TVS Radeon സ്‌പ്ലെണ്ടറിനെക്കാൾ കേമൻ | 2022 model Radeon malayalam review

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Tvs radeon 2022 model | New tvs radeon review | Radeon onroad price 2022
    Commuter bike ഉണ്ടാക്കുന്നതിൽ എന്നും മികവ് പുലർത്തുന്ന ഇന്ത്യൻ വാഹന നിർമാതാക്കളാണ് TVS
    നിലവിലെ TVS ന്റെ ലൈൻ അപ്പിലെ വളരെ മികച്ച ഒരു കമ്മ്യൂട്ടർ വാഹനമാണ് radeon
    ഈ വാഹനത്തെ കുറിച്ച് അറിയേണ്ട എല്ലാ കാര്യങ്ങളും ഉൾകൊള്ളിച്ച വീഡിയോ ആണിത്
    For more details and test rides
    Ashfan tvs
    📲+919946959697
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #wawreviews #radeon
    Tvs radeon malayalam video
    Radeon real mileage
    Radeon vs splendor

ความคิดเห็น • 128

  • @lijeshkplijeshkp3706
    @lijeshkplijeshkp3706 ปีที่แล้ว +15

    ഞാനും എടുത്ത് ഇതിന്റെ റഡ് Duel tune ഒന്നും പറയാനില്ല അടിപൊളി യാത്ര ഫീലിങ്ങ് നിങ്ങൾ എന്തിനീ വില കൂടിയ 2 ലക്ഷത്തിന്റെയും ബൈക്ക് എടുത്ത് പണം കളയുന്നു അതിനേക്കാളും ഉപരി എന്ത് തന്നെയായാലും ഈ ഒരു ബൈക്കിന്റെ comfort ഉം സുഖവും എന്റെ അനുഭവത്തിൽ നിന്നും ഞാൻ സംതൃപ്തനാണ് നല്ല മൈലേജ് എന്നതിലുപരി ഒരു off road എന്ന നിലയിലും വണ്ടി ഒരു വീരൻ തന്നെയാണ്

  • @JacksParrow-rx8wp
    @JacksParrow-rx8wp ปีที่แล้ว +1

    Dear bro, നല്ല വിവരണം ... Tvs ഇപ്പോൾ നല്ലക്വാളിറ്റി യാണ് ... എനിക്കും റാഡിയോൺ ഇഷ്ടപ്പെട്ടു..... എന്റെ കൈയിൽ Suzuki Access 125 cc ആണുള്ളത്. അത് exchange ചെയ്യണം. രാഡിയോൺ 125 cc വരുമോ

  • @lijithgangadharan6668
    @lijithgangadharan6668 ปีที่แล้ว +7

    Redion.., ഞാൻ ഈ വണ്ടി വാങ്ങിയിട്ട് ഇത് 4മത്തെ വർഷം.. സർവീസ് എല്ലാം കൃത്യമായി ചെയ്യുന്നു. ഇതുവരെയും ഒരു കംപ്ലയിന്റും വന്നിട്ടില്ല..... 🔥🔥🔥.....സാധാരണക്കാരന്റെ ബുള്ളറ്റ്... 😍😍😍🥰😍. ...

    • @karthikvijay6504
      @karthikvijay6504 5 หลายเดือนก่อน +1

      ബ്രോ കയറ്റം ഒകെ നല്ലത് പോലെ വലിക്കുമോ

    • @soorajkumar8664
      @soorajkumar8664 5 หลายเดือนก่อน

      Mileage എത്ര കിട്ടുന്നുണ്ട്

  • @Iam_Aswinmedayil
    @Iam_Aswinmedayil 2 ปีที่แล้ว +1

    Bro RR310 BTO versionte suspension setupiney patti oru video cheyyamo

  • @vishnugopal90
    @vishnugopal90 2 ปีที่แล้ว +5

    Njan bullet Electra use cheyunna aalane. Fuel rate koodiyapo oru commuter bike adukan teerumanichu. Radeon aduthu..onnum parayanilla super comfort,super mileage.. complaints onnum illa.. noise and vibration free... Bullet nte seating comfort thanne kittum.. njan aduthapol digital meter undayirunnulla.. dual tone red colour...

