Perfect Mushroom Masala | Spicy Mushroom Curry | കൂൺ മസാല ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ | Ep:927

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 1K

  • @vyga2698
    @vyga2698 3 ปีที่แล้ว +18

    ഇത് ഒരു നൊസ്റ്റാൾജിയ ഫീൽ ഉണ്ട് ചെറിയ കുട്ടി ആയ ടൈമിൽ പറമ്പിൽ കൂൺ തപ്പി നടക്കാറുണ്ടായിരുന്നു അത്ര ടെസ്റ്റ് ആയിരുന്നു സൂപ്പർ ഡിയർ tnx

  • @jayageethaps232
    @jayageethaps232 2 ปีที่แล้ว +3

    വീണ, മോളുടെ എല്ലാ വെജ്. റെസിപ്പി യും ഞാൻ try ചെയ്തിട്ടുണ്ട്. അത് എല്ലാം success ആയിട്ടും ഉണ്ട്. Mushroom ഇത് വരെ ചെയ്തു നോക്കിയിട്ട് ഇല്ലായിരുന്നു. ഇന്ന് ചെയ്തു. വളരെ വളരെ ടേസ്റ്റി ആണ്. ഒരു പാട് നന്ദി. നന്മകൾ മാത്രം നേരുന്നു 😍😍😍😍😍

    • @VeenasCurryworld
      @VeenasCurryworld  2 ปีที่แล้ว

      Orupadu santhosham dear 💕🙏❤️

    • @aadiandjithuvlogs4160
      @aadiandjithuvlogs4160 หลายเดือนก่อน

      ഞാൻ ഇന്നു ണ്ടാക്കി വീണേ വൃശ്ചിക 1 2024 നവംബർ 16

  • @geethameppayil5882
    @geethameppayil5882 3 ปีที่แล้ว +5

    Veena, it's very tasty recipe. Njan ipo ee curry kootti choru kazhichondirikunu. Very very tasty. Thanks a lot❤️

  • @mariyaea4314
    @mariyaea4314 9 หลายเดือนก่อน +1

    Thanks chechi ....Adipoli recipe ....simple & very short time required...inn indaakkii...ellaarkkum istayiii....🎉❤

  • @radhikapillai378
    @radhikapillai378 3 ปีที่แล้ว +18

    Veena, you are a genius. I’m not a great cook, and cooking’s not my thing. But every recipe I’ve tried of yours has turned out really well and makes it worth the time I spend in the kitchen. I tried this recipe and your mushroom roast recipe and they are now in my arsenal of recipes I feel confident about when I have guests. What I love about your instruction is the attention to every little detail in the process that’s helpful for people like me who are not natural-born chefs. Thank you and God bless.

    • @VeenasCurryworld
      @VeenasCurryworld  3 ปีที่แล้ว +1

      Happy to hear the feedback dear 😊😊🤗🤗❤️

    • @huiiijnvvvbhh3819
      @huiiijnvvvbhh3819 3 ปีที่แล้ว

      Gblkkfphcc hgz z g, J!8452

  • @soniamj7283
    @soniamj7283 9 หลายเดือนก่อน +1

    ഞാൻ ആദ്യമായി ആണ് ചേച്ചി de vedio കനുന്നെ, super...❤

  • @learneconomicssks4265
    @learneconomicssks4265 ปีที่แล้ว +6

    Appreciate your hardwork , dedication,the genuine talk and authentic receipes👍

  • @optimisticsouls
    @optimisticsouls 2 ปีที่แล้ว +2

    Njan indakki nookitoo.... adipoli ayit ondarunu🤩

  • @irenegeorge1625
    @irenegeorge1625 3 ปีที่แล้ว +21

    Thank you Veena for this veg recipe at the right time and expecting more veg recipes as we are in fifty days of lent. God bless you

  • @minnuzkitchen3824
    @minnuzkitchen3824 3 ปีที่แล้ว +1

    Chechi najn undakki nokki super aayirunnu allavarkkum ishttamaayi

  • @meenumohan3600
    @meenumohan3600 3 ปีที่แล้ว +19

    I tried this recipe just now. It's so yummy😋. My daughter who normally hates mushrooms couldn't even resist this , she was asking for more. Thanks Veena. Its not just this , my husband and myself follow your recipes whenever we cook. The ingredients are so correct . Your recipes are amazing 👏

