വിലക്കയറ്റം, ഇന്ധനക്ഷാമം; സി.എൻ.ജി വാഹന ഉടമകളും ദുരിതത്തിൽ | CNG Auto | Mathrubhumi.com

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • സി.എൻ.ജിക്ക് (കംപ്രസ്ഡ് നാച്ച്വറൽ ഗ്യാസ്) വില കൂടില്ലെന്ന മോഹന വാഗ്ദാനം കേട്ടാണ് ഓട്ടോ തൊഴിലാളികൾ സി.എൻ.ജിയിലേക്ക് മാറിയത്. ഡീസലിന്റേയും പെട്രോളിന്റേയും വിലക്കയറ്റ ദുരിതത്തിന് ഒരു പരിഹാരം കാണുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. പക്ഷെ ഡീസലിന്റേയും പെട്രോളിന്റേയും വിലക്കയറ്റം പോലെ സി.എൻ.ജിക്കും വില കൂടിയതോടെ പെരുവഴിയിലായിരിക്കുകയാണിവർ.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    #Mathrubhumi

ความคิดเห็น • 110

  • @shanidkalarikkal6277
    @shanidkalarikkal6277 2 ปีที่แล้ว +36

    എല്ലാ അർത്ഥത്തിലും നമ്മളെ പറ്റിക്കുകയാണ്.

    • @noushad9389
      @noushad9389 2 ปีที่แล้ว +1

      നമ്മൾക്ക് ആരെ പറ്റിക്കാൻ കഴിയും
      ഹോസ്പിറ്റലിൽ പോകുന്ന പാവങ്ങളെയോ.....????

  • @muralikrishnan5221
    @muralikrishnan5221 2 ปีที่แล้ว +37

    സാധാരണക്കാരണ് ഈ ജനാധിപത്യ ഭരണം കൊണ്ട് ഒരുകാര്യവുമില്ലെന്ന് ദീനംപ്രതി തെളിഞ്ഞു കൊണ്ടിരിക്കുകയാണ്.സത്യത്തീൽ നമ്മൾ പണിക്ക് പോകുന്നത് ടാക്സ് വഴി കഴിവുകെട്ട ഭരണകൂട ഉദ്യോഗസ്ഥവൃന്ദത്തെ തീറ്റിപോറ്റാനാണ്.

  • @qkfamily3158
    @qkfamily3158 2 ปีที่แล้ว +19

    ലേ മോഡിജി ...
    ആഹാ.. ആ കരച്ചിൽ കേൾക്കാൻ എന്ത് രസം....

  • @homesuite7208
    @homesuite7208 2 ปีที่แล้ว +9

    നമ്മൾ എല്ലാവരും മണ്ടന്മാർ ആണ് 😀😀😀😀പച്ചവെള്ളം ഒഴിച്ചു ഓടുന്ന വാഹനം വന്നാൽ പച്ചവെള്ളം അടക്കം വില നൂറു കവിയും, അതാണ് നമ്മുടെ ഭരണകൂടം 😀😀😀😀 മണ്ടന്മാർ നമ്മൾ

  • @rafeekhkudukudu8135
    @rafeekhkudukudu8135 2 ปีที่แล้ว +8

    Eeco cng എടുക്കാൻ പ്ലാൻ ഉണ്ടായിരുന്നു, ഭാവിയിൽ cng വില കൂടിയേകാം എന്നുള്ള ഭയത്താൽ അത് വേണ്ട എന്നുവെച്ച ഒരാളാണ് ഈ ഞാൻ 😇😇

  • @ggadiaries2871
    @ggadiaries2871 2 ปีที่แล้ว +31

    ഇപ്പോൾ ലാഭം നോക്കി ഇലക്ട്രിക്ക് വാഹനം വാങ്ങുന്നവർക്ക് ഇത് തന്നെ ആയിരിക്കും ഗതി

  • @abidtu8252
    @abidtu8252 2 ปีที่แล้ว +6

    ജനം സർക്കാറിനെ കുപ്പ തൊട്ടിയിൽ ഇടേണ്ട കാലം അതിക്രമച്ചു

  • @abz9635
    @abz9635 2 ปีที่แล้ว +12

    വല്ല യൂറോപ്പിൽ പൊയി settle ആവാൻ നോക്കെടോ

    • @adithyanms1124
      @adithyanms1124 2 ปีที่แล้ว

      പോടോ

    • @shancvn8433
      @shancvn8433 2 ปีที่แล้ว +1

      Ennaa nee sheriyaki kodukuu ...

