എനിക്ക് 45 വയസ്സുണ്ട് പതിനാറും പതിനഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് ഇനി ഞാൻ കാര്യത്തിലേക്ക് കടക്കാം എൻറെ അനിയത്തി അവളുടെ പ്രസവത്തോടെ മരണപ്പെട്ടു അവിടെ കുഞ്ഞിനെ ഞാനാണ് നോക്കുന്നത് കുഞ്ഞ് രാവും പകലും ഇല്ലാതെ നിർത്താതെയുള്ള കരച്ചിൽ ആയിരുന്നു കുപ്പി പാല് കൊടുത്താൽ കഴിക്കാൻ കൂട്ടാക്കിയില്ല കരച്ചിൽ നിർത്താൻ ഒരു രക്ഷയും ഇല്ലാതെ വന്നപ്പോൾ ഞാൻ എൻറെ ബ്രസ്റ്റ് എടുത്ത കുഞ്ഞിൻറെ വായിൽ വച്ചു കൊടുത്തു അപ്പോൾ കുഞ്ഞു ആർത്തിയോടെ വലിക്കാൻ തുടങ്ങി രണ്ട് സെക്കൻഡ് കഴിഞ്ഞപ്പോൾ എനിക്ക് പാൽ വരുന്നത് പോലെ അനുഭവപ്പെട്ടു അപ്പോൾ കുഞ്ഞിൻറെ ചുണ്ട് അകറ്റി നോക്കിയപ്പോൾ തനി പാല് വരുന്നുണ്ടായിരുന്നു ഞാൻ വളരെയധികം അത്ഭുതപ്പെട്ടു കുഞ്ഞിനെ വീണ്ടും കുടിപ്പിക്കാൻ തുടങ്ങി അപ്പോൾ മറ്റേ ബ്രെസ്റ്റ് നനയാൻ തുടങ്ങി നോക്കിയപ്പോൾ അതിൽ കൂടിയും തനി പാൽ ചീറ്റി ഒഴുകുകയായിരുന്നു രണ്ടുമാസത്തിലേറെ ആയിട്ട് കുഞ്ഞു പാല് കുടിക്കുന്ന ഉണ്ടായിരുന്നു പിന്നെ പാല് കുറഞ്ഞു കുഞ്ഞു പഴയതുപോലെ കരച്ചിൽ തുടങ്ങി ഇപ്പോൾ കുഞ്ഞിന് പാല് കിട്ടുന്നില്ല കുഞ്ഞിനെ കുപ്പി പാലും മറ്റും കൊടുക്കാൻ ശ്രമിച്ചു പക്ഷേ അവൻ കരച്ചിൽ നടത്തുന്നില്ല അവന് വയറുനിറച്ച് കുറച്ചു നാളും കൂടി എനിക്ക് പാല് കൊടുക്കണം എന്ന് ആഗ്രഹമുണ്ട് എനിക്ക് പാലുണ്ടാകാൻ ഡോക്ടർ ഒരു മാർഗ്ഗം പറഞ്ഞ തരണമെന്ന് അപേക്ഷിക്കുന്നു എൻറെ രണ്ടു കുട്ടികൾക്കും നല്ലപോലെ പാല് കുടിച്ചാണ് വളർന്നത് അതുപോലെ കുടിക്കാൻ പാൽ ഉണ്ടായിരുന്നു അതുപോലെ ഈ കുഞ്ഞിനെയും പാല് കൊടുത്ത വളർത്താൻ വളർത്താൻ എന്നെ സഹായിക്കണം പ്ലീസ്
Hi same here. 34 th week il ayirunu. Birth weight 2.1kg. ഇപ്പോ 55 ഡേയ്സ് ആയി. Bottle feed ഉണ്ട്. മോള് ആകെ 10 minutes മാത്രേ കുടിക്കു. പിന്നെ ഫീഡ് ചെയികൻ ബുദ്ധിമുട്ടാണ്. ഇപ്പോ weight 3.4 ആയി. Breast milk തികയതത് pole ഉണ്ട്. കൂടെ breast പെയിനും ആകെ മടുത്തു. തൻ്റെ experience ഒന്നു share ചേയമോ? Weight ഒക്കെ ഇങ്ങനെ ആണ് കൂടിയത്?
I had breast milk for about 10 days after delivery one day I did want to breastfeed Because my baby stomach was not full and then I was advised to my friend take mamicon syrup and mamicon capsule for 7-8 days I have started taking milk and the special thing is that it is ayurvedic I ordered it form Flipkart. 😊😊😊
Oru thulli mulapalilla,kuttik thigayunilla,ith kondonnum onnumagilla,enningane ulla kuthuvakugal ket sangadapetirunna samayathanu ee video kanunnath.oru manasiga aswasavum, confidence um kitti.thank u alot.
Sir ഫീഡ് ചെയ്യുമ്പോൾ ഒരു സൈഡ് ബ്രസ്റ്റ് മറു സൈഡിലേക്ക് സ്വിച്ച് ചെയ്യാറായി എന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാം.. ഒരു സൈഡ് ബ്രസ്റ്റ് ഫീഡ് ചെയ്തുകൊണ്ടിരിക്കുമ്പോൾ കുറച്ചു സമയത്തിനുശേഷം ആ സൈഡ് സോഫ്റ്റ് ആകുന്നത് ആ സൈഡിലെ പാലുൽപാദനം കുറയുകയും ഇനി പ്രൊഡ്യൂസ് ചെയ്തിട്ട് വേണം എന്നുമാണോ മനസ്സിലാക്കേണ്ടത്. എനിക്ക് രണ്ടു മൂന്നു ദിവസമായി രണ്ട് സൈഡ് ബ്രസ്റ്റും എപ്പോഴും സോഫ്റ്റ് ആയിട്ടാണ് ഉള്ളത്. ഇതിനു മുന്നേ ഇങ്ങനെ ഉണ്ടായിട്ടില്ല ഒരു സൈഡ് സോഫ്റ്റ് ആകുമ്പോൾ മറു സൈഡിൽ നിറഞ്ഞിരിക്കുന്നത് പോലെ തോന്നാറുണ്ട് പക്ഷേ രണ്ടുമൂന്നു ദിവസമായി എപ്പോഴും രണ്ട് സൈഡും സോഫ്റ്റ് ആയിട്ടാണ് തോന്നുന്നത്. മാത്രമല്ല ബ്രസ്റ്റ് സോഫ്റ്റ് ആയതു കൊണ്ട് കുഞ്ഞിനെ കൃത്യമായി തുടർച്ചയായി പാലു കുടിക്കാനോ കറക്റ്റ് ആയി ലാച്ച് ചെയ്യാനോ സാധിക്കുന്നില്ല. ഇത് പാലുൽപാദനം കുറയുന്നതിന്റെ ലക്ഷണമാണോ . എന്താണ് ചെയ്യേണ്ടത് ഇതിനു പരിഹാരമായി. ഡോക്ടറെ കാണിക്കേണ്ടതുണ്ടോ
6 മാസം ഞൻ പാൽ മാത്രം കൊടുത്തു ippo പിന്നെ തീരെ പാൽ ഇല്ലാതെ ആയി പിന്നെ വേറെ ഫുഡ് ഒക്കെ കൊടുത്തു പിന്നെ ഫോർമുല മിൽക്ക് കൊടുത്തു ഇപ്പൊ കുട്ടി ഇന്റെ പാൽ kudikkane നോക്കുന്നില്ല🥺 അദ് എന്താ ചെയ്യ
@@lechoos...2171 electric breast pump use cheythal kurach koode milk produce avum,I pump every 3 hours..enku nirbandam arnnu up to 6 months exclusive breast milk kodukkanam ennu..so ithokke njn kure research cheythe kandu pidichatha
Hi sir ente baby preterm aanu.ippo 4 months aaye .oru breast nipple flat aanu onnil ninnanu feed cheyyunnadu. Oru breast maatram kudiccha babykk kuzhappam undawumo . Breast nipple valudavan endu cheyyanam sir
