എന്റെ മുന്നിൽ ഒത്തിരി options ഉണ്ട്... TVS RADION, HERO HF DELUXE, BAJAJ PLATINA H GEAR, HONDA CD 110.. ഞാൻ ആകെ കൺഫ്യൂഷനിൽ ആണ്. ഏതായിരിക്കും BETTER.. PLZZ Help
Ya its good for daily commute use...but it doesn't have comfort or suspension system like 150CC segment bikes. If your are interested to buy this bike choose a BS6 version.
@@BikersMalayalam റേഡിയോൺ, സ്‌പ്ലെണ്ടർ, പ്ലാറ്റിന, ഹോണ്ട cd110, ബജാജ് Ct100 /110-ഇതിൽ ഏതാരിക്കും ഒരു ലോങ്ങ് പോകാൻ ഏറ്റവും അനുയോജ്യമായത് മികച്ച യാത്ര സുഖവും ലഭിക്കുന്നത്.
ഈ ബൈക്കിന്റെ പോരായ്മകൾ എന്തൊക്കെ ആണ്.. എല്ലാ വണ്ടിക്കും എന്തെങ്കിലും ഒക്കെ പോരായിമകൾ ഉണ്ടാകും.. അതു കൊണ്ട് ചോദിച്ചതാണ്... ഇത് വാങ്ങണം എന്ന് ഒരു ആലോചന ഉണ്ട്.. ദയവായി... പറഞ്ഞു തരിക
പോരായ്മ എന്നില്ല താങ്കളുടെ ഉപയോഗം അനുസരിച്ച് വണ്ടി മാച്ച് ആകുന്നുണ്ടോ എന്ന് പരിശോധിക്കുക. ഡെയ്‌ലി യൂസ്, മൈലേജ് എന്നിവയാണ് നോക്കുന്നതെങ്കിൽ ഇതൊരു നല്ല ബൈക്ക് ആണ് .
Like | Share & Support us by giving your valuable feedback | Thank you.
2019ൽ ഞാൻ എടുത്തു.... ഇന്ന് 2024സെപ്റ്റംബർ 7.. ആൾ ഇന്നും പുലിക്കുട്ടി....
Good presentation and camera. And also good bike. Build quality and exhaust sound super
Thanks a ton
I’m very confused between black and royal purple..pls help me choose one and let me know what you guys think of both the colours?
Black is my personal choice bro...
Black is good bro
how is the gear shifting in radeon .??? is it smooth enough I heard some problems in gear shifting
Actually it is not very much smooth...but gud enough in this category of bikes.
@@BikersMalayalam ok bro
ഇതിന്റെ sound മറ്റുള്ളവയെ അപേക്ഷിച്ചു വ്യത്യസ്തമാണ്.
100%
അതാണ് എനിക്ക് ishttapettath
Da mone side stant thatathem start aakum bt gear ittal off aakum.. Odikan patila 😄
എന്റെ മുന്നിൽ ഒത്തിരി options ഉണ്ട്... TVS RADION, HERO HF DELUXE, BAJAJ PLATINA H GEAR, HONDA CD 110.. ഞാൻ ആകെ കൺഫ്യൂഷനിൽ ആണ്. ഏതായിരിക്കും BETTER.. PLZZ Help
Paranja options ellam nalla vandikal aan... budget, maintenance ellam nokki edukunathavum better.
Go splendor plus bro
Sp 125 എടുക്കാൻ പറ്റുമെങ്കിൽ മറ്റെല്ലാം മറന്നേക്കൂ...
@@NFAMILY313 passion pro eduthu
ഹോണ്ട എൻജിൻ ഗുട് റിഫയൻ മെന്റ്.... സൂപ്പർ മൈലേജ് ... Honda Sp125 Superb bike
Splender ismart and Radeon which is better
Bro tvs radeo or starcity or splendour which is better
E,vandiennanubandcheyuka
Enik height nalla kuravanu . height ground to seat etra und height kuranjavark fit aakumo
Platina 110 bs6 h gear review plz
Is this bike comfortable for 70-80 km daily commute. Also which one to buy after lock down, Bs4 or Bs6 Radeon. Kindly reply.
Ya its good for daily commute use...but it doesn't have comfort or suspension system like 150CC segment bikes.
If your are interested to buy this bike choose a BS6 version.
@@BikersMalayalam Thanks for replying
ചുരുക്കി പറഞ്ഞാൽ നല്ല മൈലേജ് കിട്ടും പക്ഷെ exhaust ഇൽ കാലു തട്ടി കാലു പൊള്ളും.
Rare aayi angne undayitund
Exhaustinte chuttum covering ille
ഈ ബൈക്ക് ഉപയോഗിക്കുന്നർ ഒന്ന് ലൈക്ക് ചെയ്യണേ
Bro price?
Jupiter 110 review link idamoo
Adipwoli
Njanoru 2nd handed bike medikkaanulla idea laaanu
Daily use cheyyaaanu
Nalla suggestions vallom undel onnu parayuo
Bro.. വണ്ടി എടുത്തോ....??