    • @abz9635
      @abz9635 2 ปีที่แล้ว

      @@shancvn8433 ya.. Apply my agency..
      Ripples group

    • @abdurassack5654
      @abdurassack5654 2 ปีที่แล้ว

      ഗെയിൽ പെെപ്പ് ലൈൻ വന്നാൽ CNG ക്ക് വില കുറയും..... എളുപ്പം ലഭ്യമാക്കും.വിഡ്ഡിക്ളാക്കുന്നു.. ശ്രീലങ്കയിലേക്ക്. പോകണ്ട. ഇങ്ങോട്ട് വരാം....

  • @nidhinkumarkp8813
    @nidhinkumarkp8813 2 ปีที่แล้ว +5

    സി ൻ ജി വണ്ടി എടുത്ത് കുടുങ്ങി ഇനി ആരും എടുക്കരുത് ഈ വണ്ടി ലോൺ അടക്കാൻ പോലും പറ്റാത്ത അവസ്ഥയാ ഇപ്പോ

  • @zakariyakariyamthodi4774
    @zakariyakariyamthodi4774 2 ปีที่แล้ว +4

    ജനാധി പത്യം ആയോണ്ട് ഭരിക്കുന്നവർ എന്ത് കട്ട് മുടിച്ചാലും അതിനെ ന്യായീകരിക്കാൻ ഒരു വിഭാകം ഉണ്ടാവുമല്ലോ

  • @sameersameer3857
    @sameersameer3857 2 ปีที่แล้ว +4

    നോ പ്രോബ്ലം നമുക്ക് വർഗീയത പറയാം 😂

  • @rafeekhkudukudu8135
    @rafeekhkudukudu8135 2 ปีที่แล้ว +5

    നമ്മുടെ ഇന്ത്യ നശിച്ചു പോയിരിക്കുന്നു

  • @musthafamuthu8395
    @musthafamuthu8395 ปีที่แล้ว +1

    വണ്ടി എടുക്കണം എന്നുണ്ട് പേപ്പർ ഒക്കെ ക്ലീർ ആയി വരുന്നു...എന്താ ചെയ്യാ ജീവകാൻ ഒരു നിവർതിയും കാണുന്നില്ല ലോ റബ്ബേ

  • @anilakshay6895
    @anilakshay6895 2 ปีที่แล้ว +14

    വരുന്ന് ഉണ്ടേ വരുന്ന് ഉണ്ടേ മോദിമിത്രങ്ങൾ അവൻ മാർക്ക് കുറവ് ഉണ്ട് എന്ന്

    • @blade1274
      @blade1274 2 ปีที่แล้ว +2

      1000₹ അയലും ബിജെപി മതി 👍 ജയിപിച്ച് വിട്ട വിജയനോട് കൊറച്ച് തരാൻ പറ .. 😂

  • @shareefpalazhi4566
    @shareefpalazhi4566 2 ปีที่แล้ว +2

    Modi പറയുന്നു കുടുംബ വാഴ്ച്ചയാണ് ഇതിനു കാരണം. എനിയും ആ കുടുംബം ഏതെന്ന് ജനങ്ങൾ കണ്ട് പിടിക്കട്ടെ

  • @Yousuf18669
    @Yousuf18669 2 ปีที่แล้ว +1

    നിങ്ങൾക്ഒക്കെ ഇങ്ങനെതന്നെ വേണം ആരെങ്കിലും എന്തെങ്കിലും പറയുമ്പോയെക്കും ചാടി അടുക്കും കയ്യിൽലുള്ളഡീസൽ വണ്ടി കൊടുത്തു c n g എടുത്തവരും ഉണ്ട് ഞാൻ പതിനഞ്ച് വർഷമായി ഓട്ടോ ഓടിച്ചു നടക്കുന്നു ഓരോ കമ്പനി കാരും പുതിയഉടായിപ്പ് മായി വരും നിങ്ങളെ പോലുള്ള വർ പോയി കുഴിയിൽ ചാടും നമ്മുടെ രണ്ടു സർക്കാരും വാഗ്ദാനം ചെയ്യും എടുത്തു കയിഞ്ഞൽ അവർ കൈ മലർത്തും

  • @rejin0487
    @rejin0487 2 ปีที่แล้ว +3

    പാർട്സ് നു പൈസ വാങ്ങുന്നുടേൽ legal ആയിട്ടു പോണം.. 🤔..

