടിപ്പിക്കൂ....

    • @Peacefulsoul9056
      @Peacefulsoul9056 วันที่ผ่านมา +5

      Eppo കഴിഞ്ഞല്ലേ ഉള്ളു

    • @DNA237
      @DNA237 วันที่ผ่านมา +8

      Litmus 🔥

    • @ArifHussainTheruvath
      @ArifHussainTheruvath  วันที่ผ่านมา +24

      Welcome to LITMUS 25- Kochi
      October 12

    • @shamnadhsham3897
      @shamnadhsham3897 วันที่ผ่านมา

      കൊച്ചിയിൽ എവിടെ വെച്ചു ആയിരിക്കും, venue പ്ലീസ് ​@@ArifHussainTheruvath

    • @DNA237
      @DNA237 วันที่ผ่านมา

      ​@@ArifHussainTheruvath😌

  • @sanilskaria3483
    @sanilskaria3483 2 วันที่ผ่านมา +41

    എല്ലവരും തകർക്കുകയാണല്ലോ, very good discussion

  • @sheejac3786
    @sheejac3786 วันที่ผ่านมา +11

    എല്ലാവരും ഒന്നിനൊന്നു മെച്ചം. ഇതുപോലുള്ള നവോഥാന ചർച്ചകൾ തുടരട്ടെ. 🔥🔥🔥🔥🔥🔥

  • @Maadhavi-j2e
    @Maadhavi-j2e วันที่ผ่านมา +12

    ഇതുപോലുള്ള ചർച്ചകൾ സമൂഹത്തിൻ്റെ നവോദ്ധാനത്തിൻ്റെ അവിഭാജ്യ ഘടകങ്ങളാണ്.....

  • @megaminx
    @megaminx 2 วันที่ผ่านมา +98

    ബാസില്‍ന്റെ വെല്ലുവിളി intro ആയി എല്ലാ വീഡിയോ മുന്നിലും 10 sec കാണിക്കണം ❤

  • @RIJOCjoy
    @RIJOCjoy วันที่ผ่านมา +46

    ഇന്ന് പുലർച്ചെ എന്റെ ഡിങ്കൻ എനിക്ക് ദർശനം തന്ന് പറഞ്ഞു ഞാനാണ് ഏക ദൈവം എന്നെ മാത്രം നിങ്ങൾ ആരാധിക്കുക ഡിങ്കോയിസത്തിലോട്ടു വരാത്ത എല്ലാവരേയും നശിച്ചു പോകും ബാലമംഗളം നിങ്ങൾ വേദ പുസ്തകം ആയി അംഗീകരിക്കുക ഡിങ്കഹു അക്‌ബർ

    • @Peacefulsoul9056
      @Peacefulsoul9056 วันที่ผ่านมา +9

      Masha ഡിങ്ക 🤲🏻

    • @smv6507
      @smv6507 วันที่ผ่านมา +4

      ഡിങ്കഹ് അക്ബർ..

  • @Charvakan1997
    @Charvakan1997 วันที่ผ่านมา +19

    3:19:25 സൽമാൻ കൈപ്പള്ളിക്ക് ഒത്ത പകരക്കാരൻ 🔥

  • @venumookkathel862
    @venumookkathel862 2 วันที่ผ่านมา +43

    ഉണ്ണാക്കൻസ് ടീം നിരാശപ്പെടുത്തി...

  • @chethannedumpally
    @chethannedumpally วันที่ผ่านมา +9

    കൈപ്പള്ളി എന്ന പേര് ആദ്യം കേൾക്കുന്നത് UV പറഞ്ഞിട്ടാണ്, CH ൽ. പറഞ്ഞ സംഭവവും ഇത് തന്നെ, കൈ തന്നില്ല എന്ന്. അന്ന് എനിക്ക് ആളെ അറിയില്ല. പിന്നെ കുറേ കാലങ്ങൾക്ക് ശേഷം ഒരു ആയുർവേദ debate ൽ ആണ് ഈ പേര് കാണുന്നത്. അന്ന് മുതൽ ഞാൻ fan ആണ്.

  • @Smithahumanist
    @Smithahumanist 2 วันที่ผ่านมา +37

    🐘🦚🐪 ടീം വീണ്ടാമതൂം മുങ്ങിയാ 😂😂😂 😅...തലേദിവസം മുങ്ങുന്നത് പേടി കൊണ്ട് തന്നെ .

