Dr. Methil Devika | Back story

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #thefourthnews #thefourth #methildevika
    ഞാന്‍ തന്നെയാണ് എന്റെ ഏറ്റവും വലിയ ക്രിട്ടിക്; മറ്റുള്ളവരുടെ ചോദ്യങ്ങള്‍ ശ്രദ്ധിക്കാറില്ല- മേതില്‍ ദേവിക
    Subscribe to Fourth News TH-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.

ความคิดเห็น • 223

  • @aswathy6622
    @aswathy6622 2 ปีที่แล้ว +18

    നല്ല വ്യക്തിത്വം ഉള്ള നന്നായി സംസാരിക്കുന്ന സ്ത്രീ. അതി ഭാവുകത്വം ഇല്ലാതെ മിതമായി ശക്തമായ എന്നാൽ സരളമായ ഭാഷയിൽ സംസാരിക്കുന്ന വ്യക്തി. നിങ്ങളെ കണ്ടുകൊണ്ടിരിക്കാനും കേട്ടുകൊണ്ടിരിക്കാനും എനിക്ക് വളരെ ഇഷ്ടമാണ്

    • @dogtrainingsuraksha2129
      @dogtrainingsuraksha2129 2 ปีที่แล้ว +2

      അറിയുക, മനസ്സിലാക്കുക, രണ്ടും രണ്ട് അർത്ഥം ആണ്

  • @hanee3320i
    @hanee3320i 2 ปีที่แล้ว +96

    കൃത്യമായ ചോദ്യങ്ങൾ ,അതിനു മാത്രമുള്ള മറുപടികളും . എന്തൊരു നനുത്ത സംസാരം ,മഞ്ഞുകണം അടർന്നു വീഴും പോലൊരു പുഞ്ചിരി . ഓരോ ചോദ്യങ്ങൾക്കും എത്ര ഗഹനമായ മറുപടി , എല്ലാത്തിനോടും സ്വീകരിക്കുന്നത് എന്തൊരു അന്തസ്സാർന്ന നിലപാട് , ഓരോ വിഷയങ്ങളെ കുറിച്ചും എത്ര ആഴത്തിലുള്ള അറിവും ,വൈഭവവും ,ആത്മവിശ്വാസവും .ഹാറ്റ്സ് ഓഫ്. ❤️

    • @shinisanthosh7975
      @shinisanthosh7975 ปีที่แล้ว +1

      Correct 👍

    • @jamsheertirur1758
      @jamsheertirur1758 ปีที่แล้ว +1

      ഹനീഫ് :ആയത് കൊണ്ട്,
      തന്റെ ഉദ്ദേശം നുമ്മ എല്ലാം മനസ്സിലാക്കി

    • @connective135
      @connective135 ปีที่แล้ว

      ഈ മഹതിയാണോ ആ പൊട്ടനെ കെട്ടിയത്!!!!?.

    • @businessmallus4036
      @businessmallus4036 ปีที่แล้ว

      Kochu gallan angane ok thonniyo

    • @sajinnnn
      @sajinnnn ปีที่แล้ว

      Manju kanam😂😂😂😂

  • @arunanurudhan
    @arunanurudhan 2 ปีที่แล้ว +24

    മേതിൽ ദേവിക ചേച്ചിയുടെ ഓരോ വാക്കുകളും ശ്രെദ്ധയോടെ കേൾക്കാറുണ്ട് മാധ്യമങ്ങൾക്ക് മുൻപിൽ അങ്ങനെ വരാറില്ലെങ്കിലും വരുന്ന പരിപാടികൾ കൃത്യമായി കാണും.. വിവരമുള്ള ഒരാൾ ഇന്റർവ്യൂ ചെയ്തു എന്നൊരു പ്രത്യേകതയും എടുത്തുപറയട്ടെ..!❤

  • @user-jk5zs8zz5k
    @user-jk5zs8zz5k ปีที่แล้ว +17

    വേര്പിരിഞ്ഞപ്പോൾ ആരെയും കരിവാരി തേക്കാതെ ആരെയും വിഷമിപ്പിക്കാതെ സന്തോഷം ആയാലും സങ്കടമായാലും എല്ലാം ഉള്ളിൽ ഒതുക്കി കഴിയുന്ന ❤ഒരു പാവം ടീച്ചർ
    സംസാരം കേൾക്കുമ്പോൾ തന്നെ ഒരു എനർജിയാണ്

    • @jlo7204
      @jlo7204 ปีที่แล้ว

      Oh koppane. 65 yrs ulla oru kilavane 42yrs ulla evar kettumbol enna tholikkanado ..