  • @mujeebaranayil7381
    @mujeebaranayil7381 2 ปีที่แล้ว +8

    സർക്കാർ പലതും പറയും അവർക്ക് വാക്ക് അല്ലേ മാറ്റാനും മാറ്റി പറയാനും പറ്റ്യൂ . LDF വരും എല്ലാ വരേയും ശരി ആക്കിത്തരും . എന്നിട്ട് വേണം
    K RAIL ഓട്ടാൻ

    • @mallutripper1399
      @mallutripper1399 2 ปีที่แล้ว

      Moori thanne ...good night...central govenrmentada potta..

    • @vivekr9955
      @vivekr9955 2 ปีที่แล้ว +1

      വില കൂട്ടിയത് കേന്ദ്രസർക്കാർ ആണ്

    • @Albinthankachan.123
      @Albinthankachan.123 2 ปีที่แล้ว +2

      Pottanano nee 😭

    • @abdurassack5654
      @abdurassack5654 2 ปีที่แล้ว

      CNG.വില ഡീസൽ വില തുല്യമാക്കി..... അഡാനി അംമ്പാനി ശരിയാക്കി തരും.

  • @ajmalnish1524
    @ajmalnish1524 2 ปีที่แล้ว +1

    കേന്ദ്ര സർക്കാരിനെ ഒക്കെ ഇപ്പോഴും നിങ്ങൾ viswasikkunndalo 🤣😂

  • @jeevanrajap386
    @jeevanrajap386 2 ปีที่แล้ว +1

    2018 diesel Bajaj compact aanu ullath.ath matti cng edthalonn alochana undayirunnu pakshe eni athinu muthirilla

  • @faisalpkl9273
    @faisalpkl9273 2 ปีที่แล้ว +2

    വാക്കല്ലെ മാറാൻ പറ്റൂ തല മാറാൻ പറ്റില്ലല്ലോ -😂😂😂

  • @MuneerNk-b7i
    @MuneerNk-b7i 6 หลายเดือนก่อน

    ഞാൻ ആപ്പ് യുടെ ഒരു വണ്ടി എടുത്തിരുന്നു അത് വിറ്റ് കാശാക്കി ഇപ്പോൾ സ്വസ്ഥമായി ഉറങ്ങുന്നു ഒരു ഡീസൽ വണ്ടിയെടുത്ത് എന്തൊരു സുഖമാണ് ഇപ്പോൾ ഉറക്കിന്

  • @gamingwithathex9025
    @gamingwithathex9025 2 ปีที่แล้ว

    കേരളത്തിൽ ഓട്ടോറിക്ഷകൾക്ക് മാത്രം 15വർഷം മറ്റു വണ്ടികൾക്കു 20വർഷം അപ്പോൾ പാവപ്പെട്ടവന്റെ പാർട്ടി പാവപെട്ടവനെ മൂഞ്ചിച്ചു. പിന്നെ തെറ്റ് മൊത്തം കേന്ദ്രത്തിനും. 😂😂😂😂😂😂.

  • @KishorKumar-yi6hq
    @KishorKumar-yi6hq ปีที่แล้ว

    ഏതെങ്കലുമൊരു വണ്ടി എടുത്ത് ലാഭമാണ് എന്ന് പറഞ്ഞവർ ആരെങ്കിലും ഉണ്ടോ

  • @abrahammathew355
    @abrahammathew355 2 ปีที่แล้ว +2

    ഞാനും ഇതുപോലൊരു CNG ഇലട്രിക്ക് വാഹനം എടുത്തു ചെങ്ങായി മാരെ 😊 പക്ഷെ ഇനി ഓടിക്കണോ അതോ ഓട്ടം നിർത്തണോ എന്ന് അറിയാതെ ഞാൻ ആകെ കുടുങ്ങി കിടക്കുവാണ് 😔😓😞

    • @albnpsabu3860
      @albnpsabu3860 2 ปีที่แล้ว

      Ath entha onnu parayooo

    • @rafikandakkai
      @rafikandakkai 2 ปีที่แล้ว

      CNG ഇലക്ട്രിക്ക് വാഹനനമോ ! അതേതു !

