നവജാതശിശു പരിപാലനം: അറിയേണ്ടതെല്ലാം | Newborn Baby Care | Dr. Devika

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 178

  • @sargasarah941
    @sargasarah941 3 ปีที่แล้ว +4

    Good presentation. Thanks a lot❤️

  • @nidheeshev158
    @nidheeshev158 4 ปีที่แล้ว +3

    എന്റെ മകൻ 6 മാസം ആകാൻ പോകുന്നു
    അവനു ഇപ്പോൾ നന്നായി ശബ്ദം എടുത്ത് ചുമക്കുബ്ബോലും കാരയുബോളും ശ്യാസം എടുക്കാൻ പ്രയാസം ellapozhe കാണിക്കുന്നു
    എന്തായിരിക്കും അതിനു കാരണം

  • @sujithsuji6344
    @sujithsuji6344 หลายเดือนก่อน

    Sreeja. S. Menon.
    മാഡം എന്റെ കുഞ്ഞിന് 19 days ആയിട്ടേ ഉള്ളു. രണ്ടും പെൺകുഞ്ഞ്.ഭയങ്കര കരച്ചിലാ മാഡം. പകൽ നന്നായി ഉറങ്ങി രാത്രി ഉറങ്ങുന്നെ ഇല്ല. രാവിലെ 3:00 വരെ ഭയങ്കര വാശിയ. അതുവരെ കളിപ്പിക്കണം. മുല കൊടുക്കണം. മുലകൊടുത്താൽ ഒക്കെ നല്ലോണംഇഷ്ടത്തോടെ വലിച്ചു കുടിക്കുന്നുണ്ട്. കുടിച്ചു കൊണ്ടേ ഇരിക്കണം. എനിക്ക് പാലിനും കുറവ് ഒന്നുമില്ല.പക്ഷെഎനിക്ക് ഉറക്കം കുറവാണ്. ഇതെങ്ങനെ മാറ്റാൻ കഴിയും.ഞാൻ നല്ല ബുദ്ധിമുട്ടില ഞാൻ.😢😢😢

  • @sheelasatheesh2993
    @sheelasatheesh2993 5 ปีที่แล้ว +3

    Very helpful.thanks

  • @deepam6022
    @deepam6022 4 ปีที่แล้ว +3

    Could you please suggest a good moisturising cream for baby....

  • @ammuvishnuofficial
    @ammuvishnuofficial 3 ปีที่แล้ว +8

    മുഖത്തും ശരീരത്തിലും കുരുക്കൾ ഉണ്ട് എന്റെ മോനും 1 മന്ത് ആയിട്ടെ ഉള്ളു ഈ ടൈമിൽ എണ്ണ തേച്ച കുളിപ്പിക്കാൻ പറ്റുമോ കുളി കഴിഞ്ഞാൽ ക്രീം തെക്കൻ പറ്റുമോ

  • @majeedk9438
    @majeedk9438 3 ปีที่แล้ว +11

    ഏത് മോയ്സ്റ്റ്സെർ ആണ് use ചെയ്യേണ്ടത്

  • @raihanafathima9442
    @raihanafathima9442 3 ปีที่แล้ว +2

    Thanl u doctor. Very useful video

  • @anjalyprasad9031
    @anjalyprasad9031 3 ปีที่แล้ว +1

    Thankyou Doctor🙏liked subscribed

  • @aminsha2825
    @aminsha2825 4 ปีที่แล้ว +1

    Dr, entre dalivari kazinitt eppol ,,3manth.akunnu athiyam dalivari kazinitt avakk thukam 2300,,ayirnn.eppol 2600 pakshe athinothee veyit kannunila.enthann ethinu pariharam Dr,,,

  • @eduguidekeerthana24
    @eduguidekeerthana24 3 ปีที่แล้ว +5

    Night full cry aanu baby.14 days ayte ullu babykk.gas issue thonniyapol doctr thanna oru marunn kodthu.Ennitum valiya change ila.Night aano gas issue kooduka?

    • @MUBEENASALAM
      @MUBEENASALAM 3 ปีที่แล้ว +1

      Ente monum ni8 maathram nalla karachilaayirunnu. Ennodum dr paranjath gasinte problem aanennan.nammal kayikkunna aayurvedha marunn kuttikk gastro problem undaavumennum paranjirunnu...