  • @sureshkumargopinathanpilla5573
    @sureshkumargopinathanpilla5573 2 ปีที่แล้ว +18

    No attitude, no pretensions. I really love this artiste.

  • @Chem54
    @Chem54 2 ปีที่แล้ว +16

    Such a brilliant talk.. she is a legend and no words to explain .. Not a fan girl but am a devotee of methil devika i would say. Thanks for the interview.❤

  • @jayasreekrishna646
    @jayasreekrishna646 2 ปีที่แล้ว +12

    Kudos to the interviewer for sensibility, good thinking and empathy. Dr Devika simply draws admiration by her intelligent conversation, talent and grace.

  • @bijuvnair6983
    @bijuvnair6983 2 ปีที่แล้ว +2

    തൻ്റെ അഭിമുഖങ്ങളിൽ മേതിൽ ദേവിക നടത്താറുള്ള അഭിപ്രായങ്ങൾ പലതും ഓരോ വെളിപാടുകളായി പലപ്പോഴും തോന്നാറുണ്ട്. അവരുടെ സർഗ്ഗാത്മക സിദ്ധി ദൈവീകമാണെന്നും തോന്നിയിട്ടുണ്ട്. അതുകൊണ്ടാണ് അവർ എന്തുചെയ്താലും, അത് നൃത്തമാകട്ടെ.. അദ്ധ്യാപനമാകട്ടെ.. ചിത്രരചനയാകട്ടെ.. കംപോസിംഗാകട്ടെ.. വെറും സംസാരമാകട്ടെ എന്തിനും അനുകരണീയം എന്ന് നമുക്ക് തോന്നുന്ന ഒരു പൂർണ്ണത കൈവരുന്നത്.. തൻ്റെ കർമ്മപാന്ഥാവിൽ ഇനിയും ഏറെ മുന്നേറട്ടെ ഈ സമ്പൂർണ്ണ കലാകാരി. 🙏

  • @kradhakrishnan4924
    @kradhakrishnan4924 ปีที่แล้ว +6

    Dr Methil Devika is a complete artist in her dancing profession. she is highly intelligent which was evident her interview. Above all her honesty and compassion on life. God bless you. We expect more and more arts from you.

  • @johnkuruvilla9386
    @johnkuruvilla9386 ปีที่แล้ว +7

    Dr Devika, Your responses are precisely measured, highly accurate, educative, specific to the question and professional. I am delighted to realise that you have under-written all irritations and moving on with your life in the boundless world of art and space.

  • @airinackshara494
    @airinackshara494 2 ปีที่แล้ว +12

    What an amazing artist and not only her performances but her words radiates happiness ❤️

  • @The_minimalist837
    @The_minimalist837 2 ปีที่แล้ว +4

    ഹമ്മോ... രണ്ട് പേരോടും ള്ള ഇഷ്ടം ത്ര വലുതാന്നറ്യോ...
    ഏറ്റവും ഏറ്റവും ഇഷ്ടൂള്ള രണ്ട് വ്യക്തിത്ത്വങ്ങളെ ഒരു ഫ്രെയ്മില്‍ ജനൂവിനായീ കാണുമ്പോ ള്ളോരു ഇതുണ്ടല്ലോ... അത് വല്ലാത്ത ഒരു സാധനമാണ്.... മറ്റെല്ലാം മാറ്റിവച്ച് ആദ്യവസാനം കണ്ടൂ.....
    ബഹുമാനം.... ഇഷ്ടം, രണ്ടാളോടും... അത്രമേല്‍ അത്രമേല്‍ ....♥♥♥♥

  • @kaladevivs3632
    @kaladevivs3632 2 ปีที่แล้ว +9

    I'm a big fan of Methildevika's beauty and her dance. The most beautiful lady I have ever seen. Very good interview, good questions by sreeja and so humble and sweet answers by Devika.💞👌🤗

  • @alidamerintom9352
    @alidamerintom9352 ปีที่แล้ว +4

    As always Dr. Methil Devika's words find their way to our hearts! Wonderful treat❤

  • @sreejaty1783
    @sreejaty1783 2 ปีที่แล้ว +7

    ഈയടുത്ത കാലത്ത് നല്ല ഒരു ഇൻ്റർവ്യൂ or the best conversation.... keep it up.... best wishes ❤️ 🌹🌹🌹👏👏👏👏👍

  • @dr.k.krishnannampoothiri4833
    @dr.k.krishnannampoothiri4833 2 ปีที่แล้ว +5

    Thank you Smt. Sreeja Shyam.
    Hats off to you Dr. Methil Devika.
    May God Almighty bless you both to climb up the ladders of success without looking back. 🙏🙏🙏🙏🙏

  • @uvtube2008
    @uvtube2008 ปีที่แล้ว +7

    Sreeja, What a great band of questions and what a great quiver of juxtaposing answers! Viewing this talk was an experience in itself. Salutes to both!