@@Lovelyyours0 apo niravuvo babykk ente 12 days ayullu pal ane akunne ollu avan oru 30mts to one hr idavitt karachila palinu vendy one breast 15 mts kodukumbolekum pinne matte venda pinnm 1/2 hr kazhinj eneekum
@@ashlyjose8514 pigeon nte nipple vangikku... Allenkil breast pumber use cheyyu... Nipple aanu vangunne enkil ath breast il vech feed akkiya mathy... Pumb aanel bottle il collect cheyth feed akkam
I had breast milk for about 10 days after delivery one day I did want to breastfeed Because my baby stomach was not full and then I was advised to my friend take mamicon syrup and mamicon capsule for 7-8 days I have started taking milk and the special thing is that it is ayurvedic I ordered it form Flipkart. !!!!😊
I had breast milk for about 10 days after delivery one day I did want to breastfeed Because my baby stomach was not full and then I was advised to my friend take mamicon syrup and mamicon capsule for 7-8 days I have started taking milk and the special thing is that it is ayurvedic I ordered it form Flipkart. *"""
I had breast milk for about 10 days after delivery one day I did want to breastfeed Because my baby stomach was not full and then I was advised to my friend take mamicon syrup and mamicon capsule for 7-8 days I have started taking milk and the special thing is that it is ayurvedic I ordered it form Flipkart. ❤🎉😊
ചേച്ചി ഞാൻ കഴിഞ്ഞ ഒരു ആഴ്ച മുമ്പ് IPL ഗുളിക കഴിച്ചായിരുന്നു അതുകഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ബ്രൗൺ കളറിൽ Spotting ഉണ്ടായി കൂടാതെ വലതുഭാഗത്ത് brest il വേദനയും..... ഐപിഎൽ ഗുളിക കഴിച്ചാൽ ഇങ്ങനെ ഉണ്ടാവുമോ
I had breast milk for about 10 days after delivery one day I did want to breastfeed Because my baby stomach was not full and then I was advised to my friend take mamicon syrup and mamicon capsule for 7-8 days I have started taking milk and the special thing is that it is ayurvedic I ordered it form Flipkart. $+$7+$5🌺
എന്റെ ബേബിക് 20 ഡേയ്‌സ് ആയിട്ടുളൂ. ഒരു ടൈം ഫീഡ് ചെയ്യാൻ ഇരുന്നാൽ അവൾ ഉറങ്ങാതെ 2 മണിക്കൂർ വരെ suck ചെയ്യും. കുഞ്ഞിന് ടൈം ഗ്യാപ് ഇട്ട് പാല് കൊടുക്കാൻ patunilla. കൊടുക്കാതെ nipple എടുത്താൽ വല്ലാതെ കരയും, പാല് കുടിക്കാൻ ആയി വാ തുറന്ന് ഹെഡ് കൊണ്ടു വരും. ഇത്രേം നേരം അവൾ suck ചെയുന്നതുകൊണ്ട് എന്റെ nipple വല്ലാതെ പൈൻ aanu. പാല് കൊറവായോണ്ടാണ് കുട്ടി ഇത്രയും നേരം കുടിക്കുന്നത്, വിശപ്പ് മാറില്ല.. എന്നൊക്കെ പറഞ്ഞു വീട്ടുകാർ. ശെരിക്കും ബേബീസ് ഇത്രേം നേരം suck ചെയുവോ? അതോ പാല് കിട്ടാഞ്ഞിട്ടാണോ? ഡോക്ടർ പറഞ്ഞത് 2 hour ഇട വിട്ട് പാല് കൊടുക്കാൻ ആണ്.പക്ഷെ കുട്ടി 2 മിനിറ്റ് പോലും കാത്തുനിക്കില്ല. പാല് കൊടുത്തു വയ്യാതാവും. അപ്പോ വീട്ടുകാർ കരച്ചിൽ നിർത്താൻ ആയിട്ട് ഫോർമുല മിൽക്ക് കൊടുക്കും. ഇതു ശെരിയാണോ? ഫോർമുല കൊടുക്കാൻ തീരെ താല്പര്യം ഇല്ല. എന്ത് ചെയാം?
@@sebisworld3036hhhuiiiikkkkiiikioo9 ko huoiii😂👩👧👧👨👦👨👦👨👧👨👧👨👨👧👧👩👩👦👨👧👦👨👦👨👨👦👦👨👨👦👦👨👨👧👦👨👨👧👦👨👨👧👦👨👨👦👩👩👧👧👨👨👦👨👨👧👦👨👨👧👦👨👨👧👨👨👧👦👨👨👧👦👩👩👦👦👨👩👧👧👨👨👦👩👩👧👦👨👩👧👧👩👩👧👨👩👦👦👨👩👧👧🗣️👨👦👦👨👦
എന്റെ ഭാര്യയുടെ പ്രസവം കഴിഞ്ഞിട്ട് രണ്ടുമാസമായി ഇതുവരെ കുട്ടിക്ക് കൊടുക്കാനുള്ള പാല് ആയിട്ടില്ല പല മരുന്നുകളും കഴിച്ചു നോക്കി യാതൊരു ഫലവും കാണുന്നില്ല ഇനിയെന്തു ചെയ്യണം
@@attas_adhoos തെറ്റായാ ധാരണ ഒന്നുമല്ല ഇപ്പോത്തെ അമ്മമാർക്ക് മിൽക്ക് കുറയുന്നൊണ്ട് ആണ്. പഴമക്കാർ നാടികഷായം ആണ് വെള്ളത്തിനു പകരം കുടിക്കുന്നത്. പ്രേസവ ശേഷം വെള്ളം കുടിച്ച വയർ ചാടും dr ബാബിക്ക് പാൽ കിട്ടാനുള്ളതേ parayu.
Breast il എന്തെങ്കിലും മുഴ പോലെ വന്നോ...നമ്മൾ തൊടുമ്പോൾ മുഴപോലെ തടയുന്നുണ്ടോ... എനിക്ക് അങ്ങനെ ഉണ്ടായി... ഒരു സൈഡ് മാത്രം കുടിപ്പിച്ചിട്ട്... അതാട്ടോ ചോദിച്ചേ.... കുഞ്ഞ് 2 1/2 വയസുവരെ left side breast മാത്രേ കുഡി ച്ചിട്ടുള്ളു.അതിനു ശേഷം ആണ് ഈ prblm ഉണ്ടായത്.