    • @febnavas1755
      @febnavas1755 2 ปีที่แล้ว

      @@MUBEENASALAM d

    • @shahanasshana9821
      @shahanasshana9821 2 ปีที่แล้ว

      Ente same avastha

  • @anithaaugustine3149
    @anithaaugustine3149 3 ปีที่แล้ว +4

    Dr. Ente mol unndayitt ennu 20 days ayyi avalk colic unnd .appol colicaid drops kodukkammo

    • @hashmishahidh1075
      @hashmishahidh1075 3 ปีที่แล้ว

      Enta monum colic undu.avan jenichit innu 24 days aayi.dctre kanichapol colicaid drpz avashyam ullapol kodukan paranju.0.5ml

  • @shezad695
    @shezad695 2 ปีที่แล้ว +2

    Dr... Ente babykk 70 days aayi. Deham muzhuvan choodukuru pole cheriya kurukkal vannittund. 2 doctersine kanichu. Ethuvare maariyittilla. Skin aake dry aayittund.

    • @anamikaup8210
      @anamikaup8210 10 หลายเดือนก่อน

      Maariyo ente vavakum ind

  • @mehmazgafoor3071
    @mehmazgafoor3071 4 ปีที่แล้ว +1

    എന്റെ മോന്‍ക്ക് 70 days ആയി അവന്‍ക്ക് 2 നേരം ഉറക്കം തീരെ കുറവ് ആണ്‌. എനിക്ക് ഗർഭ സമയത്ത്‌ തീരെ ഉറക്കം ഉണ്ടാവില്ല. ചര്‍ദി ഉണ്ട് തോളില്‍ ഇട്ടാല്‍ പെട്ടെന്ന് ചര്‍ദിക്കും അതു കൊണ്ട് അനക്കാതെ കിടത്തുക ആണ്‌ ചെയ്യാറ്. തൊട്ടില്‍ ചെരിച്ചാണ് കിടത്തൽ. ഇതിന്‌ എന്താണ്‌ ഡോ പറഞ്ഞു തരാൻ ഉള്ളത്.

    • @Rj-zs1vr
      @Rj-zs1vr 4 ปีที่แล้ว +1

      Same
      Ente monk 22 dys praayam
      Paal kudichu kaynj 10 minutes tholil itt thattiyittum gas povunnilla... pinne kidatheett shardhikkem cheyyunnu adond cherichaanu kidathal
      Gas povan vere enda dr cheyyuka
      Pls rply

    • @mammastalks63
      @mammastalks63 4 ปีที่แล้ว

      എന്റെ വീഡിയോ കണ്ടു നോക്കു ചെറിയ കുട്ടികൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😍

  • @papsinapachu4537
    @papsinapachu4537 4 ปีที่แล้ว +3

    Mem ente kunnin 23 days aayi avn urangi ezhunnelkkumbo kurach samyam mookk adannath pole athenthaa

    • @mammastalks63
      @mammastalks63 4 ปีที่แล้ว

      എന്റെ വീഡിയോ കണ്ടു നോക്കു ചെറിയ കുട്ടികൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😍

  • @shajishaji3254
    @shajishaji3254 3 ปีที่แล้ว +2

    Thanks doctor

  • @kadeejamariyam.p5850
    @kadeejamariyam.p5850 3 ปีที่แล้ว +8

    എന്റെ മോന്ക് 1month ആയി. മുഖത്തും ശരീരത്തിലും ചുവന്ന ചെറിയ കുരുക്കൾ ഉണ്ട്.ശരീരം ഭയങ്കര ഉരം. Adh നോർമൽ ആണോ madam

    • @gopikagopinath5730
      @gopikagopinath5730 3 ปีที่แล้ว

      Ente monum und eppo 17 days adyathe ullu .. moonu ath mariyo? Entho cheyth

  • @specialworkofhms9095
    @specialworkofhms9095 3 ปีที่แล้ว +2

    Thanks madom

  • @preejaps1068
    @preejaps1068 2 ปีที่แล้ว +4

    Dr ente baby 35 days ayi ethuvare enikk paal ayilla njan valare vishamathilaanu plz give me an effective way to increase brest milk plz reply?

    • @ameyaaami4089
      @ameyaaami4089 2 ปีที่แล้ว +2

      Breastmilk aayoda?? Njanum same situation aanu...

    • @febzkochumon8066
      @febzkochumon8066 2 ปีที่แล้ว

      Water Nannai Kudika, kunjine kond nipple suck chaiyka. Nokk.

    • @godwinjames2710
      @godwinjames2710 2 ปีที่แล้ว +2

      Mamolact palil kalarthi kudichal mathi .pettannu pal aavum

    • @familamt5835
      @familamt5835 2 ปีที่แล้ว

      Lactare tablet vangi kazhiku

  • @ismumufee7429
    @ismumufee7429 3 ปีที่แล้ว +1

    Thanks👍👍

  • @PriyaPriya-fi8uf
    @PriyaPriya-fi8uf 3 ปีที่แล้ว +2

    Very useful video thanks dr

  • @asmirmalik6546
    @asmirmalik6546 3 ปีที่แล้ว +4

    Ente mol paalu kudikkunnath valare kuravaa...theere kudikkunnilla..

