രാജകീയമായ യാത്രക്ക് മെഴ്‌സിഡസ് എഞ്ചിനുള്ള വലിയ പ്രീമിയം വാനാണ് ഫോഴ്‌സ് അർബാനിയ. 32 ലക്ഷം രൂപയോളം വില വരുന്ന അർബനിയയുടെ 17 സീറ്റർ ആണിത്. വീഡിയോ കാണൂ instagram.com/vandipranthanofficial
ഈ വണ്ടി കേരളത്തിൽ വിജയിക്കുമെന്ന് തോന്നുന്നില്ല കാരണം മുമ്പ് ട്രാവലറിന്റെ ഫിക്സഡ് ക്ലാസ്സ് ഉള്ള വണ്ടി വന്നിട്ട് വിജയിച്ചിട്ടില്ല അതുകൊണ്ടുതന്നെ ഇതൊരു വിജയിക്കുമോ എന്ന് കണ്ടറിയണം പിന്നെ ഇത്രയും ആൾക്കാർ കൊണ്ടുപോകുന്ന വണ്ടി ആയതുകൊണ്ട് ഫിക്സഡ് ക്ലാസ്സ് അത്ര സ്യൂട്ട് ആകുമെന്ന് തോന്നുന്നില്ല കാരണം ഇതിൽ കയറുന്ന17 പേരും പല രീതിയിൽ ഉള്ള ആളായിരിക്കും ചില ആൾക്കാർക്ക് എസി ഫുൾടൈം ഉപയോഗിക്കാൻ കഴിയും പക്ഷേ ചിലവർക്ക് കുറച്ചു നേരത്തെ മാത്രമായിരിക്കും ഉപയോഗിക്കാൻ കഴിയുക എന്റെ നാട്ടിൽ ഫിക്സഡ് ക്ലാസ്സ് 10 സീറ്റർ ട്രാവലർ വന്നിട്ട് അത് പിന്നീട് അവർ വിൽക്കുകയാണ് ഉണ്ടായത് അവരോട് ചോദിച്ചപ്പോൾ പറഞ്ഞത് ഫിക്സിഡ്ക്ലാസ് ആയതു കാണണം ഓട്ടം കിട്ടുന്നത് കുറവാണെന്ന് അറിയാൻ കഴിഞ്ഞു പക്ഷേ അവർ തന്നെ ഫിക്സഡ് ക്ലാസ് അല്ലാത്ത വണ്ടി ഇറക്കിയപ്പോൾ അത് വിജയിച്ചു ചില സ്ഥലങ്ങളിൽ മാത്രമേ ഈ വണ്ടി വിജയിക്കുകയുള്ളൂ ഞാൻ എന്റെ സ്വന്തം അഭിപ്രായം പറഞ്ഞതാണ് പിന്നെ കേട്ട കാര്യങ്ങൾ എല്ലാം
ഒട്ടു മിക്ക traveller fiexed ഗ്ലാസ് അല്ലെങ്കിലും അതിന് ന്റെ ഗ്ലാസ് തുറക്കാറില്ല. പിഞ്ഞ ആ കാലത്തെ commercial requirements വേറെ. ഇപ്പോളത്തെ വേറെ. അതുകൊണ്ട് എന്റ അഭിപ്രായത്തിൽ അങ്ങനെ ഒരു മുൻവിധി എഴുതാൻ പറ്റില്ല.
school bus and office staff bus facilities, it's good, long drive tour not possible, 17 seat 17 member no luggage space,interior luggage space very poor...,price Above 30 lakh.