Mere ek breast me dudh nhi bana tha our ek me kam dudh tha to maine mamicon syrupe And mamicon capsule liya usse mera breast milk increase huaa 2 week me,3 mahine ka course complete krne ke baad bhi maine aage continue le rahi hu asrdar hai koi side effect nhi huwa Amazon se mangwali aayurvedik hai ¶
DIET ADVICE AFTER 6 MONTHS 1) CONTINUE MOTHER'S FEED TILL 5 YEARS 2) SEMI-SOLID FOOD MADE OF RAAGI OR BANANA POWDER MIXED WITH WATER OR COCONUT MILK OR COW'S MILK/ SMALL PARTICLES OF BOILED AND CRUSHED RICE/ DOSA/IDLI/ PULSE (REMOVE THE OUTER LAYER) 3) GIVE SEMISOLID FOOD ONE KINNAM three times [1(9AM)-1(1PM)-1(7PM)] if breastfed or five times [1(9AM)-1(11AM)-1(1PM)-1(4PM)-1(7PM)] TILL 1 YEAR GIVE SEMISOLID FOOD ONE AND HALF KINNAM five times [1(9AM)-1(11AM)-1(1PM)-1(4PM)-1(7PM)]from 1 year till 2 years OFFER IN BETWEEN BANANA BOILED 4) ADD CRUSHED FULL BOIL EGG AT 6 MONTHS 5) ADD UNDILUTED COW'S MILK AT 6 MONTHS 6) NO ADDED SALT IN ADDITION TO THE USUAL AMOUNT 7) NO ADDED SUGAR (IF CHILD HAS NO NASAL DISCHARGE OR COUGH JAGGERY MAY BE ADDED, IT'S RICH IN IRON) 8) WATER 50-100ML EVERY 3-4 HOURS(70% OF BODY IS WATER) 9) BUTTER OR OTHER SOURCES OF FAT SUCH AS GHEE OR COCONUT OIL UP TO 25 GRAM PER DAY TILL 8 YEARS (60% OF BRAIN IS FAT) 11) Keep child on your lap or by side, wash hands with soap and water before food and after toilet 12) NEVER GIVE BOTTLE FEED
I had breast milk for about 10 days after delivery one day I did want to breastfeed Because my baby stomach was not full and then I was advised to my friend take mamicon syrup and mamicon capsule for 7-8 days I have started taking milk and the special thing is that it is ayurvedic I ordered it form Flipkart. ❤🎉😊
Mere ek breast me dudh nhi bana tha our ek me kam dudh tha to maine mamicon syrupe And mamicon capsule liya usse mera breast milk increase huaa 2 week me,3 mahine ka course complete krne ke baad bhi maine aage continue le rahi hu asrdar hai koi side effect nhi huwa Amazon se mangwali aayurvedik hai ׶
Mere ek breast me dudh nhi bana tha our ek me kam dudh tha to maine mamicon syrupe And mamicon capsule liya usse mera breast milk increase huaa 2 week me,3 mahine ka course complete krne ke baad bhi maine aage continue le rahi hu asrdar hai koi side effect nhi huwa Amazon se mangwali aayurvedik hai (_
Ente molkku 74 divasam ayi jenichittu aval jenichappol muthal pal breastil ninnum kudikkilla pump upayogikkunnu angane kodukkunnu formula milkku kodukkunnilla pettonnu oru ദിവസം പാൽ കുറഞ്ഞു athenthayirikkum pal koodan എന്തു ചെയ്യണം doctore കാണാനോ
@@mehumehu1316 doctor paranju hormone വ്യത്യാസം ഉള്ളതു കൊണ്ടാണു. Medicine thannu kurachu pal undu homeo medicine anu എങ്കിലും. പാൽ നേരത്തെ ullathilum കുറവാണ്
@@SUTHospitalPattom സർ എനിക്ക് 45 വയസ്സുണ്ട് പതിനഞ്ചും പതിനാറും വയസ്സുള്ള രണ്ടു കുട്ടികളുടെ അമ്മയാണ് പിന്നെ ഞാൻ കാര്യത്തിലേക്ക് കടക്കാം എൻ എൻറെ എൻറെ അനിയത്തിയെ പ്രസവത്തോടെ മരണപ്പെട്ടു അതിനുശേഷം അവളുടെ കുഞ്ഞിനെ ഞാനാണ് നോക്കുന്നത് കുഞ്ഞിന് പാൽ കിട്ടാതെ കുഞ്ഞു രാവും പകലുമില്ലാതെ നിർത്താതെ കരച്ചിലായിരുന്നു കരച്ചിൽ നിർത്താൻ യാതൊരു രക്ഷയും ഇല്ലാതെ വന്നപ്പോൾ ഞാൻ എൻറെ ബ്രസ്റ്റ് എടുത്ത് കുഞ്ഞിൻറെ വായിൽ വച്ചു കൊടുത്തു കുഞ്ഞു ആർത്തിയോടെ വലിക്കാൻ തുടങ്ങി രണ്ട് സെക്കൻഡ് കഴിഞ്ഞപ്പോൾ എനിക്ക് പാൽ വരുന്നത് അനുഭവപ്പെട്ടു സംശയം തോന്നി കുഞ്ഞിൻറെ ചുണ്ട് ആകറ്റ് നോക്കിയപ്പോൾ തനി പാൽ വരുന്നത് കണ്ടു ഞാൻ വളരെയധികം അത്ഭുതപ്പെട്ടു വീണ്ടും കുഞ്ഞിനെ കുളിപ്പിക്കാൻ തുടങ്ങി അതിനുശേഷം മറ്റേ ബ്രസ്റ്റ് നനവ് വന്നു നോക്കിയപ്പോൾ തനി പാൽ ആയിട്ട് ചീറ്റി ഒഴുകുകയായിരുന്നു രണ്ടുമാസത്തിലേറെ കുഞ്ഞ് പാല് കുടിച്ചു പിന്നെ പിന്നെ പാലു കുറേ തുടങ്ങി കുഞ്ഞു പഴയതുപോലെ കരച്ചിലാണ് കുപ്പിപ്പാൽ കൊടുത്താൽ കുടിക്കാൻ കൂട്ടാക്കുന്നില്ല അവനു മുലപ്പാല് തന്നെ വേണം നാലു നാലു മാസം കൂടി മറ്റു ഭക്ഷണം കഴിക്കുന്നതിനും വരെ എൻറെ കുഞ്ഞിനെ വിശപ്പകറ്റാൻ എനിക്ക് പാലു കൊടുക്കാൻ വളരെ ആഗ്രഹമുണ്ട് അതിനൊരു മാർഗം ഡോക്ടർ പറഞ്ഞു തരണമെന്ന് അപേക്ഷിക്കുന്നു
Formula feed kodukendi varum. You can try increasing re-lactation techniques explained in the video. After six months undiluted cow's milk can be introduced. American Academy of Pediatrics have also started advocating giving cow's milk from six months from its previous recommendation of 1 year
Formula feed you can give up to the amount till baby stops taking Boil 60 ml water each time and add 2 scoops of formula feed (30 ml: 1 scoop ratio). Don't use hot water from the flask. Boil water freshly while making for each feed. Also, discard remaining milk and prepare fresh each time Give by Gokaranam If the baby has grown beyond 4 kg use a small glass to feed the baby. Avoid bottle feed, pacifier, straw. Sterilize feeding utensils before each use. Continue to suckle that will help in brain development, irrespective of milk you have
@@beutifulnature6847 bottle gourd.... Ella vegetable shoppilum kittum. Very cheap but highly nutritious. Entevanubhavam aanu. Thoran or curry vachu kazhichal mathi.
Content starts from 2:30
Thanks
Thanks
എനിക്ക് 45 വയസ്സുണ്ട് പതിനാറും പതിനഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് ഇനി ഞാൻ കാര്യത്തിലേക്ക് കടക്കാം എൻറെ അനിയത്തി അവളുടെ പ്രസവത്തോടെ മരണപ്പെട്ടു അവിടെ കുഞ്ഞിനെ ഞാനാണ് നോക്കുന്നത് കുഞ്ഞ് രാവും പകലും ഇല്ലാതെ നിർത്താതെയുള്ള കരച്ചിൽ ആയിരുന്നു കുപ്പി പാല് കൊടുത്താൽ കഴിക്കാൻ കൂട്ടാക്കിയില്ല കരച്ചിൽ നിർത്താൻ ഒരു രക്ഷയും ഇല്ലാതെ വന്നപ്പോൾ ഞാൻ എൻറെ ബ്രസ്റ്റ് എടുത്ത കുഞ്ഞിൻറെ വായിൽ വച്ചു കൊടുത്തു അപ്പോൾ കുഞ്ഞു ആർത്തിയോടെ വലിക്കാൻ തുടങ്ങി രണ്ട് സെക്കൻഡ് കഴിഞ്ഞപ്പോൾ എനിക്ക് പാൽ വരുന്നത് പോലെ അനുഭവപ്പെട്ടു അപ്പോൾ കുഞ്ഞിൻറെ ചുണ്ട് അകറ്റി നോക്കിയപ്പോൾ തനി പാല് വരുന്നുണ്ടായിരുന്നു ഞാൻ വളരെയധികം അത്ഭുതപ്പെട്ടു കുഞ്ഞിനെ വീണ്ടും കുടിപ്പിക്കാൻ തുടങ്ങി അപ്പോൾ മറ്റേ ബ്രെസ്റ്റ് നനയാൻ തുടങ്ങി നോക്കിയപ്പോൾ അതിൽ കൂടിയും തനി പാൽ ചീറ്റി ഒഴുകുകയായിരുന്നു രണ്ടുമാസത്തിലേറെ ആയിട്ട് കുഞ്ഞു പാല് കുടിക്കുന്ന ഉണ്ടായിരുന്നു പിന്നെ പാല് കുറഞ്ഞു കുഞ്ഞു പഴയതുപോലെ കരച്ചിൽ തുടങ്ങി ഇപ്പോൾ കുഞ്ഞിന് പാല് കിട്ടുന്നില്ല കുഞ്ഞിനെ കുപ്പി പാലും മറ്റും കൊടുക്കാൻ ശ്രമിച്ചു പക്ഷേ അവൻ കരച്ചിൽ നടത്തുന്നില്ല അവന് വയറുനിറച്ച് കുറച്ചു നാളും കൂടി എനിക്ക് പാല് കൊടുക്കണം എന്ന് ആഗ്രഹമുണ്ട് എനിക്ക് പാലുണ്ടാകാൻ ഡോക്ടർ ഒരു മാർഗ്ഗം പറഞ്ഞ തരണമെന്ന് അപേക്ഷിക്കുന്നു എൻറെ രണ്ടു കുട്ടികൾക്കും നല്ലപോലെ പാല് കുടിച്ചാണ് വളർന്നത് അതുപോലെ കുടിക്കാൻ പാൽ ഉണ്ടായിരുന്നു അതുപോലെ ഈ കുഞ്ഞിനെയും പാല് കൊടുത്ത വളർത്താൻ വളർത്താൻ എന്നെ സഹായിക്കണം പ്ലീസ്
ഈ കമൻ്റ് എന്നെ നോവിച്ചു😔😔 ചേച്ചി ഉലുവ കഞ്ഞി വെച്ച് കുടിച്ച് നോക്കൂ
മാമോ ലാക്ട് എന്ന പൊടി മെഡിക്കൽ ഷോപ്പിൽ കിട്ടും' അത് ചൂടുള്ള പാലിൽ കലക്കി കുടിച്ചാൽ പാൽ ഉണ്ടാവും
Ee commententho manasine vedanikem sandoshipikem cheythu...
