CNG Bajaj maxima X Wide നിങ്ങൾക്ക് അറിയേണ്ടതെല്ലാം

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • CNG Bajaj maxima X Wide
    #cng auto
    #pr drivng&farming
    #pantheerankave

ความคิดเห็น • 43

  • @Autokaran
    @Autokaran 2 ปีที่แล้ว +3

    നല്ല വിവരണം💥💥👍

  • @sidheequcp4734
    @sidheequcp4734 ปีที่แล้ว

    വൈപ്പറിന്റെ കണ്ടീശൻ വെച്ച് ഞാൻ ഈ ഓട്ടോ വാങ്ങാൻ തീരുമാനിച്ചു

  • @salimpa8596
    @salimpa8596 11 หลายเดือนก่อน

    BS 4 ഫോർ CNG ഓട്ടോ പെട്രോൾ ളിൽ ഓടിയിട്ട് ഉടനെ ഗ്യാസിലേക്ക് മാറ്റിയാൽ ഓടാൻ സാധിക്കില്ല അതു പോലെ Bajaj CNG x wide വളരെ മോശമായ വണ്ടിയാണ് ഫ്രണ്ട് എപ്പോഴും പണി വരും സ്റ്റാർട്ടിങ്ങ് ട്രബിൾ ആണ് എപ്പോഴും

    • @prdrivingfarming3165
      @prdrivingfarming3165  11 หลายเดือนก่อน

      Bs6 ബജാജ് പെട്രോളിൽ നിന്ന് പെട്ടെന്ന്cng മാറ്റാൻ കഴിയും
      നിങ്ങൾ പറഞ്ഞതുപോലെ ഫ്രണ്ട് ഭാഗം പണി വരുന്നുണ്ട്
      പിന്നെ എന്താണ് വെച്ചാൽ ഫുൾടൈം ഓടിയാലും ക്ഷീണം ഉണ്ടാകില്ല

  • @shivashivashivashiva7067
    @shivashivashivashiva7067 2 ปีที่แล้ว +1

    വണ്ടിയുടെ വലിയൊക്കൊ എങ്ങനെയുണ്ട്? മൊത്തത്തിൽ വണ്ടിയെപറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം?

    • @prdrivingfarming3165
      @prdrivingfarming3165  2 ปีที่แล้ว +1

      നല്ല അഭിപ്രായമാണ് എത്ര ഓടിച്ചാലും ക്ഷീണം അനുഭവപ്പെടില്ല

    • @prdrivingfarming3165
      @prdrivingfarming3165  2 ปีที่แล้ว

      മറ്റ് വണ്ടികളെ പോലെ നാല്പതും 45 ഒന്നും മൈലേജ് കിട്ടുകയില്ല

  • @miracle4645
    @miracle4645 2 ปีที่แล้ว +2

    ഹായ് എയർ ഫിൽട്ടർ സൈഡിലാണ് കമ്പനിയിൽ നിന്നും വരുന്നത് എയർ ഫിൽട്ടർ സൈഡിൽ ഫിറ്റ് ചെയ്യുന്ന വാഹനങ്ങളിൽ കുറച്ചു മിസ്റ്റേക്കുകൾ കാണാറുണ്ട് സൈഡിൽ എയർ ഫിൽട്ടർ ഫിറ്റ് ചെയ്യുന്നതുമൂലം മൈലേജ് ഷോട്ട് വരാൻ സാധ്യത കൂടുതലാണ് അതുപോലെ വണ്ടിയുടെ പവർ കുറയാനും സാധ്യത കൂടുതലാണ് കമ്പനിയിൽനിന്നും വരുന്നതുപോലെ എയർ ഫിൽട്ടർ ഫിറ്റ് ചെയ്തതിനുശേഷം വണ്ടിയുടെ പവറും മൈലേജ് ചെക്ക് ചെയ്യുക അപ്പോൾ വ്യത്യാസം മനസ്സിലാകും

