Abhaya Hiranmayi | ഗോപിയുടെ പാര്‍ട്ണര്‍ ആയതുകൊണ്ടാവാം എന്നെ ആരും പാടാന്‍ വിളിച്ചില്ല | Part 1

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2023
  • ഖല്‍ബില്‍ തേനൊഴുക്കുന്ന പാട്ടുമായി അലുവാ മനസ്സുള്ള കോയിക്കോടിനെ മലയാളക്കരയെക്കൊണ്ടു പ്രണയിപ്പിച്ച പാട്ടുകാരിയാണ് അഭയ ഹിരണ്‍മയി. വേറിട്ടൊരുശബ്ദവുമായി വന്ന് മലയാള പിന്നണിഗാന രംഗത്ത് തന്റെ സാന്നിധ്യമറിയിച്ച അഭയ സംഗീതലോകത്ത് ഹിരണ്‍മയം എന്ന ബാന്‍ഡുമായി സംഗീതത്തിന്റെ പുതുവഴികളിലൂടെ യാത്ര തുടങ്ങിക്കഴിഞ്ഞു.
    മോഡലിങ്ങും ഹിരണ്‍മയ എന്ന സാരി ബ്രാന്‍ഡും അഭിനയവും പട്ടിക്കുട്ടികളുമായി ജീവിതത്തിന്റെ പുതിയ വഴിത്തിരിവില്‍ തിരക്കിലാണ് അഭയ. സ്വന്തം നിലപാടുകളിലൂടെയും സ്റ്റൈലിഷ് വസ്ത്രധാരണത്തിലൂടെയും സോഷ്യല്‍മീഡിയയില്‍ സജീവമായ അഭയ സംഗീതത്തിന് പുറമേയുള്ള തന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നു.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    #abhayahiranmayi #interview #gooseberries
  • บันเทิง

ความคิดเห็น • 157

  • @lathaunniyampath3842
    @lathaunniyampath3842 10 หลายเดือนก่อน +95

    നല്ലൊരു കുട്ടി ❤️.. എത്ര ബഹുമാനത്തോടെ ആണ് ഗോപിസുന്ദരിനെ കുറിച്ച് പറയുന്നത്

    • @raheebashabeer9769
      @raheebashabeer9769 10 หลายเดือนก่อน +10

      Allathe vere enthu parayan vere oruthiye patich edthathaa copy etente pinn enthu parayan kuttam paranja pandu ellrum prnjathalle ithokke ethra kaalam kanan.ennu apo ivalum ivlde mattavnum koodi commntsine oru ulupp illand rply kodkkum.athe avsthe thanny amrthakkum kity enthokke kaatikooti enthayi 😂😂😂😂 gopi ellredthunnum gopi aayiii😂😂

    • @nannurn5743
      @nannurn5743 10 หลายเดือนก่อน +14

      Kudumbam kalakki alle
      Avalude oru velupikkal

    • @raheebashabeer9769
      @raheebashabeer9769 10 หลายเดือนก่อน

      @@nannurn5743 sathym

    • @dhanyaknarayanan7192
      @dhanyaknarayanan7192 10 หลายเดือนก่อน +1

      Abhaya is good human being

    • @preethap1927
      @preethap1927 10 หลายเดือนก่อน +4

      അതോണ്ടായിരിക്കും കുടുംബം കലക്കിയത്

  • @shintoalappatt2634
    @shintoalappatt2634 10 หลายเดือนก่อน +71

    ഓൾഡ് പാട്ണറെ ചെളി വാരി എറിയാതെ ഗുഡ് സംസാരം.... ക്വാളിറ്റി ഉള്ള വുമൺ ❤️👌

    • @dhanyaknarayanan7192
      @dhanyaknarayanan7192 10 หลายเดือนก่อน +2

      Exactly

    • @Rose_25542
      @Rose_25542 10 หลายเดือนก่อน +22

      ക്വാളിറ്റി കൂടുതൽ ആയതു കൊണ്ടാ ഒരു പാവം സ്ത്രീടെയും 2 മക്കളുടെയും life തുലച്ചത് 😏😏😏😏😏😡😡😡😡😡😡

    • @dhanyasudeep7391
      @dhanyasudeep7391 10 หลายเดือนก่อน +13

      ഗോപി അമൃതയെ വിട്ടു. ഇനി ആ ഗാപ്പിൽ ചാൻസ് ഉണ്ടെങ്കിൽ 🤣

    • @rajimolkr4985
      @rajimolkr4985 10 หลายเดือนก่อน +7

      ​@@Rose_25542ആര്. അവരുടെ ഭർത്താവ് ആയിരുന്നു അത് ചിന്തിക്കേണ്ടത്.