    • @karthikvijay6504
      @karthikvijay6504 5 หลายเดือนก่อน

      ബ്രോ കയറ്റം ഒകെ നല്ല രീതിയിൽ പോകുന്നുണ്ടോ

  • @sreekanthmr5605
    @sreekanthmr5605 2 ปีที่แล้ว +5

    Tvs star city ഇപ്പോൾ ഇറങ്ങുന്നുണ്ടോ??

  • @chembarathy91
    @chembarathy91 5 วันที่ผ่านมา

    സൈലൻസറിന്റെ ഭാഗത്ത് കവറിങ്ങില്ലാത്ത കാരണം കാല് പൊള്ളില്ലേ?

  • @josethomas3742
    @josethomas3742 ปีที่แล้ว +10

    Old splender =tvs Redion
    New splender=old ct100

  • @varunvazhavalappil6341
    @varunvazhavalappil6341 ปีที่แล้ว +1

    I liked the vehicle . Classic chrome finishes at major visible areas. You missed saying about its exhaust notes, dual and mono color options. Also premium ORVM for high variants only. For low variants, mirror is like new gen bikes. Apache

  • @akakhil8067
    @akakhil8067 ปีที่แล้ว +1

    Delivery boys nu upayogikkaavo ith?

  • @kaytlinabhilash7758
    @kaytlinabhilash7758 2 ปีที่แล้ว +40

    ഞാൻ ഒരു ടു വീലർ മേക്കാനിക്ക് ആണ്, ഈ വാഹനം സൂപ്പർ ക്വാളിറ്റി ആണ്, നല്ല സ്ട്രോങ്ങ്‌ ചേസ്സിസ് ആണ്, സ്ട്രോങ്ങ്‌ എൻജിൻ ആണ്. വലിയ സീറ്റ് യാത്ര സുഖം ഉറപ്പ് നൽകുന്നു, അത്യാവശ്യം ലെങ്ത് ഉള്ള വാഹനം ആണ്, ഒരു ചെറിയ ഫാമിലിക്ക് ഏറ്റവും അനുയോജ്യമായ ബൈക്ക് ആണ് ടീവിഎസ് റേഡിയോൻ..TVS ന്റെ എല്ലാം ബൈക്കുകളും ജാപ്പാനീസ് ബൈക്കുകൾ ഒപ്പം നിൽക്കുന്ന ക്വാളിറ്റി നൽകുന്നതാണ്, പിന്നെ ഈ ബൈക്കിന് വാറന്റിയുടെ ആവശ്യം വരില്ല, കാരണം ശ്രദ്ധയോടെ, സമയത്തു സർവീസ് ചെയ്തു കൊണ്ട് നടന്നാൽ ഒരു പണിയും വരില്ല..

    • @shababthottoli2305
      @shababthottoli2305 2 ปีที่แล้ว +8

      Bro.. പറഞ്ഞത് വളരെ ശരിയാണ്.. ഞാൻ ഈ വാഹനം 2019 ജനുവരിയിൽ ഇറക്കി. ഇപ്പോൾ 50000 കിലോമീറ്റർ ഓടിയിട്ടുണ്ട്.
      കറക്റ്റ് സർവീസ് ചെയ്യുന്നു.
      ഒരു കമ്പ്ലൈന്റ് പോലും ഇതുവരെ വന്നിട്ടില്ല.
      അല്ല കംഫർട്ട് ആണ് മൈലേജ് ലഭിക്കുന്നുണ്ട്.

    • @jochunevin1213
      @jochunevin1213 2 ปีที่แล้ว

      Tvs radeon vs ct 110x which is good.