    • @harikrishnan2713
      @harikrishnan2713 10 ชั่วโมงที่ผ่านมา

      Samshayam undaa..!!😄

  • @sreekumar990
    @sreekumar990 วันที่ผ่านมา +2

    കേവലം മതത്തിനു പുറമെ ധാരാളം അറിവുകൾ പകരുന്ന ഒരിടം കൂടെ ആണ് ഇവിടം.

  • @mohamedrafipulakal7633
    @mohamedrafipulakal7633 วันที่ผ่านมา +23

    വാസിലിക്കാൻെറ വെല്ലുവിളി ...എനിക്കോർമ്മയില്ല ..!!😂😂😂

  • @mkaslam8304
    @mkaslam8304 2 วันที่ผ่านมา +20

    Super discussion

  • @Jishnu-k5v
    @Jishnu-k5v วันที่ผ่านมา +13

    1:27:09 Pokri said it correct this time 👏🏽

  • @ngsolutionzz8788
    @ngsolutionzz8788 2 วันที่ผ่านมา +38

    ബാസിലിനെ കാണ്മാനില്ല....😂

    • @ArunKumar-gx3dd
      @ArunKumar-gx3dd วันที่ผ่านมา +6

      മകനെ മടങ്ങി വരു എന്നു പത്ര പരസ്യം കൊടുക്കാം 😂

  • @amalgc
    @amalgc 2 วันที่ผ่านมา +28

    ശുക്ലൂർ ഫോൺ എടുക്കൂല😄

    • @priyanlal666
      @priyanlal666 วันที่ผ่านมา +5

      Live കണ്ടോണ്ടിരിക്കുമ്പം എങ്ങനെ എടുക്കും 😂

  • @internationalcommentworker364
    @internationalcommentworker364 วันที่ผ่านมา +9

    Kaippalliy you are so great.

  • @人造书
    @人造书 วันที่ผ่านมา +9

    0:10 😂😂 ബാങ് 🐫 വിളിക്കുന്നത് 100% correct

  • @AB-lg6gz
    @AB-lg6gz วันที่ผ่านมา +6

    VERY STRONG TEAM. (ARIF & UV) 💯💯👍👍👏👏💪💪💪💪💪💪

  • @freespirithermit
    @freespirithermit วันที่ผ่านมา +18

    വേറെ ഒരാളുമായി വേറെ വിഷയത്തിൽ അവർ ഇന്നലെ സംവാദം നടത്തിയേക്കുന്നു..... വിളിച്ച സംവാദത്തിന് വരാതെ.... അവൻമാർക്ക് ഉളുപ്പ് തീരെ ഇല്ല.... അവന്മാരുടെ തൊലി കിട്ടിയാൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഉണ്ടാക്കമായിരുന്നു....

    • @internationalcommentworker364
      @internationalcommentworker364 วันที่ผ่านมา +2

      Kandamrugam thottu.

    • @danees.Sukumaran
      @danees.Sukumaran วันที่ผ่านมา

      still UA ടീമിനെ കള്ളം പറഞ്ഞു ന്യായികരിച്ചു മെഴുകാൻ കുറച്ചു ആളുകൾ ഉണ്ട് ,അതാണ് കഷ്ട്ടം ..✌️

  • @priyanlal666
    @priyanlal666 วันที่ผ่านมา +6

    Un masking atheism എന്ന് പറഞ്ഞിട്ട് islam promote ചെയ്യാൻ തുടങ്ങിയപ്പോൾ. Agnostic ആയി നിന്നിരുന്ന നമ്മൾ ഒക്കെ atheist ആയി 😂

  • @shob6094
    @shob6094 วันที่ผ่านมา +1

    Aadujeevitham is an example of

  • @SunilPa-lh9sq
    @SunilPa-lh9sq 14 ชั่วโมงที่ผ่านมา +1

    ബേസിലിനെ കണ്ടവരുണ്ടോ 😂😂😂😂

  • @IlahGod
    @IlahGod วันที่ผ่านมา +6

    4:49:02Ambedkar just a poster boy for jamati islam .
    4:50:47 & Periyar too

  • @vinodvictor7090
    @vinodvictor7090 วันที่ผ่านมา +1

    You Nailed it.❤❤❤❤ kaipally

  • @TarkikVedanti
    @TarkikVedanti วันที่ผ่านมา +1

    Wow what a great stream..enjoyed it thoroughly...

