സഹോദരാ താങ്കൾ സുബഹിക്ക് അലാറം വെച്ച് നമസ്കാരം കൃത്യമായി നമസ്കരിക്കുന്നു എന്ന് അറിഞ്ഞതിൽ ലോകനാഥനായ അല്ലാഹുവിനെ സ്തുതിക്കുന്നു ഏതു സാഹചര്യത്തിലും സർവശക്തനായ അല്ലാഹുവിൻ്റെ കൽപ്പനകൾ മാനിച്ചുകൊണ്ട് തെറ്റുകൾക്കും ചാപല്യങ്ങൾ വഴിപ്പെടാതെ ജീവിക്കുന്ന സഹോദരൻ്റെ ജീവിതവിജയത്തിനു വേണ്ടി സർവ്വശക്തനായ ജഗന്നിയന്താവായ സർവ്വേശ്വരനായ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു ആമീൻ
മാഹിൻ ഫാഷൻ ഷോക്ക് അല്ലാ. പോകുന്നെ. ഡ്രസ്സ് ഓരോ ഡേ യും മാറാൻ . പണ്ട് കാലത്ത് ഒരു ഡ്രസ്സ് കൊണ്ട് ജീവിച്ചു അവർക്ക് ഒരു പ്രശ്നം വും ഉണ്ടായിട്ടില്ല. 🎉പിന്നെ ഈ ക്ലോത്ത് പെട്ടന്ന് കഴുകിയാൽ ഓണങ്ങ um🙂
എല്ലാ പോലീസുകാരനും ഒരേ സ്റ്റാൻഡേർഡ് അല്ലല്ലോ ഇതിനെ ആ വകുപ്പിൽ കൂട്ടിയാൽ മതി ഒരുപാട് സ്റ്റാൻഡേർഡ് പോകുന്ന ആളുകൾക്ക് ഇതുപോലുള്ള കാഴ്ചകൾ നമുക്ക് കാണിച്ചു തരാൻ കഴിയുകയില്ല അതുകൊണ്ട് ഇവന്റെ കഴിവിനെ അംഗീകരിച്ചു കൊടുക്കാം കൊടുക്കാം
കെടന്ന് പെടുത്തു= കിടന്ന് മൂത്രമൊഴിച്ചു.
പെടുക്കുക എന്നത് ട്രിവാൻഡ്രം local language ആണ്
♥️
താങ്കൾ ഏത് ജില്ലയാണ്
കിടന്ന് പെടുത് എന്നാൽ തിരുവനന്തപുരം കൊല്ലം ജില്ല ഭാഷയാണ് പിന്നെ അവൻ ഉടുത്ത കൈലി അത് കൊല്ലം ഭാഷയാണ് തിരുവനതപുരം പെഷ എന്ന് പറയും
മലയാളികളുടെ മുണ്ടുടുപ്പാണ് ഏറ്റവും നല്ല സ്റ്റൈൽ. അത് വേറെ ഒരു രാജ്യക്കാർക്ക്കും ഇല്ല 👍🏻👍🏻👍🏻
തമിഴർക്ക് പോലും ഇല്ല
നിലമ്പൂർ റെയിൽവേ സ്റ്റേഷനെ കുറിച്ച് പറയുമ്പോൾ അവിടെ നിന്നും വീഡിയോ കാണുന്ന ഞാൻ 😂❤
ചിഞ്ചുമോളെ (എക്ക) പ്രത്യേകം ശ്രദ്ധിക്കണം. ബർമക്കാരുടെ രൂപസാദൃശ്യം ആയത് കൊണ്ട് കൂട്ടം തെറ്റിപ്പോവാതെ നോക്കണം മാഹീ നേ😂😂
Chinju mol🤣😂
പേരും ഇട്ടോ ചിഞ്ചു മോൾ 😂🤣😂👍❤️
Dasha look's like lucky dancer
ഹാവൂ എന്റെ മുത്തേ നീ വീഡിയോ ഇടാഞ്ഞിട്ട് വല്ലാത്ത വിഷമം ആയിരുന്നു. എന്ത് പറ്റി എന്ന ആദി 😢 ഇപ്പോൾ സന്തോഷം 🥰🥰
❤️
ഈ മഴയത്ത് മാഹിന്റ videos കാണുമ്പോ നല്ല രസമാണ്.
