2021 ഏപ്രിലിൽ കിളിമാനൂർ MIG യിൽ നിന്ന് ലോയിടിന്റെ ഒന്നര ടെണ്ണിന്റെ ഒരു Ac വാങ്ങി .. പല പ്രാവശ്യം അറിയിച്ചിട്ടും ഇത് വരെ ഒരു സർവീസിന് പോലും വന്നിട്ടില്ല ... ലോയിടിന്റെ Ac വാങ്ങുന്ന വർ ഒന്നുകൂടി ആലോചിക്കുക ............ വാങ്ങിയ ബിലും എല്ലാ കാര്യങ്ങളും എന്റെ കൈൽ ഉണ്ട് /
ഞാൻ 5 varsham full warrenty എന്ന് മോഹൻലാൽ അഭിനയിച്ച പരസ്യം കണ്ട് lloyed led TV വാങ്ങി,2 പ്രാവശ്യം complaint ആയി, model അവർ നിർത്തിയത് കൊണ്ട് service ചെയ്യാൻ പാർട്സും ഇല്ല.വേറെ tv തരണമെങ്കിൽ 5 വർഷം ഉപയോഗിച്ചതിന്റെ പഴക്കം തിന് 5000 രൂപ കുറയ്ക്കും എന്നും പകരം തരുന്നത് നിർത്തിയ മോഡൽ tv മാത്രമേ തരൂ എന്നും. thrissur consumer കോർട്ടിൽ പരാതി കൊടുത്തിട്ടുണ്ട്.... വളരെ മോശം service ആണ്.... Lloyed (havells ).... Warrenty കണ്ട് വാങ്ങിയാൽ പണി കിട്ടും...ഇതിന്റെ കൂടെ warrenty കണ്ട് വാങ്ങിയ 4 tv യും കംപ്ലയിന്റ് ആയി
Avadaranam adipoli pakshe oru customer ac vangan poyal ethu campany vangunnadayirikkum nallad ad ningalan ayalod chodichilla next adinepatti parayumenn vijarikunnu
Good information ❤️ nangaloru AC vangi Samsung inverter ac 3star nta 32000 ruppesnu vagichu .. vagichit ipo 2year ayath ullu...2times veed mariyapo aduth fit cheyendi vannu..apo gas leakai ath sheryaki...ippo company vlch onude complaint cheythu..ottum cool akunnila...apo Vanna pulli paranju...veedinta purath set cheyunna (out door) athinta copper full damaged Anu... ith ini onnum cheyan patilla..puthyath vagikunnath ayrkum nallathenn...athenth kondan namuk AA outdoor sheryakukayo alenki athine warantyo kitule..plz help me
Hi. Ground flor il 2 roomil ac vekkan udheshikunu. ഭാവിയിൽ മുകളിലെ 2 റൂമിലും വെക്കും... ഒരുമിച്ചു ഒന്നിലൂട്ട് മാറ്റം എന്നാ ഓപ്ഷൻ പറഞ്ഞില്ലേ. അത് enganeya
dear good video but forget to mentioned leading sell-out brands and its advantage and disadvantage. Daikin AC is very good, but in Kerala very few store have this AC
ബ്രോ താങ്കൾ പറയുന്നു 10 മണിക്കുറിന് Normal Acയ്ക്ക് 10-11 യൂണിറ്റ് എന്ന് അത് ഓപ്പൺ air ൽ വർക്ക് ചെയ്യുമ്പോൾ ആണ് ' invert a c ആണേലും അത്രയും തന്നെയാകും. Room ൽ ആണേൽ normal acയ്ക്കും 4 ഉം 5 ഉംunit ആ കും. താങ്കൾ പറയുന്നതുപോലെ 40% 60% വ്യത്യാസം ഉണ്ടാകുന്നില്ല' inverter a C യിൽ കപ്ലയിൻറ് സാധ്യത 100 ഇരട്ടിയാണ്.pabയ്ക്ക് ഗ്യാരണ്ടി തരുമ്പോൾ കസ്റ്റമറുടെ കാശു പോകുന്ന കണ്ടീഷൻ സ ഉണ്ട്. invetter ac വാങ്ങി കറൻ്റ് കുറഞ്ഞില്ലേൽ തിരിച്ചെടുക്കില്ലല്ലോ എല്ലാം കസ്റ്റമർ സഹിക്കണം ( കസ്റ്റമർ കബളിപ്പിക്കപ്പെടുന്ന എന്നതാണ് വാസ്തവം)