  • @harithanair9805
    @harithanair9805 3 ปีที่แล้ว

    ചേച്ചി ഞാൻ ഇത് try ചെയ്തു. തനി നാടൻ രീതിയിൽ. എല്ലാവർക്കും ഇഷ്ടം ആയി. Thank u chechi

  • @namithasreejith3943
    @namithasreejith3943 3 ปีที่แล้ว +18

    Hi Veena aunty , whenever I start cooking something new I check your recipes . You explain everything so well that cooking becomes easy for beginners like us. Thanks a lot ❤

  • @niya9593
    @niya9593 3 ปีที่แล้ว +1

    Chechi thanks to. Njan undakki. Ellarkum ishttai

  • @Malayalam_news_Express
    @Malayalam_news_Express 3 ปีที่แล้ว +7

    ഇതുവരെ കൂണിനെ കൊണ്ടുള്ള ഒരു വിഭവവും ഇതുവരെ കഴിച്ചിട്ടില്ല.....വളരെ രുചികരമാണെന്ന് കേട്ടിട്ടുണ്ട്....ഇപ്പോള്‍ പലരും കൂണ്‍ വളര്‍ത്തല്‍ ഒരു സ്ഥിര വരുമാനമാണ് പലര്‍ക്കും

    • @VeenasCurryworld
      @VeenasCurryworld  3 ปีที่แล้ว

      Try cheythu nokkoo athinu sesham abhiprayam parayanam tto

    • @nihad8910
      @nihad8910 3 ปีที่แล้ว

      Oyster mashroom try cheyyu more tasty than other mashrooms

  • @LekhaAjitkumar
    @LekhaAjitkumar 5 หลายเดือนก่อน +2

    Thanks Veena. The recipe I tried and whole family liked it.🙏👍👍

  • @angithasusanroy9235
    @angithasusanroy9235 3 ปีที่แล้ว +5

    Thank u so so much Veena chechi for the receipe.Njan try cheythu noki.non veg curry thottupokunna taste aanu👌🏻😍

  • @seenamanoj8449
    @seenamanoj8449 3 ปีที่แล้ว

    വീണ ഞാൻ ഇന്ന് രാവിലെ ചപ്പാത്തിയും ഈ കറിയും ഉണ്ടാക്കി... നല്ല രുചി ഉണ്ടായിരുന്നു... എല്ലാർക്കും ഇഷ്ട്ടപ്പെട്ടു

  • @joyseealex6771
    @joyseealex6771 3 ปีที่แล้ว +5

    Super delicious recipe Veena chechi.. I have tried this recipe for mushroom and also broccoli. It was really good

  • @ansalafaisel8422
    @ansalafaisel8422 3 ปีที่แล้ว

    Hii chechii e ingredients vechit paneer masala undaki. Super arnuto. Thanku chechi🥰🥰

  • @ourladystar
    @ourladystar 3 ปีที่แล้ว +7

    Hi veena, me from s'pore. എനിക്ക് veena യുടെ receipe കൾ കൂടുതൽ ഇഷ്ടമാണ് കാരണം detail ആയി tuition teachers നെ പ്പോലെ explain ചെയ്യുന്നത് ഒരു പാട് ഉപകാരമാണ്. കൂടാതെ കൂണിൻ്റെ receipe ഞാൻ ഇന്ന് try ചെയ്യും. ഒപ്പം ഒരു കാര്യം പറയണമെന്ന് തോന്നി. Vegitarian കാർക്കായി Veg mutton ഇതൊരു soya item ആണ് എന്തെങ്കിലും Cook ചെയ്ത് കാണിക്കാമോ?

    • @VeenasCurryworld
      @VeenasCurryworld  3 ปีที่แล้ว

      Thank u 😀🙏Soya yude recipes already undallo dear

  • @astrophile7834
    @astrophile7834 3 ปีที่แล้ว +8

    Really appreciate your hardwork and recipes! Yesterday was my moms birthday.I am not a great cook but still tried and to be amazed it turned out pretty well and everyone absolutely loved it! This was my first dish which came out pretty well and I am really happy so is my family? Anyways keep uploading and never let anything to pace you down.May god bless you and your family! With lots of love! Thank you venna aunty!❤️😊

