Bajaj Freedom 125 ഒരുമാസമായി ഉപയോഗിക്കുന്ന ഓണർ എന്ന രീതിയിൽ ഇത് വാങ്ങാൻ നിൽക്കുന്ന ആളുകളോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് സിഎൻജി ആണ് വണ്ടിയിലെ മെയിൻ ഇന്ധനം 10 കിലോമീറ്റർ ചുറ്റളവിൽ സിഎൻജി പമ്പ് ഉള്ളവർ മാത്രം എടുക്കാൻ ശ്രമിക്കുക പെട്രോൾൻ്റെ ഉപയോഗം ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ മാത്രമാണ് പെട്രോളിൽ തന്നെ വാഹനമോടിക്കുന്നത് വാഹനത്തിൻറെ എൻജിൻ ഭാവിയിൽ പ്രശ്നം ഉണ്ടാവാൻ സാധ്യത ഉണ്ട് എന്നാണ് കമ്പനിയിൽ നിന്ന് ട്രെയിനിങ് കിട്ടിയ സ്റ്റാഫുകൾ പറയുന്നത്. ഫസ്റ്റ് സർവീസ് കഴിഞ്ഞ് എൻ്റെ ബൈക്കിന് ഇപ്പോൾ കിട്ടുന്ന മൈലേജ് 260 ആണ്. ഇത്രയും മൈലേജ് കിട്ടില്ലേ കിട്ടുന്നില്ലേ എന്ന് വിചാരിച്ച് കണ്ണു തള്ളണ്ട സിഎൻജി പെട്രോളും കൂടെ ചിലവ് വരുന്നത് (TVM cng 86×2 = 172 petrol 107×2=214 total 386 😊 ഇനി പെട്രോളും സിഎൻജി യും ബാക്കിയുള്ളപ്പോൾ നമ്മൾ fill ചെയ്യുന്ന ചിലവ് 300 ആണെന്ന് കൂട്ടിയാലും ലാഭം എത്രയാണ് എന്ന് ചിന്തിക്കുന്നത് നല്ലതാണ്. വണ്ടി ഓടിക്കാൻ 40 to 45 km നല്ല സ്മൂത്ത് ആണ് 55km മുകളിൽ കയറ്റാൻ ശ്രമിക്കാതിരിക്കുക കയറാൻ പാടാണ് ഇനി കയറിയാൽ തന്നെ എൻജിൻ ഒരുപാട് സ്ട്രെസ്സ് ആകുന്ന ഫീൽ ഉണ്ടാകും. അഞ്ച് പേർക്ക് ഇരിക്കാൻ പറ്റുന്ന സീറ്റാണ് എന്ന് കണ്ടാൽ തോന്നും എങ്കിലും 2 adult 1 kid അതാണ് കംഫർട്ട്. സീറ്റ് ഹാർഡ് ആണ് അതുകൊണ്ട് തന്നെ 10 km മുകളിൽ പോകുമ്പോൾ തന്നെ ഡിസ്‌കംഫർട്ട് ഫെൽ ചെയ്യും. 5.7 ഹൈറ്റിൽ കൂടുതൽ കൂടുതലുള്ള ആളുകൾക്ക് നടുവദന വരുവാൻ സാധ്യത ഉണ്ട്, എനിക്ക് ഉണ്ടായി പിന്നെ ഞാൻ ഹാൻഡിൽ കുറച്ചുകൂടെ അഡ്ജസ്റ്റ് ചെയ്തപ്പോൾ വിത്യാസം ഉണ്ടായി. ഫുള്ള് നെഗറ്റീവ് പറയുന്നു എന്ന് വിചാരിക്കണ്ട ഇനി എടുക്കാൻ പോകുന്നവർ ഇക്കാര്യങ്ങൾ കൂടെ ഓർമിക്കുക പറ്റുമെങ്കിൽ വണ്ടിയെടുത്ത നിങ്ങളുടെ സുഹൃത്തുക്കളുടെ കയ്യിൽനിന്നും 10 കിലോമീറ്റർ എങ്കിലും ഓടിച്ചു നോക്കുക 😊
Sathyam njanum oru Freedom user aanu...Weekly 2days from Kollam to Ernakulam poyi vararund..Seat and seating position adipoli ayond smooth journey aanu..pinne 150 km odan around 180 rs chilav ullu
മുമ്പ് സിഎൻജി വാഹനമെന്ന് കേട്ടാൽ തന്നെ ആളുകൾക്ക് സുരക്ഷിതമുണ്ടാവുമോ എന്ന പേടിയായിരുന്നു. ഇപ്പോൾ അതൊക്കെ മാറി കാറായി ഓട്ടോ ആയി ഇപ്പോൾ ബൈക്കുമായി സിഎൻജി....