  • @vijimol9171
    @vijimol9171 3 ปีที่แล้ว +4

    എന്റെ മോൾക്ക്‌ 1വയസുണ്ട് കുഞ്ഞിന്റെ ദേഹത്തു ചില ഭാഗങ്ങളിൽ കുറച്ചു വലിപ്പമുള്ള കുരുക്കൾ കാണുന്നു. നല്ല ചൊറിച്ചിലും ഉണ്ട്. കുഞ്ഞു തനിയെ ചൊറിയുന്ന കൊണ്ട് ആ കുരുക്കൾ ചുവന്നു തടിച്ചു കിടക്കുന്നു മുറിവും ഉണ്ട്. അത് മാറാൻ എന്താണ് ചെയ്യേണ്ടത്

  • @beenarajeshbeenarajesh3547
    @beenarajeshbeenarajesh3547 ปีที่แล้ว

    തോളിൽ കിടത്തുമ്പോൾ ഒരു വല്ലാത്ത ആസ്വസ്ഥതയാണ്

  • @shamnashamnu9826
    @shamnashamnu9826 3 ปีที่แล้ว +3

    👍

  • @shekkeershekki1802
    @shekkeershekki1802 4 ปีที่แล้ว

    Mam... enikk 3 mnth aya baby ind, ee ideyayi shareerathil velutha pad und ath enthu kondann onn paryumo dr? Plss

    • @mammastalks63
      @mammastalks63 4 ปีที่แล้ว

      Dr kaaniku.
      എന്റെ വീഡിയോ കണ്ടു നോക്കു ചെറിയ കുട്ടികൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😍

  • @rajiyarajiyasn2385
    @rajiyarajiyasn2385 4 ปีที่แล้ว +1

    Good message

    • @flyhigh8222
      @flyhigh8222 4 ปีที่แล้ว

      th-cam.com/video/1FDfllyPyNg/w-d-xo.html please do watch & subscribe

    • @mammastalks63
      @mammastalks63 4 ปีที่แล้ว

      എന്റെ വീഡിയോ കണ്ടു നോക്കു ചെറിയ കുട്ടികൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😍

  • @homemadefoods5817
    @homemadefoods5817 4 ปีที่แล้ว +1

    Ente kunjin 2 maasam praayamaan ulladh. Aval pagal full karayugayaan . Raathriyilum fullaayitt urangaan avalk patunnilla. Pagal avalk nalla urakkam varum but urangaan kazhiyunnilla. Adh endh kondaan dr .

    • @mammastalks63
      @mammastalks63 4 ปีที่แล้ว

      എന്റെ വീഡിയോ കണ്ടു നോക്കു ചെറിയ കുട്ടികൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😍

  • @sumbulalatheef4360
    @sumbulalatheef4360 4 ปีที่แล้ว

    Docter carrotoil 4 months babyk usecheyamo

  • @fidhak4563
    @fidhak4563 4 ปีที่แล้ว

    Ende mon 7 month aayi. . Ippam avande kaalinde thudayil red colour verukayum muriyukayum cheythkn. Ath maraan entha cheyyendath. Plz rply

    • @mammastalks63
      @mammastalks63 4 ปีที่แล้ว

      എന്റെ വീഡിയോ കണ്ടു നോക്കു ചെറിയ കുട്ടികൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😍

  • @VishnuVishnu-ms2wc
    @VishnuVishnu-ms2wc ปีที่แล้ว +1

    ബേബിയുടെ മുഖത്തു ചെറിയ ചുവന്ന കുരുകൾ ഉണ്ട് അതിനു എന്തു ചെയ്യണം ഒരു സൊല്യൂഷൻ പറയാമോ

    • @Aysha-lz1xh
      @Aysha-lz1xh 11 หลายเดือนก่อน

      Calamine lotion

  • @aryasivakumar1921
    @aryasivakumar1921 3 ปีที่แล้ว +1

    Idaykk chuma und prashnsm undo
    2minth ayie babykk

  • @rafiyajunaid2847
    @rafiyajunaid2847 4 ปีที่แล้ว +2

    Babykk pattiya cream edhan Himalaya nalladhanno

    • @mammastalks63
      @mammastalks63 4 ปีที่แล้ว

      എന്റെ വീഡിയോ കണ്ടു നോക്കു ചെറിയ കുട്ടികൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😍

  • @sarbeenafebin2994
    @sarbeenafebin2994 3 ปีที่แล้ว +7

    കുഞ്ഞുങ്ങൾക് കുരുക്കൾ പൊന്തിയാൽ എണ്ണ തേച്ചു കുളിപ്പിക്കുന്നത് കൊണ്ടു കുഴപ്പമുണ്ടോ

  • @cookinggallery1099
    @cookinggallery1099 4 ปีที่แล้ว +1

    Ende Mon janichittu 50 days aayi. Urine pass cheyyunnathinu munne Monkk Nalla vishamam und. Balam pidikkaa, Karaya angane. Endelum problem undo Dr ?