  • @asham3579
    @asham3579 2 ปีที่แล้ว +1

    നല്ല ടേസ്റ്റി കറി, thank you ma'am. 👍👍👍🙏

  • @sreekumartv8653
    @sreekumartv8653 3 ปีที่แล้ว +4

    Thank you Chechi it was awesome, I tried today. And you explained in very good manner like a pro chef. Thank you very much

  • @minijohn6797
    @minijohn6797 3 ปีที่แล้ว +1

    Innuthanne try cheythyum😊😊 fridgeil mushroom undu....we r in Delhi.. eppol evide eshttampole mushroom kittum😍😍 thank chechi nd love you all

  • @swethas4389
    @swethas4389 3 ปีที่แล้ว +3

    All these days I was not satisfied with the mushroom curry I used to prepare. Innu ee simple recipe try cheythapol manasilayi, this taste and texture was what i was expecting but i never could prepare it this way.Thanks a lot for this recipe Chechy 😍😍😍 . this made my day. Expecting more similar vegetarians recipes.❤

  • @neelanjanam603
    @neelanjanam603 3 ปีที่แล้ว +1

    Chechii... Mushroom masala undakki... Adipoli aayit vannu.... My fooddie hubby liked it very much... Pachakathinu markidan valare pisukk ulla aalaanu... Ennittum enik 95mark thannu.... Chechiyum curry worldum ullath kond njan ee fooddyde munnil vilasi nadakkunnu😍

  • @VineshDcruz
    @VineshDcruz 3 ปีที่แล้ว +3

    Have been following some of your recipes, it has truly helped me a lot to improve my cooking skills and make yum food for my family. Thank you.
    I have tried this as well and it turned out yum too.... God bless and all the best

  • @josijo4680
    @josijo4680 3 ปีที่แล้ว

    Ethuvare kayikkatha receipe yatto.kayikkanamenu agrahamud kittumbol anthayalum try cheyyum👍👍👍👍👍😊😊😊😊😊😊

  • @nandhanas.b4684
    @nandhanas.b4684 3 ปีที่แล้ว +10

    Thank you Ma'am for this recipe..😀
    I had tried your plum cake and cold coffee..
    It was very tasty😋

  • @wasimmohmmad5878
    @wasimmohmmad5878 3 ปีที่แล้ว +1

    Chechi,njan ith try cheythu.adipoli aayirunnu

  • @maheshbalan621
    @maheshbalan621 3 ปีที่แล้ว +3

    Tried this and came out so well Veena...when we try your recipes it’s always successful!! Thanks a lot!!

  • @SelinKuriakose-r7v
    @SelinKuriakose-r7v ปีที่แล้ว

    ചേച്ചി super ആയിരുന്നു.😊ഞാൻ try ചെയ്തു ❤നോയമ്പു ആയത്കൊണ്ട് ചെപ്പത്തിക്കു പറ്റിയ കറി ആയിരുന്നു 😊thanku ചേച്ചി 😊😊

  • @ThatRandomGuy476
    @ThatRandomGuy476 3 ปีที่แล้ว +7

    I tried this and came out really well, thanks a lot. My wife had to go to India for a family emergency and I have to manage the kitchen along with my sons home schooling and my work from home. I am slowly getting there with all the help from YT channels. പണ്ട് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ പഠിക്കുമ്പോൾ ചേച്ചിയുടെ വീട്ടിലെ ബസ് ആയ 'വീണ മോൾ ' ആയി സ്ഥിരം അടി ആയിരുന്നു. 2000-2001 കാലഘട്ടത്തിൽ ആ ബസിൽ പണി ചെയ്‌തിരുന്ന ഡ്രൈവേരോടും കണ്ടക്ടരോടും മനസ്സിൽ ക്ഷമ ചോദിക്കുന്നു!

    • @VeenasCurryworld
      @VeenasCurryworld  3 ปีที่แล้ว +1

      😀🙏💕

    • @jeerakamittayi1038
      @jeerakamittayi1038 3 ปีที่แล้ว

      Njangal penkuttikalkku nalla cheetha kittumayirunnu conductordennu... 😭😭😭
      2011 to 2013 tym..

    • @ThatRandomGuy476
      @ThatRandomGuy476 3 ปีที่แล้ว

      2011 ayyapozhepkyum Pre degree poyathu kondu, students side weak aayi. Njangaalude time il bus kaarudey athikramam nadakillayirunnu.

    • @jeerakamittayi1038
      @jeerakamittayi1038 3 ปีที่แล้ว

      @@ThatRandomGuy476 sheriyanu..