  • @Lord-i3m
    @Lord-i3m วันที่ผ่านมา +4

    നിങ്ങൾ എല്ലാവർക്കും കൂടി ഒരു പോഡ്കാസറ്റ് തുടങ്ങി കൂടെ.

  • @askme1969
    @askme1969 วันที่ผ่านมา +10

    ശുക്ലൂർ ഫോൺ എടുക്കുന്നില്ല ബ്രോ 🤔😜മുങ്ങിയവർ എല്ലാം കൂടി ഇനി.. ആരിഫിന്റെ വീട്ടിൽ പൊങ്ങും 😜😂😂 ആശാനേ രക്ഷിക്കണേ 😜😂

  • @user-rx2ri3md2t
    @user-rx2ri3md2t วันที่ผ่านมา +6

    സംവാദം Live ഏപ്പോഴാണ്? ലിങ്ക് ഇടുമോ?

  • @Sfrab
    @Sfrab วันที่ผ่านมา +1

    Kaippalli atra sukalla..enthoke paranjalim...personal prblms undel ingine alla deal akkande ennan opinion..arif and pokkiri kollam

  • @mohandas5287
    @mohandas5287 วันที่ผ่านมา +6

    ധൈര്യം ഉണ്ടായിരുന്നെങ്കിൽ വന്നേനെ😂😂😂😂

  • @aboodfazil1059
    @aboodfazil1059 วันที่ผ่านมา +5

    Adithara ilakunna discussion

  • @krishna154
    @krishna154 วันที่ผ่านมา +6

    Could you please let me know the live link details, if I need to join?

  • @user-ck8sk3kf3e
    @user-ck8sk3kf3e วันที่ผ่านมา +12

    Evaru 5 Peru engane onichal karyangal pettanu theerumanamakum😂😂😂

  • @abhiram2614
    @abhiram2614 วันที่ผ่านมา +2

    🎉🎉🎉

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 วันที่ผ่านมา +5

    ❤❤❤

  • @one1-u3b
    @one1-u3b 2 วันที่ผ่านมา +6

    👍

  • @anngeorge7186
    @anngeorge7186 วันที่ผ่านมา +1

    It's great to see all together

  • @noblebaby8740
    @noblebaby8740 วันที่ผ่านมา +4

    😊

  • @IlahGod
    @IlahGod วันที่ผ่านมา +4

    4:23:49 ex- muslim for jamati Islami

  • @anilkamar5004
    @anilkamar5004 วันที่ผ่านมา +7

    ധൈര്യം ഉണ്ടെങ്കിൽ..,....😂😂

  • @Alusthu
    @Alusthu วันที่ผ่านมา

    കുറേഷി ഗോത്രദേവൻ അല്ലാഹുവിനെ ദൈവമായി ആരാധിക്കാമെങ്കിൽ അട്ടപ്പാടിയിലെ ഗോത്രദേവന്മാരായ കുറുവനെയും കുറുവതിയെയും ദൈവമായി ആരാധിക്കാം👍

  • @sankarkripakaran3239
    @sankarkripakaran3239 วันที่ผ่านมา +1

    ഡിങ്ക ഹു അക്ബർ 😂😂😂😂 അണ്ണാ ചിരിപ്പിച്ചു കൊല്ലും 👌👌👌👍

  • @rickmorty40
    @rickmorty40 วันที่ผ่านมา +1

    3:55:30 Amish, Mormons Christian etnic groups

  • @RithishaRaj-z4y
    @RithishaRaj-z4y วันที่ผ่านมา

    Arjun 👌 he is genuine❤️ Kaippalli yes I felt ur sound is similar to Arjun‘s👍

  • @RithishaRaj-z4y
    @RithishaRaj-z4y วันที่ผ่านมา +3

    ഞാൻ പോയി നിക്കാഹ് ഹലാലാ കണ്ടിട്ട് തിരികെ വരാം 😂

  • @yazookabeer
    @yazookabeer 12 ชั่วโมงที่ผ่านมา

    അണ്ണന്റെയും എന്റെയും സൗണ്ട് ഒരുപോലെ ഇരിക്കുന്നു

  • @sankarkripakaran3239
    @sankarkripakaran3239 วันที่ผ่านมา +4

    X മുസ്ലിം കൊണ്ട് കേരളം അല്ല ഇന്ത്യൻ നിറയണം സതോഷം ഉള്ളു.... കാരണം അപ്പോൾ.. ആാാ മതത്തിനു സമാധാനം വരുള്ളൂ 🙏🙏🙏🙏