Ipol palundo
Kujhin ethra masam ayi
3 months mumbulla vedio anu
5 months an9 ayath...
😢❤god bless u chechi
42വയസ്സിൽ അമ്മ ആയി ഒരു തുള്ളി പാൽ എനിക്ക് ഇല്ല നിപ്പിൾ ചെറുത് ആണ് ഇപ്പോൾ മോൻ 46ഡേയ്‌സ് ആയി Nan pro ആണ് കൊടുക്കുന്നത്
ഞാൻ മടുത്തു 🥹🥹🥹 പ്രസവം നേരത്തെ ആയിരുന്നു 8 മാസത്തിൽ ആണ് ഡെലിവറി... അതോണ്ട് മോനെ ഒരു 10 മിനിറ്റ് മാത്രേ വലിപ്പിക്കാൻ പറ്റു...
Hi same here. 34 th week il ayirunu. Birth weight 2.1kg. ഇപ്പോ 55 ഡേയ്സ് ആയി. Bottle feed ഉണ്ട്. മോള് ആകെ 10 minutes മാത്രേ കുടിക്കു. പിന്നെ ഫീഡ് ചെയികൻ ബുദ്ധിമുട്ടാണ്. ഇപ്പോ weight 3.4 ആയി. Breast milk തികയതത് pole ഉണ്ട്. കൂടെ breast പെയിനും ആകെ മടുത്തു. തൻ്റെ experience ഒന്നു share ചേയമോ? Weight ഒക്കെ ഇങ്ങനെ ആണ് കൂടിയത്?
I had breast milk for about 10 days after delivery one day I did want to breastfeed Because my baby stomach was not full and then I was advised to my friend take mamicon syrup and mamicon capsule for 7-8 days I have started taking milk and the special thing is that it is ayurvedic I ordered it form Flipkart.
😊😊😊
Oru thulli mulapalilla,kuttik thigayunilla,ith kondonnum onnumagilla,enningane ulla kuthuvakugal ket sangadapetirunna samayathanu ee video kanunnath.oru manasiga aswasavum, confidence um kitti.thank u alot.
Vff
Athe... Nnatt formula kudukkaarundoo Ingal? Nkkum athe🙁
@@hasnathak7909 illa.manaseega santhosham ithil ettavum pradanaman.manassine eppolum positive aaki vakkanulla karyangal nokarund.pattumbolokke kunjine suck cheyyikkarund,paal kodukunnathin munbum sheshavum uluva vellam kudikum,paalundavanulla foods kazhikum patumbolokke nannay urangum.alhamdulillah.ellam ok aavum enn ang urach viswasikuga.ellam sari aayikolum
@@faseelathasneem9637 ethraayi molkk....Ennu muthalaanu paal ellaathe aayath? Engane paalillaann manassilaaye? Pizhiyumhol theere paal varillaayirunnoo?? Njanum eppo full confused aanu... Nte mol eppol pakal theere urangunnillaa... 3 months kazhinju avalkk... Mol paal kudikkumboo njeripiri kollunnu... Paal kudikkaathe karayunnu... Ith breast milk kuravaayath kondaanoo?
Pizhiyumbol paalund... Oru breast il kuravaanu matte breast il nannaayi und... Aval paal kuravulla breast ollu kudikkaa.... Pinne enthaavoo molkk😣😣 aval fomula kudikkunnum ellaa... Kurach days kudichirunnu... Eppo thuppi kalayunnu... ?night mol urangunnund... Weight koodunnund... Aval BW kuravaayirunnu....
@@faseelathasneem9637 enikk aadyam okke nannaayi paal undayirunnu... 90 days vare okke laeking undaayirunnu... Eppo athonnun ellaa... Njn aake sangadathil aanu... Eppo hus nte vtlum aanu... Enthokke remedy yaa use cheyyne??
Sir ഫീഡ് ചെയ്യുമ്പോൾ ഒരു സൈഡ് ബ്രസ്റ്റ് മറു സൈഡിലേക്ക് സ്വിച്ച് ചെയ്യാറായി എന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാം.. ഒരു സൈഡ് ബ്രസ്റ്റ് ഫീഡ് ചെയ്തുകൊണ്ടിരിക്കുമ്പോൾ കുറച്ചു സമയത്തിനുശേഷം ആ സൈഡ് സോഫ്റ്റ് ആകുന്നത് ആ സൈഡിലെ പാലുൽപാദനം കുറയുകയും ഇനി പ്രൊഡ്യൂസ് ചെയ്തിട്ട് വേണം എന്നുമാണോ മനസ്സിലാക്കേണ്ടത്. എനിക്ക് രണ്ടു മൂന്നു ദിവസമായി രണ്ട് സൈഡ് ബ്രസ്റ്റും എപ്പോഴും സോഫ്റ്റ് ആയിട്ടാണ് ഉള്ളത്. ഇതിനു മുന്നേ ഇങ്ങനെ ഉണ്ടായിട്ടില്ല ഒരു സൈഡ് സോഫ്റ്റ് ആകുമ്പോൾ മറു സൈഡിൽ നിറഞ്ഞിരിക്കുന്നത് പോലെ തോന്നാറുണ്ട് പക്ഷേ രണ്ടുമൂന്നു ദിവസമായി എപ്പോഴും രണ്ട് സൈഡും സോഫ്റ്റ് ആയിട്ടാണ് തോന്നുന്നത്. മാത്രമല്ല ബ്രസ്റ്റ് സോഫ്റ്റ് ആയതു കൊണ്ട് കുഞ്ഞിനെ കൃത്യമായി തുടർച്ചയായി പാലു കുടിക്കാനോ കറക്റ്റ് ആയി ലാച്ച് ചെയ്യാനോ സാധിക്കുന്നില്ല. ഇത് പാലുൽപാദനം കുറയുന്നതിന്റെ ലക്ഷണമാണോ . എന്താണ് ചെയ്യേണ്ടത് ഇതിനു പരിഹാരമായി. ഡോക്ടറെ കാണിക്കേണ്ടതുണ്ടോ
Nte babyk ippo 5 mnthd avnullu....eniqm ingananu kurach divasamait....kunjinte vayarum nirayunnilla kunj ozhikunna moothrathinte alavum kuravanu...paal kurayunnathan ith
😂
ഉണ്ണി പാൽകുടിക്കുന്നുണ്ട് പക്ഷേകുറച്ചു കഴിഞ്ഞാൽഅപ്പോൾഎടുക്കും എന്താ കാരണം? ഒന്നും പറയോ പ്ലീസ്..
