സി.എൻ.ജി നല്ലതാണോ...?എന്തിന് സി.എൻ.ജി എടുക്കണം..??Bajaj Maxima z cng

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2021
  • Nk motors,
    kanoor road westhill chungam, kozhikode
    Enquiry dial : 9747932266
    sharevideo1.com/v/eUpnLVk1YnlN...

ความคิดเห็น • 88

  • @villagecook2867
    @villagecook2867 2 ปีที่แล้ว +24

    കഴിഞ്ഞ 6 മാസം മുൻപ് CNG കിലോയ്ക്ക് 46 രൂപ ആണ് ഉണ്ടായത്. ഇപ്പോ നിലവിൽ കിലോ ന് 70 രൂപ വർദ്ധന ഉണ്ടായി. 6 മാസം മുൻപ് diese l ന് 80 രൂപ ഉണ്ടായത് 100 രൂപ ആയി. അപ്പോ cNG യ്ക്ക് ദിനം പ്രതി വർദ്ധനവ് ഉണ്ടാവുന്നുണ്ട്. ആരും CNG എടുത്ത് കുഴിയിൽ വീഴരുത്. കഴിവതും വല്ല electric എടുക്കുക.

    • @user-xm6es7pd9r
      @user-xm6es7pd9r 11 หลายเดือนก่อน

      ഉപയോഗം കൂടുമ്പോൾ എത് എനർജി ആണെങ്കിലും വിലവർധന സ്വാഭാവികം മാത്രം ആണ്

  • @noufalshamilanoufalshamila3742
    @noufalshamilanoufalshamila3742 2 ปีที่แล้ว +40

    വിഷമിക്കണ്ട, താമസിക്കാതെ, കൃസ്മസ് അപ്പുപ്പൻ cng ക്കും 100 ആക്കി കൊള്ളും,

  • @suresha.raghavan1361
    @suresha.raghavan1361 2 ปีที่แล้ว +10

    ഇന്ധനം ഏതായാലും വിലകൂടിക്കൊണ്ടിരിക്കും.വൈദ്യുതി വിലയുംകൂടുകയാണ്.ആദ്യം മധുരിക്കും അതേയുള്ളൂ.ഓട്ടൊ ഓടിച്ചാൽ ഇനി ആരും നല്ല രീതിയിൽ ജീവിക്കില്ല.കഴിഞ്ഞു കൂടും അതേയുള്ളൂ

    • @Yousuf18669
      @Yousuf18669 2 ปีที่แล้ว

      എന്റെ അഭിപ്രായം ഇതുതന്നെയാണ് 👍👍q

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 11 หลายเดือนก่อน +4

    🛺 ഈ സാധനം ഇനി ദിവസം5000 രൂപക്ക് ഓടിയാലും ഒന്നും സമ്പാദിക്കാൻ കഴിയുകയില്ല😅

  • @Yousuf18669
    @Yousuf18669 2 ปีที่แล้ว +2

    ഇവണ്ടിക്ക് കുറെപ്രശ്നങ്ങൾ ഉണ്ട്
    ഇവണ്ടിയുടെ ഫ്രാൻറ്റ് വീൽ പിന്ന് സിസ്റ്റം ആക്കണം രണ്ടാമത് പിൻസ്സിറ്റ് ൽ ഭയങ്കര നടു വേദന ഉണ്ടാകും ചാട്ടം കൂടുതലാണ് ഞാൻ ഇ വണ്ടിയിൽ യാത്ര ചെയ്തിട്ടുണ്ട് ഓടിച്ചിട്ടുണ്ട്

  • @shibipk8368
    @shibipk8368 2 ปีที่แล้ว +17

    എല്ലാവരും C N G എടുത്ത് കഴിയുമ്പോഴേക്കും ഇതിന്റെയും വില നൂറ് കടത്തും സർക്കാർ CNG സർക്കാർ വെച്ചിരിക്കുന്ന ഒരു എലിക്കെണിയാണ്

