ഒരു കല്ലിനു പോലും അതിന്റേതായ വിലയുണ്ട്! ആറുമാസം അടച്ചിടുന്ന ക്ഷേത്രത്തിൽ പല അദ്ഭുതങ്ങളും സംഭവിച്ചിട്ടുള്ളതായി കഥകൾ കേട്ടിട്ടുണ്ട്! A Very good information👍👋❤️
കഴിഞ്ഞ വർഷം നവംബറിൽ ഈ പറഞ്ഞ കേദാർനാഥ്, ബദ്രിനാഥ്, റിഷികേശ്, ഹരിദ്വാർ, തുംഗനാഥ് മുതലായ സ്ഥലങ്ങളിൽ പോകാൻ ഉള്ള ഭാഗ്യം എനിക്ക് കിട്ടി. അതിൽ ഒരിക്കലും മറക്കാനാവാത്തത് കേദാർനാഥ് തന്നെ ആണ്. ഏകദേശം 20 കിലോമീറ്റർ കയറ്റം നടന്നു കയറിയതും അവിടെ ഒരു ദിവസം താമസിച്ചതും ഒക്കെ വല്ലാത്തൊരു അനുഭവം തന്നെ ആയിരുന്നു. മുകളിലേക്ക് നടന്നു കയറാൻ ഏകദേശം 7 മണിക്കൂർ വേണ്ടിവന്നെങ്കിലും മുകളിൽ എത്തിയപ്പോൾ ലഭിച്ച മനം കുളിർപ്പിക്കുന്ന കാഴ്ച്ച ആ ക്ഷീണമെല്ലാം ക്ഷണനേരം കൊണ്ട് ഇല്ലാതാക്കി. ❤️❤️❤️
@@Tydghdfghjjjj അവിടെ പോകുന്നവരിൽ കൂടുതലും ഭക്തിയേക്കാൾ ഉപരി ഒരു യാത്ര എന്ന നിലയിൽ ആണ് പോകുന്നത്. പിന്നെ അവിടെ ആരും നിങ്ങളുടെ ജാതിയോ മതമോ ചോദിക്കാനായി ആരേയും നിർത്തിയിട്ടില്ല. അതുകൊണ്ട് ധൈര്യമായിട്ട് പോകാം 👍🏻
ഞാൻ കഴിഞ്ഞ വർഷം ഹരിദ്വാർ നിന്ന് നടന്ന് റിഷികേഷ് . കേദാർനാഥ് ബദ്ധരി നാഥ് എന്ന സ്ഥലങ്ങളിൽ പോകാൻ സാധിച്ചു അത് വലിയ അനുഗ്രഹം ആയി ഞാൻ എന്റെ ജീവിതത്തിൽ കാണുന്നു
പ്രളയം വന്നു പാവപെട്ട മനുഷ്യരുടെ വീടും സ്വത്തും സമ്പാദ്യവും എല്ലാം നശിച്ചു പോകുമ്പോളും തന്റെ വീട് മാത്രം നില നിർത്തിയ ദൈവത്തിന്റെ ശക്തിയും കാരുണ്ണ്യവും അപാരം തന്നെ അണ്ണാ... 👌
ആശില അൽഭുതം തന്നെയാണു.ഈ വീഡിയോയിൽ പറഞ്ഞ ആശി ല ഞാൻ നേരിൽ കണ്ട് ആരധിച്ചതാണ്.ഭഗവാൻ ശിവൻ്റെ ലീലാ വിലാസം. പക്ഷേ ഒരു കാര്യം അവതാരകൻ വിട്ടുപോയി. ക്ഷേത്ര തിൻ്റെ ഐതീഹ്യം പാണ്ടവരുംആയി ബന്ധ പ്പെട്ടിരിക്കുന്ന്.