6 മാസം ഞൻ പാൽ മാത്രം കൊടുത്തു ippo പിന്നെ തീരെ പാൽ ഇല്ലാതെ ആയി പിന്നെ വേറെ ഫുഡ് ഒക്കെ കൊടുത്തു പിന്നെ ഫോർമുല മിൽക്ക് കൊടുത്തു ഇപ്പൊ കുട്ടി ഇന്റെ പാൽ kudikkane നോക്കുന്നില്ല🥺 അദ് എന്താ ചെയ്യ
Same ippo endha cheyyne
@@aneesabasheer5057 സാധാ പാൽ വാങ്ങി കൊടുക്കുന്നു
Same
Same
Ashwagandhadhi lehyam + raktha poshini tonic for new born mother
ഇത് രണ്ടും കൂടിയാണോ ഉപയോഗിക്കേണ്ടത്
@@lechoos...2171 yes.adhyam lehyam kazhikuka,pinne raktha poshini milk il mix cheyth kazhikuka..shop keepers inform cheyum medikumbo
@@lechoos...2171 and kure food kazhika,the more you eat ,more milk you produce,from my experience.. daily two big cup milk kudika,
@@lechoos...2171 electric breast pump use cheythal kurach koode milk produce avum,I pump every 3 hours..enku nirbandam arnnu up to 6 months exclusive breast milk kodukkanam ennu..so ithokke njn kure research cheythe kandu pidichatha
Pinne oro feed nu sheshom 1/2 litre minimum water kudika
Hi sir ente baby preterm aanu.ippo 4 months aaye .oru breast nipple flat aanu onnil ninnanu feed cheyyunnadu. Oru breast maatram kudiccha babykk kuzhappam undawumo . Breast nipple valudavan endu cheyyanam sir
Nipple puller vangan kittum ..ath vech press cheyth suck cheyka..
Oru feedil oru breast
.. Adutha feeding il adutha breast... Angane venam kodukkan
കുട്ടി കുടിച് കുടിച് thaniye nipple ok aakum.. എന്റെ അനുഭവം aanu
@@Lovelyyours0 apo niravuvo babykk ente 12 days ayullu pal ane akunne ollu avan oru 30mts to one hr idavitt karachila palinu vendy one breast 15 mts kodukumbolekum pinne matte venda pinnm 1/2 hr kazhinj eneekum
@@ashlyjose8514 pigeon nte nipple vangikku... Allenkil breast pumber use cheyyu... Nipple aanu vangunne enkil ath breast il vech feed akkiya mathy... Pumb aanel bottle il collect cheyth feed akkam
Thank u doctor
Enik 27 age inde enik oru 10 Masam maya oru kuju vava inde ente milk pettannu ninnu poyi but eni how to bering back milk enthako ane medicne
Milk undayo enikum same avastha anu undayenkil engana onu paranj tharumo
I had breast milk for about 10 days after delivery one day I did want to breastfeed Because my baby stomach was not full and then I was advised to my friend take mamicon syrup and mamicon capsule for 7-8 days I have started taking milk and the special thing is that it is ayurvedic I ordered it form Flipkart.
!!!!😊
Aadhyathe orazhcha nalla paal indaayirunnu.. kashayam kudikkan thudangiyathil pinne pettenn thanne paalinte alav kammiyaayii😢
I had breast milk for about 10 days after delivery one day I did want to breastfeed Because my baby stomach was not full and then I was advised to my friend take mamicon syrup and mamicon capsule for 7-8 days I have started taking milk and the special thing is that it is ayurvedic I ordered it form Flipkart.
*"""
Domperidone tablet engane ethra veedhamaan kayikendadh
കുട്ടികൾ ഇല്ലാത്തവർ കുട്ടിയെ ദത്തെടുത്താൽ കുട്ടിക്ക് എങ്ങനെ മുലപ്പാൽ കൊടുക്കും മുലപ്പാൽ എങ്ങനെ ഉണ്ടാകും ഒന്ന് പറഞ്ഞു തരുമോ
പലയിനം പശുകൾക്കും പാലിൽ അളവ് വ്യത്യാസം ഇല്ലേ അതുപോലെ ചില കുടുംബത്തിലെ പലർക്കും ഇങ്ങനെ ഉണ്ട് ആരും അംഗീകരിക്കാത്ത സത്യം
@@prasannap2584😮
Thank you doctor sir 🙏🙏🙏🙏
Dr. twin babies n 6 month വരെ ഒക്കെ Breast feed മാത്രം ചെയ്യാൻ കഴിയൊ
I had breast milk for about 10 days after delivery one day I did want to breastfeed Because my baby stomach was not full and then I was advised to my friend take mamicon syrup and mamicon capsule for 7-8 days I have started taking milk and the special thing is that it is ayurvedic I ordered it form Flipkart.
❤🎉😊
Dr,entae kunjinu manja kuduthal aanu, paal ella ennu paranju dr, NICU , lactrogen kodukuka aanu, enthu konda belrubim alavu kudunnathu
My baby too had same issue. Bilirubin increases due to lack of water supply to the baby. Since we cannot provide enough milk to the baby this happens.
Ithu thanne aarunnu ente preshnam
ചേച്ചി ഞാൻ കഴിഞ്ഞ ഒരു ആഴ്ച മുമ്പ് IPL ഗുളിക കഴിച്ചായിരുന്നു അതുകഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ബ്രൗൺ കളറിൽ Spotting ഉണ്ടായി കൂടാതെ വലതുഭാഗത്ത് brest il വേദനയും..... ഐപിഎൽ ഗുളിക കഴിച്ചാൽ ഇങ്ങനെ ഉണ്ടാവുമോ
No .. massage cheiythoo
I had breast milk for about 10 days after delivery one day I did want to breastfeed Because my baby stomach was not full and then I was advised to my friend take mamicon syrup and mamicon capsule for 7-8 days I have started taking milk and the special thing is that it is ayurvedic I ordered it form Flipkart.
$+$7+$5🌺
Ente delivery kainjit 2 maasam kainju paal theere illathayi oru madam muthal Nan aanu kodukunne ini enthelum cheyithal mulapaal undakumo, paal illathe njan kunjine kondu feed cheyithit kunjinu gastruble problem aayi
തിരുവനന്തപുരം പട്ടം എസ്.യു.ടി. ആശുപത്രിയിലെ ഡോക്ടറുമായി (Dr. Mrinal) നേരിട്ട് സംസാരിക്കാനും ചികിത്സയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനും വിളിക്കൂ 9645001472 / 9745964777
Vilicho
Thank you
Delivery kariñj Pacha marunnu karikamo pachamarunnu karikumpol water kudikamo
പാലുണ്ട് പക്ഷെ കുഞ്ഞിന് വയറു നിറയാനുള്ള പാലില്ല എന്താ മാർഗം
Enikum 😔
Same here
Enikum
എനിക്കും 😭
Enikum😣
Ammamarkk thailam thechu kuli
Nallathalle?
Operation ayalum ella fudum kazhikkan padille?
Strawberry kayicha mathi. Eniki result kittiya oru tip ane👍💯
Ath nganeya kayikandiye
@@femeenaavala1847 normaly nammal kazhikunna pole kazhicha mathi. Nallonam kazhuki chumma errikumbo oru 4 or 5 piece kazhicholu
@@AmraShuhaib angane kycha result urapoano😢
Muringa ela muttayil kalakki varuth kazhikkuka
4maasam ayavaril paal undakumo
Ellam try chythu ennitum paale koodunilla.formula kodukkendi vannu.ipo 3 months aayi ini nthelum cheyyan patuo pls rply
Mee too
🤚
Same situation. ..ella medicinesum tried out....wt next ?