എനിക്ക് ഒരു scooter rc200 und...next year oru Himalayan 450 വാങ്ങണം എന്ന് ഉണ്ട് ഇതിൻ്റെ EMI കഴിഞ്ഞാൽ... oru mileage bike ഉം.... ഇതാണ് നോക്കുന്നത് 3 years nu അപ്പുറം
എനിക്ക് handle cheruth pole thoni pinne mileage cng pressure അനുസരിച്ച് variotion ഉണ്ട് പിന്നെ എടുത്താൽ നിരാശ വരില്ല top end 100 vare povum smooth 60 vare handling super aanu vandi height und petrol ഇല്ലാതെ cng matram ആയിട്ട് ഒട്ടിക്കാൻ പറ്റില്ല ലാഭം ഉണ്ടോ എന്നു നോക്കിയാൽ ലാഭം ആണ് എനിക്ക് 120വരെ മൈലേജ് കിട്ടിയിട്ടുണ്ട് എനിക്ക് ok ആണ്
Such a valuable bike with good style but the petrol tank is 2 litter plz Increase at least a 5-litre water tank in 2024 one of the best bikes is the Bajaj Freedom Bike all buyers you go to near the Bajaj bike showroom and test drive now then take your call not ok for short man this bike fit only hight 5.7 attlist there bue.
Testing samayathu upayogikkunne tank safty kooduthal ullathanu athu kondanu athu pottathathu mass productionil bike erakkumbol athil vekkunna cng tank quality kuranjathanu ithokke business trick anu
പെട്രോൾ വില കാരണം ആസനത്തിൽ തീ പിടിക്കുന്ന ഈ കാലത്ത് ആസനത്തിൽ തീ പിടിപ്പിക്കാത്ത CNG ബൈക്ക് ഒരു ആശ്വാസം തന്നെയാണ്... Two wheeler വിപണിയിലെ വൻ തോക്കുകൾ ഒന്നും തന്നെ ഒരു ഇലക്ട്രിക് ബൈക്ക് കൊണ്ട് വരാത്തത് കഷ്ടമാണ്
CNG - ൽ നിന്നും പെട്രോളിൽ ചേഞ്ച് ചെയ്യുമ്പോൾ പെട്രോൾ സിഗ്നൽ ലഭിക്കും. പെട്രോൾ കുറയുമ്പോൾ ബ്ലിങ്ക് ചെയ്യും. പെട്രോളിൽ 130 km ഓടും എന്ന് ഓർക്കുക. CNG ൽ ഓടുമ്പോഴും തനിയെ അൽപ്പനേരം വെഹിക്കിൾ പെട്രോൾ use ചെയ്യും. മറ്റൊന്ന് ഞാൻ 130 km one side ഓടിക്കാറുണ്ട്. സീറ്റിൻ്റെ ഫ്രണ്ട് ടാങ്കിൻ്റെ ഇരുവശവും കവർ ചെയ്യുന്നത് നമ്മുടെ കാലിൻ്റെ ഉൾവശത്തിന് സുഖപ്രദമായ അവസ്ഥ നൽകുന്നുണ്ട്. അത് മറ്റ് ബൈക്കുകൾ തരുന്നില്ല, bullet ഉൾപ്പടെ