ഇതിൽ ഒന്ന് പറയും ഷോപ്പിൽ വന്നാൽ' മറ്റോന്ന് പറയും ഇത് കണ്ടിട്ട് ഷോപ്പിൽ പോയിട്ട് 24000 ന്റെ Acക്ക് 27000 lfbലാസ്റ്റ് 30900 ഇവർ പറഞ്ഞ കരോക്കും മൈക്കും ഒന്നും കിട്ടിയില്ല അറിയുന്ന സ്റ്റാഫിനെ കണ്ടപ്പോൾ 29 400 ഇതാണ് അവസ്ഥ
എസിഏ പറ്റിയുള്ള ചർച്ചകൾ ആണല്ലോ നടന്നത് സാധാരണക്കാരായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇത്തരം അറിവുകൾ നല്ലതുതന്നെ?? പക്ഷേ കേരളക്കാർ മലയാളികൾ അഹംഭാവികൾ ആണെന്ന് പറയുന്നത് വെറുതെയല്ല?? കേരളത്തിൽ നിന്ന് ഒരു കച്ചവടക്കാരൻ സാധനങ്ങൾ വാങ്ങാൻ വരുന്ന ഒരാൾക്ക് ഇത്തരം അറിവുകൾ പകർന്നു കൊടുക്കുമ്പോൾ സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷ ശുദ്ധ അച്ചടി മലയാളം ആയിരിക്കണം അല്ലാതെ ആളാവാൻ വേണ്ടി സംസാരിക്കരുത്?? സ്കൂളിൽ പോവാത്ത വിദ്യാഭ്യാസമില്ലാത്ത ഒരാൾക്ക് എസി അല്ലെങ്കിൽ മറ്റു എന്തെങ്കിലും വാങ്ങാൻ വേണ്ടി ഷോപ്പിൽ വന്നു എന്ന് കരുതുക ?? ഇംഗ്ലീഷ് അറിയാത്ത ഒരു പാവം നാടൻ മനുഷ്യൻ നിങ്ങൾ പറയുന്നതെല്ലാം മനസ്സിലാവാതെ അനുസരിക്കണമെന്ന് ആണോ ഇതിൻറെ അർത്ഥം കേരളത്തിലുള്ളവർ കച്ചവടക്കാരും ഉദ്യോഗസ്ഥന്മാരും മലയാളം സംസാരിക്കാൻ തയ്യാറാവണം അല്ലാതെ സാധാരണക്കാരനരെറെമുന്നിൽ ഒരു ഒരുമാതിരി കുഞ്ഞാപ്പു ആവരുത് ?? ഓണത്തിനിടക്ക് അയാളുടെ ഒരു പുട്ടുകച്ചവടം ഇത്രയും പറയേണ്ടി വന്നത് നിങ്ങൾക്ക് വിഷമം ഉണ്ടാകും എന്നറിയാം ക്ഷമിക്കുക ചിന്തിക്കുക നന്ദി
👍👍...... Sharp invertor ac വാങ്ങി പെട്ടു...4 വർഷം കഴിഞ്ഞതേയുള്ളു..... സർവീസ് ന് വിളിച്ചാൽ വന്നില്ല... പുറത്ത് നിന്നും ആളെ വരുത്തി ബോർഡ് കേടു വന്നു 5000 രൂപ ചിലവാകുമെന്ന് പറഞ്ഞു......സാധാ ac യാണെങ്കിൽ 500 രൂപ കൊണ്ട് ശരിയായേനെ......കറന്റ് ചാർജ് കൂടിയാലും ഇൻവെർട്ടർ വാങ്ങല്ലേ
സുൽത്താൻ സാർ.....അസ്സലാമു അലൈക്കും, ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ആൾ ആണ്.ഇഹം വളരെ ബാഡ് കസ്റ്റമർ സർവ്വീസ് ആണ്.ഞാൻ അവിടെ നിന്ന് ഒരു HP യുടെ ലാപ്പ്ടോപ്പ് വാങ്ങി,വേഗം എൻെ ജോലിസ്ഥലത്ത് പോകാനായി വേഗം വാങ്ങി,ശരിയായി windows download ചെയ്തു തന്നിട്ടില്ല.പിന്നീട് ആറു മാസം കഴിഞ്ഞ് ഞാൻ അവിടെ ചെന്നു കണ്ടപ്പോൾ അവര് ഡ്യൂപ്ലിക്കേറ്റ് ക്രാക്ക് ചെയ്ത windows install ചെയ്തു തന്ന്...അവര് തടി ഊരി,രാഹുൽ എന്ന ആൾ ആണ് തന്നത്. ഏതായാലും വലിയ പൈസമുടക്കി വാങ്ങിയ ആ ലാപ്പ്ടോപ്പ് ഇപ്പോൾ നിന്നും റയെ പ്രശ്നങ്ങൾ ആണ്