  • @sajinsalahudeen7825
    @sajinsalahudeen7825 2 ปีที่แล้ว +1

    Vallatha, oru duridam anu e nadu pokunnadu, evide chennu avasanikkum.

  • @zakkirhussainkoomully9378
    @zakkirhussainkoomully9378 11 หลายเดือนก่อน

    ഗവണ്മെന്റ് നിങ്ങെളെ നന്നാക്കാൻ അല്ലല്ലോ, കൂടുതൽ ഏത് ചിലവ് ഉണ്ടോ അത് വില കൂടും

  • @vazhikatti968
    @vazhikatti968 2 ปีที่แล้ว +2

    ഇലക്ട്രിക്കോ ലാഭം അല്ല

  • @praveekonnikonni2979
    @praveekonnikonni2979 2 ปีที่แล้ว

    എൻ്റെ പൊന്നുമോനെ എല്ലാം പ്രട്രോളിയം ഉൽപ്പന്നങ്ങൾ വില കൂട്ടും c n g ആണേലും ഉൽപ്പന്നങ്ങൾ കൂടുതൽ കച്ചവടം നടക്കുബോൾ ലാഭം കൊതിയമ്മാർ ഉണ്ട് ദിവസ കൂലിക്കാരായ സാധാരണ ജനങ്ങളാണ് അവരുടെ ജീവിത നിലവാരം കുറഞ്ഞുവരികയാണ് കാരണം ഇന്ത്യയിലെ സാധാരണ ക്കാരൻ്റെ പ്രശ്നം സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിട്ടും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല എന്ന സത്യം മനസ്സിൽ ആക്കണം

  • @noushad9389
    @noushad9389 2 ปีที่แล้ว

    സമരം ചെയ്താൽ പൈസ കൂട്ടി കിട്ടും
    സാധാരണക്കാരാണ് പൊതുവെ ഓട്ടോറിക്ഷയെ ആശ്രയിക്കുന്നത്

  • @binoyvishnu.
    @binoyvishnu. 2 ปีที่แล้ว +7

    ഡീസൽ വില യുമായി താരതമ്യം ചെയ്യുമ്പോൾ 20 രൂപയുടെ അടുത്ത് കുറവ് ഇപ്പോഴും ഉണ്ടല്ലോ

    • @thektmwanderer3274
      @thektmwanderer3274 2 ปีที่แล้ว

      athu vendum koodummm

    • @jj2699
      @jj2699 2 ปีที่แล้ว +3

      Mileage um കൂടുതൽ കിട്ടുന്നുണ്ട്. കൊള്ള ലാഭം കൊയ്യാൻ പട്ടുന്നില്ലെന്നെ ഉള്ളൂ

    • @musthafapk5339
      @musthafapk5339 2 ปีที่แล้ว +3

      എടാ പൊട്ടാ മറ്റു സംസ്ഥാനം എത്ര വിലക്ക് വിൽക്കുന്നു എന്ന് നോക്ക് ഓട്ടോറിക്ഷ ഓടിക്കുന്നവന്റ് അവസ്ഥ അടവ് ആണെങ്കിൽ മാസം 7000മാറ്റി വെക്കണം പിന്നെ വണ്ടിയുടെ മെയ്ന്റനന്സ് വീട്ടിലെ കാര്യം വേറെ മാസം 15000 നിർബന്ധം ആയി വേണം ആയിരം കിട്ടണമെങ്കിൽ 250രൂപ ഗ്യാസ് 250രൂപ ഭക്ഷണം മൊത്തം 500ചിലവ് വാടക ആണെങ്കിൽ 900കയിച് വേണം ബാക്കി വരണമെങ്കിൽ പിന്നെ ഓരോ ടാർജറ്റും സാമ്പത്തിക ബുദ്ധിമുട്ട് മുൻകൂട്ടി കണ്ടു ആ പൈസ ഉണ്ടാക്കാൻ എത്ര മണിക്കൂർ ഓടണം ദൈവത്തിന് മാത്രം അറിയൂ പ്ലീസ് കൊല്ലരുത്