അങ്ങനെ കറങ്ങി കറങ്ങി എക്കയുടെ നാട്ടിൽ എത്താറായല്ലോ ഇനി കുറച്ചുകൂടി പോയാൽമതിയല്ലേ ഇപ്പോൾത്തന്നെ ആൾക്കാർക്കൊക്കെ എക്കയുടെ മുഖച്ചായ കാണാൻതുടങ്ങി
ബർമയിലേക്ക് കാഴ്ചകൾ മാഹിൻ നന്നായി ഒപ്പിയെടുത്തിട്ടുണ്ട്,,,,,, അടിപൊളി
❤️
കൊള്ളാം നന്നായിട്ടുണ്ട്. മ്യാൻമർ എന്ന രാജ്യത്തെ അടുത്തറിയാൻ കഴിഞ്ഞതിൽ . എല്ലാ ഭാവുകങ്ങളും നേരുന്നു.
റെയിൽവേ സ്റ്റാഫിനെ കാണാൻ പറ്റുമെങ്കിൽ അവരുടെ വർക്കിംഗ് ടൈം അവരുടെ വർക്കിംഗ് രീതി സാലറി എന്നിവ ചോദിക്കാൻ കഴിയുമോ നോക്കണേ.
Eca is a sweet girl ❤she is caring maheen like her younger brother 😊❤
31: മലപ്പുറം നിലമ്പൂർ
Akhambadam 🥰
1:30 enthaanu udheshicgath?. Aarkk കിടന്ന് കൊടുത്തെന്നാ?
കിടന്നു പെടുത്തു.
കിടന്ന് പെടുത്തു എന്ന് പറഞ്ഞാൽ കിടന്ന് മുള്ളി എന്ന് 😂
Njn vicharich........😝😜🤪😂
@@abhijithkumarp5995 കൃഷ്ണൻകുട്ടി ഉദേശിച്ചത് മറ്റേതലെ 😂
😅
Ecasu fans assemble 😂❤
ആ ഷർട്ടൊന്ന് മാറ്റൂ....😭😭🙏
Yes kollilla
Ivanu nalla oru dress ittal enna
എത്ര ദിവസം ആയി,, നാറ്റം എടുക്കില്ലെ,,,, പ്ലീസ്
Nnal ni vangich koduk😂😂😂
Ne shirt nokkii erinoo 😂 avan lokham kanna . Ne vtl erinu shirt mattikkoo😂
Haters ഇല്ലാത്ത ട്രാവൽ വ്ലൊഗെർ ഇവൻ ആണാാാാ
എക്ക എല്ലാവരിലും സന്തോഷം നിറയ്ക്കുന്നു
ദാഷയുടെ jolin അടിപൊളി ആണ്
മാഹീൻ സ്ഥലങ്ങൾ പരിചയപ്പെടുത്തുമ്പോൾ പോകാൻ കഴിയാത്തവർക്ക് അവിടം സന്ദർശിച്ച പോലെയാണ്. എക്കയെ കാണുമ്പോൾ സായ് പല്ലവിയെ ഓർമ വരും.
You are a real traveler
What mean by kadanekodutuu i am from Kasaragod that's why pls tell that meaning
കിടന്ന് പെടുത്തു.
കിടക്കയിൽ മൂത്രം ഒഴിച്ചു (ഉറക്കത്തിൽ )
Nee ksd ede bro njanum ksd anne..kedannupeduthu nn chellenge orkathil mootroichinn..
സഹോദരാ താങ്കൾ സുബഹിക്ക് അലാറം വെച്ച് നമസ്കാരം കൃത്യമായി നമസ്കരിക്കുന്നു എന്ന് അറിഞ്ഞതിൽ ലോകനാഥനായ അല്ലാഹുവിനെ സ്തുതിക്കുന്നു ഏതു സാഹചര്യത്തിലും സർവശക്തനായ അല്ലാഹുവിൻ്റെ കൽപ്പനകൾ മാനിച്ചുകൊണ്ട് തെറ്റുകൾക്കും ചാപല്യങ്ങൾ വഴിപ്പെടാതെ ജീവിക്കുന്ന സഹോദരൻ്റെ ജീവിതവിജയത്തിനു വേണ്ടി സർവ്വശക്തനായ ജഗന്നിയന്താവായ സർവ്വേശ്വരനായ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു ആമീൻ
എല്ലാരും അടിച്ചു കേറി വാ ❤🎉😂
Myanmar was old destination of prasis
മഹിനെ പുതിയ ഷർട്ട് വാങ്ങൂ
Superb video ❤️🔥🔥
അവിടത്തെ തമിഴർ റേസിസം നേരിടുന്നുണ്ടോ അവരുടെ ജീവിതം എങ്ങനെയാണ് എന്നൊക്കെ ചോദിച്ച് മനസിലാക്കാമായിരുന്നു.