Bajaj Freedom 125 ഒരുമാസമായി ഉപയോഗിക്കുന്ന ഓണർ എന്ന രീതിയിൽ ഇത് വാങ്ങാൻ നിൽക്കുന്ന ആളുകളോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്
സിഎൻജി ആണ് വണ്ടിയിലെ മെയിൻ ഇന്ധനം 10 കിലോമീറ്റർ ചുറ്റളവിൽ സിഎൻജി പമ്പ് ഉള്ളവർ മാത്രം എടുക്കാൻ ശ്രമിക്കുക പെട്രോൾൻ്റെ ഉപയോഗം ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ മാത്രമാണ് പെട്രോളിൽ തന്നെ വാഹനമോടിക്കുന്നത് വാഹനത്തിൻറെ എൻജിൻ ഭാവിയിൽ പ്രശ്നം ഉണ്ടാവാൻ സാധ്യത ഉണ്ട് എന്നാണ് കമ്പനിയിൽ നിന്ന് ട്രെയിനിങ് കിട്ടിയ സ്റ്റാഫുകൾ പറയുന്നത്.
ഫസ്റ്റ് സർവീസ് കഴിഞ്ഞ് എൻ്റെ ബൈക്കിന് ഇപ്പോൾ കിട്ടുന്ന മൈലേജ് 260 ആണ്. ഇത്രയും മൈലേജ് കിട്ടില്ലേ കിട്ടുന്നില്ലേ എന്ന് വിചാരിച്ച് കണ്ണു തള്ളണ്ട സിഎൻജി പെട്രോളും കൂടെ ചിലവ് വരുന്നത് (TVM cng 86×2 = 172 petrol 107×2=214 total 386 😊 ഇനി പെട്രോളും സിഎൻജി യും ബാക്കിയുള്ളപ്പോൾ നമ്മൾ fill ചെയ്യുന്ന ചിലവ് 300 ആണെന്ന് കൂട്ടിയാലും ലാഭം എത്രയാണ് എന്ന് ചിന്തിക്കുന്നത് നല്ലതാണ്.
വണ്ടി ഓടിക്കാൻ 40 to 45 km നല്ല സ്മൂത്ത് ആണ് 55km മുകളിൽ കയറ്റാൻ ശ്രമിക്കാതിരിക്കുക കയറാൻ പാടാണ് ഇനി കയറിയാൽ തന്നെ എൻജിൻ ഒരുപാട് സ്ട്രെസ്സ് ആകുന്ന ഫീൽ ഉണ്ടാകും.
അഞ്ച് പേർക്ക് ഇരിക്കാൻ പറ്റുന്ന സീറ്റാണ് എന്ന് കണ്ടാൽ തോന്നും എങ്കിലും 2 adult 1 kid അതാണ് കംഫർട്ട്.
സീറ്റ് ഹാർഡ് ആണ് അതുകൊണ്ട് തന്നെ 10 km മുകളിൽ പോകുമ്പോൾ തന്നെ ഡിസ്‌കംഫർട്ട് ഫെൽ ചെയ്യും.
5.7 ഹൈറ്റിൽ കൂടുതൽ കൂടുതലുള്ള ആളുകൾക്ക് നടുവദന വരുവാൻ സാധ്യത ഉണ്ട്, എനിക്ക് ഉണ്ടായി പിന്നെ ഞാൻ ഹാൻഡിൽ കുറച്ചുകൂടെ അഡ്ജസ്റ്റ് ചെയ്തപ്പോൾ വിത്യാസം ഉണ്ടായി.