Hp ആണോ lap എങ്കിൽ full കംപ്ലയിന്റ് ആയിരിക്കും ഒരു ഗുണവുമില്ല അനുഭവം ഉണ്ട് പിന്നെ hp service ഭൂലോക ഉടായിപ്പ് ആണ് എന്റെ lap plugin ചെയ്തു ഉപയോഗിക്കുമ്പോൾ user interface മൊത്തം freeze ആകുന്ന issue ആണ് അവരോട് പറഞ്ഞപ്പോൾ key board പോയത് ആണെന്ന് പറഞ്ഞു ഞാൻ പറഞ്ഞു mouse pad ഉം freeze ആകുന്നുണ്ട് key board issue അല്ല എന്ന് അവര് സമ്മതിച്ചില്ല key board മാറി 2400 രൂപയും സർവീസ് ചാർജും മേടിച്ചു 2 ദിവസം കഴിഞ്ഞു same issue അവരുടെ അടുത്ത് കൊടുത്തപ്പോൾ പറയുവാ board പോയതാണെന്ന്. Guys ഇങ്ങനെ ഉള്ള പൊട്ടന്മാരായ ആൾകാർ ആണ് സർവീസ് സെന്ററിൽ ഇരിക്കുന്നത് cash cash എന്ന് വിചാരമേ ഉള്ളു. പിന്നെ എന്റെ hp printer അതിന്റെ scanner complaint ആയിട്ട് അവരെ വിളിച്ചു അപ്പോൾ അവര് പറയുവാ just വന്നു നോക്കുന്നതിനു 1500 രൂപ spare part വില വേറെ. Authorised അല്ലെ ഞാൻ ഏതിർപ്പൊന്നും പറഞ്ഞില്ല 3 പ്രാവിശ്യം വിളിച്ചു അവര് വീട്ടിൽ വന്നില്ല. പിന്നെ ഞാൻ വെളിയിൽ സർവീസ് കൊടുത്തു 400 രൂപയ്ക്ക് സംഭവം ready ആയി 😂 ഇനി ചത്താലും hp എടുക്കില്ല
കറന്റ ലാഭം നോക്കി ഇവർട്ടർ എ സി BLDC ഫാൻ LED ടൈപ്പ് ടീവി കേട്പെട്ടന്നു വരും കമ്പനികൾക്ക് വേഗം വിറ്റൊഴിക്കാം പഴയ മോഡലിനെക്കാൾ ലാഭകച്ചവട മാത്രമാണ് ഒരു വിഡിയോ ചെയ്യുമ്പോൾ സ്വകാര്യ ടെക നിഷൻമാരുടെ അഭിപ്രായമാണ് വേണ്ടത് അല്ലാതെ കമ്പനിക്കാര് മൊയലാളി പറയുന്നത് വിശ്വസിക്കാനാവില്ല
നിങ്ങൾചെയ്യുന്ന വിഡിയോ എല്ലാവർക്കും ഉപകാരം ആകുന്നതാണ് ചോദിക്കാൻ ഉദ്ദേശിച്ചസംശയം എല്ലാത്തിനും ഉള്ള ഉത്തരം ഇതിൽ തന്നെ ഉണ്ട് എല്ലാസംശയവും തീർന്നു താങ്ക്യു 👌
Tnx bro....ഞാൻ നിങ്ങളുടെ ഒരു ആരാധകനായി😃😃..നിങ്ങളുടെ ഓരോ വിഡിയോസിലും എനിക്കാവശ്യമുള്ള ഓരോ കാര്യങ്ങളുണ്ട് ...ഒരുപാട് ഇഷ്ട്ടായി ....tnx again 😍😍
Thank you
Thanks
Dont buy from shop
Buy from online
Online 15k diffrence
We can get 50 k acs at 33 to 37 k
@@trinixonphasorloadxtrinixo8355 😡
@@SulthanVibe Hitachi 1ton blower potti poyi blower enthu vila akum
2021 ഏപ്രിലിൽ കിളിമാനൂർ MIG യിൽ നിന്ന് ലോയിടിന്റെ ഒന്നര ടെണ്ണിന്റെ ഒരു Ac വാങ്ങി .. പല പ്രാവശ്യം അറിയിച്ചിട്ടും ഇത് വരെ ഒരു സർവീസിന് പോലും വന്നിട്ടില്ല ... ലോയിടിന്റെ Ac വാങ്ങുന്ന വർ ഒന്നുകൂടി ആലോചിക്കുക ............ വാങ്ങിയ ബിലും എല്ലാ കാര്യങ്ങളും എന്റെ കൈൽ ഉണ്ട് /
Thanks
ഞാൻ 5 varsham full warrenty എന്ന് മോഹൻലാൽ അഭിനയിച്ച പരസ്യം കണ്ട് lloyed led TV വാങ്ങി,2 പ്രാവശ്യം complaint ആയി, model അവർ നിർത്തിയത് കൊണ്ട് service ചെയ്യാൻ പാർട്സും ഇല്ല.വേറെ tv തരണമെങ്കിൽ 5 വർഷം ഉപയോഗിച്ചതിന്റെ പഴക്കം തിന് 5000 രൂപ കുറയ്ക്കും എന്നും പകരം തരുന്നത് നിർത്തിയ മോഡൽ tv മാത്രമേ തരൂ എന്നും. thrissur consumer കോർട്ടിൽ പരാതി കൊടുത്തിട്ടുണ്ട്.... വളരെ മോശം service ആണ്.... Lloyed (havells ).... Warrenty കണ്ട് വാങ്ങിയാൽ പണി കിട്ടും...ഇതിന്റെ കൂടെ warrenty കണ്ട് വാങ്ങിയ 4 tv യും കംപ്ലയിന്റ് ആയി
അറിഞ്ഞത് നന്നായി.. thank you bro