    • @swapnajhaanvi6271
      @swapnajhaanvi6271 4 ปีที่แล้ว

      Molkum same problem

    • @mammastalks63
      @mammastalks63 4 ปีที่แล้ว

      എന്റെ വീഡിയോ കണ്ടു നോക്കു ചെറിയ കുട്ടികൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😍

  • @shibu.kshibu.k3476
    @shibu.kshibu.k3476 3 ปีที่แล้ว +2

    Dr 4month baby night 11oclock sleep and8o'clock wake up nigh no urine pass

  • @nasmarashid2599
    @nasmarashid2599 3 ปีที่แล้ว +1

    👍🏻

  • @malinisivarajan8279
    @malinisivarajan8279 4 ปีที่แล้ว +3

    Doctor ente mon ipo 4month avante bodyil cheriya kurukal. Athu mathramalla monu 5divasam koodumbolanu motion pogunath Athu bhayangara strain eduthanu pogunath

    • @mammastalks63
      @mammastalks63 4 ปีที่แล้ว

      Unka karutha mundhri velathil itt adhinte juice pizhinj koduthal motion pokumda.
      എന്റെ വീഡിയോ കണ്ടു നോക്കു ചെറിയ കുട്ടികൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😍

  • @lakshmidas8346
    @lakshmidas8346 4 ปีที่แล้ว +1

    Thank you madam good advice 🙏

    • @mammastalks63
      @mammastalks63 4 ปีที่แล้ว

      എന്റെ വീഡിയോ കണ്ടു നോക്കു ചെറിയ കുട്ടികൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😍

  • @sinusinu.9224
    @sinusinu.9224 4 ปีที่แล้ว +2

    Dr.kutti 1 month aayi yella samayathum njarakkam yendane ath

    • @mammastalks63
      @mammastalks63 4 ปีที่แล้ว

      എന്റെ വീഡിയോ കണ്ടു നോക്കു ചെറിയ കുട്ടികൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😍

    • @beasworld2523
      @beasworld2523 4 ปีที่แล้ว

      Doctor ne kanikku

  • @ayravahidlifestyle9502
    @ayravahidlifestyle9502 4 ปีที่แล้ว +2

    Dr babyk suit ayittulla oru body lotionum cream baby sop ethanu nallath

  • @rameesamuhammed1911
    @rameesamuhammed1911 3 ปีที่แล้ว +1

    Cream eppomuthal use cheyam

  • @aminanishad443
    @aminanishad443 4 ปีที่แล้ว +2

    Pal kudikunnu urine pass chaiyyarund pakshay weight kurayunnu

    • @mammastalks63
      @mammastalks63 4 ปีที่แล้ว

      എന്റെ വീഡിയോ കണ്ടു നോക്കു ചെറിയ കുട്ടികൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😍

  • @anjanasathyan3698
    @anjanasathyan3698 2 ปีที่แล้ว +8

    Moisturizer eatha nallath

  • @Hayappichiyappi
    @Hayappichiyappi 4 ปีที่แล้ว +7

    Mam എന്റെ മോൾക്ക്‌ 21 ആയി പാൽ കൊടുത്തുകഴിഞ്ഞാൽ ഗ്യാസ് പോയാലും മൂക്കിൽ കൂടിയും വായിൽ കൂടിയും പാൽ പുറത്ത് വരുന്നു
    ചിലപ്പോൾ കുട്ടി ശ്വാസം കിട്ടാതെ പാൽ മേലോട്ട് കയറുന്നു
    എന്ത് കൊണ്ടാണ് അപ്പോൾ എന്ത് ചെയ്യണം

    • @nahlafebin6652
      @nahlafebin6652 4 ปีที่แล้ว

      Same pblm eante babykk ippol..nigalde babykku ippol eaganeya

    • @mammastalks63
      @mammastalks63 4 ปีที่แล้ว

      എന്റെ വീഡിയോ കണ്ടു നോക്കു ചെറിയ കുട്ടികൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😍