    • @Riyaskappad
      @Riyaskappad 2 ปีที่แล้ว +1

      Arju shariyanu pakshe apol diesal atra ayirikum

    • @Riyaskappad
      @Riyaskappad 2 ปีที่แล้ว

      Athu

  • @shirinsabith5023
    @shirinsabith5023 2 ปีที่แล้ว +1

    Good bro

  • @niyasniyas1770
    @niyasniyas1770 6 หลายเดือนก่อน +1

    ഡീസൽ പെട്രോൾ വാഹനം ആണ് നല്ലത് cng ക്യാഷ് കൂടി

  • @sangeethb8568
    @sangeethb8568 2 ปีที่แล้ว +1

    Good👍

  • @ramachandrankuttan5259
    @ramachandrankuttan5259 2 ปีที่แล้ว +4

    Cng കേരളത്തിൽ എല്ലടത്തും കിട്ടാൻ പ്രയാസം ആണ്

  • @hibiscus1903
    @hibiscus1903 2 ปีที่แล้ว +1

    Good information..👍

    • @travelmapbyarshad1788
      @travelmapbyarshad1788  2 ปีที่แล้ว

      🥰

    • @jostp6025
      @jostp6025 2 ปีที่แล้ว

      Next ഇയർ ഇലക്ട്രിക് cng owner who ഇന്ത്യ 2022 ഡിസംബർ cng prize 🤔🤔🤔😭😭😭😭🤔🤔

  • @aslahpuzhakkal8811
    @aslahpuzhakkal8811 2 ปีที่แล้ว +3

    😍👍

  • @biju.p.vbijuputhuvakkal807
    @biju.p.vbijuputhuvakkal807 ปีที่แล้ว

    ഇതിന്ടെ കൂടുതൽ ഉപയോഗി ക്കുമ്പോൾ അതിനും പിസകൂടുതലാവുകയില്ലേ താരതമ്മ്യ പെടുത്തുന്നതില് കാര്യമില്ല എന്നുപറയുന്നു

  • @amanubinth3467
    @amanubinth3467 ปีที่แล้ว

    കുട്ടി ഡീസലിനെക്കാളും കുലുക്കം കൂടുതൽ ഉണ്ടാകുമോ ബാക്കിലെ സ്പ്രിംഗ് മറ്റേണ്ടതുണ്ടോ

  • @𝐋𝐚𝐤𝐬𝐡𝐦𝐢𝐥𝐚𝐜𝐡𝐮𝐬5030

    👍👏🏻

  • @fazulullafazululla8123
    @fazulullafazululla8123 2 ปีที่แล้ว +1

    റിവ്യൂ ചെയുന്ന എല്ലാവരും ആ വാഹനത്തിന്റെ പുടുമയെ പറയാതെ eതാണ് ടയർ വൈപ്പർ ചക്രം headlite ഓട്ടോവിനെ പറ്റി ഒന്നും അറിയാത്തവരോട് പറയുന്നപോലെ അവതരിപ്പിക്കുന്നു പകുതി അതിൽ പോകുന്നു കൂടാതെ അവസ്യമില്ലാത്ത ബാക് മുസിക് ഇവ ഒഴിവാക്കിയാൽ വളരെ നന്നാരിക്കും.

  • @shefinvlogen7623
    @shefinvlogen7623 2 ปีที่แล้ว +2

    Chetta Tvs autoko ana power adha compact autoko

  • @muhammadfasil135
    @muhammadfasil135 2 ปีที่แล้ว +1

    ❤❤

  • @jostp6025
    @jostp6025 2 ปีที่แล้ว +6

    കൂടും cng 100ആകും

  • @varietystatus7042
    @varietystatus7042 2 ปีที่แล้ว +2

    അതായതു മഞ്ഞക്കു പകരം

  • @noushad9389
    @noushad9389 2 ปีที่แล้ว +5

    200 രൂപയുടെ ഡീസൽ അടിച്ചാൽ 1000 രൂപ കിട്ടുന്ന സ്ഥലം
    തള്ള്, തള്ള്................

  • @hamzatp8970
    @hamzatp8970 2 ปีที่แล้ว +1

    Only km 40 kittum rat 66.50 cng ethinum koodum

  • @sijuthomas3439
    @sijuthomas3439 ปีที่แล้ว

    Hand ബ്രേയ്ക്ക് പോലെ ഉണ്ടല്ലേ റിവേഴ്‌സ് ലിവർ

  • @ArunKumar-yd1tr
    @ArunKumar-yd1tr 2 ปีที่แล้ว

    Bajaj cng👍👍

    • @dipinthirumangalathpoyil4788
      @dipinthirumangalathpoyil4788 ปีที่แล้ว

      എന്താണ് അഭിപ്രായം maxima അല്ലെങ്കിൽ city എടുക്കണമെന്നുണ്ട്

  • @noufalbabu2656
    @noufalbabu2656 2 ปีที่แล้ว +1

    Cng kk vilakoottikondirekkunnu kendram

  • @gafoorkt6222
    @gafoorkt6222 2 ปีที่แล้ว

    ഗയിൽ എന്ന് പറയൂ

  • @nasartavanur4399
    @nasartavanur4399 2 ปีที่แล้ว +6

    Maxima z കുത്തികുലുക്കം കൂടുതൽ ആണ് അതൊക്കെ ഒന്ന് മാറ്റി ഇറക്കാൻ പറ ബ്രോ

  • @unaisp8228
    @unaisp8228 2 ปีที่แล้ว

    Rate?