    • @jj2699
      @jj2699 2 ปีที่แล้ว +2

      @@musthafapk5339 നന്നായി പൊയി. എങ്ങോട്ടെങ്കിലും ഒന്ന്‌ പോകാൻ ഇവനെ ഒക്കെ വിളിച്ചാൽ ഉള്ള ജാട ഒന്നു കാണണം. ആ ചോദിക്കണ പൈസ ഉണ്ടെൽ പത്തു തവണ സ്വന്തം വണ്ടിയിൽ/ online taxi യിലോ പോയി വരാം. തിരുവനന്തപുരം City യിൽ ചെന്നാൽ ഞാൻ യൂബർ അല്ലാതെ ഒരിക്കലും ഇവന്മാരെ വിളിക്കില്ല. ഒരാൾ അവിടെ പുതിയതായി റയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയാൽ ഇവന്മാർ എല്ലാം കൂടി വളഞ്ഞ് പിടിച്ച് പേടിപ്പിക്കും. താൻ ഒക്കെ ബുദ്ധിമുട്ട് ആണേൽ വേറേ വെല്ലോ പണിക്കും പോ. നാട്ടുകാരെ ഉമ്ബിച്ചത് മതി

    • @Thankan9876
      @Thankan9876 2 ปีที่แล้ว +1

      @@jj2699 athe njanum.. Verum kottayam railway station muthal. Ksrtc bus stand vare 2.3 kms entho ullu.. Auto kaar. 70 to 80 Rs vaangum.. Eppol auto kk pokare ella. Nadannu thanne. Pokum. Njan auto karanod chodichappo. Nee kond poi case kodukkan parangu.. 😔😔😔.
      Oru day.. Auto vilichappol. Vere auto kaaran parayunnu. Nee 80 vaangicholan.ennit.10 kurachu vaangiyullu. Ennu.

  • @pranavjs
    @pranavjs 2 ปีที่แล้ว +1

    Car cngilott mattan iruneya,ini ippo😑

  • @SidheekS-qn5hv
    @SidheekS-qn5hv ปีที่แล้ว

    E വണ്ടിയിൽ ബോഡി പണി ഇഷ്ടം ആയീ no തരുമോ

  • @user-nn2ps5rs9v
    @user-nn2ps5rs9v ปีที่แล้ว

    ആരോട് പറയാൻ 😊

  • @fariskpm3019
    @fariskpm3019 ปีที่แล้ว

    Cng ക്ക് മാത്രമല്ല വില കൂടുന്നത്...എല്ലാത്തിനും കൂടുന്നുണ്ട്...