  • @ashrafsubein8627
    @ashrafsubein8627 2 ปีที่แล้ว +1

    Adipoli njan try cheydhu sooper

  • @ridhanyaprem4723
    @ridhanyaprem4723 3 ปีที่แล้ว +5

    The gravy was fabulous goes well with chapathi and roti.Loved it a lot.Thank you for the recipe.

  • @dhanyajayesh4398
    @dhanyajayesh4398 3 ปีที่แล้ว

    Super കൂൺ വാങ്ങുമ്പോൾ തീർച്ചയായും ഉണ്ടാക്കും. എല്ലാം വീണചേച്ചിടെ റെസിപി ആണ് ഉണ്ടാക്കുന്നെ.😍😍.

  • @naisymathew2362
    @naisymathew2362 3 ปีที่แล้ว +3

    ഇന്ന് തന്നെ ഉണ്ടാകും 👌

    • @VeenasCurryworld
      @VeenasCurryworld  3 ปีที่แล้ว +1

      Thank you 😊 feedback parayane 💕

    • @naisymathew2362
      @naisymathew2362 3 ปีที่แล้ว

      രാത്രിയിൽ ചപ്പാത്തി ക്ക് Mashroom ഉണ്ടാക്കിയല്ലോ എന്ന് ഓർത്ത് ഇരിക്കുമ്പോൾ ചേച്ചി യുടെ റെസിപ്പി വന്നത്.💕

    • @naisymathew2362
      @naisymathew2362 3 ปีที่แล้ว +2

      ഉണ്ടാക്കി, എല്ലാർക്കും ഇഷ്ട്ടമായി 💕

  • @yadhubhadrachannel6255
    @yadhubhadrachannel6255 3 ปีที่แล้ว +1

    Chechi curry super.I tried it now.🥰🥰🥰.Chechi behind the screen also good.Ethupoley enikkum endey makaley eruthi padipikkan eshtamannu but ellavarum blame cheyukayannu.avar ottakku erunnu padikkanam ennannu ellavarum parayunathu.so I am very confused. Ethiney kurichu chechiyudey opinion endannu?Etram class muthal kuttikal ottakku erunnu padikkanam enokey vechu oru video cheyamo plz plz.Thank you

  • @anjalij3592
    @anjalij3592 3 ปีที่แล้ว +6

    Thanks for this recipe- loved it esp since I am on lent.

  • @mohamedrizvan2187
    @mohamedrizvan2187 3 ปีที่แล้ว +2

    😘👍👍😋ചേച്ചി ഞങ്ങടെ തൊടിയിൽ നിന്നും എടുത്ത് ഉണ്ടാക്കിയിട്ടുണ്ട്.. ഒരടിപൊളി സംഭവമാണ്... ഹെൽത്തി യാണ്.. നിങ്ങടെ മിക്സ്‌ ചെയ്തു നോക്കണം ചേച്ചി..

  • @sobhasreekumar5575
    @sobhasreekumar5575 3 ปีที่แล้ว +60

    സൂപ്പർ : ഞങ്ങൾ വെജിറ്റേറിയൻ കഴിക്കുന്ന ആൾക്കാർക്ക് നല്ലത്

  • @dincy3498
    @dincy3498 2 วันที่ผ่านมา

    Chechi, Super recipie and i added few paneer to this dish. It turned extra super ❤

  • @poojakumar2216
    @poojakumar2216 3 ปีที่แล้ว +4

    Hi Veena Chechi 🙋😃
    I tried this recipe yesterday without the Cashew paste, it turned out delicious 🍽️😋❤️

  • @rajichandran6196
    @rajichandran6196 10 หลายเดือนก่อน

    വീണാ ഒന്നും പറയാനില്ല Super മുട്ട ഞാൻ കഴിക്കാത്തത
    വീണ്ടാ ഒന്നും പറയാനില്ല Super ഞങ്ങളുടെ നാട്ടിൽ ഇതിന് പുളിവെള്ളം എന്നാണ് പറയുക ഒരോ നാട്ടിൽ ഒരോ പേര് അവിടെ ഇതിനോട് മേച്ച് തേങ്ങ ചമ്മന്തി ഉരുള കിഴങ് മെഴ്ക്ക് പുരട്ടി ഉടക്ക് ഉണ്ടാക്കും ഇനിയും ഇത് പൊലെ അടിപൊളിക്കോ ബോ കൊണ്ടുവരു😋😋😋😋❤❤❤❤❤