    • @kaytlinabhilash7758
      @kaytlinabhilash7758 2 ปีที่แล้ว +2

      @@jochunevin1213 Tvs ആണ് ബെറ്റർ 👍ബജാജ് മോശമല്ല, ടോട്ടൽ നോക്കിയാൽ റേഡിയോൻ ആയിരിക്കും കൂടുതൽ നല്ലത്..

    • @jochunevin1213
      @jochunevin1213 2 ปีที่แล้ว

      @@kaytlinabhilash7758 mileage ethra kittum radeon

    • @kaytlinabhilash7758
      @kaytlinabhilash7758 2 ปีที่แล้ว +3

      @@jochunevin1213 ലോങ്ങ്‌ യാത്രയിൽ,മാന്യമായ ഡ്രൈവിംഗ് രീതിയിൽ, സോളോ ഡ്രൈവിൽ 70ന് മുകളിൽ കിട്ടും, ഓരോ വ്യക്തിയുടെയും ഡ്രൈവിംഗ് രീതിക്ക് അനുസരിച്ചു മാറ്റം ഉണ്ടാവാം..

  • @dragondragon7432
    @dragondragon7432 ปีที่แล้ว +1

    TVS Bajaj യമഹ മറ്റു വാഹനങ്ങളെ അപേക്ഷിച്ച് സസ്പെൻസ് സൂപ്പർ ആകുന്നു

  • @arifkhankv2208
    @arifkhankv2208 ปีที่แล้ว +1

    Njan edutthu super 70 milage und using smooth

  • @vaisakhkrishna45
    @vaisakhkrishna45 2 ปีที่แล้ว +3

    ✨❤️ happy onam bro♥️✨

  • @sandeepmurali7247
    @sandeepmurali7247 2 ปีที่แล้ว +1

    ഇപ്പോൾ ഗോ പ്രൊ എവിടെയാണ് ഫിറ്റ് ചെയ്തിരിക്കുന്നത്

  • @aldrintheruvi
    @aldrintheruvi ปีที่แล้ว +4

    Radeon Super riding performance and super sound like Bullet, I like it very well

  • @jaijin
    @jaijin 8 หลายเดือนก่อน

    Gear bike il tvs nte adar item enikk tvs vandi odichathil ettavum ishtapetta vandi

  • @adarshap7467
    @adarshap7467 ปีที่แล้ว +6

    Tvsinte spare kittan പാടാണ് എന്ന് പറയുന്നത് ശെരിയാണോ

    • @karnikaram4648
      @karnikaram4648 ปีที่แล้ว

      @adarshap7467 tvs website പോയാൽ menu, shop parts ഓൺലൈൻ easy ആയി വാങ്ങിക്കാം

  • @Rab9595
    @Rab9595 2 ปีที่แล้ว +1

    Tvs star city plus available ആണോ?

  • @kesavanv3404
    @kesavanv3404 2 ปีที่แล้ว +2

    നല്ല വിവരണം വീണ്ടും വരണം

  • @Je-xm7jz
    @Je-xm7jz ปีที่แล้ว +2

    Tvs വണ്ടികൾ super annu but service pora. Njan tvs star bs6 ഉപയോഗിക്കുണ്ട്
    No complaints after 2 year..
    85-95 rangil mileagum ഉണ്ട്..

    • @gokuldileep4903
      @gokuldileep4903 ปีที่แล้ว

      2 litre adikumpa ano 95 milege kittanath

    • @Je-xm7jz
      @Je-xm7jz ปีที่แล้ว

      @@gokuldileep4903 1 litre

  • @faisalfiji
    @faisalfiji 2 ปีที่แล้ว +1

    Tvs apache 160 2v 2022 new model video cheyyamo

  • @rajeshg2598
    @rajeshg2598 2 ปีที่แล้ว

    Nungal voice nalla ayitu undu. Lovely 🌹

  • @adarshap7467
    @adarshap7467 หลายเดือนก่อน

    City mileage

  • @AdarshS-g2m
    @AdarshS-g2m 3 หลายเดือนก่อน +1

    Njan delivery jobinu eee vandi eduthinnu

  • @sreekanthmr5605
    @sreekanthmr5605 2 ปีที่แล้ว +7

    Splendor nte എതിരാളി, എന്തൊക്ക ആയാലും ഹീറോയുടെ splendor ന്റെ sales നെ തകർക്കാൻ പറ്റില്ല