  • @nestalgia1990
    @nestalgia1990 2 ปีที่แล้ว +1

    c ng ഡൽഹിയിൽ 67 രുപ യെ ഉള്ളു

  • @asgarq4917
    @asgarq4917 2 ปีที่แล้ว +1

    Please use electric Auto Ricksha

  • @ayoobmudur5414
    @ayoobmudur5414 2 ปีที่แล้ว +1

    Sarkar jeevikum auto karmarikum 😭😭😭😭😭

  • @muneernaduvannoor4924
    @muneernaduvannoor4924 2 ปีที่แล้ว

    Sangi bharanam..50 patrol. 50 disel..enthalle

  • @rejoyhelmenn3970
    @rejoyhelmenn3970 2 ปีที่แล้ว +1

    മോദി ജോക്ക്സ് 😂😂

  • @Albinthankachan.123
    @Albinthankachan.123 2 ปีที่แล้ว +1

    sudapikal ini paisa illathe alayum 🔥🔥jay hindutwa 🙏🙏🚩🚩🚩

  • @thesuzukiburgmanstreet6282
    @thesuzukiburgmanstreet6282 2 ปีที่แล้ว +2

    ഇവിടെ വർഗീയത മതി..... വികസനം പറഞ്ഞു വന്നു പോകരുത്.
    എന്റെ പൊന്നു മിത്രങ്ങളെ election കഴിഞ്ഞു ദിവസങ്ങൾ ആയിട്ടില്ലഗ്യാസിനും പെട്രോളിനും ഡീസലിനും cng ക്കും തുടർച്ചയായി വില കൂട്ടിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും നിങ്ങൾ എന്തടിസ്ഥാനത്തിലാണ് ബിജെപി യെ പിന്തുണക്കുന്നത്. വില കൂടുന്നടിത്തോളം വർഗീയത കൂടിക്കൊണ്ടിരിക്കും, എന്നാലേ അവർക്ക് പിടിച്ചു നിൽക്കാൻ പറ്റുള്ളൂ.
    ക്രിസ്ത്യാനികളും മുസ്ലിംകളും സിക്കുകാരും നമുക്ക് എതിരാണ് അതുകൊണ്ട് നമ്മൾ ഹിന്ദുക്കൾ ഒരുമിച്ചു നിൽക്കണം എന്ന് പറഞ്ഞു അവരെ ബ്രെയിൻ വാഷ് ചെയ്ത് ഒപ്പം കൂട്ടുകയാണ് ബിജെപി ചെയ്യുന്നത്.
    യഥാർത്ഥത്തിൽ അവരുടെ കാഴ്ചപ്പാടിൽ സവർണ്ണൻ മാത്രമേ ഹിന്ദു ആയിട്ടുള്ളൂ. അത് മനസ്സിലായിട്ടും മനസ്സിലാകാത്ത ഒരുപാട് താഴ്ന്ന വിഭാഗങ്ങളുണ്ട്. അവർ ധരിച്ചു വെച്ചിരിക്കുന്നത് അവരെ ഈ സവർണ്ണർ അംഗീകരിക്കും എന്നാണ്, ഒരു സൂജിയുടെ ദ്വാരത്തിൽ കൂടി ഒരു പശു കടന്നാൽ പോലും സവർണ്ണർ ഇവരെ അംഗീകരിക്കാൻ പോകുന്നില്ല.
    ഒരു തിയ്യനോ ഒരു ഈഴവനോ മുന്തിയ ജാതിയിലേക്ക് പെണ്ണ് ആലോചിച്ചു ചെല്ലാൻ പറ്റുമോ, എന്തിനേറെ ഒരു നേരത്തെ ഭക്ഷണം പോലും പല മുതിർന്ന ജാതിക്കാരായവരുടെ വീടുകളിൽ നിന്ന് കൊടുക്കില്ല.
    ഇവിടെ ഈ ജനാധിപത്യം തകർന്നാൽ അതോടെ തീർന്നു ഇവിടെയുള്ള സമാധാനം. പത്തോ പതിനഞ്ചോ ശതമാനം വരുന്ന സവർണ്ണരായ ആളുകളുടെ അടിമകളായി കഴിയാനാവും ബാക്കിയുള്ളവരുടെ വിധി. ഈ മെസ്സേജിന് മറുപടിയുമായി ഉട്ടോപ്പിയൻ വാദങ്ങളുമായി പല മിത്രങ്ങളും വരും.....
    അവരോട് ഒന്നേ പറയാനുള്ളൂ..... മങ്കിയെ ഡോക്ടർ ആക്കാൻ പറ്റിയാലും സങ്കിയെ ഡോക്ടർ ആക്കാൻ പറ്റില്ല.
    ഒരു എൺപത് തൊണ്ണൂറ് കൊല്ലം മുമ്പത്തെ കേരളത്തിന്റെ അവസ്ഥ ഒന്ന് അറിഞ്ഞു വെക്കുന്നത് നല്ലതാണ്.
    കേരളത്തിന്റെ അവസ്ഥ അതാണെങ്കിൽ മറ്റു സമസ്ഥാനങ്ങളുടെ അവസ്ഥ എന്തായിരിക്കും എന്ന് മനസ്സിലാക്കാൻ ബുദ്ധിയുള്ളവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാകില്ല.

  • @Iffyfounder
    @Iffyfounder 2 ปีที่แล้ว +1

    Jai bjp 😁

  • @koyakombhan1306
    @koyakombhan1306 ปีที่แล้ว

    C.I.T.U...UNIONEL...CHERNOLEN...NOKU.KOLE.ENGELUM.KETTUM.

  • @kmibrahim6511
    @kmibrahim6511 2 ปีที่แล้ว

    Onum parayanda 2025 india pattiniavum

  • @koyakombhan1306
    @koyakombhan1306 ปีที่แล้ว

    URAPPANE.L.D.F...EPPOL.URAPPAi

  • @dudesir5535
    @dudesir5535 2 ปีที่แล้ว

    ജയ് മോദി 🐄🤣

  • @asgarq4917
    @asgarq4917 2 ปีที่แล้ว

    Ache din

  • @commonsense2938
    @commonsense2938 2 ปีที่แล้ว +2

    Electric വാങ്ങിയാൽ പോരെ

    • @noushad9389
      @noushad9389 2 ปีที่แล้ว

      കുതിരവണ്ടി ഓർഡർ ചെയ്യുന്നുണ്ട്

  • @favasv2437
    @favasv2437 2 ปีที่แล้ว

    Hamraaa modijiii

  • @salah1275
    @salah1275 2 ปีที่แล้ว

    Modiji ki jai (sangi 😶‍🌫️)

  • @rameestk7463
    @rameestk7463 2 ปีที่แล้ว

    Kolla adi

  • @jikkukurien3004
    @jikkukurien3004 2 ปีที่แล้ว

    Jai Modi ji!