    • @minnuvincent5139
      @minnuvincent5139 9 หลายเดือนก่อน +2

      ​@@Rose_25542 oru bharyayum rand pillerum undayitm gopi sundar cheythatho.. Ath thett ale? Thett aru cheythalum ath thett thanne aanu

  • @sumams5762
    @sumams5762 9 หลายเดือนก่อน +12

    😢കുറ്റം പറയാനും തോന്നില്ലല്ലോ ഇതിനെ 😔😔

  • @janvi6769
    @janvi6769 10 หลายเดือนก่อน +14

    ഗോപി സുന്ദറായി തീർന്നതിൽ അ ജീവിതത്തെ ഏറെ സ്വാധീനിച്ച വ്യക്തി. അമൃതയുമായി അയാളുടെ നിമിഷ നേരകൗതുകം അവസാനിച്ചു. ജീവിതത്തിനോ കൂടെയുള്ള വ്യക്തിയ്ക്കോ മൂല്യം കൊടുക്കാത്ത ഗോപി സുന്ദർ ജീവിതത്തിൽ ഇപ്പോൾ ജനങ്ങൾക്ക് മുന്നിൽ കോമാളി മാത്രമാണ് .ഈ സ്ത്രീയോടൊപ്പം ജീവിച്ചിരുന്നപ്പോൾ ജനം അയാളെ ബഹുമാനിച്ചിരുന്നു. അത് അയാൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

  • @nishanthjayan9756
    @nishanthjayan9756 10 หลายเดือนก่อน +5

    കോഴി ഗോപിയുടെ ഒരു പിട കോഴി.

  • @arunkrishnan5819
    @arunkrishnan5819 5 หลายเดือนก่อน +1

    Respected women

  • @samruddhisam1636
    @samruddhisam1636 10 หลายเดือนก่อน +7

    Wish if they are together again ❤❤ power couple..

  • @rekhalakshmanan6265
    @rekhalakshmanan6265 10 หลายเดือนก่อน +7

    നല്ല ഇന്റർവ്യൂ.. 👍

  • @alhubal6321
    @alhubal6321 7 หลายเดือนก่อน +5

    മറ്റൊരു സ്ത്രീയെം മക്കളേം വിഷമിപ്പിച്ചു അയാളെ വശത്താക്കി. ഇപ്പൊ അതെ അവസ്ഥ തന്നെ കിട്ടിയപ്പോ വലിയ ഫിലോസഫി പറയുന്നുണ്ട് 😂🤣😀😀

  • @ponnusathya123
    @ponnusathya123 9 หลายเดือนก่อน +6

    She is genuine ❤

  • @sadirasalam2655
    @sadirasalam2655 10 หลายเดือนก่อน +6

    ALL THE BEST SHINING STAR .STAY BLESSED

  • @veenasworld4976
    @veenasworld4976 10 หลายเดือนก่อน +23

    Such a genuine person

  • @sandhyavision2090
    @sandhyavision2090 10 หลายเดือนก่อน +11

    Go with your happiness 😍😍Hiranmayi..

  • @sreyanandha5936
    @sreyanandha5936 10 หลายเดือนก่อน +7

    Very humple aayipoyi abhaya,athanu sudden vedhanayum undakunnathu

  • @Satya_4870
    @Satya_4870 10 หลายเดือนก่อน +38

    Very nice conversation and a genuine person more than a singer!

  • @shalini6115
    @shalini6115 10 หลายเดือนก่อน +30

    I like her attittude👍👍👍

  • @ooooo18758
    @ooooo18758 10 หลายเดือนก่อน +37

    She is not guilty for living with a Married man with 2 children. Still she sees him as a great guy .

    • @ananth227
      @ananth227 10 หลายเดือนก่อน +19

      Ohh so you think it's okay to put the blame on women only. It was 'his' kids and wife which he abandoned. Why isn't he labelled as guilty here??