    • @muhammedshafeeq4094
      @muhammedshafeeq4094 2 ปีที่แล้ว

      Ente babykkum ithund entha cheyya

    • @farzeen1635
      @farzeen1635 ปีที่แล้ว

      @@muhammedshafeeq4094 ipol ok aayo

  • @kingqueen785
    @kingqueen785 3 ปีที่แล้ว +2

    Kannil peela adiyunnund...Dr marunn thann athu ozhichitum maarunnilla... kunjinu 26days aayitullu

    • @aswathyachus8069
      @aswathyachus8069 3 ปีที่แล้ว

      Breast milk 2 thulli ozhichal mathi

    • @Unknown-jy7ph
      @Unknown-jy7ph 3 ปีที่แล้ว +1

      Thalayil soap thekkunnath ozhivakkuka

  • @jancysobin6733
    @jancysobin6733 9 หลายเดือนก่อน

    കുഞ്ഞു ഇടക്ക് ഇടക്ക് ചുമ ഉണ്ട് ഇതു നോർമൽ ano12 days ആയതേ ഉള്ളു

  • @ruzfidharusfi9976
    @ruzfidharusfi9976 4 ปีที่แล้ว

    Good

    • @mammastalks63
      @mammastalks63 4 ปีที่แล้ว

      എന്റെ വീഡിയോ കണ്ടു നോക്കു ചെറിയ കുട്ടികൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😍

  • @noufalop5538
    @noufalop5538 3 ปีที่แล้ว +4

    madam:kutti paal kudikkan madi kanikkunnu entha cheyya

  • @housewife12345
    @housewife12345 3 ปีที่แล้ว +1

    🤰

  • @bindubalan.r8271
    @bindubalan.r8271 4 ปีที่แล้ว +5

    Dr: ഇപ്പോൾ ഇടക്ക് ഇടക്ക് കൂട്ടി കരച്ചാലാണ് രാത്രി. പിന്നെ ചെറിയ ഞെളിയലും. അപ്പോൾ കുട്ടിക്ക് മുല പാലിന്റെ ഓർമ്മ വന്നാൽ രണ്ടു ഭാഗത്തായി ചെരിഞ്ഞു മുല കുടിക്കാൻ വേവലാതി പെട്ടു കളിക്കുന്നത് കാണാം. അത് എന്താണ് ഡ്രോക്ടറെ. ഒന്ന് മറുപടി തരുമോ.

    • @labilabi2795
      @labilabi2795 4 ปีที่แล้ว

      ഗ്യാസവും എന്റെ കുട്ടിക്ക് ഉണ്ടായിരുന്നു

    • @mammastalks63
      @mammastalks63 4 ปีที่แล้ว

      എന്റെ വീഡിയോ കണ്ടു നോക്കു ചെറിയ കുട്ടികൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😍

    • @Rini-qn8rc
      @Rini-qn8rc 3 ปีที่แล้ว

      2

  • @sreeragsuresh3566
    @sreeragsuresh3566 4 ปีที่แล้ว +1

    Mam Ente Brother Epoo 2 age kaziju Avan Samsarrikunilla arrayum Sradhikunilla cartoon vakyumbho athil mathram Sradhikunu avan Allathe Villichal kelkilla pne uchathil karaythila avn 😒

  • @akku11111111
    @akku11111111 3 ปีที่แล้ว +1

    6month പ്രായം ഉള്ള പെൺകുഞ്ഞിന് തലയിൽ backside ചുവപ്പു കളർ അത് എന്ത് കാരണം ആണ്

  • @hyzinstinycraft5158
    @hyzinstinycraft5158 3 ปีที่แล้ว +12

    Hi doctor enta mon 1 month aayi... mon nalla gas trouble ndd.. athullond thanne njn gas kayarunna food ellam ozhivakki.. monu valland shabdam undakki neragunnu eppozhum.. njngl pediatrition ne kanichu.. homeo kanichu ennittonnm kurav thonnunnilla.. nthaayirkkum doctor... plz replay🙏🏻🙏🏻🙏🏻🙏🏻🙁

    • @rinshasalim2625
      @rinshasalim2625 3 ปีที่แล้ว +2

      എന്റെ babyikum ഉണ്ട്😕

    • @Ajmala4282.
      @Ajmala4282. 3 ปีที่แล้ว

      Ente baby kkum 😢

    • @Ajmala4282.
      @Ajmala4282. 3 ปีที่แล้ว

      Ipo koravundo

    • @rinshasalim2625
      @rinshasalim2625 3 ปีที่แล้ว

      @@Ajmala4282. എന്റെ കുട്ടിക് ഇപ്പോൾ 2മാസം തികഞ്ഞു.. ഞെളിച്ചിൽ പഴയതിലും കുറവുണ്ട്.... എന്നാലും പൂർണമായി മാറിയിട്ടില്ല...

