#വെള്ളെഴുത്ത്

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #Preshyopia
    #വെള്ളെഴുത്ത്
    #Spexntrix
    Presbyopia - Is the gradual loss of eye's ability to focus on near by objects.It's a natural often annoying part of aging.
    #spexntrix
    My another videos.
    What is 6/6 snellen
    • എന്താണ് 6/6 Snellen. W...
    floaters in eye.
    • #Eyefloaters #float...
    Why does school bus have yellow colour.
    • #whyschoolbusyellow sc...
    10 മിനിട്ടിൽ colour vision Test ചെയ്യാം.
    • 10 മിനുട്ടിൽ colour vi...
    Thank u for watching my video'😊😊
    please Like & Subscribe🙏🙏

ความคิดเห็น • 52

  • @nishamanoj3525
    @nishamanoj3525 3 ปีที่แล้ว +4

    നല്ല information ആണ്.. മിക്കവാറും ആർക്കും ഇതിനെപറ്റി അത്ര അറിവ് ഉണ്ടാകില്ല...thanks dear 👍

    • @SPEX_N_TRIX
      @SPEX_N_TRIX  3 ปีที่แล้ว +1

      Nisha Manoj വീണ്ടും videos ചെയ്യാൻ എനിക്ക് ഏറ്റവും Inspiration - തരുന്ന ഒരാൾ ആണ്.
      Thank U so much dear.❤️❤️

  • @tharamol7301
    @tharamol7301 3 ปีที่แล้ว +2

    എന്റെ husband ഈ പ്രശ്നം കൊണ്ട് ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ്. Anyway thanks to you for giving this valuable information

  • @sandhyasanma5265
    @sandhyasanma5265 8 หลายเดือนก่อน

    എനിക്ക് 38 വയസ്സ് കഴിഞ്ഞു.3 വർഷമായി ചെറിയ അക്ഷരങ്ങൾ ഒന്നും വായിക്കാൻ പറ്റില്ലായിരുന്നു. രണ്ടു ദിവസം മുൻപാണ് ഡോക്ടറെ കാണിച്ചത്.വെള്ളേഴുത്തു ആണ്.നല്ല തലവേദനയും കുറച്ചു ദിവസമായി ഉണ്ടായിരുന്നു. Long sight 1.75. Short sight. Point 75 ആണ്.പ്രോഗ്രസ്സീവ്ന്റെ plain ഗ്ലാസ്‌ ആണ് തന്നത്. കണ്ണട വയ്ക്കുമ്പോൾ phone നോക്കാനും pinne പത്രം, books vayikkan പറ്റും. പുറത്തോട്ട് നോക്കുമ്പോൾ വലുതായി കാണുമെങ്കിലും clear കുറവാണ്. കണ്ണട മാറ്റുമ്പോൾ clear ഉണ്ട്. പക്ഷെ മങ്ങൽ ഉണ്ട്. Full time കണ്ണട use ചെയ്യണോ. പിന്നെ കണ്ണുകളുടെ excercise യൂട്യൂബിൽ നോക്കി ചെയ്യുന്നതിൽ കുഴപ്പമുണ്ടോ.

  • @aaselraimon
    @aaselraimon 3 ปีที่แล้ว +3

    വേറെ ചാനലിലെ ലിങ്ക് വഴി വന്നു കണ്ടു സബ്സ്കൈബ് ചെയ്തു ലോകത്ത് കണ്ണുരോഗവുമായി ബന്ധപെട്ട പുതിയ കണ്ടുപിടുത്തങ്ങളും കൂടി ഇതിൽ ഉൾപെടുത്തിയാൽ വളരെ നന്നായിരിക്കും.