    • @TorQueonroad4600
      @TorQueonroad4600 2 ปีที่แล้ว +1

      💯💯💯

    • @AMALPADACHIRA
      @AMALPADACHIRA 2 ปีที่แล้ว +1

      👍👍👍അതു സത്യം.. ആണ് 👍👍

    • @mohammedpl461
      @mohammedpl461 2 ปีที่แล้ว +5

      അത് ശരിയ പക്ഷെ പുതിയ സ്‌പ്ലെണ്ടർ വെറും തകർനതാ... !!

    • @jyothish7378
      @jyothish7378 4 หลายเดือนก่อน

      ഞാൻ എടുത്തു....ഒരു തകർച്ചയുമില്ല....ഒന്നാംതരം വണ്ടി ആണ് Hero Splendor+.
      redeon ഒന്നും അതിന്റെ പരിസരത്ത് വെക്കാൻ കൊള്ളില്ല...​@@mohammedpl461

    • @jyothish7378
      @jyothish7378 4 หลายเดือนก่อน

      മാസം 3.25 lakhs വണ്ടി ആണ് Splendor+ വിൽക്കപ്പെടുന്നത്.ആകെ 4 കോടിയിലധികം Splendor+ റോഡുകളിൽ ഓടുന്നൂ.ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട bike ആണ് ഇത്.എതിരാളികൾ ബഹുദൂരം പിറകിലാണ്.അവർക്ക് ഒരിക്കലും തകർക്കാൻപറ്റില്ല Splendor+ എന്ന പേരിനെ....

  • @ashiqrc2030
    @ashiqrc2030 2 ปีที่แล้ว

    Alto vattam chadunnath kanditt activa othukkan nokkitha break pidichapo thenni veenu.

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 2 ปีที่แล้ว +7

    Splendor ആയി കംപൈർ ചെയുമ്പോൾ ഏതാണ് നല്ല വണ്ടി

    • @shalu8579
      @shalu8579 2 ปีที่แล้ว +3

      Splantar

    • @Dinson.antony
      @Dinson.antony 2 ปีที่แล้ว +3

      Splendor only...

    • @prasanthpv8296
      @prasanthpv8296 2 ปีที่แล้ว +8

      സംഭവം വണ്ടി splendr നല്ലതാ.. പക്ഷേ നടുവ് വേദന മാറാതില്ലന്നേ ഉള്ളു. കാരണം seat പോരാ ചേട്ടാ... വണ്ടി നല്ലതായിട്ട് കാര്യം ഇല്ലെല്ലോ.. യാത്ര സുഖം വേണ്ടേ... Splendr ഒരു കാലഘട്ടത്തിന്റെ വണ്ടിയാണ്.. ആ കാലം കഴിഞ്ഞു.. വേറെ വണ്ടിയില്ലായിരുന്നു അതുപോലത്തെ അത് കൊണ്ട് hitt

    • @mohammedpl461
      @mohammedpl461 2 ปีที่แล้ว +6

      പുതിയ സ്‌പ്ലെൻഡർ തല്ലി poliy

    • @srinathnath5428
      @srinathnath5428 2 ปีที่แล้ว +3

      പ്ലേറ്റിന 👌👌👌

  • @hmt0522
    @hmt0522 2 ปีที่แล้ว +3

    Tvs Victor, Star City, City+, Radeon
    Bajaj Platina, Platina 110/ H gear, Ct100, Ct110X
    Honda CD110, Dream Neo, Dream Yuga
    Yamaha Crux, Crux R, Saluto
    angane ethra ethra ethra models vannu ennittipo ethra models ipolum market il undu....
    Ithvare irangiyathum irangaan ponathum aaya oru modelum oru company um vijaarichitt oru kaaryavum illa....
    Hero Splendor vere level aanu...
    Legend....its an Emotion....
    Hero Splendor
    allenkil
    Honda Activa
    Sale chart il
    1st
    2nd
    spot il maari maari varunna 2 muthalukal aanu...
    Varsham kure aayi padayottam thudangeett....
    Vannotte puthiya poraalikal thollkunnath aarenn kaanan sales chart nokiya mathi....
    Appo kaanaam...
    SPLENDOR
    Ivdokke thanne undaakum.....
    ❣️
    ഇത് കര വേറെയാ.....