എക്കാ സുന്റെ നാട്ടിൽ പോവണം വീട്ടിൽ പോവണം 👍
Very nice, vary interesting this series, thank you dear team....❤
Ekanne first meet cheythaa vlog nddoo
Bro where is dhasha
Miss u carola
ഹായ് അടിപൊളി കൊള്ളമല്ലോ❤❤
❤️
New crush eca 😌😘
അടിപൊളി 👍👍❤👍,
മാഹിനേ, ലുഞ്ചി അല്ല.
ലുങ്കി. Lungi.😂
നമ്മുടെ നാട്ടിലും ഉണ്ട്.
ബുർമീസിൽ ലുഞ്ചി എന്ന പറയുക
ബംഗ്ലാദേശ് കാരും ലുങ്കി എന്നാണ് പറയുക
But ഇത് myanmar അല്ലെ ബ്രോ
@@hitchhikingnomaad ഞാൻ നിന്നെ പറ്റി പറഞ്ഞതല്ല ബ്രോ അവരും ലുങ്കി എന്നാ പറയുക എന്നെ പറഞ്ഞുള്ളു 🙏🏻🙏🏻🙏🏻
കൊള്ളാം നല്ലൊരു സ്വേയബ്ബെൻ വീഡിയോ
Otta vedio polum ithuvre vitt pokathe kandittund❤
എക്ക 🥰🥰🥰❤❤❤
16:03😊🥰
16:49 😂😂😂😂
മാഹിൻ യൂ ജിനുവിൻ 🤝🤝💪
Mahin ah lungi nalla chacha annu.Epoll kadpol oru She mail aaye.
ദാക്ഷ കുറച്ചു റിച്ച് ആണ്
ചില്ലാകാരിത്തിൽ വീഡിത്തരം പറയുന്നുശ്രദ്ധിക്കണം
എല്ലാം തികഞ്ഞതായി ആരുണ്ടെടാ കുഞ്ഞിരാമ
Mahee... Polli.. Bro.... 👌👌👌💐
❤️
ഇന്ത്യയിലെ പല നഗരങ്ങളെക്കാളും വൃത്തിയും വെടുപ്പുമുള്ള
നഗരങ്ങൾ.
india yil evide bro virthi.....
മാഹിൻ എല്ലാ സത്യങ്ങളും പറയാനുള്ളതല്ല, ശ്രദ്ദിക്കണം.
അവിടെയുള്ളവരുടെ മുഖത്ത് തേച്ചിരിക്കുന്നത് എന്താ?
Dasha where bro
മാഹിൻ ഫാഷൻ ഷോക്ക് അല്ലാ. പോകുന്നെ. ഡ്രസ്സ് ഓരോ ഡേ യും മാറാൻ . പണ്ട് കാലത്ത് ഒരു ഡ്രസ്സ് കൊണ്ട് ജീവിച്ചു അവർക്ക് ഒരു പ്രശ്നം വും ഉണ്ടായിട്ടില്ല. 🎉പിന്നെ ഈ ക്ലോത്ത് പെട്ടന്ന് കഴുകിയാൽ ഓണങ്ങ um🙂
Shirt boradikunnu please 🙏endh verpikalan
Very good job thanks 🙏❤❤❤❤❤❤❤❤❤❤❤❤
Sherdikkanam avide pattala bharanam edhu time 📸 pidikkum
enjoy broh ❤😊
Eca, put your glasses 👓
എത്ര ദിവസമായി ആ ഷർട്ട് 😢😢😢
കെടന്ന് കൊടുത്തെന്നോ ശരിക്ക് എന്താണുണ്ടായതെന്ന് മൊഴിഞ്ഞ് പറയ് മാഹീനേ മനുഷ്യനെ ഒരുമാതിരി വേജാ റാക്കാതെ😂😂
Super ❤💝💖
😊
ലുങ്കി🗣️
ലുഞ്ചി
Bro❤❤❤❤
❤️
👍✌🏻enjoy
Burmaa lungi😂👍🏻
Dasha ntha ottakku pokunne
😍😍
മാഹിൻ നീ ആ ഷർട്ട് ഒന്ന് മാറ്റണം
First view
👍❤️
മാൻമാറിൻ്റെ ഗ്രാമകാഴ്ചകൾ കാണിക്കാമോ?❤🎉❤🎉
വി തേശത്തു പോകും സ്വന്തം രാജ്യത്തെ കുറ്റപ്പെടുത്തും എന്ത് ചെയ്യാം
Combo 👌🔥
🤍🙌
കിടന്നു കൊടുത്തു എന്ന് വെച്ചാൽ എന്താ ബ്രോ ഉദ്ദേശിച്ച ...ആർകെങ്കിലും കിടന്നു കൊടുത്തു എന്നാണോ
Kidannu peduthu that means kidannu moothramozhichu
Shart Matti pidi bro enthuvade ittal pine mattarille😊
ആർക്ക് കടന്ന് കൊടുത്തു?😮
കിടന്ന് പെടുത്തു. എന്നാല്‍ കിടക്കയില്‍ മുള്ളി ( മൂത്രമൊഴിച്ചു)
1:08 means?