  • @FoodAndBeverageXplorer
    @FoodAndBeverageXplorer 8 ชั่วโมงที่ผ่านมา

    This gives a feel of Avenger movie😄

  • @ben-daaveed-j
    @ben-daaveed-j วันที่ผ่านมา

    What kaipally said is true,.. our mind has bias.. To overcome that, you need to monitor your thought processes every time.. Overtime it will help you to realise who you are.. The more you know about yourself you feel like you're liberated and can enjoy absolute freedom.. Its a great feeling that you have control on yourself.. Control your mind, control your future!!

  • @user-ck8sk3kf3e
    @user-ck8sk3kf3e วันที่ผ่านมา +2

    Did anyone notice that Mediaone did not report the winning of Gukesh the youngest chess champion in the world ? When all media outlets covered this news extensively Mediaone did not. Is chess Haram?

  • @sanaljohnson7196
    @sanaljohnson7196 วันที่ผ่านมา +1

    ഈ കൈപ്പള്ളി ചേട്ടൻ 😂😂😂😂

  • @rajajjchiramel7565
    @rajajjchiramel7565 วันที่ผ่านมา +1

    Hai Arif Good afternoon to all

  • @Deepthijk
    @Deepthijk 7 ชั่วโมงที่ผ่านมา

    1:40:01 🥲🥲🥲🥲🥲🥲

  • @Abi-q3l
    @Abi-q3l วันที่ผ่านมา +1

  • @shyamjivijay3907
    @shyamjivijay3907 ชั่วโมงที่ผ่านมา

    🎉

  • @anonymouspersonbehind5354
    @anonymouspersonbehind5354 วันที่ผ่านมา +2

    2:22:09 dharamthine vendi kollam paryinde
    Ramayana of valmiki says
    Jaise chor dandaniya hai waise hi buddh aur nastik dhandaniya hai
    How a theif is punishable a buddhist and nastik should be punished
    I have geetapress gorakhpur copy where there is this same translation

    • @shaijuns5126
      @shaijuns5126 17 ชั่วโมงที่ผ่านมา

      Athu kondu ethra per kollapettittund....?

  • @IlahGod
    @IlahGod วันที่ผ่านมา +2

    10:15 ❤ Infidels Malayalam

  • @balachandrabhat5816
    @balachandrabhat5816 วันที่ผ่านมา +2

    ആരു ജയിച്ചാലും തോറ്റാലും അടിമത്തം തെറ്റാണോ.

  • @krsalilkr
    @krsalilkr วันที่ผ่านมา

    Heretic ഇന്നലെ കണ്ടു..👍👍👍

  • @andrewsdc
    @andrewsdc วันที่ผ่านมา +6

    ഇത് UA യുടെ ആളല്ല.. നിങ്ങൾ ചുമ്മാ ആരെയോ കൊണ്ട് വന്നു പറ്റിക്കുകയാണ്.. നിങ്ങൾക്ക് പേടിയാണ്.. ബാസിൽ ഇക്കാക്ക് ആണ് ധൈര്യം മുയുമനും..

  • @shibuthomas3875
    @shibuthomas3875 วันที่ผ่านมา

    Basil vannal Lokam avasanikkum

  • @omanamathew1809
    @omanamathew1809 วันที่ผ่านมา +2

    It's not I too Sir me too

    • @andrewsdc
      @andrewsdc วันที่ผ่านมา

      I too is also correct.probably was the correct usage and people started using "me too" as it sounded better.