    • @sharonvalsalan1057
      @sharonvalsalan1057 2 ปีที่แล้ว

      CT 110 isthmpole roadil undu bro..😎nalla sale's undu...

    • @kaytlinabhilash7758
      @kaytlinabhilash7758 2 ปีที่แล้ว +2

      ഹീറോയുടെ കാര്യം താങ്കൾ പറഞ്ഞത് സത്യം ആണ്, എന്നാൽ നല്ല സ്ട്രോങ്ങ്‌ &സോളിഡ് ബൈക്ക് Tvs ആണ്, എങ്ങനെയും ഉപയോഗിക്കാം, ഒരു പണിയും വരില്ല.(ഞാൻ ഒരു ബൈക്ക് മെക്കാനിക്ക് ആണ്,വാഹനം പണിതുള്ള പരിചയം കൊണ്ട് പറഞ്ഞത് ആണ്, )പക്ഷേ സെയിൽസ് കൂടുതൽ ഹീറോ തന്നെ 👍

    • @vishnupillai300
      @vishnupillai300 2 ปีที่แล้ว +1

      Thanks to Honda..Splendor is actually a honda bike with honda engine..Hero just rebranded it..Thats all..

    • @yahuttyvellally6368
      @yahuttyvellally6368 ปีที่แล้ว

      ​@@kaytlinabhilash7758 yes realy bro 👌

  • @kiran4916
    @kiran4916 2 ปีที่แล้ว +1

    Over features nalathu ala bcos athu maintain cheyanam ,,,

  • @comintern1921
    @comintern1921 2 ปีที่แล้ว +1

    നല്ല review

  • @ArunKumar-rs8um
    @ArunKumar-rs8um 2 ปีที่แล้ว

    Inteligo engane On cheyyam

  • @lucajones4234
    @lucajones4234 2 ปีที่แล้ว +2

    Bro njan aake confusionil aanu. Eth vandi edukkum ennoru pidi illa. Njan 2018 honda shine customer. Vandi nalla vandi aanu. But njanippo vere oru commuter nokkukayanu. Honda allathe vere engott thirinju nokkiyittum compliant anu kelkkunath. Tvs bike nallathano? Vaangichal pettu pokumo? Please reply bro🥺
    Edit : hi guys ഞാൻ വണ്ടി എടുത്തു. Tvs Radeon. വണ്ടി കൊള്ളാം. നൈസ് vibe ആണ്. Silencer കിടു🔥
    നല്ല മൈലേജ് ഉണ്ട്.

    • @harithahari4377
      @harithahari4377 2 ปีที่แล้ว +3

      Vaangiyavarokke product il fully satisfied aan

    • @ecs5834
      @ecs5834 ปีที่แล้ว

      Mileage ethra kittunnd ?
      Price ethrayayi ?

    • @lucajones4234
      @lucajones4234 ปีที่แล้ว

      @@ecs5834 65 okke kittum.... Pinne njan edukkumbo 97000 rupaykk aduthayi(Top Model).