@@mithun.k.kvishnu6184 I know people like you will tell like this.shit hindu extremists like you are a burden for india.the rss is hindu terrorists who support godse .I believe in unity ,science, humanity and nature. Religion is wrong, science is correct. All humans no earth was our relatives .we humans are the descendants of a common ancestor lived in Africa. There are bad people's like you who create walls of anger ,religion, hate etc in people's mind .so please stop this. There are good people's ans bad people's in every places. Unity makes us strong.
കേരളത്തിലെ ബ്രാഹ്മണ സമുദായത്തിനാണ് പൂജ ചെയ്യാൻ അർഹത, ഇപ്പോൾ പൂജ ചെയ്യുന്നത് കണ്ണൂരുള്ള കണ്ണൂർ പയ്യന്നൂർ ഉള്ള ഒരു ബ്രാഹ്മണനാണ്, ഇതിൽ പറയുന്ന ചില കാര്യങ്ങളൊക്കെ തെറ്റാണ്
ആ വലിയ കല്ല് ആണ് അമ്പലത്തെ രക്ഷിച്ചത് എന്നാൽ ആ വലിയ കല്ല് തടഞ്ഞു നിർത്തിയത് വേറെ ഒരു ചെറിയ കല്ല് ആണ് അപ്പോ സെരികും ആ വലിയ കല്ല് ദുഷ്ട ശക്തിയും ദുഷ്ട ശക്തിയെ തടഞ്ഞു നിർത്തിയ ചെറിയ കല്ല് അല്ലെ അമ്പലത്തെ save ചെയ്തത് എന്നിട്ടോ? ആ വലിയ കല്ലിനെ ദൈവം ആയിട്ട് പൂജിക്കുന്നു അ ചെറിയ കല്ല് ഇല്ലായിരുന്നെങ്കിൽ അമ്പലം ഉണ്ടാവില്ലായിരുന്നു
ഹിന്ദുക്കൾ ഒഴികെ. ഹിന്ദുക്കൾക്ക് ജീവിച്ചിരിക്കുന്നവരും മരിച്ചവരും ദൈവങ്ങളാണ്. സൂര്യനും നവഗ്രഹങ്ങളും, സമുദ്രവും, അഗ്നിയും വൃക്ഷങ്ങളും തുളസിയും ആൽമരങ്ങളും പശുവും പിതൃക്കളും ഭൂമീ ദേവിയും എല്ലാം ദൈവങ്ങളാണ്. മാതാപിതാക്കളും ഗുരുക്കൻമാരും താൻതന്നെയും ഒരു ഹിന്ദുവിന് ദൈവമാണ്. അഹം ബ്രഹ്മാസി. കൃസ്തു തട്ടിപ്പുകാരനാണെന്ന് തെളിഞ്ഞാൽ കൃസ്തുമതം ഇല്ലാതാകും. നബി തട്ടിപ്പുകാരനാണെന്ന് തെളിഞ്ഞാൽ ഇസ്‌ലാം മതം ഇല്ലാതാകും. കൃഷ്ണനും രാമനും തട്ടിപ്പുകാരാണെന്ന് തെളിഞ്ഞാലും കൃഷ്ണനും രാമനുമേ ഇല്ലാതാകൂ ഹിന്ദു മതം നിലനിൽക്കും. ഹിന്ദുമതം ഇല്ലാതാകണമെങ്കിൽ സൂര്യനും ഭൂമിയും പശുക്കളും ഇല്ലാതാകണം🤣🤣🤣😀😀
തെറ്റാണ് പറയുന്നത്. രാവൽ കണ്ണൂരിൽ ഉള്ള നമ്പൂതിരി കുടുംബമാണ്. അദ്ദേഹത്തിനു രാഷ്ട്രപതിക്ക് കൊടുക്കുന്ന ബഹുമാനമാണ്. ബ്രഹ്മചാരിയാണ്. പഠിച്ചിട്ടു എഴുതുക പറയുക. ആറു മാസം മൂടി കിടക്കുമ്പോൾ ദേവതകളാൽ പൂജിക്കപെടുന്നു. അവിടെ പൂക്കൾ കാണാം എന്ന്. ഒത്തിരി ഒത്തിരി ന്യൂസ്,പല സോഷ്യൽ മീഡിയയിലും വന്നിട്ടുണ്ട്.