Thank you
സ്പ്ലേണ്ടർ radiyon വചൊണ്ട് ഉള്ള ഒരു comparison വീഡിയോ ചെയ്യുമോ😁
Bro vandikke vibration ondo
Splendor or radeon which is best
Karizma r review cheyyamo, Malayalathil ethuvare aarum chythu kandittilla pls. My request
5 gear and frd disc kudi undegil polikkum
Computer bike nnu vecha entha???
Computer alla brother... commuter
@@BikersMalayalam Thanks brother
Commuter എന്ന് വച്ചാൽ സ്ഥിരമായി ജോലി സ്ഥലത്തേക്ക് യാത്ര ചെയ്യുന്ന ആളാണെങ്കിൽ...
Rtr cheyyamo
Good bike........
ചേട്ടാ redeon വാങ്ങാൻ താല്പര്യം ഉണ്ട്
Ee vandeede sound poliyaannu
Splender or radeon
Waiting for star city plus bs6, passion pro bs6 and comparison
Price?
Exhaust ല്‍ കാൽ തട്ടുന്നത് എന്നത് നിസ്സാരമായ കാര്യം അല്ല.. Poorly designed by tvs
ente veetil aadhyam irangiya modal Radeon und
ippo 16 k km odi
ee silencer issue allathe no complaints
athu koodi set aakiyirunnenkil oru poli ayene
Exhaustinte purathu covering ille?
റിസേർവ് എത്രയാ
Milege correct എത്ര
പ്രൈസ് ഒന്ന് പറയുമോ എടുക്കണം എന്ന് ആഗ്രഹം ഉണ്ട്
Kidiloski 💪👍❤️
Bro ee sthalam eatha? Pls reply
Adimali - idukki
Star city plus review cheyyumo
Aam ☺️☺️😍
ഈ വണ്ടിയുടെ ഗിയർ എല്ലാം ഫ്രണ്ടിൽ ആണോ
പുറകിൽ
Hf deluxe review idamo plzz
_ലെ Splendor_ *"ഇതൊക്കെ ഞാൻ പണ്ടേ വിട്ട സീൻ അഹ്" 😎😎😎*
Pinalhaa 🤙🤙
അയിന്
Nalla review
Ivante top speed ethara kannum
Nice
✌️
Bro ithinte road price ethreya....
മുന്നിലെ സീറ്റിന് വീതി കുറഞ്ഞാൽ അതാ നല്ലത്
വളരെ മികച്ച ഒരു അവതരണം 😁😁😜
വണ്ണം ഉള്ളവർക്ക് കൊള്ളാമോ...?
Yes...
Kollam
Long pokan okke kollavo
Good for daily use...long pattiya suspension onum alla,just commuter use only.
@@BikersMalayalam റേഡിയോൺ, സ്‌പ്ലെണ്ടർ, പ്ലാറ്റിന, ഹോണ്ട cd110, ബജാജ് Ct100 /110-ഇതിൽ ഏതാരിക്കും ഒരു ലോങ്ങ് പോകാൻ ഏറ്റവും അനുയോജ്യമായത് മികച്ച യാത്ര സുഖവും ലഭിക്കുന്നത്.
ഈ ബൈക്കിന്റെ പോരായ്മകൾ എന്തൊക്കെ ആണ്.. എല്ലാ വണ്ടിക്കും എന്തെങ്കിലും ഒക്കെ പോരായിമകൾ ഉണ്ടാകും.. അതു കൊണ്ട് ചോദിച്ചതാണ്... ഇത് വാങ്ങണം എന്ന് ഒരു ആലോചന ഉണ്ട്.. ദയവായി... പറഞ്ഞു തരിക
പോരായ്മ എന്നില്ല താങ്കളുടെ ഉപയോഗം അനുസരിച്ച് വണ്ടി മാച്ച് ആകുന്നുണ്ടോ എന്ന് പരിശോധിക്കുക.
ഡെയ്‌ലി യൂസ്, മൈലേജ് എന്നിവയാണ് നോക്കുന്നതെങ്കിൽ ഇതൊരു നല്ല ബൈക്ക് ആണ് .
Oru sceen um illa. Adipolya.. 12500km kazhinju..
@@ashishashi3981 മൈലേജ് ???
@@ashishashi3981 സത്യമാണോ സർ
ഒരു 60-70 വേഗതയിൽ പോകാ കയിയുമോ
@@ashishashi3981 hai
കമ്പ്യൂട്ടർ ബൈക്കോ അതോ കമ്മ്യൂട്ടർ ബൈക്കോ എന്താ അത് 🤔
Commuter bike
Daily use / office use okke pattiya bike
മാക്സിമം 55 മൈലാജ്
6feet ഉയരമുള്ള ഒരാൾക്ക് അനുയോജ്യമാണോ? .അല്ലെങ്കിൽ അനുയോജ്യമായത് ഏതാണ്
Unicorn Edutho .
കാലു വണ്ടി
മൈലാജ് 55 കിട്ടും
പ്രതേകിച്ചു ഒന്നും എടുത്തു പറയാനില്ല. 4.5 / 10 മാർക്ക് തന്നിരിക്കുന്നു
Splendor fans 🔥🔥🔥 ഇവിടെ come-on🖤🖤🖤
on Road എത്ര യാകും,,?
77000