    • @miraban181
      @miraban181 10 หลายเดือนก่อน +10

      Both are equally guilty. Entertaining a married man according to his whims and fancies is a crime.

    • @sherlymanoj76
      @sherlymanoj76 10 หลายเดือนก่อน

      So sad

    • @Glitzwithme
      @Glitzwithme 10 หลายเดือนก่อน +3

      അയാൾക്ക് അത് ഇല്ലല്ലോ... Why should she?

    • @minnuvincent5139
      @minnuvincent5139 9 หลายเดือนก่อน +1

      So was him? He left his wife and two children.. Shouldn't he be blamed? No na you always try to put a fault on a women

  • @shahinack1702
    @shahinack1702 10 หลายเดือนก่อน +15

    Abhaya 🥰🥰 she was my patient 🤩

    • @malavikamenon4465
      @malavikamenon4465 10 หลายเดือนก่อน +1

      😂

    • @sunshine-ni5iz
      @sunshine-ni5iz 10 หลายเดือนก่อน

      If u were in America u would have been sued for violating HIPAA law

    • @ajmikader8917
      @ajmikader8917 10 หลายเดือนก่อน +3

      What kind of a doctor u are

  • @jimmymathew5061
    @jimmymathew5061 10 หลายเดือนก่อน +4

    Congrats Ramya

  • @shruthidilip8295
    @shruthidilip8295 10 หลายเดือนก่อน +16

    She sees herself as a revolutionary 😂😊

  • @Lethasaji
    @Lethasaji 10 หลายเดือนก่อน +19

    Still she calls ഗോപിയേട്ടൻ with respect

  • @neethumolsinu6384
    @neethumolsinu6384 10 หลายเดือนก่อน +25

    Samsarom kelkan nalla resamundu👌👌

  • @reethajohn2453
    @reethajohn2453 10 หลายเดือนก่อน +1

    Kudumbam kalaki

  • @Anu_Appu364
    @Anu_Appu364 10 หลายเดือนก่อน

    Gopisunder mayi nalla reethiyil poyirunnnkl ellam sammathichu thararunnu😅

  • @ooooo18758
    @ooooo18758 10 หลายเดือนก่อน +21

    Itu nishkalangata alla , tettu cheytitt nyayeekarikkunatan , she is not guilty of living with a Married man.

  • @aparnam3786
    @aparnam3786 7 หลายเดือนก่อน

  • @ooooo18758
    @ooooo18758 10 หลายเดือนก่อน +64

    ayalk 2 children and wife indayitum , she lived with him. Now she's acting like she is some visionary or Saint

    • @dp5030
      @dp5030 10 หลายเดือนก่อน +9

      She was a young kid.. just 19 yrs..wht she did is wrong but cut her sm slack.. 19il chydadu mandatharam ayennu korachu varshangal kazinjapo thiricharinju kanum

    • @ooooo18758
      @ooooo18758 10 หลายเดือนก่อน +5

      @@dp5030 till now she sees him as a good trophy. See the interview. after 18 she should be sensible. After 19 didn't she realise it's wrong to take a man who is already married and with 2 children.

  • @treasajimmy9932
    @treasajimmy9932 10 หลายเดือนก่อน +8

    ഇപ്പൊ ഫാമിലി ഇല്ല അത്രയേ ഉണ്ടായുള്ളൂ......

  • @minimoljoseph9974
    @minimoljoseph9974 10 หลายเดือนก่อน +10

    Oru family nashipichu

  • @VKrish13
    @VKrish13 10 หลายเดือนก่อน +3

    Is this interview about Gopi or Abhaya ?

  • @anjurani6769
    @anjurani6769 9 หลายเดือนก่อน +6

    ലിവിങ് റിലേഷൻഷിപ് ലേക്ക് പോകുന്ന കാര്യം പറഞ്ഞു മനസിലാക്കുന്ന അത്ര ബുദ്ധിമുട്ട് ഇല്ലായിരുന്നല്ലോ സ്വന്തം passione പറ്റി വീട്ടുകാരെ പറഞ്ഞു മനസിലാക്കാൻ.