Thanks ഞാൻ ലോയിഡ് വാങ്ങാൻ ഇരുന്നതാണ്.
Loyid good ac
Avadaranam adipoli pakshe oru customer ac vangan poyal ethu campany vangunnadayirikkum nallad ad ningalan ayalod chodichilla next adinepatti parayumenn vijarikunnu
Multi split AC യെ കുറിച്ച് detail റിവ്യൂ ചെയ്യാമോ, (outdoor tonnage, cost and etc...)
low voltage le upayogikkan pattiye Ac ethann Amsterd pothuve thanupp kuravann
Very good information
multy split output മിനിമം എത്ര tone വേണ്ടിവരും
Multi AC fitting and other benifi.... Please prepare a video brother
അടിപൊളി ഞങ്ങൾ മനസ്സ് കൊണ്ട്
ആഗ്രഹിച്ച വീടിയോ ആണ് നിങ്ങൾ
ചൈതത്👍👌💕💕💕💕
Rfgaratar 300 litar 325litre stabilizer model no?
അടിപൊളി വീഡിയോ ...tnx സുൽത്താൻ bai
Thank you
Good information ❤️ nangaloru AC vangi Samsung inverter ac 3star nta 32000 ruppesnu vagichu .. vagichit ipo 2year ayath ullu...2times veed mariyapo aduth fit cheyendi vannu..apo gas leakai ath sheryaki...ippo company vlch onude complaint cheythu..ottum cool akunnila...apo Vanna pulli paranju...veedinta purath set cheyunna (out door) athinta copper full damaged Anu... ith ini onnum cheyan patilla..puthyath vagikunnath ayrkum nallathenn...athenth kondan namuk AA outdoor sheryakukayo alenki athine warantyo kitule..plz help me
Whirlpool 1.0t supremecool pro 3s copr indoor unit.ee modelinte price onnu parayumo?
Sultan bai great video. Ella vashavum vektayi chodichu clear ayi
Thank you
Super, very useful information👍
Thank you Brother🙏
Thank you ❣️
Inverter acyude spareparts companyl allathe markettil kittanum paadanu bai... Best option is noninverter for middleclass family🌹
Can we make outlet pipes holes of AC through glass.
kooduthal ariyan pathi....thanks
Informative 👌🏻
Nanum oru ac vangan poovukkayaayirunnnu
Ippa sir parachu thannappo manassilayi
Thank you
കാണാനും അറിയാനും
ആഗ്രഹിച്ച വീഡിയോ
Current Consumption ac yil indavumlo ath onnu kanik for both inverter and fixed speed
Brand aanelum anthanelum best A/c anthanenn parayavo. Sadharana alukal kk vendi.
Multi split AC ഒന്ന് വിശദമാക്കി പറയാമോ?
Hi. Ground flor il 2 roomil ac vekkan udheshikunu. ഭാവിയിൽ മുകളിലെ 2 റൂമിലും വെക്കും... ഒരുമിച്ചു ഒന്നിലൂട്ട് മാറ്റം എന്നാ ഓപ്ഷൻ പറഞ്ഞില്ലേ. അത് enganeya
Multi split
What did this guy say samsung vs lg etc which is better split ac.