  • @prittypmalu8780
    @prittypmalu8780 3 ปีที่แล้ว +2

    Nalla avatharanam

    • @SPEX_N_TRIX
      @SPEX_N_TRIX  3 ปีที่แล้ว +1

      Thanks U dear 😍😍

  • @meenakshyrajeev1317
    @meenakshyrajeev1317 3 ปีที่แล้ว +2

    Very informative 👍👍

  • @najaksobha
    @najaksobha 3 ปีที่แล้ว +1

    Thanks for the New Knowledge 😊

    • @SPEX_N_TRIX
      @SPEX_N_TRIX  3 ปีที่แล้ว +1

      Naja Jayasankar Thank U So Much.😍😍
      എന്നെപ്പോലെയുള്ള തുടക്കക്കാർക്ക് വല്യ Inspiration ആണ് താങ്കളുടെ വാക്കുകൾ. ഇനിയും Support പ്രതീക്ഷിക്കുന്നു.🥰🥰🥰

  • @alussvlog
    @alussvlog 3 หลายเดือนก่อน +1

    മാഡം ഞാൻ കണ്ണട വെക്കുന്നുണ്ട് കണ്ണട സ്ഥിരമായി വെക്കണോ അതോ ആവിശ്യമുള്ളപ്പോൾ വെച്ചാൽ മതിയോ

  • @rajeshraju7487
    @rajeshraju7487 4 หลายเดือนก่อน +1

    good

  • @praveenroyal
    @praveenroyal 2 ปีที่แล้ว +4

    Madam ഇതിന് കണ്ണട അല്ലാതെ മറ്റെന്തെങ്കിലും പ്രതിവിധി ഉണ്ടോ, mean any medicine or eye drops can fix the problem instead of

    • @SPEX_N_TRIX
      @SPEX_N_TRIX  2 ปีที่แล้ว +3

      വെള്ളെഴുത്തിന് കണ്ണടയാണ് Best, പിന്നെ contact Lens ഉപയോഗിക്കാം.

  • @jinumathew100
    @jinumathew100 3 ปีที่แล้ว +2

    എനിക്ക് 1.75 ആണ് check ചെയ്തപ്പോൾ.കണ്ണാടി കടയിൽ ചെന്നു പറഞ്ഞപ്പോൾ ഈ power ലുള്ള ഒരു കണ്ണാടി തന്നു.rs 150.ഇങ്ങനെ ഉള്ള കണ്ണാടി വച്ചാൽ കുഴപ്പമുണ്ടോ madam. പ്രായം 45

    • @SPEX_N_TRIX
      @SPEX_N_TRIX  3 ปีที่แล้ว +1

      ഈ video ഒന്ന് കണ്ടു നോക്കൂ
      th-cam.com/video/0fQlnigiLqg/w-d-xo.html
      th-cam.com/video/woJfC-StUr8/w-d-xo.html
      th-cam.com/video/Ppp_PsUd8Kk/w-d-xo.html

  • @vishnubalan4211
    @vishnubalan4211 3 ปีที่แล้ว +1

    Thank u for ur information 👌👌

  • @shahula.k6976
    @shahula.k6976 2 ปีที่แล้ว +3

    Madam , enik age 45 vellezhuth anu problem Kannada vachitund kannil ozhikaan thulli marunnundo

    • @SPEX_N_TRIX
      @SPEX_N_TRIX  2 ปีที่แล้ว

      വെള്ളെഴുത്ത് പ്രായം കൊണ്ട് വരുന്നതാ, കണ്ണടയാണ് പരിഹാരം.
      തുള്ളി മരുന്ന് ആവശ്യമില്ല.🥰🥰

  • @salmanklm6266
    @salmanklm6266 3 ปีที่แล้ว +2

    Super🤩

  • @Actvin399
    @Actvin399 3 ปีที่แล้ว +3

    Hallo mam... എനിക്ക് ഇപ്പോൾ അടുത്തും അകലെയും ഉള്ള കാഴ്ചകൾ മൊത്തത്തിൽ മങ്ങൽ ആണ്.... Focus cheyyan പറ്റുന്നില്ല

    • @SPEX_N_TRIX
      @SPEX_N_TRIX  3 ปีที่แล้ว +1

      Age എത്ര ഉണ്ട്.