ഫുള്ള് നെഗറ്റീവ് പറയുന്നു എന്ന് വിചാരിക്കണ്ട ഇനി എടുക്കാൻ പോകുന്നവർ ഇക്കാര്യങ്ങൾ കൂടെ ഓർമിക്കുക പറ്റുമെങ്കിൽ വണ്ടിയെടുത്ത നിങ്ങളുടെ സുഹൃത്തുക്കളുടെ കയ്യിൽനിന്നും 10 കിലോമീറ്റർ എങ്കിലും ഓടിച്ചു നോക്കുക 😊
🎉🎉
Thankyou for your user review.
ഹാ. ഇതാണ് യൂസർ റിവ്യൂ. 👌
നല്ല റിവ്യൂ bro ❤️
Yente mone..... Itrem detail aai oru user review❤❤❤
Bike ഓടിക്കാതെ ബൈക്കിൻ്റെ review പറയുന്ന ബൈജു ചേട്ടൻ മാസ്സ് ആണ്❤
😂
വശക്കാഴ്ച പറയുന്ന സമയത്ത് കാറിനും പുറത്തല്ലേ നിൽക്കാറ്
😂😂
വിദേശ വാർത്തകൾ പറയുന്ന അവിടെ ചെന്നപോലെ വാർത്ത പറയുന്ന ചില മാപ്രകൾ പോലെ 😂
അരി തന്നെ മുക്യം bigileee 😄
ഞാൻ അഞ്ചുവർഷമായി ബജാജിന്റെ സിഎൻജി ഓട്ടോറിക്ഷയാണ് ഓടിക്കുന്നത്, സുരക്ഷയുടെ ഭാഗത്ത് ഞാൻ തൃപ്തനാണ്, അടുക്കളയിൽ വളരെ
ഞാൻ മേടിച്ചിട്ട് രണ്ടുമാസമായി ലോങ്ങ് ഡ്രൈവ് പോയി ഒരു നടുവേദനയും ഇല്ല പിന്നെ വൈബ്രേഷനും കുറവാണ്.cng il എനിക്ക് 100 കിലോമീറ്റർ ലഭിക്കുന്നുണ്ട്
Sathyam njanum oru Freedom user aanu...Weekly 2days from Kollam to Ernakulam poyi vararund..Seat and seating position adipoli ayond smooth journey aanu..pinne 150 km odan around 180 rs chilav ullu
How much did you pay on road in kerala?
@@pam7791 140K
ഏകദേശം ഇതേ പേരില് പണ്ടൊരു ഫോൺ.. ഓർമ വരുന്നു.
Freedom 250/2 = freedom 125. But this is a good innovation
😂
Bajaj freedom ദിവസവും ഒരു പാട് കിലോമീറ്റർ ബൈക്കിൽ യാത്ര ചെയ്യുന്നവർക്കു ഏറ്റവും നല്ല ബൈക്ക് തന്നെ bajaj freedom,👍👍👍
LML Freedom എന്ന ഒരു ബൈക്ക് പണ്ട് ഉണ്ടായിരുന്നു. ഹീറോ ഹോണ്ട യ്ക്ക് ഒരു നല്ല competition ആയിരുന്നു
LML Freedom &LML Energy 😊
India's first cng bike❤❤❤❤
ബൈക്ക് ഡ്യൂപ്പ് ഇട്ടു ഓടിച്ചു റിവ്യൂ പറഞ്ഞ ബൈജു ചേട്ടൻ ആണ് എന്റെ ഹീറോ 😍😍😍😍😍❤❤❤🎉🎉🎉🎉
😅
Bike ന് ഇത്തിരി കൂടെ size ഉണ്ടായിരുന്നെങ്കിൽ കാണാൻ കുറച്ചു look ആയിരുന്നു.. ഇത് നേരിട്ട് കാണുമ്പോൾ വളരെ ചെറുതാണ്
Bro ee bike commutingine focus cheytha bike design cheytha athond trafficil kooda korachude easy ayi odikan vendi ayirkanam vandide size cherithakiyath 👍🏽
@@sangeeth_183 Bro vandik nalla weight ond
Kanumbol cherutharikum
But weight and height ond
Kanumpol cheruthayi thonni... Test drive cheythappo vandi 146 kg weight varunnund 168 muthal height ullorkke height comfort aavoo
Adipoly CNG BIKE Kollam Pakshe Oru Cheriya Pedi Ellathilla Pakshe Milage Athinte Karyam Kettappol Njettippoyi Kollam Nice Review 👌👌👌
മുമ്പ് സിഎൻജി വാഹനമെന്ന് കേട്ടാൽ തന്നെ ആളുകൾക്ക് സുരക്ഷിതമുണ്ടാവുമോ എന്ന പേടിയായിരുന്നു. ഇപ്പോൾ അതൊക്കെ മാറി കാറായി ഓട്ടോ ആയി ഇപ്പോൾ ബൈക്കുമായി സിഎൻജി....