  • @shirinsabith5023
    @shirinsabith5023 2 ปีที่แล้ว +2

    But speech onnu clear akkanam

  • @sidheequcp4734
    @sidheequcp4734 9 หลายเดือนก่อน

    എന്തിനാണ് പാവപെട്ട ഓട്ടോ ഡ്രൈവർമാരെ പറ്റിക്കുന്നത് എടുത്തവരൊക്കെ വിറ്റു ഒഴിവാക്കാനു തിരക്കിലാണ് കാരണം പറഞ്ഞത് പെട്ടന്ന് എജിൻ പണി ആകുന്നു

  • @josephpeter963
    @josephpeter963 2 ปีที่แล้ว +3

    Bajaj body thikness kuravaanu

  • @varietystatus7042
    @varietystatus7042 2 ปีที่แล้ว +2

    Cng.. യുടെ ടോപ് കറുപ്പ് റെക്സിന് അടിക്കുന്നത് കാണുന്നുണ്ടലൊ,കറുപ്പ് അടിച്ചാൽ പ്രശ്നം ഉണ്ടോ

    • @travelmapbyarshad1788
      @travelmapbyarshad1788  2 ปีที่แล้ว +1

      Rc yil Eco green enn mathrame ullu colour,matyiyal kuzhapamilla enn thonunnu

  • @jostp6025
    @jostp6025 2 ปีที่แล้ว

    ബിസ്സിനെസ്സ്

  • @sofiasharkandi5770
    @sofiasharkandi5770 2 ปีที่แล้ว +1

    👍👌🌷✌👍👍👍👍👍👍👍👍👈

  • @muhalarkoyathangal691
    @muhalarkoyathangal691 2 ปีที่แล้ว +6

    1000.രൂപക്. ഓടിയാൽ. 800.രൂപ. കിട്ടും ആരാ. പറഞ്ഞു തന്നത്. ഇപ്പോൾ. അത്കിട്ടുമോ ഡീസൽ. 100.രൂപ

    • @travelmapbyarshad1788
      @travelmapbyarshad1788  2 ปีที่แล้ว

      Example paranjuthan

    • @noushad9389
      @noushad9389 2 ปีที่แล้ว +1

      വീഡിയോ ചെയ്ത് കാശുണ്ടാക്കുന്നതാ
      ഓട്ടോ കണ്ടിട്ടെയുള്ളൂ

    • @ashrafmanjeri8820
      @ashrafmanjeri8820 2 ปีที่แล้ว +1

      200രൂപക്ക് എണ്ണ അടിച്ചാൽ maximam 700

  • @jaleel788
    @jaleel788 2 ปีที่แล้ว +1

    നിങ്ങൾ ബ്ലോഗർ ആണോ അതോ വ്ളോഗർ ആണോ?

    • @travelmapbyarshad1788
      @travelmapbyarshad1788  2 ปีที่แล้ว

      vlogger meaning onn paranjubtheramo..

    • @jaleel788
      @jaleel788 2 ปีที่แล้ว +1

      Blogger : Person who creates content in written format
      Vlogger: Person who creates content in video format

    • @travelmapbyarshad1788
      @travelmapbyarshad1788  2 ปีที่แล้ว +1

      @@jaleel788 thanks , vlogger aan

  • @RishadRayan
    @RishadRayan 2 ปีที่แล้ว

    സ്റ്റെപ്പിനി ഇല്ലേ

  • @jostp6025
    @jostp6025 2 ปีที่แล้ว +3

    വണ്ടി എടുത്തു kazigal ഇവൻ കണിലാ കംപ്ലൈന്റ് വന്നാൽ

    • @travelmapbyarshad1788
      @travelmapbyarshad1788  2 ปีที่แล้ว +1

      complaint theerkan vere team und.service

    • @jostp6025
      @jostp6025 2 ปีที่แล้ว +1

      @@travelmapbyarshad1788 എത്ര സർവീസ്?km? Warranty year?

    • @jostp6025
      @jostp6025 2 ปีที่แล้ว +2

      ഓട്ടോ odihitu രും cashudakilla 15year poliknm ടെസ്റ്റ് ഇൻഹുറൻസ് അടവ് km 25 ടൌൺ 1.5 engine ഓയിൽ 1500😭😭😭😭😭😭

    • @travelmapbyarshad1788
      @travelmapbyarshad1788  2 ปีที่แล้ว

      @@jostp6025 1 year /40000 km

    • @jostp6025
      @jostp6025 2 ปีที่แล้ว +3

      ഓട്ടോ ചാർജ് എത്രകൊല്ലത്തെ മുൻപ് 25/km കോവിഡ് കാരണം ബൈക്ക് കാറും ആയീ വേറെ കൂലി പണിക് poga നല്ലത് 🙏🙏🙏my എക്സ്പീരിയൻസ്

  • @Kasaragod3271
    @Kasaragod3271 11 หลายเดือนก่อน

    3 varsham kaziyatt😄

  • @hai9977
    @hai9977 2 ปีที่แล้ว

    CNG വാഹനം നന്നല്ല

  • @hamzatp8970
    @hamzatp8970 2 ปีที่แล้ว +2

    100 akum edum

  • @hamzatp8970
    @hamzatp8970 2 ปีที่แล้ว

    Karanam CNG pump ella Arun yaad Karudu aduthavar alarm Bittu boy

    • @abhijithcv8338
      @abhijithcv8338 2 ปีที่แล้ว

      Kozhikode CNG pump Available aahn..... 🙏🏻