Chechi. ഞാൻ ഉണ്ടാക്കി. Spr ആയിരുന്നു. വീട്ടിൽ എല്ലാർക്കും ഇഷ്ടപ്പെട്ടു. പൊടി കുറെ വേണ്ടി വന്നു എനിക്ക്. ഞാൻ 2 cup ആണ് എടുത്തത്. പിന്നെ ഉണ്ടാക്കുമ്പോൾ നമ്മൾ ചപ്പാത്തിക്ക് എടുക്കുന്ന ഉരുള മതിട്ടോ. അതാകുമ്പോൾ സാധാരണ ദോശകല്ലിൽ പറ്റും.
ഇത് ഞാൻ ഉണ്ടാകാറുണ്ട് റൈസ് ചേർക്കാറില്ല എനിക്ക് ഗോതമ്പ് മാവിൽ ഉണ്ടാകാനാണ് ഇഷ്ടം അത് മാത്രമല്ല സ്‌പൈസ് ഇഷ്ടമുള്ളവർക്കു ചില്ലി പൗഡർ സ്പ്രെഡ് ചെയ്യാം fold ചെയ്യുമ്പോൾ പിഞ്ച് salt കൂടി ആകുമ്പോൾ ടേസ്റ്റ് വേറെ ലെവൽ ആകും പിന്നെ oil ന് പകരം ബട്ടർ ആണ് ഒന്ന് കൂടെ ടേസ്റ്റ് ✌️
ball കുറച്ചു ചെറുതാക്കി ചെയ്താൽ റൊട്ടിയുടെ എണ്ണം കൂട്ടാലോ ,മാത്രമല്ല ചെറിയ pan ഉള്ളവർക് ഇത്രേം വലുപ്പം ഒതുങ്ങി കിട്ടില്ല anyway adipoly item ഇഷ്ടപെട്ടു ❤❤❤😊
Hi Ithaa njan innu athu undaakki nokki. Onnum parayanilla super kidu taste. Comment idaathirikkan thonniyilla. Anyway thank you for this recipe ❤
😍😍❤
😅ങങ
Lp
Lp
Lp
ഞാൻ 2 പ്രാവശ്യം ഉണ്ടാക്കി . നല്ല അഭിപ്രായം കിട്ടി. Thank you
ഉണ്ടാക്കി ട്ടോ അടിപൊളി നോമ്പിന് പൊറോട്ടക്ക് പകരമായി കുറെ ദിവസം ഉണ്ടാക്കി സിമ്പിൾ ആണ് മോൾക്കും ഇക്കാക്കും നല്ലവണ്ണം ഇഷ്ടമായി. നല്ല ഡിഷാ ട്ടോ
ഉണ്ടാക്കി നോക്കണം കാണാൻ നല്ല ഭംഗിയുണ്ട്
ഞാൻ ഉണ്ടാക്കി സൂപ്പർ അൽഹംദുലില്ലാഹ്
Adipoli an. Njn try chythu
Thank you😍
Superb. Njan undaki. Porotta thottu pokum . Super taste. Thanks for the recipe.
മാഷാ അല്ലാഹ് അടിപൊളി ഒരു വരയിറ്റി ഞൻ ഉണ്ടാക്കി നല്ല സോഫ്റ്റായി കിട്ടി 👌👌
Thank you for your valuable feedback ❤😍
ഞാൻ ഇത് ഇന്നലെയാണ് കാണുന്നത്. ഇന്ന് രാവിലെ ഉണ്ടാക്കി. സൂപ്പർ സൂപ്പർ
Thank you♥️🥰
Njan ipozhan video kanuned adinte pite divasam thanne undaki super njagalude nattil mdakichappathi parayuka chor kutilla ann thanesub cheydu
തിന്നറമാധിക്കുക !
എന്താ രുചി. 👌 സ്വർഗാനുഭൂതി !
ഇതൊക്കെ ഉള്ളപ്പോൾ വേറെ സ്വർഗം അന്വേഷിച്ചു പോകേണ്ടി വരുകയെ ഇല്ല !
😅
Adipoly enikothiry ishtayi. Valichu neetiyennu thonniyitilla. Clearayi paranju thannu😋😋
thank you dear😍❤
Super njan undakkinokki nannayittund
Thank you❤️❤️
Chechi. ഞാൻ ഉണ്ടാക്കി. Spr ആയിരുന്നു. വീട്ടിൽ എല്ലാർക്കും ഇഷ്ടപ്പെട്ടു. പൊടി കുറെ വേണ്ടി വന്നു എനിക്ക്. ഞാൻ 2 cup ആണ് എടുത്തത്. പിന്നെ ഉണ്ടാക്കുമ്പോൾ നമ്മൾ ചപ്പാത്തിക്ക് എടുക്കുന്ന ഉരുള മതിട്ടോ. അതാകുമ്പോൾ സാധാരണ ദോശകല്ലിൽ പറ്റും.