I bought an 1 ton ac from Thiruvananthapuram...ath proper cooling illa.....ath replace cheyan pattumo with 1.5 ton??
Well explained 💪🏻
Can you tell me where to go for AC in Trivandrum,is it in Trivandrum?
dear good video but forget to mentioned leading sell-out brands and its advantage and disadvantage. Daikin AC is very good, but in Kerala very few store have this AC
Very helpful...👍
Heat load calculation cheyyanam ennale proper selection akukayullu.. Alu paranjath thump rule aanu..
Sulthan bay Ac shorominte videos kanichhu Avidathe fon Nambur kandilla
Do Eham digitals have a showroom in kochi??If so please give the details
No
വളരെ നല്ല ഈ അറിവു തന്നതിനു ഭായിക്ക് നന്ദി നമസ്കാര൦🙏
Usefull video👍
dinner set
അതിനെ പറ്റിയുള്ളത് കാണിച്ചാൽ വളരെ ഉപകാരമായിരിക്കും
Dual split ac ye kurichu video cheyamo
Thank you😍
Sulthan Bhai..your vedios are really Useful with positive Vibes..✌️👍
Thank you so much
Bro nice your video help full can do photo frames shops. And wallpaper shops pls if u can .thx sulthan
will try
Best information. Thank you
ബ്രോ താങ്കൾ പറയുന്നു 10 മണിക്കുറിന് Normal Acയ്ക്ക് 10-11 യൂണിറ്റ് എന്ന് അത് ഓപ്പൺ air ൽ വർക്ക് ചെയ്യുമ്പോൾ ആണ് ' invert a c ആണേലും അത്രയും തന്നെയാകും. Room ൽ ആണേൽ normal acയ്ക്കും 4 ഉം 5 ഉംunit ആ കും. താങ്കൾ പറയുന്നതുപോലെ 40% 60% വ്യത്യാസം ഉണ്ടാകുന്നില്ല' inverter a C യിൽ കപ്ലയിൻറ് സാധ്യത 100 ഇരട്ടിയാണ്.pabയ്ക്ക് ഗ്യാരണ്ടി തരുമ്പോൾ കസ്റ്റമറുടെ കാശു പോകുന്ന കണ്ടീഷൻ സ ഉണ്ട്. invetter ac വാങ്ങി കറൻ്റ് കുറഞ്ഞില്ലേൽ തിരിച്ചെടുക്കില്ലല്ലോ എല്ലാം കസ്റ്റമർ സഹിക്കണം ( കസ്റ്റമർ കബളിപ്പിക്കപ്പെടുന്ന എന്നതാണ് വാസ്തവം)
Very use full video ikka
എന്റെ റൂമിൽ ഒരു ac വെക്കണം എന്നുണ്ട് പക്ഷെ കരണ്ട് കൂടുതൽ ആകാത്ത നല്ല ബ്രാൻഡ് ഏതാണ് ഒന്ന് പറയൂ. ഒറ്റ റൂമിൽ മാത്രം മതി, വിലയും ഒന്ന് പറയൂ plz
Mitsubishi, Daikin ithoke nalla machine aanu
ഇതിൽ ഒന്ന് പറയും ഷോപ്പിൽ വന്നാൽ' മറ്റോന്ന് പറയും ഇത് കണ്ടിട്ട് ഷോപ്പിൽ പോയിട്ട് 24000 ന്റെ Acക്ക് 27000 lfbലാസ്റ്റ് 30900 ഇവർ പറഞ്ഞ കരോക്കും മൈക്കും ഒന്നും കിട്ടിയില്ല അറിയുന്ന സ്റ്റാഫിനെ കണ്ടപ്പോൾ 29 400 ഇതാണ് അവസ്ഥ
2 ton 3star invertable ac നല്ല brand ഏതാണ്... How much price?
കൊള്ളാം ഇക്കാ വളരെ ഉപകാരപ്രദമായ വീഡിയോ 👍👍👍
Thank you
Upstairs il Roof sheet ഉള്ള 100 sq ft 1 ton പോരെ?
Parasonic 1 ton 5 star inverter ac+wifi💞
അറിവുകള്‍ നല്‍കുന്ന വീഡിയോകളാണ്..
Thank you
നല്ലൊരു വീഡിയോ ആയിരുന്നു എടുത്തുപറയേണ്ട ഒരു കാര്യം ഓരോ കമ്പനിയുടെയും പരസ്യം എടുത്തു കാണിക്കുന്നത് വളരെ നന്നായിട്ടുണ്ട് ഇങ്ങനെയാണ് നല്ലത് 👍👍👍
Thank you
Compressor sound kooduthal aanu, kuraykaan enthenkilum vayi unndo
were is showroom,
will you provide the instalment to all district ?