  • @rajanjoseph6012
    @rajanjoseph6012 2 ปีที่แล้ว

    ജനങ്ങളെ പറ്റിക്കും അതാണ് ജനാത്യ പത്യം😆 നേതാക്കളുടെ വാക്ക് കേട്ടാൽ തെണ്ടി പോകും😫😫😫😫😫

  • @vj.joseph
    @vj.joseph 2 ปีที่แล้ว

    Americayum britishkarum parayunna kettu poyi cng vangiyavara evarokke.. Epoloo??
    Ethanu parayunath charithra bhodham venam. Britishkare vishwashikallenu pande paranju thanathalee... Eniyum manisaliaylil eni paranjitu karyamila.

  • @മാരണംമാരണം
    @മാരണംമാരണം 2 ปีที่แล้ว +2

    ഓട്ടോ റിക്ഷ ചാർജ് കൂട്ടിയല്ലോ അത് പോരെ

    • @musthafapk5339
      @musthafapk5339 2 ปีที่แล้ว +2

      ഒന്നര കിലോമീറ്റർ 25രൂപ ആദ്യം ഇപ്പോ രണ്ട് കിലോമീറ്റർ 30രൂപ ബെസ്റ്റ് ട്രാൻസ്‌പോർട് മന്ത്രി നല്ല നിലവാരം ഉള്ള സകാവ് എല്ലാം ഊളം പാറയിൽനിന്ന് വണ്ടി കേറി വന്നതാന്നോ ഒരു പരിപാടി മരിയദക്ക് നടത്താൻ അറിയില്ല

    • @jj2699
      @jj2699 2 ปีที่แล้ว

      @@musthafapk5339 അത് സർക്കാര് പറഞ്ഞ charge/ മീറ്റർ charge. നിങ്ങള് ആരെങ്കിലും metre ഇട്ട് വണ്ടി ഓടിക്കുമോ. 2km ന്‌ മിനിമം100 അല്ലെ മേടിക്കൂ. Online taxi services നിങ്ങളെ കാലും കുറഞ്ഞ rateല് ലാഭത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു. ആദ്യം കയ്യിലിരിപ്പ് നന്നാക്ക്. ഒരു മാസത്തെ Cc യുടെ പൈസ മുഴുവൻ ആ മാസം ആദ്യം വരുന്ന customerഡെ കൈയിൽ നിന്നും മേടിക്കാൻ നോക്കുന്നതല്ലെ നിങ്ങളിൽ പരുടെയും രീതി. അത് മാറ്റി നല്ല രീതിയിൽ ഓടിയാൽ ഞങ്ങൾ ജനങ്ങൾ നിങ്ങളുടെ കൂടെ നിൽക്കും.

    • @faisalc3322
      @faisalc3322 2 ปีที่แล้ว +1

      @@jj2699 അന്ദം കമ്മി

    • @musthafapk5339
      @musthafapk5339 2 ปีที่แล้ว

      @@jj2699 iam in കാലിക്കറ്റ്‌ ഔട്ടോ ഡ്രൈവർ ബട്ട്‌ അദർ ഡിസ്റ്റിക് നൊബെറ്റർ than calicut daily complaint eranakulam auto driver cheet the passenger but really real driver struggle in life

    • @spknair
      @spknair 2 ปีที่แล้ว +1

      @@jj2699 2km ന് ₹100!
      കേരളമൊഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ കണ്ടിട്ടുണ്ട്.

  • @MG-fi9ir
    @MG-fi9ir 2 ปีที่แล้ว

    Switch to electric

    • @jabirali3809
      @jabirali3809 2 ปีที่แล้ว +1

      Battery ക്ക് നല്ല റേറ്റ് ആണ്... കറന്റ്‌ nu വില കൂട്ടാൻ പോവാണ്..