ഒരു കല്ലിനു പോലും അതിന്റേതായ വിലയുണ്ട്! ആറുമാസം അടച്ചിടുന്ന ക്ഷേത്രത്തിൽ പല അദ്ഭുതങ്ങളും സംഭവിച്ചിട്ടുള്ളതായി കഥകൾ കേട്ടിട്ടുണ്ട്! A Very good information👍👋❤️
കഴിഞ്ഞ വർഷം നവംബറിൽ ഈ പറഞ്ഞ കേദാർനാഥ്, ബദ്രിനാഥ്, റിഷികേശ്, ഹരിദ്വാർ, തുംഗനാഥ് മുതലായ സ്ഥലങ്ങളിൽ പോകാൻ ഉള്ള ഭാഗ്യം എനിക്ക് കിട്ടി. അതിൽ ഒരിക്കലും മറക്കാനാവാത്തത് കേദാർനാഥ് തന്നെ ആണ്. ഏകദേശം 20 കിലോമീറ്റർ കയറ്റം നടന്നു കയറിയതും അവിടെ ഒരു ദിവസം താമസിച്ചതും ഒക്കെ വല്ലാത്തൊരു അനുഭവം തന്നെ ആയിരുന്നു. മുകളിലേക്ക് നടന്നു കയറാൻ ഏകദേശം 7 മണിക്കൂർ വേണ്ടിവന്നെങ്കിലും മുകളിൽ എത്തിയപ്പോൾ ലഭിച്ച മനം കുളിർപ്പിക്കുന്ന കാഴ്ച്ച ആ ക്ഷീണമെല്ലാം ക്ഷണനേരം കൊണ്ട് ഇല്ലാതാക്കി. ❤️❤️❤️
Christian s nu pokamo avide?enikk valiya agraham aanu
Atinenta.daivm arudeyum.sontam.allallo poku.njañgalku vendikudi..prayer cheyyu
@@sheelasanthosh8723 ♥️♥️♥️♥️♥️👍sure
@@Tydghdfghjjjj അവിടെ പോകുന്നവരിൽ കൂടുതലും ഭക്തിയേക്കാൾ ഉപരി ഒരു യാത്ര എന്ന നിലയിൽ ആണ് പോകുന്നത്. പിന്നെ അവിടെ ആരും നിങ്ങളുടെ ജാതിയോ മതമോ ചോദിക്കാനായി ആരേയും നിർത്തിയിട്ടില്ല. അതുകൊണ്ട് ധൈര്യമായിട്ട് പോകാം 👍🏻
@@timetraveller245 🙏🌷🌷🌷🙏
ഞാൻ കഴിഞ്ഞ വർഷം ഹരിദ്വാർ നിന്ന് നടന്ന് റിഷികേഷ് . കേദാർനാഥ് ബദ്ധരി നാഥ് എന്ന സ്ഥലങ്ങളിൽ പോകാൻ സാധിച്ചു അത് വലിയ അനുഗ്രഹം ആയി ഞാൻ എന്റെ ജീവിതത്തിൽ കാണുന്നു
ശംഭോ മഹാദേവ🙏🏻🙏🏻🙏🏻
വളരെ സന്തോഷം ഉമ്മയപ്പാ 🌹🙏🌹🙏🌹🙏
ശിലയായ് പിറവി ഉണ്ടെങ്കിൽ
അത് ശിവ രൂപം ആണ് സഹോദര 🙏ഓം നമഃ ശിവായ
Umayappa sound super 👌
ഓം നമശിവായ 🙏
പ്രളയം വന്നു പാവപെട്ട മനുഷ്യരുടെ വീടും സ്വത്തും സമ്പാദ്യവും എല്ലാം നശിച്ചു പോകുമ്പോളും തന്റെ വീട് മാത്രം നില നിർത്തിയ ദൈവത്തിന്റെ ശക്തിയും കാരുണ്ണ്യവും അപാരം തന്നെ അണ്ണാ... 👌
Thank you Mr. Umayappa
ഹിന്ദു ദൈവ ശക്തി വേറെ തന്നെ ആണ് അത് മനസ്സിൽ ആകും എല്ലാവർക്കും കുറച്ചു വർഷം കഴിയുമ്പോ