  • @kallyanikallyani1429
    @kallyanikallyani1429 10 หลายเดือนก่อน +7

    ഇപ്പൊ എല്ലാം കൊണ്ടും സന്തോഷം അല്ലെ 😂

  • @nannurn5743
    @nannurn5743 10 หลายเดือนก่อน +29

    She deserved it
    Karama will definitely hit back
    she deserves all this
    Let her enjoy 😂😂😂😂

  • @npmuraleekrishnan6592
    @npmuraleekrishnan6592 10 หลายเดือนก่อน +1

    😊❤

  • @divya550
    @divya550 10 หลายเดือนก่อน +5

    singer sitharaye aanennu thonunmu snake um aayi compare cheythathu avaru bhayankara friends aayirunnello orikkal

    • @tharakrishna5356
      @tharakrishna5356 9 หลายเดือนก่อน

      ആ പുള്ളിക്കാരി അവസരം കിട്ടാൻ വേണ്ടി കൂടിയതായിരിക്കും, അന്ന് ഗോപി കൂടെയുണ്ടാരുന്നല്ലോ

  • @GodME416
    @GodME416 10 หลายเดือนก่อน +27

    Ethonnum kettu Gopi annan thirike varilla 😂

    • @Anu......
      @Anu...... 10 หลายเดือนก่อน +2

      She is in another relationship ♥️

    • @GodME416
      @GodME416 10 หลายเดือนก่อน +14

      @@Anu...... Athum mattoru penninte husband akathirunnal kollam 🫨

    • @BanuMathi-cw9cc
      @BanuMathi-cw9cc 10 หลายเดือนก่อน +5

      അണ്ണൻ പുതിയ ഇരയെ തേടി കൊണ്ടേ ഇരിക്കും . അണ്ണൻ ഒരു കോഴി . അത്രെയെ ഉള്ളൂ

    • @GodME416
      @GodME416 10 หลายเดือนก่อน +7

      @@BanuMathi-cw9cc ethupole ulla annanmarude purake aa type ANNImare poku … all are mathematics 😉

    • @sreelekshmi7590
      @sreelekshmi7590 10 หลายเดือนก่อน

      @@Anu...... Aara athy

  • @abhaya_hiranmayi
    @abhaya_hiranmayi 10 หลายเดือนก่อน +11

    ❤❤❤

  • @preethappreethap4177
    @preethappreethap4177 10 หลายเดือนก่อน +13

    Jeevikkunnath acaravarude ishtam but mattoralude kudumbam thakarthakaruthu karma will be back

  • @raheebashabeer9769
    @raheebashabeer9769 10 หลายเดือนก่อน +1

    Goppppiiii gopii aayiiii😂😂😂😂 ini enthu prnnkt enthaaaa😂😂

  • @Mindteacher986
    @Mindteacher986 10 หลายเดือนก่อน +1

    Ee chechi paadiya film songs ethanu? Soundil nasal tone kooduthal aanu. Ella songsum cherilla.

  • @smithadaskunnappullil1145
    @smithadaskunnappullil1145 10 หลายเดือนก่อน +3

    Good character

  • @ArunAntony-rj9gv
    @ArunAntony-rj9gv 10 หลายเดือนก่อน

    😮

  • @MichiMallu
    @MichiMallu 10 หลายเดือนก่อน +5

    14:08 Projects ഒന്നും എനിക്ക് വെളിപ്പെടുത്താൻ പറ്റില്ല, അതുകൊണ്ടാണ്! അതെന്തുകൊണ്ടാണ്, വെളിപ്പെടുത്തിയാൽ ഗോപി ഇടപെടുമോ? കോഴി പാരയാണോ?

  • @bennypriyanikethan5984
    @bennypriyanikethan5984 10 หลายเดือนก่อน +22

    നിഷ്കളങ്കതയുടെ വാക്കുകൾ...

    • @ooooo18758
      @ooooo18758 10 หลายเดือนก่อน +5

      Oru nishkalangatayum illa , she is not guilty of living with a Married man with 2 children.she still sees Gopi as good .