  • @archanapvr3189
    @archanapvr3189 3 ปีที่แล้ว +4

    ചേച്ചിയെ കണ്ടപ്പോ മനസ്സ് നിറഞ്ഞു കറി കണ്ടപ്പോ മനസ്സ് കൊണ്ട് വയറും നിറഞ്ഞു. ചേച്ചിടെ talking style മാറിപ്പോയി🤔🤔🤔

  • @sillajose8194
    @sillajose8194 3 ปีที่แล้ว

    സൂപ്പർ ചേച്ചി ..ഞാൻ ഉണ്ടാക്കിനോക്കി .really loved it🥰🥰🥰. Thanks a lot

  • @sumitreesa8894
    @sumitreesa8894 3 ปีที่แล้ว +6

    ചേച്ചി ഏതു ജീരകം ആണ് use ചെയ്യേണ്ടത് ?

  • @adilmuhammed9712
    @adilmuhammed9712 3 ปีที่แล้ว +1

    .orupad thanks 😊 undu reply thannathinu .orupadu ishatamanu enikku veenaye .Ente oru best frnd ayitta enikku thonnunnathu.

  • @Poonamsmartkitchen
    @Poonamsmartkitchen 3 ปีที่แล้ว +7

    Amazing

  • @jeeshmamj5321
    @jeeshmamj5321 10 หลายเดือนก่อน

    Hi chechy. Undakki nokki superb arunu ☺️

  • @Mktvibe
    @Mktvibe 3 ปีที่แล้ว +102

    ഇടക്ക് പരസ്യം കേറി വരുമ്പോ അതിന്റെ flow പോകുന്നു

    • @snehas4970
      @snehas4970 3 ปีที่แล้ว +5

      പരസ്യം ആണ് മെയിൻ...

    • @agathira5835
      @agathira5835 3 ปีที่แล้ว +2

      Sheriya

    • @rev.sree07
      @rev.sree07 3 ปีที่แล้ว +4

      TH-cam premium aaanel parasyam varilla

    • @Ladycouture99
      @Ladycouture99 2 ปีที่แล้ว +17

      And she talks alot 🤢🤢🤢🤢

    • @jollymathew972
      @jollymathew972 2 ปีที่แล้ว +7

      @@Ladycouture99 then don't watch, who forced you to watch.
      We liked 👍 her talk.

  • @vm2113
    @vm2113 8 หลายเดือนก่อน

    Oru raksha illa. It was too good.
    Just executed 1 extra thing from my side. At the very end of cooking, I added some butter (unsalted one).
    My parents were absolutely smitten by the flavours! Thanks a lot chechi.
    ❤❤

  • @Julie-pb7fe
    @Julie-pb7fe 3 ปีที่แล้ว +3

    Like ❤️

  • @radhikars622
    @radhikars622 ปีที่แล้ว

    Try cheythu.. Pwoli taste... Ellaperkkum ishttayi 😘thankuusomuchhhh Veenaa Chechiii.. Loveuuuu

  • @sowmyaaravindan3426
    @sowmyaaravindan3426 3 ปีที่แล้ว

    Njan try cheythu. Super aayittundu to.. Aapathintte koode yaanu kazhochathu. Kidu.. 😋

  • @sajiyohannan8704
    @sajiyohannan8704 3 ปีที่แล้ว +1

    ചേച്ചി ഇന്നലെ തന്നെ ഞാൻ മസാല കറി വെച്ചു സൂപ്പർ

  • @annammasaji7669
    @annammasaji7669 2 ปีที่แล้ว

    Hi Veena njan ippol ee curry undaki..super taste..thq.....