മൂപ്പത്തിരണ്ട് ലക്ഷം രൂപ കൊടുത്ത് ഇപ്പോഴെത്തെ സാഹച്ചര്യത്തിൽ കേരളത്തിൽ കണ്ട് അറിയണം ഇന്ത്യയിൽ ആദ്യമായി ട്രാവലർ ഇറിക്കിയത് മെർസ്ഡിസ്സ് ബെൻസ് തന്നെ യാണ് അന്നും സലയിഡിങ്ങ് ഡോളർ ആണ് ഉണ്ടായിരുന്നത്
ഫാമിലിക്ക് പറ്റിയ വണ്ടിയാണ്. ഇത് എടുത്ത് ജീവിത മാര്‍ഗ്ഗത്തിന്പറ്റില്ല കാരണം ഇതിന്‍റെ വില തന്നെയാണ് മറ്റൊന്ന് ഇതിന്‍റെ ബോഡിയും തറയും തമ്മിലുള്ള പൊക്കം.. കുറച്ചു കൂടി പൊക്കം വേണം...ഇതിനേക്കാള്‍ നല്ലത് Isuzu വിന്‍റെ വണ്ടിയാണ്....
എനിക്ക് ഇഷ്ട്ട പെട്ടു. കൈകാര്യം ചെയ്യാൻ എളുപ്പം ആണെന്ന് തോന്നുന്നു. ബ്രോ ഏത് റോഡിൽ ആണ് വാഹനം ഓടിച്ചത്. ഓപ്പോസിറ്റ് അധികം വാഹനങ്ങൾ കണ്ടില്ല അത് കൊണ്ട് ചോദിച്ചത് ആണ്
ഇതുപോലൊരു കംഫർട്ടബിൾ വെഹിക്കിൾ ടൂറിസം ഫീൽഡ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഇത് ഹിറ്റ് ആവാനുള്ള സാധ്യത വളരെ കൂടുതലാണ് പക്ഷേ നമ്മുടെ mvd ഏമാൻമാരെ ഇത് ഹിറ്റാകാൻ അനുവദിക്കുമെന്ന് തോന്നുന്നില്ല കാരണം ആഡംബര ടാക്സ് ആയിരിക്കും ഇതിന് ഏർപ്പെടുത്തുന്നത് എടുക്കുന്നവന്റെ കുടുംബം പണയം വെച്ച് അടക്കേണ്ടി വരും ഒപ്പം ഇതിൽ യാത്ര ചെയ്യുന്നവന്റെ പോക്കറ്റ് വലിച്ചുകീറിയും ... നാടിനെ നന്നാക്കാൻ വേണ്ടിയല്ലല്ലോ ഇവർ നിയമങ്ങൾ ഉണ്ടാക്കുന്നത്....
*കേന്ദ്ര - സംസ്ഥാന സർക്കാരുകളിലേക്ക് വരാൻ പോകുന്ന കിടിലൻ വണ്ടി* *ബട്ട് ഈ വണ്ടിയെ പെട്ടെന്ന് അറിയണമെങ്കിൽ "ഞങ്ങളെ ചതിച്ചു, പറ്റിച്ചു, വഞ്ചിച്ചു" എന്ന നെഗറ്റീവ് ടൈറ്റിൽ തപ്പിയാൽ മതി* 😹😹😹
രാജകീയമായ യാത്രക്ക് മെഴ്‌സിഡസ് എഞ്ചിനുള്ള വലിയ പ്രീമിയം വാനാണ് ഫോഴ്‌സ് അർബാനിയ.