  • @anvarfou
    @anvarfou วันที่ผ่านมา

    Hai

  • @onetube6471
    @onetube6471 วันที่ผ่านมา +5

    കൈപ്പിള്ളിയുടെ വാക്കുകളിലും ശൈലിയിലും വെറുപ്പും ഈർശയും മാത്രം തുളുമ്പുന്നു.
    തിരുവോനന്തരത്ത് നിന്ന് യൂറോപ്പിലും ക്യാനഡയിലും എത്തിയിട്ടും സംസ്കാരിക മുന്നേറ്റം നടത്താൻ പറ്റാത്തത് വളരെ വേദനാജനകം എന്ന് പറയാതെ വയ്യ.
    Beside that thanks all of you team! And appreciated your efforts to bring light in our society😍

    • @SavePolarBears
      @SavePolarBears วันที่ผ่านมา

      Wokkoli spotted ☝️🫡

    • @KaippsCafe
      @KaippsCafe วันที่ผ่านมา

      സംസ്കാരം is relative. I will do a video just on this comment and properly explain your cognitive bias.

    • @onetube6471
      @onetube6471 21 ชั่วโมงที่ผ่านมา

      @@KaippsCafe മനുഷ്യൻ കൂടുതൽ സംസ്കാര സമ്പന്നനാകുന്നത് അവന്റെ/അവളുടെ പെരുമാറ്റ - ആശയ വിനിമയങ്ങളിൽ കൂടുതൽ മാനവികത കൈ വരുമ്പോഴാണ്. എന്ത് കൊണ്ടാണ് പടിഞ്ഞാറൻ രാജ്യങ്ങളിൽ Sorry - Thank you എന്നിവ കൂടുതൽ ഉപയോഗിക്കുന്നത്? എന്നാൽ നമ്മളോ?
      ഞാൻ പിടിച്ച മുയലിന് മൂന്ന് കൊമ്പാണെങ്കിൽ - അതിന്റെ അർത്ഥം Ego level ൽ ചെറിയൊരു cognitive bias ഉണ്ടെന്നായിരിക്കാം.
      Thanks!

  • @knr4059
    @knr4059 3 ชั่วโมงที่ผ่านมา

    9:26 തേനിനെ പറ്റി പറഞ്ഞില്ലട്ടോ😂

  • @shafiabaya4616
    @shafiabaya4616 12 ชั่วโมงที่ผ่านมา

    4ചർസികൾ

  • @RanjithPR-vf9gc
    @RanjithPR-vf9gc วันที่ผ่านมา

    പോക്കിരിക്ക് അത് തന്നെ വേണം 🤣🤣😭

  • @santerminator7379
    @santerminator7379 วันที่ผ่านมา

    സ്ഥിരം വിഷ്ണു muslim ആയി എന്ന് പറഞ്ഞു ഒരു വീഡിയോ കണ്ടു. പിന്നീട് കാണാം എന്ന് വിചാരിച്ചു. പക്ഷെ ഇപ്പോൾ കാണുന്നില്ല..

  • @Mbsaaaarfgtt
    @Mbsaaaarfgtt วันที่ผ่านมา +2

    കൈപിള്ളി how r u

    • @KaippsCafe
      @KaippsCafe วันที่ผ่านมา +1

      I am fine, അസലായി അലക്കുന്നു. And you?

  • @nishavinod1307
    @nishavinod1307 8 ชั่วโมงที่ผ่านมา

    Kaipalliku korachu ego hurt ayi

  • @muhammedshinask.m8201
    @muhammedshinask.m8201 วันที่ผ่านมา +2

    അയ്യോ കൈപ് ഉം യുവിയും ഒരുമിച്ചോ

  • @Ambili32
    @Ambili32 วันที่ผ่านมา +1

    ഇത് വരെ ഒരു മഹാനും പറയാത്ത കാര്യം മുത്തു പറഞ്ഞു ഇവിടെ പാടില്ല സ്വർഗത്തിൽ ok

  • @BisharAhmed-s5d
    @BisharAhmed-s5d 16 ชั่วโมงที่ผ่านมา

    Islam manushiark dhaivam thanna mathamaanenkil 5 alla 5000 kaakkamaare bhayamilla. Islamine padippikkaan oru mahaathmaavine dhaivam ayachittund .avidunn islasmine padikkoo. Allaathe arif alla islamine padippikendath.