  • @athulyavisanth9034
    @athulyavisanth9034 3 ปีที่แล้ว

    Chechi njan dhaba style paneer curry & mushroom masala try cheydu👌👌👌👌 thank u chechii

  • @anjumohanan8335
    @anjumohanan8335 3 ปีที่แล้ว

    Thank you chechi, njan ipol undakki nokki, super ayittund. Brocolli vachulla oru thoranum chechide video kandanu cook cheithath.kollamarunnu

  • @shikhaav978
    @shikhaav978 3 ปีที่แล้ว

    രണ്ടു പ്രാവശ്യം ഉണ്ടാക്കി. എല്ലാവര്‍ക്കും ഇഷ്ടമായി. Thank you .. Simple and easy recipe 🥰 🥰 🥰 🥰 🥰 🥰 🥰 🥰

  • @rakhisaji4762
    @rakhisaji4762 3 ปีที่แล้ว

    കൂൺ ഇവിടെയും നല്ല ഇഷ്ടാ. ഇത് വളരെ എളുപ്പാണല്ലോ ചേച്ചി. എന്തായാലും ഉണ്ടാക്കി നോക്കും.thanku ചേച്ചി❤️ പിന്നെ മോനെ പഠിപ്പിക്കുന്നത് അടിപൊളി🤩

  • @LoveFootball-143
    @LoveFootball-143 3 หลายเดือนก่อน

    ഉണ്ടാക്കി നോക്കി. Perfect. ഒന്നും പറയാനില്ല

  • @minibabu5944
    @minibabu5944 2 ปีที่แล้ว

    Super njan innudakki.. മഷ്റൂം വേവുന്ന സമയം വരെ പറഞ്ഞിട്ടുണ്ട് നല്ല അവതരണം🤗💕

  • @mukeshkumarvadakkedathu6539
    @mukeshkumarvadakkedathu6539 3 ปีที่แล้ว

    ഞാനെന്തായാലും ഒന്ന് വച്ചുനോക്കട്ടെഇന്ന് 👍കഴിച്ചുനോക്കിയിട്ടു ഫീഡ്ബാക്ക് പറയാം

  • @sreejavenugopal6647
    @sreejavenugopal6647 3 ปีที่แล้ว +1

    Adipoli recipe chechi !! Super taste aayrunnu . Mushroom virodhi aaya ente mon vare nallonam kazhichuto 😃 thank you so much chechi !!

    • @VeenasCurryworld
      @VeenasCurryworld  3 ปีที่แล้ว

      😀🙏

    • @sreejavenugopal6647
      @sreejavenugopal6647 3 ปีที่แล้ว

      Chechi , dieting cheyunnorku pattiya kurachu recipes post cheyamo ?
      Pinne , chechide utensilsoke evidunna medikane ? Onnu paranju tharuo pls .

  • @jeenavlogs1554
    @jeenavlogs1554 3 ปีที่แล้ว +1

    *Checheeee ishtam☺️ chechi parayunnath pole thanne undaakkumbo ellam super aayitt vararund😀*

  • @nishoramohanan4718
    @nishoramohanan4718 2 ปีที่แล้ว

    Thank you for this recipe and small small tricks.. Appreciate your efforts.

  • @lifeisbeautiful253
    @lifeisbeautiful253 2 ปีที่แล้ว

    Veenaji.. ee recipe oru rekshayum ill. Super super super. Gambheeram ane.

  • @Rocco-boy
    @Rocco-boy 3 ปีที่แล้ว +1

    Tried this recepie , 101%success and very tasty. A must try recepie.

  • @suseelashiju2430
    @suseelashiju2430 2 ปีที่แล้ว +1

    Adipoli Veena... thank you for sharing...a must try recipe 👏👏👏

  • @PrabhaP-h4u
    @PrabhaP-h4u ปีที่แล้ว

    Chechi njan ennu kitchenil tasty recipes chaya karanam thanna enta veena cheechiyuda recipes padichathu kondaanu.tnx for the love .

  • @remasunitbabu7882
    @remasunitbabu7882 3 ปีที่แล้ว

    ഞാൻ നോർത്തിൽ ആയതുകൊണ്ട് വീണയുടെ നോർത്ത് ഇന്ത്യൻ റെസിപി എല്ലാം ചെയ്തു നോക്കാറുണ്ട്. ഒത്തിരി ഇഷ്ടം. നന്ദി 😘😘😘👌👌👌👌

  • @radhikakumari3792
    @radhikakumari3792 9 หลายเดือนก่อน

    ഉണ്ടാക്കി സൂപ്പർ എല്ലാവർക്കും ഇഷ്ടായി🎉🎉🎉

  • @meenagaabraham7711
    @meenagaabraham7711 ปีที่แล้ว

    Veena .... Thank you for sharing the recipe. Tried and came out super . Typical restaurant style . Healthy , easy and yummy

  • @mariageorge781
    @mariageorge781 3 ปีที่แล้ว

    Thanks Chechi... nombu yil veg curries annu kooduthal udakkukka soo it will be very useful....