    • @Rose_25542
      @Rose_25542 10 หลายเดือนก่อน +8

      ഇതു നിഷ്കളങ്കത അല്ല ഇതു acting ആണ്... ഇതു പോലെ ഉള്ള commands കിട്ടുവാൻ വേണ്ടിയാ 😂😂😂😂😂... ഇവള് കാരണം പാവം 2 പിള്ളേർ അനുഭവിച്ചതിനു ദൈവം ഇവളോട് ചോദിക്കും 😡😡😡😡

    • @alhubal6321
      @alhubal6321 7 หลายเดือนก่อน

      O pinne

  • @anuakhil4871
    @anuakhil4871 10 หลายเดือนก่อน +12

    Nigalude koode aa manuzhyan 14 years ninnengil enthukondum nigalane better ayale ethrayum kalam nokkiyalooo 😅😅

  • @preethap1927
    @preethap1927 10 หลายเดือนก่อน +8

    കുടുംബം കലക്കാനുള്ള സംസ്കാരം കുടുംബത്തിൽ നിന്ന് കിട്ടിയതാണോ 🤔

    • @lathaunniyampath3842
      @lathaunniyampath3842 10 หลายเดือนก่อน +2

      ഒരാൾ മാത്രം വിചാരിച്ചാൽ കുടുംബം കലങ്ങുവോ? അയാൾക്കും ഇതിൽ തുല്യമായ പങ്കില്ലേ, കുടുംബം ഉണ്ടെന്ന് അയാളും ഓർക്കണമായിരുന്നു

    • @Glitzwithme
      @Glitzwithme 10 หลายเดือนก่อน +2

      അയാൾക്കും ഇല്ലേ ഒരു പോലെ പങ്ക്... അതെന്താ പറയാത്തത്

    • @jamsheerapdy
      @jamsheerapdy 10 หลายเดือนก่อน +1

      Mattoru kudumbam ondenn arinchit. Ayala. Premich. Vashathakiyad. Shariyano
      Swandam sugam mathram. Swarthada. Barriya kuti. End. Ondayal enda. Ennod sneham venam. .penn. Thanna. Penninda shathru

  • @sandhyas5833
    @sandhyas5833 10 หลายเดือนก่อน +1

    Remya chechi....❤❤❤❤❤

  • @saliniaaryen3289
    @saliniaaryen3289 10 หลายเดือนก่อน +29

    Ellam kondum ok pakshe Gopi de 1st wife and children avarodu cheythathu thettalla droham aanu

    • @pachaparishkaari3573
      @pachaparishkaari3573 10 หลายเดือนก่อน +8

      Ath gopisundaralle.acheythatah...aayalde athrwm convern iyalkk abhayakk vendallo

    • @Anu......
      @Anu...... 10 หลายเดือนก่อน +10

      അതിന് ഇവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തീരെ ചെറിയ പ്രായത്തിൽ ഇവർ അയാളുമായി റിലേഷൻഷിപ്പിൽ ആയതാണ്. ഗോപി സുന്ദർ ആണ് അതിനെപ്പറ്റി ചിന്തിക്കേണ്ടിയിരുന്നത്

    • @dp5030
      @dp5030 10 หลายเดือนก่อน +4

      Nammalde partnernode commitment kattendadhu nammalanu.. if you are loyal no one can seduce you.. swayam thettu cheydittu mattarol vashikarichu ennu paranju 3rd persone blame chydite karyamilla and abaya was just a kid.. 19 yrs

    • @fathimaap690
      @fathimaap690 10 หลายเดือนก่อน

      ​@@Anu......L

  • @ramyarp680
    @ramyarp680 10 หลายเดือนก่อน +1

    👌👌👌👌👍

  • @omanaomana8430
    @omanaomana8430 10 หลายเดือนก่อน +3

    Gopi Gopi ennu veedum thudanjiyello

  • @anaghaambili1700
    @anaghaambili1700 10 หลายเดือนก่อน +1

    ❤🎉

  • @sunitasamracheal8146
    @sunitasamracheal8146 10 หลายเดือนก่อน +3

    Athinu ee chechikku Padan ariyumo

  • @Word9276
    @Word9276 10 หลายเดือนก่อน +3

    Oru pattalle padiyittullu

    • @Mindteacher986
      @Mindteacher986 10 หลายเดือนก่อน

      Which one

    • @dhanyaknarayanan7192
      @dhanyaknarayanan7192 10 หลายเดือนก่อน

      Khalibil thenozhukana koyikode
      Kanimalare mulle nee

  • @alhubal6321
    @alhubal6321 7 หลายเดือนก่อน +1

    How you get them is how u lose them 😂😂😂😂മലയാളത്തിൽ പറയുവാണേൽ കൊടുത്താൽ കൊല്ലത്തും കിട്ടും