  • @saneeshvk8741
    @saneeshvk8741 ปีที่แล้ว

    സീറ്റ്‌ height splendor radeon same ആണോ അറിയുന്നവർ pls reply

    • @jyothish7378
      @jyothish7378 4 หลายเดือนก่อน

      Splendor ആണ് ഏറ്റവും നല്ലത്....785 mm.ആണ് seat height.
      seat ന് വീതി കുറവായതിനാൽ height കുറഞ്ഞവർക്ക് ഏറ്റവും പറ്റിയതാണ്.ഒരാഴ്ച മുൻപാണ് ഞാൻ വാങ്ങിയത്.80+ mileage ഉണ്ട്.ഒരു മാസം 3 ലക്ഷത്തിന് മുകളിലാണ് വിൽപന.ആകെ 4 കോടിയിലധികം Splendor+ road ൽ ഉണ്ട്. ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട bike Splendor+ ആണ്. 50 വർഷം കഴിഞ്ഞാലും spare parts കിട്ടുമെന്ന് ഉറപ്പാണ്.

  • @Anusree_457
    @Anusree_457 2 ปีที่แล้ว +7

    Bajaj ct 125 x വരുന്നുണ്ട്

  • @basilpaul7945
    @basilpaul7945 2 ปีที่แล้ว

    Milage test

  • @alfinjohnson650
    @alfinjohnson650 2 ปีที่แล้ว +1

    Hero splendor plus xtec review chiyo

  • @navadevek
    @navadevek ปีที่แล้ว

    Gear indication undo

  • @jayakrishnanvc6526
    @jayakrishnanvc6526 3 หลายเดือนก่อน

    Orru indian product❤❤❤

  • @atheeqsinfohub993
    @atheeqsinfohub993 2 ปีที่แล้ว +1

    Bajaj CT110 - TVS Radeon ഇതിൽ ഏതാണ് താങ്കളുടെ ചോയ്സ്...!!????

    • @kaytlinabhilash7758
      @kaytlinabhilash7758 2 ปีที่แล้ว +1

      TVS റെഡിയോൺ ആണ് ബെറ്റർ, ഹൈ ക്വാളിറ്റി ബൈക്ക് ആണ്, നല്ല സ്ട്രോങ്ങ്‌ ചേസ്സിസ് &എൻജിൻ, മൊത്തത്തിൽ നല്ല സോളിഡ് ബൈക്ക് ആണ്..കറക്റ്റ് സമയം സർവീസ് ചെയ്തു കൊണ്ട് നടന്നാൽ ഒരു പണിയും ഉണ്ടാകില്ല..

    • @jyothish7378
      @jyothish7378 4 หลายเดือนก่อน

      Splendor+

  • @SabeeshSabeedhKumar
    @SabeeshSabeedhKumar ปีที่แล้ว

    Gerchange enganaya

  • @asthikoodam
    @asthikoodam ปีที่แล้ว +1

    07:09 accident 😱

  • @fayizp5027
    @fayizp5027 ปีที่แล้ว +1

    എൻ്റെ വണ്ടിയുടെ Silencarinte ഭാഗത്ത് ആദ്യത്തെ മാസം തന്നെ തുരുമ്പ് വന്നു.വേറെയൊരു വണ്ടിയിലും കണ്ടൂ

  • @jyothish7378
    @jyothish7378 4 หลายเดือนก่อน

    10:04 തേങ്ങ ആണ്...Splendor+ ആണ് ഏറ്റവും നല്ലത്....

  • @luthfi1580
    @luthfi1580 ปีที่แล้ว

    ഇ മിറർ വണ്ടിക്ക് കൂടെ ഉള്ളത് ആണോ

    • @soorajr3945
      @soorajr3945 ปีที่แล้ว

      I think this variant has rounded mirrors. I don't like them because the visibility is less & also not matching for rectangular headlight (same for Jupiter classic, access ride connect). The base model has semi rectangular ones like in splendor, hf deluxe etc which have better visibility. Personally I like the mirror shape in Suzuki access base model

  • @kiswajanna6004
    @kiswajanna6004 2 ปีที่แล้ว +3

    കേരളത്തിൽ ക്ലിക്ക് ആയില്ല. സൈൽ വളരെ കുറവ്

    • @oblivion_007
      @oblivion_007 ปีที่แล้ว

      മലയാളീസ് love splendor, hf deluxe etc in this segment

  • @arunvt9187
    @arunvt9187 2 ปีที่แล้ว +6

    വണ്ടി കൊള്ളാം 4 മാസമായി എടുത്തിറ്റ്👍

    • @shiras0000
      @shiras0000 ปีที่แล้ว

      me

    • @ronthomasbethel
      @ronthomasbethel ปีที่แล้ว

      Ethra mileage kittune unde? Positive and negatives paraymo?