Olaka 🤬
No religion no cast only unity and humanity
കുരു പൊട്ടന്നവർ ഉണ്ടാകും
@@bigbang1053 .ഏകം സത്.വിപ്രാബഹുദാവദന്തീ.ർല്ലതും.മനസിലായോ.olaka
True
സകാത്തിനും അതീപനായ ആദിദേവനാണ് ശ്രീ പരമശിവൻ 🙏🙏🙏🙏🙏🙏🙏ശംഭോ മഹാദേവാ 🙏🙏🙏🙏🎊🎊🎊🎊🎊🎊🎊
ഓം നഃമശിവായ
The secret lies in the basement. The builders were amazing. The foresighted everything
Awesome
Ohm namah Shiva ya 🙏🙏🙏
ഭോലനാഥ് ❤❤❤
Om ndamah sivaya. Good video.
ഓം നമശിവായ.
Aaa kallu vellathe divide cheythu...njangal Live video tv yil kaanunnundaayirunnu prarthanayode.🙏
എന്റെ മോളെ ഇന്ന് പോയി ദർശനം നടത്തി ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏🙏
Beautiful sound
ഹര ഹര മഹാദേവ്.. 🙏❤️👍
Req vikramathithya empire undo?
So many Indian trembles are full of mystery
ശിവ ഭഗവാൻ തന്നെ ആ പാറ എടുത്തിട്ടു ക്ഷേത്രം സംരക്ഷിച്ചതായിരിക്കും. ശംഭോ മഹാദേവ
👍👍👌
റാവൽജി പയ്യന്നൂരിൽ നിന്ന്
WELL INFORMATION. SAMBO MAHADEVA OHM NAMA SIVAYA.❤❤❤❤❤❤
🙏🙏🙏ഓം നമശിവായ 🙏🙏🙏
ശംഭോ മഹാദേവ🙏🙏🙏🙏🙏
God divides us
🙏🏻🙏🏻🙏🏻
Badhrinadhine patty oru video chymo
ആശില അൽഭുതം തന്നെയാണു.ഈ വീഡിയോയിൽ പറഞ്ഞ ആശി ല ഞാൻ നേരിൽ കണ്ട് ആരധിച്ചതാണ്.ഭഗവാൻ ശിവൻ്റെ ലീലാ വിലാസം. പക്ഷേ ഒരു കാര്യം അവതാരകൻ വിട്ടുപോയി. ക്ഷേത്ര തിൻ്റെ ഐതീഹ്യം പാണ്ടവരുംആയി ബന്ധ പ്പെട്ടിരിക്കുന്ന്.
Athum ithil paranjitund
🙏❤🔥
Shambo Mahadeva 🙏
Hara Hara Hara Mahadevaya Namaha.
Kazhinja may masathil kedarnath badrinath yamunotri gangotri sandharshikkan sadhichu. Oru ratri kedarnathil thamasikkanum, abhishekam nadathan sadhichathum bhagyamaayi karuthunnu
അവിടെയുള്ള മനുഷ്യരേ കൂടി രക്ഷിക്കായിരുന്നു
Nest badhrinath review cheyyo
Har Har Mahadev🕉️.
Him Nama Sivaya.