@@linzanuzsphere me too 😢still breast feeding kazinju top up feed kodukkuva..
@@sabisabi9942 ippo, etra mth ayi?
എന്റെ ബേബിക് 20 ഡേയ്‌സ് ആയിട്ടുളൂ. ഒരു ടൈം ഫീഡ് ചെയ്യാൻ ഇരുന്നാൽ അവൾ ഉറങ്ങാതെ 2 മണിക്കൂർ വരെ suck ചെയ്യും. കുഞ്ഞിന് ടൈം ഗ്യാപ് ഇട്ട് പാല് കൊടുക്കാൻ patunilla. കൊടുക്കാതെ nipple എടുത്താൽ വല്ലാതെ കരയും, പാല് കുടിക്കാൻ ആയി വാ തുറന്ന് ഹെഡ് കൊണ്ടു വരും. ഇത്രേം നേരം അവൾ suck ചെയുന്നതുകൊണ്ട് എന്റെ nipple വല്ലാതെ പൈൻ aanu. പാല് കൊറവായോണ്ടാണ് കുട്ടി ഇത്രയും നേരം കുടിക്കുന്നത്, വിശപ്പ് മാറില്ല.. എന്നൊക്കെ പറഞ്ഞു വീട്ടുകാർ. ശെരിക്കും ബേബീസ് ഇത്രേം നേരം suck ചെയുവോ? അതോ പാല് കിട്ടാഞ്ഞിട്ടാണോ? ഡോക്ടർ പറഞ്ഞത് 2 hour ഇട വിട്ട് പാല് കൊടുക്കാൻ ആണ്.പക്ഷെ കുട്ടി 2 മിനിറ്റ് പോലും കാത്തുനിക്കില്ല. പാല് കൊടുത്തു വയ്യാതാവും. അപ്പോ വീട്ടുകാർ കരച്ചിൽ നിർത്താൻ ആയിട്ട് ഫോർമുല മിൽക്ക് കൊടുക്കും. ഇതു ശെരിയാണോ? ഫോർമുല കൊടുക്കാൻ തീരെ താല്പര്യം ഇല്ല. എന്ത് ചെയാം?
Sheryaayo ningalkk
Weight increase aavanindo kunjin. And urine count
Appo pinne kuzhappolla...
Ath cluster feeding aakum kurach days kazhiyumbol maarum.
@@sebisworld3036hhhuiiiikkkkiiikioo9 ko huoiii😂👩👧👧👨👦👨👦👨👧👨👧👨👨👧👧👩👩👦👨👧👦👨👦👨👨👦👦👨👨👦👦👨👨👧👦👨👨👧👦👨👨👧👦👨👨👦👩👩👧👧👨👨👦👨👨👧👦👨👨👧👦👨👨👧👨👨👧👦👨👨👧👦👩👩👦👦👨👩👧👧👨👨👦👩👩👧👦👨👩👧👧👩👩👧👨👩👦👦👨👩👧👧🗣️👨👦👦👨👦
Shathavari powder engeneyanu kudikkendathu plz rply
Lactonic granules vangiko
@@muhammadziyad9891 evide kittum .pettennu result kitto .please reply
Sir ente babykke ippo 5month aayi. Adhyam ellam niraye paal undayirunnu but ippo theere illa. Endha ingane
Enikum same avasta
Same
Thanks doctor you increase my confidence
Hi sir
Paal koodanululla food aitems koode parayamayirunnu
Barley. ...
Barley malt. ...
Fennel + fenugreek seeds. ...
Oats. ...
Other whole grains. ...
Brewer's yeast. ...
Papaya. ...
Dr kunju paal valichu kdikkilla aganey ipo ottum paalilla ipo kunju ottumthanney vayyulbefukkunilla paalum illa enth chayyum
മുരിങ്ങയില തോരൻ വച്ചു കഴിച്ചാൽ മതി.
ആൽബൊസാങ് എന്ന പൊടി പാലിൽ കലക്കി കഴിചാലും മതി(ആയുർവെദിക്ക് ഷൊപുകലിൽ കിട്ടും).
ആൽബസങ് പൌഡർ യൂസ് ചെയ്തിട്ട് റിസൾട്ട് ഉണ്ടോ.. Pls reply
@@suryasumesh3410 എനിക്ക് നല്ല രിസൽട്ടാനു കിട്ടിയ്ത്. ഞാൻ പറഞ്ഞിട്ട് ഇത് കഴിചവരും നല്ല അഭിപ്രായം തന്നെയാ പറഞ്ഞെ....
Vellathil kalakki kudikamo
@@jumanajumana9504 palpodi kalakki kudikkamo.please reply
@@muhammedhamdan2047 ഇദ് വാങ്ങി കുടിച്ചിട്ട് പാൽ വന്നോ പ്ലീസ് റിപ്ലൈ
On&on nutrilife sure milk produce cheyyum
അതെന്താണ് എവിടെ കിട്ടും
@@jasmineshafeek9560 veno
വേണമായിരുന്നു എന്താ ചെയ്യേണ്ടത്
Mulapa und kudikunundu pakshe kunjinu thadiyilla
Oru side full kodukkuka. Mathiyayillenkil mathram aduthu side kodukkuka.
3month കഴിഞ്ഞു, ഇപ്പോഴും milk കുറച്ചേ ഉള്ളു, milk കൂടുതൽ ആകാൻ എന്തു ചെയ്യണം
Sreeja. Sujith
Enikkum ithe problem thanne aayirunnu. Ente molkku ippol 16 days aayi.8dhivasam paal ഇല്ലാതെ nalla karachilayirunnu. Njan nannayi ഇലകറി thanne kazhichappol enikku nannayi paalund. ചേച്ചിയും idhuthanne cheydhu nokku.pinne വെള്ളം nannayittu kudikkua. കുഞ്ഞിനെ 1/2 മണിക്കൂർ idavittu paalu കൊടുക്കുക. Randu breastum maari maari kodukkuka
മുരിങ്ങയില, ഉലുവ നൈറ്റ് വെള്ളത്തിലിട്ടു അത് കഴിക്കുക, പിന്നെ ഉലുവ കഞ്ഞി തേങ്ങാപാലൊക്കെ ഒഴിച്ചുണ്ടാക്കി അതും kazhikkuka
Oru side Paal illa kunju ethra suck chaithittum varunnilla
Ipo 11months aayi kadichu murikkunnu entha chaiyande
എന്റെ ഭാര്യയുടെ പ്രസവം കഴിഞ്ഞിട്ട് രണ്ടുമാസമായി ഇതുവരെ കുട്ടിക്ക് കൊടുക്കാനുള്ള പാല് ആയിട്ടില്ല പല മരുന്നുകളും കഴിച്ചു നോക്കി യാതൊരു ഫലവും കാണുന്നില്ല ഇനിയെന്തു ചെയ്യണം
Lactare tablet allell lactaways granules
Pinne enth cheythitta readyayath. Same problem und
@@Aymin_official ee medicine kazhichal mathiyo
Doctor, similac kodukkunnath kunjinu dosham ano
Nop
Antoru varkathulla sundari kutty
Deliveryk shesham vellam koodudhal kudichal vayar chaadumnn paraynnind...sheriyaano?ende cesearian aayrunnu...47 dyz aay...vayar kuranjittilla...endhaa cheyendadh?
Sheriyaan. Dahikkumbo mathram kudikkuka.
2month കഴിഞ്ഞു. ഒരു 5month ആയപ്പോ ഉണ്ടാരുന്ന വയറ് ഉണ്ട് ഇപ്പോഴും. Bt delivery കഴിഞ്ഞ് നന്നായി വെള്ളം കുടിക്കണം...
@@attas_adhoos വീട്ടിൽ പ്രായം ഉള്ള ആൾക്കാർ ഉണ്ടേൽ അവർ ആണ് ഇങ്ങനെ പറയുന്നത്...