  • @andrewsdc
    @andrewsdc วันที่ผ่านมา +1

    തലാക്ക്, ഖുല്ല്, ഹഫ്‌സ് (അക്ഷരം പിശക് നോക്കേണ്ട ) ഇവയിൽ തലാക്ക് മാത്രം അല്ലേ ഖുർആനിൽ ഒള്ളൂ? ബാക്കി ഹദീസ് അല്ലേ അപ്പൊ ഖുർആനിസ്റ്റ്കളുടെ രീതിയിൽ പുരുഷന് മാത്രമേ അവകാശം ഒള്ളൂ (അതാണ് സത്യം എന്നാണ് ഞാൻ കരുതുന്നത് )

  • @chethannedumpally
    @chethannedumpally วันที่ผ่านมา +1

    ഇനി നമ്പർ പബ്ലിക് ആക്കി എന്നും പറഞ്ഞ് കേസ് വരും.

  • @funtrap7803
    @funtrap7803 วันที่ผ่านมา +2

    One wonders how these people who live by saying that Muslims are aggressive and who insult Islam and make fun of them are living in Kerala.
    i can't believe...!

    • @KaippsCafe
      @KaippsCafe วันที่ผ่านมา

      Two of those guys are not living in Keral Pradesh

  • @dalbindalmon8430
    @dalbindalmon8430 วันที่ผ่านมา +6

    ബാസിലിന് പനി ആയതു കൊണ്ട് ജവഹന് സംവാദത്തിന് എത്തിച്ചേരാൻ പറ്റില്ല പനി വന്നതുകൊണ്ട് ബാസിലിൻ്റെ നട്ടെല്ലിന് ബലം കുറഞ്ഞു പനി മാറുമ്പോൾ ബാസില് തീരുമാനിക്കും😂😂😂😂

    • @KaippsCafe
      @KaippsCafe วันที่ผ่านมา

      ബിസ്മി ചൊല്ലി അല്പം Yunani മരുന്ന് കഴിക്കാന്‍ പറയാമായിരുന്നില്ലേ?

  • @josephkv9326
    @josephkv9326 วันที่ผ่านมา +1

    എന്താണെടൊ ഇത് എല്ലാവരും കൂടി ഇട്ട് അലക്കുകയാണല്ലോ

  • @anonymouspersonbehind5354
    @anonymouspersonbehind5354 วันที่ผ่านมา

    4:52:33 ambedkar also thought this
    They all thought converting to one religion would eliminate the problems of caste
    And ningal udeshikune pole they don't know islam Or anything and ig anne quran anne translated version readily available alla
    And after that periyar has always said kadavulai ellai
    And ambedkar has criticed islam intensively
    Ambedkar have only wrote critic of 2 religions that is islam and hinduism.
    4:53:39 same way sahodaran ayyapan also didn't have knowledge about islam ningal parayina pole source ella anne

  • @prajeeshn9626
    @prajeeshn9626 วันที่ผ่านมา +1

    😂😂😂😂

  • @Samvargespj
    @Samvargespj วันที่ผ่านมา +1

    😂🤣

  • @Speedandfun88
    @Speedandfun88 วันที่ผ่านมา +1

    😂

  • @vishwanadhvishwanadh6497
    @vishwanadhvishwanadh6497 วันที่ผ่านมา

    Good news.

  • @prayaan133
    @prayaan133 วันที่ผ่านมา +1

    സഖാവ് അച്യുതാനന്ദൻ Ak ആന്റണിയെ ആറാട്ട് മുണ്ടൻ എന്ന് വിളിച്ചു അധിക്ഷേപിച്ചത് പ്രബുദ്ധ കേരളം മറന്നിട്ടുണ്ടാവില്ല... യുദ്ധത്തിൽ മുൻപിൽ നിർത്തുന്നത് ശിഖൻഡിയെ...

  • @Smlal24
    @Smlal24 วันที่ผ่านมา +3

    ❤️❤️❤️

  • @lakshmanankomathmanalath
    @lakshmanankomathmanalath วันที่ผ่านมา +1

    😊👍🏾

  • @shareekchakkalayil6685
    @shareekchakkalayil6685 วันที่ผ่านมา +2

    😂

  • @beautifulpeople4316
    @beautifulpeople4316 วันที่ผ่านมา +2

    ❤️❤️❤️

  • @jayajoseph1053
    @jayajoseph1053 วันที่ผ่านมา +1

    ❤❤❤❤

  • @shans128
    @shans128 วันที่ผ่านมา +1

    ❤❤