Looks good.I think it will be better to add a little pepper powder with the eggs Making chappathy and curry is too much time consuming I will definitely try.this....👌👌.
പൊറോട്ട പൊറോട്ട തന്നെയാണ്.. അതിനെ തോൽപ്പിക്കാൻ. ഈ ലോകത്ത് വേറെ ഒന്നും വന്നിട്ടില്ല. ഇനി വരികയുമില്ല.. എന്തൊക്കെ എന്തൊക്കെ ചെയ്താലും. ഒരു രക്ഷയുമില്ല.. പൊറോട്ട എന്നാൽ അത് സ്ട്രോങ്ങ് ആണ്.. 💪💪
Njan try cheythu adi poli
Thank you so much dear❤🥰
@@Dianskannurkitchen18 b
❤
@@Dianskannurkitchen18
തലേദിവസം കുഴച്ചുവെച്ചാൽ കുഴപ്പമുണ്ടോ?
👍👍👍
വീഡിയോ ഫുൾ കണ്ടു വളരെ ഇഷ്ടപ്പെടു ഞാൻ തീർച്ചയായും ഉണ്ടാകും കുട്ടികൾ ക്ക് അതീലേറെ ഇഷ്ടപ്പെടും
🥰
എന്തു തന്നെ പറഞ്ഞാലും .. പൊറോട്ട കേരളീയരുടെ ദേശീയഭക്ഷണമാണ് ... അതിനെ തോൽപ്പിക്കാനാവില്ല
സത്യം
Correct we cant live wuthout poratta
ചുമ്മാ പൊറോട്ട യെ തോല്പിക്കാൻ ആരും ഇതുവരെ ജനിച്ചിട്ടില്ല
ഇന്ന് ഞങ്ങൾ റൂമിൽ ഇതാണ് ഉണ്ടാക്കിയത്.. സൂപ്പർ.. അഭിനന്ദനങ്ങൾ.. 🙏
Thank you so much ❤🥰
Njangal njangude kdayil sale cheythu നല്ല അഭിപ്രായം ആണ്
ഒരുപാട് സന്തോഷം ❤🥰
പൊറാട്ടയെ തോൽപ്പിക്കാൻ ആർക്കും പറ്റില്ല .എന്നാലും ഞാൻ ഇത് ഒന്ന് ഉണ്ടാക്കി നോക്കി 'സൂപ്പർ!!!
😄😄😄
ഇത് ഞാൻ ഉണ്ടാക്കാറുണ്ട് പരത്തിയ ചപ്പാത്തി കല്ലിൽ ഇട്ട് omplettu ഒഴിച്ച് മടക്കി ചുട്ടു എടുക്കും.. അതും അടിപൊളിയാ
🥰🥰🥰
Oiyel vedattavarke enna cheyanm
Egg whitilium yokilum salt cherthino
No🥰
@@Dianskannurkitchen18 ok.thanks
കൈയിലെ Braislet നല്ല ഭ൦ഗിയുണ്ട് എനിക്ക് വളരെ ഇഷ്ടമായി
Thank you so much dear❤🥰
😀😀
അപ്പം പാചകം അല്ലേ നോക്കിയത്
😄😄
Shariku braselite kanunnu polumill
Awesome recipe aani Thank you chechi yummy 👍👍👍👍😋😋😋😋😋
❤❤
Looks good.I think it will be better to add a little pepper powder with the eggs Making chappathy and curry is too much time consuming I will definitely try.this....👌👌.
ചൂട് കട്ടനോടൊപ്പം വൈകുന്നേരം... ☕️🍪🌧️😋👍
😄❤❤
Adipoliyayirikkum
Njaan try cheyth poli aannttoo👌🏻
Thank you so much 🥰
Vej filling cheythu njaghal undakarund❤
Porota nammude naatil maathramalla parannu loagam muzhuvanum paraanu kidakkugayaanu.
Adipoli aaittund.onn try chaithokkanam
🥰🥰
അങ്ങനെ പൊറോട്ടയെ തോൽപ്പിച്ചുകൊണ്ട് ഒരു സന്തോഷം എനിക്ക് വേണ്ട 😭
😂
പിന്നല്ല പാവം പൊറോട്ടാ😢😢😢
ഞാൻ ഉണ്ടാക്കി നോക്കിയിട്ട് പറയാം...