Om Namah shivaya
E sopna boomiyil kedarnath nirmichath pandavar aayirukum🙏
സെപ്റ്റംബറിൽ പോയി വലിയ ഒരു ഭാഗ്യം
Ohm namahsivaya
🙏
ശംഭോ മഹാദേവ
Om nama shivaya🙏
Summer aano.... sound athupole
OHM NAMASIVAYA , OHM NAMASIVAYA , OHM NAMASIVAYA NAMA :
🙏🙏🙏🙏🙏🙏🙏🙏🙏🙏
Summer media u tuber sound
ഹര്‍ഹര്‍ഹര്‍മഹാദേവ്
Olaka
No religion no cast only humanity and unity
@@bigbang1053 പോടാ പാക്കി 😂
@@bigbang1053 പോടാ പാക്കി 😂
@@mithun.k.kvishnu6184 I know people like you will tell like this.shit hindu extremists like you are a burden for india.the rss is hindu terrorists who support godse .I believe in unity ,science, humanity and nature. Religion is wrong, science is correct.
All humans no earth was our relatives .we humans are the descendants of a common ancestor lived in Africa.
There are bad people's like you who create walls of anger ,religion, hate etc in people's mind .so please stop this.
There are good people's ans bad people's in every places.
Unity makes us strong.
6 months mani ocha kelkkum pookkal undakum vilakku theliyum manushyar mathram pokilla.
🙏❣️🙏
❤❤
🙏🙏🙏🙏🌹🌹🌹🌹
കേരളത്തിൽ നിന്ന് ഉള്ളർ ആണ് റാവൽജീ എന്നാണ് കേട്ടറിവ്
It's Badrinath
🙏🙏🙏
👍👍
🙏🙏🙏🙏🙏❤️
ഫസ്റ്റ് ലൈക്ക് ആന്‍റ് കമന്‍റ്
🙏🙏⛳️
കേരളത്തിലെ ബ്രാഹ്മണ സമുദായത്തിനാണ് പൂജ ചെയ്യാൻ അർഹത, ഇപ്പോൾ പൂജ ചെയ്യുന്നത് കണ്ണൂരുള്ള കണ്ണൂർ പയ്യന്നൂർ ഉള്ള ഒരു ബ്രാഹ്മണനാണ്, ഇതിൽ പറയുന്ന ചില കാര്യങ്ങളൊക്കെ തെറ്റാണ്
ബദരീനാഥിലാണ്
Correct athu badarinathilanu....
🙏🙏🙏🕉️🕉️🕉️
ആ വലിയ കല്ല് ആണ് അമ്പലത്തെ രക്ഷിച്ചത് എന്നാൽ ആ വലിയ കല്ല് തടഞ്ഞു നിർത്തിയത് വേറെ ഒരു ചെറിയ കല്ല് ആണ് അപ്പോ സെരികും ആ വലിയ കല്ല് ദുഷ്ട ശക്തിയും ദുഷ്ട ശക്തിയെ തടഞ്ഞു നിർത്തിയ ചെറിയ കല്ല് അല്ലെ അമ്പലത്തെ save ചെയ്തത് എന്നിട്ടോ? ആ വലിയ കല്ലിനെ ദൈവം ആയിട്ട് പൂജിക്കുന്നു അ ചെറിയ കല്ല് ഇല്ലായിരുന്നെങ്കിൽ അമ്പലം ഉണ്ടാവില്ലായിരുന്നു