Per day 80 KM യാത്ര ചെയ്യാൻ ഉള്ളവർക്ക് CNG Bike ലാഭകരമായി കൊണ്ട് നടക്കാം
Next year വരുന്ന CNG scooter TVS ,Hero , Honda , Yamaha...
ഫ്രീഡം 125 റിവ്യൂ കാണാത്തത് കൊണ്ട് അല്ല... അഹ് ഒരു അവതരണം ഒന്ന് കാണാൻ ഒന്ന് കേൾക്കാൻ..... 🔥🔥🔥
Single, drive okennu baiju chettan paranju...backil ulla suspension stif aanennum paranju.
.but randuperu irikkumbol..mono.suspnsion normally kurachu soft aakille..weight kooduthal aayathukondu
World's first cng bike ❤❤
Bajaj ❤❤
18 varshangalkku munpu lpg gas bikeil cheria tank fit cheythu odichirunnu
ഇതൊന്നു ഓടിച്ചു. നോക്കു ബൈജുവേട്ട 👍
CNG pump aduthullavarkk onnu vaangy nokkam.....
Safery ellam ok aanu but etra kaalam kondu nadakkaamennu kaalam theliyikkanam
ബൈജു ചേട്ടാ yamaha fz റിവ്യൂ ചെയ്യാമോ
എനിക്ക് ഒരു scooter rc200 und...next year oru Himalayan 450 വാങ്ങണം എന്ന് ഉണ്ട് ഇതിൻ്റെ EMI കഴിഞ്ഞാൽ... oru mileage bike ഉം.... ഇതാണ് നോക്കുന്നത് 3 years nu അപ്പുറം
പറയേണ്ട ഒരു കാര്യം ബൈക്ക് നല്ല ക്വാളിറ്റി ഫീൽ തരുന്നുണ്ട്.
CNG എന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് പേടിയാണ്. അതു മാറിവരാൻ സമയം എടുക്കും.
Petrol tank capacity min 5L എങ്കിലും ആക്കാമായിരുന്നു ❤
CNG ഒന്നും പേടിക്കാനില്ല
😂 ചേട്ടന്റെ വീട്ടിൽ ഇപ്പോഴും മണ്ണെണ്ണ സ്റ്റൗ ആണോ അതോ എൽപിജി ഗ്യാസ് undo
Nalla vandiyanu 100+ mileage um und, 113 vare kittyitund, nilavil 4000 km aayi
എനിക്ക് handle cheruth pole thoni pinne mileage cng pressure അനുസരിച്ച് variotion ഉണ്ട് പിന്നെ എടുത്താൽ നിരാശ വരില്ല top end 100 vare povum smooth 60 vare handling super aanu vandi height und petrol ഇല്ലാതെ cng matram ആയിട്ട് ഒട്ടിക്കാൻ പറ്റില്ല ലാഭം ഉണ്ടോ എന്നു നോക്കിയാൽ ലാഭം ആണ് എനിക്ക് 120വരെ മൈലേജ് കിട്ടിയിട്ടുണ്ട് എനിക്ക് ok ആണ്
Pandu LML nu Freedom Enna oru model ullathai orkkunnu,
2-11-2024 ഞാനും എടുത്തു നല്ല വണ്ടി
Biju chetta Honda Xtreme 125 nte vedio cheyyamo
ഒന്ന് ഓടിച്ചു റിവ്യൂ ചെയ്യ് ചേട്ടാ ❤❤❤
അല്ലെങ്കിൽ ഒരു രണ്ട് മാസം എങ്കിലും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഒരാളെ കൂടെ കൂട്ടമായിരുന്നു