🥰🥰🥰
Adipolyanu.nalla.tasttayirickum
🥰🥰🥰
Adipoli thanks
❤
Ithade videos Okke poliyanne 👌👌👍
Thank you so much dear❤🥰
Adipoli thanks molu
❤
സൂപ്പർ ആണ് ട്ടോ
❤
പൊറോട്ട പൊറോട്ട തന്നെയാണ്.. അതിനെ തോൽപ്പിക്കാൻ. ഈ ലോകത്ത് വേറെ ഒന്നും വന്നിട്ടില്ല. ഇനി വരികയുമില്ല.. എന്തൊക്കെ എന്തൊക്കെ ചെയ്താലും. ഒരു രക്ഷയുമില്ല.. പൊറോട്ട എന്നാൽ അത് സ്ട്രോങ്ങ് ആണ്.. 💪💪
😄
Daily kazhichal any problem ? Because I like it 🤤
No problem 🥰
Oh yes, I am
Going to try this tomorrow 👍🙏
🥰🥰🥰
@@Dianskannurkitchen18 sha
ചേച്ചി പൊറോട്ടയെ വെല്ലാൻ ഒരു ഫുഡിനും പറ്റില്ല❤️
Ath thanne
@@niyafathima.a5285 ❤️
Super dish madam. I will definitely try this at my home.👍👌
thanks da❤🥰
Yemeni dish ithine arabiyil Muth pakke ennuparaum
👍🏻adipoliyaan
😍😍
Ee dish te name parayumo?
Angane name onnum illa.. Mughalai parathayod almost similarities und
I am try super
ഞാൻ ട്രൈ ചെയ്തു നന്നായിരുന്നു
Thanks dear🥰
Saadha vellam mathiyo?
Yes 🥰
@@Dianskannurkitchen18 thanku🥰
Nice 👍 Preparation.........
cant watch full video
Wow, suuuuuper and yummy yummy aanennu candal ariyam 👍👍👍😋 definitely I will try this recipe 😘🤩🥰❤️❤️❤️🙏🌹
🥰🥰
@@Dianskannurkitchen18 😘🙏
Good നന്നായിട്ടുണ്ട്. ഞാൻ ഉണ്ടാക്കി.
Cutting board evidena
Thank you madam
Super dear njan undakki
Thank you so much dear❤🥰
Super
Nice 👌 👌 👌
Mutha buck cheyyo chechi
Yes
ചുരുക്കി പറഞ്ഞാല്‍ മുട്ട ഇല്ലാത്ത ഒരു വിഭവം അടുക്കള സമ്മതിക്കില്ല അല്ലെ ചേച്ചി
A little pepper powder will be good .
Saambaar il mutta idaarillaallo 😉😅
@@dr_tk njangade naattil mutta idarundallo
@@fathimahana.p5835 aaha....kollaallo....ethaa naad ?
മുട്ട കോഴിയുടെ ആർത്തവ രക്തത്തിൽ നിന്നുണ്ടായത് എന്ന് മേനക ഗാന്ധി !
Trycheyum
🥰🥰🥰
2 perk kazhikan ee se qty edkatte?
Yes🥰
Kanditt thanne poliyavnu
🥰🥰
Murthabakalla "muthabak"
Nhn try cheythu super 💗💖🤩
Chilappu ssahikkan vayyaa
എങ്കിൽ mute cheythitt kandolu...
അടിപൊളി പാചകക്കാരിയാണല്ലൊ.
🥰
Good 🥚morning👍
Good presentation.....
❤
ചൂട് വെള്ളം ആണോ ഒഴിച്ചത്
Alla🥰
പൊളി......👌👌👌
Atta patumo
അതെന്നെ അല്ലേ ഞാൻ എടുത്തേ 🥰
*തോൽക്കില്ല പൊറോട്ട ഒരിക്കലും തോൽക്കില്ല! കൊല്ലാം പക്ഷെ തോൽപ്പിക്കാനാവില്ല!*
😂😂
പൊറോട്ടയേ കൊല്ലാ നും തോൽപിക്കാനും ഇല്ല തിന്നാൻ ഉണ്ടു😂😂😢😮😮
തലേദിവസം കുഴച്ചുവെച്ചാൽ കുഴപ്പമുണ്ടോ?