32 ലക്ഷം രൂപയോളം വില വരുന്ന അർബനിയയുടെ 17 സീറ്റർ ആണിത്. വീഡിയോ കാണൂ
instagram.com/vandipranthanofficial
P
വണ്ടി പ്രാന്താ Force ന്റെ പറക്കാത്ത വിമാന o കാണിച്ചു തന്നതിന് അജഗജ |ന്തരം നന്തി
ഈ വണ്ടി കേരളത്തിൽ വിജയിക്കുമെന്ന് തോന്നുന്നില്ല കാരണം മുമ്പ് ട്രാവലറിന്റെ ഫിക്സഡ് ക്ലാസ്സ് ഉള്ള വണ്ടി വന്നിട്ട് വിജയിച്ചിട്ടില്ല അതുകൊണ്ടുതന്നെ ഇതൊരു വിജയിക്കുമോ എന്ന് കണ്ടറിയണം പിന്നെ ഇത്രയും ആൾക്കാർ കൊണ്ടുപോകുന്ന വണ്ടി ആയതുകൊണ്ട് ഫിക്സഡ് ക്ലാസ്സ് അത്ര സ്യൂട്ട് ആകുമെന്ന് തോന്നുന്നില്ല കാരണം ഇതിൽ കയറുന്ന17 പേരും പല രീതിയിൽ ഉള്ള ആളായിരിക്കും ചില ആൾക്കാർക്ക് എസി ഫുൾടൈം ഉപയോഗിക്കാൻ കഴിയും പക്ഷേ ചിലവർക്ക് കുറച്ചു നേരത്തെ മാത്രമായിരിക്കും ഉപയോഗിക്കാൻ കഴിയുക എന്റെ നാട്ടിൽ ഫിക്സഡ് ക്ലാസ്സ് 10 സീറ്റർ ട്രാവലർ വന്നിട്ട് അത് പിന്നീട് അവർ വിൽക്കുകയാണ് ഉണ്ടായത് അവരോട് ചോദിച്ചപ്പോൾ പറഞ്ഞത് ഫിക്സിഡ്ക്ലാസ് ആയതു കാണണം ഓട്ടം കിട്ടുന്നത് കുറവാണെന്ന് അറിയാൻ കഴിഞ്ഞു പക്ഷേ അവർ തന്നെ ഫിക്സഡ് ക്ലാസ് അല്ലാത്ത വണ്ടി ഇറക്കിയപ്പോൾ അത് വിജയിച്ചു ചില സ്ഥലങ്ങളിൽ മാത്രമേ ഈ വണ്ടി വിജയിക്കുകയുള്ളൂ ഞാൻ എന്റെ സ്വന്തം അഭിപ്രായം പറഞ്ഞതാണ് പിന്നെ കേട്ട കാര്യങ്ങൾ എല്ലാം
ബ്രോ പറഞ്ഞത് ശരിയാ നമ്മുടെ കേരളാ കാലവസ്ഥയിൽ ഫിക്സഡ് ഗ്ളാസ് പ്രയാസമാവും
Do you remember the movie usthad by lalettan, athupolethe vandi agrahikunna arenkilum undavum. Just like a cross country luxury van tour in india.
@@Heyyy_Prabhu. ok
അല്ലെങ്കിലും വിജയിക്കില്ല വില 32 ലക്ഷം 🤭🤭
ഒട്ടു മിക്ക traveller fiexed ഗ്ലാസ് അല്ലെങ്കിലും അതിന് ന്റെ ഗ്ലാസ് തുറക്കാറില്ല. പിഞ്ഞ ആ കാലത്തെ commercial requirements വേറെ. ഇപ്പോളത്തെ വേറെ. അതുകൊണ്ട് എന്റ അഭിപ്രായത്തിൽ അങ്ങനെ ഒരു മുൻവിധി എഴുതാൻ പറ്റില്ല.
സംസാരം നന്നാക്കിയതിനാൽ കേൾക്കാൻ തോന്നുന്നു..... സന്തോഷം
Looks good, somewhat to intl. standards especially the fixed glass which is common in abroad.
How much kmpl?
Mini caravan pattiya muthal enna loook uff ⚡️👑🇮🇳🙏
Mini Caravan alla idhan serikum caravan patiya size.. tata winger okkeyan mini Caravan patiyadh
ക്യാഷ് ഉണ്ടേൽ ഈ വണ്ടി ഞാൻ ക്യാരവാൻ ആക്കും ❤️
മച്ചാനെ സൺ ഗ്ലാസ് പൊളിച്ചു 👍❤️❤️❤️
ഈ വണ്ടി ഇന്നാണ് എൻ്റെ ശ്രദ്ധയിൽ പെട്ടത് ഇഷ്ടമായി ഡീറ്റയിൽസ് അറിയാൻ വന്നതാണ് ഇത് ഞാൻ സ്വന്തമാക്കും
കണ്ടപ്പോ ഒന്ന് വാങ്ങിയാൽ കൊള്ളാം എന്നൊക്കെ ❤
Yes
What do you mean by 'kaalu kodukkam" Is it flooring the accelerator? Pardon my ignorance
yes
Ithu odikkan heavy license veno?