  • @Vampire_OT7
    @Vampire_OT7 10 หลายเดือนก่อน

    Thank you. I made it. Absolutely delicious 😋 ❤

  • @asish4ever
    @asish4ever 5 หลายเดือนก่อน

    ella weekendum ippo mushroom masala thanne :D Thank you !

  • @sarigaroy4790
    @sarigaroy4790 ปีที่แล้ว

    Chechi.. adipoli.. onnum parayanilla.. super ❤

  • @draryasurendran4895
    @draryasurendran4895 2 ปีที่แล้ว

    Chechi njn innu ith undakki noki
    Really tasty and yummy 😋

  • @geethanjaliabhilash701
    @geethanjaliabhilash701 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നോക്കി മഷ്റൂം കറി സൂപ്പറായിട്ടുണ്ട്

  • @liveonmyownaswathi3492
    @liveonmyownaswathi3492 3 ปีที่แล้ว

    Njan ithvare cheytha chechide recipies ellam adipoli arunn. Innu ithum try cheyyum..Thankuu so much chechi😘😘😘

  • @drishyaprakash6612
    @drishyaprakash6612 ปีที่แล้ว +2

    Hi Veena chechi.. tried your recipe and my husband says it's the best curry I've ever made in the past 6yrs.. Even my 3 yr old daughter can't resist drinking the gravy 😋

  • @anusha7585
    @anusha7585 2 ปีที่แล้ว

    Hi chechi njan trai cheithu innale super dish yummy test 😋 i like this vedio ❤️❤️❤️❤️❤️❤️❤️❤️

  • @tessievarghese2089
    @tessievarghese2089 ปีที่แล้ว

    Just tried this recipe. Turned out well. Thanks a lot.

  • @bluelady1981
    @bluelady1981 3 ปีที่แล้ว +2

    Mushroom and green peas nalla combination aanu😃

  • @blessyjose9922
    @blessyjose9922 3 ปีที่แล้ว

    Njn lava cake recipe undaki noki. Super. Thank u Chechi.... 😊😊😊

  • @blessyjose9922
    @blessyjose9922 3 ปีที่แล้ว +2

    Awesome and variety recipe... 😍😍😋😋

  • @DubaiGadi
    @DubaiGadi 3 ปีที่แล้ว +1

    Lovely recipe ചേച്ചി super ആയിട്ടുണ്ട് 😋😋😋😋😋🥰🥰

  • @jubinjose7176
    @jubinjose7176 ปีที่แล้ว

    Thank you chechi, good recipe. Will try this 👍

  • @aryaullas7438
    @aryaullas7438 3 ปีที่แล้ว

    Njnipol undakan thudanguvarnnu apolanu ee recipe notification vannath thq chechi

  • @hizyarts1714
    @hizyarts1714 ปีที่แล้ว

    Delicious... I tried today❤️❤️❤️😋

  • @varshajv3673
    @varshajv3673 3 ปีที่แล้ว

    Hi chechi chechide ella recipeyum valare easy and testy Anu I like you so much

  • @drpriyan.c2213
    @drpriyan.c2213 3 ปีที่แล้ว

    Wowww🥰😋😋 thanku for tis recipe chechy

  • @NIMISHAPURUSHOTHAM
    @NIMISHAPURUSHOTHAM 3 ปีที่แล้ว

    Chechi try cheythu nokki poli ayirunnu😍

  • @anishasnair4642
    @anishasnair4642 2 ปีที่แล้ว

    Njanum undakki ❤️...super taste
    Undakkan late ayi poyenne ullu
    😍

  • @ABC-jn9po
    @ABC-jn9po 3 ปีที่แล้ว +1

    Chechi mushroom enkaneya clean cheynennu oru video cheyamo

  • @sijovarghese2630
    @sijovarghese2630 ปีที่แล้ว

    വീണ അടിപൊളി ഞാൻ ഒരു ഷെഫ് ആണ് 👍🏼👍🏼

  • @lakshmissongbook8419
    @lakshmissongbook8419 2 ปีที่แล้ว

    Undaaki nokki, super👍🏻

  • @subaidasalam8856
    @subaidasalam8856 3 ปีที่แล้ว

    Adipoli,last sherikum kothipichu sherikum hotel cury polea thannea😍💕