    • @ajeenathankachan8524
      @ajeenathankachan8524 3 ปีที่แล้ว

      Nte babykum unde..colic aid syrup thannu

  • @vedhusworld4230
    @vedhusworld4230 4 ปีที่แล้ว +2

    Ente molk 22 days ayyii faceil one week ayyii cheriya cheriya kurukkal und athukondu one week ayyii kulipichittilaa.. ath entha marathe? Kulipikunath kondu enthegilum problem undoo?

    • @mammastalks63
      @mammastalks63 4 ปีที่แล้ว

      എന്റെ വീഡിയോ കണ്ടു നോക്കു ചെറിയ കുട്ടികൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😍

  • @bencyjohn958
    @bencyjohn958 3 ปีที่แล้ว +1

    Himalaya cream use cheyyamooo

  • @athirar8337
    @athirar8337 3 ปีที่แล้ว +2

    Kunninu vendiyulla Moistureiser entha.

  • @af7192
    @af7192 4 ปีที่แล้ว +1

    Usefull🤩

    • @mammastalks63
      @mammastalks63 4 ปีที่แล้ว

      എന്റെ വീഡിയോ കണ്ടു നോക്കു ചെറിയ കുട്ടികൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😍

  • @ameensvisuals313
    @ameensvisuals313 3 ปีที่แล้ว +3

    കുട്ടിയുടെ പൊക്കിൾ വീർത്തു വന്നത് പോവാൻ എന്താ ചെയ്യാ. Pls റിപ്ലേ

    • @suhadhsuhadh4320
      @suhadhsuhadh4320 3 ปีที่แล้ว +2

      Pokkilil viral vach press cheithu kodukkuga nannayit press cheiyanam kunjin pain onnum undavilla

    • @ameensvisuals313
      @ameensvisuals313 3 ปีที่แล้ว +1

      @@suhadhsuhadh4320 ok

  • @Dilnashetty
    @Dilnashetty 3 ปีที่แล้ว +1

    Hlo mam,oru doubt..3 month aya kunjinay 2 manikoor idavittu palu kodukano.3 month kazhinjavarku vishakumbol mathram kooduthal pore .pls reply tharumo

  • @akkusclass3956
    @akkusclass3956 4 ปีที่แล้ว +3

    Dr എന്റെ കുഞ്ഞിന് 2അര വയസ്സ് und. അവനു തൂക്കം കുറവാണു 8kg ഉള്ളു. സൊ എപ്പോളും അസുഖം ആണ്. അതുകൊണ്ട് അവനു 1 അര വയസ്സിൽ എടുക്കേണ്ട കുത്തിവെപ്പ് എടുക്കാൻ പറ്റിയിട്ടില്ല. ഇനി എടുക്കാൻ pattumo. Plz rly mam

    • @shennusvlog9468
      @shennusvlog9468 2 ปีที่แล้ว

      Nte മോനും 2vayas ഉം 3മാസവും ആയി. ഇതുവരെ കൊടുത്തിട്ടില്ല ഒന്നര വയസ്സിലെത്. നിങ്ങൾ പിന്നെ koduthino

    • @maharunnisamaharu9850
      @maharunnisamaharu9850 11 หลายเดือนก่อน

      Ente monkum randara vayasayi. Onnarayile kuthivepp eduthitillaaa

  • @sreejithkokkarani7873
    @sreejithkokkarani7873 4 ปีที่แล้ว +1

    Dr:

  • @sarithasaritha49
    @sarithasaritha49 3 ปีที่แล้ว +6

    Dr ante molk ennak 14 days ayittullu anik palu kodukumbol akey viyarkunnu ath anthukondane palu koduthu kazinjal montham shareeram thanukukayam cheyunnu ath enthukondane dr

    • @sarithasaritha49
      @sarithasaritha49 3 ปีที่แล้ว

      Dr please reply

    • @athiranair6351
      @athiranair6351 3 ปีที่แล้ว

      Calary burn akunnath kondakm. Enik 1st week anganarunnu. Viyarth olikuvarunu. Ipo illa

  • @dxbcsupermoluucvvdxb6656
    @dxbcsupermoluucvvdxb6656 4 ปีที่แล้ว

    Very good medam

    • @mammastalks63
      @mammastalks63 4 ปีที่แล้ว

      എന്റെ വീഡിയോ കണ്ടു നോക്കു ചെറിയ കുട്ടികൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😍

  • @hariskolothkoloth9519
    @hariskolothkoloth9519 4 ปีที่แล้ว +5

    Presavichappo kunjinu Nalla niram undaayirunnu.kurach dhivasam aa niram thanne undaayirunnu.pinne niram kuranj varaan thudangi.adhendh kondaanu medam