Kozhikode please contact9605045678
എസിഏ പറ്റിയുള്ള ചർച്ചകൾ ആണല്ലോ നടന്നത് സാധാരണക്കാരായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇത്തരം അറിവുകൾ നല്ലതുതന്നെ?? പക്ഷേ കേരളക്കാർ മലയാളികൾ അഹംഭാവികൾ ആണെന്ന് പറയുന്നത് വെറുതെയല്ല?? കേരളത്തിൽ നിന്ന് ഒരു കച്ചവടക്കാരൻ സാധനങ്ങൾ വാങ്ങാൻ വരുന്ന ഒരാൾക്ക് ഇത്തരം അറിവുകൾ പകർന്നു കൊടുക്കുമ്പോൾ സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷ ശുദ്ധ അച്ചടി മലയാളം ആയിരിക്കണം അല്ലാതെ ആളാവാൻ വേണ്ടി സംസാരിക്കരുത്?? സ്കൂളിൽ പോവാത്ത വിദ്യാഭ്യാസമില്ലാത്ത ഒരാൾക്ക് എസി അല്ലെങ്കിൽ മറ്റു എന്തെങ്കിലും വാങ്ങാൻ വേണ്ടി ഷോപ്പിൽ വന്നു എന്ന് കരുതുക ?? ഇംഗ്ലീഷ് അറിയാത്ത ഒരു പാവം നാടൻ മനുഷ്യൻ നിങ്ങൾ പറയുന്നതെല്ലാം മനസ്സിലാവാതെ അനുസരിക്കണമെന്ന് ആണോ ഇതിൻറെ അർത്ഥം കേരളത്തിലുള്ളവർ കച്ചവടക്കാരും ഉദ്യോഗസ്ഥന്മാരും മലയാളം സംസാരിക്കാൻ തയ്യാറാവണം അല്ലാതെ സാധാരണക്കാരനരെറെമുന്നിൽ ഒരു ഒരുമാതിരി കുഞ്ഞാപ്പു ആവരുത് ?? ഓണത്തിനിടക്ക് അയാളുടെ ഒരു പുട്ടുകച്ചവടം ഇത്രയും പറയേണ്ടി വന്നത് നിങ്ങൾക്ക് വിഷമം ഉണ്ടാകും എന്നറിയാം ക്ഷമിക്കുക ചിന്തിക്കുക നന്ദി
ഒരു കൊല്ലത്തിൽ 4മാസം ഉപയോഗിക്കുന്ന സാധാരണക്കാർക്ക് സാധാ ac യാണ് നല്ലത്
എടുക്കാൻ പറ്റിയ കമ്പനി ബജാജ് തട്ടിപ്പിന് ഒരു മഹാ ലോകമാണ് ബജാജ്
Ente ക്യാഷ് അവർ പിടിച്ചു അടവ് കൈഞ്ഞിട്ടും 2020 6 മാസം എന്തോ ഒരു ക്യാഷ് രണ്ടു പ്രാവിശ്യം ആയി ഇപ്പോൾ പിടിച്ചു
ബജാജ് തട്ടിപ്പ്
Lloyd brand elle avide
Multysplit failure aanu... Main pcb poyal ella roomilumulla ac dead aakum...
Super brother.. thanks
Veetil vakan pattiya 2 ton ac etha better
5 year warranty കിട്ടുന്നvoltas Samsung Haier forbes ഏത് എടുക്കണം
Lg
Ac de outdoor unit mazha kondal kozhappam undo? Njan veedinte terracil anu vechekunne so mazha direct kollum any issues?
ഇല്ലെന്നാണ് എന്റെ അറിവ്.