സെപ്റ്റംബർ 8 മുതൽ എനിക്ക് ഉണ്ട് സി എൻ ജി mileg 214 Km കിട്ടുന്നുണ്ട്. 2kg ക്ക്.ടോപ് വേറിയണ്ടിന് 141000 rs ആയി സൂപ്പർ ബൈക് പെട്രോളിൽ ഓടി നോക്കിയില്ലാ
Good ആഫ്റ്റർ നൂൺ ചേട്ടാ ❤❤
Such a valuable bike with good style but the petrol tank is 2 litter plz Increase at least a 5-litre water tank in 2024 one of the best bikes is the Bajaj Freedom Bike all buyers you go to near the Bajaj bike showroom and test drive now then take your call not ok for short man this bike fit only hight 5.7 attlist there bue.
Bajaj avenger 400 വരാനൻ സാധ്യത ഉണ്ടോ
Rapid fire ippo bikes nte ennam kuravanu.
Apo e vandiyude pollution edukaan pattumo??
Cng bike, still many cant digest🤔
Testing samayathu upayogikkunne tank safty kooduthal ullathanu athu kondanu athu pottathathu mass productionil bike erakkumbol athil vekkunna cng tank quality kuranjathanu ithokke business trick anu
പണ്ട് ഒരു LML FREEDOM bike ഉണ്ടായിരുന്നു
ഇതിൻറെ ടാങ്ക് വർഷത്തിൽ ടെസ്റ്റ് ചെയ്യേണ്ടി വരുമോ
3=years once 400rs charge
Bajaj freedom looks small in size and the seat looks awkward. Bajaj has given easter eggs in this bike.
അടിപൊളി.. 👌👌👌
Abs illa ennath valya kuravanu
അധികം സന്തോഷിക്കേണ്ട CNG വില കൂട്ടാൻ പോകുന്നു. 😢
Bajaj👍🏼🔥
Cng for the common man
CNG cylinder seat inte adiyill ayeth kond kuzhapum illa... Pottiyallum kalinde edayill erunu pottikollum....
👍👍
Namaskaram 🙏🏻
പെട്രോൾ വില കാരണം ആസനത്തിൽ തീ പിടിക്കുന്ന ഈ കാലത്ത് ആസനത്തിൽ തീ പിടിപ്പിക്കാത്ത CNG ബൈക്ക് ഒരു ആശ്വാസം തന്നെയാണ്... Two wheeler വിപണിയിലെ വൻ തോക്കുകൾ ഒന്നും തന്നെ ഒരു ഇലക്ട്രിക് ബൈക്ക് കൊണ്ട് വരാത്തത് കഷ്ടമാണ്
ഒരു കണക്കിന് പറഞ്ഞാൽ പെട്രോളിനെക്കാൾ safe ആയ fuel ആണ് cng
Waiting for this
വാച്ചിങ് ❤️❤️❤️
Give away tharo ee vandi 💆♂️
CNG - ൽ നിന്നും പെട്രോളിൽ ചേഞ്ച് ചെയ്യുമ്പോൾ പെട്രോൾ സിഗ്നൽ ലഭിക്കും. പെട്രോൾ കുറയുമ്പോൾ ബ്ലിങ്ക് ചെയ്യും. പെട്രോളിൽ 130 km ഓടും എന്ന് ഓർക്കുക.
CNG ൽ ഓടുമ്പോഴും തനിയെ അൽപ്പനേരം വെഹിക്കിൾ പെട്രോൾ use ചെയ്യും.