    • @mehmazgafoor3071
      @mehmazgafoor3071 4 ปีที่แล้ว

      Same

    • @abdulhaseeb4047
      @abdulhaseeb4047 4 ปีที่แล้ว

      Same

    • @reshustalksbyreshma1999
      @reshustalksbyreshma1999 4 ปีที่แล้ว

      prasavikkunna time il mikka kuttikalum angana...pinneed yathartha niram varum

    • @luluarshad3247
      @luluarshad3247 4 ปีที่แล้ว

      Color ulla babies aanel valarnnu varumbol color thaaane vannolum...👍

    • @mammastalks63
      @mammastalks63 4 ปีที่แล้ว

      എന്റെ വീഡിയോ കണ്ടു നോക്കു ചെറിയ കുട്ടികൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😍

  • @resymolsebastian2718
    @resymolsebastian2718 4 ปีที่แล้ว

    Tq

    • @mammastalks63
      @mammastalks63 4 ปีที่แล้ว

      എന്റെ വീഡിയോ കണ്ടു നോക്കു ചെറിയ കുട്ടികൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😍

  • @vismayasuneesh6607
    @vismayasuneesh6607 3 ปีที่แล้ว +8

    Ente kunjinu 1 month kazhinju. Bhayankara njelichil aanu. Karanam endhanu

    • @ankithajude6522
      @ankithajude6522 3 ปีที่แล้ว

      Gas problem

    • @rinshasalim2625
      @rinshasalim2625 3 ปีที่แล้ว +3

      എന്റെ കുഞ്ഞിനും ഇപ്പോൾ ഇങ്ങനെ ഉണ്ട്.. 25 days ആയുള്ളൂ. നിങ്ങളുടെ കുട്ടിടെ മാറിയോ ??

    • @titli3123
      @titli3123 3 ปีที่แล้ว +1

      @@rinshasalim2625 delivery kazhnj nammal ayurvedic med ( lehyam.. Arishtam.. Kashaym..) Kazhikknat kondan kunjugalk ingne budhimutt kaanikknat... Don't worry ath pathuk ang maarikkolum... Feed chytit berp chyikkan marakkaruth

    • @rinshasalim2625
      @rinshasalim2625 3 ปีที่แล้ว +2

      @@titli3123 aha.. കഷായം കുടിച്ചപ്പോൾ കുഞ്ഞിന് നല്ല ബുദ്ധിമുട്ട് ആയിരുന്നു.. കുഞ്ഞിന്റെ ബുദ്ധിമുട്ട് കണ്ടോൻഡ് കഷായം നിർത്തി... ലേഹ്യം കഴിച്ചു തുടങ്ങിയില്ല.. ലേഹ്യം കഴിക്കുമ്പോൾ കുഞ്ഞിന് കുഴപ്പമില്ല എന്നാണ് അമ്മ പറഞ്ഞത്... അങ്ങനെ ആണോ

    • @sajitha5814
      @sajitha5814 2 ปีที่แล้ว

      @@titli3123 njanum kashayam kudichappol kunjinu bayankara budimuttayirunnu athu Karanam kashayam athu pole erippundu

  • @ponnus2535
    @ponnus2535 4 ปีที่แล้ว

    എന്റെ മോൾക്ക് 4 month ആയി...കുഞ്ഞിന് ചെവിയിൽ കായം കാരണം വേദന ആണ്...ഇതിന് എന്താണ് reason??? Solution ariyumo

    • @mammastalks63
      @mammastalks63 4 ปีที่แล้ว

      എന്റെ വീഡിയോ കണ്ടു നോക്കു ചെറിയ കുട്ടികൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😍

  • @saeedmuhammed7210
    @saeedmuhammed7210 2 ปีที่แล้ว +1

    7day baby boy.Breast millk kuravan.tablet kaycha shesham breast milk varunund. Urine kuravan. Yellow urine. Why??

    • @Superheros_.123
      @Superheros_.123 2 ปีที่แล้ว

      Enta baby 11days ayi. Avanum one week yellow colouril ane urin pass cheythath. Ipo kuraj varunund.