വില കുറഞ്ഞ ac ആണെങ്കിൽ ബോഡി തുരുമ്പ് പിടിക്കും
@@riyasm2978 Mitsubishi anu
ഒരു കുഴപ്പമില്ല.. Odu പുറത്ത് ഇരിക്കാൻ ഉള്ളത് ആണ്
@@THWUFAILUZAMAN mitsubishi AC enganay und AC yil no 1 Anu ennu parayunnu
ബ്രോ ഗോതറേജ് പുതിയ മോഡൽ ഇൻവേറ്ററ്റർ ac ആണോ? ഗോതറേജ് നല്ലതാണോ plz rply me🙏
👍👍...... Sharp invertor ac വാങ്ങി പെട്ടു...4 വർഷം കഴിഞ്ഞതേയുള്ളു..... സർവീസ് ന് വിളിച്ചാൽ വന്നില്ല... പുറത്ത് നിന്നും ആളെ വരുത്തി ബോർഡ് കേടു വന്നു 5000 രൂപ ചിലവാകുമെന്ന് പറഞ്ഞു......സാധാ ac യാണെങ്കിൽ 500 രൂപ കൊണ്ട് ശരിയായേനെ......കറന്റ് ചാർജ് കൂടിയാലും ഇൻവെർട്ടർ വാങ്ങല്ലേ
വാങ്ങുമ്പോൾ ബോർഡിന് ഒരു വർഷമേ വറണ്ടി ഉള്ളൂ... ഇൻവെർട്ടർ ac കേടു വന്നു ആളുകൾ വാങ്ങാതെയായപ്പോൾ വാറണ്ടി 5 വർഷമാക്കി.....
Ippo inverter thanne ollu
Excellent performance. Good work
Thank you
chetta smart home video cheyyamo?
But he forgot to explain the benefits of copper rod connections.
450 sqfeet ulla halil ethera ton ac vekkanam
.8ton
😁
Ithil blcd compressor ano
5 star is good pls choice LG. Or. Genaral or. Carriar also pls test electric consumption
Lg is a good unit
Lg. Dubil inverted. പോരാ മേടിക്കല്ലേ തണുക്കില്ല
Tanks bro
Thankalude vidio kandathil njan orupad sandhoshikunnun
Enik orupad upakaram kitti ithil
Thank you
This shop where
Carrier aaano Loed aaaano best pls rply urgently
Leather kittuna video cheyumo
ഈ showroom എവിടെയാണ് എന്ന് പറയാമോ
New technology IS BLDC
Good video 😊😊😊
stablicer Ac nte koode ellavarum vekkunnundello
കറങ്ങാത്ത ഫാനിനെ കമ്പിട്ട് കറക്കി കിടന്നുറങ്ങുന്ന എന്നോടോ ബാല ac ☹️
😂😂😂🙏
സേഡ് ആക്കല്ലേ
Oru capacitor change cheyyoo 2.5 mfd.
@@sakeerhusain9486 മനുശ്ശൻ അല്ലെ പുള്ളേ
🙄😁😂😂😂😂
Single face lineൽ എത്ര ac വെക്കാം
Informative
Ee shop evideyaanu...
AC No1 BlueStar
Window a/c undoo area vila
സുൽത്താൻ സാർ.....അസ്സലാമു അലൈക്കും, ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ആൾ ആണ്.ഇഹം വളരെ ബാഡ് കസ്റ്റമർ സർവ്വീസ് ആണ്.ഞാൻ അവിടെ നിന്ന് ഒരു HP യുടെ ലാപ്പ്ടോപ്പ് വാങ്ങി,വേഗം എൻെ ജോലിസ്ഥലത്ത് പോകാനായി വേഗം വാങ്ങി,ശരിയായി windows download ചെയ്തു തന്നിട്ടില്ല.പിന്നീട് ആറു മാസം കഴിഞ്ഞ് ഞാൻ അവിടെ ചെന്നു കണ്ടപ്പോൾ അവര് ഡ്യൂപ്ലിക്കേറ്റ് ക്രാക്ക് ചെയ്ത windows install ചെയ്തു തന്ന്...അവര് തടി ഊരി,രാഹുൽ എന്ന ആൾ ആണ് തന്നത്. ഏതായാലും വലിയ പൈസമുടക്കി വാങ്ങിയ ആ ലാപ്പ്ടോപ്പ് ഇപ്പോൾ നിന്നും റയെ പ്രശ്നങ്ങൾ ആണ്
ഞാൻ ഒന്ന് സംസാരിച്ചു നോക്കുന്നുണ്ട്
സുൽത്താൻ സാറിന്റെ ഈമെയിൽ ഐഡി തരുമോ
എന്റെ ഡിസ്‌ക്രിപ്‌ഷനിൽ ഉണ്ട്
Hp ആണോ lap എങ്കിൽ full കംപ്ലയിന്റ് ആയിരിക്കും ഒരു ഗുണവുമില്ല അനുഭവം ഉണ്ട് പിന്നെ hp service ഭൂലോക ഉടായിപ്പ് ആണ് എന്റെ lap plugin ചെയ്തു ഉപയോഗിക്കുമ്പോൾ user interface മൊത്തം freeze ആകുന്ന issue ആണ് അവരോട് പറഞ്ഞപ്പോൾ key board പോയത് ആണെന്ന് പറഞ്ഞു ഞാൻ പറഞ്ഞു mouse pad ഉം freeze ആകുന്നുണ്ട് key board issue അല്ല എന്ന് അവര് സമ്മതിച്ചില്ല key board മാറി 2400 രൂപയും സർവീസ് ചാർജും മേടിച്ചു 2 ദിവസം കഴിഞ്ഞു same issue അവരുടെ അടുത്ത് കൊടുത്തപ്പോൾ പറയുവാ board പോയതാണെന്ന്. Guys ഇങ്ങനെ ഉള്ള പൊട്ടന്മാരായ ആൾകാർ ആണ് സർവീസ് സെന്ററിൽ ഇരിക്കുന്നത് cash cash എന്ന് വിചാരമേ ഉള്ളു.