@@attas_adhoos തെറ്റായാ ധാരണ ഒന്നുമല്ല ഇപ്പോത്തെ അമ്മമാർക്ക് മിൽക്ക് കുറയുന്നൊണ്ട് ആണ്. പഴമക്കാർ നാടികഷായം ആണ് വെള്ളത്തിനു പകരം കുടിക്കുന്നത്. പ്രേസവ ശേഷം വെള്ളം കുടിച്ച വയർ ചാടും dr ബാബിക്ക് പാൽ കിട്ടാനുള്ളതേ parayu.
@@attas_adhoos ഞാനും അതെന്നല്ലേ പറഞ്ഞെ 😂😂വെള്ളം കുടിച്ചാൽ വയറു ചാടും പാലുണ്ടവാണെങ്കിൽ വെള്ളം കുടിക്കണം. Njan വെള്ളം നന്നായി കുടിക്കും. വയറു ipo കുറച്ചുണ്ട്. Bt അതല്ലലോ പ്രാധാന്യം
Sir enik nalla pal und oru breast mon kudikhilla pinne pinne aa breastil paall kurayaan tudangii ippo teere yilla oru breast mathram aann kudikhunne
Ethra mnth ayi chechi monu. Pal ellaths breastil milk vanno. Same situation
Breast il എന്തെങ്കിലും മുഴ പോലെ വന്നോ...നമ്മൾ തൊടുമ്പോൾ മുഴപോലെ തടയുന്നുണ്ടോ... എനിക്ക് അങ്ങനെ ഉണ്ടായി... ഒരു സൈഡ് മാത്രം കുടിപ്പിച്ചിട്ട്... അതാട്ടോ ചോദിച്ചേ.... കുഞ്ഞ് 2 1/2 വയസുവരെ left side breast മാത്രേ കുഡി ച്ചിട്ടുള്ളു.അതിനു ശേഷം ആണ് ഈ prblm ഉണ്ടായത്.
Pwdr nekaalum nallath athinte kizhangu anu . Ath rand inj neelathil 3 piz aduthitt athinte tholi kalanju athinte naduvil veru undakum athum koodi kalanju paalil arachu 10 mint vevichu thanutth shesham kazhikam 3 weeks angilum kazhizhachal 👌👌👌
Thanks🥰
ശതാവേരി aano
Mere ek breast me dudh nhi bana tha our ek me kam dudh tha to maine mamicon syrupe
And mamicon capsule liya usse mera breast milk increase huaa 2 week me,3 mahine ka course complete krne ke baad bhi maine aage continue le rahi hu asrdar hai koi side effect nhi huwa Amazon se mangwali aayurvedik hai ¶
Call for more information 9645001472 / 9745964777
Seeing many comments with similar pattern. Is this a promotion. Then dont do this
Ente kunjinu pal kudikyal valare kuravanu .but orupad thavana mothra mozhikyunnund
Ente kunjum angane ann
Enty monnum
I dont have breast milk to feed my baby what i want to do
What did you do my dear
കുഞ്ഞിന് ഒര മരുന്ന് കൊടുക്കാവോ?
Noo
No
തീരെ പാലില്ലാത്തവർ എന്താ ചെയ്യുക
പ്ലീസ് റിപ്ലൈ
ചെറുപഴം നന്നായി കഴിക്കുക
Muringa ela daralam kazhiyku
Enth cheythitta readyayath
Formula feed👍
Kurachoode മാർഗ്ഗങ്ങൾ parayamoo...ഫുഡ് ethekilum
Cherupayar, churanga, netholipoleyulla cheriya meenugal soya payar ivayokke kazhichal milk undagum
Ente babykk ippo 7 mnth start cheythu. 3mnth nalla pole feed cheythirunnu. 4mnth okke ayappo kudikkan madiyayi. Pinne pinne theere kudikkathe aayi. Ippo paal theere illa. Breast milk increase cheyyan entha cheyyendath😥. Plz plz replay.
Enikkum
6 month kunjungalde food enganoke akanamennu parayamo
DIET ADVICE AFTER 6 MONTHS
1) CONTINUE MOTHER'S FEED TILL 5 YEARS
2) SEMI-SOLID FOOD MADE OF RAAGI OR BANANA POWDER MIXED WITH WATER OR COCONUT MILK OR COW'S MILK/ SMALL PARTICLES OF BOILED AND CRUSHED RICE/ DOSA/IDLI/ PULSE (REMOVE THE OUTER LAYER)
3) GIVE SEMISOLID FOOD ONE KINNAM three times [1(9AM)-1(1PM)-1(7PM)] if breastfed or five times [1(9AM)-1(11AM)-1(1PM)-1(4PM)-1(7PM)] TILL 1 YEAR
GIVE SEMISOLID FOOD ONE AND HALF KINNAM five times [1(9AM)-1(11AM)-1(1PM)-1(4PM)-1(7PM)]from 1 year till 2 years
OFFER IN BETWEEN BANANA BOILED
4) ADD CRUSHED FULL BOIL EGG AT 6 MONTHS
5) ADD UNDILUTED COW'S MILK AT 6 MONTHS
6) NO ADDED SALT IN ADDITION TO THE USUAL AMOUNT
7) NO ADDED SUGAR (IF CHILD HAS NO NASAL DISCHARGE OR COUGH JAGGERY MAY BE ADDED, IT'S RICH IN IRON)
8) WATER 50-100ML EVERY 3-4 HOURS(70% OF BODY IS WATER)
9) BUTTER OR OTHER SOURCES OF FAT SUCH AS GHEE OR COCONUT OIL UP TO 25 GRAM PER DAY TILL 8 YEARS (60% OF BRAIN IS FAT)
11) Keep child on your lap or by side, wash hands with soap and water before food and after toilet
12) NEVER GIVE BOTTLE FEED
ഇന്നത്തേക്ക് ഡെലിവറി ആയിട്ട് 35 ഡേയ്‌സ് ആയി ഇത് വരെ പാല് ആയിട്ട് ഇല്ല ന്താ ചെയ്യാ 🥹🥹🥹🥹
Ready aayo
I had breast milk for about 10 days after delivery one day I did want to breastfeed Because my baby stomach was not full and then I was advised to my friend take mamicon syrup and mamicon capsule for 7-8 days I have started taking milk and the special thing is that it is ayurvedic I ordered it form Flipkart.
❤🎉😊
Paal nannaayi kudichittum kunjin wait koodunnath valare kuravaan melinjitaan
Ellokke kaanunnu
3month aavaaraayi 3.600
Janikkumbol 2.700 undaayirunnu
കൂടുതൽ അറിയാനും ഡോക്ടറോട് സംസാരിക്കാനും വിളിക്കൂ: 9645001472 / 9745964777
Mere ek breast me dudh nhi bana tha our ek me kam dudh tha to maine mamicon syrupe
And mamicon capsule liya usse mera breast milk increase huaa 2 week me,3 mahine ka course complete krne ke baad bhi maine aage continue le rahi hu asrdar hai koi side effect nhi huwa Amazon se mangwali aayurvedik hai ׶
മലബന്ധം ആയിട്ടുള്ള ഗ്യാസ് മാറാൻ ഇതുചെയ്യണും ബൈബി യുടെ
Dr ente kunj melinjaan irikkunnath athinu kaaranam ente breast milk kattiyillaathadanenn relatives parayunnu athu sheryano..?
ഡോക്ടറോട് സംസാരിക്കാനും കൂടുതൽ അറിയാനും വിളിക്കൂ 9645001472 / 9745964777
Mere ek breast me dudh nhi bana tha our ek me kam dudh tha to maine mamicon syrupe
And mamicon capsule liya usse mera breast milk increase huaa 2 week me,3 mahine ka course complete krne ke baad bhi maine aage continue le rahi hu asrdar hai koi side effect nhi huwa Amazon se mangwali aayurvedik hai (_
Foodil mattam varuthiyal palundakumo
Lacrto capsule use cheyyaan paadille
കൂടുതൽ അറിയാനും ഡോക്ടറോട് സംസാരിക്കാനും വിളിക്കൂ: 9645001472 / 9745964777
After ceserian women health pazhayepole angane healthy akam
Will update with a Video soon!!