Thank you so much dear ❤😍
Innu try cheyyanam ✌🏻
❤😍
Kanditt ishrappettu. Chudanam
Super undakkanam insha allah
Njan undaki Nalla Teasttund Nallavannam sheriyayi
Ellavarum undaki nokuuu
Thank you so much dear ur valuable feedback ❤😍
ഞാൻ ഉണ്ടാക്കി നോക്കി 👍🏻👍🏻അടി പൊളി.. സൂപ്പർ എല്ലാർക്കും വീട്ടിൽ ഇഷ്ട്ടമായി പൊറോട്ട കയിച്ച ഒരു ഫീൽ 🤝
Thank you 😍❤
സൂപ്പർ മാഷാഅല്ലാഹ്
I tried this
Superb delicious 😋😋😋😋 also eazy
Super and easy recipe thanks .
Thank you🥰
Njan ith undakki nokki super thank you sister
Thank you for your valuable feedback dear😍❤
ഇത് എന്റെ ഉമ്മ ഉണ്ടാക്കാറുണ്ട്. ക്യാപ്ഷനിൽ പറഞ്ഞപോലെതന്നെ പൊറോട്ടയും ബട്ടർനാനും ഒന്ന് പിന്നോട്ട് നിൽക്കും. 😋
Njan undaki super 👍
ഇത് ഞാൻ ഉണ്ടാക്കി സൂപ്പെർ ആരുന്നു എല്ലാവർക്കും ഇഷ്ട്ടം ആയി ഞാൻ 2തവണ വീണ്ടും ഉണ്ടാക്കി thanku 💕
Thank you for ur valuable feedback ❤😍
Simple aayittu avatharippikku
Ok🙏
Assala alaikum ithaa njan ippo ith undaki😁. It came out very well🤩.njanotum pradeekshichilla nannayi kittunn but i am sooo happy🤩🤩 thankyouuuu
😍❤️
Coconut oil another use chaithe
Sunflower oil aanu coconut oil aavumbo taste difference varum
Njan undakki supper❤
നല്ല അവതരണം 😍👍🏻ഉണ്ടാക്കി നോക്കട്ടെ 👍🏻
Thank you❤❤
താങ്ക്സ്
Orupadu procedure undallo
Nice can we use wheat powder.
വൈറൽ ആൻഡ് ട്രെഡിഷണൽ യമനി റോട്ടി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
നല്ല വീഡിയോ
Thank you🥰
ട്രൈ ചെയ്യാം
Must try thanku so much
❤😍😍
Ithu😀puffs ഷീറ്റ് ഉണ്ടാക്കുന്നത് 😀കണ്ടു, ഒരു വെറൈറ്റി ഉണ്ടാക്കിയതല്ലേ കള്ളീ 🤣😍♥️♥️♥️
കാണുമ്പോൾ തന്നെ കൊതിയാവുന്നു
😊❤️
Adipoli.I also made it
Thank you😍❤
I have tried this receipe with rice n wheat flour. Turned out well. Thank you.
😍😍❤
Chorus cherkkenda Karam Ella's.. allateyum undakamallo atalle etilum taste. Atonal pareekshiche suhrute . Etu Indian oil porottaya . Njangalude veettil ella divasavum breakfastinu undakkunna sambhavamanu .
❤😍
സൂപ്പർ വീഡിയോ ആണ് ട്ടോ വളരെയധികം ഇഷ്ടപ്പെട്ടു 👍😋❤️
🥰
❤😍
ഞാനുംഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ് ✌️👌👍
😍😍
ഗോതമ്പു മാവിലും ഇത് പോലെ ഉണ്ടാക്കിയാൽ ടേസ്റ്റ് കിട്ടുമോ
Yes kure okke😊
Super Annu chechiiiii
Supper aayittundu othiri eshtappettu eniyum ethupole nalla videos pratheekshikkunnu God bless you 🙏❤️👌👍support cheithittundu ente puthiya recipe onnu vannu kanane
Thank you❤
Sure 👍
Oyal. Aano. Atho gheeyo. Velichenna pattumo
Njn undakki..bt aaadyam soft aan.pinne kattiyaayi pooyi
Kuzha sheri aayille😊
Adopoli aanu kanditt👌 Undakki nokkatte...👍🏻😍
Thank you❤😍
Adipoli 🤜🏻🤛🏻
ഞാൻ try ചെയ്തു super🙌🏻
Serikkum nyc aayt indarnu, ellarkum ishtayytto🤗🪄
Adipoli👌👌👌
Thank you🥰❤️
Adipoli recipe njan undakki super taste and soft ❤
Thank you so much ur valuable feedback 😍
Tried in wheat flour 😋.. really it's so tasty.
❤😍
Oh Adhu Aanu Nallathu
Kollam chachi ethokkay allarkum areyavunna kareyam anu
🙏
Tried your recipe.....It was delicious 👍🏻
Thank you for your valuable feedback. ❤😍.