മറ്റൊന്ന് ഞാൻ 130 km one side ഓടിക്കാറുണ്ട്. സീറ്റിൻ്റെ ഫ്രണ്ട് ടാങ്കിൻ്റെ ഇരുവശവും കവർ ചെയ്യുന്നത് നമ്മുടെ കാലിൻ്റെ ഉൾവശത്തിന് സുഖപ്രദമായ അവസ്ഥ നൽകുന്നുണ്ട്. അത് മറ്റ് ബൈക്കുകൾ തരുന്നില്ല, bullet ഉൾപ്പടെ
Njanum 150 km odarund onside weekly seat and seating position adipoli aanu nalla comfort aanu long drive especially covering part of petrol tank.
Ethra height...? Naduvedana undo...?@@mr_inevitable961
@@dravidian0.2 5ft 7inch enik ithuvare naduvedhana undayitilaa ithrem long odiyitum from kollam to erklm single stretchil
CNG🔥🔥🔥
ഇറങ്ങിയിട്ട് മാസങ്ങളായി.....ഒരുത്തനും വേണ്ടാത്ത സാധനം....🤣
ഇതിൻ്റെ price എത്രയാ
എന്റെ ബജാജ് CT 100 100KM മുകളിൽ ഉണ്ടായിരുന്നു
🎉🎉
Hamara Bajaj❤
അടിപൊളി
ഭാവിയുള്ള CNG ബൈക്ക്
പിറകിൽ disc കൊടുക്കാത്തത് ശരിയായില്ല ബാക്കി എല്ലാം ok
Disc brake ulla varient und
Baiju Cheettaa Super 👌
Cng k etraya pisa?
Simple cool bike ❤❤❤
Niceee❤❤❤
Present ❤❤
Baiju sir comedies😂😂😂 Pwoli ❤
Nice video 😊
😊
Waiting tvs jupiter cng
Yamaha CNG scooter, Honda CNG ,TVS CNG , Hero CNG scooter etc....
പാവം 20 വയസുള്ള യുവാവ് ഫ്രീഡം 250 മറന്നു പോയെന്ന് തോന്നുന്നു.
Freedom🎉
👍
Price?
🎉
പുതിയ കാറിനു complaint സ്ഥിരം ആണ് . .ഷോറൂം വലിയ ഉടായിപ്പ് ...കോൺസുമെർ കോർട്ടിൽ complaint ചെയ്താലോ എന്ന് ആലോചിക്കുന്നു . എന്താണ് അഭിപ്രായം ? ..
അനകോണ്ട സീറ്റ് അതങ്ങ് ഇഷ്ടപ്പെട്ട് 😅😅
👍👍👍👍
Yamaha Aerox 155 review video
പെട്രോൾ തീരാറാകുമ്പോൾ ക്ലസ്റ്ററിൽ കാണുന്ന പെട്രോളിന്റെ symbol blink ചെയ്യും. അങ്ങനെ പെട്രോൾ തീരാറായെന്നറിയാം.
Bajaj❤️
എനിക്ക് സ്വന്തമായിട്ടുണ്ട്. ഒരു പ്രശ്നവുമില്ല
🖤🖤
Brought the bike yet to receive
ബൈജു ചേട്ടാ ഗിവ്എവേക്ക് കാർ മതി 😂
Nice
❤❤❤❤
Namaskaram
Namakkaram
❤❤❤❤❤❤❤❤❤❤
😮😮😮
കുറച്ചു നീങ്ങി നിന്നിട്ട് ആണല്ലോ ബൈജു ചേട്ടാ റിവ്യൂ പറയുന്നത്😂
കൊള്ളാമല്ലോ
😮
Seat വലുതായതിനാൽ കിടന്ന് വണ്ടി ഓടിക്കാം
Bajaj ബൈക്കുകളുടെ build quality very poor 😢
Baleno 2007 riv
🇨 🇳 🇬 🌳
Puthiya ns 200 nte review indakumo