    • @saneeshvk8741
      @saneeshvk8741 ปีที่แล้ว

      സീറ്റ്‌ height സ്പ്ലണ്ടറിന്റെ പോലെയാണോ

    • @ajuanjus3358
      @ajuanjus3358 ปีที่แล้ว

      ​@@ronthomasbethel75

    • @karthikvijay6504
      @karthikvijay6504 5 หลายเดือนก่อน

      കയറ്റം ഒകെ കയറുമ്പോൾ ഇങ്ങനെ ഉണ്ട് ബ്രോ

  • @avinashenkilneekananda5905
    @avinashenkilneekananda5905 ปีที่แล้ว +1

    Nallabike

  • @anupmanohar3762
    @anupmanohar3762 2 ปีที่แล้ว

    Nice 👌👍👌

  • @shyworne6996
    @shyworne6996 2 ปีที่แล้ว +1

    Radeon nalla vandiya, ee meter nte aavshyam onnum illa.. ee vandikk, matteth thanne aayirunnu nallath, classic , and nalla ressam ulla vandiya odikkan, pinne , video nte thumbnail ith vendayirunnu, Radeon vandide review alle.. pakshe ithoru accident video poleya thonnane 🙏🏼

    • @WheelsandWagen
      @WheelsandWagen  2 ปีที่แล้ว +1

      Accident nte reason ellavarum arinjirikenda karyam aayath kond highlight cheythathaanu bro

    • @WheelsandWagen
      @WheelsandWagen  2 ปีที่แล้ว +1

      Accident nte reason ellavarum arinjirikenda karyam aayath kond highlight cheythathaanu bro

    • @shyworne6996
      @shyworne6996 2 ปีที่แล้ว

      @@WheelsandWagen But athumkoodi Thumbnail ittathukond paranjatha.. Bro 🙏🏼☺️🤗

  • @iqbalktiqbal3812
    @iqbalktiqbal3812 8 หลายเดือนก่อน

    Good

  • @siyasiyad6998
    @siyasiyad6998 2 ปีที่แล้ว

    First like

  • @abhishekma2998
    @abhishekma2998 2 ปีที่แล้ว

    Poli road

  • @bejoyshows
    @bejoyshows 2 ปีที่แล้ว +3

    സ്വർണ്ണ കളർ അരോചകം

  • @linisham4645
    @linisham4645 2 ปีที่แล้ว +2

    First 😘😘

  • @hamzakolkkad8578
    @hamzakolkkad8578 2 ปีที่แล้ว +1

    Hai

  • @khalidponmala
    @khalidponmala 2 ปีที่แล้ว +5

    ഒരു വർഷം മുമ്പത്തെ വീഡിയോ യിൽ 65000 രൂപ.. 😶

  • @sameermanjeri2860
    @sameermanjeri2860 2 ปีที่แล้ว

    Hi

  • @pranavjs
    @pranavjs 2 ปีที่แล้ว

    Ivanmaru nalla vandikalu erakkum,but ivde kitoola...raider erangiyapazhum inganarunnn...north full koduth south ilu vanapazhthekum bhai maru user reviews itt...aake olla upayogam complaints ariyan pattum enolleyanu...pinne ronin,ronin kollam showroomi eppo varum enn avanmark arinjoodann paranj...nalla vandi erakkum but vikoola...ent psychokalano ento...athepole rtr 160 yk dual channel abs expect cheyt,koduthitilla...

    • @WheelsandWagen
      @WheelsandWagen  2 ปีที่แล้ว

      Ronin nte karyathil change varan sadhyatha und ella showroomilum kodukkum mikkavarum