ഇനി ഇന്ത്യായിലെ വാൻ ലൈഫ് ഇതിലായിരിക്കും. ആശംസകൾ
Dashboard kandittt gurkhayude ekadhesham ruupam thonunnuu 😊
Kidilan vandi aane.
വണ്ടി അടിപൊളി ആണ്. എന്നിരുന്നലും Traveller ഉള്ളപ്പോൾ എനിക്ക് തോന്നുന്നില്ല ഈ വണ്ടി hit ആകും എന്ന്.. 😇
Bangalore il ee edayayi ithe kure kaanunnunde. Employee pick up and drop vehicle.
Traveller ഇൽ ഇരുന്നാൽ നടു ഒടിയും...എസിയും മഹാ മോശം...
traveller tour poyal ethu vaalu vekkathavanum vekkum..urbania poli..
Chettante hieght etra anennu koodi parayamo
So nice van❤
Ee vandi Caravan aaakkiyal powlikkum
Chettan benzinte enginete kadha parayunalo.. pazhe force travellernum benzin derive cheydha engine thanneyan... Ipazhthe force gurkhakm ee engine thanneyan.
more clear.. .... good to go..
Thanks
അങ്ങനെ കേരളത്തിൽ പുതിയ ഡിസൈൻ ആംബുലൻസ് കൂടി എത്തുന്നു
school bus and office staff bus facilities, it's good, long drive tour not possible, 17 seat 17 member no luggage space,interior luggage space very poor...,price Above 30 lakh.
10 seat price and mileage
ആടാർ ലുക്ക് ആണ് വണ്ടി 🥰🥰❤️❤️
Bro eth odikan LMV licence mathiyo
Haa mathi 6 wheels thottu maathre heavy aavasyamullu
Dream❤️
Driver and co driver Airbag koodi venamayirunnu.
16 members ne vacch cheriya oru climb kerunna oru proper video cheyyumo brother ??
Glasses with out slaiding oru prshnamane keralathile nattin puram tripukal
Ethinn ethra milage und
ചെറിയ സ്കൂൾ വണ്ടി ആക്കാൻ കൊള്ളാം
mileage?
മൈലേജ് പറഞ്ഞില്ല.
എത്ര km കിട്ടും .
ഒന്ന് പറയാമോ.
ഇത് private registration ചെയ്തു റോഡിൽ ഇറക്കാൻ പറ്റുമോ? ഇത് കാരവൻ ആക്കാൻ MVD formalities എന്തൊക്കെ?
Gear position enikk kaanumbol oru discomfort feel cheyyunnu. Enthaanu abhiprayam...?
Scene illa
ഇലക്ട്രിക് വാഹനങ്ങളുടെ മോട്ടോർ ബാറ്ററി എല്ലാം ഒന്നാണൊ കമ്പനികൾക്ക് വിത്യാസമുണ്ടൊ അവയുടെ വില വിവരങ്ങൾ ഒരു ഫൂൾ റിച്ച് വിഡിയോ പ്രതീക്ഷിക്കുന്നു
10 seater same features thanne. Athinte on road price?
È location avidaya ?
03:03 Parabolic lesbian suspension ennq
അജ ഖജാന്തരം 😁👏🏽
Force... shocks നന്നായാൽ മതി... പണ്ടൊരിക്കൽ ഊട്ടിക്ക് പോയതിന്റെ നടുവേദന ഇപ്പോഴും മാറിയിട്ടില്ല..!!
Nice video
മൂപ്പത്തിരണ്ട് ലക്ഷം രൂപ കൊടുത്ത് ഇപ്പോഴെത്തെ സാഹച്ചര്യത്തിൽ കേരളത്തിൽ കണ്ട് അറിയണം ഇന്ത്യയിൽ ആദ്യമായി ട്രാവലർ ഇറിക്കിയത് മെർസ്ഡിസ്സ് ബെൻസ് തന്നെ യാണ് അന്നും സലയിഡിങ്ങ് ഡോളർ ആണ് ഉണ്ടായിരുന്നത്
I think price kurach over aanu
12 seat price
Good video.