Sam hi mahadeva
🙏🙏🙏🙏🙏
🌍🇪🇬🇪🇬🇪🇬🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Bhim shila stone
അഖണ്ഡജ്യോതിയെ. പറ്റി. പറഞ്ഞകാര്യഓ. ബദരിയെ. പറ്റി. അല്ലെ
No god no religion no cast
Only unity and humanity
പോടാ പാക്കി 😂
Atheism is also part of Sanatana dharma
എല്ലാ മതവിശ്വാസികളും
മരിച്ചുപോയവരെയാണ് ദൈവങ്ങളായി ആരാധിക്കുന്നത്.. ചിന്തിച്ചു നോക്കുക
ഹിന്ദുക്കൾ ഒഴികെ. ഹിന്ദുക്കൾക്ക് ജീവിച്ചിരിക്കുന്നവരും മരിച്ചവരും ദൈവങ്ങളാണ്. സൂര്യനും നവഗ്രഹങ്ങളും, സമുദ്രവും, അഗ്നിയും വൃക്ഷങ്ങളും തുളസിയും ആൽമരങ്ങളും പശുവും പിതൃക്കളും ഭൂമീ ദേവിയും എല്ലാം ദൈവങ്ങളാണ്. മാതാപിതാക്കളും ഗുരുക്കൻമാരും താൻതന്നെയും ഒരു ഹിന്ദുവിന് ദൈവമാണ്. അഹം ബ്രഹ്മാസി. കൃസ്തു തട്ടിപ്പുകാരനാണെന്ന് തെളിഞ്ഞാൽ കൃസ്തുമതം ഇല്ലാതാകും. നബി തട്ടിപ്പുകാരനാണെന്ന് തെളിഞ്ഞാൽ ഇസ്‌ലാം മതം ഇല്ലാതാകും. കൃഷ്ണനും രാമനും തട്ടിപ്പുകാരാണെന്ന് തെളിഞ്ഞാലും കൃഷ്ണനും രാമനുമേ ഇല്ലാതാകൂ ഹിന്ദു മതം നിലനിൽക്കും. ഹിന്ദുമതം ഇല്ലാതാകണമെങ്കിൽ സൂര്യനും ഭൂമിയും പശുക്കളും ഇല്ലാതാകണം🤣🤣🤣😀😀
@@mathaviswasamennamanorogam6054 😍👌🧡🧡🧡
parayan.vakkukalilla
First
താങ്കൾക്ക് തെറ്റുപറ്റിയെന്ന് തോന്നുന്നു .....ആകണ്ട ജ്യോതിയും ആറുമാസം അടച്ചിടുന്നതും ഒക്കെ ബദ്രിനാഥ ക്ഷേത്രത്തിൽ ആണ് ......കേദാർനാഥ ക്ഷേത്രത്തിലല്ല🙏
കേദാർനാഥ് ക്ഷേത്രവും 6 മാസം കടുത്ത മഞ്ഞുവീഴ്ച യിൽ അടച്ചിടും സഹോദര..
തെറ്റാണ് പറയുന്നത്. രാവൽ കണ്ണൂരിൽ ഉള്ള നമ്പൂതിരി കുടുംബമാണ്. അദ്ദേഹത്തിനു രാഷ്ട്രപതിക്ക് കൊടുക്കുന്ന ബഹുമാനമാണ്. ബ്രഹ്മചാരിയാണ്. പഠിച്ചിട്ടു എഴുതുക പറയുക. ആറു മാസം മൂടി കിടക്കുമ്പോൾ ദേവതകളാൽ പൂജിക്കപെടുന്നു. അവിടെ പൂക്കൾ കാണാം എന്ന്. ഒത്തിരി ഒത്തിരി ന്യൂസ്,പല സോഷ്യൽ മീഡിയയിലും വന്നിട്ടുണ്ട്.
ബദരീനാഥ് നിങ്ങൾ പറഞ്ഞ ക്ഷേത്രം
😍😍😍
ഭീം ശില
പാണ്ഡവർ നിർമ്മിച്ചു
ഓം നമഃ ശി വായ 🙏🙏🙏♥️
Om namah sivaya 🙏
🙏🙏🙏🙏🙏
ഓം നമശിവായ
ഓം നമഃ ശിവായ
🙏🙏🙏
🙏🙏🙏