    • @zubairpariyaram31
      @zubairpariyaram31 2 ปีที่แล้ว

      Enth tabletanu kazhichath

    • @funwithrizu8310
      @funwithrizu8310 2 ปีที่แล้ว

      th-cam.com/video/EGDFzJjCOn8/w-d-xo.html

    • @funwithrizu8310
      @funwithrizu8310 2 ปีที่แล้ว

      👍🏻

  • @sabirak4203
    @sabirak4203 3 ปีที่แล้ว +9

    എങ്ങനെ ഉണർത്തും

    • @anvis-world
      @anvis-world 3 ปีที่แล้ว +2

      കാലിന്റെ അടിയിൽ ചെറുതായിട്ട് ചൊറിഞ്ഞാൽ മതി ഉണരും

  • @lovely-gg2fc
    @lovely-gg2fc 3 ปีที่แล้ว +4

    എന്റെ കുഞ്ഞിന് മൂന്നു മാസം ആയി കഴുത്തിൽ കുരുക്കൾ വരുന്നു എന്താ അത്

    • @hamdarifa8987
      @hamdarifa8987 2 ปีที่แล้ว

      Weight kooduthalulla kuttyaano

    • @lovely-gg2fc
      @lovely-gg2fc 2 ปีที่แล้ว

      @@hamdarifa8987 4month ആയി 6.500ഉണ്ട്

  • @haseeriyas8043
    @haseeriyas8043 5 ปีที่แล้ว +3

    Madam....presavikkumbol kunj nalla niram undaayirunnu.oru 20 days aa niram undaayirunnu ..But ...Now 34 days aayi ...Kunjinte niram aake poyi ithenthaa dr .ingane

    • @henzaswonderland742
      @henzaswonderland742 4 ปีที่แล้ว +2

      Same aa enikum

    • @abdulhaseeb4047
      @abdulhaseeb4047 4 ปีที่แล้ว

      Ente babiyum

    • @mammastalks63
      @mammastalks63 4 ปีที่แล้ว

      എന്റെ വീഡിയോ കണ്ടു നോക്കു ചെറിയ കുട്ടികൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😍

  • @brijinajacob6580
    @brijinajacob6580 3 ปีที่แล้ว +2

    .

  • @fariraheem4255
    @fariraheem4255 3 ปีที่แล้ว +6

    Kutti edak edak thumunnath enthkonnd aann

    • @athiraaathu856
      @athiraaathu856 3 ปีที่แล้ว

      Kuttide mookil ulla azhuk povan..

    • @sreekrishna4975
      @sreekrishna4975 3 ปีที่แล้ว

      @@athiraaathu856 athonnum alla

    • @badboyboy958
      @badboyboy958 4 หลายเดือนก่อน

      Ente kuttum thimminnund

  • @ramlabinthhydress
    @ramlabinthhydress 4 ปีที่แล้ว

    GOOD MESSAGE MEM THANK U

    • @mammastalks63
      @mammastalks63 4 ปีที่แล้ว

      എന്റെ വീഡിയോ കണ്ടു നോക്കു ചെറിയ കുട്ടികൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😍

  • @sreejithkokkarani7873
    @sreejithkokkarani7873 4 ปีที่แล้ว +1

    Dri എന്റെ മകൾക്ക് 21 days ആയി
    ഇടക്ക് ഇടക്ക് ചുമയും തുമ്മലും വരുന്നുണ്ട്
    പിന്നെ ചില സമയങ്ങളിൽ ശ്വാസം എടുക്കുമ്പോൾ ചെറിയ സൗണ്ട് വരുന്നു
    എന്തായിരിക്കും അത്

    • @nisarpn4074
      @nisarpn4074 4 ปีที่แล้ว

      കഫം ഉണ്ടാകും.

    • @Ummu-it3qe
      @Ummu-it3qe 4 ปีที่แล้ว

      Ente molk 25 dys ayi... ithe prblm und

    • @mullasdiarys2653
      @mullasdiarys2653 4 ปีที่แล้ว

      @@Ummu-it3qe molude maariyo

    • @mullasdiarys2653
      @mullasdiarys2653 4 ปีที่แล้ว

      Ente molkum ithe problem

    • @Ummu-it3qe
      @Ummu-it3qe 4 ปีที่แล้ว

      @@mullasdiarys2653 illa marytla.. ipozhm und..

  • @bijoyjessy
    @bijoyjessy 4 ปีที่แล้ว

    Good information thanks doctor

    • @mammastalks63
      @mammastalks63 4 ปีที่แล้ว

      എന്റെ വീഡിയോ കണ്ടു നോക്കു ചെറിയ കുട്ടികൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😍

  • @ariyaariyavibhu6461
    @ariyaariyavibhu6461 4 ปีที่แล้ว +1

    Very useful information mam

    • @mammastalks63
      @mammastalks63 4 ปีที่แล้ว

      എന്റെ വീഡിയോ കണ്ടു നോക്കു ചെറിയ കുട്ടികൾ ഉള്ള അമ്മമാർക്ക് ഉപകാരപ്പെടും ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😍