    • @prdrivingfarming3165
      @prdrivingfarming3165  2 ปีที่แล้ว

      എന്റെ വണ്ടിക്ക് ഇപ്പോൾ 36 മൈലേജ് ഉണ്ട് വണ്ടിക്ക് ഒരുപാട് വെയിറ്റ് വന്നതുകൊണ്ട് ഞാൻ മൈലേജിനെ പറ്റി ചിന്തിക്കാറില്ല ഏത് കയറ്റവും കയറുന്നുണ്ട്

    • @Autokaran
      @Autokaran 2 ปีที่แล้ว +3

      സിഎൻജി ഓട്ടോറിക്ഷ യുടെ ബോഡി പണിയുന്നവർ തീർച്ചയായും ബോഡി വളരെ വെയിറ്റ് കുറച്ച് പണിയാൻ ശ്രമിക്കുകí ഒരിക്കലും ഡീസൽ എൻജിൻ പവറും പെർഫോമൻസും സിഎൻജി എൻജിൻ കിട്ടുകയില്ല തുടക്കത്തിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവുകയില്ല വണ്ടി പഴകുന്ന അതിനനുസരിച്ച് എൻജിനിൽ ചില പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ട്

    • @animonkpaulanimonkpaul5726
      @animonkpaulanimonkpaul5726 2 ปีที่แล้ว

      ഏതാണ് നല്ലത് കമ്പനി ഫിറ്റിങ്ങാനോ

    • @moideenkm8527
      @moideenkm8527 ปีที่แล้ว

      @@Autokaran ഒരുകേ ടുമില്ലാത്തവണ്ടിപറയാമോ

  • @Pokririder166
    @Pokririder166 ปีที่แล้ว

    Hai bro super video

  • @nishadismail6786
    @nishadismail6786 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് ബോഡി വർക്ക് ഒക്കെ കൊള്ളാം എവിടെയാണ് ഇത് ചെയ്തത് അതുപോലെ അതിൻറെ പെട്രോൾ ടാങ്ക് വരുന്ന ഹോൾ എക്സ്ട്രാ ഒരു അടപ്പ് പിടിപ്പിച്ചാൽ ആ കുറവ് നികത്താൻ കഴിയും

    • @prdrivingfarming3165
      @prdrivingfarming3165  2 ปีที่แล้ว

      ഒരു അടപ്പ് വെച്ചിരുന്നു പിന്നെ അത് ഒഴിവാക്കി കാരണം എൻജിൻ ഹീറ്റ് ആവുന്നത് കൊണ്ട് കുറച്ച് കാറ്റ് അതിലെ എൻജിനു കിട്ടും

    • @prdrivingfarming3165
      @prdrivingfarming3165  2 ปีที่แล้ว

      th-cam.com/video/JtLSicR29og/w-d-xo.html

    • @nishadismail6786
      @nishadismail6786 2 ปีที่แล้ว

      @@prdrivingfarming3165 നെറ്റ് റൗണ്ടിൽ തകിട് ഉള്ളിൽ നെറ്റ്,

    • @nishadismail6786
      @nishadismail6786 2 ปีที่แล้ว

      @@prdrivingfarming3165 ഓരോന്ന് റെയ്റ്റ് എത്ര ആണെന്ന് പറയണേ ഞാൻ സ്ഥലം പത്തനംതിട്ട ജില്ലയിൽ ആണ് 🤞 അവിടൊക്കെ വന്നാൽ മുതലാവുമോ എന്ന് അറിയണം 🙏

  • @athulp7267
    @athulp7267 2 ปีที่แล้ว

    Cng റിസേർവ് ആയാൽ പിന്നെ എത്ര കിലോമീറ്റർ ഓടാൻ കഴിയും

  • @vipinlal8439
    @vipinlal8439 ปีที่แล้ว

    🥰🥰🥰

  • @ponnus400
    @ponnus400 2 ปีที่แล้ว

    ഈ വണ്ടിക്ക് പെട്രോളിന് എത്ര മൈലേജ് കിട്ടും..?