  • @AmruthaShijin4
    @AmruthaShijin4 2 ปีที่แล้ว +3

    One n only Devika mam… beautiful,talented , strong & passionate ❤️❤️❤️❤️❤️❤️

  • @mukundant.v223
    @mukundant.v223 2 ปีที่แล้ว +1

    ശ്രീ ജ
    ഇന്റർവ്യൂ ഗംഭീരമായി
    ചോദ്യങ്ങൾ പോലെ ഉത്തരവും എന്തു പക്വതയോടും മൃദുത്വത്തോടും കൂടിയാണ് ഉത്തരങ്ങൾ

  • @vrindasubhash1959
    @vrindasubhash1959 2 ปีที่แล้ว +3

    വളരെ നല്ല interview. മനസ്സ് നിറഞ്ഞു. 🙏💐

  • @nichu3805
    @nichu3805 2 ปีที่แล้ว +40

    ദുരന്തേട്ടൻ(The Legend) പറഞ്ഞു വന്നവരുണ്ടോ...

  • @vichnukoman
    @vichnukoman ปีที่แล้ว +1

    She talks like shobana very calm and composed 😍

  • @JayanTrilokyamangalam
    @JayanTrilokyamangalam ปีที่แล้ว

    Loved watching this episode of Backstory. Methil Devika is not just a graceful dancer but is someone inspires people with so much positive energy. Regret that didn't watch this before. ❤

  • @ashaunni8833
    @ashaunni8833 ปีที่แล้ว +8

    മുകേഷിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടതോടുകൂടി ഐശ്വര്യം ഒന്നുകൂടി വർദ്ധിച്ചു

  • @rugminidevi8872
    @rugminidevi8872 2 ปีที่แล้ว +2

    വളരെ നല്ല ഇന്റർവ്യൂ അർത്ഥവത്തായ ഉത്തരങ്ങൾ you are truly an artist 👍🏻🙏🏻

  • @jestinapaul1267
    @jestinapaul1267 ปีที่แล้ว +1

    Excellent interview 👍👍👍എല്ലാവിധ ആശംസകളും ദേവികക്കും ഒപ്പം ശ്രീജക്കും. 🙏🙏🙏

  • @alphatoysstories5799
    @alphatoysstories5799 2 ปีที่แล้ว +7

    മാധ്യമ പ്രവർത്തകരിലെ സൗമ്യ മുഖം ശ്രീജ ശ്യം ,, പുതിയ ചാനലിന് എല്ലാ ഭാവുകങ്ങളും ...

  • @gopalnair6861
    @gopalnair6861 5 หลายเดือนก่อน

    Wonderful interview …. Anchors questions and and Devikaji’s elegant reply’s 🎉🎉🎉🎉marvelous

  • @sadirasalam2655
    @sadirasalam2655 2 ปีที่แล้ว +2

    ഒന്നും പറയാനില്ല ❣️എന്നും ഇഷ്ടം ♥️പ്രാർത്ഥന 🙏🏻🙏🏻🙏🏻

  • @vishakhabiju
    @vishakhabiju 2 ปีที่แล้ว +1

    Amazing interview... Congrats Methil Devika and Sreeja Shyam...A real matured talk ...

  • @ArathiAmarnath
    @ArathiAmarnath ปีที่แล้ว +2

    35.54....Got the same emotion of Sreeja!! Icing in the cake by Dr.Methil Devika..."These are human intuitions"....♥️ Keep going!!! Waiting for your future projects.

  • @jeevanagopalan1305
    @jeevanagopalan1305 2 ปีที่แล้ว +3

    That was an awesome interview!!! Very inspirational indeed!!!!!.