പിന്നെ എന്റെ hp printer അതിന്റെ scanner complaint ആയിട്ട് അവരെ വിളിച്ചു അപ്പോൾ അവര് പറയുവാ just വന്നു നോക്കുന്നതിനു 1500 രൂപ spare part വില വേറെ. Authorised അല്ലെ ഞാൻ ഏതിർപ്പൊന്നും പറഞ്ഞില്ല 3 പ്രാവിശ്യം വിളിച്ചു അവര് വീട്ടിൽ വന്നില്ല. പിന്നെ ഞാൻ വെളിയിൽ സർവീസ് കൊടുത്തു 400 രൂപയ്ക്ക് സംഭവം ready ആയി 😂 ഇനി ചത്താലും hp എടുക്കില്ല
Laptop എടുക്കുമ്പോൾ Dell, Toshiba ഇത് രണ്ടും നല്ല company ആണ്. ഞാൻ use ചെയ്യുന്നു 11 വർഷം ആയി. ബാറ്ററി പ്രശ്നം അല്ലാതെ ഇത് വരെ ഒന്നും വന്നിട്ടില്ല.
സൂപ്പർ 🇮🇳❤👍
ഞാൻ കേട്ടിട്ടുണ്ട് O General a/c ആണ് നല്ലതെന്ന്, Samsung, LG എന്നിവയുമായി compare ചെയ്യുമ്പോൾ... ഇത് ശരിയാണോ?
S
14 അടി 12 റൂം ആണ്, ഏതു ac വാങ്ങൽ ആണ് ഉത്തമം? ? കറണ്ട് ബില്ല് കുറയാൻ ഏതാണ് നല്ലത്? ?
O general ac 1 ton price parayamo?
3 bedroom ulla veettil oru out door unitilninnum 3 indooril split cheythu kodukkunna model aano atho 3 split ac vekkunnathano labhakaram
One outdooril ninnum 3 indoorileku
Use VRF
Voltas by tata👍🇮🇳❤️
Forbes ac എങ്ങനെ ഉണ്ട്
Marq by 5 star 1.5 etra
കറന്റ ലാഭം നോക്കി ഇവർട്ടർ എ സി BLDC ഫാൻ LED ടൈപ്പ് ടീവി കേട്പെട്ടന്നു വരും കമ്പനികൾക്ക് വേഗം വിറ്റൊഴിക്കാം പഴയ മോഡലിനെക്കാൾ ലാഭകച്ചവട മാത്രമാണ്
ഒരു വിഡിയോ ചെയ്യുമ്പോൾ സ്വകാര്യ ടെക നിഷൻമാരുടെ അഭിപ്രായമാണ് വേണ്ടത് അല്ലാതെ കമ്പനിക്കാര് മൊയലാളി പറയുന്നത് വിശ്വസിക്കാനാവില്ല
5 സ്റ്റാർ ആണോ അതോ അതിനു താഴെയുള്ള സ്റ്റാർ ആണോ നല്ലത്?
Super bro
👌👌👌
Where is this show room
Kozhikode 9605045678
Panasonic ac 👍👍👍
നിങ്ങൾചെയ്യുന്ന വിഡിയോ എല്ലാവർക്കും ഉപകാരം ആകുന്നതാണ് ചോദിക്കാൻ ഉദ്ദേശിച്ചസംശയം എല്ലാത്തിനും ഉള്ള ഉത്തരം ഇതിൽ തന്നെ ഉണ്ട് എല്ലാസംശയവും തീർന്നു താങ്ക്യു 👌
Thank you
Thank you.. good video
അടിപൊളി വീട്ടിയോ വീണ്ടു Naxt വീടിയോ പ്രതീക്ഷിക്കുണ്ണു ഇക്ക