  • @HarisHaris-ss2hd
    @HarisHaris-ss2hd 2 ปีที่แล้ว

    വിവരണം നന്നായി ട്ടുണ്ട്
    നിങ്ങൾ എത്ര കാലമായി CNG ഓടി ക്കുന്നു എങ്ങനെ യുണ്ട് എനിക്ക് വാങ്ങിക്കാനാണ് വണ്ടി സ്റ്റോക്കില്ല 15 ദിവസം വൈറ്റിംഗ് ആണ് കുടുങ്ങി ല്ലല്ലോ

    • @prdrivingfarming3165
      @prdrivingfarming3165  2 ปีที่แล้ว +2

      എട്ട് മാസമായി ഒരു കുഴപ്പവുമില്ല വലിയ കുത്തനെയുള്ള കയറ്റം കയാറണം എങ്കിൽ പെട്രോൾ മോഡിൽ ആക്കണം രാവിലെ വണ്ടി എടുക്കുമ്പോൾ ഇടയ്ക്കൊന്നു ഓഫ് ആവും ചൂടായി കഴിഞ്ഞാൽ കുഴപ്പമില്ല

    • @HarisHaris-ss2hd
      @HarisHaris-ss2hd 2 ปีที่แล้ว

      Thnx

  • @minim1446
    @minim1446 2 ปีที่แล้ว

    Adipoli

  • @noushadali9593
    @noushadali9593 2 ปีที่แล้ว

    Poli

  • @musthafap449
    @musthafap449 2 ปีที่แล้ว

    Super

  • @mammymammy9834
    @mammymammy9834 2 ปีที่แล้ว +1

    ഇത് പമ്പ് അവശ്യത്തിന് എല്ലായിടത്തും എത്തുമ്പോഴേക്കും / വണ്ടി ഓടാതെ നിന്ന് മോഡൽ കുറയും / പിന്നെ കാലിബ്രേഷൻ ചെയ്യാൻ /തിരുവ .നന്തപുരത്തേക്കോ എറണാ 'കുളത്തേക്കോവണ്ടി ഓട്ടി കൊണ്ട് പോയി ഒരു മാശം അവിടെ ഇടണം അതിനുള്ള ഓട്ടവും അവിടെ കൊടുക്കണ്ടതുള്ളു ടി നല്ല ചില്ല് വരും/ പിന്നെ ഒരു ലിറ്റർ പേട്രോൾസ്റ്റോക് വേണമെന്നുള്ള കുട്ടൻസ് മനസ്സിലാവുന്നില്ല / ടാങ്ക് ഉണ' ങ്ങീ തുരുമ്പാവാതിരിക്കാനാ എന്നറിയില്ല / ഇത് ഗ്യ സിന് ഓടാൻ എപ്പോഴും മിസ്സി ഗും കമ്പളേന്റും ഉണ്ടന്ന് പറയുന്നു കേട്ടു / അപ്പോൾ വഴിയിൽ കുടുങ്ങാതിരിക്കാനാണോ എന്നും അറിയില്ല,/ എന്തായാലും ഇത് പെട്ടവരൊക്കെ വലിയ നഷ്ടത്തിന് ആളെ കിട്ടിയാൽ വിൽക്കാൻ നടക്കുന്നുണ്ട്

  • @vibhi100
    @vibhi100 2 ปีที่แล้ว

    വണ്ടിക്ക് ഇപ്പൊ എത്ര മൈലേജ് കിട്ടുന്നുണ്ട്

  • @glassfancyyt
    @glassfancyyt 2 ปีที่แล้ว +1

    Bro x wide diesel എത്ര mileage കിട്ടും 38 company പറയുന്നത്

  • @withlife6505
    @withlife6505 2 ปีที่แล้ว

    Tyre size പറഞ്ഞില്ല?

  • @manikandancholakavil3074
    @manikandancholakavil3074 2 ปีที่แล้ว

    Bajaj,tvs,ape ethil ethaanu best?