  • @josyvarghese7763
    @josyvarghese7763 2 ปีที่แล้ว +23

    What an amazing interview!!!First up all devika is enjoying the talks with sreeja.. Her smile during sreeja's questions and the way she responded to queries are commendable. Definitely we can say Methil Devika is not a business classical dancer like others but a pure classical(mass/class😂)dancer whose life is dedicated to innovation in dance. Moreover her dedication to the art is incomparable. What we heard here is just an intro... Awaiting for more such interviews without hurting or diverting to personal life especially marriage life..You are highly blessed and uniquely talented dancer 🙏🙏🙏

  • @resmipanicker8789
    @resmipanicker8789 2 ปีที่แล้ว +2

    Such a beautiful interview Devika ma'm. No words to say.

  • @hemakrishnan3251
    @hemakrishnan3251 ปีที่แล้ว +1

    നേരിട്ട് കാണാൻ ആഗ്രഹം.. ആ പെർഫോമൻസ് കാണണം. പണ്ടേ ഒള്ള ആഗ്രഹം. സാധിക്കുമോ 🙏. ഇതേപോലെ സന്തോഷമായിരിക്കുക. ആ ചിരിയും. എല്ലാം അച്ഛനും അമ്മയും തന്ന അനുഗ്രഹം 🌹

  • @parvathyv1724
    @parvathyv1724 ปีที่แล้ว +1

    Methil Devika = Elegance&Brilliance combined.

  • @UnniSukumaran
    @UnniSukumaran 2 ปีที่แล้ว +3

    She is such a graceful face of whole womanhood ❤

  • @lakshmidevi9061
    @lakshmidevi9061 ปีที่แล้ว

    Really grt interview. Full of positive energy. Best of luck to both of you

  • @aswinsnair5611
    @aswinsnair5611 2 ปีที่แล้ว +7

    Both these ladies are outstanding in their profession

  • @sreekantanachuthan6446
    @sreekantanachuthan6446 2 ปีที่แล้ว

    What a Amazing interview with Charming Lady Devika Mam.. Excellent.
    Sreeja Hats off..

  • @thanajmaan
    @thanajmaan ปีที่แล้ว +1

    She has class. Royalty defines her

  • @MuhammedIrshad
    @MuhammedIrshad 2 ปีที่แล้ว +6

    ഉത്തരങ്ങൾ എപ്പോഴത്തേതും പോലെ വശ്യം. എക്സ്‌പ്രഷൻസ് കൊണ്ട് ചോദ്യങ്ങൾ ചോദിക്കുന്ന ചോദ്യകർത്താവാണു ഈ ഇന്റർവ്യൂവിലെ ഹൈലൈറ്റ്....

  • @dancing_coffeebean3513
    @dancing_coffeebean3513 2 ปีที่แล้ว +7

    Interviews like this♥️!!! Thoughtful conversations for the world.

    • @letstalkspecial5945
      @letstalkspecial5945 2 ปีที่แล้ว +2

      Sreeja, thank you for posting this on your FB page. What a deep spiritual human being she is!! And you, your delicate dignified approach with which you have conducted the whole interview is highly commendable. Lots of love and respect to both of you. Sinu.❤️

  • @shobhamenon7305
    @shobhamenon7305 ปีที่แล้ว +4

    Firstly a big thanks to both the guest and the host for hosting a warmhearted chat show . A very professional interview .Both were very focused in their questions and answers

  • @ancysimon4683
    @ancysimon4683 2 ปีที่แล้ว +6

    A true dancer even if she sits ❤

  • @gracygeevarghese9963
    @gracygeevarghese9963 ปีที่แล้ว +1

    Hello, Manju warrior, he dealt with her divorce very gracefully

  • @Rg-lp4sb
    @Rg-lp4sb 2 ปีที่แล้ว +2

    Inspiring words.. Really great👍🏼❤️

  • @reshmaramakrishnan5934
    @reshmaramakrishnan5934 2 ปีที่แล้ว +5

    Such an elegant lady...You are inspiring so many people mam...Thank you Sreeja for this wonderful interview

    • @prabhavathyanil7941
      @prabhavathyanil7941 2 ปีที่แล้ว

      Methil devika rekshapetu. Kozhi mukesh nte valayil ninne.