He peed 🤦♂️
കിടന്നു pedutho
ലുങ്കി അല്ല 😁
❤🙌🏻
Ecasu very good
gril
💗💗💗
❤️
Kiddanu peduttoohhh ayye😂😂😂
അതെന്താ കാര്യം
What is the means?
Moothramoyichoonn
@@fathimarifa5441He peed
Health issues Karanam ane ee prayathil ith sambavikunath
Fast msg
👍👍👍😍😍
0:54😂😂
😂ithathalla
Kedannu koduthu paryunnath entha sambavam
😂കിടന്നു കൊടുത്തു എന്നല്ല കിടന്നു പെടുത്തു. എന്നാണ്. അതായതു കിടന്നു മൂത്രം ഒഴിച്ചു.
ബംഗാളികൾ മുണ്ട് ഉടുക്കുന്നത് പോലെ ഉണ്ട്
👌👌👌👌👌👌👌
❤️
❤❤
❤️
Shirt matching ala bro
❤😂
❤️
ലുങ്കി
👍👍👍
Please pin lam big fan
❤️
📌🧷
നാടോടിക്കാറ്റ് മൂവി ലാലേട്ടൻ ശ്രീനിവാസൻ
കൂടെ കുട നന്നാക്കാൻ പോയത്
ഓർമ വന്ന്
മാഹീൻ മുണ്ട് ഉടുത്തു പോയപ്പോൾ😂😂❤
😄
@Ramraj_R akkare akkare aanu bro
@@Bat_mon__returns ha😁
❤❤❤❤❤
❤️
ആ ആഫ്രിക്കൻ ഉടുപ്പ് മാറ്റിയിട്ട് വേറെ വാങ്ങി ഇടാൻ നോക്ക്
യാത്ര ചെയ്യാൻ ആഗ്രഹം ഉള്ള Boys ഉണ്ടെങ്കിൽ rply അയക്ക് ബഡ്ജറ്റ് ആയിട്ട് യാത്ര ചെയ്യാം
Ayam, ok
അടിപൊളി കേട്ടോ, അടിപൊളി കേട്ടോ എന്ന് പറയുന്നത് ഒന്ന് കുറക്കുക
നമ്മുടെ എന്നുപറയുന്നതും കുറയ്ക്കണം
👍👍♥♥🇮🇳🇮🇳
❤️
ഒരു വ്ലോഗർ എന്നനിലയിൽ കുറച്ചു സ്റ്റാൻഡേർഡ് കീപ്പ് ചെയ്യാൻ ശ്രമിക്കുക 🤝
എല്ലാ പോലീസുകാരനും ഒരേ സ്റ്റാൻഡേർഡ് അല്ലല്ലോ ഇതിനെ ആ വകുപ്പിൽ കൂട്ടിയാൽ മതി ഒരുപാട് സ്റ്റാൻഡേർഡ് പോകുന്ന ആളുകൾക്ക് ഇതുപോലുള്ള കാഴ്ചകൾ നമുക്ക് കാണിച്ചു തരാൻ കഴിയുകയില്ല അതുകൊണ്ട് ഇവന്റെ കഴിവിനെ അംഗീകരിച്ചു കൊടുക്കാം കൊടുക്കാം