  • @nehanshizan2497
    @nehanshizan2497 10 หลายเดือนก่อน

    Look like Violet mayers ❤

  • @belugaromeo3729
    @belugaromeo3729 10 หลายเดือนก่อน +7

    Pravarthi kondu aareyum vedanippikkaruthathre😢 enthaano uddesiche? Enthu yogyathaya athu parayaan🤮

    • @bindhyascookbook3817
      @bindhyascookbook3817 9 หลายเดือนก่อน

      Gopide old life entarunnu ennu iyalk ariyuvo? Engane arunu ennu iyalk ariyuvo? Mattullavare judge cheyyan nasalster irikkuka. Swayam apamanithan akathe irikkuka

  • @user-yi7yo8mc8y
    @user-yi7yo8mc8y 10 หลายเดือนก่อน +3

    You should practice more

  • @rajimolkr4985
    @rajimolkr4985 10 หลายเดือนก่อน +13

    പക്വത ഉള്ള സംസാരം. Fake ആളുകളെ മറ്റുള്ളവർ ഇഷ്ടപെടുന്നു

  • @beenamohan7149
    @beenamohan7149 10 หลายเดือนก่อน +3

    Gopi thirichuvarum kathirunno olipeeru

  • @Rose_25542
    @Rose_25542 10 หลายเดือนก่อน +14

    തിരിച്ചു ഗോപി വിളിക്കാൻ വേണ്ടിയാണോ ഈ ഇന്റർവ്യൂ 😂😂😂😂😂😂😂 gopi, gopi gopi ഇതു മാത്രമേ ഉള്ളൂ ഈ ഇന്റർവ്യൂയിൽ 😂😂😂എങ്ങോട്ടാ ഈ ചാട്ടം എന്നു മനസിലാകുന്നുണ്ട് 😂😂😂😏😏😏😏😏

    • @abdullahkaleel9864
      @abdullahkaleel9864 10 หลายเดือนก่อน +1

      സ്നേഹം കൊണ്ടാ 👍

    • @shamnanazeer9518
      @shamnanazeer9518 10 หลายเดือนก่อน +1

      Abhayakku Gopi ye matti nirthan pattilla 14 years life aanu . Pattilekkethichathum, famous aakkiyathum ellam

  • @geethak5612
    @geethak5612 10 หลายเดือนก่อน +26

    ചുരുക്കം പറഞ്ഞാൽ ലിവിങ് ടുഗെതർ എന്നാൽ തെരുവ് പട്ടിയെ പോലെ എന്നല്ലേ അല്ലെങ്കിൽ ലൈൻ ബസ് പോലെ ആർക്കും വന്ന് കയറി ഇറങ്ങി പോവാം

    • @priyanka8582
      @priyanka8582 10 หลายเดือนก่อน +5

      Endhonnede. 🙄Daridryam 🫥

    • @Chinnuchinnu797
      @Chinnuchinnu797 10 หลายเดือนก่อน +3

      Athenthaado pattikal maathre kalikkaarollooo.

    • @dp5030
      @dp5030 10 หลายเดือนก่อน

      When u see a relationship just a means to have sex.. u may feel tht way

    • @rajimolkr4985
      @rajimolkr4985 10 หลายเดือนก่อน +4

      കഷ്ടം. വ്യക്തികൾ അവരുടെ ലൈഫ് തിരഞ്ഞെടുക്കുന്നത് അവരുടെ ഇഷ്ടം അനുസരിച് ആണ്.