  • @vasudevanp9502
    @vasudevanp9502 11 หลายเดือนก่อน

    വളരെ നന്നായി അഭിമുഖം. അഭിവാദ്യങ്ങൾ രണ്ടുപേർക്കും 🌹🌹

  • @reshmiunnikrishnan3364
    @reshmiunnikrishnan3364 ปีที่แล้ว +1

    Two elegant personalities❤️

  • @mydigitaldiaries5268
    @mydigitaldiaries5268 2 ปีที่แล้ว +1

    What a great Interview...
    Love Devika Madam ...😍

  • @sindhutr1856
    @sindhutr1856 ปีที่แล้ว

    Connection,.compassion ee words inte meaning devikayude kannukaliloode viewers leyķu flow cheythu.Experience so truthful aayi.soul to soul flow.or journey ❤❤🙏🙏

  • @nidhinak4074
    @nidhinak4074 2 ปีที่แล้ว +1

    Methika chechi , you are good soul and good personality.👍👍👍

  • @avinashmane274
    @avinashmane274 2 ปีที่แล้ว +1

    Pure soul 👌✌️ @devika can't understand ur language but style of expressing by heart liked ♥️

  • @anudev_2919
    @anudev_2919 ปีที่แล้ว

    Mam nte work കാണാൻ എന്താണ് വഴി.
    Ytbe ഇൽ available ആണോ

  • @smithasooraj3078
    @smithasooraj3078 2 ปีที่แล้ว +3

    I don't know why I cried while listening to the last part of the interview...may be one way or the other I might have connected myself to the divinity of the other two souls.

  • @AA-rn9nw
    @AA-rn9nw 2 ปีที่แล้ว +10

    Methil Devika’s dance performances are truly amazing. But she says “I” “me”, “myself”, a bit too much and that I have felt, turns her interviews a bit ungracious. May be, I am overrating humility; or maybe I’m trying to seek the same level of perfection she shows in her dance, in her character too.

    • @TheAjayajayajay
      @TheAjayajayajay 2 ปีที่แล้ว +2

      Respect to her.. I too have the same feeling..Using too much "l","myself"..this is overpowering her wisdom,talent so and so

    • @1122madambutterfly
      @1122madambutterfly ปีที่แล้ว +2

      You are not alone. A person with humility and divinity should not be using I me about me etc so many times. . I detect a disconnect in her words and actions.

  • @dr.k.b.sujatha4741
    @dr.k.b.sujatha4741 ปีที่แล้ว +1

    Amazing, adorable and admirable women personality.

  • @shincymathews1008
    @shincymathews1008 ปีที่แล้ว

    What a beautiful interview!! Really amazing personality!!! Madam , you radiate positive energy to us .

  • @Shabuuu523
    @Shabuuu523 ปีที่แล้ว

    Inspiring Artist excellent interview 👏 🥰🥰🥰😍😍

  • @shekharajeev18
    @shekharajeev18 2 ปีที่แล้ว

    Awesome conversation ❤️
    Such an amazing human being Sree Devika .. 🥰

  • @meenavijayan7189
    @meenavijayan7189 ปีที่แล้ว

    Beautiful nd perfect conversation.. Classy nd elegant❤❤

  • @Familyjournalofficial
    @Familyjournalofficial ปีที่แล้ว +1

    You are a living legend, works and living with Humanity

  • @sahlavk5027
    @sahlavk5027 2 ปีที่แล้ว +3

    ഇഷ്ടപ്പെട്ട വ്യക്തിത്വം ❤️

  • @sajivarghese6855
    @sajivarghese6855 ปีที่แล้ว

    Very humble and simple lady, also a very great artist. God bless

  • @jancyeugine2190
    @jancyeugine2190 2 ปีที่แล้ว +1

    I really admire you Dr Methil Devika.

  • @sujithamanoj2999
    @sujithamanoj2999 2 ปีที่แล้ว +2

    Was a pleasure to watch you both...

  • @anakkattil1233
    @anakkattil1233 2 ปีที่แล้ว +2

    Great performer
    Salute to you Madam

  • @smithanair7772
    @smithanair7772 2 ปีที่แล้ว +1

    My all time favorite 😍🙏🙏devika ma'am

  • @anjuchemmanghat5916
    @anjuchemmanghat5916 ปีที่แล้ว

    Very nice interview question answer to the point .... Amazing

  • @Priti80
    @Priti80 ปีที่แล้ว

    Ithrayum budhi ulla kutti , enginey aanu mukesh-inte valayil pettadhu ennanu manassilavathadhu. Anyway she is free now. Good bless her ❤️

  • @aksharanair9840
    @aksharanair9840 2 ปีที่แล้ว +3

    She is such a awesome woman

  • @chandrikanambiar2327
    @chandrikanambiar2327 2 ปีที่แล้ว +1

    Dear Devikas,all kodoth tharavadu group are ur relative na, so mukesh .why did u selected him. Now u left him.no problem .u can enjoy ur life with dance.by Chandrika kodoth manipal. I am also dancer.