Thanks!
ഫാമിലിക്ക് പറ്റിയ വണ്ടിയാണ്. ഇത് എടുത്ത് ജീവിത മാര്‍ഗ്ഗത്തിന്പറ്റില്ല കാരണം ഇതിന്‍റെ വില തന്നെയാണ് മറ്റൊന്ന് ഇതിന്‍റെ ബോഡിയും തറയും തമ്മിലുള്ള പൊക്കം.. കുറച്ചു കൂടി പൊക്കം വേണം...ഇതിനേക്കാള്‍ നല്ലത് Isuzu വിന്‍റെ വണ്ടിയാണ്....
Ambulance akaaan superanu.....brake super........but.......very... very.....costly...
Adipoli model anu ethu oru v class look oke undu pine caravan patiya looks anu mothathil standard look ayi
Supervan
Toyota urbana 🔥
Force
Front & back brake pad aanenkil alloy wheels koode undenkil style aakumayirunnu 🤔
ഇനി ഇങ്ങനത്തെ വണ്ടികൾക്കെ ഓട്ടം കിട്ടൂ.
32... ടാക്സി എങ്ങനെ മുതലാക്കും
praivat registration kitto
Sunglass❤❤❤
ഇത് ഏതു സ്ഥലത്തെ റോഡ് ആണ്
Benz break ൽ രാജാവ് ആണ് ഇത് break ന്റെ കാര്യത്തിൽ പാറാവും 😂😂
Engane rite sir
എനിക്ക് ഇഷ്ട്ട പെട്ടു. കൈകാര്യം ചെയ്യാൻ എളുപ്പം ആണെന്ന് തോന്നുന്നു. ബ്രോ ഏത് റോഡിൽ ആണ് വാഹനം ഓടിച്ചത്. ഓപ്പോസിറ്റ് അധികം വാഹനങ്ങൾ കണ്ടില്ല അത് കൊണ്ട് ചോദിച്ചത് ആണ്
❣️
😍
ഈ വണ്ടി ആംബുലൻസ് ഇറങ്ങുന്നുണ്ടോ
13seter വീഡിയോ ചെയ്യുമോ
Price tag chodikunavarod... 28 lakhs aan starting price..
ഇതുപോലൊരു കംഫർട്ടബിൾ വെഹിക്കിൾ ടൂറിസം ഫീൽഡ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഇത് ഹിറ്റ് ആവാനുള്ള സാധ്യത വളരെ കൂടുതലാണ് പക്ഷേ നമ്മുടെ mvd ഏമാൻമാരെ ഇത് ഹിറ്റാകാൻ അനുവദിക്കുമെന്ന് തോന്നുന്നില്ല കാരണം ആഡംബര ടാക്സ് ആയിരിക്കും ഇതിന് ഏർപ്പെടുത്തുന്നത് എടുക്കുന്നവന്റെ കുടുംബം പണയം വെച്ച് അടക്കേണ്ടി വരും ഒപ്പം ഇതിൽ യാത്ര ചെയ്യുന്നവന്റെ പോക്കറ്റ് വലിച്ചുകീറിയും ... നാടിനെ നന്നാക്കാൻ വേണ്ടിയല്ലല്ലോ ഇവർ നിയമങ്ങൾ ഉണ്ടാക്കുന്നത്....