Ente molkku 74 divasam ayi jenichittu aval jenichappol muthal pal breastil ninnum kudikkilla pump upayogikkunnu angane kodukkunnu formula milkku kodukkunnilla pettonnu oru ദിവസം പാൽ കുറഞ്ഞു athenthayirikkum pal koodan എന്തു ചെയ്യണം doctore കാണാനോ
O. Ipo enginund
Enikum paal kurava...formulaya kodukkunne.. 12days aayi.. Ningalk enginund.. Dr enthu paranju
@@mehumehu1316 doctor paranju hormone വ്യത്യാസം ഉള്ളതു കൊണ്ടാണു. Medicine thannu kurachu pal undu homeo medicine anu എങ്കിലും. പാൽ നേരത്തെ ullathilum കുറവാണ്
Nipple kurvan endhan chayyukka
ഡോക്ടറോട് സംസാരിക്കാനും കൂടുതൽ അറിയാനും വിളിക്കൂ 9645001472 / 9745964777
@@SUTHospitalPattom സർ എനിക്ക് 45 വയസ്സുണ്ട് പതിനഞ്ചും പതിനാറും വയസ്സുള്ള രണ്ടു കുട്ടികളുടെ അമ്മയാണ് പിന്നെ ഞാൻ കാര്യത്തിലേക്ക് കടക്കാം എൻ എൻറെ എൻറെ അനിയത്തിയെ പ്രസവത്തോടെ മരണപ്പെട്ടു അതിനുശേഷം അവളുടെ കുഞ്ഞിനെ ഞാനാണ് നോക്കുന്നത് കുഞ്ഞിന് പാൽ കിട്ടാതെ കുഞ്ഞു രാവും പകലുമില്ലാതെ നിർത്താതെ കരച്ചിലായിരുന്നു കരച്ചിൽ നിർത്താൻ യാതൊരു രക്ഷയും ഇല്ലാതെ വന്നപ്പോൾ ഞാൻ എൻറെ ബ്രസ്റ്റ് എടുത്ത് കുഞ്ഞിൻറെ വായിൽ വച്ചു കൊടുത്തു കുഞ്ഞു ആർത്തിയോടെ വലിക്കാൻ തുടങ്ങി രണ്ട് സെക്കൻഡ് കഴിഞ്ഞപ്പോൾ എനിക്ക് പാൽ വരുന്നത് അനുഭവപ്പെട്ടു സംശയം തോന്നി കുഞ്ഞിൻറെ ചുണ്ട് ആകറ്റ് നോക്കിയപ്പോൾ തനി പാൽ വരുന്നത് കണ്ടു ഞാൻ വളരെയധികം അത്ഭുതപ്പെട്ടു വീണ്ടും കുഞ്ഞിനെ കുളിപ്പിക്കാൻ തുടങ്ങി അതിനുശേഷം മറ്റേ ബ്രസ്റ്റ് നനവ് വന്നു നോക്കിയപ്പോൾ തനി പാൽ ആയിട്ട് ചീറ്റി ഒഴുകുകയായിരുന്നു രണ്ടുമാസത്തിലേറെ കുഞ്ഞ് പാല് കുടിച്ചു പിന്നെ പിന്നെ പാലു കുറേ തുടങ്ങി കുഞ്ഞു പഴയതുപോലെ കരച്ചിലാണ് കുപ്പിപ്പാൽ കൊടുത്താൽ കുടിക്കാൻ കൂട്ടാക്കുന്നില്ല അവനു മുലപ്പാല് തന്നെ വേണം നാലു നാലു മാസം കൂടി മറ്റു ഭക്ഷണം കഴിക്കുന്നതിനും വരെ എൻറെ കുഞ്ഞിനെ വിശപ്പകറ്റാൻ എനിക്ക് പാലു കൊടുക്കാൻ വളരെ ആഗ്രഹമുണ്ട് അതിനൊരു മാർഗം ഡോക്ടർ പറഞ്ഞു തരണമെന്ന് അപേക്ഷിക്കുന്നു
Hai dr. My babyki 4 moth ayi epozhum theere milk ella. Ullu, muriga, jeerakam, otus, velluthuli, coconut milk, water ellam try cheyithu milk undayilla. Dr kanichu Lactare podi 2 bottle kazhichu result undayilla. Enik urakkam therea ella. 4 moth ayi Latogen kodukkan thudagitt endhengilum kuzhappam undavumo enik?
ഡോക്ടറോട് സംസാരിക്കാനും കൂടുതൽ അറിയാനും വിളിക്കൂ 9645001472 / 9745964777
Enikuummmm same
Epam engane
Njn same avastha
@@shifaparvinparvin4704 kurach kudittund. Vallathea change onnum kannunilla dear
@@jithinpjithu7071 എന്ത് ചെയ്തിട്ടാണ് കൂടിയത്
എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ല 😢😢😢😢😢
എന്റെ മക്കൾ എപ്പോഴും വേണം മുലപ്പാൽ. നന്നായി കുടിക്കുന്നു. എനിക്ക് ഇരട്ട കുട്ടികൾ ആണ്. But പാല് കുറയുന്നു
Enikum twins aanu.. 2 perum 2 reethiyil ayirunu palu kudikunath.. Formula um koduthu.. Ipol bm kudikathe formula matram aayi.. Ipol bm theere ilatheyum ayi
Enikkum twins aan
@@vivaami251 same here😢
Formula aanu full
Enikum twins anu formula anu kodukkunnathu pal theere kuravu anu
Nilakkadala 10 nnam raatri vellattilitt raavile ennum kayichaalmathi. Paal koodum
പെരുംജീരകം പാലിൽ തിളപ്പിച്ച കുടിക്ക് നന്നായി മുലപ്പാൽ ഉണ്ടാവും
Sathyam anoo
@@butterfly3937 s.1 വീക് ട്രൈ ചെയ്തിട്ട് റിസൽറ്റ് പറയൂ(1സ്പൂൺ പെരും ജീരകം,പാലിൽ നന്നയി തിളപ്പിച്ച,ഇളം ചൂട് ആവും വരെ ജീരകം അറിക്കരുത്,പിന്നിട് അരിച്ച് കുടിക്ക്,)കഴിയുമെങ്കിൽ രാത്രിയും രാവിലെയും കുടിക്ക
Dr podi kodkn pal illagil
Uluva water kayichal paal Aavum
Uluva enganeyaa kazhikkande.. thilappich aano??
Onnu paranju tharamo
@@rahnaummar uluva kudirth vevicha shesham sharkara coconut add cheyth kayich nok
തീരെ പാലില്ലാത്തവർ എന്തു ചെയ്യണം
Formula feed kodukendi varum. You can try increasing re-lactation techniques explained in the video. After six months undiluted cow's milk can be introduced. American Academy of Pediatrics have also started advocating giving cow's milk from six months from its previous recommendation of 1 year
Formula feed you can give up to the amount till baby stops taking
Boil 60 ml water each time and add 2 scoops of formula feed (30 ml: 1 scoop ratio). Don't use hot water from the flask. Boil water freshly while making for each feed. Also, discard remaining milk and prepare fresh each time
Give by Gokaranam
If the baby has grown beyond 4 kg use a small glass to feed the baby. Avoid bottle feed, pacifier, straw.
Sterilize feeding utensils before each use.
Continue to suckle that will help in brain development, irrespective of milk you have
ചുരയ്ക്ക പാൽ വർദ്ധിക്കാൻ ഏറ്റവും നല്ലതാണ്
Churakka enn prnjal ethan?
@@beutifulnature6847 bottle gourd.... Ella vegetable shoppilum kittum. Very cheap but highly nutritious. Entevanubhavam aanu. Thoran or curry vachu kazhichal mathi.
@@shahanasshan4216 thx too
@@shahanasshan4216 v can aaw
@@shahanasshan4216tnku
Tgjkkkkl😍😍 അടൂർ
Why is breast milk salty
ഡോക്ടറോട് സംസാരിക്കാനും കൂടുതൽ അറിയാനും വിളിക്കൂ 9645001472 / 9745964777
Thankuuu doctor
Thank u doctor