  • @maryroy3331
    @maryroy3331 ปีที่แล้ว

    An amazing personality. So lovely listening to you.

  • @shantharavindran5329
    @shantharavindran5329 2 ปีที่แล้ว +1

    Devi,mole super.u are legendary. MAY GOD BLESS U.Classic question and answers.
    Santha aunty

  • @anilabudhabi5481
    @anilabudhabi5481 2 ปีที่แล้ว +1

    Well done Sreeja ! What grace Davika

  • @padmajapadmasree1498
    @padmajapadmasree1498 ปีที่แล้ว

    Super devi real way of performing arts

  • @reshmiramdas9063
    @reshmiramdas9063 2 ปีที่แล้ว

    Such a great person, easily we can understand that with her words ....

  • @aparnavr6736
    @aparnavr6736 2 ปีที่แล้ว +3

    Perfect conversation..ma'am is such a blessed soul..keep inspiring millions mam'.

  • @vlogsandtecgamer8133
    @vlogsandtecgamer8133 5 หลายเดือนก่อน

    No words to say❤❤

  • @dr.naseemabeautytree3100
    @dr.naseemabeautytree3100 ปีที่แล้ว

    What an amazing character ❤️❤️❤️ that’s why she got free from her ex bcoz her Higher frequency can’t be sync with his .!I guess definitely

  • @anjanakaimal7905
    @anjanakaimal7905 2 ปีที่แล้ว

    Tats an awesome conversation 😊🙏Thanks!

  • @shirlymathew4422
    @shirlymathew4422 2 ปีที่แล้ว

    Devika you are beautiful dancer and a very very influential human being I like to listen to your talk always god bless ❤️❤️❤️❤️💕🥰

  • @sanis6957
    @sanis6957 2 ปีที่แล้ว +1

    So sweet and pleasant 🌷🌷💕🌷🌷

  • @sherinatm703
    @sherinatm703 ปีที่แล้ว

    Really an inspiration to all the women out there. God bless you madam

  • @seemakrishnendu7322
    @seemakrishnendu7322 2 ปีที่แล้ว +1

    Beautiful conversation 👌👌❤

  • @VijayanS-gx3rx
    @VijayanS-gx3rx 14 วันที่ผ่านมา

    ഇന്ന് ഈ പ്രഭാക്ഷണം കണ്ടു. സ്തീത്വത്തിന്റെ അസൽ പര്യായം..ദേവികാ മാഡം... എനിക്ക് വാക്കുകളില്ല.

  • @sumisoman4070
    @sumisoman4070 2 ปีที่แล้ว +1

    Interesting interview.

  • @prasanthvg684
    @prasanthvg684 ปีที่แล้ว

    True wisdom seldom blesses people. And when it does, it exudes in abundance dignity....

  • @AMMDawaaz
    @AMMDawaaz 2 ปีที่แล้ว +1

    Very interesting interview. Best wishes Devika ji.

  • @mehnazali8941
    @mehnazali8941 ปีที่แล้ว

    Excellent academician as well as an ascetically motivated creator

  • @sundararajanthanupillai8813
    @sundararajanthanupillai8813 2 ปีที่แล้ว

    Good Madam...all the best for the new beginning...

  • @Aman-nj2nh
    @Aman-nj2nh ปีที่แล้ว

    Amazing personality !! 💕

  • @DivyaD5624
    @DivyaD5624 ปีที่แล้ว

    I love her very much. Goddess

  • @kalasunder6818
    @kalasunder6818 ปีที่แล้ว +1

    Try to speak in malayalam Devika... this is a malayalam channel, not everybody can follow your foreign language. Many common people watch this programme...

  • @vidyahari9742
    @vidyahari9742 2 ปีที่แล้ว +2

    Inspiring Artist 🙏🙏🙏🙏

  • @priyarnath4923
    @priyarnath4923 2 ปีที่แล้ว

    As usual excellent talk... Mam

  • @sheenasahadevan3744
    @sheenasahadevan3744 ปีที่แล้ว

    Great 👍Nice interview❤️

  • @tharamelsivadasan6963
    @tharamelsivadasan6963 ปีที่แล้ว

    Nice to watch you both , well done

  • @parvathi.k9449
    @parvathi.k9449 ปีที่แล้ว

    Do you take Natya aerobics for 50 plus people so that they have cardio vascular exercise.