Illa🥰
പൊറോട്ട യെ തോൽപ്പിക്കല്ലേ എന്നെ പോലെ യുള്ള പൊറോട്ട പണിക്കാരുടെ കഞ്ഞി കുടി മുട്ടും 😂😂😂😂😂
🤣🤣
😅
Ok ഇത്താ
നാളെ ചെയ്തു നോക്കാം 👍
🥰🥰🥰
സൂപ്പർ
🥰
Mm nannayittundu 👍👍
Thanks dear🥰
Qq4a
Malappuram tirur aano
Athe
പച്ചവെള്ളത്തിൽ ആണോ കുഴകേണ്ടത്??
Athe🥰
Adipoli enikk ഇഷ്ട്ടായി 🥰👍👍
Adipwoli
Yummy kolllamm
Kiduu Recipe 😋😋😍🤩
thanks da❤🥰
ഞാൻ ട്രൈ ചെയ്തു വായിൽ വെക്കാൻ കൊള്ളില്ല🤤🤤very bad👎
Undakiyath shariyayilla
Njan try cheythu...superb..🥰
Thank you so much dear❤🥰
Aata choodu vellathilano kuzhakunned
Noo🥰
Simply super👌👌👌
🥰
നന്നായിട്ട് നന്നായിട്ട്
Ithante വീട് എവിടെ യാ
Kannur 🥰
നോർമൽ വാട്ടർ ആണോ
Yes
ഉണ്ടാക്കി തന്നാൽ കഴിക്കാം അത്രേയുള്ളു .
സൂപ്പർ 👍
❤❤
Nandi, a new kind 🥚parata👍🌿
First view
🥰🥰🥰
Adipoly nan undakky
Thank you so much dear❤🥰
എനിക്ക് ഇഷ്ടായി 👍👍👍👍👍
❤
Parathunnath kandit maida pole
1921ൽ ഗാന്ധി കണ്ണൂർ പയ്യന്നൂരിൽ വന്നപ്പോ തെക്കി ബസാറിലെ ഹോട്ടെലിൽ നിന്നും കഴിച്ചതാ ചേച്ചി ഇത്
അന്ന് ഞാൻ ജനിച്ചിട്ടില്ല ചേട്ടാ.. അതോണ്ട് എനിക്ക് അറിയൂല 😌
Urappayum try cheyyum
🥰🥰
ആവില്ല മോളെ ആവില്ല പൊറോട്ടയെ തോൽപ്പിക്കാൻ
വൈകുന്നേരം നല്ല ചൂട് ചായക്കൊപ്പം
നല്ല ടേസ്റ്റായിരിക്കും
Athe🥰
മല്ലിയില ഇല്ലെങ്കിൽ കുഴപ്പമുണ്ടോ
Illa
@@Dianskannurkitchen18 thankyou
Njan try cheythu supper testy 👍
thanks da❤🥰
Masha allah adipoli insha allah try cheyam👍😍
Healthy ആണ്.. പൊറോട്ട ടേസ്റ്റി ആണ് healthy എന്ന് പറയാൻ ആകില്ലല്ലോ
പൊറോട്ടയെ തോൽപ്പിക്കല്ലേ pls. മുൻഗാമികളെ തോൽപിച്ചു ആരും വാഴണ്ട 😭
Porota thotaal kuzhappamilla nammal thoalkarudhu
പൊളിച്ച് ചേച്ചി
അടിപൊളി👌👌
കോഴിമുട്ടയോ താറാമുട്ടയോ? ഏതാണ് ഇതിന് കൂടുതൽ അനുയോജ്യം?
Ethayalum ok
😅Adipoli💥💥💥💥💥
Thanks dear🥰
സൂപ്പറായിട്ടുണ്ട്
Thanks dear🥰
Super.
Super recpie👍👍
❤❤
ഞാൻ try ചെയ്യാം 👍👍
🥰🥰
@@Dianskannurkitchen18 t24
Good.
❤