    • @Glitzwithme
      @Glitzwithme 10 หลายเดือนก่อน +3

      ബഹുമാനം ഇല്ലാത്ത എല്ലാ റിലേഷനും ഇങ്ങനെ ആണ്... അത് married ആണെങ്കിലും അല്ലെങ്കിലും

  • @belugaromeo3729
    @belugaromeo3729 10 หลายเดือนก่อน

    Weird ennu paranjathu entha uddesiche? Enthaanu weirdness? Is weirdness needed only in talking, not in dressing or in doing some other things?😢

  • @mollyalexander9227
    @mollyalexander9227 10 หลายเดือนก่อน +7

    BIG mistake living with a married man are you justifying your blunder this is called foolishness

  • @SALMA_MC
    @SALMA_MC 10 หลายเดือนก่อน +1

    Gopiye ippo kiyal tharakedilla thonnunnu

  • @leah1142
    @leah1142 10 หลายเดือนก่อน +11

    Gopi de relation karanam ethine ariyavunne? Actually who’s she? 🤮

  • @jeweljosh8934
    @jeweljosh8934 10 หลายเดือนก่อน +2

    കോവി

  • @smrithirawther5174
    @smrithirawther5174 10 หลายเดือนก่อน

    Self marketing by talk

  • @husnashihab874
    @husnashihab874 10 หลายเดือนก่อน

    Gopiye chodyam cheydo

  • @krishnaprasadh9844
    @krishnaprasadh9844 10 หลายเดือนก่อน

    HOES ALWAYS A HOOOOOOOOO

  • @SaleemaBasheer-io8mf
    @SaleemaBasheer-io8mf 10 หลายเดือนก่อน +2

    Ninne ini aar ekettum

    • @Chinnuchinnu797
      @Chinnuchinnu797 10 หลายเดือนก่อน +6

      Ee kochinokke nalla educated and talented aaaan. Ineeppo aanillelum jeevikkaam potta.

    • @MichiMallu
      @MichiMallu 10 หลายเดือนก่อน +1

      @@Chinnuchinnu797 Engineering drop out ആണെന്ന് കേട്ടിരിക്കുന്നത്, അപ്പോൾ +2!

    • @Chinnuchinnu797
      @Chinnuchinnu797 10 หลายเดือนก่อน +1

      @@MichiMallu Jeevikkaan kettyonte nakka picha kk venti kaathirikkonnum venti varilla

  • @user.shajidas
    @user.shajidas 10 หลายเดือนก่อน +1

    ബോണ്ട

  • @soorajkritik3784
    @soorajkritik3784 10 หลายเดือนก่อน +10

    Avanavantte Nettathinu Oru Music Directorude Kude Jeevikkan Theerumanichu...Ayalude 2 Kuttikalum Bharyayum KalliWalli...Nee.Oru Sthree Ratnam Thanne! Pinne Ninne Vilikkunna Channel Punya Sthree Janmangal AparamThanne!!! ORATTA ORUTHI EEE Thatwika Avalokanam Nadathumbul Ithe Kurichu Chodhichilla...My foot!🥸

    • @anseenafaizal1988
      @anseenafaizal1988 10 หลายเดือนก่อน

      Ninjl nthna avare parayunnath?? Avarde life ninjlk aryuo?? Ninjldeyokke vicharathil sthree ennal ntha.? Aanugalkokke fud vech koduth, avarde adima aayi jvkkunnathano sthree darmam?? Ninjl nth kond gopi sundarne onnum paranjilla?? Allel thanne, ath avarde life alle?? Aa lifil ntha nadannathen ninjlk aryuo

    • @dp5030
      @dp5030 10 หลายเดือนก่อน

      Nettathinu live in poyo 19 kari.. hav sm sense..

    • @priyanka8582
      @priyanka8582 10 หลายเดือนก่อน +2

      How is it her mistake? His wife and two kids are his responsibility. He is not a kid rite, you are saying as if she took him as if he is some pet😅 onnu podoo..

    • @raheebashabeer9769
      @raheebashabeer9769 10 หลายเดือนก่อน

      Sathym ivalku Kure netam kity and amrthakkum kityy

  • @aathiravm3190
    @aathiravm3190 9 หลายเดือนก่อน

    ❤️

  • @rincythomas6416
    @rincythomas6416 10 หลายเดือนก่อน +2

    ❤❤❤

  • @Starvijay2020
    @Starvijay2020 10 หลายเดือนก่อน

  • @lathikakumari4743
    @lathikakumari4743 10 หลายเดือนก่อน +3

    ❤❤❤

  • @sreegeshsreenisreegesh513
    @sreegeshsreenisreegesh513 10 หลายเดือนก่อน

    ❤❤❤

  • @user-dt5iq9md6d
    @user-dt5iq9md6d 10 หลายเดือนก่อน +1

    ❤️