വളരെ ഇഷ്ടമായി. നല്ല അവതരണം . 💗
Thank you❤😍
Very nice 👍 thanks
I made this today and it tasted great. Thank you ❤
❤😍
Super tasty
😍❤
Variety roti. Make it simple and crispy. Wheat could be used instead of maida?
Thank you😍❤
yes but It is not as soft as maida
1.32 yil aa white bowil oru kunju urumbu maranapettu,
maidayude adiyil pettu mungi marichu.
Ethoo rotiyil athinte adakkavum.
kazhinju 😂
Rasfi kandoo😂
😄
രണ്ടു കപ്പ് ചോറിനു വേണ്ടി യാണോ 4 കപ്പ് മൈദ തിന്നേണ്ടത്
Ente amma chappathiku pakaram ingane square shapelu undakkum. Super aanu.. Ghee use seidhal nalla taste kittum
❤😍
മൈത തന്നെ വെണോ ഗോതമ്പു പൊടിയും മതിയാകുമോ
I am not waiting till I finish making it. Sooper good sister ❤ I am cooking right now 😊
Thank you❤❤
Can we make this using atta??
Njanundakito super
11/2
3/4
3cup maida
Adh dough namak previous night cheyd vechal kuzhappamundo??
Chilapo hard aavum
ഞാൻ ഉണ്ടാക്കി അടിപൊളി 👍
❤😍
maidakk pakaram gothamb podi aavumo
Ithrakk soft Kanilla ennollu
അടിപൊളി
Thank you❤😍
Maida kk pakaram rice flour edukan pato
Oil nu pakaram butter use chyavuo
Yes
New information.. gonna to try dear
thank you
Thank you dear ❤😍
Oil koodi cholestrol varum
Wheat upyoikan patto
Thanks sis 💐
❤😍
ഇത് ഞാൻ ഉണ്ടാകാറുണ്ട് റൈസ് ചേർക്കാറില്ല എനിക്ക് ഗോതമ്പ് മാവിൽ ഉണ്ടാകാനാണ് ഇഷ്ടം അത് മാത്രമല്ല സ്‌പൈസ് ഇഷ്ടമുള്ളവർക്കു ചില്ലി പൗഡർ സ്പ്രെഡ് ചെയ്യാം fold ചെയ്യുമ്പോൾ പിഞ്ച് salt കൂടി ആകുമ്പോൾ ടേസ്റ്റ് വേറെ ലെവൽ ആകും പിന്നെ oil ന് പകരം ബട്ടർ ആണ് ഒന്ന് കൂടെ ടേസ്റ്റ് ✌️
Maida k pakaram wheat use cheyyan pato
Yes ithrakk soft kaanilla ennollu
Coconut oil aano use cheythath
Variety sanamn...😋👌🏼
❤😍
Maidak pakaram gothambu podi patumo
Noufas kitchende sisterano
Alla😊
Try cheiyanam
❤😍
Fantastic.. will try 👍
Woww😊
വീട്ടിൽ ചപ്പാത്തി ഉണ്ടാക്കുന്നത് ഇത് പോലെ ചതുരത്തിൽ മടക്കി ആണ്. ഞാൻ side കീറി പരിപ്പുകറി നിറച്ചിട്ട് കഴിക്കും 😋
❤❤
Ente brotherum angane side keery curry enthannu vechal athu fill cheythukazhikum
❤❤😍
Maida ke pakaram wheat powder pattumo
Yes
Ithrakk Soft kaanilla ennollu
താത്ത 👌👌👌. ഇതിലേക്ക് ഉള്ള കറി ഉണ്ടോ
Upload akatto😍❤
ball കുറച്ചു ചെറുതാക്കി ചെയ്താൽ റൊട്ടിയുടെ എണ്ണം കൂട്ടാലോ ,മാത്രമല്ല ചെറിയ pan ഉള്ളവർക് ഇത്രേം വലുപ്പം ഒതുങ്ങി കിട്ടില്ല anyway adipoly item ഇഷ്ടപെട്ടു ❤❤❤😊
Thank you for your valuable feedback... 😍
Oru cup maidaik yethra chor venam
Maida allathe gothamb upayogichal kuzhappamundo??
Upayokikkaam...
Maidayude athrakk soft kaanilla ennollu
@@RasfisKitchen thanks for ur reply....
You're welcome!❤😍
Very nice presentation and Roti.
Thank you😍😍
നിങ്ങൾ ആദ്യം കുഴച്ചു വെച്ച മാവ് ഇല്ലേ അതുകൊണ്ട് സാധാരണ ചപ്പാത്തി പോലെ പരത്തി ചുട്ടാൽ ശരിയാവുമോ
Angane yum cheyyaam
How many roti with this quantity?
Super excellent sister
Thank you😍❤
Ethrem oil vaaari pothiyal gutha guva
😄🙏
Gothamb podi pattumo
Adipolli👍
Thank you❤😍
Atta pattumo