Adipoli
🤩
❤
Private kittillallo
Vegam para bahi
School bus and Office staf vandi aakam
vandiyude peari aage borayi
❤👏🏻👏🏻👏🏻
🔥🔥🔥👌👍
ഫ്രണ്ട് - സൈഡ് ഒക്കെ വേറെ ലെവൽ . ബാക്ക് എനിക്ക് ഇഷ്ടപ്പെട്ടില്ല.❤
First comment... 😊
🎉
26 സീറ്റിന് മുന്നും പിന്നും ഡിസ്ക് ബ്രേക്ക് ആണ്
മൈലേജ് എത്ര കിട്ടും
ഇഷ്ടപ്പെട്ടു, കേരളത്തിൽ എടുത്താൽ ടാക്സും ഫൈനും അടച്ചു മുടിയും,
ഈ വണ്ടി 7,8,9 സീറ്റുകളായി കബനി തരുന്നണ്ടോ.( ഫാമിലി യൂസിന് പ്രൈവറ്റായി രജിസ്റ്റർ ചെയ്യാനാണ്)
illa
32 ലക്ഷം ആരെങ്കിലും ഇതിന് വേണ്ടി ചിലവഴിക്കുമോ
Gurkha U TURN അടിച്ചത് കണ്ടവരുണ്ടോ....? 💥
10 amd 13 seater koodi kondu varu
10 സീറ്റ് വണ്ടിക്കും ഇതേ വില തന്നെയാണല്ലോ പറഞ്ഞത്? അത് എങ്ങിനെ ശരിയാകും?
അത് അങ്ങനെ തന്നെയായിരിക്കും . 10 സീറ്റിന് ടാക്സ് കുറവായിരിക്കും . ടാക്സ് കുറയുന്ന വണ്ടിക്ക് വില കൂടുതലാണ്
Ith work akillaa overpricing...
എല്ലാം നന്നായി പേര് അർബാന
വാങ്ങണം 🎉🎉🎉
മണൽ കോണ്ട് പോവുന്ന
അറബാന വാങ്ങാൻ ഉള്ള പൈസ ഇപ്പോൾ കയ്യിൽ ഒള്ളു 😔😔😆
ഇപ്പോൾ ഞാൻ തിരക്കിയപ്പോൾ 35ലക്ഷം പറയുന്നു വില
ടൂറിസ്റ്റ് വെഹിക്കിൾ ആയി കൂടുതൽ ഉപയോഗിക്കാൻ കഴിയില്ല. ഗസ്റ്റ് ന് ഒന്ന് വോമിറ്റ് ചെയ്യണോങ്കിൽ ഗ്ലാസ് മാറ്റാൻ കഴിയില്ല
Bucket facility
ബക്കറ്റ് കൊണ്ട് കയറിയാൽ മതി😂
ഇത് നമുക്ക് ക്യാരവൻ ആയിട്ട്.... യൂസ് ചെയ്യാൻ പറ്റുമോ....
*കേന്ദ്ര - സംസ്ഥാന സർക്കാരുകളിലേക്ക് വരാൻ പോകുന്ന കിടിലൻ വണ്ടി*
*ബട്ട് ഈ വണ്ടിയെ പെട്ടെന്ന് അറിയണമെങ്കിൽ "ഞങ്ങളെ ചതിച്ചു, പറ്റിച്ചു, വഞ്ചിച്ചു" എന്ന നെഗറ്റീവ് ടൈറ്റിൽ തപ്പിയാൽ മതി* 😹😹😹
hehe
Mileage കുറവ്.. ഇത്രേം വിലയുടെ വണ്ടിക്ക് 360 ക്യാമറ ഇല്ല..
Back തീർത്തും വൃത്തികേടാണ് , ഡ്രൈവർക്ക് head rest തലയ്ക്കു മുകളിൽ .!
ബ്രേക്ക് ഉണ്ടോ? Manoj കുറച്ചു ജയൻ jpeg
flightile setup urbana perum😂😂😂😂😂😂
ഈ വണ്ടിയിലിരുന്നു വിഡിയോ കാണുന്ന ഞാൻ
ലഗേജ് സൂക്ഷിക്കാൻ തീരെ ഇടം ഇല്ല. 17 ആളുകളെ ജോലിസ്ഥലത്തു വിടാൻ നല്ലത്, പക്ഷേ ഒരു ദീർഘബൂര യാത്രക്കു തീരേം കൊള്ളില്ലാ.
ക്യാരവാൻ ആക്കി ഉപയോഗിക്കാം
koodthalum cheap plastic aaan use cheythekkunne