    • @Actvin399
      @Actvin399 3 ปีที่แล้ว

      @@SPEX_N_TRIX 44 വയസ്സ് ആകാൻ pokunnu

  • @meenakshyrajeev1317
    @meenakshyrajeev1317 3 ปีที่แล้ว +1

    Thanks for ur information

  • @ANANYA-yy8xb
    @ANANYA-yy8xb 11 หลายเดือนก่อน +1

    👍ok

  • @ashrafpeechamkode1182
    @ashrafpeechamkode1182 3 ปีที่แล้ว +2

    എനിക്ക് ഉണ്ട് ഈ പ്രശ്‍നം ഡ്രൈവർ ആണ് 40 കഴിഞ്ഞു ഇപ്പോൾ റീഡിങ് ബുധിമുട്ട് ഉണ്ട് കണ്ണട വേണം ലോങ്ങ്‌ വേണ്ട

    • @SPEX_N_TRIX
      @SPEX_N_TRIX  3 ปีที่แล้ว +1

      40 കഴിയുമ്പോൾ സാധാരണമാണ് വെള്ളെഴുത്ത്. ഈ videos ഒന്നു കണ്ടു നോക്കൂ
      th-cam.com/video/0fQlnigiLqg/w-d-xo.html
      th-cam.com/video/woJfC-StUr8/w-d-xo.html
      th-cam.com/video/Ppp_PsUd8Kk/w-d-xo.html
      please Subscribe.🙏🙏

    • @ashrafpeechamkode1182
      @ashrafpeechamkode1182 3 ปีที่แล้ว

      Wattsup no ഉണ്ടോ

    • @ashrafpeechamkode1182
      @ashrafpeechamkode1182 3 ปีที่แล้ว +1

      Plano 6/6
      NV+1.00 N6 +1.00 N6 bifocal

    • @SPEX_N_TRIX
      @SPEX_N_TRIX  3 ปีที่แล้ว +2

      @@ashrafpeechamkode1182 കണ്ണട വെച്ചാൽ മതി, താങ്കൾക്ക് ഉപകാരപ്പെടുന്ന videos ആണ് മുകളിൽ തന്നിരിക്കുന്ന Link -ൽ പറ്റുമെങ്കിൽ കണ്ടു നോക്കൂ. ഉപകാരപ്പെടും തീർച്ച🥰🥰

  • @divyaprabhamalu9125
    @divyaprabhamalu9125 3 ปีที่แล้ว +2

    Kannine nerathe probelm ullavarkk undavumo nerathe , already Enikk dhoore kazhichs kurva appazh Eth valiya probelm aavumo

    • @SPEX_N_TRIX
      @SPEX_N_TRIX  3 ปีที่แล้ว

      വെള്ളെഴുത്ത് സാധാരണ 40 വയസ്സ് ആകുമ്പോഴേ ഉണ്ടാവൂ.

  • @aswinkp5745
    @aswinkp5745 3 ปีที่แล้ว +2

    👍👍👌

  • @sreesanths4718
    @sreesanths4718 2 ปีที่แล้ว +1

    34th vayasil started 37 vayasil 1.25 glass

    • @SPEX_N_TRIX
      @SPEX_N_TRIX  2 ปีที่แล้ว

      സാധാരണ അങ്ങനെ വരില്ല.

  • @viyagonath9331
    @viyagonath9331 3 ปีที่แล้ว +1

    😊😊😊👍

    • @SPEX_N_TRIX
      @SPEX_N_TRIX  3 ปีที่แล้ว

      🥰🥰❤️❤️

  • @jesuschristmariyajoseph2021
    @jesuschristmariyajoseph2021 2 ปีที่แล้ว +1

    Madam , njan oru 10 th STD student aanu. Njan 7th ill padikumbole spect use cheythirunnu, one year use cheythu. But ippo veendum problem thudangi, appo eniku munbu use cheytha spect vaykan pattumo or doctor ne kannannamo?
    Please reply...

    • @SPEX_N_TRIX
      @SPEX_N_TRIX  2 ปีที่แล้ว

      ഒന്ന് Test ചെയ്ത് വെക്കുന്നതാണ് നല്ലത്.

  • @mujeebrahuman8978
    @mujeebrahuman8978 ปีที่แล้ว +1

    Hi madam enikku 2 months ayi aduthulla aksharangalum photos um mangiyanu kanumnnathu ithu vellezhuthano , short sight ano .age 41

    • @SPEX_N_TRIX
      @SPEX_N_TRIX  ปีที่แล้ว

      വെള്ളെഴുത്ത്